"ഉണ്ണിത്താന്‍ ചേട്ടന്‍ വല്ലതും പറഞ്ഞോ..?" | Innocent | Ganesh Kumar | KPAC Lalitha

Поділитися
Вставка
  • Опубліковано 18 сер 2018
  • Official Website: www.sainavideo.com/
    Subscribe the Channel: goo.gl/eMq8Zv
    ***Follow Us**
    Facebook: / sainavideovision
    Twitter: / sainavidvision
    About Us
    Have fun and entertainment to its fullest! Malayalam Comedy Time UA-cam channel aims to entertain everyone with great comedy clips from latest and those classic, evergreen Malayalam movies. Stay subscribed to get the daily dose of entertainment and relaxation.
  • Комедії

КОМЕНТАРІ • 176

  • @shamilrasheed5071
    @shamilrasheed5071 4 роки тому +92

    ഗണേഷിന്റെ മുങ്ങുന്ന നടത്തം ഒരു രക്ഷയും ഇല്ല😂🤣🤣

  • @jinumathew5186
    @jinumathew5186 4 роки тому +69

    അല്ലാ മാടമ്പള്ളിയിലെ താക്കോലെടുക്കുന്നതിന് നീ എന്തിനാ ദാസപ്പാ കിണറ്റിൽ എറങ്ങുന്നെ😂😂

  • @SandeepKumar-ii5wz
    @SandeepKumar-ii5wz 5 років тому +101

    ഉണ്ണിത്താനും ദാസപ്പനും കലക്കി

  • @shibu5673
    @shibu5673 4 роки тому +79

    എത്ര കണ്ടാലും മടുപ്പ് ഇല്ലാതെ ചിരിക്കാൻ പറ്റുന്ന രങ്കം.

  • @satheesh3731
    @satheesh3731 3 роки тому +9

    എത്ര കണ്ടാലും മടുപ്പില്ലാത്ത മൂവി ❤😍

  • @sajanshekhars5713
    @sajanshekhars5713 4 роки тому +19

    Bgm.. കേക്കുമ്പോൾ തന്നെ ഒരു പേടിയാ...

    • @remyapaul6325
      @remyapaul6325 3 роки тому +3

      സത്യം.. ഈ സിനിമ കണ്ട ദിവസം ഉറങ്ങിയിട്ടില്ല ..

    • @sajanshekhars5713
      @sajanshekhars5713 3 роки тому +1

      @@remyapaul6325 😊😛

    • @narkman_
      @narkman_ Місяць тому

      Ipolum mattonulla 🥴

  • @deejajayaprakash1415
    @deejajayaprakash1415 5 років тому +188

    എത്ര കണ്ടാലും മതി വരാത്ത സിനിമ

  • @manumobzz1864
    @manumobzz1864 4 роки тому +33

    ഞാൻ ഏറ്റവും കൂടുതൽ കണ്ട രണ്ട് സിനിമകളിൽ ഒന്ന്, manichithrathazhu😘

  • @sabarinathvk352
    @sabarinathvk352 5 років тому +41

    അപ്പൊ തൊട്ടി എടുക്കണ്ടേ... തൊട്ടിയോ... എന്തോന്ന് തൊട്ടി😂

  • @shafeequemst
    @shafeequemst 5 років тому +111

    എന്റെ ഈ തകിട് അത്ര മോശോന്നല്ല കേ... 🤣 പപ്പു ഇസ്തം

  • @spacewader3679
    @spacewader3679 5 років тому +36

    നല്ല സിനിമ ... നല്ല അഭിനയം ..എല്ലാവരും

  • @JamsheerVadakkan
    @JamsheerVadakkan 5 років тому +58

    ഒരു പാതാള കരണ്ടി കിട്ടിയിരുന്നങ്കിൽ😁

  • @sahadevananandan
    @sahadevananandan 4 роки тому +11

    Lockdown ൽ കാണാൻ പറ്റിയ കോമഡി 😀😀😀😀💯

  • @mskp2362
    @mskp2362 5 років тому +34

    Ganeshettan super

  • @ashwinkumar7402
    @ashwinkumar7402 5 років тому +117

    ദാസപ്പൻ കുട്ടീ എന്താ നിന്റെ നാള്?
    വെളളിയാഴ്ച😁

  • @princypeter1269
    @princypeter1269 3 роки тому +8

    രാഘവോ...രാഖവാ..... 😆🤣😂😂😂

  • @The6ftrider
    @The6ftrider 4 роки тому +13

    2020 il kaanunnavar Like

  • @jeevyajeevya9361
    @jeevyajeevya9361 5 років тому +84

    രാഗവോ.രാജppoo.😂😂😂😂

    • @vishnuleo7891
      @vishnuleo7891 2 роки тому

      ഗോപാലകൃഷ്ണാ 😂😂

  • @vam8888
    @vam8888 5 років тому +60

    ഇതിന്റെ റീമേക്കുകൾ കാണുമ്പോഴാ ഈ സിനിമ തന്നെ ഇറങ്ങണ്ടായിരുന്നു എന്ന് ആശിച്ചു പോകുന്നത്..

    • @jayakrishnancharu8822
      @jayakrishnancharu8822 4 роки тому +1

      correct

    • @anujoseph_10
      @anujoseph_10 4 роки тому +5

      Athinu remakes kaanathirunnal pore. Why would u wish such a classic film was never made🤦

    • @vam8888
      @vam8888 4 роки тому +8

      @@anujoseph_10 it's not about seeing remakes, it's about the trend of saying remake crap like chandramukhi is better than the original one.. except keralites, most of the people argue dance performance of jyothika's or vidya's is better than the national award winning performance of shobhana, which frustrate me.. those idiots don't realize remakes are just imitations of the original with better graphics..

    • @spidey8292
      @spidey8292 3 роки тому +2

      @@vam8888 better graphics lol Chandramukhi murdered Manichithrathaazhu .The remakes cant even be compared to this masterpiece

  • @ArunkRaj-07
    @ArunkRaj-07 4 роки тому +11

    5:55 🤣ദസപ്പൻ nice aayittu scootaayiii..

  • @anoopanu7327
    @anoopanu7327 5 років тому +26

    ഇതിന്റെ bgm... മാരകം

  • @sreejithpv5108
    @sreejithpv5108 4 роки тому +10

    നീ ധൈര്യായിട്ട് ഇങ്ങോട്ട് വന്നു ഞാൻ ധൈര്യായിട്ട് നിന്നെ ഏൽപ്പിച്ചു..,😀😀

  • @vishnuleo7891
    @vishnuleo7891 2 роки тому +1

    രാഘവോ, രാജപ്പോ 😒 ഗോപാലകൃഷ്ണാ 😂😂

  • @aswanthaswa9799
    @aswanthaswa9799 5 років тому +50

    Ragavoo 😁raajapo😂😂

    • @sp-cy4eo
      @sp-cy4eo 3 роки тому +4

      Gopalakrishna 😁😁😁😁

  • @simplecraft675
    @simplecraft675 5 років тому +11

    Ragavo 😅 Rajappo 😆 Gopalakrishna😂😂😂😂😂😂😂😂😂😊😂😂😂😂😂

  • @althafyoosuf7945
    @althafyoosuf7945 4 роки тому +20

    06:11 innocent expression

  • @dhrishtadhyumnan2894
    @dhrishtadhyumnan2894 4 роки тому +6

    എന്താ നിന്റെ നാളു..... വെള്ളിയാഴ്ച 😂😂😂😂

  • @JohnDoe-et2ek
    @JohnDoe-et2ek Рік тому +2

    RIP to Innocent. This scene sets the tone of the movie and he is such a big part of why this is a huge success. They should use the word 'Ithihasam' to describe him.

  • @syamasarngadharan5417
    @syamasarngadharan5417 5 років тому +15

    Ethra കണ്ടാലും maduppu thonatha filim

  • @prasanthpeethambaran8915
    @prasanthpeethambaran8915 4 роки тому +15

    മിണ്ടുന്നില്ലേ, എനിയ്ക്കൊന്നു കാണണമല്ലോ എവിടാ. വല്ല ആശുപത്രിയിലും ആണോ. അല്ല കക്കുസിലാ. കക്കുസിലോ ചേടിയ്ക്കാനൊന്നുമില്ല വന്നേ

  • @ashwinkumar7402
    @ashwinkumar7402 5 років тому +15

    രാഘവോ, രാജപ്പോ , ഗോപാലകൃഷ്ണാ😂

  • @nikhila9387212010
    @nikhila9387212010 5 років тому +18

    Thottiya Enthonnu Thotti😂😂

  • @sheebanavas8187
    @sheebanavas8187 5 років тому +25

    aliyo thambiyaliyo onning vanne 😂😂😂😂😂😂😂

  • @suhraabbaz9007
    @suhraabbaz9007 4 роки тому +8

    Kando kando 😂😂😂😂

  • @vishnuleo7891
    @vishnuleo7891 2 роки тому +1

    5:10 ദാസപ്പൻ കുട്ടി, എന്താ നിന്റെ നാള്? വെള്ളിയാഴ്ച 😌... അതാ നിന്റെ നാള് 😂😂🤣

  • @shamilrasheed5071
    @shamilrasheed5071 4 роки тому +3

    ദാസാപ്പാ ആരാ 🤣🤣😂😂😂

  • @santhoshraicoorg6670
    @santhoshraicoorg6670 5 років тому +12

    Enikkippo kakkoos povonam😝😝

  • @manjushamanjumanju1641
    @manjushamanjumanju1641 3 роки тому +5

    Nalla cinema 👌😍🖤

  • @manjushamanjumanju1641
    @manjushamanjumanju1641 3 роки тому +2

    അല്ല മാടമ്പള്ളിയിലെ താക്കോലെടുക്കാൻ നീ എന്തിനാ ദാസപ്പ കിണറ്റിൽ ഇറങ്ങങ്ങുന്നേ

  • @saidalaviksa380
    @saidalaviksa380 5 років тому +13

    Unnithaan Chettan vallathum paranjooo

  • @shimjithamusthafa4366
    @shimjithamusthafa4366 5 років тому +11

    താകോലെടുക്കാതെ അരുണോദയത്തിൽ...... 👍👍👍👍

  • @arjunshashikumar5450
    @arjunshashikumar5450 2 роки тому +5

    Rest in peace KPAC Lalitha ma'am

  • @vineeshm1458
    @vineeshm1458 5 років тому +23

    മാടമ്പിള്ളി മേടയിൽ യക്ഷി യി ണ്ട് മാടനിങ്

  • @HackSparrrowakaSicario
    @HackSparrrowakaSicario 5 років тому +25

    Olichirinna paint adikkunna!! 🤣 Lmao

  • @jamsheerjamshi2278
    @jamsheerjamshi2278 4 роки тому +1

    Ethra kandaalum mathivarillaatha cinima. KIDU

  • @krishnakumarkottarakkara3914
    @krishnakumarkottarakkara3914 5 років тому +42

    പേടി തോന്നുന്നുണ്ടെങ്കിൽ ഒന്നു പാടിയാൽ മതി

  • @bachu267
    @bachu267 2 роки тому +1

    കണ്ടോ കണ്ടോ.. 😄

  • @sanoopps7455
    @sanoopps7455 4 роки тому +4

    5:05. 😂

  • @kavyavijayan19
    @kavyavijayan19 4 роки тому +5

    Evergreen ❤️

  • @subramaniantr2091
    @subramaniantr2091 4 роки тому +10

    There's no substitute for Johnson master

  • @karthikashibu5033
    @karthikashibu5033 5 років тому +20

    Ganesh 😃😃sprrr

  • @Sanisani-et7ul
    @Sanisani-et7ul 4 роки тому +6

    Legendary movie

  • @akashnkmnkm5764
    @akashnkmnkm5764 5 років тому +10

    Watching 2019

  • @dinkenprof8521
    @dinkenprof8521 5 років тому +30

    മറിച്ചൊരു ഷോക്ക് കൊടുത്താൽ മതി

  • @vipinkrishnan5465
    @vipinkrishnan5465 4 роки тому +3

    BGM 😍😍😍😍

  • @izaan9560
    @izaan9560 4 роки тому +3

    Superb bgm

  • @Anvar-fz9hi
    @Anvar-fz9hi 5 років тому +18

    ദാസപ്പാ അതാരാ

  • @simplecraft675
    @simplecraft675 5 років тому +4

    Super film

  • @muralidharannair8539
    @muralidharannair8539 5 років тому +16

    MP yum MLA yum 😂

  • @Diru92
    @Diru92 5 років тому +9

    രാജപ്പോ... 😀😀

  • @ichimon2810
    @ichimon2810 4 роки тому +2

    മാടമ്പള്ളിയിലെ താക്കോൽ എടുക്കാൻ നീ എന്തിനാ ദാസപ്പാ കിണറ്റിൽ ഇറങ്ങുന്നത് ..?

  • @vinothkumarn4780
    @vinothkumarn4780 4 роки тому +2

    @Sreerag Premdas
    Please, comment movie name in English...

  • @jithinnadhvillan4171
    @jithinnadhvillan4171 4 роки тому +2

    Enthaa ninta naalu
    Vellyaazhcha😁😁😁😁😁

  • @akashnkmnkm5764
    @akashnkmnkm5764 5 років тому +4

    Ragavo rajappo gopalakrishna 😁😁

  • @aneesh.appukuttan6229
    @aneesh.appukuttan6229 4 роки тому +1

    7.02 പപ്പു ചേട്ടൻ rockz

  • @ratheeshmk4734
    @ratheeshmk4734 5 років тому +3

    supermovie

  • @RamyaRamya-gi4hp
    @RamyaRamya-gi4hp 4 роки тому +2

    Super movie

  • @surendranv9863
    @surendranv9863 3 роки тому +1

    സാദാരണ പ്രേതം concept ല് നിന്ന് വെറൈറ്റി ആയിരുന്നു

  • @kvshobins9820
    @kvshobins9820 5 років тому +30

    ഉണ്ണിത്താൻ ചേട്ടൻ വല്ലതും പറഞ്ഞോ .

  • @sreeragkp
    @sreeragkp 4 роки тому +3

    6:47 പരിഭ്രമിക്കാൻ ഒന്നുമല്ലല്ലോ😂

  • @haseenamalappuram3944
    @haseenamalappuram3944 4 роки тому +1

    Nice

  • @antonysam6904
    @antonysam6904 4 роки тому +2

    Masters act

  • @siljas6855
    @siljas6855 4 роки тому +1

    Evergreen hit

  • @Blofeld811
    @Blofeld811 5 років тому +9

    Pappu chettan👍👍👍

  • @mathewinsurance1979
    @mathewinsurance1979 5 років тому +1

    **Super **

  • @nstvm
    @nstvm 2 роки тому

    പപ്പു😔😔KPAC😔😔

  • @kamalprem511
    @kamalprem511 2 роки тому +1

    😉👌

  • @AshrafAshraf-zx7lq
    @AshrafAshraf-zx7lq 4 роки тому

    Ganeash. Super

  • @muhammednavaftp2864
    @muhammednavaftp2864 3 роки тому +1

    Evide hospitalilano alla kakkusila 😂🤣

  • @prasanthg5210
    @prasanthg5210 2 роки тому

    7.12 To 8.00
    ലൊക്കേഷൻ എവിടെയാണെന്ന് അറിയുമോ??

  • @amalkrishnan8223
    @amalkrishnan8223 5 років тому +4

    Super

  • @mayadevi2487
    @mayadevi2487 2 роки тому +1

    Rasamunde innocent

  • @neenavasudevan9381
    @neenavasudevan9381 3 роки тому

    Poliiìiiii

  • @sheelan4185
    @sheelan4185 3 роки тому +1

    ഇവൻ എവിടെ പോയി കിടക്വാ ഒളിച്ചിരുന്നാ പെയിന്റടിക്കണേ

  • @reshma.r7118
    @reshma.r7118 4 роки тому +7

    ayyo asugamo entha enthupatti?ennodu onnum mindathe irangi poyathannallo ravile?

  • @speakerpp345
    @speakerpp345 4 роки тому +2

    *രാഘവോ...*

  • @cherianj4946
    @cherianj4946 5 років тому +4

    May be some wrong food!.

  • @dhrishtadhyumnan2894
    @dhrishtadhyumnan2894 4 роки тому +2

    ഒരു പാതാളകരണ്ടി കിട്ടിയിരുന്നെങ്കിൽ

  • @prajitharajeshprajitharaje6560
    @prajitharajeshprajitharaje6560 4 роки тому +2

    Ethrakandaalum mathi varillaa

  • @RamyaRamya-gi4hp
    @RamyaRamya-gi4hp 5 років тому +1

    Favourite movie

  • @chandrank7887
    @chandrank7887 4 роки тому +1

    Ok

  • @ajeshth7350
    @ajeshth7350 4 роки тому +4

    ദാസപ്പൊ

  • @asdvettichira2417
    @asdvettichira2417 5 років тому +8

    PAATHAALA KARANDYA

  • @Ji-hy5zc
    @Ji-hy5zc 2 роки тому

    9:25 😀🤣

  • @badublogger9937
    @badublogger9937 6 місяців тому

    Minister ganesh kumar

  • @SherinSam1
    @SherinSam1 3 роки тому +1

    8:35

  • @muhammadsinank.a6439
    @muhammadsinank.a6439 2 роки тому

    06:11 innocent ×exchange

  • @muhammadsinank.a6439
    @muhammadsinank.a6439 2 роки тому

    5:55😂😂😂7:33

  • @dibinlal4478
    @dibinlal4478 4 роки тому +2

    രാഗവനായി അഭിനയിച്ചത് മമ്മൂട്ടിയാ

    • @vishnudas4130
      @vishnudas4130 4 роки тому

      Eth? Thoopukaaran rakhavanaa??🤗😁

  • @sreejeshsreeju6092
    @sreejeshsreeju6092 5 років тому +4

    My.hart.toch.filim