ആ പൊട്ടനെ തട്ടി അകത്തിട്ടേക്കട്ടെ..? | Kalpana Innocent comedy

Поділитися
Вставка
  • Опубліковано 6 жов 2024
  • ♦Subscribe Us: goo.gl/GkXfPY
    ♦Like Us: bit.ly/2VqjYZI

КОМЕНТАРІ • 133

  • @akashnkmnkm5764
    @akashnkmnkm5764 5 років тому +168

    Innocentettanu tulyam innocentetten matram 😂😂

  • @alvinchristybabu8732
    @alvinchristybabu8732 5 років тому +123

    നാറാണയേട്ടൻ ഒരു രക്ഷയുമില്ല

  • @AngelVisionKerala
    @AngelVisionKerala 3 роки тому +59

    ഒരു സ്ത്രീ രക്ഷപെട്ടു....
    രക്ഷപെട്ടാ? എന്നിട്ട് അവരിപ്പോ എവിടെ?
    എന്നെക്കൊണ്ട് താൻ ഈർക്കിലി എടുപ്പിക്കും.. 🤣

    • @wellington5398
      @wellington5398 2 роки тому +1

      ഈർക്കിലി എടുക്കാൻ അയാൾ എന്താ കൊച്ചു കുട്ടിയോ

    • @AngelVisionKerala
      @AngelVisionKerala 2 роки тому +2

      @@wellington5398 ഹഹ... അതെ

    • @MC-jm6hx
      @MC-jm6hx 2 роки тому +12

      @@wellington5398 ഈർക്കിലി എടുക്കും എന്നു ഉദ്ദേശിച്ചത് ഈർക്കിൽ പ്രയോഗം ആണ് കുട്ടാ. പീഡന കേസിൽ പെടുന്ന പുരുഷന്റെ ലിംഗം തൊലി താഴോട്ട് ഉരിച്ച ശേഷം വെളിച്ചെണ്ണയിൽ മുക്കിയ ഈർക്കിൽ അവന്റെ മൂത്ര നാളിയിൽ കയറ്റി കറക്കും. നാളെ പീഡിപ്പിക്കാൻ അവനു തോന്നരുത് . അതാണ് ഈർക്കിൽ പ്രയോഗം.

    • @wellington5398
      @wellington5398 2 роки тому +1

      @@MC-jm6hx 😲

    • @MC-jm6hx
      @MC-jm6hx 2 роки тому +2

      @@wellington5398 വനിതാ പോലീസ് ആണ് ഇത് ചെയ്യുന്നത്. പ്രതിയെ അവരുടെ റൂമിൽ കൊണ്ട് പോയി കൈയും കാലുംകെട്ടി ഒരു കട്ടിലിൽ കിടത്തിയ ശേഷം ആൺ പോലീസ് പോകും. വനിതാ SI and വനിതാ കോൺസ്റ്റബിൾസ്‌ വന്നു ഈർക്കിലി പ്രയോഗം നടത്തും

  • @krishnadaths503
    @krishnadaths503 4 роки тому +105

    ആ ശവത്തിന്റെ കാര്യം ഇവിടെ പറയരുതെന്ന് തന്നോട് ഞാൻ ഒരായിരം തവണ പറഞ്ഞിട്ടുണ്ട്😂😂😂

  • @സൈമൺനാടാർ
    @സൈമൺനാടാർ 5 років тому +108

    കല്പന പൊളിച്ചു.. 👌👌👌👌👌

  • @sunilshyne777
    @sunilshyne777 Рік тому +35

    ഇന്നസെന്റ് ചേട്ടൻ പോയ ശേഷം ആദ്യമായി കാണുന്നു. Miss Him BADLY

  • @voyagerboy7971
    @voyagerboy7971 3 роки тому +49

    Innecent chettan, nedumudi chettan
    Kalpana chechi
    Ellarum ore pwoli😍❤️❤️❤️

  • @pranavep7794
    @pranavep7794 5 років тому +95

    നിന്റമ്മൂമ്മേടൊരുത്തരം😂😂😂

    • @HKEntertainments
      @HKEntertainments 4 роки тому +4

      Damn with your answer.
      തന്റെ അമ്മൂമ്മയുടെ ഉത്തരം

  • @sanyakallingal5527
    @sanyakallingal5527 3 роки тому +76

    ന്റെ, ഡാഡി നെ ഓർമ്മ വരുന്നു 😁😂 നെടുമുടി ഇദ്ദേഹത്തെ കാണുമ്പോ 🎭 ചില ഭാവങ്ങൾ

  • @raisismail7342
    @raisismail7342 5 років тому +77

    Police stationlekk helmat idaand vanna deelipettan മെസ്സ് ആണ് 😁😁😁

    • @സൈമൺനാടാർ
      @സൈമൺനാടാർ 5 років тому +19

      കൂടെ കൂളിംഗ് ഗ്ലാസും... 😜😜

    • @ghostneguz
      @ghostneguz 4 роки тому +15

      Annu helmet rule illa

    • @Trollclassic
      @Trollclassic Рік тому +3

      അതും പോലീസ് ജീപ്പിന് വട്ടം വെച്ചിട്ട് 😕

    • @rashid4547
      @rashid4547 Рік тому +4

      അന്നൊക്കെ ഹെൽമെറ്റ് ഒരു വിഷയം അല്ലായിരുന്നു... അതൊക്കെ ഒരു കാലം 😊

    • @RAZIKBavuncha
      @RAZIKBavuncha 4 місяці тому +2

      അന്ന് ആ നിയമം ഇല്ലായിരുന്നു

  • @Shebeer423
    @Shebeer423 2 місяці тому +3

    കണ്ടാൽ നല്ല പ്രായം തോന്നുന്ന നെടുമുടി വേണുവിനെ കണ്ടിട്ട് പൂവാലനായി കണ്ടിട്ട് ഓടിച്ചു വിട്ട ആ ക്ണ്ണാപ്പന്മാർക് എന്റെ big salute

    • @msdlvrrr2229
      @msdlvrrr2229 Місяць тому

      അത് പോലെ ഉള്ള അമ്മാവന്മാർ ഇന്നും ചുറ്റിൽ ഉണ്ട്.. Chettan ഇതൊന്നും ശ്രെദ്ധിക്കാറില്ലേ

  • @sraonesraone8724
    @sraonesraone8724 2 роки тому +23

    Innocent chiripichu kollum🏆🏆

  • @nitheeshkumarkr
    @nitheeshkumarkr Рік тому +21

    അല്ല മേഡം പറഞ്ഞില്ലേ ഇത് കഴിക്കാൻ 6:34 😂😂😂

  • @gobik1802
    @gobik1802 4 роки тому +25

    Athinulla tym kittiyilla Appozhekkum avar poyillye..... 😂😂😂😂😂tiktok kand vannathaane

  • @Safvan11-x7h
    @Safvan11-x7h 2 роки тому +8

    👌👌👌👌👌Yes innocent Yes dileep
    NEDUMUDI Veun Chettan 👌👌👌👌

  • @cocomedia24_7
    @cocomedia24_7 4 роки тому +28

    8'30 തൊട്ടുള്ള ഇന്നച്ചന്‍റെ എക്സ്പ്രഷന്‍

  • @deepakm.n7625
    @deepakm.n7625 2 місяці тому +2

    1:14....ഇന്നച്ചന്റെ സൗണ്ട് modulation... 😂😂😂👏👏👏✨

  • @killerkukka
    @killerkukka Рік тому +25

    Narayanan ettan fans undo 😁

  • @sajinthampitharayil6385
    @sajinthampitharayil6385 3 роки тому +25

    നാരായണേട്ടൻ 😁

  • @abbaskumbalabbask1223
    @abbaskumbalabbask1223 4 роки тому +68

    നെടുമുടി ചേട്ടനും ഇന്നസെൻറ് ചേട്ടനും നല്ല ഒരു ജോലിയാണ് പല സിനിമകളിലും നമ്മൾ കണ്ടതാണ് ചന്ദ്രലേഖ ബാലേട്ടൻ
    കാക്കക്കുയിൽ ഇങ്ങനെ പല സിനിമകളിലും

    • @aishuuu1887
      @aishuuu1887 2 роки тому +11

      U forgot about the classic Manichithra thazhu
      Aliyoo.. Thampi aliyoo🤣🤣

    • @saranjith8
      @saranjith8 2 роки тому +5

      ജോഡി

    • @Mellisa4u
      @Mellisa4u 2 роки тому +1

      Enthaanu joli ?

  • @SwamiSuvedananda
    @SwamiSuvedananda Рік тому +8

    Kalpana's best role

  • @nazeercs7604
    @nazeercs7604 2 роки тому +16

    ഈ കപ്പ്‌ എവിടെന്ന കിട്ടിയത് 😂

  • @NS-vq5cc
    @NS-vq5cc 3 роки тому +10

    Innocent കലക്കി

  • @sajitha5814
    @sajitha5814 4 роки тому +7

    Super film

  • @mohamedrafi1637
    @mohamedrafi1637 5 років тому +15

    നാരായണേട്ടൻ😆😆

  • @vaisakhgk259
    @vaisakhgk259 2 роки тому +5

    സിനിമയുടെ പേര് ഇഷ്ടം

  • @binthaj9784
    @binthaj9784 5 років тому +12

    Superrrrrrr 😍😍😍😍😍😍😍😘😘😘😗

  • @iamsukuuu
    @iamsukuuu Рік тому +7

    1:13 navya's mother 😄

  • @HKEntertainments
    @HKEntertainments 4 роки тому +11

    Damn with your answer. തന്റെ അമ്മൂമ്മയുടെ ഉത്തരം

  • @SA-fw8jc
    @SA-fw8jc Рік тому +12

    7:25 എന്നെ കൊണ്ട് താൻ ഈർക്കിലി എടുപ്പിക്കും 😄

  • @sraonesraone8724
    @sraonesraone8724 2 роки тому +8

    Vrtithiketta janmam😂😂

  • @prasanthtn7769
    @prasanthtn7769 2 роки тому +6

    LML adreno..♥️

  • @reshmarajeev6853
    @reshmarajeev6853 3 роки тому +15

    Kelavan kett 😂

    • @wellington5398
      @wellington5398 2 роки тому +1

      കിളവന് കെട്ടികൂടെ

  • @thomaskottaparambil4271
    @thomaskottaparambil4271 Рік тому +14

    Anyone here after innocents death🥲

  • @amaljohnjohn5094
    @amaljohnjohn5094 3 роки тому +11

    Njan bachelorahh😂

  • @vishnunair5584
    @vishnunair5584 5 років тому +10

    Innocent poli

  • @suhraashraf3530
    @suhraashraf3530 4 роки тому +8

    Supper

  • @shehalagafoor8363
    @shehalagafoor8363 4 роки тому +11

    movie name

  • @manojkrishna4739
    @manojkrishna4739 3 місяці тому +1

    6:43 നിന്റെ അമ്മൂമ്മയുടെ ഒരു ഉത്തരം 😂👌🏻

  • @Safvan11-x7h
    @Safvan11-x7h 2 роки тому +5

    From Rajasthan on Friday night before the event starts and the movie 🎬 🎞 🎥3:15to 3:45

  • @dennizbethlahem
    @dennizbethlahem 5 років тому +27

    Enne kond thaan erkil edupikum😂😂

    • @sarathkrishnan6303
      @sarathkrishnan6303 4 роки тому

      🤣🤣 എന്തോ ഉദ്ദേശിച്ച് പറഞ്ഞപോലെ

    • @dennizbethlahem
      @dennizbethlahem 4 роки тому

      Nik ariyan vayya moyalali😁😁

    • @sarathkrishnan6303
      @sarathkrishnan6303 4 роки тому +1

      @@dennizbethlahem വോ വിശ്വസിച്ചു 😆

    • @dennizbethlahem
      @dennizbethlahem 4 роки тому

      😉😉😂

  • @Contentkarnival
    @Contentkarnival 4 роки тому +30

    6:35😂😂

    • @HKEntertainments
      @HKEntertainments 4 роки тому

      Please Watch and Comment and Support My Channel and Subscribe

  • @anjaliashok7641
    @anjaliashok7641 Рік тому +3

    Kazhinja 😁

  • @SI_Mariyama_Thomas
    @SI_Mariyama_Thomas Рік тому +7

    8:53 njan physics professorinu alla love letter കൊടുത്തത്. Angerde kude annual daykku vanna 20 vayasulla kochinan. Pinneya ariyunne അതു 60 vayasulla physics professorde bharya annenu. Eee 60 vayasulla kelavanamr okke 20 vayasulla penpillere kettiyal enganne sheriyakum

  • @Anoop319.
    @Anoop319. 5 років тому +24

    do menane🤣innocent

  • @amaljith3537
    @amaljith3537 Рік тому +5

    Nalla nadammare ellam nmmkku nashtamaaavunnnnu.....😥😥😥😥😥😥😥😥😥😥😥😥😥😥

  • @frebingeorge3860
    @frebingeorge3860 2 роки тому +5

    Cinemakku copramice endhanennu ariyilla.

  • @saranjith8
    @saranjith8 3 роки тому +8

    ഇതെതാ ഈ കുട്ടി

  • @Athirafrancies
    @Athirafrancies 5 місяців тому

    ഇഷ്ടം

  • @mamasudhi
    @mamasudhi 4 роки тому +12

    Sahajaryam elle manushyane police aakkunne... hahahahahahaaa

  • @vishnuvijayan6496
    @vishnuvijayan6496 4 роки тому +22

    കെളവൻ കേട്ടു

  • @ashiqmuhammedcutzzz
    @ashiqmuhammedcutzzz Рік тому +4

    കല്പന

  • @underworld2770
    @underworld2770 6 місяців тому +2

    എന്തിനാ ഈർക്കിലി 😂😅

  • @hidashmohd4868
    @hidashmohd4868 3 роки тому +8

    Helmet idaade police station kayari chenna dileep aaal mass alle

  • @vikingragnar-fr2bu
    @vikingragnar-fr2bu Рік тому +1

    ഈർക്കിലി എടുപ്പിക്കും 😂😂😂😂 ഈർക്കിലി എന്തിനാണെന്ന് ഇപ്പോഴാ കത്തിയത്

    • @deepakm.n7625
      @deepakm.n7625 2 місяці тому +2

      പണ്ട് സത്യം പറയിപ്പിക്കാൻ ചെയ്യുന്ന അറ്റകൈ പ്രയോഗങ്ങളിൽ ഒന്ന്... ✍️

  • @harisishak4082
    @harisishak4082 Рік тому +3

    Police station lek helmet illatheyu

  • @meenu3263
    @meenu3263 6 місяців тому

    Navyude ammayude poto anu innocentn last kanichthum ishtapettathum😁😁

  • @deethiviswanath6779
    @deethiviswanath6779 2 роки тому +7

    Kelavan kett 😂😭

  • @subinehsan4699
    @subinehsan4699 5 місяців тому +2

    7:49 😄😄

  • @vishnusatheeshpulikkal7900
    @vishnusatheeshpulikkal7900 5 років тому +13

    06.35 🤣🤣🤣🤣

  • @ShareefShareef-gb8qo
    @ShareefShareef-gb8qo 4 роки тому +6

    🤣🤣🤣

  • @amarendrababubali
    @amarendrababubali 2 роки тому +5

    വിക്രം

  • @Ajmal84
    @Ajmal84 5 років тому +27

    ഒരു ഡൌട്ട് ഈ scenil Dileep Arts science കോളേജിലാണ് പഠിക്കുന്നത് but Navya nair പറയുന്നു വേറെ ഒരു ഭാഗത്തു engineer first year ragging എന്ന് confused

    • @catlov97
      @catlov97 5 років тому +1

      ഹഹഹ

    • @ismailp.v6612
      @ismailp.v6612 5 років тому +1

      Ajmal K

    • @ismailp.v6612
      @ismailp.v6612 5 років тому +2

      Oll Korre

    • @justsomeguywithabeardx
      @justsomeguywithabeardx 5 років тому +13

      പണ്ടൊക്കെ Plus 1 Plus 2 പകരം Pre-Degree അല്ലായിരുന്നോ.... പുള്ളിക്കാരൻ pre-degree പഠിച്ചത് arts science college ഇൽ ആയിരിനിരിക്കും.... അതു കഴിഞ്ഞു engineering നു ചേർന്നപ്പോൾ നവ്യ യെ കണ്ടുമുട്ടി rag ചെയ്തു കാണും

    • @Ajmal84
      @Ajmal84 5 років тому +6

      @@justsomeguywithabeardx Kalpana parayunnu final year Bsc ennu athu kondu aanu njan chindichathu .

  • @manojkrishnajithu3761
    @manojkrishnajithu3761 3 роки тому +7

    5:51

  • @nafassssssss4121
    @nafassssssss4121 Місяць тому +1

    7:30 പോലീസ് സ്റ്റേഷനിലേക്ക് ഹെൽമെറ്റ് വയ്ക്കാതെ വന്ന ദിലീപ് ആണെൻ്റെ ഹീറോ 😂

    • @HKEntertainments
      @HKEntertainments 29 днів тому

      അന്ന് അത് അപകടകരമോ നിയമവിരുദ്ധമോ ആയിരുന്നില്ല

  • @manojkrishna4739
    @manojkrishna4739 3 місяці тому

    7:30 ഹെൽമെറ്റ്‌ വെയ്ക്കാതെ പോലീസ് സ്റ്റേഷനിലേക്ക് വന്ന ദിലീപേട്ടൻ മാസ്സ് 😃😎

  • @afreed6049
    @afreed6049 5 років тому +13

    😁😁😁😂😀

  • @rafi_mrk____1499
    @rafi_mrk____1499 5 років тому +13

    Eatha padam

  • @yadhukrishna3522
    @yadhukrishna3522 5 років тому +11

    kallan katoou

  • @lifeaftersunsetproductions5360
    @lifeaftersunsetproductions5360 5 років тому +13

    Ho. Computer le Beareau de spelling! Beuro ennokeya ezhuthiyekkunne. Porathenu enthinaano ithinokke key de closeup okke oro click ilum.

  • @jinurajrt6526
    @jinurajrt6526 4 роки тому +5

    kaloor elamakkara declas papi flat pachan comedy 600 paramu comedy dr selvan comedy

  • @fizank.b3720
    @fizank.b3720 4 роки тому +4

    Rt

  • @Johnsadel
    @Johnsadel Місяць тому +1

    9:14

  • @alokt7119
    @alokt7119 5 років тому +10

    ഇത് കാണേണ്ടത് ഹിന്ദിയിലാണ്. മലയാളം അവതരണം അടുത്തു കൂടെ പോകില്ല.

    • @In_Can
      @In_Can 4 роки тому

      Endutt🙄

    • @mariadeepu6234
      @mariadeepu6234 2 роки тому

      Hindi remake undu

    • @anusha9518
      @anusha9518 2 роки тому +2

      Malayalam anu super 😎😎😎😎

    • @mithuna.j1671
      @mithuna.j1671 Рік тому

      ഹിന്ദി തീട്ടം പോടാ ഊളെ

  • @leopardtiger1022
    @leopardtiger1022 Місяць тому

    Oh my God this junk wearing dark glasses films are big bore. Especially after what happened to young actress bhavana never see his junk films.

  • @jyothis1763
    @jyothis1763 4 роки тому +9

    Super film

  • @suhraashraf3530
    @suhraashraf3530 4 роки тому +7

    Supper

  • @harikrishna2409
    @harikrishna2409 4 роки тому +6

    Innocent poli

  • @musafirmusafir3229
    @musafirmusafir3229 Рік тому

    Movie name

  • @Keerthi-i1v
    @Keerthi-i1v Місяць тому

    5:49

  • @akhil4248
    @akhil4248 8 місяців тому

    9:57 😅

  • @haneefahaneefa4348
    @haneefahaneefa4348 4 роки тому +5

    Super