vandhanam.....patriotic song malayalam

Поділитися
Вставка
  • Опубліковано 3 жов 2024
  • vandhanam....75th independence day patriotic song malayalam
    വന്ദനം ഋഷി നാടേ വന്ദനം
    ഭാരതാംബേ വന്ദനം
    ഭാരതാംബെ പുണ്യഭൂവേ കോടി വന്ദനം
    ഗാന്ധിജിയും ബുദ്ധനും ശ്രീ വിവേകാനന്ദനും ശങ്കരാചാര്യരും വാഴ്ത്തിയ ധന്യ നാടേ വന്ദനം കോടി വന്ദനം
    വിവിധ ഭാഷകൾ വിവിധ ഭൂഷകൾ ഇവിടെ വളരുമ്പോൾ
    ഭാരതത്തിൻ മക്കൾ പാടും ഒരുമ സംഗീതം
    നിസരി നിപനിമപ മരിമരിസ
    സരിമരിമപനിമപനിധ
    സിന്ധുവിൻ പുളിനത്തിൽ അലയിടും
    ആ മഹത്ഗീതം
    ഗംഗ യമുന ബ്രഹ്മപുത്രയിൽ ഇളകിടും ഗാനം
    വന്ദനം .....
    ഗിരിനിരകളിൽ മറ്റുലക്കും സ്നേഹസംഗീതം
    ഭാരതത്തിൽ മക്കളൊന്നെന്നുള്ള സന്ദേശം
    നിസരി .....
    വീരനാടെ നിന്നെ വാഴ്ത്താൻ ആയിരം നാവായ്
    ഇനിയുമിനിയുമുയർന്നിടട്ടെ നിൻറെ ചൈതന്യം
    വന്ദനം .....
    ഹസ്സനും അശോകനും നിൻ മാറ്റുയർത്തി
    ഐക്യവും അഹിംസയും നിൻ യശസ്സുയർത്തി
    വ്യാസ ദാസകാളിദാസർകമ്മയായി നീ
    വിശ്വശാന്തിസംഗീതത്തിൻ
    ധാരയായി നീ
    വന്ദനം മാമക ജനനീ വന്ദനം
    മംഗളകരണി വന്ദനം
    മാമക ജനനി മംഗളകരണി
    ഭാരത ജനനി വന്ദനം
    ഭാരത ജനനി വന്ദനം
    മാനിഷാദാ...(6)
    ഒരു കൊടുങ്കാറ്റായി ഇന്നലെ
    ഇതിലെ പോയവരല്ലോ നാം
    ഒരു മഹാപ്രവാഹമായി
    ഇതിലെ പോയവരല്ലോ
    ഉയർത്തിടുന്നു ഞങ്ങൾ ഈ സ്വരം
    ഹൃദയാദുര വീഥികളിൽ
    നമുക്കൊരിൻഡ്യാ .......(3)

КОМЕНТАРІ • 956

  • @twatheworldaround2012
    @twatheworldaround2012  Рік тому +239

    സ്നേഹമുള്ളവരെ ഈ ഗാനത്തിന്റെ lyrics description - ൽ ഇട്ടിട്ടുണ്ട്.
    Thankyou for watching......
    Please share and subscribe my channel 😊😊😊😊

  • @roothi8889
    @roothi8889 8 днів тому +9

    നാളെ കലോത്സവത്തിന് ഈ പാട്ടാണ് ഞങ്ങൾ പാടുന്നത് ❤❤

    • @twatheworldaround2012
      @twatheworldaround2012  8 днів тому

      👍👍👍👍🙏🙏🙏🙏🙏😊😊All the best 👍👍👍👍

  • @AjayaKumar-iw5kl
    @AjayaKumar-iw5kl 6 днів тому +2

    " ഒരുമയുടെ നിറകുടം തുളുമ്പുന്ന ഗാനം ", ഒത്തിരി ഇഷ്ടപ്പെട്ടു 🌹🌹🌹

  • @roothi8889
    @roothi8889 8 днів тому +10

    2024 ഈ പാട്ട് കാണുന്നവർ like adi ❤❤❤❤❤🔥🔥🔥🔥

  • @SatheeshKumar-ph1el
    @SatheeshKumar-ph1el Місяць тому +18

    Oru രക്ഷയില്ല power ❤

  • @isasworld8084
    @isasworld8084 Місяць тому +29

    സബ്ജില്ലയിൽ LP വിഭാഗം first കിട്ടി 2023 ൽ 🥰

  • @FousiMp
    @FousiMp 13 днів тому +9

    എനിക്കിഷ്ടപ്പെട്ടു അടിപൊളി പാട്ട്

  • @SukuChettukallu
    @SukuChettukallu Місяць тому +13

    നാളെ ഞങ്ങൾ പാടാൻ പോകുന്ന പാട്ടാണ്❤️

  • @aneespari
    @aneespari 13 днів тому +5

    കലോത്സവത്തിന് ഞങ്ങളും ഈ പാട്ട് തന്നെ

  • @minoosvlog
    @minoosvlog 11 місяців тому +15

    സൂപ്പർ പാട്ട് വളരെ നന്ദി ഗാനത്തിന്റ വരികൾ ഡെസ്ക്രിപ്ഷൻൽ ചെയ്ത്തത തിൽ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘💔💔💔💔💔💔🍬🍬👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹😂😂😂😂🎂🎂🎂🎂🎂🎂💌💌💌💌😡😡😡🍰🍰🍰🍰

    • @twatheworldaround2012
      @twatheworldaround2012  11 місяців тому

      👍👍🙏🙏🙏😊😊😊😊😊😊🤨🎂😂😂😂😂🤩🤩

    • @samsabi7785
      @samsabi7785 2 місяці тому

      ​@@twatheworldaround2012❤❤❤❤❤❤❤❤❤❤❤❤❤🤍🤍🤍🤍🤍🤍🤍🤍🤍🤍🤍💙💙💙💙💙💙💙💙💙💙💙💙💙💙💙💙🤍🤍🤍🤍❤❤❤❤❤❤❤❤❤❤❤❤❤❤❤😍😍😍😍😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰supur💕💕💕💕💕💕💕💕👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😘😘😘😘😘😘😘😘😘😘😘☺️☺️☺️☺️☺️☺️☺️🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏

  • @pankasanthosh6011
    @pankasanthosh6011 8 днів тому +2

    ഞങ്ങൾ ഇത് പാടീറ്റ് 1st അടിച്ചു താങ്ക് യു ❤

  • @sonasona8009
    @sonasona8009 9 днів тому +6

    നാളെ കലോത്സവത്തിന് ഞങ്ങൾ ഈ പാട്ടാണ് പാടുന്നത് നാളയാണ്😊😊

  • @Ayisha-p8x
    @Ayisha-p8x Місяць тому +13

    നാളെ സ്വാതന്ത്ര്യ ദിനത്തിന് പാടുന്ന പാട്ടാണ് വന്ദനം സോങ്

  • @saumyakk100
    @saumyakk100 9 днів тому +54

    2024 ൽ കാണുന്നവരുണ്ടോ ?

  • @AnudasKv
    @AnudasKv 14 днів тому +6

    സൂപ്പർ 🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤
    🎂🎂👌👌👌👌

  • @minialex1118
    @minialex1118 Місяць тому +20

    ഞങ്ങൾ ഓഗസ്റ്റ് 15 പാടുന്ന പാട്ട് ❤

  • @suryakalak.p8585
    @suryakalak.p8585 Місяць тому +7

    സൂപ്പർ ❤

  • @sareenatidealenglishschool5434
    @sareenatidealenglishschool5434 10 місяців тому +18

    ഞങ്ങൾ സബ്ജില്ലയൽ ഈ പാട്ടാണ് പാഠുന്നത് നാളെയാണ് നവംബർ പതിനഞ്ച്

    • @twatheworldaround2012
      @twatheworldaround2012  10 місяців тому +1

      Good luck 👍👍👍God bless you all 🙏🙏🙏🙏🙏🙏🙏

  • @sijithavijayansijithavijay9852
    @sijithavijayansijithavijay9852 Місяць тому +9

    ഇതിനു മുമ്പത്തെ കലോത്സവത്തിന് up വിഭാഗം first കിട്ടി ഈ പാട്ട് പാടിട്ടു

  • @irshadmtirshadmt1804
    @irshadmtirshadmt1804 Місяць тому +4

    ❤❤ enik ishttappettu , super pattu❤❤💌💌💌

  • @Nidooschanalcraft
    @Nidooschanalcraft Місяць тому +7

    Super song 🎉🎉🎉

  • @subinvarghese1643
    @subinvarghese1643 Місяць тому +66

    നാളെ കലോഝവത്തിന് ഞങ്ങൾ ഈ പാട്ടാണ് പാടുന്നത്😊😊

  • @riduashmil4637
    @riduashmil4637 11 днів тому +6

    എനിക്ക് ഈ പാട്ട് നല്ല ഇഷ്ട്ടപെട്ടു

  • @rejipmani4693
    @rejipmani4693 2 місяці тому +9

    നല്ല പാട്ടാണ്😊

  • @SaliniJayesh
    @SaliniJayesh 7 днів тому +1

    Super🎉🎉song🎉🎉

  • @Shahada..17
    @Shahada..17 10 місяців тому +10

    Njangalum ee paatt select cheydu naale subjillayil pokum 😊

  • @valsalap7284
    @valsalap7284 13 днів тому +3

    Super😍🥰😍😍❤️😊

  • @m_arun_r
    @m_arun_r Рік тому +16

    വളരെ നന്ദി ഗാനത്തിന്റെ വരികൾ description ചേർത്തത്തില് ❤

  • @majeedchalil4648
    @majeedchalil4648 6 днів тому +2

    Adipoli

  • @ApHouse-il7wu
    @ApHouse-il7wu Рік тому +12

    Super song🎵 nagal padeee super ❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤❤

  • @Khenzakv
    @Khenzakv 2 дні тому

    Naale deshabhakthighanathing ii paataan nangal paadunnath❤

  • @അബ്ദുള്ളpp
    @അബ്ദുള്ളpp Місяць тому +4

    Super song . 23/8/2024 nangal ithu paadunnund ❤️❤️

  • @AbdulSalam-df5tj
    @AbdulSalam-df5tj Місяць тому +4

    Very happy🎉 indyepantansday❤

  • @Vrindavihari.
    @Vrindavihari. 8 місяців тому +11

    സബ്ജില്ലാ കലോത്സവത്തിന് third കിട്ടിയിട്ടുണ്ട് ഈ പാട്ട് പാടിയപ്പോൾ... വീണ്ടും കേട്ടപ്പോൾ പഴയ ഓർമ്മകൾ എല്ലാം സന്തോഷം തരുന്നു... ഈ പാട്ടിന്റെ ഈണവും വരികളും... ❤🥰

    • @twatheworldaround2012
      @twatheworldaround2012  8 місяців тому +3

      😊😊🙏🙏 കൂടുതൽ സന്തോഷം ........😊😊🙏🙏

  • @Mohamedali-xv7gq
    @Mohamedali-xv7gq 11 місяців тому +9

    ഞങ്ങൾ ഈ ദേശഭക്തി ഗാനം ആണ് സബ് ജില്ലയിലേക്ക് പാടുന്നത് Thenks❤

  • @Kanmashi-i9x
    @Kanmashi-i9x 10 днів тому +4

    നാളെ Youth festival ആണ്. ഞങ്ങൾ ഈ പാട്ടാണ് പാടുന്നത്. 😊😊

    • @twatheworldaround2012
      @twatheworldaround2012  9 днів тому +1

      God bless you 🙏🙏🙏🙏🙏🙏🙏🙏
      All the best 👍👍👍👍👍🙂🙂

  • @HANAN-VLOGS1245
    @HANAN-VLOGS1245 2 місяці тому +6

    Wow super &wonderful patriotic song

  • @aneeshpaigattil3766
    @aneeshpaigattil3766 Рік тому +17

    ❤️VERRY NICE ❤️👍🏼👏🏼 CONGRATS 👍🏼👏🏼

  • @GeethaShiva-n9n
    @GeethaShiva-n9n 3 дні тому +1

    Super 👌

  • @AnzilaNoushad
    @AnzilaNoushad Місяць тому +5

    നാളെ കോലോത്സവത്തിൽ ഈ patt an 🎉

  • @shahirmon8641
    @shahirmon8641 2 місяці тому +5

    Najagalum ethaan paadunnath first kittitt parayaam superaan👌🏻

  • @rejithar1789
    @rejithar1789 11 місяців тому +9

    Super 👌 👍

  • @snehaakku3354
    @snehaakku3354 11 місяців тому +15

    Super Song❤🎉

  • @littleangelsdiary7842
    @littleangelsdiary7842 Місяць тому +77

    വന്ദനം ഋഷി നാടേ വന്ദനം
    ഭാരതാംബേ വന്ദനം
    ഭാരതാംബെ പുണ്യഭൂവേ കോടി വന്ദനം
    ഗാന്ധിജിയും ബുദ്ധനും ശ്രീ വിവേകാനന്ദനും ശങ്കരാചാര്യരും വാഴ്ത്തിയ ധന്യ നാടേ വന്ദനം കോടി വന്ദനം
    വിവിധ ഭാഷകൾ വിവിധ ഭൂഷകൾ ഇവിടെ വളരുമ്പോൾ
    ഭാരതത്തിൻ മക്കൾ പാടും ഒരുമ സംഗീതം
    നിസരി നിപനിമപ മരിമരിസ
    സരിമരിമപനിമപനിധ
    സിന്ധുവിൻ പുളിനത്തിൽ അലയിടും
    ആ മഹത്ഗീതം
    ഗംഗ യമുന ബ്രഹ്മപുത്രയിൽ ഇളകിടും ഗാനം
    വന്ദനം .....
    ഗിരിനിരകളിൽ മറ്റുലക്കും സ്നേഹസംഗീതം
    ഭാരതത്തിൽ മക്കളൊന്നെന്നുള്ള സന്ദേശം
    നിസരി .....
    വീരനാടെ നിന്നെ വാഴ്ത്താൻ ആയിരം നാവായ്
    ഇനിയുമിനിയുമുയർന്നിടട്ടെ നിൻറെ ചൈതന്യം
    വന്ദനം .....
    ഹസ്സനും അശോകനും നിൻ മാറ്റുയർത്തി
    ഐക്യവും അഹിംസയും നിൻ യശസ്സുയർത്തി
    വ്യാസ ദാസകാളിദാസർകമ്മയായി നീ
    വിശ്വശാന്തിസംഗീതത്തിൻ
    ധാരയായി നീ
    വന്ദനം മാമക ജനനീ വന്ദനം
    മംഗളകരണി വന്ദനം
    മാമക ജനനി മംഗളകരണി
    ഭാരത ജനനി വന്ദനം
    ഭാരത ജനനി വന്ദനം
    മാനിഷാദാ...(6)
    ഒരു കൊടുങ്കാറ്റായി ഇന്നലെ
    ഇതിലെ പോയവരല്ലോ നാം
    ഒരു മഹാപ്രവാഹമായി
    ഇതിലെ പോയവരല്ലോ
    ഉയർത്തിടുന്നു ഞങ്ങൾ ഈ സ്വരം
    ഹൃദയാദുര വീഥികളിൽ
    നമുക്കൊരിൻഡ്യാ .......(3)

  • @kadheejasabeer8487
    @kadheejasabeer8487 Місяць тому +5

    Nalla paatt❤❤

  • @Thushara-h3f
    @Thushara-h3f День тому +1

    I like this song 💕😍

  • @aneeshpv9560
    @aneeshpv9560 5 днів тому +3

    നാളെ എനിക്ക് കലോത്സവമാണ്

    • @twatheworldaround2012
      @twatheworldaround2012  5 днів тому

      കലാഹൃദയമുള്ളവർക്കും ഉത്സവം.😊😊

    • @suharak883
      @suharak883 День тому

      First kittiyoo❤

  • @musicalvibes8821
    @musicalvibes8821 Рік тому +13

    Nice ❤️❤️❤️❤️❤️❤️
    Supper ❤️❤️❤️❤️❤️❤️
    Thanks for this fantastic, Awesome, Supper song 👏🏻👏🏻👏🏻👏🏻👏🏻

  • @Ourworld_2024_
    @Ourworld_2024_ Рік тому +7

    Nale pattanu 👍👍😊

  • @FathimaNidha-wy9cr
    @FathimaNidha-wy9cr Рік тому +10

    Super song 😍❤❤❤😊😊

  • @mansoorkk-pu7ge
    @mansoorkk-pu7ge 8 місяців тому +15

    Republic day ക്ക് ഞങ്ങൾ ഈ പാടി എല്ലാവരും അടിപൊളി പാട്ടാണെന്നു പറഞ്ഞു ഞങ്ങളും
    Thankyou so much

  • @FousiMp
    @FousiMp 27 днів тому +2

    സൂപ്പർ ആയിട്ടുണ്ട്

  • @rasmirnair3470
    @rasmirnair3470 15 днів тому +3

    സൂപ്പർ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @ShareenaP-hf2iz
    @ShareenaP-hf2iz 11 місяців тому +9

    Super song 🥰🌷

  • @jishan6259
    @jishan6259 День тому

    First a grade ✨✨✨✨✨

  • @MufeedaMufi-g7b
    @MufeedaMufi-g7b 22 дні тому +3

    Super🎉🎉

  • @MaimuMaimu87-fz3we
    @MaimuMaimu87-fz3we 7 днів тому +1

    Supper❤❤❤❤❤❤🎉🥰😘😘💋

  • @SarithaSaritha-ct8xl
    @SarithaSaritha-ct8xl 11 місяців тому +6

    സുപർ ❤❤❤

  • @RoseSheeja
    @RoseSheeja 8 днів тому +1

    സൂപ്പർ പാട്ട് എനിക്ക് ഇഷ്ടപ്പെട്ടു 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎈🥳🎈🥳🎈🥳🥳🎈🎈🥳🥳🎈🎈🥳🎈🥳🥳🥳🎈🥳🎈🎈🥳🥳🎈🎈🥳🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🥳🎈🎈🥳🎈🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳

    • @RoseSheeja
      @RoseSheeja 8 днів тому

      🎉🎉🎉🎉🎉🎉🎉 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

    • @twatheworldaround2012
      @twatheworldaround2012  8 днів тому

      🙂🙂🙂😊😊😊😊😊😊🙏🙏🙏🙏🙏🙏

  • @vijithac-lt7zh
    @vijithac-lt7zh Рік тому +10

    സൂപ്പർ സോങ് ❤️❤️❤️

  • @HishamHishuu
    @HishamHishuu 10 днів тому +2

    Supper song ❤❤❤❤❤

  • @vinoshirajuvellur6585
    @vinoshirajuvellur6585 Місяць тому +4

    സൂപ്പർ

  • @AfraMeharin
    @AfraMeharin Місяць тому +3

    👌🏻👌🏻👌🏻👌🏻👌🏻👌🏻 song

  • @sebyjose6299
    @sebyjose6299 Місяць тому +4

    Good❤❤🎉🎉

  • @RajnaktRajna-vy2bz
    @RajnaktRajna-vy2bz 5 днів тому +2

    {സൂപ്പർ😀 എന്നവക്ക് പറയുന്നവർ റണ്ട്❤ അടയാളപ്പെടു ത്തൂ

  • @muhsinak6546
    @muhsinak6546 Рік тому +9

    Kidu song
    Super codination,this is our independence day song

  • @MuhammedYaseen-b2n
    @MuhammedYaseen-b2n 10 місяців тому +4

    Supaat🎉🎉🎉

  • @Nidooschanalcraft
    @Nidooschanalcraft Місяць тому +3

    അടിപൊളി എന്തു ബാംഗ്ഗിയിലാണ് പാടുന്നത് 🎉🎉🎉❤❤👍

  • @nivedyasyam808
    @nivedyasyam808 12 днів тому +2

    Super❤🎉

  • @sisychennattu6801
    @sisychennattu6801 7 днів тому +2

    Nalla pattu

  • @lijishnarahul9117
    @lijishnarahul9117 8 місяців тому +4

    Super Song❤❤

  • @ReshmaReshma-je7zl
    @ReshmaReshma-je7zl 6 днів тому +2

    I got 1st price for singing this song. 🥰🙏🥰

  • @rosemariyajoseph2122
    @rosemariyajoseph2122 Рік тому +18

    ഈ ഗാനം എനിക്കൊരുപാട് ഇഷ്ടമാണ് ഇത് ഞങ്ങൾ മൂന്നാമത്തെ തവണ ആണ് പാടാൻ പോകുന്നത് 😍🥰❤️

  • @anjusiju994
    @anjusiju994 Рік тому +6

    nalle njngal padan pokunnath ee pattanu very good song

    • @Biju_k_george
      @Biju_k_george Рік тому

      പാടുക .... പാടി വിജയിക്കുക

    • @twatheworldaround2012
      @twatheworldaround2012  Рік тому

      എല്ലാ വിജയാശംസകളും ........👍👍👍👍

  • @yoosufkk8503
    @yoosufkk8503 11 місяців тому +7

    Super song 🎉❤

  • @MuhammadShammas-l9j
    @MuhammadShammas-l9j 11 днів тому +1

    Super 🎉🎉❤❤❤

  • @rajipk5624
    @rajipk5624 11 місяців тому +4

    super🌹🌹

  • @_Finza-gt4yi
    @_Finza-gt4yi 11 місяців тому +7

    Woowwwwww🎉🎉🎉🎉🎉

  • @Chrysalis_2308
    @Chrysalis_2308 2 місяці тому +3

    Nice!!!!!!!! And thanks a lot!!! ❤😌

  • @nandhoosworld9105
    @nandhoosworld9105 Рік тому +33

    ❤VERRY NICE ❤ 👍🏻👏🏻CONGRATS 👍🏻👏🏻

  • @rejithar1789
    @rejithar1789 11 місяців тому +5

    Super ❤❤😂😂😮😮🎉🎉🎉🎉🎉😊😅

  • @krishnajan.r1982
    @krishnajan.r1982 Рік тому +13

    Suprr song 😍💖 ഞങ്ങളുടെ സ്കൂളിലെ യൂത്ത് ഫെസ്റ്റിവലിൽ ഈ പാട്ട് പാടി.....ഞങ്ങൾക്ക് സെക്കന്റ്‌ പ്രൈസ് ലഭിച്ചു...... 🔥🔥🙏💕

  • @jencyrajeev5162
    @jencyrajeev5162 Місяць тому +2

    Supper ❤️❤️👏👌👌

  • @SheejaSajeevan-mc7rf
    @SheejaSajeevan-mc7rf 10 місяців тому +5

    Supper 👌🏻👌🏻♥️♥️

  • @nasreennn8747
    @nasreennn8747 11 місяців тому +2

    👍🏻👍🏻sooper❤👍🏻👍🏻

  • @shivamipranami8548
    @shivamipranami8548 Рік тому +31

    നമ്മുടെ independence day song ആണ് ഇത്.... ❤️

    • @Biju_k_george
      @Biju_k_george Рік тому +1

      👍👍👍👍

    • @minicleetus8351
      @minicleetus8351 Рік тому

      @@Biju_k_george ,

    • @thasniniyas6461
      @thasniniyas6461 Рік тому

      S mee too

    • @razakrazak6026
      @razakrazak6026 Рік тому +1

      Nammudeym

    • @razakrazak6026
      @razakrazak6026 Рік тому

      Meet you❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤super voice❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @babukumarbabukumarkv2339
    @babukumarbabukumarkv2339 Рік тому +20

    സൂപ്പർ സോങ് 👍👍🥰

  • @SheejaSajeevan-mc7rf
    @SheejaSajeevan-mc7rf 10 місяців тому +4

    👌🏻👍🏻👏👏👏👏

  • @irshadmtirshadmt1804
    @irshadmtirshadmt1804 Місяць тому +3

    ഞങ്ങൾ ഈ പട്ടാണ് കലോത്സവത്തിന് പാടുന്നത് ❤❤

  • @ashamariya523
    @ashamariya523 Рік тому +7

    Super 😘🥰💘💕♥️💞💞♥️♥️

  • @rasmirnair3470
    @rasmirnair3470 21 день тому +1

    ILike this Song❤❤❤

  • @krishnaprasad3073
    @krishnaprasad3073 Рік тому +5

    Suppar🎉🎉🎉🎉

  • @jubica-s5x
    @jubica-s5x 22 дні тому +2

    ഞങ്ങൾക്ക് 1st കിട്ടണെ🎉🎉🎉🎉🎉

  • @fexyjino141
    @fexyjino141 Місяць тому +2

    Super duper ❤️❤️🥰🌹✨👌🏻

  • @SubishaEp
    @SubishaEp 11 місяців тому +6

    Super song🎉🎉❤❤

  • @shabeerpoolakkal5992
    @shabeerpoolakkal5992 11 місяців тому +3

    Super Song🎉🎉🎉🎉

  • @vijithavtp2743
    @vijithavtp2743 11 місяців тому +3

    Super

  • @sisychennattu6801
    @sisychennattu6801 9 днів тому +2

    Njan nalle. Ee pattu പാടുള്ളൂ

  • @SafaYasmin
    @SafaYasmin 8 місяців тому +5

    Njaan safa yasmin
    Njangal ee pattan sub jillayil paasiya paat 1st a grade aan🎉 super voice

    • @twatheworldaround2012
      @twatheworldaround2012  8 місяців тому

      Thank you 👍👍👍👍👍👍 Congratulations 👏👏👏👏👏👏

  • @nasreennn8747
    @nasreennn8747 11 місяців тому +4

    Sooper