ആ സാറിന്റെ പേര് ഒന്ന് പറയൂന്നേ .... | DJ | Alluarjun |

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 388

  • @babymd8434
    @babymd8434 2 роки тому +136

    പൊളി മൂവീ അല്ലു ഒരു രക്ഷയും ഇല്ലാ ❣️❣️❣️❣️❣️❣️Allu ettan uyir 😘😘😘😘😘😘😘😘😘😘😘

  • @pippisivakdl7103
    @pippisivakdl7103 2 роки тому +195

    ഇച്ചിരി over making ആണേലും.... Fight and dailouge ho രക്ഷയില്ല 🔥🔥🔥Allu 🤩🤩🤩🤩

  • @santhosh-js4dt
    @santhosh-js4dt Рік тому +39

    ഞാൻ ഈ രംഗം ഒരു അറുപതു തവണയെങ്കിലും കണ്ടു.. ഈ രംഗതിന്റെ പൂർണതക്ക് വില്ലന്മാരും പ്രധാന പങ്കു വഹിച്ചു

  • @kintosh-fy6sg
    @kintosh-fy6sg Рік тому +50

    Leo kaannicha full kadha Oru otta sceneil kaannichu thannu.. Allu Arjun!!

    • @_Albert_fx_
      @_Albert_fx_ 10 місяців тому +2

      Sathyam 💯😌 Dj 🔥💥😎💥🔥 Allu Ettan 🔥💥👑💥🔥

  • @abdulrasikt7739
    @abdulrasikt7739 2 роки тому +173

    അല്ലു ഒരു രക്ഷയും ഇല്ല 👍🏻👍🏻

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha 9 місяців тому +6

    😂😂🔥🔥🔥 തന്നെ....

  • @innale.marichavan
    @innale.marichavan 9 місяців тому +145

    ഇത്രേം ഫാൻസ്‌ ഉള്ള തെലുങ്ക് നടൻ വേറെ ഉണ്ടാവില്ല
    അല്ലു 🔥

  • @fazilfazi6159
    @fazilfazi6159 2 роки тому +164

    മിസ്സേൽ കൊണ്ടാലും ചാവൂല, എജ്ജാതി ഹീറോ 👍🏻

  • @rambokv9149
    @rambokv9149 2 роки тому +71

    ആ സാറിന്റെ പേര് ആധ്യം പറയുക aanengil നിനക്കു ഇ ഗthi വരുമായിരുന്നോ കാലേഗായ 😭😭

  • @sunilshiva9186
    @sunilshiva9186 2 роки тому +720

    പകരക്കാരനില്ലാത്ത ഇതിഹാസ താരം അല്ലു അർജ്ജുൻ

  • @arunkc5627
    @arunkc5627 6 місяців тому +8

    ഇത്രേം swag ഉള്ള ഒരു തെലുഗു നടൻ ഉണ്ടോന്ന് സംശയം ആണ്.. 🔥🔥
    Allu😍😍

  • @SonatTs
    @SonatTs Рік тому +62

    2:12 😂😂 പോയിൻ്റ്

  • @_Albert_fx_
    @_Albert_fx_ 10 місяців тому +31

    😍❤️🥵 Dj 🔥💥😎💥🔥 Allu Ettan 🔥💥👑💥🔥 2024il Eee video kanunnavar undo ivide 🙂

    • @_Albert_fx_
      @_Albert_fx_ 9 місяців тому

      @@iamanindian5790 🙄 ayinu njan paranjo njan 2024il itta comment 2023il kanum ennu 😶 Enittu olla pottatheram ellam paranjittu kinichondu irikkunnu😬

    • @iamanindian5790
      @iamanindian5790 9 місяців тому

      @@_Albert_fx_ Nalla samskaaram Best

    • @_Albert_fx_
      @_Albert_fx_ 9 місяців тому

      @@iamanindian5790 🙄

    • @ManojM-b4g
      @ManojM-b4g 8 місяців тому

      Mm

  • @R-p8z
    @R-p8z Місяць тому +4

    Fight scene ഒരു രക്ഷയുമില്ല, Terrific 💯💯

  • @reghunathan3744
    @reghunathan3744 2 роки тому +43

    ആ സാറിന്റെ പേര് ഒന്ന് പറ... 🔥👊

  • @vishnumk9865
    @vishnumk9865 Рік тому +20

    Katta alluarjun fan🔥💥💥

  • @manukuttan6826
    @manukuttan6826 Рік тому +169

    ഞാൻ ഒരു സത്യം പറയട്ടെ ആ സാറിന്റെ പേര് സാർ എന്ന് ആയിരുന്നു 🤣🤣

  • @rajumannur11
    @rajumannur11 2 роки тому +36

    അല്ലു ഉയിർ 🔥

  • @selveneb4506
    @selveneb4506 Місяць тому +3

    അല്ലു എന്ത് ചെയ്താലും പൊളിയാണ് 👍🙏🙏

  • @jacksonbimmer4340
    @jacksonbimmer4340 Місяць тому +23

    KOK പറഞ്ഞത് പോലെ ഇനി പുഷ്പ 3 അല്ല 10 ഇറങ്ങിയാലും പോയി കാണും..only for അല്ലു അർജുൻ ❤

  • @manojmanu8092
    @manojmanu8092 2 роки тому +196

    ആ ആള് ആരാന്നു പറഞ്ഞിരുന്നെങ്കിൽ ഇത്രയും കുഴപ്പം ഉണ്ടാകില്ലായിരുന്നു 😜😜

  • @iamthebest2442
    @iamthebest2442 Рік тому +31

    Uff എജ്ജാതി scene ഈ movieയിലെ🔥🔥🔥
    അല്ലു അർജുൻ❤️

    • @infalmohad3580
      @infalmohad3580 Рік тому +1

      Ijjathi kathii😅😅😂

    • @FCITY939
      @FCITY939 2 місяці тому +1

      Uff കാണപ്പി style

  • @sagarsagar-he8fq
    @sagarsagar-he8fq 2 роки тому +19

    ദൈവമേ ഇപ്പോഴെങ്ങാനും.. ആ സാറിന്റെ പേര് പറയല്ലേ..

  • @jithinkumarmavady841
    @jithinkumarmavady841 10 місяців тому +6

    ആ സാറിന്റെ പേരൊന്ന് പറഞ്ഞ് കൊടുക്കണ്ണാ 😆

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 2 роки тому +30

    Allu the best in india🌹🌹🌹

  • @RTR-studio5565
    @RTR-studio5565 2 місяці тому +5

    7:43 goosebumps ❤

  • @tech4green
    @tech4green Місяць тому +1

    Fight super polichadakki ആ സാറിന്റെ പേര് പറഞ്ഞിരുന്നെങ്കിൽ പ്രശ്നം ഇത്രേം പ്രശ്നം ഉണ്ടാവിലായിലായിരുന്നു 😍👍

  • @prejith_._._
    @prejith_._._ 11 місяців тому +4

    തിരുപ്പതി ❌
    മൂകാംബിക ✅
    😹

  • @ShahulHameedHameed-xo4fd
    @ShahulHameedHameed-xo4fd Місяць тому +1

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്കിഷ്ടം ഈ മുതലിനെ ആക്ഷൻ അല്ലു അർജുൻ ചെയ്താൽ നല്ല ഭംഗിയെ കാണാൻ അങ്ങനെ ഇഷ്ടപ്പെടുന്ന കുറച്ചു മൂവികൾ ഉണ്ട് റോമിയോ ജൂലിയറ്റ് യോദ്ധാവ് ഈ രണ്ട് സിനിമയിലെ ഫൈറ്റ് ഒരു രക്ഷയില്ല👍🏼👍🏼

  • @abdulrasikt7739
    @abdulrasikt7739 2 роки тому +12

    അല്ലു pooj❤️♥️

  • @vishnuk5680
    @vishnuk5680 2 роки тому +36

    കർമ കർമസ്യ കർമോപിഹ 😂

  • @shijask630
    @shijask630 Місяць тому +7

    സാറിൻറെ പേരൊന്നു പറഞ്ഞു കൊടുത്തിരുന്നെങ്കിൽ അവിടെ ഇത്രയും വലിയൊരു പ്രശ്നം ഉണ്ടാവില്ല ആയിരുന്നു പാവങ്ങൾ

  • @generallawsprasadmk900
    @generallawsprasadmk900 Рік тому +10

    Telanganas violence addiction ന് ഇതു പോരാ ഇതിലും വലിയത് വേണം മലയാളി also slowly becoming addicted super excited

  • @SudheeshE-uw3hx
    @SudheeshE-uw3hx Рік тому +25

    അല്ലു അർജുൻ സാർ മലയാളി അല്ലെങ്കിലും കേരളത്തിന്റെ പുരുഷത്വം

    • @anandhuvadakkan1591
      @anandhuvadakkan1591 10 місяців тому +4

      തെലുങ്കിൽ നിന്നും കേരളത്തിൽ ഒരാളെ മതി അതു അല്ലു അർജുൻ ആണ്

    • @subramaniamkrishnan9069
      @subramaniamkrishnan9069 10 місяців тому +1

    • @_Albert_fx_
      @_Albert_fx_ 10 місяців тому +2

      Pinnala 😌 Mallu Arjun 🔥💥😎💥🔥

    • @_Albert_fx_
      @_Albert_fx_ 10 місяців тому +1

      ​@@anandhuvadakkan1591 Pinnala 😌

    • @buddhikabuddhika3286
      @buddhikabuddhika3286 8 місяців тому

      ​@@subramaniamkrishnan90690:25 pholpi😊 0:38 pll😮u

  • @smn3887
    @smn3887 Місяць тому +3

    7:05 അടിക്കണ്ടിട്ട് തലയിൽ കളിമണ്ണാണെന്ന്‌ തോന്നുന്നു 😂😂😂

  • @thefanofhighflyers5173
    @thefanofhighflyers5173 2 роки тому +36

    ഇദ്ദേഹത്തെ പോലൊരു മഹാനടൻ മലയാള സിനിമയിൽ ഇല്ല...

    • @manuutube
      @manuutube 2 роки тому +7

      😄😄😄♥

    • @jabirali3809
      @jabirali3809 2 роки тому +4

      😁😂

    • @shafeek9759
      @shafeek9759 2 роки тому +1

      Balayyayundu

    • @s.rational
      @s.rational 2 роки тому +4

      ഭയങ്കര തന്നെ.....🤣🤣🤣🤣

    • @thefanofhighflyers5173
      @thefanofhighflyers5173 Рік тому +1

      @@anniyan.com.
      ബ്രോ... അതു തന്നെയല്ലേ പറഞ്ഞത്... മലയാള സിനിമയിൽ ഇല്ലെന്ന്... മനസ്സിലായില്ലേ...

  • @rajitht4805
    @rajitht4805 2 роки тому +22

    ആരെങ്കിലും ആ സാറിന്റെ പേരൊന്നു പറഞ്ഞു കൊടുക്കടെ... 😢

  • @GangadharanV-x3d
    @GangadharanV-x3d Місяць тому

    Thriller fight king in 4K screen❤അല്ലു അർജുൻ sir❤legend

  • @manmadhanmanmadhan-fl9it
    @manmadhanmanmadhan-fl9it 9 місяців тому +3

    Allu highest paid actor in India

  • @thomasvallivalai4176
    @thomasvallivalai4176 2 роки тому +22

    👌what a beautiful act🙏

  • @FanBoySerial-vs3zi
    @FanBoySerial-vs3zi 29 днів тому

    4:55 bgm 🔥🔥 കിടു അല്ലു 😍

  • @vivekvichuzz1906
    @vivekvichuzz1906 9 місяців тому +6

    ലെ രുദ്രാക്ഷം അഴിച്ചവൻ :എനിക്ക് എന്തിന്റെ കേടായിരുന്നു😢🫡

  • @shijuajaythala7676
    @shijuajaythala7676 Рік тому +17

    സ്റ്റൈൽ ഡാൻസ്, fight ❤️❤️❤️🙏

  • @sreejithsreedharanachary835
    @sreejithsreedharanachary835 2 роки тому +12

    എന്റെ പൊന്നെ ആ ഹോക്കി സ്റ്റിക് കൊണ്ട് ഒരെണ്ണം കിട്ടിയാൽ മതി...

    • @KOMBAN371
      @KOMBAN371 Рік тому +1

      അത് ഒറിജിനൽ കൊണ്ട് അല്ലെ വേദനിക്കുക

  • @mymedia3900
    @mymedia3900 Рік тому +14

    ആരെങ്കിലും aa പടത്തിൻ്റെ പേര് ഒന്ന് പറയെന്നെ😂😂😂

  • @lincythomas5402
    @lincythomas5402 2 роки тому +43

    ആലോചിക്കാൻ ഉള്ള time പോലും പാവം അഹ് കാല കേയന് കിട്ടില്ല 😁

  • @nishamol9044
    @nishamol9044 2 роки тому +24

    നല്ല ഒറിജിനൽ ആയി അഭിനയിക്കുന്നു

  • @enthaaalle9081
    @enthaaalle9081 2 роки тому +15

    ആ ചെങ്ങായിടെ പേര് ഒന്ന് പറഞ്ഞാ പോരെ 🤣

    • @vishnuk5680
      @vishnuk5680 2 роки тому +4

      Athu marikana avre avrde profession vitt kalichilla 😂😂

  • @georgesebastian983
    @georgesebastian983 4 місяці тому

    നിന്നെ പോലെയുള്ളവർക്ക് ഒരിക്കലെ എന്നെ കാണാൻ പറ്റു 🔥🔥🔥

  • @ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ

    അത് ഞങ്ങളുടെ പ്രൊഫഷന് എതിരാ 😹

  • @SemeenaSemeena-w3q
    @SemeenaSemeena-w3q Місяць тому

    അസാധ്യ അഭിനയം ❤❤❤

  • @Vi_sh_n.u
    @Vi_sh_n.u 2 роки тому +10

    ith ithin mumb oru pravashyam upload cheythathalle, Allu Ettan ❤️🔥

  • @petals1773
    @petals1773 2 роки тому +8

    Wow superb.

  • @Mannath_
    @Mannath_ 2 роки тому +7

    ആ സാറിന്റെ പേര് ആദ്യേ പറഞ്ഞാ മതിയേനി 🤦🏻‍♂️

  • @cynilernest8776
    @cynilernest8776 Місяць тому +1

    Padathinte uncut version Malayalam kitto ottyil cut print aanu ullathu. Ee Malayalam dubbed movies oruvidham padangal um angane thanne 😭

  • @AM-zu6pi
    @AM-zu6pi Місяць тому

    ആ സാറിന്റെ പേര് ഒന്ന് പറഞ്ഞെ...... ഡാ പട്ടരെ നീ ജീവിക്കാൻ വേണ്ടി പച്ചക്കറി അരിയുന്നു, ഞങ്ങൾ മനുഷ്യരെ അരിയുന്നു.... ദേ കിടക്കുന്നു 😁😁😁🤭🤭🤭

  • @AnilKumar-pf5uv
    @AnilKumar-pf5uv Місяць тому +1

    ഇവനാണ് കറക്ട് സ്റ്റാർ material bakki ellam veste

  • @aswathyvijeesh407
    @aswathyvijeesh407 9 місяців тому

    Allu arjun poliyalle 🥰🥰

  • @Christinchristin100
    @Christinchristin100 9 місяців тому +1

    മര്യാദക്ക് അങ്ങ് പറഞ്ഞിരുന്നേൽ വല്ല കൊഴപ്പവും ഒണ്ടായിരുന്നോ 🤭

  • @varadakumari5597
    @varadakumari5597 2 роки тому +8

    അണ്ണാ expression മാത്രെമേ ഒള്ള ഇന്നുയൊന്നും അടിക്കില്ലേ 7:10

  • @SemeenaSemeena-w3q
    @SemeenaSemeena-w3q Місяць тому

    എത്ര തവണ ചോദിച്ചു കാണും same ഡയലോഗ് ആരെങ്കിലും എണ്ണിയൊ 😀😀

  • @saranm9143
    @saranm9143 7 місяців тому +2

    Jis Joy Power 🎉

  • @varadakumari5597
    @varadakumari5597 2 роки тому +18

    ഒരു ബലികാക്ക 7:03

    • @suhail0payyanad
      @suhail0payyanad 2 роки тому +1

      Ha ha correct chirichu pandaaradangi

    • @varadakumari5597
      @varadakumari5597 2 роки тому

      Thanks😃

    • @kannanvinod654
      @kannanvinod654 2 роки тому +1

      ഇജ്ജാതി നിരീക്ഷണം. 🙏🏻🙏🏻🙏🏻

    • @abhishekabhi4309
      @abhishekabhi4309 2 роки тому +3

      😂😂എന്റെ ബ്രോ എന്റെ ചിരി നിൽക്കുന്നില്ല ക്രാ ക്രാ 😂😂😂

    • @Itachi_.Uchiha.
      @Itachi_.Uchiha. 4 місяці тому

      😂😂😂

  • @akhilmimicryclub6253
    @akhilmimicryclub6253 2 роки тому +10

    സൂപ്പർ 🔥

  • @me_gha6164
    @me_gha6164 Рік тому +11

    പേര് പേരക്ക 🤣 തീർന്നില്ലേ പ്രശ്നം

    • @heineken_n
      @heineken_n Місяць тому

      Ippo engane irikkunnu😹 maryadhakk peru paranjal porayirunno

    • @Titansspvsk
      @Titansspvsk Місяць тому

      Ooomb oooomb ooomb

  • @ajuajur5349
    @ajuajur5349 2 роки тому +32

    We want a man like this❤️❤️ for Kerala p99lice

  • @chnkz
    @chnkz Рік тому +6

    Allu❤️❤️❤️❤️

  • @Psctalk
    @Psctalk 9 місяців тому

    Icon star❌comedy star✅

  • @fortunejourney5549
    @fortunejourney5549 2 роки тому +29

    😆😆😂😂😂 ചിരിച്ച് ചത്തു സിനിമയാണങ്കിലും ഒരു മര്യാദ വേണ്ടേ😂😂😂😆😆😆

    • @dinugeorgegeorge6707
      @dinugeorgegeorge6707 2 роки тому

      Satyam

    • @sreejithsreedharanachary835
      @sreejithsreedharanachary835 2 роки тому

      സത്യം...

    • @s.rational
      @s.rational 2 роки тому

      കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ ഇതൊക്കെ കണ്ട് കുട്ട ചിരി ആയിരിക്കും

    • @Ig_DELtaF8
      @Ig_DELtaF8 2 роки тому

      athanu eth koprayam anu eth😂

  • @harifpachus356
    @harifpachus356 Місяць тому +1

    എന്നാ ഞാൻ ഒരു സത്യം പറയട്ടെ സാറിന്റെ പേര് എനിക്ക് ഓർമയില്ല

  • @തക്കുടുവാവ-sh
    @തക്കുടുവാവ-sh 2 роки тому +9

    ഇവിടെ ആർക്കെങ്കിലും ആ സാറിൻ്റെ പേര് അറിയാമെങ്കിൽ ഒന്ന് പറഞ്ഞ് കൊടുക്ക് 😫😫👈

  • @aruntpsailor6679
    @aruntpsailor6679 Рік тому +2

    Come on everybody ha ha ha Indrajith

  • @Dravidian-Secularism
    @Dravidian-Secularism 2 роки тому +3

    Peru - shashikalan 😂

  • @Sibinu.vSibinu
    @Sibinu.vSibinu 10 місяців тому

    Super
    ❤❤❤❤❤

  • @sumeswarieswari4704
    @sumeswarieswari4704 Місяць тому

    സാറിന്റെ പേര് ശശി 😄

  • @radhakrishnancp1582
    @radhakrishnancp1582 4 місяці тому

    Kidu ❤

  • @usmanckusmanck5873
    @usmanckusmanck5873 Рік тому +1

    De exe😅z😅 DE❤❤❤

  • @jubinthomas4802
    @jubinthomas4802 4 місяці тому

    Mallu arjun ❤❤❤❤❤❤

  • @Muhsintirur
    @Muhsintirur 4 місяці тому +1

    സാറിന്റെ പേരൊന്നു പറഞ്ഞു കൊടുത്തേര് ഇല്ലെങ്കിൽ booom

  • @__efootball
    @__efootball 11 місяців тому +1

    വല്ല കാര്യോം ഉണ്ടായിരുന്നോ!!😅

  • @anusakhmp2833
    @anusakhmp2833 7 місяців тому +3

    Come on everybody 🤣

  • @RoyalSupermarket-bp1tu
    @RoyalSupermarket-bp1tu 2 місяці тому

    4:21 Come on everybody 😂😂😂

  • @mohammedrifas5643
    @mohammedrifas5643 Рік тому +3

    5:16 😮

  • @rajankk9250
    @rajankk9250 8 місяців тому

    Is Dynamic Allu👍🤔👌

  • @AgentShadow94
    @AgentShadow94 Місяць тому +1

    😈 Pushpa 😈

  • @NaseemaShahul-w1s
    @NaseemaShahul-w1s 6 місяців тому

    Stylish star 🔗❤️‍🔥A̶A̶

  • @stephennedumpilli8059
    @stephennedumpilli8059 2 роки тому +10

    One and only allu😂

  • @sageerpm2408
    @sageerpm2408 5 місяців тому

    Stylish fight Star ❤

  • @Muneer.ahamadabadMuneer
    @Muneer.ahamadabadMuneer 4 місяці тому

    എല്ലാവരുടെയും മുമ്പിൽ നല്ല അവളാകാൻ നോക്കുകയാണ് ഇവൾ

  • @SREEKUTTANKEERIYATTILRAJAN
    @SREEKUTTANKEERIYATTILRAJAN 4 місяці тому

    Jai Sree Krishna 💪🔒🔒🔒🔒

  • @tech4green
    @tech4green Місяць тому

    😍😍😍

  • @agooduroimu1952
    @agooduroimu1952 2 роки тому +3

    🔥🔥🔥🔥🔥🔥🔥

  • @sajithunnikrishnan4519
    @sajithunnikrishnan4519 Місяць тому

    7:18 💪💪

  • @manuppamanuppa670
    @manuppamanuppa670 3 місяці тому

    ഫൈറ്റ് കിടു.

  • @SajivRajan-u9k
    @SajivRajan-u9k 2 місяці тому

    ❤❤❤❤❤❤❤❤❤❤

  • @ArunS-ij9ur
    @ArunS-ij9ur 7 місяців тому +1

    My favourite stunt

  • @martinbabu6701
    @martinbabu6701 4 місяці тому +1

    Allu arjun fans like pls ❤

  • @alone_wolf3187
    @alone_wolf3187 Рік тому +3

    Royal naayidu🤣🤣💀

  • @wazeem9916
    @wazeem9916 7 місяців тому

    🔥💥😂polii

  • @VishnuDevVichu
    @VishnuDevVichu 9 місяців тому +1

    Movie??