ഇന്ന് കുറച്ചധികം വിഷമത്തിലായിരുന്നു chechee ഞാൻ വൈകീട്ട് പ്രാർത്ഥിച്ചപ്പോ കൃഷ്ണനോട് ഒരുപാടൊക്കെ കരഞ്ഞു paranju എന്നും entha ഇങ്ങനെ ചെദനിപ്പിക്കുന്നേ ഞാനിനി ഒന്നും പറയില്ല എന്നൊക്ക പിണങ്ങി. പക്ഷെ ഇന്ന് തന്നെ checheede ഈ വിഡിയോ കണ്ടപ്പോ ഭഗവാനോടുള്ള എല്ലാ പിണക്കവും മാറി എന്നെങ്കിലും എന്റെ കൂടെ ഭഗവാൻ ഉണ്ടാകും എല്ലാം ശരിയാവും എന്ന വിശ്വാസത്തിൽ ആകുന്നു. ഇങ്ങനെ ഒക്കെ പറഞ്ഞു തരാൻ ചേച്ചിക്ക് മാത്രമേ സാധിക്കു. 💕💕💕💕🙏🙏🙏🙏🙏
Singummayude ഓരോ കഥകളും എന്നെ ഗുരുവായൂരപ്പനിലേക്ക് കൂടുതൽ അടുപ്പിച്ച് കൊണ്ടിരിക്കുന്നു. എന്റെ ഓരോ പ്രവൃത്തിയും ഗുരുവയുരപ്പാൻ കാണുന്നുണ്ടെന്നൊരു തോന്നലാണിപ്പോൾ എനിക്ക്. എന്റെ കൂടെ എപ്പോഴും ഉണ്ടെന്നുള്ള ഒരു വിശ്വാസം.❤❤
ഞാൻ അനുഭവിച്ച അതേ സ്റ്റോറി പറയുന്നത് കേട്ടപ്പോൾ അത്ഭുതം തോന്നി ഇതുപോലെ എന്നെയും ആപത്ത് സമയത്ത് ഒത്തിരി സഹായിച്ചിട്ടുണ്ട്ഇതുപോലെ എന്നെയും ആപത്ത് സമയത്ത് ഒത്തിരി സഹായിച്ചിട്ടുണ്ട് ഓരോരുത്തർ അന്നൊക്കെ 500 ഉം ആയിരവും ഒക്കെ തന്നു❤ ഈ വീഡിയോ കണ്ടപ്പോൾ അതൊക്കെ ഓർമ്മ വന്നു❤ ഒരിക്കലും മറക്കാത്ത ഓർമ്മകളും അവർക്ക് വേണ്ടിയുള്ള പ്രാർത്ഥനകളും നമ്മുടെ മനസ്സിൽ ഉണ്ടാവും എന്നും🙏🙏 പിന്നെ ചേച്ചി വീഡിയോ എഡിറ്റ് ചെയ്തു കഴിഞ്ഞാൽ ഉടൻതന്നെെ ഇൻഷൂട്ടിന്റെഎംബ്ലം റിമൂവ് ചെയ്യണം🥰
ഗുരുവായൂരപ്പനെ എല്ലാവരും ഇത്തിരി ശ്രദ്ധിക്കണം.പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഭഗവാന് സമർപ്പിക്കുന്നതെല്ലാം അതിപവിത്രമായി വേണം.പണി തന്നിരിക്കും.പക്ഷേ സിങ്കുവിനെ നേരത്തേ തന്നെ ഭഗവാൻ ഏറ്റെടുത്ത് കഴിഞ്ഞു.എല്ലാ സൗഭാഗ്യങ്ങളും നമുക്ക് തരുന്ന ഭഗവാന് തിരിച്ച് നമ്മുടെ സത്പ്രവൃത്തികൾ മാത്രമേ വേണ്ടൂ.അത് ഭഗവാൻ വെണ്ണയായി ഉണ്ണും.അനുഭവങ്ങൾ തന്നിരിക്കും❤
സിങ്കുമ്മ യുടെ വീഡിയോ കണ്ടിട്ട് ജീവിതത്തിൽ ഒരുപാട് മാറ്റം വന്ന ഒരു ചേച്ചി വീഡിയോ ചെയ്തത് കണ്ടല്ലോ ഒരുപാട് ഇഷ്ട്ടായി 🥰😍ഞാനും എല്ലാ വീഡിയോ യും കാണാറുണ്ട് 👍
എന്റെ singoo ഗുരുവായൂരപ്പന്റെ കാര്യത്തിൽ എനിക്കും ഒരുപാട് അനുഭങ്ങൾ ഉണ്ട് നൊന്തു വിളിച്ചാൽ വിളി കേൾക്കും 🙏🙏❤️🙏അതു ഏതു ദൈവങ്ങളെ ആയാലും വിശ്വസിച്ചു വിളികേൾക്കും ഉറപ്പാ 🙏
എന്റെ സിങ്കു, ഇനി ഒന്നും ചെയ്യാനില്ലല്ലോ ദൈവമേ എന്ന് കരുതിയ നിമിഷങ്ങളിൽ എന്നെയും ഇത് പോലെ പലപ്പോഴും ദൈവം അനുഗ്രഹിച്ചിട്ടുണ്ട്. പക്ഷെ നിരന്തരമായ പ്രാർത്ഥന പലപ്പോഴും ടെൻഷൻസ് കാരണം എന്നെ വിട്ടു പോകുന്നുണ്ട് ചക്കരേ. എല്ലാ വിഷമങ്ങളും മാറി ഒരു നല്ല കാലം ദൈവം തരുമായിരിക്കും എന്ന് ഒരു ആത്മവിശ്വാസം സിങ്കുന്റെ വാക്കുകളിൽ നിന്നും ഞാനും പ്രതീക്ഷിക്കുന്നു. 🥰🥰🥰
Hi chechi vidiyo kandappol karachil vannu because njanum ethy anubavaithil koodi kanannu poyirunnu njanum oru singel mother ane pinne ellaymyi chyupol ane anugraham kittu athe
ചേച്ചിയുടെ ചിരിക്കാണുമ്പോൾ നല്ല സന്തോഷമാണ് പക്ഷെ ഹോസ്പിറ്റലിൽ കാര്യവും ഓണത്തിന് കുട്ടികൾക്ക് ഡ്രെസ്സ് എടുക്കാൻ കാശില്ലെന്നു പറഞ്ഞപ്പോൾ ഞാൻ ശെരിക്കും കരഞ്ഞു ദുഷ്ടത്തരമില്ലാതെയും പിന്നെ ദൈവത്തിനെ സ്നേഹികുകയും ചെയ്താൽ നല്ലത് ഉണ്ടാകും 👍🥰❤️
എന്റെ ചേച്ചി എന്റെ ഇഷ്ടദൈവം ആയിരുന്ന കൃഷ്ണനോട് ഞാൻ കുറേക്കാലം പിണങ്ങി നടന്നിരുന്നു. ജീവിതത്തിലെ ചില ദുരിതങ്ങൾ അന്യഭവിച്ചപ്പോൾ. ഇപ്പോൾ ഞാൻ അതെല്ലാം മറന്നു നാരായണ നാമം ജപിക്കുന്നു
കൃഷ്ണനോട് ഒരു കളിയും നടക്കില്ല, എന്റേം അനുഭവം. ഭയങ്കര കള്ളനാ, നമ്മളെ ഇട്ട് കളിപ്പിക്കും, പക്ഷെ കൈവിടില്ലട്ടോ ❤️❤️❤️
എന്റെ സിങ്കു ഓരോ ദിവസം ചെല്ലുന്തോറും നിങ്ങളോടുള്ള സ്നേഹവും ബഹുമാനവും കൂടിക്കൂടി വരുന്നു
സത്യമായിട്ടും. 🥰🙏
അതെ 🙏🏻🙏🏻
സത്യം ❤
ഭഗവാനെ ഇതു കേൾക്കുമ്പോൾ കണ്ണു നിറയുന്നു. ഭഗവാനെ ഈ ലോകത്തിലെ സർവ്വ ചരാചര ങ്ങളെയുo കാത്തുകൊള്ളണമേ 🙏🏻🙏🏻❤️
👍ഈ എളിമയും നന്ദിയുമൊക്കെ ഉള്ളതുകൊണ്ടാണ് singu ഉയർന്നു പോകുന്നത്. ❤️🙏
ആ ചിരി ആണ് എനിക്ക് ഇഷ്ടം സിങ്കിളെ❤❤❤❤
സത്യമാ സിങ്കു ഇഷ്ടം കൂടുതൽ തോന്നും സംസാരം കേൾക്കു മ്പോൾ
Singu🥰🥰 ഈശ്വരൻ മനുഷ്യരുടെ രൂപത്തിൽ പലപ്പോഴും നമ്മുക്ക് മുന്നിൽ എത്തും🥰🥰
ഇന്ന് കുറച്ചധികം വിഷമത്തിലായിരുന്നു chechee ഞാൻ വൈകീട്ട് പ്രാർത്ഥിച്ചപ്പോ കൃഷ്ണനോട് ഒരുപാടൊക്കെ കരഞ്ഞു paranju എന്നും entha ഇങ്ങനെ ചെദനിപ്പിക്കുന്നേ ഞാനിനി ഒന്നും പറയില്ല എന്നൊക്ക പിണങ്ങി. പക്ഷെ ഇന്ന് തന്നെ checheede ഈ വിഡിയോ കണ്ടപ്പോ ഭഗവാനോടുള്ള എല്ലാ പിണക്കവും മാറി എന്നെങ്കിലും എന്റെ കൂടെ ഭഗവാൻ ഉണ്ടാകും എല്ലാം ശരിയാവും എന്ന വിശ്വാസത്തിൽ ആകുന്നു. ഇങ്ങനെ ഒക്കെ പറഞ്ഞു തരാൻ ചേച്ചിക്ക് മാത്രമേ സാധിക്കു. 💕💕💕💕🙏🙏🙏🙏🙏
❤❤❤❤ഒരു സിനിമ കഥ പോലെ ഉണ്ട് singu ഓരോ കഥകൾ വരട്ടെ അടുത്ത കഥക്കു വേണ്ടി കാത്തിരിക്കാം 👍👍👍
singuammaude ഓരോ അനുഭവങ്ങൾ ഒരൊതർക്കു പ്രജൊതനം ആണ്❤
സർവ്വം കൃഷ്ണാർപ്പണമസ്തു ഭഗവാനെ എത്രയും പെട്ടെന്ന് സിങ്കമ്മേടെ Subscribers എണ്ണം കൂടണേ...... ഒരു പാട് ആളുകളിലേക്ക് നന്മ നിറഞ്ഞ ഈ വാക്കുകൾ എത്തിച്ചേരണേ❤
Athe
Hare Krishna
എന്റെ Singuma ഒരോ ദിവസം കഴിയും തോറും എന്റെ മനസ്സിൽ നിങ്ങൾ ഉയർന്ന്, ഉയർന്ന് വളരുകയാണ്,
ഒരു ആചാര്യനും പറഞ്ഞു തരാന്‍ പറ്റാത്ത അറിവുകൾ നമിച്ചു തമ്പുരാനെ ❤
ചേച്ചിയുടെ നല്ല മനസ്സ് അതാണ് ചേച്ചി ഇത്രയും വലുതാക്കിയത്
Singuchechi, നന്ദി ഇന്നത്തെ ഉപദേശങ്ങൾക്ക് 🙏ഒപ്പം ഹർഷിത ചേച്ചിക്കും 🥰🙏🙏
Singummayude ഓരോ കഥകളും എന്നെ ഗുരുവായൂരപ്പനിലേക്ക് കൂടുതൽ അടുപ്പിച്ച് കൊണ്ടിരിക്കുന്നു. എന്റെ ഓരോ പ്രവൃത്തിയും ഗുരുവയുരപ്പാൻ കാണുന്നുണ്ടെന്നൊരു തോന്നലാണിപ്പോൾ എനിക്ക്. എന്റെ കൂടെ എപ്പോഴും ഉണ്ടെന്നുള്ള ഒരു വിശ്വാസം.❤❤
Guruvayoor അപ്പനോട് ഉള്ള പ്രാർത്ഥന കൂടുന്നു , സത്യം 🙏
ഗുരുവായൂരപ്പനോടുള്ള അചഞ്ചലമായ ഭക്തിയും വിശ്വാസവും ഒന്ന് കൊണ്ട് മാത്രമാ സിങ്കുന് ഈ പ്രതിസന്ധി ഘട്ടങ്ങളെയെല്ലാം തരണം ചെയ്യാൻ സാധിക്കുന്നത്..ഹരേ കൃഷ്ണ 🙏
ചേച്ചിയുടെ വാക്കുകൾ ഒരുപാട് കണ്ണുനീരായി ജീവിതത്തിൽ അനുഭവിക്കുമ്പോൾ അറിയൂ അതിൻറെ വേദന❤❤❤ ചേച്ചി
നമ്മൾ അനുഭവിക്കാത്ത കാര്യങ്ങൾ നമുക്ക് ഒരു കഥ പോലെ തോന്നും❤️❤️❤️❤️❤️❤️❤️ എന്റെ പ്രിയപ്പെട്ട സിങ്കപ്പാ❤️❤️❤️❤️❤️❤️❤️❤️
സിംഗിൾ, നിങ്ങൾ ഒരു അദ്‌ഭുതം തന്നെ. കുറെ സ്ത്രീകൾക്ക് ഒരു തണലാണ്.
ഹായ് സിങ്കു
നിറകണ്ണുകളോടാണ് ഇതെല്ലാം കേട്ടത് ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ഹരേ കൃഷ്ണ
ഞാൻ അനുഭവിച്ച അതേ സ്റ്റോറി പറയുന്നത് കേട്ടപ്പോൾ അത്ഭുതം തോന്നി ഇതുപോലെ എന്നെയും ആപത്ത് സമയത്ത് ഒത്തിരി സഹായിച്ചിട്ടുണ്ട്ഇതുപോലെ എന്നെയും ആപത്ത് സമയത്ത് ഒത്തിരി സഹായിച്ചിട്ടുണ്ട് ഓരോരുത്തർ അന്നൊക്കെ 500 ഉം ആയിരവും ഒക്കെ തന്നു❤ ഈ വീഡിയോ കണ്ടപ്പോൾ അതൊക്കെ ഓർമ്മ വന്നു❤ ഒരിക്കലും മറക്കാത്ത ഓർമ്മകളും അവർക്ക് വേണ്ടിയുള്ള പ്രാർത്ഥനകളും നമ്മുടെ മനസ്സിൽ ഉണ്ടാവും എന്നും🙏🙏 പിന്നെ ചേച്ചി വീഡിയോ എഡിറ്റ് ചെയ്തു കഴിഞ്ഞാൽ ഉടൻതന്നെെ ഇൻഷൂട്ടിന്റെഎംബ്ലം റിമൂവ് ചെയ്യണം🥰
ഇപ്പൊ കൂടുതൽ സുന്ദരി ആയി വരുന്നു മനസ്സിന്റെ സന്തോഷം ആണല്ലേ 🥰🥰🥰കഥകളെല്ലാം കേട്ടപ്പോൾ സന്തോഷം സങ്കടം പിന്നെ അറിയാതെ ചിരിച്ചും പോകും 🥰🥰🥰🥰🥰🥰
ഗുരുവായൂരപ്പനെ എല്ലാവരും ഇത്തിരി ശ്രദ്ധിക്കണം.പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഭഗവാന് സമർപ്പിക്കുന്നതെല്ലാം അതിപവിത്രമായി വേണം.പണി തന്നിരിക്കും.പക്ഷേ സിങ്കുവിനെ നേരത്തേ തന്നെ ഭഗവാൻ ഏറ്റെടുത്ത് കഴിഞ്ഞു.എല്ലാ സൗഭാഗ്യങ്ങളും നമുക്ക് തരുന്ന ഭഗവാന് തിരിച്ച് നമ്മുടെ സത്പ്രവൃത്തികൾ മാത്രമേ വേണ്ടൂ.അത് ഭഗവാൻ വെണ്ണയായി ഉണ്ണും.അനുഭവങ്ങൾ തന്നിരിക്കും❤
സിങ്കുമ്മ യുടെ വീഡിയോ കണ്ടിട്ട് ജീവിതത്തിൽ ഒരുപാട് മാറ്റം വന്ന ഒരു ചേച്ചി വീഡിയോ ചെയ്തത് കണ്ടല്ലോ ഒരുപാട് ഇഷ്ട്ടായി 🥰😍ഞാനും എല്ലാ വീഡിയോ യും കാണാറുണ്ട് 👍
എന്റെ കണ്ണു നിറഞ്ഞു പോയി singumma
എന്റെ singu ഇത് കാണുമ്പോൾ ഒരു തുറന്നു പറച്ചിൽ ആണ്.ദൈവത്തോട് കൂടുതൽ അടുക്കാനുള്ള പ്രചോദനവും
സിംഗമ്മയുടെ ഈ മനസാണ് ഈശ്വരൻ കൂടെനിൽക്കുന്നതും ഞങൾ എല്ലാരും ഇഷ്ട്ടപെടുന്നതും ♥️♥️🥰🥰
സമ്മതിച്ചിരിക്കുന്നു dear 🥰ഭാഗവനിൽ pradeeksha arpich ജീവിക്കുന്ന ഒരാളാണ് ഞാനും 😊എന്റെ കൃഷ്ണാ സങ്കടങ്ങൾ ഒഴിവാക്കി തരണേ 🙏
സത്യം singu, ഞാനും ഇതേ ഘട്ടത്തിൽ കൂടി കടന്നു പോയ്കൊണ്ടിരിക്കുന്നു, ഇനി നമ്മൾ ചങ്കുകളാ കേട്ടോ ❤️❤️🌷😃
എന്റെ singoo ഗുരുവായൂരപ്പന്റെ കാര്യത്തിൽ എനിക്കും ഒരുപാട് അനുഭങ്ങൾ ഉണ്ട് നൊന്തു വിളിച്ചാൽ വിളി കേൾക്കും 🙏🙏❤️🙏അതു ഏതു ദൈവങ്ങളെ ആയാലും വിശ്വസിച്ചു വിളികേൾക്കും ഉറപ്പാ 🙏
ഇല്ലാത്തവനെ സഹായിക്കാൻ ഉള്ളവർക്കു സിം ഗു വിന്റെ ഈ talk പ്രചോദനമാവ ട്ടെ. 🥰
എന്റെ സിങ്കു, ഇനി ഒന്നും ചെയ്യാനില്ലല്ലോ ദൈവമേ എന്ന് കരുതിയ നിമിഷങ്ങളിൽ എന്നെയും ഇത് പോലെ പലപ്പോഴും ദൈവം അനുഗ്രഹിച്ചിട്ടുണ്ട്. പക്ഷെ നിരന്തരമായ പ്രാർത്ഥന പലപ്പോഴും ടെൻഷൻസ് കാരണം എന്നെ വിട്ടു പോകുന്നുണ്ട് ചക്കരേ. എല്ലാ വിഷമങ്ങളും മാറി ഒരു നല്ല കാലം ദൈവം തരുമായിരിക്കും എന്ന് ഒരു ആത്മവിശ്വാസം സിങ്കുന്റെ വാക്കുകളിൽ നിന്നും ഞാനും പ്രതീക്ഷിക്കുന്നു. 🥰🥰🥰
ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ singuvinu🥰
പ്രാർത്ഥനയുടെ വില എല്ലാവർക്കും മനസ്സിലാക്കി കൊടുക്കുന്ന സിഗുവിന് ഒരായിരം നന്ദി❤
Singumma nalla sugamund kelkkan onnu nerit kananam thonunnud bagavan evidey vechhegilum ath nadathum ennu vicharikkam ❤❤
Singu ethe avasthayeluda njanum kadannu vannathu oro kathakalum sankadavum ente pole thanne njan ennum vedio kanum love you singu
സിംഗു, ഒരുപാട് നന്ദി etoke പറഞ്ഞു തരുന്നതിന് 💕🥰😍, ലവ് യു ചക്കരേ
Vishnu sahasranaamam full aayi chollunna oru vdo idaamoo chechi...lots of ❤
Great soul singuma you are ......stay healthy and blessed.......🙏🙏🙏🙏😘😘😘😘😘👌👌🙏🙏🙏🥰🥰🥰❤️❤️❤️❤️
Sigumaa ❤️❤️❤️പ്രാത്ഥനയിൽ ഓർക്കണേ
എന്തെല്ലാം അനുഭവങ്ങൾ ആ സിന്ധുവിനെ ഭഗവാൻ കൂടെ തന്നെ ഉണ്ട് ❤❤❤❤
Ini yum orupadu dooram pokanumdennu thonnunnu … ❤️ fantastic life experiences
I love your videos...how nicely you are speaking... your words inspires me a lot.. Krishna guruvayoorappa...❤
ചേച്ചി ഇത് പോലത്തെ സൂപ്പർ കഥകൾ പോരട്ടെ 😂😂
😂😂😂
എന്തൊക്കെ അത് ഭു തങ്ങളാ ചേച്ചി യുടെ ജീവിതത്തിൽ നടന്നിരി ക്കുന്നത്. കേട്ടിട്ടു കണ്ണുനിറയുന്നു 💛❤💛❤💛❤💛❤💛❤💛❤
Koode guruvayoor Krishnan undallo❤ godbless dear❤❤❤❤
ചേച്ചിയുടെ ആഗ്രഹം പോലെ അവിടെ ചേച്ചിക്ക് നല്ലൊരു ജോലി ലഭിക്കട്ടെ🙏❤️❤️❤️
Sinkammede 20 years ok back ulla pic undo , Annu slim arunno
Vanna vazhi marakaruthu ennalley.... Aa oormakal thanneya krishnan nanma tharunathu..... ❤❤
സിങ്കു സുഖമല്ലെ. ഞാനും ഗുരുവായൂരപ്പൻ്റെ ഭക്തയാണ്
Your all videos are giving a positive energy. May Lord krishna bless you abudantly. Love you so much ❤️❤️❤️
ഓരോ ദിവസവുംഅദ്ഭുതപ്പെടുത്തുകയാണല്ലോ സിംഗിൾ
ഹർഷിത നന്ദി 🙏🏻
You are really a fighter ❤.....and a motivator too....❤❤
Ini yum Krishnappante kadhakal porattee😄🥰🥰🥰🥰
Singuvinte katha kettitt vishamamayi❤❤❤❤❤
Singuaamme ingane aarum paranjutharilla ee oro anubhavam parayunnthe kettaalthanne kanne niranjepokum njangal ithellaam kette bhagavaane viliche njangalke nanma undaakaanalle athukonde ente singuponnine koodi punyam undaakatte❤️❤️❤️❤️🥰🥰🥰🥰👍👍👍👍👍🙏🙏🙏🙏🙏🙏
എന്റെ സിങ്കു സൂപ്പർ ആണ് ട്ടോ ❤❤❤❤ ഒത്തിരി സ്‌നേഹം തോന്നുന്നു 💕💕💕💕
Padinulla vazhiyayi vazhipad nadathiya singuvinu bhagavante anugrahangal undakatte.best wishes.
Hi chechi vidiyo kandappol karachil vannu because njanum ethy anubavaithil koodi kanannu poyirunnu njanum oru singel mother ane pinne ellaymyi chyupol ane anugraham kittu athe
Singu ഈ ജീവിതകഥയിലെ നായിക യെ ഇ ന്ന് രാഞ്ജി യെപോലെ യാക്കിത്തന്നിലെ ഭഗവാൻ 🙏🏻 സർവ്വം കൃഷ്ണർപ്പണമസ്തു 🙏🏻
Athe sahothari nigal tharunnath nalla kure padagal aanu😘😍
ചേച്ചിയുടെ ചിരിക്കാണുമ്പോൾ നല്ല സന്തോഷമാണ് പക്ഷെ ഹോസ്പിറ്റലിൽ കാര്യവും ഓണത്തിന് കുട്ടികൾക്ക് ഡ്രെസ്സ് എടുക്കാൻ കാശില്ലെന്നു പറഞ്ഞപ്പോൾ ഞാൻ ശെരിക്കും കരഞ്ഞു ദുഷ്ടത്തരമില്ലാതെയും പിന്നെ ദൈവത്തിനെ സ്നേഹികുകയും ചെയ്താൽ നല്ലത് ഉണ്ടാകും 👍🥰❤️
എന്താ സിങ്കും നിങ്ങളുടെ ഒരു സ്‌നേഹം
Enta cheachikutty kannu nirajupoyi strong anu muthe athe allahu nammale sahayikkum prarthana mudakkarutu sathyamanu muthe❤❤
Thanks dear Sinku for this Krishna stories 🙏
Ee Chechiye anallobhagavane Surat vare vannittu enikku kananpattathe poyathu, God bless you❤❤❤❤
Keep going, Singuma..
Energising ❤❤
Adukkala superato singumma... ❤❤❤❤
God bless u and pray for my family
അനുഭവങ്ങൾ പറയുമ്പോൾ ഭഗവാനിലേക്ക് ariyathethane കൂടുതൽ അടുക്കുന്നു. 🙏🙏
എൻ്റെ വിഷമ ഘട്ടത്തിൽ ഇതേ അനുഭവം ഉണ്ടായി സഹായിച്ച് ട്ട് ഉണ്ട് ഇപ്പേഎത്ര നല്ല ജീവിതത്തിൽ ജീവിച്ചാലും മറക്കാൻ പറ്റില്ല അതൊന്നും
ചക്കരേ എൻ്റെ Inspiration ആണ് SuperLady❤❤💖😘😘😘❤️❤️
ഗുരുവായൂരപ്പനോട് കൂടുതൽ അടുത്ത പോലെ 'സിങ്കുമ്മ സൂപ്പർ
Krishnaguruvayoorappa allavarkum nallathuvarate🙏🙏
Ellarkkumvishamangal undu nigal athu thurannu parayunnu 🥰🥰
Adipoli singu.. Dear god is great❤❤❤❤god bless u
Ethu pole thurannu parayanam....apposhe ellavarkkum prahodhanam aku
Singuuuuuu I love you dear ❤❤❤
എന്റെ ചേച്ചി എന്റെ ഇഷ്ടദൈവം ആയിരുന്ന കൃഷ്ണനോട് ഞാൻ കുറേക്കാലം പിണങ്ങി നടന്നിരുന്നു. ജീവിതത്തിലെ ചില ദുരിതങ്ങൾ അന്യഭവിച്ചപ്പോൾ. ഇപ്പോൾ ഞാൻ അതെല്ലാം മറന്നു നാരായണ നാമം ജപിക്കുന്നു
ഞാൻ ഈ വീഡിയോ ഹർഷിത ക്ക് share ചെയ്തിട്ടുണ്ട്❤
ഹർഷിതയെ അറിയുമോ എന്റെ സ്നേഹം അറിയിക്കണം 🙏💕
@@Singleboban yes njan പറഞ്ഞിട്ടുണ്ട്
Harshidayan njan arium 🙏🙏🙏❤️❤️❤️
എൻ്റെ ചേച്ചി നിങ്ങളോട് ഭയങ്കര ബഹുമാനം day care തുടങ്ങാൻ ആദ്യം നമ്മൾ എന്ത് അനുമതിയാണവാങ്ങേണ്ടത്. ഒരു വീഡിയോ ചെയ്യണേ
Singu anu eppo ake ulla ashwasam
Enneyum kondupokumo
Singappa you are great
❤❤❤❤❤
Singlum bobanum orupole prayer cheyyunnathukond daivam pettennu sweekarikkum
കൃഷ്ണ ഗുരുവായൂരപ്പ ....കോരിത്തരിച്ചു പോയി..🙏. ഇതു പോലെ ഒരുപാദ് അവസ്ഥകളിൽ കൂടി കടന്നു വന്നത് കൊണ്ടു് കൂടി ആവാം.❤❤❤love you Single
നന്നായി വരട്ടെ മോളെ 🥰❤️👌💞
ഇതിനൊക്കെ ഒരു ധൈര്യം കൂടി വേണം സിങ്കു.
കണ്ണന്റെ കുസൃതികൾ അപ്പാടെ കിട്ടിയിട്ടുണ്ട്.
ഒരു പാട് വിഷയത്തിൽ ആയി ഈ വാക്ക് കേട്ടത്
Single you are good personality 😅😅
Singummmma soooper story kettu karanjupoyi
Chirikkanum chinthikkanum ulla kadhakal😂❤
Ennittuuu ennittuuu, poratte kelkkan Oru Sugham ,singhuunu oru Like
Singamma de lottery story chirikkanude❤❤kannanu vazhipad parnjit koduthillel namuk pani tharum.enikum anubhavam und njan mumbayil oru flat kitukannel oru mothiram kannanu kodukkamennu parnju flat kittikazhinjapol njan mansil orthu kure nal kazhinju kodukkam ente kayyil kidakkatt mothiram kannanu gold enthina ennu.ente singamma pinne enikk kittiya paniye ente gold okke kanathe pokum evide vechalum rakzhyillatha avstha avasanam mappu parnju njan aa mothiram guruvayoor kondukodthu.kallakanna..Hare krishna 🙏🙏🙏🙏❤️
ഹരേ... കൃഷ്ണ.....❤
Singuma thank you for your powerful words❤❤❤❤❤