KJ Yesudas, SPB, P Suseela, Vani Jayaram | Swarnameeninte - Sarpam | Malayalam Superhit Film Song
Вставка
- Опубліковано 25 чер 2015
- KJ Yesudas, SPB,P Suseela and Vani Jayaram | Swarnameeninte - Sarpam | Malayalam Superhit Film Song
#KJYesudas #SPB #SJanaki #VaniJayaram #Swarnameeninte #Sarpam #MalayalamSuperhitFilmSong
Inreco presents Malayalam Superhit Film Song by the great legendary singers - KJ Yesudas, SPB, S Janaki and Vani Jayaram "Swarnameeninte" from the movie Sarpam
Song : Swarnameeninte
Film : Sarpam
Singer : K J Yesudas, S P Balasubrahmanyam, S Janaki and Vani Jayaram
Lyrics : Bichu Thirumala
Music : K J Joy
Aa...
Swarnameeninte chelotha kannale
Ente romanjamaayi munnil vaa
Aa...
Swarnameeninte chelotha kannale
Aa...
Swarnameeninte chelotha kannale
Ente romanjamaayi munnil vaa
mukilotha venii kuyilotha vaani
va va va
mukilotha venii kuyilotha vaani
va va va
Swarnameeninte...
Aa....
Urumalinte churul kayyil veeshi (2)
Madhuvoorum chiri chundil thooki (2)
Aa...
Ente karalinte karale nee kulirayii vaa
Aa..
kochu kanavinte azhakerum chirakeri vaa...
Aa...
Ente karalinte karale nee kulirayii vaa
Aa...
kochu kanavinte azhakerum chirakeri vaa...
Aa...
mukilotha venii kuyilotha vaani
va va va
Meeninte..Swarnameeninte...
Niralaavanyam vilayunna maaril (2)
Navathaarunyam vazhiyunna mayyil (2)
Sapthaswara raaga layanam ee adharangalil
Aa...
Swapnadruthathaala chalanam ee nayanangalil
Aa...
Sapthaswara raaga layanam ee adharangalil
Aa...
Swapnadruthathaala chalanam ee nayanangalil
Azhakitta panthal vilikunnu munnil
Aa... Aa...
Azhakitta panthal vilikunnu munnil
Aa... Aa...
Meeninte..Swarnameeninte...
Content Owner :The Indian Record Manufacturing Co. Ltd.
എത്ര മനോഹരമായ ഗാനം 2022 ൽ കേൾക്കുന്നവർ ഉണ്ടോ
ഉണ്ട്....👍👍👍❤️ ഞാൻ
Yട
100വട്ടം❤
2023
2024 ജാൻ 14
ഹോ.. ഇതിൽ ആരാണ് മികച്ചത്.. ഒരു രക്ഷേം ഇല്ല..സുശീലാമ്മ.. വാണിയമ്മ.. ദാസേട്ടൻ.. Spb sir എല്ലാരും ഒന്നിനൊന്നു മെച്ചം 🙏🙏❤❤❤❤
ഇനിയില്ല ആ നാദം...
ഇനിയില്ല ആ രാഗം....
ഇനിയില്ല ആ താളം...
ഇനിയില്ല ആ വിസ്മയ താരം .....
കാലത്തിന് ഒരിക്കലും മായ്ക്കാൻ കഴിയാത്ത കയ്യൊപ്പ് വിണ്ണിൽ ചാർത്തിയ മഹാഗായകനും, സംഗീത സംവിധായകനും, അഭിനേതാവും, നിർമ്മാതാവും, ഡബ്ബിംഗ് ആർട്ടിസ്റ്റുമായ എസ് പി ബി യുടെ സ്മരണകൾക്കു മുന്നിൽ ഒരായിരം അശ്രുപുഷ്പാഞ്ജലികൾ സമർപ്പിക്കുന്നു...
ബാലു സാർ മാസ്
Dasettan n SPB along with Suaheela
L
👍🙏🙏🙏🙏
ദാസ് സാറും SPB സാറും ഒരുമിച്ച് പാടിയതിൽ മിക്കവർക്കും ഇഷ്ടപ്പെട്ട പാട്ട് ദളപതി സിനിമയിലെ എന്നാണ് പറയാറ്..പക്ഷേ ഈ പാട്ട് അതിന് ഒരുപടി മുന്നിലാണ്
സത്യം 👍👍
സത്യം
❤
😍😍
KJ ജോയ് എന്ന സംഗീത സംവിധായകന്റെ കഴിവിനെ മനസിലാക്കാൻ ഈ ഒറ്റ പാട്ട് മതി . ഗായകർ അനേകരെ നമുക്കു കിട്ടും . എന്നാൽ മനസിൽ തട്ടുന്ന സംഗീതം സൃഷ്ടിക്കുന്ന സംവിധായകർ ചുരുക്കം. ജോയ് ആ കൂട്ടത്തിൽ പെടുത്താം
Composers medley കണ്ടിട്ട് വന്നവർ attendence രേഖപ്പെടുത്തുക
ആ...ആ...ആ...ആ...ആ...ആ...ആ...ആ...ആ...
സ്വര്‍ണ്ണ മീനിന്റെ,......സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ
എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ....
എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
ആ.......സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ....!?
ആ...സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ
എന്റെ രോമാഞ്ചമായ് മുന്നില്‍ വാ....
ആ...സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ
എന്റെ രോമാഞ്ചമായ് മുന്നില്‍ വാ....
മുകിലൊത്ത വേണീ കുയിലൊത്ത വാണീ
വാ....................... വാ.......... വാ.......................
മുകിലൊത്ത വേണീ കുയിലൊത്ത വാണീ
വാ....................... വാ.......... വാ...........................
മീനിന്റെ,...,സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ
എന്റെ രോമാഞ്ചമായ് മുന്നില്‍ വാ....
ആ...ആ...ആ...ആ...ആ...ആ...ആ...ആ...ആ
ഉറുമാലിന്റെ ചുരുള്‍ കയ്യില്‍ വീശി(2)
മധുവൂറുന്ന ചിരി ചുണ്ടില്‍ തൂകി(2)
ആ...എന്റെ കരളിന്റെ കരളെ നീ കുളിരായി വാ
ആ...കൊച്ചു കനവിന്റെ അഴകേറും ചിറകേറി വാ....
ആ....എന്റെ കരളിന്റെ കരളെ നീ കുളിരായി വാ
ആ...കൊച്ചു കനവിന്റെ അഴകേറും ചിറകേറി വാ....
c
മീനിന്റെ,......സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ
എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
നിറലാവണ്യം വിളയുന്ന മാറില്‍.....(2)
നവതാരുണ്യം വഴിയുന്ന മെയ്യില്‍....(2)
ആ....സപ്തസ്വരരാഗ ലയനം ഈ അധരങ്ങളില്‍
ആ.....സ്വപ്നധ്രുതതാള ചലനം ഈ നയനങ്ങളില്‍
ആ...സപ്തസ്വരരാഗ ലയനം ഈ അധരങ്ങളില്‍
ആ.....സ്വപ്നധ്രുതതാള ചലനം ഈ നയനങ്ങളില്‍
അഴകിട്ട പന്തല്‍ വിളിക്കുന്നു മുന്നില്‍
ആ... ആ....അഴകിട്ട പന്തല്‍ വിളിക്കുന്നു മുന്നില്‍
മീനിന്റെ,......സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ
എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ
എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
മുകിലൊത്ത വേണീ കുയിലൊത്ത വാണീ
വാ....................... വാ.......... വാ.......................
മുകിലൊത്ത വേണീ കുയിലൊത്ത വാണീ
വാ....................... വാ.......... വാ....................
മീനിന്റെ,......സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ
എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ
എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
Thanks
Thank you
❤
SPB sir❤️ Dasettan ❤️Vani mam❤️ Susheelamma ❤️
✨LEGENDS✨
സുന്ദരമായ ആലാപനം ,പുതിയ ഗായകർക്ക് തലവേദനയായ ഗാനം
😁😁
correct...
Sonu Nigam version "Parda hai parda" onnu kett nokkooo
Ur correct..
അതെ ഇതിൽ ഉറുമലിന്റെ എന്നുള്ള വരി ഇപ്പോൾ ഉള്ള സിതാര മൈറിനെ കൊണ്ട് പാടാൻ പറ്റുമോ
എത്ര ഓർമ്മകൾ ആണ് ഈ ഗാനം..... ഇതു പോലെ ഒരു സംഗീതം.... ഗായകർ.... അഭിനേതാക്കൾ...... ❤❤❤❤🙏🌹🌹🌹🌹
SPB's performance is great
😂😂😂😂
Spb rocks
S p b is good
സ്വര്‍ണ്ണ മീനിന്റെ,......സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ
എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ....
എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
ആ.......സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ....!?
ആ...സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ
എന്റെ രോമാഞ്ചമായ് മുന്നില്‍ വാ....
ആ...സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ
എന്റെ രോമാഞ്ചമായ് മുന്നില്‍ വാ....
മുകിലൊത്ത വേണീ കുയിലൊത്ത വാണീ
വാ....................... വാ.......... വാ.......................
മുകിലൊത്ത വേണീ കുയിലൊത്ത വാണീ
വാ....................... വാ.......... വാ...........................
മീനിന്റെ,...,സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ
എന്റെ രോമാഞ്ചമായ് മുന്നില്‍ വാ....
ആ...ആ...ആ...ആ...ആ...ആ...ആ...ആ...ആ
ഉറുമാലിന്റെ ചുരുള്‍ കയ്യില്‍ വീശി(2)
മധുവൂറുന്ന ചിരി ചുണ്ടില്‍ തൂകി(2)
ആ...എന്റെ കരളിന്റെ കരളെ നീ കുളിരായി വാ
ആ...കൊച്ചു കനവിന്റെ അഴകേറും ചിറകേറി വാ....
ആ....എന്റെ കരളിന്റെ കരളെ നീ കുളിരായി വാ
ആ...കൊച്ചു കനവിന്റെ അഴകേറും ചിറകേറി വാ....
c
മീനിന്റെ,......സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ
എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
നിറലാവണ്യം വിളയുന്ന മാറില്‍.....(2)
നവതാരുണ്യം വഴിയുന്ന മെയ്യില്‍....(2)
ആ....സപ്തസ്വരരാഗ ലയനം ഈ അധരങ്ങളില്‍
ആ.....സ്വപ്നധ്രുതതാള ചലനം ഈ നയനങ്ങളില്‍
ആ...സപ്തസ്വരരാഗ ലയനം ഈ അധരങ്ങളില്‍
ആ.....സ്വപ്നധ്രുതതാള ചലനം ഈ നയനങ്ങളില്‍
അഴകിട്ട പന്തല്‍ വിളിക്കുന്നു മുന്നില്‍
ആ... ആ....അഴകിട്ട പന്തല്‍ വിളിക്കുന്നു മുന്നില്‍
മീനിന്റെ,......സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ
എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ
എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
മുകിലൊത്ത വേണീ കുയിലൊത്ത വാണീ
വാ....................... വാ.......... വാ.......................
മുകിലൊത്ത വേണീ കുയിലൊത്ത വാണീ
വാ....................... വാ.......... വാ....................
മീനിന്റെ,......സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ
എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ
എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
👍
ഇതുപോലെ വേറൊരു ഗാനം ഇല്ല.... മലയാള സിനിമയിൽ.... സ്പിബി, kJ. യേശുദ്സ, സുശീലാമ്മ, വാണി j. What a como.....
Spb😍😍❤️
Vani amma your divine voice will never be forgotten.
Here after swetha's and narayani's performance 😍🤩
Njan
Mistakes ariyaan vendi vannathane
Link iduo
@@shanushajar2401 youtubeil upload aakitilla ennu thonunu
2 super stars SPB Yesudas
ദാസേട്ട..waaaw ഒരു പിടി മുന്നിൽ
P.susheela Vani jayaram SPB Kj.Yesudas mass performance👌
കെ ജെ ജോയ് 😍
Bichu thirumala 😍😍😍👍👍👍
തരിച്ചിരിന്നു പോകുന്ന ആലാപനം .....
SPB sir voice the ultimate
Voice of God yesudas
ബിച്ചു തിരുമല, കെ ജെ ജോയ്, യേശുദാസ്, SPB, ജാനകിയമ്മ, വാണി ജയറാം... എന്തൊരു ഒത്തുചേരലാണ് ❤❤
പി സുശീലാമ്മ ആണ് ജാനകിയമ്മ അല്ല
Not Janaki. It is P.Susheela with Vani Jayaram.
, എന്താ രസം കേട്ടോണ്ട് ഇരിക്കാൻ ഈൗ പാട്ട് ❤️❤️
ഗൗരി മനോഹരി രാഗം
SPB യ്ക്ക് പ്രണാമം 🙏🙏🙏
Spb and p suseela rocks....
Bichu thirumal namichuuu
Great song♥️
എത്ര മനോഹരമായ ഗാനം -
Bichu Thirumala the living legend
Dasettan, SPB, P Susheela Vani jayaram..dont know if anysong is there with 4 legendary singers.. together.. and for Jayan's hit movie.. SarpamKJ Joy's beautifuluseE of kavvalli style.. lovely flow ofTabla
❤❤❤❤..spb....wow....
Biju sir and Joy Sir..hat's off your magic...
All the legendsssss great....
Njanoru 1000 vattam kelkum marichillel
സൂപ്പർ ♥️♥️♥️♥️
Tabalist, super
A dream song from the school of music from late musician K.J.Joy
in which Yesudas and SPB and others emerges out extremely well
as this quawali song comes and conquer the hearts of listeners.
SPB 😍😍😍😍
എന്റെ അമ്മോ എന്തരു സോങ് ഒരു രക്ഷയുമില്ല 💯💯💯💯💯💯✔️✔️🥰🥰🥰💞💞💞💞🎶🎶🌹🌹🌹🙏
Excellent
RIP legend SPB sir
Combo 🎉 സുശീലമാ, ജാനകിയമ്മ, സ്പിബി, ദാസേട്ടൻ 😍
ജാനകിയമ്മ അല്ല സർ വാണി അമ്മ ആണ്
Vaniyamma not janakiyamma
SPB sir nu koode Bichu sir um poyappo 😰🌹Mahaprathibhakalk munnil pranamam🙏💘
Great SPB stands out above all, that's it !!!
Super song
കാലം ഇവിടെ നിശ്ചലമാകുന്നു .....
Super
ഇപ്പോഴത്തെ Newgen - Music directors - ന് ഇതുപോലൊരു ഗാനം ചിട്ടപ്പെടുത്താൻ പറ്റുമോ ?
Kandi idum😂..Ithu pole padanum alu vende😂
എവിടെ
Spb great
super
Its P susheela and Vani Jayaram not S Janaki
Old is gold
The actual feel...the actual expression...the actual soul is in S. JANAKI VOICE....that's missing in this song
2023 l kelkkunnavar undenkil ente songum koode kelkku🤌🏻
𝚂𝚙𝚋 𝚜𝚒𝚛, 𝚍𝚊𝚜𝚎𝚝𝚝𝚊𝚗, 𝚜𝚞𝚜𝚑𝚎𝚎𝚕𝚊𝚖𝚖𝚊.. 🥰
2024 ലും കേൾക്കുന്നു ❤️❤️
👌🤗😘
ലെജന്റുകളെ നമിക്കുന്നു.
✨️👌
Wavoooo
A tough song.
Nazir sir Jayan sir abhinayiche thakkartha abhinayiche movie oo super movie
നല്ല പാട്ട്....സൂപ്പർ വീഡിയോ, ഇതെവിടെയാ സ്ഥലം ?
The real star missed it SJ amma
2024 kelkunnu😊
Spb...sir......
❤
voice only king yesudas but rendering spb super
Bichu thirumala.... Legend Rip
Spb sirnte viyogathine seshamane njan e song adyamayikelkunnath but ipol oru divasam polum ithe kelkathirikan pattunnilla athupole sirnte malare mouname songum 😢😢😢miss u spb sir
It's p susheela and vani jayram both
🙏🙏🙏
Ethanu Paattu Eniyum Varumo Ethupole Elle Ella 💚💛💜
2024......❤
🙏🙏🙏🙏🙏🙏...
urumalinte churul kayyeeel veeshi ntammo ejjadhi feeel🥰🥰🥰🥰🥰🥰🥰
23l kelkunnund☺️❤
Melting
1:53 😍
2024 ൽ ഉണ്ട്
Like
without S janaki mam voice it's not that good
shankar A orikkalumillaa vaniyamma and susheelamaa superb
Vani amma
Female singers are p. Suseela and vani jayaram, not s. Janaki.
It is not S.Janaki. P.Susheela sang with Vani Jayaraman.
ഈ ഗാനത്തിന് ശേഷം ഹിസ് ഹൈനെസ്സ് അബ്ദുല്ലയിലെ തു ബഡി മാഷാ അള്ളാ ഇറങ്ങി എങ്കിലും ഈ ഗാനത്തിന്റെ തട്ട് എന്നും താണു തന്നെ ഇരിക്കും
Entha paraya... Ith old record ano
It's vani jayaram. ..not s janaki
Sorry vaniyamma and susheelamma not janakiyamma
2023
🎉🎉🎉
Location please?
പി സുശീല
Vanijayaram/p susila
Jyotish Aksa in op
P suseela and vani jayaram not s janaki
2024
2022 December 31st
Ith 2023 kelkunnavr indooo
2004 ൽ ആരെങ്കിലും?