ആമോസ് 3:3 രണ്ടുപേർ തമ്മിൽ ഒത്തിട്ടല്ലാതെ ഒരുമിച്ചു നടക്കുമോ? 3:4 ഇരയില്ലാതിരിക്കുമ്പോൾ സിംഹം കാട്ടിൽ അലറുമോ? ഒന്നിനെയും പിടിച്ചിട്ടല്ലാതെ ബാലസിംഹം ഗുഹയിൽനിന്നു ഒച്ച പുറപ്പെടുവിക്കുമോ? 3:5 കുടുക്കില്ലാതിരിക്കെ പക്ഷി നിലത്തെ കണിയിൽ അകപ്പെടുമോ? ഒന്നും പിടിപെടാതെ കണി നിലത്തുനിന്നു പൊങ്ങുമോ? 3:6 നഗരത്തിൽ കാഹളം ഊതുമ്പോൾ ജനം പേടിക്കാതിരിക്കുമോ? യഹോവ വരുത്തീട്ടല്ലാതെ നഗരത്തിൽ അനർത്ഥം ഭവിക്കുമോ? 3:7 യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല. Amos 3:3-7 Can two walk together, except they be agreed? Will a lion roar in the forest, when he hath no prey? will a young lion cry out of his den, if he have taken nothing? Can a bird fall in a snare upon the earth, where no gin is for him? shall one take up a snare from the earth, and have taken nothing at all? Shall a trumpet be blown in the city, and the people not be afraid? shall there be evil in a city, and the LORD hath not done it? Surely the Lord GOD will do nothing, but he revealeth his secret unto his servants the prophets.
Very touching message..Preacher is 1st Generation..So MESSAGE is from heart
വളരെ ഹൃദയസ്പർശിയായ സന്ദേശം; "ദൈവം അനുഗ്രഹിക്കുമാറാക്കട്ടെ"
Wonderful massage God bless you
Exlent
EXCELLENT .praise the Lord
Good message god bless you
ആമേൻ
“കൊള്ളരുതാത്തവർ അല്ല എന്നു വരുകിൽ “
We preach Word rightly for others n wrongly for ourselves... An old saying.....
Book of Enoch full in jewesh text
Powerful message👍👍💐💐
Good mesage
Please help Kerala State
vellathunumaravile kapatyam bhoomi viswasathalallaundayathu athenu viruddamaye parayunnathu prakritha manushyante jadikatha bhoshathyam
Amen
ആമോസ്
3:3 രണ്ടുപേർ തമ്മിൽ ഒത്തിട്ടല്ലാതെ ഒരുമിച്ചു നടക്കുമോ?
3:4 ഇരയില്ലാതിരിക്കുമ്പോൾ സിംഹം കാട്ടിൽ അലറുമോ? ഒന്നിനെയും പിടിച്ചിട്ടല്ലാതെ ബാലസിംഹം ഗുഹയിൽനിന്നു ഒച്ച പുറപ്പെടുവിക്കുമോ?
3:5 കുടുക്കില്ലാതിരിക്കെ പക്ഷി നിലത്തെ കണിയിൽ അകപ്പെടുമോ? ഒന്നും പിടിപെടാതെ കണി നിലത്തുനിന്നു പൊങ്ങുമോ?
3:6 നഗരത്തിൽ കാഹളം ഊതുമ്പോൾ ജനം പേടിക്കാതിരിക്കുമോ? യഹോവ വരുത്തീട്ടല്ലാതെ നഗരത്തിൽ അനർത്ഥം ഭവിക്കുമോ?
3:7 യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.
Amos 3:3-7 Can two walk together, except they be agreed?
Will a lion roar in the forest, when he hath no prey? will a young lion cry out of his den, if he have taken nothing?
Can a bird fall in a snare upon the earth, where no gin is for him? shall one take up a snare from the earth, and have taken nothing at all?
Shall a trumpet be blown in the city, and the people not be afraid? shall there be evil in a city, and the LORD hath not done it?
Surely the Lord GOD will do nothing, but he revealeth his secret unto his servants the prophets.
100 mark... but.... people not study properly n orderly.... n failing...
No comment