ദിൽഷയ്ക് കല്യാണം

Поділитися
Вставка
  • Опубліковано 13 тра 2022
  • ദിൽഷയ്ക് കല്യാണം#troll#biggboss#dilsha
    #troll
    #biggboss
    #trollvedio
    #abuworld
    #biggbosstroll
    #interviewtroll
    #trollinterview
    #bbm4
    #bbm4troll
    #bbms4
    #bbms4troll
    #dilsha
    #dilshatroll
    #trolldilsha
    #Doctor
    #Doctorrobin
    #Doctorrobintroll
    #mohanlal
    #viraltroll
    #ലക്ഷ്മിപ്രിയ
    #jasmin
    #trollbiggboss
    #trollbbm4
    #trollbbms4
    #trollmalaya
    #trollmalayalamlatest
    #trollmalayalamvideos
    #comedytroll
    #trollcomedy
    #comedyvedio
    #lalettan
    #love
    #lovestatus
    #trolling
    #trollmemes
    #trolls
    #trollviral
    #viraltroll
    #viralvedio
    #dilshalatest
    #dilsharobinbiggboss
    #dilshaanddrrobin
    #Doctor
    #doctorrobin
    #Doctorrobintroll
    #kgf
    #rrr
    #12man
    #janaganamana
    #biggbossartist
    #bbm2022
    #bbms4viralcut
    #bbms4uncut
    #bbms4contestants
    #preposi
    #jasmintroll
    #trollmamo
    #mallutroll
    #trollmanan
    #love
    #dilshalove
    #robin&dhilshalove
    #robinlove
    #dhilshastutas
    #pranayam
    #dhilshaproposil
    #dhilsharobinjodii
    #dilshasister
    #dilsharobinbiggboss
    #dilshasisterinterview
  • Розваги

КОМЕНТАРІ • 243

  • @jyothispanicker7290
    @jyothispanicker7290 2 роки тому +341

    ദിൽഷയെ പോലെ തന്നെ നല്ല ചേട്ടൻ ❤️❤️

  • @shynigheevarghese2096
    @shynigheevarghese2096 2 роки тому +233

    Dr റോബിൻ ദിൽഷ സൂപ്പർ ജോഡി 👌👌👌👌👌👌👌👌🥰🥰🥰🥰🥰🥰🥰

  • @yahiyaabdulazeez7532
    @yahiyaabdulazeez7532 2 роки тому +381

    നല്ല ഒരു മനുഷ്യൻ കൊള്ളാം പിന്നെ ബ്ലസ്ലി എന്തായാലും ചേർച്ച ഇല്ല വേണ്ട
    Dr റോബിൻ❤ദിൽഷ 👍👍👍👍👍👍👍

  • @subisoumya4639
    @subisoumya4639 2 роки тому +151

    ഈ ഫിലിം ക്ലൈമാക്സ്‌ diluntayum റോബിന്റയും കാര്യത്തിൽ 100%സത്യം

  • @remakapoor5182
    @remakapoor5182 2 роки тому +142

    അതേ അതാണ്.. ❤❤👌👌

  • @athulya1969
    @athulya1969 2 роки тому +163

    നല്ല ജോഡി ആണ് 😍
    മൂപ്പരെ കാണാൻ കുഴപ്പം ഒന്നുല്ല
    ഒന്നാവാൻ വിധിച്ചിട്ടുണ്ടെങ്കിൽ റോബിനും ദിൽഷയും ജീവിതത്തിൽ ഒന്നാവട്ടെ 😍

  • @rafnashah5404
    @rafnashah5404 2 роки тому +190

    നിറത്തിലെ എബിയും സോനയെയും പോലെ ❤പോലെ ആയാൽ മതിയായിരുന്നു.....അവസാനം അവർ ഒന്നിക്കട്ടെ....

  • @prasanthbalan2355
    @prasanthbalan2355 2 роки тому +128

    റോബിൻ ബ്രോ ചുള്ളനല്ലേ 👌👌👌

  • @seenathsadakathulla4156
    @seenathsadakathulla4156 2 роки тому +628

    ദിൽഷ പറഞ്ഞത് 100 % ശരിയാണ്, സ്വന്തം ചേട്ടൻ തന്നെ

  • @suryakumari8973
    @suryakumari8973 2 роки тому +389

    ഈ വിവാഹം നടക്കാൻ ദൈവം അവരെ അനുഗ്രഹിക്കട്ടെ. Love Dr Robin and Dilsha ❤️❤️

  • @rajikochu7594
    @rajikochu7594 2 роки тому +70

    നല്ല ജോഡി ആണ് ❤️❤️❤️❤️❤️❤️

  • @sreejasuresh1893
    @sreejasuresh1893 2 роки тому +401

    ജാസ്മിന് Dr നോട് അസൂയ ആണ് അതാണ് ദേഷ്യമായി പുറത്ത് വരുന്നത്

    • @amanimethal8267
      @amanimethal8267 2 роки тому +14

      സത്യം.. അവൾക്ക് ദിൽഷയെ നോട്ടമുണ്ടോ എന്നൊരു സംശയം... അവൾ ലെസ്ബിയൻ ആയതുകൊണ്ട്... ഒന്നും പറയാൻ പറ്റില്ല 😂😂😂😂

    • @GeenaShaji
      @GeenaShaji 2 роки тому +2

      asooyayoo 😂😂 koppaan

    • @sreejamg9789
      @sreejamg9789 2 роки тому +1

      @@amanimethal8267 ond

    • @nikhileshs8211
      @nikhileshs8211 2 роки тому +1

      @@GeenaShaji kurache vevaram ullavarakke manasalavum 🙂

    • @alliswell2488
      @alliswell2488 2 роки тому +2

      Ente oru samshayam mathram. Endhkondan jasmin dr nod ithra dheshyam answer dilsha 😀.dhilshayod jasmin endho und .robinodulla dhilshayude aduppam jasmin valland alosarappeduthunnu

  • @sobhikashaji
    @sobhikashaji 2 роки тому +47

    നോമിനേഷൻ തന്നെ കണ്ടില്ലേ റോബിൻ ദിൽഷയെ സേവ് ചെയുന്നു ദിൽഷ റോബിനെ സേവ് ചെയ്യുന്നു അവരുടെ ഉള്ളിൽ ആത്മാർത്ഥ സ്നേഹം പരസ്പരം രണ്ടുപേർക്കും ഉണ്ടെന്നുള്ളത് സത്യം തന്നെ ഇവരുടെ ഈ സ്നേഹം എന്നും ഉണ്ടാവട്ടെ ഇവർ ഒന്നാവാൻ എല്ലാം ദൈവങ്ങളോടും പ്രാർത്ഥിക്കുന്നു

  • @dreemfollower7497
    @dreemfollower7497 2 роки тому +682

    നല്ലൊരു കുടുബ ജീവിതവും പ്രണയവും തന്റെ ലൈഫിൽ നഷ്ടപെട്ട് പോയ ജാസ്മിന്റെ മനസിൽ കുടുബമായി ജീവിക്കുന്നവരെ യോ പ്രണയിക്കുന്നവരെ യോ നല്ല യോഗ്യതയുള്ള പുരുഷൻമാരെയോ കാണുബോൾ മനസിൽ ഉണ്ടാകുന്ന അസ്വസ്ഥതയാണ് റോബിനോടുള്ള അടങ്ങാത്ത വെറുപ്പായി പുറത്ത് കാണിക്കുന്നത് ദിൽഷ എനോട് കൂടുതൽ അടുക്കുന്നില്ല എന്ന് പറഞ്ഞതിനുള്ള കാരണം ദിൽഷയോടുള്ള ഇഷ്ടം കൊണ്ടല്ല. മറിച്ച് റോബിനിൽ നിന്നും അകലണം എന്നുള്ളത് കൊണ്ടാണ് പൊറുക്കാനും മറക്കാനും പറ്റാത്ത തെറ്റൊന്നും റോബിൻ ച്ചെയ്തിട്ടില്ല യോഗ്യരായിട്ടുള്ള തനിക്ക് നിഷേധിക്കപെട്ട യോഗ്യരായിട്ടുള്ള ആൺ സമുഹത്തോടാണ് പ്രണയത്തോടാണ് ജാസ്മിന് പക

  • @marcosin7709
    @marcosin7709 2 роки тому +217

    രണ്ടുപേരും ഒന്നാകട്ടെ ❤❤

    • @sreejasuresh1893
      @sreejasuresh1893 2 роки тому +4

      വേണ്ട 🙏🏻

    • @nihal7781
      @nihal7781 2 роки тому +2

      Only Robin 🥺💯❤🔥🥺

    • @hizana6587
      @hizana6587 2 роки тому

      @@firozinafirozina8396 Ronson aano udheshikkunne

  • @rajijoseph7874
    @rajijoseph7874 2 роки тому +476

    ഉറപ്പായും Dilsha weds Robin ... ഇതാണ് എല്ലാ പ്രഷകരും ആഗ്രഹിക്കുന്നു ❤❤❤❤❤❤❤Dilsha 💞💞💞💞💞💞 Robin

    • @biji1284
      @biji1284 2 роки тому +12

      Robinu ketti kodukunnathinaekal dilshayae valla potta kinattil thalliyittu kollunnatha bhetham

    • @anandasahasram
      @anandasahasram 2 роки тому +11

      റോബിനെപ്പോലുള്ളോരാളെ കെട്ടിയാൽ ഏതു പെണ്ണിന്റേം ജീവിതം പോക്കാ

    • @AshokKumar-gy3ot
      @AshokKumar-gy3ot 2 роки тому +7

      Iyal serikum doctor aano vaai nokki

    • @josephvo9756
      @josephvo9756 2 роки тому

      Dilshak ishtamundenu ariyillalo

    • @fathimashajahan953
      @fathimashajahan953 2 роки тому

      Ya

  • @gf8qu
    @gf8qu 2 роки тому +128

    0:28
    Ee scene kand dilshede parentsin polum ivar thammil love anonn thoni thre 🤭💖

  • @subaidaali5596
    @subaidaali5596 2 роки тому +92

    ആരാ ഈ ചോദിക്കുന്നെ dr nde സൗണ്ട്

  • @meriyaaryaar383
    @meriyaaryaar383 2 роки тому +38

    ഇത് വെറും പ്രേമം മാത്രം ആണ് എന്ന് കരുതാൻ കഴിയില്ല. ഒരു പവിത്ര ബന്ധം ആണിത് ഇവരെ ഇങ്ങിനെ കാണുമ്പോൾ നിഷ്കളങ്കരായ എല്ലാവരുടെയും ബാഷ അറിയുന്നവരുടെയും അറിയാത്തവ രൂടെയും എല്ലാം മനസ്സ്ന് ഒരു സന്തോഷം ഉണ്ടാകുന്നുണ്ട്. അതിനർത്ഥം ഇതിൽ ദൈവത്തിൻ്റെ ഒരു ഇഷ്ട്ടം കൂടി ഉണ്ട് എന്നാണു തോന്നുന്നത്. ആയതിനാൽ അവർ ആഗ്രയിക്കുനുവെങ്കിലും തീർച്ചയായും ഇല്ലങ്കിൽ പറഞ്ഞ് മനസ്സിലാക്കി കൊടുത്തെങ്കിലും ഈ ബന്ധം നിലനിർത്താൻ ഇവരുടെ രക്ഷിതാക്കളോട് അപേക്ഷിക്കുന്നു. പിന്നീട് കേതിക്കാതിരിക്കനായ് .

  • @marysabu2711
    @marysabu2711 2 роки тому +22

    Dr Robin 💜❤️💙💖 dilsha

  • @ronykthomas3430
    @ronykthomas3430 2 роки тому +20

    നിറം movie scene apt ആണ് 👌👍👏✌️😍🥰🔥♥️💖💝

  • @sanujanu286
    @sanujanu286 2 роки тому +90

    ജാസ്മിൻ അസൂയ ആണ്

  • @ASTOSFRO-br6we
    @ASTOSFRO-br6we 2 роки тому +12

    ദിൽഷ എല്ലാ അത്ഥത്തിലുo നല്ലൊരു കുട്ടിയാ. അവളെ സ്നേഹിക്കുന്ന care ചെയ്യുന്ന നല്ലൊരു പൊസിഷനിലുള്ള ആൾ തന്നെയാ നല്ലത്. റോബിനെ ശാന്തനാക്കാനും, മനസ്സിലാക്കാനും അവൾക്കു കഴിയും. Robin : Dilsha അതാ ഇഷ്ടം. വിവാഹം അവളുടെ ഇഷ്ടമാണല്ലൊ പ്രധാനം. എല്ലാം നല്ലതാവട്ടെ.

  • @fathimamumthas9176
    @fathimamumthas9176 2 роки тому +14

    അതെ ദിൽഷയുടെ ചേട്ടൻ തന്നെ 🥰

  • @shaluhilu9374
    @shaluhilu9374 2 роки тому +13

    ഇത് കാണുന്ന അവർ 😂😂👍 പുറത്ത് വന്നാൽ 💜 Dil Rob. 💜🥰🥰🥰🥰🥰

  • @adiza1830
    @adiza1830 2 роки тому +34

    Pavam manushyan.pettennu drne pole

  • @dilshafarvin
    @dilshafarvin 2 роки тому +27

    Avar onnikkatte❤️

  • @minnalmurali450
    @minnalmurali450 2 роки тому +3

    Good dad

  • @noughtyboys3113
    @noughtyboys3113 2 роки тому +10

    അടിച്ചു മോനെ റോബിൻ 😍

  • @thajmimujeeb4754
    @thajmimujeeb4754 2 роки тому +9

    Dr and dilsha ❤️ ♥️ 👌

  • @ridewithflavours1441
    @ridewithflavours1441 2 роки тому +10

    Ente bagavaanehhhhh... Dilunu drne marry cheyyan thonnane😍😍😍 Cute & best pairs...
    Dr❤️Dil

  • @kaechu3
    @kaechu3 2 роки тому +5

    പ്രിയ പ്രേക്ഷകർ അറിയുന്നതിന്...... റോബിന് dilsha യോട് ഒരു ഇഷ്ട്ടം ഉണ്ട്.... അത് പ്രണയം ആകാം...... പക്ഷെ dilsha ക്ക് റോബിനോട് ഗെയിം കാര്യങ്ങൾ detail ആയി സംസാരിക്കാൻ ഒരു best team mate എന്ന റിലേഷൻ എന്നല്ലാതെ പ്രണയമേ ഇല്ല...... Die ഫാൻസ്‌ ഇതൊന്നു ഇരിന്നു ചിന്തിച്ചാൽ കൊള്ളാം...... 👍

  • @Lima3578user
    @Lima3578user 2 роки тому +57

    Blesse premam chumma drama. Riyaz dilshe attack cheydapo bleslee aa bhagathu indayila. Robin mathram fight cheydulu .

  • @user-ey9iz2lu1h
    @user-ey9iz2lu1h 2 роки тому +23

    DR❤Dilsha ❤

  • @AbukiKasam786
    @AbukiKasam786 2 роки тому +20

    👍

  • @NN-jf6hd
    @NN-jf6hd 2 роки тому +10

    Mupparea Kannane kozhapum onnumilla 😂🤣😅🤣😂😅🥰😍

  • @mollybabu4038
    @mollybabu4038 2 роки тому +69

    Blesslee only for playing game avanariya Dilshaye kitilanu..... Only drama... Dr Robin njangade Muthanu💪💪💪💪👌👌👌👍👍👍👍😍😍😍😍😍😍😍

  • @shibithasathi1804
    @shibithasathi1804 2 роки тому +9

    Dr Robin 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯 dillu 🥰🔥

  • @eldho2446
    @eldho2446 2 роки тому +14

    ബിഗ്ഗ് ബോസ്സിലെ ഒരേ ഒരു പ്രണയം മാത്രം ആണ് വിഹാഹിത്തിലേക്കു പോയിട്ട് ഒള്ളു ശ്രീനിഷ് ❤️ പേർളി.
    DR : റോബിൻ ❤️ ദിൽഷ വിവാഹം ഉണ്ടാവുമോ ചരിത്രം മാറ്റി എയ്ഴുതൻ പറ്റുമോ 🙂

  • @vasukt3040
    @vasukt3040 2 роки тому +33

    Dhishaye njangalk ishtanu.,Robin.dhilsha orumichujeevikyatte
    Avare orumichoode????

  • @ramaniprakash3846
    @ramaniprakash3846 2 роки тому +15

    പ്ലീസ് റോബിന് ദിൽഷയെ കൊടുക്കു ❤❤😘😘😘😘😘

  • @darshvinod4057
    @darshvinod4057 2 роки тому +51

    ജാസ്മിന് റോബിനെ ഇഷ്ട്ടമല്ല അതു കൊണ്ടാണ് ദിൽഷയ ഇഷ്ട്ടം. റോബിനുമായി അകലനം. ദിൽഷയും റോബിനും മനസുകൊണ്ട് ഇഷ്ടമെഗില് ഒന്നാവട്ടെ

  • @prabha1411
    @prabha1411 2 роки тому +9

    😆😆😆👏👏👌👌👍❤️❤️🤣കൊള്ളാം

  • @shahinashaahy7850
    @shahinashaahy7850 2 роки тому +3

    🙌

  • @rajasreerk7057
    @rajasreerk7057 2 роки тому +3

    Randuperum orupole supper👍😍

  • @miralinichithan3605
    @miralinichithan3605 2 роки тому

    Chettaaaa 👍👍👍👍

  • @monster6571
    @monster6571 2 роки тому +12

    Dr re dilsha brother akkunila athinte artham enthanenu ariyila

  • @drishyachinchu6319
    @drishyachinchu6319 2 роки тому +2

    Poli chettan❤😍

  • @sreeshmakaratt7839
    @sreeshmakaratt7839 2 роки тому +3

    ❤️❤️❤️❤️❤️❤️👌

  • @vinithat6169
    @vinithat6169 2 роки тому +11

    എല്ലാ കമന്റ്റിനും ലൈക്‌ ഇടുന്ന njan😄

  • @leelamk4917
    @leelamk4917 2 роки тому +3

    Dishayum Dr rum kalyanam kazikyanam nalla sweet jodikal aayiriqm 👌👌👍👍❤❤🙏🙏🌹

  • @bkdbkd407
    @bkdbkd407 2 роки тому +5

    Super

  • @lakshmi8457
    @lakshmi8457 2 роки тому +4

    DilRob😌💞

  • @ahh2135
    @ahh2135 2 роки тому +2

    😁🥳🥳🥳🥳

  • @nostalgia5363
    @nostalgia5363 2 роки тому +51

    Dr ne pole thanne Ettanum

  • @lekhak6886
    @lekhak6886 2 роки тому +6

    robin❤dilsha

  • @abhayahospital8636
    @abhayahospital8636 2 роки тому +2

    Poli annu kollam😍😍

  • @monijose1914
    @monijose1914 2 роки тому +2

    കിടു

  • @jyothispanicker7290
    @jyothispanicker7290 2 роки тому +2

    ❤️❤️

  • @abinalbin7993
    @abinalbin7993 2 роки тому +2

    Dr 💑🤴👸😍😘

  • @nasvinnaseer5179
    @nasvinnaseer5179 Рік тому

    🥰🥰🥰❤❤❤❤💞💞💖

  • @shifanasherin3770
    @shifanasherin3770 2 роки тому +2

    ❤️

  • @k_no_1993
    @k_no_1993 2 роки тому +2

    Dr❤dil❤

  • @ramshidanoushad4502
    @ramshidanoushad4502 Рік тому

    😂😂✌️👍

  • @sujithraarun1804
    @sujithraarun1804 2 роки тому +7

    Pettnnu thannea nadakktea😍

  • @sajnap8348
    @sajnap8348 2 роки тому +2

    🤣🤣👌👌👌

  • @rithukal9560
    @rithukal9560 2 роки тому +1

    ❤❤❤❤❤❤❤

  • @gminie5485
    @gminie5485 2 роки тому +3

    🤣🙏👍

  • @summesh2924
    @summesh2924 2 роки тому +4

    Dr❤dil

  • @remakapoor5182
    @remakapoor5182 2 роки тому +25

    ചേട്ടാ. ആ കുട്ട്യേ ജാസ് മീനിൽ നിന്നും.. Save cheyu വേഗം rendu പേരൂം ബാംഗ്ലൂരില്‍.. ആ കൂട്ടൂ മോശമാണ്.. Dilsha eppol robinde Jasmin team ന് പേടിച്ചു vettu nikkunadayi kannam..

  • @narayananbhattathiri2039
    @narayananbhattathiri2039 2 роки тому +1

    Cute 😍 😊

  • @janeeshkallingaledakkara8149
    @janeeshkallingaledakkara8149 2 роки тому +6

    Avar Friends aayi thanne pokatte

  • @food.in.
    @food.in. 2 роки тому +2

    Dr ❤️ always support Dr 🔥❤️🔥🔥🔥❤️🔥🔥🔥🔥🔥🔥🔥❤️🔥🔥🔥

  • @veeralakshmi2820
    @veeralakshmi2820 2 роки тому +2

    dr Robin dilsha ❤❤❤❤super jodi

  • @batool---7255
    @batool---7255 2 роки тому

    🤣🌹🌹

  • @rakhithamarasseril9107
    @rakhithamarasseril9107 2 роки тому

    Dr... ❤️dilu❤️❤️

  • @kl0744
    @kl0744 2 роки тому +17

    ഒരുത്തി ഫ്രണ്ട് മാത്രമാണെന്ന് ആണെന്ന് ഉറപ്പിച്ചു പറയുമ്പോൾ അവരെ എങ്ങെനെയെങ്കിലും വേറെ ബന്ധം ആണെന്ന് പറഞ്ഞു രസിക്കാൻ നോക്കുന്ന ലൈംഗിക ദാരിദ്രം അനുഭവിക്കുന്ന ഫാൻസും ടീമും. ചേട്ടൻ എന്തായാലും പൊളിച്ചു blessleekkum robinum ഒരേ ചാൻസ് കൊടുത്ത് ആരെയും പിണക്കാതെ ഗെയിംൽ വോട്ട് ഉറപ്പാക്കി 👍🏻😆

    • @ABUWORLD
      @ABUWORLD  2 роки тому +1

      😊😊😊🌹

  • @sharafudheensharafu2857
    @sharafudheensharafu2857 2 роки тому +9

    😍

  • @Zz-bi9bc
    @Zz-bi9bc 2 роки тому +3

    Ee pulliyem Robinem kaanan Nalla similarity ondallo. Cute and pleasing video...Yes adhaanu karyam. Swantham feelings define cheyyan pattatha stage..shez still in a dilemma(?) /image conscious (?) or something... Follow your heart Dilsha.

  • @sheelarc2587
    @sheelarc2587 2 роки тому

    Super decision

  • @jayapraba8052
    @jayapraba8052 2 роки тому +1

    Robin dilsha.super.jodi

  • @rishanrichu6661
    @rishanrichu6661 2 роки тому

    Dilu ❤️ Dr💖💖💖💖💖💖💖

  • @rajalakshmikarimbil3925
    @rajalakshmikarimbil3925 2 роки тому

    Dr. 👍 🎉🔥

  • @saneeshkumar8813
    @saneeshkumar8813 2 роки тому

    Dr ❤️❤️❤️Dilu❤️❤️❤️
    💕💕💕💕💕💕💕💕💕
    💕💕💕💕💕💕💕💕

  • @ThomaGaming
    @ThomaGaming 2 роки тому +1

    DIL ❤️DRR

  • @mohammedyes7242
    @mohammedyes7242 2 роки тому

    Dr😍😍

  • @blessymathew3094
    @blessymathew3094 2 роки тому

    Ohhhhh my god super poliiiii❤️❤️❤️💪💪💪💪💪🔥🔥🔥🔥🔥🔥🔥🔥🔥🔥robilshaaaa

  • @rasiyathilyas8607
    @rasiyathilyas8607 2 роки тому

    Dilsha love you....

  • @muhammedasif158
    @muhammedasif158 2 роки тому +11

    Evar onnikkattr...Robin eppazhe dilshaye nannayi manassilakunnu care cheyyunnu

  • @lazim7332
    @lazim7332 2 роки тому

    Katta waiting after 100days

  • @Sreelakshmianirudh
    @Sreelakshmianirudh 2 роки тому +1

    Dr Robin & Dilsha ❤❤

  • @charadacharada9795
    @charadacharada9795 2 роки тому +1

    I like to dilsha and Robin from Kuwait

  • @ressinreji1883
    @ressinreji1883 2 роки тому +1

    Blessli power Anu😘

  • @anitharaj8926
    @anitharaj8926 2 роки тому +3

    These things are too personal, so please don't interfere in these matters

  • @tencyshinoj7403
    @tencyshinoj7403 2 роки тому

    Dr🥰🥰🥰❤️❤️😍🔥🔥

  • @sajinijafar6414
    @sajinijafar6414 2 роки тому +1

    Dr & dilu

  • @selmasema5022
    @selmasema5022 2 роки тому

    Daivam,Anugrahikkette

  • @successfulrecipes7513
    @successfulrecipes7513 2 роки тому +5

    Ellam thikanju 😂

  • @rtvc61
    @rtvc61 2 роки тому +3

    അതിന് അവൾക്ക് പ്രണയം ഇല്ലന്ന് അവൾ പറയുന്നു.പിന്നെ നിങ്ങൾ അരുമായുള്ള കാര്യം ആണ് പറയുന്നത്

  • @safa242
    @safa242 2 роки тому +1

    Dilu Robin ♥️💖 Dr
    ഇതു നടക്കട്ടെ