പറഞ്ഞകാര്യങ്ങൾ എല്ലാം വളരെ കറക്റ്റ് ആണ് 🥰.. ഇതൊക്കെ ശ്രദ്ധിച്ചാൽ വലിയ ബുദ്ധിമുട്ട് ഇല്ലാതെ ജീവിച്ചു പോകാം.. ഇനി ഞാനും എഴുതി വക്കും 👍.... നെല്ലിക്ക ജ്യൂസ് ഹെൽത്തി... റെസിപ്പീസിസ് എല്ലാം അടിപൊളി 🥰
പേഴ്സിൽ നിന്ന് പൈസ എടുത്ത് കടയിൽ കൊടുക്കുമ്പോൾ നമുക്ക് ഒരു കണക്കും,കുറെ എടുത്ത് പേഴ്സ് കാലിയാകുമ്പോ ഒരു ടെൻഷൻ ഒക്കെ ഉണ്ടായിരുന്നു.g pay തുടങ്ങിയപ്പോ അക്കൗണ്ട് കാലിയാകുന്നത് അറിയുന്നെ ഇല്ല 😢. ഇത്ത പറഞ്ഞപോലെ g pay ഇല്ലാത്ത ഒരു അക്കൗണ്ടിൽ സേവ് ചെയ്യണം .❤❤
ഞാനും രണ്ടാഴ്ച മുന്നേ gpay ഇല്ലാത്ത അക്കൗണ്ട് തുടങ്ങി.. ഞാൻ ജോബ് ചെയ്യുന്ന ആൾ ആണ്.. 16 വർഷം മുന്നേ 5000 സാലറിയിൽ സ്റ്റാർട്ട് ചെയ്തത് ആണ്.. ഇപ്പൊ അമ്പത്തിന് മുകളിൽ സാലറി ഉണ്ട്..അന്ന് അയ്യായിരം കയ്യിൽ കിട്ടുമ്പോ അതായിരുന്നു ഏറ്റവും വലിയ ക്യാഷ്... ഇപ്പൊ ഈ gpay ഒക്കെ വന്നപ്പോ ഈ ക്യാഷ് ചെലവാകുന്ന ത് വല്ലാതെ കൂടി പോയി..ജോലിക്ക് പോകുന്നതോണ്ട് ഒരുപാട് ഡ്രസ്സ് വേണം.. മിക്ക ഡ്രെസ്സും കുറച്ചു നാൾ ഉപയോഗിച്ചാൽ വല്ലാതെ മോശം ആകും... അപ്പൊ ഡ്രെസ് നു തന്നെ ഞാൻ ചിലവാക്കും.. ഇപ്പൊ ഞാൻ ഒരു ഐഡിയ കണ്ടെത്തി.. നല്ല ക്വാളിറ്റി ഉള്ള പർദ്ദ തുണി വാങ്ങി കുർത്തി തയ്പ്പിക്കും... ഒട്ടും കേടാവില്ല.. കുറെ ഇട്ട് കഴിയുമ്പോ മാറ്റി വെക്കും പ്രത്യേകിച്ച് ചൂട് സമയത്ത്.. പിന്നീട് വീണ്ടും അത് യൂസ് ആക്കും 😂..
കാര്യമാത്ര പ്രസക്തമായ കാര്യങ്ങളുടെ അവതരണം.അതിമനോഹരമായി...!
നല്ല വാക്കുകൾക്ക് നന്ദി 🥰🥰❤
🥰🥰
😅🥰
Unnakkayi ❤itha paranjad sheriya gpay illatha oru account venam
ആഹാ എവിടാ ഒരു വിവരവും ഇല്ലല്ലോ
❤❤👍
Yenthenkilum vangumbol
Aavashyam
Anavashyam
Athyavashyam
Ingane chindhichal mathi
@@aztbyamalzadh9168 ഇതൊന്നും അറിയാഞ്ഞിട്ടല്ല, പക്ഷെ സാധനങ്ങൾ കാണുമ്പോൾ കണ്ട്രോൾ പോകും അതും വീട്ടുസാധനം
Pazham kuthumbol aduthulla aa ros pathrathil ros setil endha vecha
@@sajnafiroze2496 സ്പൈസസ്,
@@nesisarchives quality undo
@@sajnafiroze2496 ഉണ്ട്
Mini juicer evdunnu vangi itha 🥰 pls link
ആമസോൺ, mini ഗ്രൈൻഡർ എന്ന് അടിച്ചാൽ കിട്ടും link post ചെയ്യാൻ പറ്റുന്നില്ല
❤❤❤
❤❤❤️🥰
സത്യം ഗൂഗിൾ pey തന്നെ പ്രശ്നം 😁
@@naseerashaju2468 പൈസ പോകുന്ന വഴി അറിയില്ല
@@nesisarchives അതെന്നെ
പറഞ്ഞകാര്യങ്ങൾ എല്ലാം വളരെ കറക്റ്റ് ആണ് 🥰.. ഇതൊക്കെ ശ്രദ്ധിച്ചാൽ വലിയ ബുദ്ധിമുട്ട് ഇല്ലാതെ ജീവിച്ചു പോകാം.. ഇനി ഞാനും എഴുതി വക്കും 👍.... നെല്ലിക്ക ജ്യൂസ് ഹെൽത്തി... റെസിപ്പീസിസ് എല്ലാം അടിപൊളി 🥰
😅❤🥰🥰🥰
Good video ❤️
@@ItsmyworldmalayalambyASEENA 🥰❤️❤❤
പേഴ്സിൽ നിന്ന് പൈസ എടുത്ത് കടയിൽ കൊടുക്കുമ്പോൾ നമുക്ക് ഒരു കണക്കും,കുറെ എടുത്ത് പേഴ്സ് കാലിയാകുമ്പോ ഒരു ടെൻഷൻ ഒക്കെ ഉണ്ടായിരുന്നു.g pay തുടങ്ങിയപ്പോ അക്കൗണ്ട് കാലിയാകുന്നത് അറിയുന്നെ ഇല്ല 😢. ഇത്ത പറഞ്ഞപോലെ g pay ഇല്ലാത്ത ഒരു അക്കൗണ്ടിൽ സേവ് ചെയ്യണം .❤❤
സത്യം, നമ്മൾ കാണുന്നില്ല പൈസ കൊടുക്കുന്നത്
A rose pathram evidnna vangi
ഗ്രോ സ്റ്റോർ
Veed eyalthano
@@HajraDrems അതെ
Shariya google pay aayadond paisa nallonam chilavagum ad shariya
കൂടുതലും ഗൾഫ് കാരുള്ള വീട്ടമ്മ മാർ
@@naseerashaju2468 🥰🥰❤️അവർ കേൾക്കേണ്ടട്ടോ
@@nesisarchives എന്റ ഹസ്സും ഗൾഫിൽ ആണേ അത് കൊണ്ട പറഞ്ഞെ 😁
@@naseerashaju2468 ഞാനും ആയിരുന്നു വർഷങ്ങൾ,
Ningale vdo enik ishttayi❤❤
Thanks കുറെ വീഡിയോ ഉണ്ട്, ഹെല്പ് ആവുന്ന
ഏതായാലും ലത്തിഫ് രക്ഷപ്പെട്ടു ജ്ജ് മിടുക്കിയാണ് ട്ടൊ അഭിനന്ദനങൾ
Saithukka sugaano, എന്തൊക്കെയാണ് വിശേഷങ്ങൾ
@@nesisarchives അൽഹമ്ദുലില്ലാ സുഖമായി പാേകുന്നു ലത്തീഫിൻ്റെ ഒരു വിവരവും ഇല്ലട്ടൊ ഓനോട് വിളിക്കാൻ പറയ്
@@saidalavinellikottil2265 😅പറയാം
Allam upakaramulla tippu thanne sooper😊🎉❤
Thanks 🥰🥰❤️
Use ful video
Thanks ❤️❤️❤🥰
Use full tips 👍🏻👍🏻👍🏻ചോർ മാക്സിമം രാത്രിയിൽ കഴിക്കുന്നത് ഒഴിവാക്കണം
ഞാൻ കണ്ണുകണ്ട സ്ഥാനം ഒക്കെ വാങ്ങുന്ന ഒരാളാ
@@sabeelp2058 പൈസ കയ്യിലുണ്ടെൽ ഞാനും 😅
ഞാനും രണ്ടാഴ്ച മുന്നേ gpay ഇല്ലാത്ത അക്കൗണ്ട് തുടങ്ങി.. ഞാൻ ജോബ് ചെയ്യുന്ന ആൾ ആണ്.. 16 വർഷം മുന്നേ 5000 സാലറിയിൽ സ്റ്റാർട്ട് ചെയ്തത് ആണ്.. ഇപ്പൊ അമ്പത്തിന് മുകളിൽ സാലറി ഉണ്ട്..അന്ന് അയ്യായിരം കയ്യിൽ കിട്ടുമ്പോ അതായിരുന്നു ഏറ്റവും വലിയ ക്യാഷ്... ഇപ്പൊ ഈ gpay ഒക്കെ വന്നപ്പോ ഈ ക്യാഷ് ചെലവാകുന്ന ത് വല്ലാതെ കൂടി പോയി..ജോലിക്ക് പോകുന്നതോണ്ട് ഒരുപാട് ഡ്രസ്സ് വേണം.. മിക്ക ഡ്രെസ്സും കുറച്ചു നാൾ ഉപയോഗിച്ചാൽ വല്ലാതെ മോശം ആകും... അപ്പൊ ഡ്രെസ് നു തന്നെ ഞാൻ ചിലവാക്കും.. ഇപ്പൊ ഞാൻ ഒരു ഐഡിയ കണ്ടെത്തി.. നല്ല ക്വാളിറ്റി ഉള്ള പർദ്ദ തുണി വാങ്ങി കുർത്തി തയ്പ്പിക്കും... ഒട്ടും കേടാവില്ല.. കുറെ ഇട്ട് കഴിയുമ്പോ മാറ്റി വെക്കും പ്രത്യേകിച്ച് ചൂട് സമയത്ത്.. പിന്നീട് വീണ്ടും അത് യൂസ് ആക്കും 😂..
@@Shabna406-rp7ci അടിപൊളി ❤❤
Adipoli
@@YamunaKalid hi ❤️❤️❤
Hi. എനിക്ക് മോൻ ഉണ്ട്. 2.5 yrs.. എനിക്ക് കുറച്ചു നേരെത്തെ എണീക്കാൻ നല്ല ആഗ്രഹം ഉണ്ട്. But നടക്കുന്നില്ല.. എന്തേലും ടിപ്സ് ഉണ്ടോ നെസിതാ plss
@@shahilnk1128 ടാ ഞാൻ എന്താ പറയാ അവര്ക് 4,5 വയസ്സ് ആവാതെ എന്ത് ചെയ്തിട്ടും 😔
Nesl
@@rasheedarashee3789 🥰❤️
Nesitha enik ennale chattippathirikum macroni chicken cake num order kitti Alhamdulillah ❤othiri thanks ente doutukalum clear cheyd tharunnadinum
@@muhsinamujeeb8598 അൽഹംദുലില്ലാഹ്
E video super ayittund tto
Thanks 🥰🥰❤
Hi
Hi 🥰
Thathak youtub earning epo yella month kittarundo
Illeda 2 masam koodumpol
ഹോട്ടൽ food nirthiyo
Angane kayikkarilla, veetil undakkum,
Etha super vedio
@@SalimKS-i4q thanks dear
Mole kuttikalude video ittitundu like comment subscribe cheyyane pls
@@AishuRiya-os6gg ok ചെയ്തു
Otokark jeevekanda😮
@@SabiraThasli 🤔🤔
നമ്മൾക്ക് ഗൂഗ്ൾ പേയും ഇല്ല എക്കൗണ്ടും ഇല്ല
@@nusrak9559 നന്നായി 😅🥰🥰❤️
Enikkum
പൊളിച്ചു ഇത്താ
@@shizashezin4902 🥰🥰❤️❤
Use full tips 👍🏻👍🏻👍🏻ചോർ മാക്സിമം രാത്രിയിൽ കഴിക്കുന്നത് ഒഴിവാക്കണം
@@Irfan-zf1df അതെ, എനിക്ക് sugar വരാനുള്ള കാരണം ചോറ് ആണ്
❤❤❤❤
@@akmalcraftandideas7959 🥰❤️❤❤️