Swarnna Meeninte (Live Program) - Pathinalam Ravu Vol 2 - Biju Narayanan Afsal Rahna Roshni(vkhm)

Поділитися
Вставка
  • Опубліковано 10 жов 2024
  • DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music . By this I don't wish to violate any copyrights owned by the respective owners of these songs.I don't own any copyright of the songs myself.If any song is in violation of the copyright you own then please let me know.I shall remove it from my UA-cam channel
    vkhmvinu@gmail.com
    #mymp3collections
    #vkhm
    സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ ...
    ആൽബം : പതിനാലാം രാവ് Vol 2
    (live program) ലൈവ് പ്രോഗ്രാം
    ഗായകർ : ബിജു നാരായണൻ , അഫ്‌സൽ , രഹ്ന , റോഷ്നി
    ഒറിജിനൽ ട്രാക്ക് (Original Track)
    സർപ്പം
    യേശുദാസ്‌ , എസ് പി ബാലസുബ്രഹ്മണ്യം , പി സുശീല , വാണി ജയറാം
    ബിച്ചു തിരുമല
    കെ ജെ ജോയ്
    സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ ...
    ഒറിജിനൽ സോങ് 👇
    • Swarnna Meeninte - Sar...
    ആ ആ
    സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ
    എന്റെ രോമാഞ്ചമായ് മുന്നില്‍ വാ

    സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ

    സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ
    എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
    സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ
    എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
    മുകിലൊത്ത വേണീ കുയിലൊത്ത വാണീ
    വാ വാ വാ
    മുകിലൊത്ത വേണീ കുയിലൊത്ത വാണീ
    വാ വാ വാ
    മീനിൻ്റെ
    സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ
    എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
    എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
    ആ.........
    ഉറുമാലിന്റെ ചുരുള്‍ കയ്യില്‍ വീശി
    ഉറുമാലിന്റെ ചുരുള്‍ കയ്യില്‍ വീശി
    മധുവൂറുന്ന ചിരി ചുണ്ടില്‍ തൂകി
    മധുവൂറുന്ന ചിരി ചുണ്ടില്‍ തൂകി

    എന്റെ കരളിന്റെ കരളെ നീ കുളിരായി വാ

    കൊച്ചു കനവിന്റെ അഴകേറും ചിറകേറി വാ

    എന്റെ കരളിന്റെ കരളെ നീ കുളിരായി വാ

    കൊച്ചു കനവിന്റെ അഴകേറും ചിറകേറി വാ
    മുകിലൊത്ത വേണീ കുയിലൊത്ത വാണീ
    വാ വാ വാ
    മീനിന്റെ
    സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ
    എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
    എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
    നിറലാവണ്യം വിളയുന്ന മാറിൽ
    നിറലാവണ്യം വിളയുന്ന മാറിൽ
    നവതാരുണ്യം വഴിയുന്ന മെയ്യിൽ
    നവതാരുണ്യം വഴിയുന്ന മെയ്യിൽ
    സപ്തസ്വരരാഗ ലയനം ഈ അധരങ്ങളില്‍

    സ്വപ്നധ്രുതതാള ചലനം ഈ നയനങ്ങളില്‍

    സപ്തസ്വരരാഗ ലയനം ഈ അധരങ്ങളില്‍

    സ്വപ്നധ്രുതതാള ചലനം ഈ നയനങ്ങളില്‍
    അഴകിട്ട പന്തല്‍ വിളിക്കുന്നു മുന്നില്‍
    ആ ആ
    അഴകിട്ട പന്തല്‍ വിളിക്കുന്നു മുന്നില്‍
    ആ ആ
    മീനിന്റെ
    സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ
    എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
    എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
    സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ
    എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
    മുകിലൊത്ത വേണീ കുയിലൊത്ത വാണീ
    വാ വാ വാ
    മീനിൻ്റെ
    സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ
    എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
    എന്റെ രോമാഞ്ചമായ് മുന്നില്‍ വാ .
    Swarnna Meeninte (Live Program) - Pathinalam Ravu Vol 2 - Biju Narayanan Afsal Rahna Roshni (vkhm)

КОМЕНТАРІ • 71

  • @jamesmathew1880
    @jamesmathew1880 2 роки тому +34

    ബിജു നാരായണനും അഫ്സലും എൻനെ ഇഷ്ട ഗായകർ ആണ് 2022 ൽ കേൾക്കുന്നവർ ഉണ്ടോ

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  2 роки тому

      താങ്ക്സ് 💟💟🤝🤝

    • @rasikrasi9487
      @rasikrasi9487 2 роки тому +1

      2022ൽ കേൾക്കുന്നോരില്ല...2022ൽ എല്ലാരെ ചെവിയുംപൊട്ടിപ്പോയിക്ക്....

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  2 роки тому +1

      @@rasikrasi9487 താങ്ക്സ് 💟🤝

    • @sajadshajahan4396
      @sajadshajahan4396 2 роки тому +2

      ഈ പാട്ടിന്റെ കട്ട ആരാധകൻ ആണെന്ന് മനസ്സിലായി ഈ സോങ് ഉള്ളടത്തെല്ലാം താങ്കളുടെ കമന്റ് കണ്ടപ്പോൾ.... കൈരളിയിലും കണ്ടു

    • @harishi9838
      @harishi9838 Рік тому

      2001 ൽ ആണെന്ന് തോന്നുന്നു ഈ കാസറ്റ് ഇറങ്ങിയത് പക്ഷെ ഒറിജിനലിനെക്കാൾ എനിക്കിഷ്ടം ഇവർ പാടിയതാണ് കുറെ സെർച് ചെയ്തു ഇപ്പോഴാ കിട്ടിയത് താങ്ക്സ് 🥀🥀🥀😍

  • @ravindranathvasupilla23
    @ravindranathvasupilla23 11 місяців тому +3

    മനോഹരമായ സിലക്ഷൻ... ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ട ഗാനം..... എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റുകൾ

  • @siddiquep9035
    @siddiquep9035 8 місяців тому +3

    ക്വാളിറ്റി സൗണ്ട് 👌👌

  • @sajibabu2423
    @sajibabu2423 7 місяців тому +1

    ബിജു എവിടെ 🥰🥰🥰

  • @bindurajmohanan171
    @bindurajmohanan171 2 роки тому +5

    തകർപ്പൻ .... ഓർജിനൽ മാറി നിൽക്കും .... ഓർകസ്ട്ര സൂപ്പർ :: നല്ല ക്വാളിറ്റി സൗണ്ട്

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  2 роки тому

      Thanks 💟💟🤝🤝

    • @shajithashaji8193
      @shajithashaji8193 Рік тому +3

      ഒർജിനൽ എവിടെ മാറി നിൽക്കാൻ അത് എന്നും ഇവിടെ ഉണ്ട്

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  Рік тому

      ​@@shajithashaji8193താങ്ക്സ് 💟🤝

    • @nafjad
      @nafjad 3 місяці тому

      True .. original original thanne ​@@shajithashaji8193

  • @fahadnilambur1919
    @fahadnilambur1919 2 роки тому +8

    ചില വരികൾ അങ്ങനെയാണ്.. അങ്ങ് തിരഞ്ഞു പിടിച്ചു വരും❤🤍
    അത് ഇഷ്ട്ടപ്പെട്ട ഗായകർ കൂടെ പാടിയതാവുമ്പോൾ അതിലേറെ കളർ ആവും 🤍❤️

  • @prajeeshp6326
    @prajeeshp6326 Рік тому +2

    ബിച്ചു തിരുമലയ്ക്കും ഞങ്ങളുടെ ഒരായിരം പ്രണാമം

  • @shortcuts658
    @shortcuts658 Місяць тому +1

    Super🎉

  • @newshaijushaiju5559
    @newshaijushaiju5559 2 роки тому +5

    അഫ്സലിക്ക 😘😘😘😘
    ബിജു നാരായണൻ സർ ❤❤❤❤❤

  • @arjunvasanthdevadas5906
    @arjunvasanthdevadas5906 3 роки тому +5

    Very underrated rendition. Really awesome!!!

  • @ranjishvmr7894
    @ranjishvmr7894 Рік тому +1

    Excellent ❤❤❤❤❤❤❤

  • @Sajeer_MP
    @Sajeer_MP 3 роки тому +5

    Afsalka❤️

  • @jacobthomas3180
    @jacobthomas3180 2 роки тому +2

    K.j.joy 's magic.he was Wizard.

  • @prajeeshpraje2725
    @prajeeshpraje2725 3 роки тому +3

    Super

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  3 роки тому +11

    സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ ...
    ആൽബം : പതിനാലാം രാവ് (live program)
    ഗായകർ : ബിജു നാരായണൻ , അഫ്‌സൽ ......
    original track
    സർപ്പം
    ബിച്ചു തിരുമല
    കെ ജെ ജോയ്
    #mymp3collections
    #vkhm
    സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ ...
    ഒറിജിനൽ സോങ് 👇
    ua-cam.com/video/5VBsomTfYz0/v-deo.html
    ആ...
    സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ
    എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
    ആ.....
    സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ....
    ആ.......
    സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ....
    എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
    മുകിലൊത്ത വേണീ കുയിലൊത്ത വാണീ
    വാ വാ വാ
    മുകിലൊത്ത വേണീ കുയിലൊത്ത വാണീ
    വാ വാ വാ
    സ്വര്‍ണ്ണ.........
    ആ.........
    ഉറുമാലിന്റെ ചുരുള്‍ കയ്യില്‍ വീശി(2)
    മധുവൂറുന്ന ചിരി ചുണ്ടില്‍ തൂകി(2)
    ആ...
    എന്റെ കരളിന്റെ കരളെ നീ കുളിരായി വാ
    ആ...
    കൊച്ചു കനവിന്റെ അഴകേറും ചിറകേറി വാ....
    ആ....
    എന്റെ കരളിന്റെ കരളെ നീ കുളിരായി വാ
    ആ...
    കൊച്ചു കനവിന്റെ അഴകേറും ചിറകേറി വാ....
    മുകിലൊത്ത വേണീ കുയിലൊത്ത വാണീ
    വാ വാ വാ
    മീനിന്റെ....സ്വര്‍ണ്ണ......
    നിറലാവണ്യം വിളയുന്ന മാറില്‍(2)
    നവതാരുണ്യം വഴിയുന്ന മെയ്യില്‍(2)
    സപ്തസ്വരരാഗ ലയനം ഈ അധരങ്ങളില്‍
    ആ.....
    സ്വപ്നധ്രുതതാള ചലനം ഈ നയനങ്ങളില്‍
    ആ...
    സപ്തസ്വരരാഗ ലയനം ഈ അധരങ്ങളില്‍
    ആ.....
    സ്വപ്നധ്രുതതാള ചലനം ഈ നയനങ്ങളില്‍
    അഴകിട്ട പന്തല്‍ വിളിക്കുന്നു മുന്നില്‍
    ആ... ആ....
    അഴകിട്ട പന്തല്‍ വിളിക്കുന്നു മുന്നില്‍
    ആ... ആ....
    മീനിന്റെ...സ്വര്‍ണ്ണ മീനിന്റെ.........

  • @leenababu1058
    @leenababu1058 Рік тому +1

    ❤ 🌹🙏❣️❣️👍

  • @fazilmuhammedfazil6947
    @fazilmuhammedfazil6947 Рік тому +1

    ❤️❤️

  • @shabeert.p7161
    @shabeert.p7161 Рік тому

    🎉❤

  • @abuaaishaaafiyaabuaaishaaafiya
    @abuaaishaaafiyaabuaaishaaafiya 3 роки тому +1

    .
    ആൽബം : പതിനാലാം രാവ് (live program)
    ഗായകർ : ബിജു നാരായണൻ , അഫ്‌സൽ ...... Pls. up load all songs from this Album

  • @lissybinu280
    @lissybinu280 2 роки тому +1

    👏👏🙄😍🥰👌🎂

  • @nabeel_b10
    @nabeel_b10 3 роки тому +1

    Afsalkka

  • @nisandnisandp3932
    @nisandnisandp3932 2 роки тому +1

    👌

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  3 роки тому +1

    സ്വർണ്ണ മീനിന്റെ ചേലൊത്ത ...
    ഒറിജിനൽ സോങ് ലിങ്ക് 👇👇👇
    ua-cam.com/video/5VBsomTfYz0/v-deo.html

  • @ShanShan-eq3rt
    @ShanShan-eq3rt 3 роки тому +1

    Female voice aaranu

  • @shamsuknd922
    @shamsuknd922 Рік тому +1

    Pattunna paniyedukkooo kunjungale😂😂😂😂

  • @rajuthayyil4750
    @rajuthayyil4750 2 роки тому +1

    Super

  • @mehasmehak8026
    @mehasmehak8026 3 роки тому +1

    ♥️♥️

  • @baburajnpbaburaj469
    @baburajnpbaburaj469 2 роки тому +1

    Super