ഒരു സംശയം സാർ.. ഒരു OPC വളർന്നു Capital 50 ലക്ഷത്തിനു മുകളിൽ വന്നാൽ Pvt Ltd ആയി covert ചെയ്യുമ്പോൾ അതോടൊപ്പം അവിടെ മിനിമം 2 പാർട്ണറെങ്കിലും നിർബന്ധമായി വരില്ലേ..ആ nominee തന്നെ ആയിരിക്കുമോ 2 nd പാർട്ണർ..!
2013 ലെ Indian Companies Act പ്രകാരം ഒരു വ്യക്തിക്ക് ഒറ്റക്ക് കമ്പനി രൂപീകരിക്കാനാവും. അങ്ങനെ അദ്ദേഹത്തിന്റെ ഏതൊരു ബസിനെസ്സും ആ കമ്പനിയുടെ നടത്താം. അത് അയാൾ ഉല്പാദിപ്പിക്കുന്ന ഉത്പന്നം ആവാം...അങ്ങനെ ഏതൊരു ബിസിനസ് വേണമെങ്കിലും നടത്താം. അതിനു ചില നിബന്ധനകൾ ഉണ്ട്. 1. അയാൾ ഇന്ത്യൻ സിറ്റിസൺ ആയിരിക്കണം. 2. ഒരാൾക്ക് ഒന്നിൽ കൂടുതൽ കമ്പനി നടത്താൻ പറ്റില്ല.
Good class😍😍🥰 helpful
Thank you...and wish you all the success...
Very useful🥰
Thank you and wish you all the success...
It is useful sir ❤️
Thank you...and wish you all the success...
Entity constitution. എന്താണ്
Does we need big space for opc company or we can run with a small office
Thank u sir 😍
Fine... Wish you all the very best....
ഒരു സംശയം സാർ..
ഒരു OPC വളർന്നു Capital
50 ലക്ഷത്തിനു മുകളിൽ വന്നാൽ Pvt Ltd ആയി covert ചെയ്യുമ്പോൾ അതോടൊപ്പം അവിടെ മിനിമം 2 പാർട്ണറെങ്കിലും നിർബന്ധമായി വരില്ലേ..ആ nominee തന്നെ ആയിരിക്കുമോ 2 nd പാർട്ണർ..!
good
Sir നമ്മൾ ഉണ്ടാക്കുന്ന പ്രോഡക്റ്റുകൾ വിൽക്കുന്നതിനാണോ one person company എന്ന് പറയുന്നത് പ്ലീസ് റിപ്ലെ 🙏🙏🙏
2013 ലെ Indian Companies Act പ്രകാരം ഒരു വ്യക്തിക്ക് ഒറ്റക്ക് കമ്പനി രൂപീകരിക്കാനാവും. അങ്ങനെ അദ്ദേഹത്തിന്റെ ഏതൊരു ബസിനെസ്സും ആ കമ്പനിയുടെ നടത്താം. അത് അയാൾ ഉല്പാദിപ്പിക്കുന്ന ഉത്പന്നം ആവാം...അങ്ങനെ ഏതൊരു ബിസിനസ് വേണമെങ്കിലും നടത്താം.
അതിനു ചില നിബന്ധനകൾ ഉണ്ട്.
1. അയാൾ ഇന്ത്യൻ സിറ്റിസൺ ആയിരിക്കണം.
2. ഒരാൾക്ക് ഒന്നിൽ കൂടുതൽ കമ്പനി നടത്താൻ പറ്റില്ല.
Very Informative 👍 Thank you
Thank you....wish u all the success..
Thanks sir
👏
👍