സെക്കന്റ് part അർഹതപ്പെട്ട പടം, കുഞ്ചാക്കോ ബോബൻ ചെയ്ത വെറെയ് റ്റി കളിൽ ഒന്ന്, സെക്കന്റ് പാർട്ടിൽ പുള്ളിക്ക് ഒരുപാട് സാ ധ്യതകൾ ഒണ്ട്, അരവിന്ദ സ്വാ മി sir super
@@No_name_mafia Actually This movie has three parts Before Chapter 2 and After Chapter 2 First part is the action Block 3rd part is the revenge between Kunchako and Aravind swamy
@@bolly-hollywood2306 First Part Hit ആകും But 3rd എങ്ങനെ എന്ന് അറിയില്ല 2nd Part Personaly എനിക്ക് ഇഷ്ടപ്പെട്ടു കേരളത്തിൽ ഉള്ളവർ Cinema sense ഇല്ല അത് കൊണ്ടാണ് 2nd part hit ആകാത്തത്
ഇത് കാണാതിരിക്കുകയാണ് ഭേദം. മുഴുവൻ കണ്ട ആൾ എന്ന നിലയ്ക്ക് വഞ്ചിക്കപ്പെട്ട മനസ്വീകാവസ്ഥയിൽ ആണ് ഞാൻ. ക്ലൈമാക്സ് കാട്ടിക്കൂട്ടി കണക്കൊപ്പിക്കൽ ആയിരുന്നു. തിരക്കഥ എഴുതിയ ആൾ മുഴുവൻ കൊടുത്തില്ല എന്ന് തോന്നുന്നു. Very bad experience
@@narayanana5548 മൂന്നു് പാർട്സ് ആയി എടുക്കുന്ന സിനിമയിൽ സെക്കൻ്റ് പാർട്ട് ആയാണ് ഈ സിനിമ എടുത്തിരിക്കുന്നത്... ഇനി വരാനുള്ളത് ആദ്യത്തേതും അവസാനത്തേതും ആണ്... ഇനി ഒന്ന് ആലോചിച്ചു നോക്കൂ... സിനിമ മനസ്സിലാകും - പുതിയ ഒരു ട്രീറ്റ്മെൻ്റ് ആണ് സിനിമക്ക് എടുത്തിട്ടുള്ളത്....
Chakochan suitable allaatha character vere aarelum aayrnnel poli aayrnnene ennalum pulli nallonam cheythittund and ee scene l aa valya gun Caril vech kond varunna scene okke ottum acceptable alla athinulla oru base moviekk indakkan pattyttilla script problam aan nammal vicharich pokum engane oru sthalathu ethrem valya gun okke patto enn athaan prashnam aravind swamy last swag okke 🔥 bakki erangonn urappumilla bcz eth thanne palarum kandittumilla flopumaan padam making okke shokam aaan
ഒരു മാറ്റവുമില്ല.. നായകൻ വെക്കുന്ന ഒരു വെടി പോലും വേസ്റ്റ് ആവൂല.. എന്നാൽ വില്ലന്മാർ ചുറ്റിനും നിന്ന് കൂട്ടത്തോടെ വെടിവെച്ചാലും നായകന് കൊള്ളുകയുമില്ല..😂
Kunjoko ബോബൻ ആദ്യമായി കൊല നടത്തുന്ന പടം... അദും എണ്ണിയാൽ അറിയാൻ പറ്റാത്ത അത്രയും ആളുകളെ..
🤣🤣😂😂
ഒരു കാലത്തെ ചോക്ലേറ്റ് ഹീറോസ്... ഇപ്പോൾ ചോക്ലേറ്റ് വില്ലൻസ് 😃👍🏼
പ്രിത്വിരാജിന് പറ്റിയ റോൾ......... അരവിന്ദ് സ്വാമി വേറെ ലെവൽ........ 🔥🔥🔥
Rayyappan vs aravind swamy???.....what a joke🤪🤪😝😝😝😝.....AS is simply amazing👍
If prithvi we will expect the twist
Koppaaanu
രായപ്പൻ തൂറും
@@-Tharun athipo rayppan mathre thooorrathollooo???😜😜😜😜😜😝😝😝😝😝.....kurachu koooduthal thhoooorrrumm
Kunjako Boban fighting style changed into stylish powerful fighting 💪💪💪💪wow wow wow he is great
🤣
Enthu great😁
സെക്കന്റ് part അർഹതപ്പെട്ട പടം, കുഞ്ചാക്കോ ബോബൻ ചെയ്ത വെറെയ് റ്റി കളിൽ ഒന്ന്, സെക്കന്റ് പാർട്ടിൽ പുള്ളിക്ക് ഒരുപാട് സാ ധ്യതകൾ ഒണ്ട്, അരവിന്ദ സ്വാ മി sir super
Aravind swamy highly handsome, superb acting
Aravind swamy fight and everything very similar to thala Ajith. Super
അജിത് ന് വേണ്ടി fight ചെയ്തു കൊടുത്ത മാസ്റ്റർ stunt silva തന്നെ ആണ് ഈ പടത്തിലെ സ്റ്റണ്ട് മാസ്റ്റർ
ചാക്കോച്ചൻ പൊളി 🔥🔥
😂😂 പൊളിയല്ല ചളി
@@Indian.20244 എന്തിനു ???????? അതിന്റെ ആവിശ്യം എനിക്കില്ല
Theettam aayirikkum
ഓ എന്തൊരു സിനിമയാണത് ഒരു രക്ഷയുമില്ല അത്രയ്ക്ക് മനോഹരമായിരിക്കുന്നു
Ookeeth aano 😹
Waiting for 2nd
Koppile padam aayirunnu
Movie name
Enta chakocha vera level attitude ❤️🔥😍😮💨
A Different level acting of Aravind Swamy and Kunjako.. I loved most scenes and i think you too... I am expecting the next chapter soon....
14:05 David🔥
Liplock killing🔥🔥🔥🔥🔥🔥🔥🔥🔥 chakochan vere level
മങ്കാത്ത yil ഉണ്ട് ഇത് പോലെ ഒരു സീൻ
@@mamithafanboy5701 eth scene il
@@aneygeorge8099 റായ് ലക്ഷ്മി അജിത് ലിപ് ലോക്ക് killing
Liplock killing always sweet
In tamil and tekung lots of films are doing liplock killing
കുറച്ചൂടെ budget ഉണ്ടായിരുന്നെങ്കിൽ 💥💥 പടം പൊളി ആയിരുന്നു പിന്നെ fight കുറേക്കൂടെ set ആകണം ..1st പാർട്ടും 3rd പാർട്ടും ഉണ്ടല്ലോ പൊളിക്കും...🔥🔥
Padam potti... ini first um illa 3rd um illa
അപ്പൊ 2 nudum ഇല്ലേ
Aah fight 1.5 speedil poli💥💥💥
Chackochen 1995 to now 2022 .but not cheng. Very good hero super ❤️
1997
Kunchako BoBan 👌👌👌👌Mass 🔥 🔥
അരവിന്ദ് സ്വാമി ലുക്ക് 💥💥
Fight കൊള്ളാം ഒന്നൂടെ സ്പീഡിൽ ആയിരുന്നേൽ ഇമ്പാക്ട് ഉണ്ടായേനെ
വീട്ടിലിരുന്ന് impact ഇട്ടേര്... Play at 1.5x 😅😅😅😅😂😂
😀😀@@Augustwaves24
Bullet markilninnum rusting ,art work kollam
Bgm❤️🔥chackochan💫♥️
This is a way underrated movie
Nalla bore padam
Nalla oru story undeynu .making and some casting alambakki nalloru padam aakkamayirunn
ഞാൻ pubg ക്കകത്തുപോലും ഇതു പോലെ clutch എടുത്തിട്ടില്ല wow impressive 😱
Last avale vedi vekkunath really impressive
Can you tell insta id
Superb movie👌👌👌
Waiting for second part🌟
This is actually the end Portion of the movie we are waiting for the starting portion
@@No_name_mafia Actually This movie has three parts Before Chapter 2 and After Chapter 2 First part is the action Block 3rd part is the revenge between Kunchako and Aravind swamy
Njnum waiting anu
But film box office flop ayondu eranguo avo
@@bolly-hollywood2306 First Part Hit ആകും But 3rd എങ്ങനെ എന്ന് അറിയില്ല 2nd Part Personaly എനിക്ക് ഇഷ്ടപ്പെട്ടു കേരളത്തിൽ ഉള്ളവർ Cinema sense ഇല്ല അത് കൊണ്ടാണ് 2nd part hit ആകാത്തത്
Padam kidu anu aravindswamy❤
ഇച്ചായൻ പൊളിച്ചു
Kunchackobobane malayala cinema vendapolay kaikarayam cheyunnilla cheythal malaya cinema veray levelekku pokum
Kunchackoboban enna Actor Veray Level Ayi (Chaaver) Bougainville
Entaponno itthu 🥵❤️🔥💥
Last avale vedi vekkunath nice. Unexpected
@@jkproductions1308 kollandayirunu mappu kodukkamayirunu nayika alle
Nice story aanu👌👌👌👌
Playback speed കൂട്ടി ക്ലൈമാക്സ് ഫൈറ്റ് കണ്ടാൽ സൂപ്പർ ആണ്🔥
Chackochan🔥🔥
Aravind swamy too👍
14:11 oombiya bgm maatti vere nalla bgm ittirinenki ee scene kurachoodi impact koduthene 💯💯
Ottu kuduthal mikachathaakkan pattumayirunna story aayirunnu... Budget kurachude venam.. Pinne fight okke
Aravind...sami😍🥰❤❤👍🏻🙏🏻🌹🌹🌹🌹
Raju Aayirunnengil 🥵
Anwar Climax 😲🔥
Kunchako boban ......superr
പൃഥ്വിരാജിന് പറ്റിയ റോഡ് എന്ന് കണ്ടപ്പോൾ ചാക്കോച്ചന് മാത്രം നോക്കിയിരുന്നു ഞാൻ 😅😅😅
സിനിമയൊക്കെ ശരി ആ ഡെഡ് ബോഡി എല്ലാം ഇനി ആര് കൊണ്ടുപോയി അടക്കും
😂
😂😂😂😂
Ottum interest illathe theatril poyi kanda padam.. Awsome
കുഞ്ചാക്കോ അരവിന്ദ് ❤️❤️❤️❤️❤️
Waiting for second part....
super movie
Kidu👍🏻
Good movie Ee Cinema e comment itta ellamverm theartil poi kadirunagil padam hit aayene
കുഞ്ഞൊക്കോ ബോബനു പറ്റിയ റോൾ ബോബനും മോളിയും ആണ് 😄😄
Nalla padam ayirunnu, venda hype kittilla
Bore padam aayirunnu
@@xtubedude 🙄🙄
Last gun short 🔥🔥🔥
Aravindh swamii powwii❤❤
പടം പൊളിച്ചേനെ പക്ഷെ ഭാഷ മാറിപ്പോയി
തെലുകിൽ ആയിരുന്നെങ്കിൽ തകർത്തേനെ 😁😁
Chackochen and Arvind super
ചക്കോച്ഛന്റെ full power സിനിമ 🔥🔥🔥
ഫുൾ മൂവി അപ്‌ലോഡ് ചെയ്യുമോ പ്ലീസ്
ഇനി ഫുൾ മൂവി അപ്‌ലോഡ് ചെയ്തിട്ട് കാര്യമില്ല ഇതാണ് ക്ലൈമാക്സ് 😃
കാശ് കൊടുത്തിട്ട് കാണ്.......
ഇത് കാണാതിരിക്കുകയാണ് ഭേദം. മുഴുവൻ കണ്ട ആൾ എന്ന നിലയ്ക്ക് വഞ്ചിക്കപ്പെട്ട മനസ്വീകാവസ്ഥയിൽ ആണ് ഞാൻ. ക്ലൈമാക്സ് കാട്ടിക്കൂട്ടി കണക്കൊപ്പിക്കൽ ആയിരുന്നു. തിരക്കഥ എഴുതിയ ആൾ മുഴുവൻ കൊടുത്തില്ല എന്ന് തോന്നുന്നു. Very bad experience
@@narayanana5548 മൂന്നു് പാർട്സ് ആയി എടുക്കുന്ന സിനിമയിൽ സെക്കൻ്റ് പാർട്ട് ആയാണ് ഈ സിനിമ എടുത്തിരിക്കുന്നത്... ഇനി വരാനുള്ളത് ആദ്യത്തേതും അവസാനത്തേതും ആണ്... ഇനി ഒന്ന് ആലോചിച്ചു നോക്കൂ... സിനിമ മനസ്സിലാകും - പുതിയ ഒരു ട്രീറ്റ്മെൻ്റ് ആണ് സിനിമക്ക് എടുത്തിട്ടുള്ളത്....
@@narayanana5548 kanda aalu enna nilakk njan parayam , nalla best experience aanu 😏
Woww..liplock killing nice
If Prithvi or Jaya Surya 🔥🔥🔥
i was there when the shooting was shoot in goa.. with the team
Chackochans fight 🫠
Padam ishttapett 1part varuooo
Kunjako Boban 💪💪💪💪💪💪💪
ഉന്നം ഇല്ലാത്തവൻ മാർ കഷ്ട്ടം
ഇത് ചെയ്യാൻ ഒരേ ഒരാൾ പ്രത്വയ് രാജ് മാത്രം 👍👍👍👍👍
സൂപ്പർ 👏👏👏👏👏👏👏👏
ഇത്ര പേടില്ലാത്തൊരു മൻസൻ 😱😱😱
VINEETH SOUND SUPER
Mammootty & Fahad fasil ayriunel 🔥🔥🔥
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
മൂക്കയോ 🤣🤣🤣🤣
@@MikeVijayan-2.0 uff A10 ayirunel power ayene ale😝😝
@@The_ybee മൂക്കേടെ അത്രക്ക് അപ്ഡേറ്റ് ആവാതോണ്ട് പേവർ കൊറയും.... മൂക്ക full അപ്ഡേറ്റ് അല്ലെ 🤣🤣🤣🤣🤣
@@MikeVijayan-2.0 edei njn lalettan fan aadey .but ee film kandapo Mammootty cheythal better enn thonni that's all...Vanna vazhi pokko🤭
14:01 onwards play it in 1.25x (cool) or 1.5x speed (Epic), try it is
ഇത്രെയും ഓപൺ സ്പേസിൽ ചുറ്റും തോക്കുമായി കുറെ പേറ് ഉണ്ടായിട്ടും നായകന് ഒരു ബുള്ളേറ്റ് പോലും കൊണ്ടില്ല.. ഇത്തിരി ലോജിക് വേണ്ടെ...
Chackochan ❤❤❤
ഹസനർ ⚔️⚔️
Super
Is this yhe same as " Rendagam,"?
18:05 മങ്കാത്ത ഡാ 😁
❤❤❤❤❤
Wow rockybhai 🤣🤣🤣🤣🤣🤣🤣🤣
Superfit
Chakochan suitable allaatha character vere aarelum aayrnnel poli aayrnnene ennalum pulli nallonam cheythittund and ee scene l aa valya gun Caril vech kond varunna scene okke ottum acceptable alla athinulla oru base moviekk indakkan pattyttilla script problam aan nammal vicharich pokum engane oru sthalathu ethrem valya gun okke patto enn athaan prashnam aravind swamy last swag okke 🔥 bakki erangonn urappumilla bcz eth thanne palarum kandittumilla flopumaan padam making okke shokam aaan
Esha rebba 😋😋
this movie was just like Dileep's Jack & Daniel
SuperMovies
John wick background music evideyo oru samyam
Oru fight maradhyaku cheyyan ariyila.. Kanumbo thanne oru feelum illa. 🙂
ഒരു മാറ്റവുമില്ല.. നായകൻ വെക്കുന്ന ഒരു വെടി പോലും വേസ്റ്റ് ആവൂല.. എന്നാൽ വില്ലന്മാർ ചുറ്റിനും നിന്ന് കൂട്ടത്തോടെ വെടിവെച്ചാലും നായകന് കൊള്ളുകയുമില്ല..😂
Tovino would have done it way better.... Just my opinion....
Chackochan cherenilla ee role
നായികയുടെ മരണമാണ് മരണം..സുഖിച്ചുകൊണ്ടുള്ള മരണം😂
Nayika alla villathi
17:29 😌 ചതിച്ചാൽ എങ്ങനെ ഇരിക്കും അത് പെൺ ആയാലും ആൺ ആയാലും 😎
Fate. Cheaters nu ula siksha ith thane aairikanam
@@jkproductions1308 nayika alle kollandayirunu
Nayika alle mappu kodukkamahkeunu.kollanda ayirunu pavam
ഇതിന്റെ രണ്ടാം ഭാഗം എന്നാ റിലീസ്
Ithanu 2nd part..1 & 3 anu ini varanullath.
👍👍
ഫുൾ കണ്ടാൽ മനസിലാകും 5പൈസക് ഇല്ല
കിടിലം മൂവി ആണ് വളരേ ത്രില്ലിങ് ആണ്. ...ഭീഷ്മപർവം അഞ്ചാം പാതിര എന്നിവയെക്കാൾ ബെറ്റർ ആണ്... 200 കോടി എങ്കിലും കളക്ഷൻ കിട്ടേണ്ട മൂവി ആണ്
Ya right not good film
Movie name pls...
സിനിമ അങ്ങനെ കാണാറില്ല, അതുകൊണ്ട് അറിയില്ല 😊
Ottu
@ഞൻ പൃഥ്വിരാജ് ആണ് ജനങ്ങളേ 😇😇😇
Wonderfull scripted. Apt for a pruthvi mohanlal combo. Or prithvi aravindswami combo
ഫിലിം കൊള്ളില്ല, ലാസ്റ്റ് fight മാത്രം കൊള്ളാം
ottu 2 waiting
Ottu 1 ithanu 2nd part
Weighting for 2nd
What fighting style kunchacko boban is using what is the martial art namekunchacko boban is using
😍😍😍😍😍
ഇത്ര വലിയ വെടിവപ്പിലും ഒരുത്തന്റെ ബുള്ളറ്റ് പോലും കാറിന്റെ ഗ്ലാസിൽ കൊണ്ടില്ല 😄
15:52
Anthu vedivappanu thaangal uddesichathu?
@@suryank2802 6:39
Apo kgf oooo
Bear nu goa lu vila kuravann kett ivdunn medichu paisa poyi.. Beachil thanne adichu kon thetti valum vechu😂.. Same place🫣
Johnwick kand ed kandapol evadeyokkeyo samyam ullapole tonunnu