@@fasttrack.irinjalakudaപക്ഷേ KSEB സമ്മതിക്കുമോ , മീറ്റർ കേടാണെന്നു , സാധാരണ പാരലൽ മീറ്റർ കൊണ്ടു വന്നു ഫിറ്റ് ചെയ്യും , എന്നിട്ട് മീറ്ററിന് ഒരു കുഴപ്പവും ഇല്ല എന്ന് പറയും , നിങ്ങൾ തന്നെ അവരെ ബോധ്യപ്പെടുത്തണം ,വീട്ടുകാർ പറഞ്ഞാൽ ഒന്നും അവർ സമ്മതിക്കുകയില്ല
Loop impedance and fault current tests procedures please
വീഡിയോ ആയി ചെയ്യുന്നുണ്ട്,
Thanks alot 😊
good
ഇത്തരം മീറ്ററുകൾ, ശമ്പളം പെൻഷൻ കൂട്ടനാണ്.
😂
Loop impedance okke എങ്ങനെയാ.ഒരു detaiked വീഡിയോ ചെയ്യാമോ...
ചെയ്യാം
🙄
Rate എങ്ങനെയാ?
Please contact 8592059424
ഒന്നും മനസ്സിലായില്ല.പറഞ്ഞുവന്നത് എനര്‍ജിമീറ്റര്‍ ചിലനേരങ്ങളില്‍ ലോഡ് ഇല്ലാതെതന്നെ പള്‍സ് കാണിച്ച് കേടാണെന്നാണോ?
Yes, മീറ്റർ മാറ്റി വെച്ച വീഡിയോ, കസ്റ്റമർ റിവ്യൂ അടുത്ത വിഡിയോയിൽ ഉണ്ടാകും, thanks.
എന്തിനാ ഈ വീഡിയോ ചെയ്തത് ഒന്നും മനസിലായില്ല ഈ ടെസ്റ്റ് ചെയ്തിട്ട് എന്താ ഗുണം ?
Current Bill കൂടുതൽ ഉള്ള സ്ഥലങ്ങിൽ എന്താണ് കാരണം എന്ന് കണ്ടെത്തുന്നതാണ്, ഇവിടെ എനർജി മീറ്റർ തകരാർ ആയിരുന്നു,