Це відео не доступне.
Перепрошуємо.

പ്രതികരണം കേട്ട് ചിരിച്ച് ചത്തു 🤣🤣 Anil Antony Troll Video | Election Result Troll | Troll Malayalam

Поділитися
Вставка
  • Опубліковано 4 чер 2024
  • #trollmalayalam #anilantony #troll #bjptroll #electionresult #trollvideo #latest
    Anil Antony Troll Video Latest
    _____________________________
    This Channel Does Not Promote or Encourage Any Illegal Activties.
    ____________________________________________
    FAIR-USE COPYRIGHT DISCLAIMER
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not transformative in nature.
    -I only used bits and pieces of videos to get the point across where necessary.
    ___________________________________________
    APPS USED FOR
    * EDITING VIDEO : YOUCUT
    * THUMBNAIL : MALAYALAM THUMBNAIL MAKER

КОМЕНТАРІ • 152

  • @ViralTrolls22
    @ViralTrolls22  2 місяці тому +47

    *ചാനൽ subscribe ചെയ്ത് സപ്പോർട്ട് ചെയ്യണേ.. 🤗*

  • @varghesevuvaliyathottathil5273
    @varghesevuvaliyathottathil5273 2 місяці тому +165

    ഇവനൊക്കെ പാർട്ടി വിട്ടത് നന്നായി. കോൺഗ്രസ് രക്ഷപെട്ടു. പോകേണ്ടവർ ഒക്കെ പോയി.

  • @MoonMoon-000
    @MoonMoon-000 2 місяці тому +59

    അന്തോണി മകൻ്റെ എംപി സ്വപ്നം മുളയിലേ പത്തനംതിട്ടക്കാർ നുള്ളി എറിഞ്ഞു....

  • @suaisubair5711
    @suaisubair5711 2 місяці тому +66

    ഹരിശ്രീ അശോകന്റെ കോമഡി പടം കണ്ട ഒരു ഫീലിംഗ് .. താങ്ക്സ് അണ്ണാ

  • @mr_hafizjr495
    @mr_hafizjr495 2 місяці тому +314

    ശബരിമല നിലനിൽക്കുന്ന പത്തനംതിട്ടയിലും ബിജെപി തോറ്റു ശ്രീരാമ ക്ഷേത്രം നിലനിൽക്കുന്ന അയോധ്യ ബിജെപി തോറ്റു

  • @nazeerellikkal7614
    @nazeerellikkal7614 2 місяці тому +183

    ഈ BJP യിൽ ചേരുന്നവരെല്ലാം ഇങ്ങനെയാണോ, അവരുടെ സംസാര ശൈലിയും ശരീര ഭാഷയും, എല്ലാത്തിലും വ്യത്യാസം വരും...

  • @user-hi4fd1qw6e
    @user-hi4fd1qw6e Місяць тому +29

    ആന്റണിച്ചായന് പറ്റിയ ഏറ്റവും വലിയ തെറ്റ്. അതാണ് അനിൽ ആന്റണി

  • @diffwibe926
    @diffwibe926 2 місяці тому +71

    ഈ മുട്ടായിbaby നേതാക്കൾ ഫുൾ കോമഡി തന്നെ 😂😂😂😂😂

  • @joymangalath2699
    @joymangalath2699 2 місяці тому +29

    This.fool must remain in BJP only. He can destroy that party

  • @ktj6253
    @ktj6253 2 місяці тому +42

    ബിജെപി മതം നോക്കി വോട്ട് ചെയ്യുന്നവരാണ് ക്രിസ്ത്യൻസ് ആണെങ്കിൽ നല്ലവരാണ് അവർ പുഷ്പം പോലെ സുരേഷ് അണ്ണനെ വിജയിപ്പിച്ചു 😂😂😂😂😊

  • @matmt964
    @matmt964 2 місяці тому +32

    ഈ മന്ദന് വോട്ട് ചെയ്ത ബാക്കി ശതമാനത്തിനെ ക്കുറിച്ചാലോചിക്കുമ്പോഴാണ്.. ദൈവമേ അവർ ചെയ്തെന്താണെന്ന് ഇവർ അറിയുന്നില്ലല്ലോ😂

  • @indiral6416
    @indiral6416 2 місяці тому +19

    ഇനി എങ്ങോട്ട് ചാടും😂😂😂

  • @KpKeloth
    @KpKeloth Місяць тому +7

    ഇവിടെ സ്ഥാനാർത്ഥി ആകേണ്ടത് PC ജോർജായിരുന്നു

  • @BibinBino-um8nl
    @BibinBino-um8nl 2 місяці тому +263

    പാവം എ കെ ആന്റണിക്ക് പറ്റിയ അബദ്ധം ആ രാത്രി ഇങ്ങനെ വല്ല വാഴ വെക്കാൻ ഇറങ്ങിപ്പോയി കൂടായിരുന്നോ😂😂😂😂😂😂😂😂😂

  • @alhermon5147
    @alhermon5147 2 місяці тому +19

    You must resign for ever from the politics it's better for your future.

  • @Vladimir_8755
    @Vladimir_8755 2 місяці тому +65

    ഏത് കുറ്റിചൂലിനെ നിർത്തിയാലും പത്തനംതിട്ടയിൽ ജയിക്കുമെന്ന് BJP വിശ്വസിച്ചതാണ് പരാജയകാരണം, അല്ലാതെ അനിൽ ആന്റണിയുടെ കുഴപ്പമില്ല😎😎

  • @hassanuh7326
    @hassanuh7326 2 місяці тому +20

    അ. റോഡ്. നോക്കി. അങ്ങ്. പൊയ്ക്കോ. Aantta

  • @geopaul3037
    @geopaul3037 2 місяці тому +103

    പാവം കടിഞ്ഞൂൽ പൊട്ടൻ

  • @bobanjacob3175
    @bobanjacob3175 2 місяці тому +11

    It's not Anil Antony a mistake, but BJP itself by making him a candidate

  • @mujeebpm4717
    @mujeebpm4717 2 місяці тому +10

    😂😂😂 ഇത് എന്തിന്റെ കുഞ്ഞാ

  • @Salmanperunthallur
    @Salmanperunthallur 2 місяці тому +22

    കുറി ഒന്ന് കൂടി കട്ടിയിൽ ഇട്

  • @subairmuhamedkunju7087
    @subairmuhamedkunju7087 Місяць тому +2

    ചതിയന്മാരെ സ്വബോധമുള്ള ആരും വിശ്വസിക്കില്ല.

  • @thajudeenmohammadhussain3074
    @thajudeenmohammadhussain3074 2 місяці тому +6

    ഞാൻ - ഞാൻ - ഞാൻ - അത് തന്നെയാ - ഇവന്റെ പ്രശ്നം.
    നെറികെട്ട നേതാക്കളിൽ ഇവന്റെ അച്ഛനും പെടുമോ - ?

  • @sameerctk5735
    @sameerctk5735 2 місяці тому +8

    Anil Antony orikkalum oru nalla sthaanarthi aayirunnilla

  • @HERCULES-yh3wm
    @HERCULES-yh3wm 2 місяці тому +10

    ചാനൽകാരെ കുറിച് അയാൾ പറഞ്ഞത് പരമ സത്യം

  • @User-c1-j1y
    @User-c1-j1y 2 місяці тому +15

    Ak
    ആന്റണിക്ക് ഇത്ര മണ്ടനായ ഒരാളെ എങ്ങനെ കിട്ടി

  • @shibinbasheer9581
    @shibinbasheer9581 2 місяці тому +6

    ഈ പാൽക്കുപ്പിയെ ഒക്കെ 🤣🤣🤣

  • @abduljaleel1762
    @abduljaleel1762 2 місяці тому +4

    ഇനി മുട്ടിപ്പായി പ്രാർത്തിച്ചു വീട്ടിലിരിയ്ക്കാം ആന്റണിയുടെ മോൻക്ക് 😅😂

  • @varghesevuvaliyathottathil5273
    @varghesevuvaliyathottathil5273 2 місяці тому +6

    കോൺഗ്രസ്സ് വിട്ടവർക്ക് പണി കിട്ടിതുടങി

  • @Happyending7777
    @Happyending7777 2 місяці тому +3

    അണ്ണാ... ഞങ്ങളാരും കണ്ടില്ലല്ലാ...🤔🤔🤔🤔🤔.

  • @RafeeqRafeek-hj7vm
    @RafeeqRafeek-hj7vm 2 місяці тому +8

    PAVAM PAYAN. 😂

  • @anilkumariks9266
    @anilkumariks9266 2 місяці тому +8

    235000 വോട്ട് കിട്ടി ! bjp ക്ക്
    ഇതിലും കൂടുതല്‍ വോട്ട് അവിടെ ഉണ്ടായിരുന്നോ !?

  • @richuignu2224
    @richuignu2224 2 місяці тому +31

    അച്ഛന്റെ വിളകളയാൻ വേണ്ടി.. ഓരോന്ന്....... പിന്നെ നിനക്ക് എങ്ങനെ വോട്ട് തരും

  • @Binoj-ji4wo
    @Binoj-ji4wo Місяць тому +3

    വയനാട്ടിൽ സ്മൃതി ഇറാനി 😁😁😁

  • @mmustafah3926
    @mmustafah3926 Місяць тому +2

    നെറികെട്ട നേതാവിന്റെ പേര് ak ആന്റണി എന്നാണോ 🤭🤭🤭🤭

  • @nile4043
    @nile4043 2 місяці тому +43

    പൊട്ടൻ മര പ്പൊട്ടൻ നന്ദിയില്ലാത്ത നികൃഷ്ടൻ.
    ഇവൻ ഒരിക്കലും രക്ഷപ്പെടില്ല.
    ഇവൻ തിരികെ കോൺഗ്രസ് ഇൻ്റെ കാല് പിടിക്കും.

  • @noushadab8874
    @noushadab8874 2 місяці тому +4

    ബിജെപിക്ക് പറ്റിയ വലിയൊരു അബദ്ധം

  • @jamalta3203
    @jamalta3203 2 місяці тому +6

    Ipo manasilayo keraleeyark nee aarum alla ennu 😄😄

  • @abdurouf7662
    @abdurouf7662 2 місяці тому +4

    ഞാ ഞാ ജ്ഞാ പാ

  • @harizummer3233
    @harizummer3233 25 днів тому

    Need more time to make leader first to follow senior's study a class from them.

  • @jahfarch
    @jahfarch 2 місяці тому +2

    ഇതിപ്പോൾ v മുരളീധരൻ പറഞ്ഞ പോലെ ആയി 😢
    3% കുറഞ്ഞപ്പോൾ 10% കൂടി ബിജെപി

  • @sangeethkrishna380
    @sangeethkrishna380 Місяць тому

    കോൺഗ്രസിന്റെ എംപി ആയി എവിടെ എങ്കിലും നിന്നാണേൽ പാട്ടും പാടി ജയിച്ചേനെ....😂

  • @mahshookvadakkeel6451
    @mahshookvadakkeel6451 2 місяці тому +1

    ഒരു പിരി പോയി എന്ന് തോനുന്നു

  • @SurendranK-ui9br
    @SurendranK-ui9br 26 днів тому

    K. സുരേന്ദ്രൻ നിന്നാൽ പോലും ജയിക്കില്ല എന്നിട്ടാണ്

  • @joshyjose1625
    @joshyjose1625 25 днів тому

    നസ്രാണികൾക്ക് നാണവും മാനവും ഉണ്ട് ഹേ

  • @hibasajla6123
    @hibasajla6123 Місяць тому

    ഇവൻ കോൺഗ്രസിലേക്ക് വരാൻ ശ്രമമുണ്ടാവാം അഹങ്ങാറിയെ ഓയിവാക്കൂ 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @user-et2cj4ow1h
    @user-et2cj4ow1h 2 місяці тому +12

    ഈ പൊട്ടൻ എവിടെ 😂😂😂

  • @abrahamjoseph3501
    @abrahamjoseph3501 Місяць тому

    Sanyasa jeevidam nallathayirikum.

  • @shakkeerpathumuthu5505
    @shakkeerpathumuthu5505 2 місяці тому +1

    കഷ്ടം അപ്പനെയും പറഞ്ഞു. നെറികെട്ടവർ എന്ന്.

  • @jsankar7968
    @jsankar7968 2 місяці тому +1

    ഇവൻ ക്ലൈമാക്സ്‌ കാണില്ല.....

  • @mohammednizar9874
    @mohammednizar9874 Місяць тому

    Congratulations Pathanamthitta..

  • @mayakrishnanarangath418
    @mayakrishnanarangath418 2 місяці тому +6

    നമസ്കാരം🙏
    BJP എന്നാൽ കൊച്ചുകുട്ടിയാടോ ഇഴയും മുട്ടുകുത്തും നടക്കുവാൻ പഠിയ്ക്കും നടന്നു രംഗപ്രവേശം ചെയ്യാം ഇതൊക്കെയാടോ BJP മറ്റുള്ളവർ പലതും പറയും വിഷമിയ്ക്കാതെടോ അനിലെ വീഴാതെ നടക്കുവാൻ നമ്മളും പഠിയ്ക്കണം പഠിയ്ക്കും
    നമസ്തേ🙏

  • @basheermuhammad2493
    @basheermuhammad2493 Місяць тому

    😂sorry map

  • @Royal-0055
    @Royal-0055 2 місяці тому +7

    ഇനി പൊറോട്ട ചുടാൻ പോകാം...

  • @abyvarghese314
    @abyvarghese314 Місяць тому

    Comady ann anil antony

  • @krmenongangothil8916
    @krmenongangothil8916 Місяць тому

    വോട്ട് കിടന്നിട്ടും നിങ്ങൾ പറയുന്നു മികച്ച മത്സരം ആണ് കാഴ്ച്ച വെച്ചത് എന്ന് 😂😂😂

  • @haneefsa3980
    @haneefsa3980 2 місяці тому +1

    125.kollam.kazihu va anila 😂

  • @Remy-sb7cd
    @Remy-sb7cd 2 місяці тому

    പക്വത ഇല്ലാത്ത ഒറ്റ സ്ഥാനാർഥി

  • @user-hn7sm9vl2e
    @user-hn7sm9vl2e 2 місяці тому +2

    Acchante shaapam kittiyalle

  • @saleemkps3080
    @saleemkps3080 Місяць тому

    എന്നിട്ടും തള്ളിന് കുറവില്ല

  • @user-pv1mw9tg9i
    @user-pv1mw9tg9i Місяць тому

    ഹരിശ്രീ അശോകനോ?😂😂

  • @anithareshma4462
    @anithareshma4462 2 місяці тому +5

    ശബരിമല പ്രശനം വന്നപ്പോൾ ലക്ഷങ്ങൾ ആണ് ഇറങ്ങിയത് സമരത്തിന് പക്ഷേ ഈ മണ്ടനും വെറും കിട്ടിയതൊന്നും പറയുന്നു നേരാണോ എന്തോ

  • @user-vv2go1wb3v
    @user-vv2go1wb3v Місяць тому

    അനിൽ ആൻ്റെണി ക്ക് ആരേങ്കിലും വോട്ട് ചെയ്യുമോ

  • @barathank9636
    @barathank9636 Місяць тому

    125 kollam kazhiyumbol kittum.

  • @user-ed3ot1td2x
    @user-ed3ot1td2x 2 місяці тому +4

    kerala BJP പാരകൾ 🎉

  • @AnsuMohammed-uw1cn
    @AnsuMohammed-uw1cn Місяць тому

    😂😂😂😂പിസി കളിപ്പിച്ചു

  • @jomonjames9937
    @jomonjames9937 2 місяці тому +1

    Samsarikkan polum ariyilla

  • @shareefmudavankattil8710
    @shareefmudavankattil8710 26 днів тому

    Amul antony

  • @bindumartin142
    @bindumartin142 2 місяці тому

    ഇനി കെ.മുരളീധരന്റെ പുറകെ ആണ്.

  • @minidavis4776
    @minidavis4776 2 місяці тому +4

    Appante peru kalayan undayavan

  • @abdulhakeem2179
    @abdulhakeem2179 Місяць тому

    ലേശം ഉളുപ്പ് 😂

  • @babuss4039
    @babuss4039 Місяць тому

    എത്ര ബുദ്ധിയുള്ളവനും bjp യിൽ പോയാൽ പൊട്ടന്മാരാവുന്നു!!
    ശരീരഭാഷമാറുന്നു..പക്വതയില്ലാത്ത സംസാരം..
    എന്താണാവോ സംഭവം 🤔😄

  • @moosam9008
    @moosam9008 2 місяці тому +3

    മനസിക രോഗി. കുട്ടി യുടെ ബുദ്ധി പോലും മില്ല അണി ൽ അന്തോണി

  • @harizummer3233
    @harizummer3233 25 днів тому

    😊😊😊😊

  • @mohammedishak7547
    @mohammedishak7547 Місяць тому

    അനിൽ ആൻ്റണി നാട് ഭരിക്കും 125 വർഷം😂

  • @asokanpg3833
    @asokanpg3833 22 дні тому

    His DNA should be checked....So father Antony went against him....

  • @reshmirpillai6632
    @reshmirpillai6632 Місяць тому

    Dthurantham 😂😂😂😂😂

  • @souravnath5440
    @souravnath5440 2 місяці тому

    Ivine kanumbol chiri varum.

  • @_fouz.__2002
    @_fouz.__2002 2 місяці тому +3

    Achan thanne paranjille Avan tholkkanamenn

  • @josegeorgekochupurackal4252
    @josegeorgekochupurackal4252 Місяць тому

    പിസി മാത്രം ഉത്തരവാദി തോൽക്കാൻ

  • @the_fighter__
    @the_fighter__ Місяць тому

    ക്രൈസ്തവനു സന്ഘികൾ വോട്ട് ചെയ്യുമെന്ന് കരുതിയ പൊട്ടൻ 😂

  • @abdulaseesnv1310
    @abdulaseesnv1310 Місяць тому

    😂😅😅😅😅😅😅

  • @jeswinjoice137
    @jeswinjoice137 2 місяці тому +2

    😂😂😂

  • @simsemajems5184
    @simsemajems5184 Місяць тому

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @geekunjumon7432
    @geekunjumon7432 Місяць тому

    മുളയിലെ ഞുള്ളിയത് നന്നായി………..

  • @junaidakjunaid435
    @junaidakjunaid435 2 місяці тому +2

    😅😅😅

  • @ramakrishnanveeraraghavan9562
    @ramakrishnanveeraraghavan9562 Місяць тому

    Great Mental😂

  • @gafoor.m.b9699
    @gafoor.m.b9699 Місяць тому

    😂

  • @sirajbabu7756
    @sirajbabu7756 2 місяці тому +2

    Pambara viddeeee

  • @KvmathewMsthew
    @KvmathewMsthew Місяць тому

    അഹങ്കാരം

  • @sreeranjm7221
    @sreeranjm7221 2 місяці тому +2

    75000 മൃഗീയ ഭൂരിപക്ഷം നേടി സുരേഷ് ഗോപി കനലൊരു തരിയിൽ താമര വിരിയിച്ചു. അടുത്ത മുഖ്യമന്ത്രി സുരേഷ് ഗോപി തന്നെ.👍❤️🙏👍❤️🙏

  • @parackalrobin9667
    @parackalrobin9667 2 місяці тому

    Epotan aveda jaikan😂😂😂😂😂 ula

  • @sjajahansali562
    @sjajahansali562 2 місяці тому

    Kendra.afyamthara..manthri..anil.antnony

  • @yoyoyoyo-kl4mr
    @yoyoyoyo-kl4mr Місяць тому

    Yadartha hidukalk bjp ye ariyam

  • @user-py3yf9re2e
    @user-py3yf9re2e Місяць тому

    2:11

  • @ushbitv
    @ushbitv Місяць тому

    😀😀😁😁

  • @DrMarinPrince
    @DrMarinPrince Місяць тому

    Such a clown 😅😅

  • @jpj7749
    @jpj7749 Місяць тому

    അയാൾ സത്യം ആണ് പറഞ്ഞത് മാധ്യമപ്രവർത്തകരെ കുറിച്ച്. ..

  • @abdulaseesnv1310
    @abdulaseesnv1310 Місяць тому

    😂😂😂😂😂😂

  • @sinuninu777
    @sinuninu777 Місяць тому

    😢😢😂😂