ധനത്തിന്റെ അൽഗുരുദം The Richest man in Babylon.Malayalam Audiobook. Money Secret. Moneytech Media.

Поділитися
Вставка
  • Опубліковано 2 лип 2023
  • #therichestmaninbabylon .
    #moneytechmedia
    #malayalaminspiration .
    playlist.
    ബാബിലോണിലെ ധനാഢ്യൻ.Money Secrets: • ബാബിലോണിലെ ധനാഢ്യൻ.Mon...

КОМЕНТАРІ • 67

  • @aameenc296
    @aameenc296 10 місяців тому +21

    കഠിനധ്വാനം, അറിവ്‌, പക്വതയും, വിവേകകവും,വിനയവും, ദാനവും സത്യസന്ധതയും,ഒരു മനുഷ്യനെ ധനാഢ്യനാക്കും, മടിയും, ഉഴപ്പും, കഴപ്പും, ഒരുമനുഷ്യനെ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ ചാടിക്കും, ജാഗ്രതൈ...

    • @MoneytechMedia
      @MoneytechMedia  10 місяців тому +1

      Yes

    • @PAPPUMON-mn1us
      @PAPPUMON-mn1us 6 днів тому

      മിക്ക മനുഷ്യരും ഇ
      തൊക്കെ ഉള്ളവർ ആണ്... അവർക്കൊന്നും സമ്പത്ത് ഇല്ല എന്ന് thanne പറയാം....

  • @cookforjoy
    @cookforjoy 10 місяців тому +3

    Nice sharing ❤

  • @remyakmkm9260
    @remyakmkm9260 10 місяців тому +1

    Thank you ❤❤❤❤❤❤

  • @murugadasanvd5352
    @murugadasanvd5352 10 місяців тому +1

    Very good

  • @jeevanviswam7813
    @jeevanviswam7813 10 місяців тому +2

    Thanks for മലയാളം 😊

  • @divinedot2991
    @divinedot2991 10 місяців тому +1

    Great

  • @mudhunas
    @mudhunas 8 місяців тому +1

    Thankyou

  • @hhgroup8119
    @hhgroup8119 8 місяців тому +1

    ❤❤ thanks bro

  • @rajoshkumarpt451
    @rajoshkumarpt451 10 місяців тому +1

    Namaste 🙏

  • @rnotes8036
    @rnotes8036 10 місяців тому +3

  • @bennyvargheese4231
    @bennyvargheese4231 10 місяців тому +3

    Very good mesege❤

  • @shameer8942
    @shameer8942 9 місяців тому +1

    Yes 100%😃

  • @actm1049
    @actm1049 10 місяців тому

    this idea is good in 19th centuries

    • @MoneytechMedia
      @MoneytechMedia  10 місяців тому

      എല്ലാകാലത്തും പ്രസക്തം

  • @madhuashokan4332
    @madhuashokan4332 10 місяців тому +1

    🙏🙏🙏❤️❤️❤️

  • @narayanankuttyk8518
    @narayanankuttyk8518 10 місяців тому +4

    മനസ്സറയ്ക്ക് അകമല്ലോ മാനവ നന്ധത ചൂഴുന്നു പ്രബുദ്ധ ചിന്തയിൽ ഇരുളറ മാഞ്ഞതിൽ അരുണനുദിക്കുന്നു

  • @Fakruddeen01
    @Fakruddeen01 5 місяців тому +1

    👍🏽👍🏽👍🏽🌹

  • @krishnannamboothiri5856
    @krishnannamboothiri5856 9 місяців тому +1

    🙏👌👍👍

  • @NandakumarJNair32
    @NandakumarJNair32 10 місяців тому +33

    കിട്ടുന്നത് ശ്രദ്ധിച്ച് ഉപയോഗിച്ചാലും, സ്വന്തം ചിലവിന് പോലും തികയുന്നില്ല എങ്കിൽ പിന്നെ എങ്ങിനെയാണ് പത്തിൽ ഒരംശം സമ്പാദിക്കാനായി മാറ്റിവക്കുന്നത് ?

    • @MoneytechMedia
      @MoneytechMedia  10 місяців тому +4

      ഈ വീഡിയോയുടെ അടുത്ത ഭാഗം കൂടി കേൾക്കുക

    • @NandakumarJNair32
      @NandakumarJNair32 10 місяців тому +4

      @@MoneytechMedia -👍

    • @actm1049
      @actm1049 10 місяців тому

      ​@@MoneytechMediasmall thief 😂

    • @arjuncdas5524
      @arjuncdas5524 10 місяців тому +10

      @@NandakumarJNair32 ചിലവിൽ മാത്രം ശ്രദ്ധിക്കാതെ കൂടുതൽ വരുമാനമാർഗങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുക.ബാധ്യതകളേക്കാൾ കൂടുതൽ ആസ്തികൾ വാങ്ങാൻ ശ്രദ്ധിക്കുക, അത് നിങ്ങൾ ഉറങ്ങുമ്പോളും നിങ്ങൾക്ക് വേണ്ടി പണം ഉണ്ടാക്കും.. പണത്തെ കുറിച്ച് കൂടുതൽ പഠിക്കാൻ ശ്രമിക്കുക..അതിലൂടെ നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പണം എങ്ങനെ ഉണ്ടാക്കാം എന്ന് മനസിലാക്കുക.

    • @hijashyderali1947
      @hijashyderali1947 10 місяців тому +4

      കിട്ടുന്നത് കൂട്ടാൻ ഉള്ള വഴി നോക്കുക

  • @Kawaii_X_chan
    @Kawaii_X_chan 10 місяців тому +1

    Heading lu oru thiruthundu.. Algorithm

    • @MoneytechMedia
      @MoneytechMedia  10 місяців тому

      മലയാളത്തിൽ എഴുതുമ്പോൾ

  • @Projmacc
    @Projmacc 9 місяців тому +4

    THIS BOOK SHOULD BE SUPPLIMEJTARY READER IN CLASS X

    • @MoneytechMedia
      @MoneytechMedia  9 місяців тому +1

      Good

    • @Projmacc
      @Projmacc 9 місяців тому

      Can You please initiate this action, If I was reading this book 30 years ago for sure I supposed to stop working and live by passive income by this time
      Nothing is in school about how to manage Money
      Instead they are teaching stupid stories of Vivekanada and Chattambi swamikal as supplimntary reader

  • @bennyjoseph6724
    @bennyjoseph6724 10 місяців тому +1

    Ee dhanadyanmar marichappam pushu arichille?

  • @sivaprasad4577
    @sivaprasad4577 10 місяців тому +3

    അൽ ഗുരുദം അല്ല, അൽഗോരിതം

    • @MoneytechMedia
      @MoneytechMedia  10 місяців тому

      ഉച്ചാരണം സംബന്ധിച്ച് ചില തർക്കങ്ങൾ ഉണ്ട്.

  • @sreeshmp6925
    @sreeshmp6925 10 місяців тому +3

    സമ്പത്തൂ ഉണ്ടാക്കുവാൻ പ്രത്യേക തിയറി ഒന്നും ഇല്ല ഉണ്ടെങ്കിൽ ഇത് പഠിച്ച എല്ലാവരും ധനികരാവേണ്ടേ

  • @ABUFATHIMA1
    @ABUFATHIMA1 25 днів тому +1

    ഈ ബുക്കിന്റെ മലയാളം പരിഭാഷ ഉണ്ടോ

  • @aameenc296
    @aameenc296 10 місяців тому +4

    ധനാഢ്യൻ പറയാൻ മടിക്കുന്ന രഹസ്യം താങ്കൾക്കെങ്ങനെ കിട്ടിയാവോ???

    • @MoneytechMedia
      @MoneytechMedia  10 місяців тому +1

      🤣

    • @ABUAMAN_UK
      @ABUAMAN_UK 10 місяців тому

      ഇവരൊക്കെ ഭയങ്കര പണക്കാര

    • @Saleema-nk9xo
      @Saleema-nk9xo 10 місяців тому +1

      ഞാൻ പറഞ്ഞു കൊടുത്തു 😊

    • @aameenc296
      @aameenc296 9 місяців тому

      @@Saleema-nk9xo tanks..