ഞങ്ങളുടെ വീട്ടിലെ ഏറ്റവും ഭംഗിയുള്ള കാഴ്ച പുറത്തെ മനോഹരമായ കാഴ്ചകളും പൊതിച്ചോറും / OUTSIDE VLOG

Поділитися
Вставка

КОМЕНТАРІ • 118

  • @sheenamk3438
    @sheenamk3438 Місяць тому +1

    മഴ കണ്ണുമ്പോൾ വല്ലാത്തൊരു സന്തോഷം. പുലർച്ചെ ഇവിടെ നല്ല മഴയായിരുന്നു.

  • @ranjithmenon8625
    @ranjithmenon8625 Місяць тому +2

    ഉഗ്രൻ മഴയണല്ലോ അവിടെ, ഇവിടെ യും ബാംഗ്ളൂരിൽ വൈകുന്നേരം മഴയുണ്ട് ,പൊതിച്ചോർ നന്നായിട്ടുണ്ടട്ടോ

  • @MyDreamsMyHappiness
    @MyDreamsMyHappiness Місяць тому +4

    അമ്പോ പൊതിച്ചോർ അടിപൊളി 👌👌👌

  • @user-sc3mj7ld3e
    @user-sc3mj7ld3e Місяць тому +1

    നമ്മുടെ നാട്ടിലെ ഇടവഴി മാതിരി കാണാൻ നല്ല ഭംഗി ഉണ്ട് 👍❤

  • @parvathyrajkumar1533
    @parvathyrajkumar1533 Місяць тому

    Ivide kurachu mazha kitti ketto pothichoru kothiyavunnu miakutty super video

  • @jaithasunilkumar375
    @jaithasunilkumar375 Місяць тому

    അടിപൊളി മഴ... 😍. പൊതിച്ചോർ.... 👌👌

  • @Priya34231
    @Priya34231 Місяць тому +1

    തകർത്തു വാരിയ വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @shynicv8977
    @shynicv8977 Місяць тому +1

    അടിപൊളി 👍👍👍ഇവിടെയും മഴയാ 🥰🥰🥰പൊതിച്ചോർ 🔥🔥🔥

  • @prajishaanoop8906
    @prajishaanoop8906 Місяць тому

    അമ്പമ്പോ മിയ ചേച്ചി സൂപ്പർ സൂപ്പർ പറയാൻ വാക്കുകൾ ഇല്ല💞💞💞

  • @sandhyanandakumar9254
    @sandhyanandakumar9254 Місяць тому

    ❤beautiful👌🏻

  • @rashith1877
    @rashith1877 Місяць тому

    Beautiful Nature

  • @dkvideos5010
    @dkvideos5010 Місяць тому

    കൊതിപ്പിക്കല്ലേ ചേച്ചി 😋 സൂപ്പർ 👍

  • @sheebadevdas6925
    @sheebadevdas6925 Місяць тому

    മഴ എന്ന് കേൾക്കുമ്പോ കൊതി ആവുന്നു ഇവിടെ മുംബൈ യിൽ ഭയങ്കര ചൂട് ആണ് 😰
    പൊതിച്ചോറ് അടിപൊളി 👌👍

  • @Bindhuqueen
    @Bindhuqueen Місяць тому

    Suprrr ❤️❤️❤️❤️❤️

  • @StorytimewithSai
    @StorytimewithSai Місяць тому

    Beautiful ❤

  • @ajithachitambaran7154
    @ajithachitambaran7154 Місяць тому +1

    Beautiful miya. . mazha adipoly

  • @user-vn4po6fo5k
    @user-vn4po6fo5k Місяць тому

    Beautiful 😊

  • @sonofnanu.6244
    @sonofnanu.6244 Місяць тому

    Very nice video.....

  • @sujadevi.p8016
    @sujadevi.p8016 Місяць тому

    ❤❤മിയ പൊതിച്ചോറ് കൊതിപ്പിച്ചൂട്ടോ?

  • @rameshgopi7453
    @rameshgopi7453 Місяць тому

    മിയാ സൂപ്പർ കറികൾ ❤🎉പൊതി ചോറ് 😋😋പൂക്കൾ എല്ലാം റോസ് എന്തു രസം ആരുന്നു ആസ്പിൻ മഴ കണ്ട് ഉറഗിയോ ❤🎉

  • @bijigeorge9962
    @bijigeorge9962 Місяць тому +1

    ദുബായ് നല്ല കാലാവസ്ഥ 👌🏻

  • @user-be8yk5bi4c
    @user-be8yk5bi4c Місяць тому

    Beautiful video ❤❤❤

  • @ushadarwin4373
    @ushadarwin4373 Місяць тому +1

    Super chechi😋😋😋😋plz upload more lunch videos chechi

  • @animohandas4678
    @animohandas4678 Місяць тому +1

    കൊതിപ്പിച്ചു കളഞ്ഞു മിയ 😂😂😂😂😂

  • @sindhumenon7383
    @sindhumenon7383 Місяць тому

    Garlic achar super❤❤mia your lunch videos always super👌👌👌👌👌👌👌 pothi chorle mezhuvarthi and garlic achar not kept. Saara ila many more recipe you added❤🥰😍😍😋

  • @sarammasolomon7010
    @sarammasolomon7010 Місяць тому

    Super❤❤❤❤❤❤

  • @user-cd9sj7fy2f
    @user-cd9sj7fy2f Місяць тому

    Velluthulli pickle vechillalo

  • @aysham.k6864
    @aysham.k6864 Місяць тому

    Kodipikkalle miya ellam ado polo supper

  • @vimalamadhavankutty7685
    @vimalamadhavankutty7685 Місяць тому

    Nice atmosphere.

  • @Priya34231
    @Priya34231 Місяць тому +2

    വെളുത്തുള്ളി അച്ചാർ പയർ മെഴുക്കു പുരട്ടി പൈനാപ്പിൾ കറി പരിപ്പ് ബീറ്റ്റൂട്ട് വറ വൽ ചാള വറുത്തത് മുട്ട ഓംലെറ്റ് മുളക് വറുത്തത് ഒരു അടിപൊളി പൊതി ചോറ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @mtrmtr9583
    @mtrmtr9583 Місяць тому +1

    Pothichor👍🏻👍🏻👍🏻

  • @sheebaashraf8571
    @sheebaashraf8571 Місяць тому

    Pothichor ❤❤❤

  • @jayasreevijayan9582
    @jayasreevijayan9582 Місяць тому

    കൊതിയാവണോ കൊതിയാവുന്നു

  • @sunandavasudevan8174
    @sunandavasudevan8174 Місяць тому

    ❤❤❤

  • @sunitanair6753
    @sunitanair6753 Місяць тому

    Awesome yummy food 👍

  • @sajimeena5338
    @sajimeena5338 Місяць тому

    ഇവിടെ യും മഴ കിട്ടി പൊതി ചോറ് 😋സൂപ്പർ

  • @JT-ez7ye
    @JT-ez7ye Місяць тому

    ഞങ്ങളും മഴ നനഞ്ഞ പോലെ ഒരു കുളിർ പരന്നോഴുകി

  • @rajalekshmik687
    @rajalekshmik687 Місяць тому

    Super ❤

  • @user-bu3up6fi5m
    @user-bu3up6fi5m Місяць тому

    Pothichoru kanfittu kothhiyayi. Duper video mia

  • @ajinastany3513
    @ajinastany3513 Місяць тому

    Hai beautiful nature

  • @leelammathomas9864
    @leelammathomas9864 Місяць тому

    deer okke ulla ee sthalathude ottakkano pokunne

  • @sherlyjohn6758
    @sherlyjohn6758 Місяць тому

    Beautiful miya ❤❤❤

  • @user-xd1ob6fl3m
    @user-xd1ob6fl3m Місяць тому +1

    ഇവിടെ കേരളത്തിൽ മഴയേയില്ല മഴക്കാർ വന്നാലും പെയ്യത്തില്ല നല്ല ചൂടാണ്

  • @jayavallip5888
    @jayavallip5888 Місяць тому

    Super ❤️👍

  • @LINO_UKKEN
    @LINO_UKKEN Місяць тому +1

  • @ashithashiyas2464
    @ashithashiyas2464 Місяць тому

    Miya avide oru vazha nattunokikoode

  • @kanmani439
    @kanmani439 Місяць тому

    ചേച്ചി ഞങ്ങളെ സ്ഥലം കാണിക്കാൻ ഇറങ്ങിയതാ ❤❤❤

  • @kanmani439
    @kanmani439 Місяць тому

    അച്ചാർ ❤❤

  • @vijinair3691
    @vijinair3691 Місяць тому

    Hi Miakuti 🥰 super dishes 😋😋😋😋❤️❤️❤️❤️

  • @jeeshamohan7609
    @jeeshamohan7609 Місяць тому

    ❤❤

  • @smithaprince7981
    @smithaprince7981 Місяць тому +1

    Super

  • @thomasmathew2614
    @thomasmathew2614 Місяць тому

    🎉🥰👍👍🥰🎉

  • @sreedevinelloly1709
    @sreedevinelloly1709 Місяць тому +1

    Miya ഇല മടക്കുമ്പോ തന്നെ ഞാൻ പറയുന്നുണ്ടായിരുന്നു വെളുത്തുള്ളി അച്ചാർ ഇട്ടില്ല എന്ന്

  • @sreejakunhambu356
    @sreejakunhambu356 Місяць тому

    ❤❤😂

  • @abhinavabhi3930
    @abhinavabhi3930 Місяць тому +2

    Miya mazhayod parayane malappuram jillayod chernnu kkidakkunna palakkad jillakkar nokkiyirippud varan parayund kanan kothiyayitta ok

    • @user-ye3it7um5r
      @user-ye3it7um5r Місяць тому +1

      Poli

    • @Miakitchen
      @Miakitchen  Місяць тому

      😁😁 parayatto... evide eppolum mazha peythu kondirikka

  • @johnsonchacko9392
    @johnsonchacko9392 Місяць тому

    Hi dear ... pothochoru kanichu kothipikuva...love you.....Suma Muscat.

  • @jayasankartk956
    @jayasankartk956 Місяць тому

    👍🙏

  • @user-zs4wy3ty6t
    @user-zs4wy3ty6t Місяць тому

    Pothichoril miyaundakkiya veluthulli achar vechilla

  • @josmyshiju3117
    @josmyshiju3117 Місяць тому

    Hai mia super❤

  • @sumathivazhayil5201
    @sumathivazhayil5201 Місяць тому

    Hai,super❤❤❤

  • @nirmsnair7377
    @nirmsnair7377 Місяць тому

    അതു sand paper vine അല്ലെ

  • @minishaji5633
    @minishaji5633 Місяць тому

    Hi Mia Super

  • @mohanannair6012
    @mohanannair6012 Місяць тому +2

    എല്ലാം അപ്നാ അപ്നാ ആയാൽ എങ്ങനെ ശരിയാകും. ടേസ്റ്റ് ചെയ്യാൻ മറ്റൊരാളെ ഏർപ്പെടുത്തിയാൽ നന്നായിരുന്നു.

  • @valsalavijayan6900
    @valsalavijayan6900 Місяць тому

    ഹായ് സൂപ്പർ 🌹❤👌🏻

  • @jisha.tjayaram5007
    @jisha.tjayaram5007 Місяць тому

    മഴ കണ്ട് കൊതി വരുന്നു ഇവിടെ ഒരു ദിവസം പെയ്തു, mia പൊതി kettumbol ഞാന്‍ പറയുന്നുണ്ട് വെളുത്തുള്ളി അച്ചാര്‍ വെച്ചിട്ടില്ല എന്ന് എങ്ങനെ കേള്‍ക്കാന്‍ അല്ലേ

  • @shylirajan4223
    @shylirajan4223 Місяць тому

    ഈ സ്ഥലം എല്ലാം നിങ്ങളുടേതാണോ

  • @anjuyohannan6943
    @anjuyohannan6943 Місяць тому

    Hi Mia super ❤

  • @linuraveendran9955
    @linuraveendran9955 Місяць тому +1

    ചേച്ചി 🙏🙏

  • @charmaine8512
    @charmaine8512 Місяць тому

    The forests must be glad that the government has not tampered and made this also tarred roads but just plain footpaths and no restaurants or stalls

  • @sakunthalatk968
    @sakunthalatk968 Місяць тому

    ആസ്ബിൻകുട്ടൻ എവിടെ വീഡിയോ 👌

  • @dhanishbrose2887
    @dhanishbrose2887 Місяць тому

    Theere sound illa video

    • @Miakitchen
      @Miakitchen  Місяць тому

      Sound unadallo evide😩

  • @marymathai8454
    @marymathai8454 Місяць тому

    Hai Mia

  • @Garden_tales_
    @Garden_tales_ Місяць тому

    Garlic pickle marannu..?😂

  • @sudhac5507
    @sudhac5507 Місяць тому

    Pothichor super

  • @user-yx4ge2vs8q
    @user-yx4ge2vs8q Місяць тому

    Hai mia

  • @hannahamda9238
    @hannahamda9238 Місяць тому

    Hi miya

  • @sollyjose4796
    @sollyjose4796 Місяць тому

    മിയ വാഴഇലയിൽ ഊണ് കഴിക്കുന്നത്‌ കണ്ടപ്പോൾ എന്റെവായിൽ വെള്ളംവരുന്നു. വയറിന് അസുഖം വന്നാലെന്നെയൊന്നും പറയരുത്.😅

  • @vasanthymohandas8667
    @vasanthymohandas8667 Місяць тому +3

    ഇവിടെ ഇന്നലെ സൂപ്പർ മഴ ആയിരുന്നു മിയ. ഒന്ന് തണുത്തുട്ടോ ഞങ്ങളും.കുറെ കറികളും, ഓംലെറ്റ് വാഴ ഇലയിൽ ചോറും കെട്ടി വെച്ചാൽ ഒരു മണം ഉണ്ട്. വായിൽ വെള്ളം വരുന്നു. ഞാൻ ഇപ്പൊ ഉണ്ണും കേട്ടോ. സൂപ്പർ ടേസ്റ്റ്. 🤩🤩🤩മിയ മക്കൾസ് ആരും ഇല്ലേ.

    • @kumarytk1482
      @kumarytk1482 Місяць тому

      Ok.mkki99th 😅t😢o 😅😊😊😊9to to use 😅b ùu 1:45

    • @Miakitchen
      @Miakitchen  Місяць тому

      😁😁😁 nia, aleena..illa❤

  • @id6369
    @id6369 Місяць тому

    ശബ്ദം കുറവാണ് . ശ്രദ്ധിക്കൂ

  • @KYC-DARK
    @KYC-DARK Місяць тому

    Pothichoril chammanthi vachilla

  • @jasheerajashi1929
    @jasheerajashi1929 Місяць тому

    Halo

  • @geethavt8630
    @geethavt8630 Місяць тому +1

    ഒറ്റക്കാണോ? പൊളിച്ചേട്ടൻ ഉണ്ടോ?

  • @krishnakumariraghavan5376
    @krishnakumariraghavan5376 Місяць тому

    ഹായ്മോളെ🥰👌

  • @shyamalamenon1881
    @shyamalamenon1881 Місяць тому

    It's not safe to walk alone in such places.

  • @monishaudayanmonishaudayan9462
    @monishaudayanmonishaudayan9462 Місяць тому

    Haii ചേച്ചി എന്റെ മോളേ birthday ആണ് ഒന്നും wishചെയ്യൂമോ

  • @user-ky4dd9ir3m
    @user-ky4dd9ir3m Місяць тому

    കണ്ണേറ്.. സിഹ്ർ.. കൈവിഷം.. ശൈത്താന്റെ ഉപദ്രവം..എന്നീ കാരണത്താൽ ജീവിതത്തിൽ പല പ്രയാസങ്ങളും നേരിടുന്നവർക്ക് പരിഹാരം നിർദേശിക്കുന്നു..വീട്.. കിണർ സ്ഥാനനിർണയം..എന്നിവക്കും വിളിക്കാം.. Sk തങ്ങൾ.. ഒൻപത്.. പൂജ്യം.. മൂന്ന്.. ഏഴ്.. എട്ട്.. എട്ട്.. അഞ്ച്.. രണ്ട്.. ഒന്ന്.. പൂജ്യം.

  • @sureshkumaran5871
    @sureshkumaran5871 Місяць тому

    ❤❤❤