ശ്രദ്ധിച്ചാൽ ബിൽ കുറക്കാം

Поділитися
Вставка
  • Опубліковано 20 вер 2024
  • കറന്റ്‌ ബിൽ കൂടാനുള്ള വഴികൾ എന്തല്ലാമാണെന്ന് നോക്കാം
    *1*, kseb എനർജി മീറ്റർ തകര് ഉണ്ടാകാം
    ഇതിൽ നമ്മുക്ക് മീറ്റർ നോക്കി അറിയാൻ പറ്റുന്നതും,ചില നേരങ്ങളിൽ മാത്രം error കാണിക്കുന്നത് കണ്ടുപിടിക്കാൻ പ്രയാസമാണ്.
    *2*. പ്രൊട്ടക്ഷൻ ഉപകരണങ്ങൾ ശരിയായി വർക്ക്‌ ചെയ്തില്ലെങ്കിൽ ലീക്കജ് അറിയാൻ പറ്റില്ല,(RCCB)
    മീറ്റർ ബോർഡ്‌ മുതൽ ഡിസ്ട്രിബൂഷൻ ബോർഡ്‌ വരെയുള്ള കേബിളിൽ ഉണ്ടാകുന്ന ലീക്കജ്, മെയിൻ സ്വിച്ചിൽ ഉണ്ടാകുന്ന ലീക്കജ്.
    3 ഉപകാരണങ്ങളുടെ തകരാറ് മൂലം അമിത വാട്ടേജ്, ഉദാഹരണം
    a/c, fridge, inverter എന്നിവ cutoff ഉള്ള ഉപകരണങ്ങൾ ആണ്, യഥാസമയം കട്ട്‌ ഓഫ്‌ ആയില്ലെങ്കിൽ വാട്ടേജ് കൂടാനും ഉപകരണം കൂടുതൽ കേടുപാട് വരാനും സാദ്യത കൂടുതലാണ്.
    4 സാധാരണ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ അമിത വാട്ടേജ്, example, fan, motor, inverter, fridge, a/c, tv.etc..
    മുകളിൽ പറഞ്ഞിട്ടുള്ള ചിലതു നമ്മുക്ക് തന്നെ ചെയ്യാവുന്നതും, മറ്റുചിലത് പെർഫെക്ഷണൽ ടീമിന് മാത്രം കഴിയുന്നതുമാണ്.
    ഈ രംഗത്ത് *ഫാസ്റ്റ് ട്രാക്ക് ടെക്നിക്കൽ സർവീസ്* കേരളത്തിന് അകത്തും പുറത്തുമായി കുറെയധികം തകരാറ് കണ്ടെത്തി പരിഹരിച്ചിട്ടുള്ളതുമാണ്.
    കൂടുതൽ അറിയാൻ വിളിക്കു -8592059424

КОМЕНТАРІ • 4