Maruti Suzuki Grand vitara Delta variant | വാല്യൂ ഫോർ മണി ആണോ!! Grand

Поділитися
Вставка
  • Опубліковано 13 жов 2022
  • Grand vitara delta model 2022 | Maruti grand vitara second variant | Grand Vitara malayalam review
    Grand vitaraOnroad price without extended warranty and accessories
    Sigma 1.5 smart hybrid MT 12,29,610
    Delta 1.5 smart hybrid MT 13,98,001
    Zeta 1.5 smart hybrid MT 16,29,100
    Alpha 1.5 smart hybrid MT 18,49,465
    Alpha 1.5 smart hybrid MT DT 18,68,526
    Delta 1.5 smart hybrid AT 15,72,196
    Zeta 1.5 smart hybrid AT 18,48,465
    Alpha 1.5 smart hybrid AT 20,28,162
    Alpha 1.5 smart hybrid AT DT 20,46,680
    Alpha 4WD 1.5 smart hybrid MT 20,28,162
    Alpha 4WD 1.5 smart hybrid MT DT 20,46,680
    Zeta+ Intelligent hybrid CVT 21,58,264
    Zeta+ Intelligent hybrid CVT DT 21,77,686
    Alpha+ intelligent hybrid CVT 23,36,960
    Alpha+ Intelligent hybrid CVT DT 23,56,379
    #shefipanjal #wawreviews #grandvitara2022
    Grand vitara second base model
  • Авто та транспорт

КОМЕНТАРІ • 91

  • @yedhukrishnan3073
    @yedhukrishnan3073 Рік тому

    How many air bags in this model delta

  • @vehicleworld225
    @vehicleworld225 Рік тому +1

    Bro glanza s vs g variant comparison video cheyyo

  • @sijins8371
    @sijins8371 Рік тому +1

    Bhayi paranju zeta value for money athu sthapikkan ano delta automatic review cheythu zeta allenkil sigma value for money ennu parayunne

  • @KrishnaKumar-pm3tl
    @KrishnaKumar-pm3tl 2 місяці тому

    Cruise control add cheyyan pattumo?❤

  • @sundardn2564
    @sundardn2564 Рік тому +10

    Suzuki Connect is present from Delta Variant itself.

    • @praveenkp2818
      @praveenkp2818 Рік тому

      yes suzuki connect is available in delta varient

  • @abhijithssru5392
    @abhijithssru5392 Рік тому

    Mahindra xuv 300 video cheyamo?

  • @kevintony3137
    @kevintony3137 Рік тому +7

    Delta and Zeta varient differences
    1. 6 Airbags in Zeta varient
    2. Alloy wheels in Zeta varient
    3. Soft touch leather stitching in Zeta varient
    4. LED headlight in Zeta varient
    5. 9" instead of 7" - infotainment system
    Some more minor changes available in Zeta varient.
    But for this, you have to pay 2.4 lakhs extra.
    Therefore Delta variant is worthy according to me.

    • @rakeshbabuvs
      @rakeshbabuvs Рік тому +1

      Sigma is value for money. Safety perspective Zeta is better with 6 airbags

    • @vinodvarghese3156
      @vinodvarghese3156 8 місяців тому

      Sigma no automatic transmission available

  • @sha_599
    @sha_599 Рік тому +5

    I think delta automatic variant is value for money, if u comparing other automatic variant. But manual mode zeta or sigma both are better option.

  • @mydreams7127
    @mydreams7127 Рік тому

    Which colour is best, white or grey?

  • @sijins8371
    @sijins8371 Рік тому

    👍

  • @samkumarg4704
    @samkumarg4704 10 місяців тому

    Delta യിൽ എത്ര Airbag ഉണ്ട്

  • @user-vs6tr6jr6d
    @user-vs6tr6jr6d Рік тому +1

  • @kevintony3137
    @kevintony3137 Рік тому +15

    Major differences between Sigma and Delta variants
    1. Cruise control is something you can't add up to base variant
    2. No reverse camera in base variant
    3. Suzuki connect available in Delta variant and not in base variant
    4. No silver skid plate in base variant
    5. Just 7" inch Infotainment in base variant
    6. Only 2 speakers available in base variant unlike 4 speakers in delta variant
    Minor differences
    1. No Glove box light
    2. No Front footwell light
    3. No trunk light
    4. No rear fast charging ports
    5. No socket in luggage area
    6. No smart play Pro
    7. No alerts and notification unlike in Delta variant
    All these reasons make Delta variant worthy enough than base variant.

    • @sijins8371
      @sijins8371 Рік тому +3

      PARCEL TRAY NOT AVAILABLE IN SIGMA

    • @AKP0070
      @AKP0070 Рік тому +1

      Skid plate available in sigma...

    • @_chemin_de_foi
      @_chemin_de_foi Рік тому

      Sigma variant reviews kandathil ellam no infotainment system enna paranjath

    • @kevintony3137
      @kevintony3137 Рік тому

      @@_chemin_de_foi sorry for the correction
      4.2" infotainment system in Sigma and 7" in delta

    • @_chemin_de_foi
      @_chemin_de_foi Рік тому

      @@kevintony3137 pakshe ee video il parayunnath Sigma il infotainment illathe 2 speakers maathrame ollu ennalle?

  • @samkumarg4704
    @samkumarg4704 10 місяців тому

    ഡെൽറ്റ യിൽ എത്ര Airbag ഉണ്ട്.

  • @autobhannmedia5282
    @autobhannmedia5282 Рік тому +6

    Value for Money is base Variant it has best Features at this Variant at it will get at an on road price approx at 12.50lakhs

    • @mohammednasim6815
      @mohammednasim6815 Рік тому +1

      Mileage Etra kittum city il okke

    • @_chemin_de_foi
      @_chemin_de_foi Рік тому

      But base variantil add cheyyan pattatha kurach features und, like cruise control

    • @_chemin_de_foi
      @_chemin_de_foi Рік тому

      @@mohammednasim6815 zeta variantil oru 12 - 15 okke kittunnund

  • @sijins8371
    @sijins8371 Рік тому +2

    Bhayi enthu combarison anu ethu automatic venam budget kuravu anenkil delta alle bettter choose sigma automatic undo

  • @shafipm3057
    @shafipm3057 Рік тому +2

    Base varient ആണ് worth

  • @sreeragravindra7078
    @sreeragravindra7078 Рік тому +1

    sigma ❤️ vfm

  • @sijins8371
    @sijins8371 Рік тому +6

    Zeta value for money ennu ningal paranju but automatic delta rivew cheyyumbol athalle value for money

  • @kkmspillai
    @kkmspillai Рік тому

    base variant.

  • @spkvlogs7601
    @spkvlogs7601 Рік тому

    Nies 🤙🏻🤙🏻🤙🏻

  • @shaheemshazz9414
    @shaheemshazz9414 Рік тому

    Delta

  • @azeemasharaf2903
    @azeemasharaf2903 Рік тому

    Bro) dual tone verunnath ethokke varients il aaanu)????

  • @asluk3549
    @asluk3549 Рік тому +1

    bro pavangalude option base model chey

  • @muralikrishna9564
    @muralikrishna9564 Рік тому

    😊👌👌👌❤

  • @khaleelkopa1146
    @khaleelkopa1146 Рік тому

    Please please do SIGMA

  • @navasp6117
    @navasp6117 Рік тому +1

    Bro..ഇതിൽ Suzuki connect ഉണ്ട് എന്ന് പറഞ്ഞിരുന്നു..ഒന്നൂടെ clarify ചെയ്യാമോ!!??

    • @_chemin_de_foi
      @_chemin_de_foi Рік тому +1

      Yes from Delta variant onwards, suzuki connect available aanu

  • @prayaglal6527
    @prayaglal6527 Рік тому

    Sigma

  • @shahidshd4433
    @shahidshd4433 Рік тому

    Give me one good reason to buy grand vitara ( mild hybrid) over new XL6?

    • @sijins8371
      @sijins8371 Рік тому +2

      Randum 2 segmant anu bhayi

    • @sijins8371
      @sijins8371 Рік тому

      Vittara anu nallathu oru puthuma undu

    • @shahidshd4433
      @shahidshd4433 Рік тому +1

      @@sijins8371 Yeah different segment, but grand vitara (mild hybrid) which is bigger than brezza has same engine as brezza and xl6/ertiga and no diesel option ...

    • @unknownanimist2200
      @unknownanimist2200 Рік тому +2

      @@shahidshd4433 if you ask about the reason . It depends on your purpose. If you want an urban people mover just for the city with decent mileage and adequate power better go for XL6. If you want something that looks striking and grabs a lot of attention and want a proper SUV with same engine aspects as the XL6 . Go for grand Vitara . You wouldn't find any specific USP between both models . It depends on your needs, hope this helps

  • @cksajeevkumar
    @cksajeevkumar Рік тому +2

    നല്ല റിവ്യൂ 👍🏼
    ഗ്രാന്‍ഡ് വിറ്റാരയുടെ ബേസ് വേരിയന്റ് എടുത്ത് ആവശ്യമുള്ള ജെന്യുവിന്‍ ആക്സസറികള്‍ - അലോയ് വീല്‍, മ്യൂസിക് സിസ്റ്റം, ഡോര്‍ ഡാമ്പിങ്ങ്, എല്‍.ഇ.ഡി. ലൈറ്റ്സ്, സീറ്റ് കവര്‍ - എന്നിവയൊക്കെ ചേര്‍ത്ത് ഒരു ടോപ് മോഡല്‍ ലുക്കിലേക്കു അപ്ഗ്രേഡ് ചെയ്യുന്നതു സംബന്ധിച്ച് വിശദമായ ഒരു വീഡിയോ ചെയ്യാമോ?

    • @mydreambymyfamily.72
      @mydreambymyfamily.72 11 місяців тому +1

      ഡോർ dambing ചെയ്യേണ്ട കാര്യം ഇല്ല എന്നാണ് നെക്സാ അക്‌സെസറീസ് ടീം പറയുന്നത്.അവരുടെ genuine സ്പീക്കർസിനു അതു വേണ്ട എന്നു അവർ എന്നോട് പറഞ്ഞിട്ടുണ്ട്.
      അങ്ങനെ വരുമ്പോൾ ഇതു 15000 ആകും ലാബിക്കാം.

    • @cksajeevkumar
      @cksajeevkumar 11 місяців тому

      @@mydreambymyfamily.72 ശരിയായിരിക്കാം, പക്ഷേ നമ്മള്‍ മികച്ചൊരു ഹെഡ് യൂണിറ്റ് വാങ്ങി ഉപയോഗിക്കാന്‍ താല്പര്യപ്പെടുന്നുണ്ടെങ്കില്‍ നെക്സ തന്നിരിക്കുന്ന സ്പീക്കറുകള്‍ പോരാതെ വരും, അത്രക്ക് നിലവാരമുള്ളവയല്ല ഇതിലുള്ളത്. നല്ല കമ്പോണെണ്‍റ്റ്/ കോ ആക്സിയല്‍ സ്പീക്കറുകള്‍ പിടിപ്പിക്കണമെന്നുണ്ടെകില്‍ അതോടൊപ്പം ഡോര്‍ ഡാമ്പിങ്ങുക്കൂടി ചെയ്യുന്നത് ഉചിതമായിരിക്കും.

  • @sijins8371
    @sijins8371 Рік тому

    Bhai siziki connect undo ellayo?

    • @kevintony3137
      @kevintony3137 Рік тому

      Suzuki connect available in Delta variant

  • @AKP0070
    @AKP0070 Рік тому +1

    Sigma is value for money....

    • @_chemin_de_foi
      @_chemin_de_foi Рік тому

      Delta il cruise control und. Sigma il ath after market add cheyyan pattilla. Pinne bakki infotainment, alloys, upholstery okke add cheyyavunnathe ollu

  • @sijins8371
    @sijins8371 Рік тому

    Value for money delta automatic anu

  • @muhammednishil1025
    @muhammednishil1025 Рік тому +2

    Delta edthitt alloy keytiyaal epadi?

  • @sajin3107
    @sajin3107 Рік тому

    ഹോണ്ട ജാസ് ഹോണ്ട amaze ഇവയിൽ ഏതാണ് നല്ലത് അല്ലെങ്കിൽ value for money എന്ന് പറയാമോ കൂടുതലും ടൗണിൽ ആണ് ഓട്ടം മൈലേജ് ഹോണ്ട വണ്ടികൾക്ക് കുറവാണെന്നു കേൾക്കുന്നു അതിനെ കുറിച്ചും പറയാമോ

    • @jpsworld108
      @jpsworld108 Рік тому +1

      ജാസ് കമ്പനി നിർത്താൻ തീരുമാനിച്ചു .
      അപ്പൊൾ ഇനി അത് എടുക്കേണ്ട കാര്യം ഇല്ലല്ലോ.
      പിന്നെ മൈലേജ് നോക്കി വാങ്ങുക അണ് എങ്കിൽ മാരുതി സുസുക്കി കമ്പനി മാത്രമേ ഓപ്ഷൻ ഉള്ളൂ.
      18 - 25 കിലോമീറ്റർ മൈലേജ് ലഭിക്കുന്ന മാരുതി കാറുകൾ ഉണ്ട് .
      കുടുംബത്തിൽ എല്ലാ പ്രായക്കാർക്കും നല്ല സുഖം ആയി യാത്ര ചെയ്യണം എന്നുണ്ട് എങ്കിൽ വാഗൺ ആർ എടുക്കുക

    • @WheelsandWagen
      @WheelsandWagen  Рік тому

      Randum nalla vandikalaanu bro
      Average mileage 14 - 16 aanu
      Jazz aayirikkum townil odikkan kurach koodi nallath

    • @jibin337
      @jibin337 Рік тому

      Jazz or amaze.. ith randum aanu nokkunnath enkil I prefer Amaze

  • @abdulnizar6608
    @abdulnizar6608 Рік тому +1

    Led ലൈറ്റ് ഏത് വേറിയന്റ് മുതലാണ് ഉള്ളത് പ്ലീസ് റിപ്ലൈ

  • @faizalbinisahaq4549
    @faizalbinisahaq4549 Рік тому +3

    Automatic vendavar delta eduthalle പറ്റുള്ളൂ

  • @user-kz1zw4dz6b
    @user-kz1zw4dz6b Рік тому

    Hi

  • @dipin2
    @dipin2 Рік тому +3

    ഞാൻ എന്തായാലും ഒരു ഒന്നര വർഷം wait ചെയ്യാൻ പോകുകയാണ്. കാരണം ഇനിയുള്ള കാലം ഹൈബ്രിഡ് ടെക്നോളജി യുടെ കാലം ആണ്. ഹ്യുണ്ടായ് യും ഹൈബ്രിഡ് ൽ വമ്പൻ പുലികൾ ആണ്. അമേരിക്കയിലും യൂറോപ്പിലും ഇറങ്ങുന്ന പല ഹ്യുണ്ടായ്/ കിയ വണ്ടിയിലും ഹൈബ്രിഡ് ഉണ്ട് ഒരു കംപ്ലയിന്റ് ഇല്ല നല്ല fuel efficiency യും ഉണ്ട്. എന്തായാലും ഒരു ഒന്നര വർഷം wait ചെയ്യണമെങ്കിൽ hyundai creta/kia seltos ഒക്കെ അവരുടെ പുതിയ models ഹൈബ്രിഡ് ൽ ഇറങ്ങും അതും with lots of features. Lets wait and see

  • @jeffy2216
    @jeffy2216 Рік тому +1

    Wagnor or ignis?

  • @jpsworld108
    @jpsworld108 Рік тому

    ബ്രോ ബേസ് വേരിയൻ്റിൽ ഓട്ടോമാറ്റിക്ക് ഉണ്ടോ

  • @jayakumarmadhavan2318
    @jayakumarmadhavan2318 Рік тому +1

    ബസ് വേരിയന്റ് മാന്വൽ അല്ലെ, പിന്നെ എന്തിനാ വിലയിൽ ഡെൽറ്റ ഓട്ടോമാറ്റിക് ആയി കോംപയർ ചെയ്യുന്നേ ? ഓട്ടോമാറ്റിക്കിനു എപ്പോഴും ഒന്നര മുതൽ രണ്ടു ലക്ഷത്തിന്റെ വ്യത്യാസം ഉണ്ടാക്കിലെ ???

    • @WheelsandWagen
      @WheelsandWagen  Рік тому

      Delta manual varunnundallo
      Automatic vandi kittiyath kond ath vech paranji enne ullu
      Features same aane automatic and manual

    • @jayakumarmadhavan2318
      @jayakumarmadhavan2318 Рік тому

      @@WheelsandWagen അപ്പോൾ ഡെൽറ്റ മാന്വൽ ന്റെ വില വെച്ച് അല്ലെ കോമ്പയർ ചെയെണ്ടേ?

  • @basheerkottakkal1138
    @basheerkottakkal1138 Рік тому

    sigma

  • @abdulnizar6608
    @abdulnizar6608 Рік тому

    മാന്വൽ ആണ് എടുക്കാൻ ഉദ്ദേശിക്കുന്നത്

  • @jasimjasi4925
    @jasimjasi4925 Рік тому +1

    Brezza zxi or vitara ? Eatha nallathu
    Brezza allredy booked

    • @tr-7064
      @tr-7064 Рік тому

      Delta edutho

    • @jayakrishnanparayidathu7051
      @jayakrishnanparayidathu7051 Рік тому

      Zigma nokiko grand vittara.. Innale test drive cheyth noki... Drive oke same as brezza.. Body roll ithiri kurav aayit thoni.. Road presence reksha ila👌.

    • @anish6049
      @anish6049 Рік тому

      @jasimjasi4925 same confusion, etha eduthey?

    • @kirankdk
      @kirankdk Місяць тому

      Bro eth car eduthu

  • @lenovo8810
    @lenovo8810 Рік тому

    Sigma option chey bro

  • @abdulhakeem5149
    @abdulhakeem5149 Рік тому

    Contact number kittila

  • @hashidclt8088
    @hashidclt8088 Рік тому

    Sigma