2024 പുതുവർഷ ഫലം ഇടവക്കൂർ കാർത്തിക 3/4 രോഹിണി മകയിരം 1/2|Dr.M.SHIBU NARAYANAN|

Поділитися
Вставка
  • Опубліковано 8 вер 2024
  • 2024 പുതുവർഷ ഫലം
    ഇടവക്കൂർ
    കാർത്തിക 3/4 രോഹിണി മകയിരം 1/2
    Dr. M. SHIBU NARAYANAN(astrologer)
    Narayan vilasam jyothishalayam,Narayana illam,
    Menamkottukonam,Konchira P. O.
    vembayam-695615
    Trivandrum.
    what's app no:-9020881000.
    9447060587
    8156881000
    8113991000
    📌📌📌kalabhairava temple Nannattukavu location 📌📌📌
    maps.app.goo.g...
    #astrology #mantra #tantra
    #horoscope #astrologypost #zodiac #cancer #leo #aquarius #sagittarius #jyothishastrology #malayalamjyothisham #keralajyothisham #shibunarayanan #2023newyearpredictions
    #astologytips#azharandashani#tarotcards #meditation #spiritualawakening #healing #tarotreading #vedicastrology #jyotish #crystals #astrologysigns #vastu #witch #astrologersofinstagram #witchesofinstagram #zodiacposts #zodiacsign #astrologypost #tarotreadersofinstagram #magic #tarotreader #energy #firesigns #astrologyreadings #zodiacfacts #astronomy #vastutips #fullmoon #divination #art #zodiacpos #shani #sani #shanidev

КОМЕНТАРІ • 96

  • @anujapradeep2924
    @anujapradeep2924 4 місяці тому +2

    ഞാൻ രോഹിണി ആണ്... നല്ലൊരു നാൾ ആണ് രോഹിണി... ഓരോ പ്രശ്നങ്ങളും നമുക്ക് ദൈവം തരുന്ന ടാസ്ക് കളാണ്... Take it easy 🥰and enjoy the game 😊

  • @kmcmedia5346
    @kmcmedia5346 9 місяців тому +5

    രോഹിണി ഞാനും എന്ത് നല്ലത് വരാൻ. 🙏👌😍

  • @sanusanumon6812
    @sanusanumon6812 9 місяців тому +35

    എന്റെ രോഹിണി ആണ് നാൾ ഇത്രയും കഷ്ടത പിടിച്ച നാൾ ചത്തു ജീവിക്കുന്നത് പോലെ ആണ് എന്റെ അവസ്ഥ

    • @ADBros987
      @ADBros987 9 місяців тому +2

      എത്ര വയസ് ആയി bro

    • @ADBros987
      @ADBros987 9 місяців тому +1

      Date of birth and time.... Place parayo
      Njan onn nokkate
      Student aanu astrology

    • @sanusanumon6812
      @sanusanumon6812 9 місяців тому

      Age 32

    • @sanusanumon6812
      @sanusanumon6812 9 місяців тому +1

      1991-06-12 time 9.12am

    • @ADBros987
      @ADBros987 9 місяців тому

      @@sanusanumon6812 സ്ഥലം കൂടെ വേണം

  • @shobhanair462
    @shobhanair462 9 місяців тому +4

    ന്റെ തിരുമേനി രോഹിണി നാള് നല്ല നാളാണെന്ന് പറയുന്നുണ്ടെങ്കിലും എന്റെ സ്ഥിതി നേരെ വിപരീതാണ്. എന്നെങ്കിലും കുറച്ചു ദിവസം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ പറ്റോ
    വയസ്സൊക്കെ കുറെയായി.
    13/09/1959
    Time :3 PM😢

  • @AmbiliN-wj9qq
    @AmbiliN-wj9qq 9 місяців тому +2

    🙏🙏🙏 നമസ്കാരം തിരുമേനി.അങ് പറഞ്ഞത് 100 ശതമാനം സത്യം ആണ് 1976 (06)മിഥുനമാസത്തിലെ രോഹിണി ആണ്
    സമയം 5 20am
    പ്രാർത്ഥിക്കണം

  • @sreekalaa8514
    @sreekalaa8514 9 місяців тому +1

    The best thing about your prediction is your life saving or life improving advice you give. Thank you so much sir.God bless you.

  • @sheebakj3015
    @sheebakj3015 9 місяців тому +4

    നമസ്കാരം തിരുമേനി 🙏 ഞാൻ സ്നേഹിക്കുന്ന വൃക്തി രോഹിണി രജീഷ് പുളളിക്കാരന് 39, വയസ് ഉണ്ട് ഞങളുടെ വിവാഹം നടക്കാൻ പ്രർഥിക്കണം തടസം ഉണ്ട് എൻ്റെ ഷീബ അവിട്ടം 🙏

    • @raghavanraju1306
      @raghavanraju1306 9 місяців тому +1

      എല്ലാം നടക്കും, കണ്ണനെ പ്രാർത്ഥിക്ക്. 🙏🙏

    • @Sreekanth-nw7zc
      @Sreekanth-nw7zc 9 місяців тому

      ❤❤❤❤❤

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 9 місяців тому

      Sree Guruvayurappande Anugraham Ennum Eppozhum Ethu Samayathum Undavate Prarthikam Kalyanam Vegham Nadakate Prarthikam Ohm Sree RadhaKrishna Saranam Bhagavane 🙏😊😍

  • @kamalurevi7779
    @kamalurevi7779 9 місяців тому +2

    അഭിനന്ദനങ്ങൾ

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 9 місяців тому

    Thanku Thirumeni Nanni Namaskaram. Ohm Vikhneswaraya Namaha Ohm Sree GuruVayurappande Anugraham Ennum Eppozhum Ethu Samayathum Sir Num Kudumbathinum Undavate Prarthikam Ohm Sree MahaaaLakshmi Devi Narayana Swamy Saranam Bhagavane Sarvam Sree Krishnarppanamasthu 🙏🙏🙏😊😍♥️❤️💞💖💕

  • @sasidharannair4633
    @sasidharannair4633 9 місяців тому +1

    Sunil Kumar, Rohini, deerga Mangala pooja

  • @pramodgopal222
    @pramodgopal222 9 місяців тому +2

    വളരെ നന്ദി സർ..

  • @krishnakumarkrishnakumar5229
    @krishnakumarkrishnakumar5229 9 місяців тому +1

    Your presentation very good 🙏🙏🙏

  • @anithaajith9819
    @anithaajith9819 9 місяців тому +2

    Makayiram.... May 6 1981. 11.55 pm.

  • @rajagopalan.v.k.3011
    @rajagopalan.v.k.3011 9 місяців тому +1

    നാരായണി... രോഹിണി...8.45 pm.... ബുധൻ....11/6/1980.... ബുധൻ...... സ്ഥലം... Agra......തിരുമേനി പറഞ്ഞത് സത്യം... മരിക്കണോ ജീവിക്കണോ എന്ന് അറിയില്ല... വരുമാനം ഉണ്ടെങ്കിലും വരുന്നതിന് മുന്നേ ചിലവ്..... Petrol അടിക്കാൻ പോലും ഞാൻ കയ് നീട്ടണ്ട അവസ്ഥ ആണ്....

  • @krishnakumarkrishnakumar5229
    @krishnakumarkrishnakumar5229 9 місяців тому +1

    Sir your predictions are absolutely correct 🙏🙏🙏

  • @liklik8180
    @liklik8180 9 місяців тому +1

    thanks, but you are considering only guru in 12th house for the whole prediction. Shani, rahu and kethu and sukran also influence and why their position is not considered? In fact sukran is the raashi adhipathi, is it not and he is well positioned, is it not? please give balanced prediction.

  • @krishnanunniv3116
    @krishnanunniv3116 4 місяці тому +1

    നാള്മകിരം കടം വാങ്ങി ഒരു പുരയിടം വീട് വാങ്ങി താമസം തുടങ്ങിയില്ല എറങ്ങിതിരിക്കുന്നത്എല്ലാം തടസം കടക്കാര ശലൃംസഹിക്കയാൻവയ്യ.

  • @arunkumar-ek7kb
    @arunkumar-ek7kb 4 місяці тому

    🙏🙏🙏🙏

  • @barsana8018
    @barsana8018 9 місяців тому

    Hari Om ! Thirumeni 🙏🙂

  • @surendranshivalayam4108
    @surendranshivalayam4108 8 місяців тому

    Valarenanni

  • @Mariyabiju95
    @Mariyabiju95 9 місяців тому +5

    ഞാൻ രോഹിണി. ജീവിതം മടുത്തു. ചത്തു ജീവിക്കുന്നു

  • @chandrikaanil5339
    @chandrikaanil5339 9 місяців тому +3

    1975 August 30 rohini chandrika rakshapedumo prarthikkane

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 9 місяців тому

      Hare Sree Krishna Muraari Ellavarudeyum Prarthana Kelkkane Ponnu Bhagavane Saranam Sarvam Sree Krishnarppanamasthu 🙏😊😍

  • @anandpg5605
    @anandpg5605 9 місяців тому +1

    Anand p.g Rohini Nakshthram fifty four yearsold

  • @cherianva1244
    @cherianva1244 8 місяців тому

    Ok

  • @rajeshchandran7149
    @rajeshchandran7149 9 місяців тому +2

    24/10/1972 കർത്തിഗ ഇടവകൂർ ഒന്ന് പറയാമോ

  • @user-ss5ps8nv9m
    @user-ss5ps8nv9m 9 місяців тому +1

    Rohini 25_ 12_ 77. 12 am.

  • @bindhuvenu193
    @bindhuvenu193 9 місяців тому +2

    രോഹിണി പുരുഷൻ - 15-03-1997. എന്താണ് ഫലം?

  • @ManjuU-ms6yi
    @ManjuU-ms6yi 9 місяців тому +1

    Ethellam njan anubhavichu kondirikuva. Kureyokke kazhinju. Ayalkkari enne kurichu apavadangal paranju nadakuva. Pine relativesineyokke koottu pidichu kallangal undakki policestationil kayati. Ethil kooduthal eni enthu varana lifil😢

  • @Shivani-b7o
    @Shivani-b7o 9 місяців тому

    Maya rohinibinduraj moolam Shivani atham prarthikkanam

  • @sethukumar1324
    @sethukumar1324 9 місяців тому

    നമസ്കാരം. 🙏🙏🙏🙏🙏. സാർ

  • @prasannakumarik-fh5jx
    @prasannakumarik-fh5jx 3 місяці тому

    Karthika dob 27.11.1985 time 12.15 pm future parayimo?

  • @sukumarankotteth5074
    @sukumarankotteth5074 5 місяців тому

    പ്രത്യാശ യോടെ,, നമസ്തേ ജീ

  • @ajeshajesh4575
    @ajeshajesh4575 9 місяців тому +1

    👌👌👌👌👌💯

  • @user-ij8hp6sb1i
    @user-ij8hp6sb1i 9 місяців тому

    Vinisha-makayiram

  • @nidheeshm9871
    @nidheeshm9871 9 місяців тому +1

    രോഹിണി നക്ഷത്രം.. കുംഭത്തിൽ ജനിച്ചു.. സമ്മിശ്ര ജാതക ഫലം ആണ് അനുഭവിക്കുന്നത് 6:07

  • @MohanadasR-wz9vx
    @MohanadasR-wz9vx 9 місяців тому

    Haveyoureadadvertisementofbhoologathan

  • @SugathanP-xr7dr
    @SugathanP-xr7dr 9 місяців тому +2

    Makayryam nakshatram 28/6/1965 ravile 11:21 TVM

    • @ADBros987
      @ADBros987 9 місяців тому

      നിങ്ങൾക്ക് ഇപ്പൊ ബുധ ദശ ആണ്..... നല്ല കാലം ആണ്....12 ഇൽ ആണ് ബുധൻ..... കർക്കിടക രാശിയിൽ.......ഇടവം രാശിയിൽ ആയതിനാൽ ഏപ്രിൽ ശേഷം എന്തേലും തടസം ഉണ്ടേൽ മാറും....
      എന്നിരുന്നാലും മോശം സമയമല്ല..... നല്ല ടൈം തന്നെ ആണ്

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 9 місяців тому

      🙏😊😍

  • @raninranink3415
    @raninranink3415 8 місяців тому

    2.4.1987
    4.30 pm എന്ത് ക്കൂർ യാണ് പറഞ്ഞു തരുമോ?
    തിരുമേനി

  • @fatimajerome8424
    @fatimajerome8424 9 місяців тому

    Namaskaram.... Why karthika is always unlucky... Fully stressed life.

  • @urmilak6450
    @urmilak6450 5 місяців тому

    and

  • @user-ym8nj9gf2x
    @user-ym8nj9gf2x 9 місяців тому

    1986 കാർത്തിക ടൈം 8.5പിഎം ഒന്ന് പറയാമോ

  • @preethanair8687
    @preethanair8687 4 місяці тому

    എൻ്റെ നാളും രോഹിണി, 19.07.79, ഒരു കാലത്തും ഗതി പിടിക്കാത്ത നാൾ, ഇനിപ്പോ ചത്താൽ മതി,

  • @assartwork5947
    @assartwork5947 9 місяців тому

    Sajan 42 12/2/1981 7.45 am ake problems Anu business oke fail ayi veedu japthi avaryi marikan ulla avasthayil Anu prarthikane thirumeni

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 9 місяців тому

      🙏😊😍 Ohm Namo Bhagavathey VaasuDevaaya Ohm Sree Thulaseedharaaaa Saranam Bhagavane Ellavarudeyum Prarthana Kelkkane Bhagavane 🙏😊😍

  • @user-bo7wk7uj6s
    @user-bo7wk7uj6s 9 місяців тому

    Umeshmakayet 2:57

  • @swaTAssasn
    @swaTAssasn 9 місяців тому +1

    ഏതൊരു കാര്യത്തിന പോയലും തടസ്സങ്ങളണ് പ്രത്യേകിച്ച് ജോലി കാര്യങ്ങൾ മടുത്തു
    വിനീത് - പുരുഷൻ
    05/02/1998 -കാർത്തിക
    സമയം : 5:15 Am
    സ്ഥലം: തിരുവനന്തപുരം

  • @lijuliju6427
    @lijuliju6427 9 місяців тому

    രോഹിണി / ഇടവം രാശി / 19 - 3 - 1975 ( 2.50 AM

    • @ADBros987
      @ADBros987 9 місяців тому

      നിങ്ങൾക്ക് വ്യാഴ ദശ ആയിരുന്നു.... വളരെ നല്ല കാലം ആയിരുന്നു.... ഇപ്പൊ കഷ്ടപ്പാട് ടൈം ആണ്... ദശ അവസാനം ആണ്..വ്യാഴ ദശയിൽ രാഹുവിന്റെ അപഹാരം......അത് കഴിഞ്ഞു ഇനി വരുന്ന ശനി ദശ ശനി മിഥുനം രാശിയിൽ ആയതിനാൽ കൊറച്ചു കഷ്ടപ്പാട് ഉള്ള കാലം ആവാം.....

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 9 місяців тому

      🙏😊😍

    • @Alkapu
      @Alkapu 9 місяців тому

      ​@@ADBros987 1/6/1992......mrng 5..05 am....rohini......nokki parayamo

    • @syamsyam8052
      @syamsyam8052 9 місяців тому +1

      ഇടവം രാശിക്ക് വ്യാഴം ശുഭനല്ല
      ശനി ശുഭനാണ് ഗ്രഹനിലയിൽ ശനി നല്ല സ്ഥാനത്താണങ്കിൽ ശനിദശയിൽ നല്ല ഉയർച്ചയുണ്ടാകും താങ്കൾക്ക് ഇപ്പോൾ ശനി ദശയാണ്
      പ്രാർത്ഥനയിലൂടെയും നല്ല പ്രവർത്തിയിലൂടെയും ഉന്നതിയിൽ എത്താൻ കഴിയും (19-03-1975) 2.50 am

    • @sreejavijeesh5000
      @sreejavijeesh5000 9 місяців тому

      ​@@syamsyam8052 correct aanu enikku kandaka saniyil govt job kitti

  • @MohanadasR-wz9vx
    @MohanadasR-wz9vx 9 місяців тому

    Haveyouheardofvendarmurariavatharaofkalanreadnewspaperofseptember28keralakaumudikollamedition

  • @Sreekanth-nw7zc
    @Sreekanth-nw7zc 9 місяців тому +2

    Onnum.manasilayilla

  • @simislifestyle8612
    @simislifestyle8612 9 місяців тому

    4/12/1987 karathika oru joli kittumo😢

  • @noopura780
    @noopura780 9 місяців тому

    രോഹിണി
    6.2. 1998
    11.am

  • @vaidyan4563
    @vaidyan4563 9 місяців тому +1

    എന്താ പറയുന്നത്😢

  • @govindandevadasan3252
    @govindandevadasan3252 9 місяців тому

    2002 alla.2024 aanu.

  • @user-fj2lk9os5s
    @user-fj2lk9os5s 8 місяців тому

    എന്റെ നക്ഷത്രം രോഹിണി ഇത്രയും കഷ്ടതയുള്ള നക്ഷത്രം വേറെയില്ല

  • @merinnandan
    @merinnandan 9 місяців тому

    ഇത് പോലെ നാശം പിടിച്ച ഒരു നാൾ... 😥😥

  • @user-su2uk6xz2v
    @user-su2uk6xz2v 9 місяців тому

    Marichilla ..athre ullu😢

  • @radhakrishnanpillai28
    @radhakrishnanpillai28 9 місяців тому

    എന്തിനാണ് ഒരുകാര്യവുമില്ലാതെ വീഡിയോ വലിച്ചിനിട്ടുന്നത്, സിനിമ കഥ സംഭവിക്കുന്നത് പറയുക.

  • @sreelekshmi8237
    @sreelekshmi8237 9 місяців тому

    May kazhiyumbolekk ⚰️aakum 😂

  • @padmajapk4678
    @padmajapk4678 9 місяців тому +1

    🙏🙏🙏

  • @sathyajamsms9523
    @sathyajamsms9523 9 місяців тому +1

    🙏🙏🙏🙏

  • @rajalakshmiarangod1284
    @rajalakshmiarangod1284 8 місяців тому

    🙏🙏🙏🙏🙏🙏

  • @sudevanvasudevan5913
    @sudevanvasudevan5913 9 місяців тому +1

    🙏🙏🙏🙏