ചാലിശ്ശേരി പൂരത്തിനിടെ ആന ഇടഞ്ഞപ്പോൾ 🐘🐘| cheerothu rajeevu | chalisseri pooram | 2024

Поділитися
Вставка
  • Опубліковано 6 лют 2025
  • ചീരോത് രാജീവ് 🐘ചാലിശ്ശേരി പൂരം 2024
    ഈ വീഡിയോ നിങ്ങൾക്ക് ആസ്വദിക്കാൻ പറ്റുന്നുണ്ടെന്നു കരുതുന്നു. വീഡിയോ ഇഷ്ട്ടമായാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മറക്കരുത് , പുതിയ വീഡിയോകൾ കാണാൻ ഈ ചാനൽ subscribe ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാൻ ശ്രമിക്കുക..
    ...
    #keralafestival #chenda #pooramvibes #thrissur # #kalidasan #poorapremi

КОМЕНТАРІ • 51

  • @krishnadasp6137
    @krishnadasp6137 11 місяців тому +10

    ഈ കൊടും ചൂടിൽ ഇതിലപ്പുറവും പ്രതീക്ഷിക്കാം

  • @musthafadilbar1457
    @musthafadilbar1457 11 місяців тому +5

    രാജീവ്‌ ആന എപ്പോഴും അങ്ങനെയാണ് 😜

  • @sureshathili
    @sureshathili 8 місяців тому +2

    പൈസ സാമ്പാദിക്കാൻ ആന മുതലാളിമാരും പാപ്പാന്മാരും ആനക്ക് വേണ്ടത്ര ഭക്ഷണം, കുടിവെള്ളം, തേച്ചു കുളിപ്പിക്കൽ, വിശ്രമം എന്നിവ വളരെ പരിമിതമായേ കൊടുക്കുന്നുള്ളൂ. ഈ പൊരി വെയിലിൽ ആനക്ക് പ്രത്യേകം പരിചരണം അത്യാവശ്യമാണ്. ഇതിനൊക്കെ നിർബന്ധമായ നിയമങ്ങൾ സർക്കാരും വനം വകുപ്പും കൊണ്ടുവരണം.

  • @vishnupkarottu
    @vishnupkarottu 11 місяців тому +9

    അത് എന്തായാലും ഇഷ്ടപ്പെട്ടു സ്‌ക്വാഡ് കാരുടെ കയർ അഴിച്ചു വിട്ട് ആനക്കാരൻ തന്നെ കൊണ്ടുപോയത്

    • @akshaydinesh23534
      @akshaydinesh23534 11 місяців тому +5

      Kottayi raju nissarakkaran alla

    • @vishnupkarottu
      @vishnupkarottu 11 місяців тому

      @@akshaydinesh23534 അതല്ല ആനക്കാരെനെ കാൾ ധൃതി സ്‌ക്വാഡ് കാർക്കാണ് കയർ ഇടാൻ ആ കയർ അഴിച്ചില്ലെങ്കിൽ സ്‌ക്വാഡ് കാർ വന്ന് ആ മരത്തിൽ ചുറ്റി കെട്ടി ബഹളോം വെച്ച്. പൂട്ടി കെട്ടി ഇട്ടേനെ

    • @SubairKp-vc3cc
      @SubairKp-vc3cc 11 місяців тому +2

      കണ്ടമ്പുള്ളി എക്സ്പീരിയൻസ്

  • @ramshadtechy8018
    @ramshadtechy8018 11 місяців тому

    Ente naadan 🙂

  • @picaxokochi9637
    @picaxokochi9637 10 місяців тому

    Aanakale ingine use cheyyunnath nirthi koode ini engilum

  • @sbputhur2566
    @sbputhur2566 11 місяців тому +5

    അതിനെ വിശന്നിട്ട് ആണ് പൊരിയും തണ്ണിമത്തനും തിന്ന് ശാന്തനായി നിന്ന് വേറെ ഒരു കൊഴാപ്പം ഉണ്ടാക്കിയില്ല.

    • @chinchusandeep7271
      @chinchusandeep7271 11 місяців тому

      Serikkum paranjal evarea ezhunnuathinu nirthunnathinu munpum food nannayittu koduthu ennu urappuvaruthanam. Nannayi vellam kudikkan kodukkukayum venam.edaykkum kodukkan sammathikkanam. Thalam edukkumbolum mattu ralikalil pankedukkumbolum manushyar avisathinu vellavum juice okkea kudikkarillea athupolea evareyum pariganikkanam. Athu cheyyathapaksham eganea palathum kelkendiverum. Avan aareyum upadhravichillallo athuthannea bhagyam.

  • @sudhakaranmelmullil8700
    @sudhakaranmelmullil8700 11 місяців тому

    ദേവീമഹാമായേ🙏🙏🙏

  • @usharamachandranabba5062
    @usharamachandranabba5062 11 місяців тому

    0:21

  • @sayedmuhammed7790
    @sayedmuhammed7790 6 місяців тому

    ആനയിടയുന്നതിൻറപ്രധാനകാരണംഅതിൻറകഴുത്തിൽനിങ്ങൾകെട്ടുന്ന.അലംങ്കാരങ്ങളുടെകയറുകളാണ്.കഴുത്ത്മുറുകിയുംഅസഹനീയമായചൂടുംവെടിയൊച്ചയുംപാപ്പാൻമാരുടെഇടക്കിടെയുള്ളതോട്ടിപ്രയോഗവുംവിശപ്പുംദാഹവുംഎല്ലാംകൂടിആനയസ്ഥനാകുന്നു.കുറഞപക്ഷംകഴുത്തിലെകെട്ട്അധികംമുറുക്കാതിരിക്കുക.ഈഅടത്തദിവസംഎൻറസ്രദ്ദയിൽപ്പെട്ടയൊരുകാര്യം.ആനക്ക്മദമിളകിയപ്പോൾഎത്രകഷ്ട്പ്പെട്ടാണ്പാപ്പാൻകയർഅഴിച്ചെടുക്കുന്നത്എന്ന്ഞാൻകണ്ടു

  • @SunilKrishnan-ct3kq
    @SunilKrishnan-ct3kq 11 місяців тому +8

    ഇവൻ മഹാ പാവമാണ്

  • @sureshkomandi4008
    @sureshkomandi4008 11 місяців тому

    ഒരുകാര്യം മനസ്സിലാക്കുക,,,, ആനക്ക് വെള്ളവും, ഭക്ഷണവും, വിശ്രമവും, കൊടുത്തോ എന്നു മുൻകൂട്ടി അറിയണം,,,, അതുപോലെ പാപ്പാൻ ആനയെ കഠിനമായി വേദനിപ്പിക്കുണ്‌ടോ,,, എന്നൊക്കെ അറിഞ്ഞിട്ടുവേണം പൂരത്തിന് നിർത്താൻ,,,,,, പിന്നെ,,, ആനയും കാണികളും കുറച്ചു അകലം പാലിക്കാൻ നിയമപാലകർ ശ്രദ്ധിച്ചാൽ മതിയാകും,,,, 👍👍👍👍

  • @anandhudinesh5943
    @anandhudinesh5943 11 місяців тому +11

    Cheeroth aana alle pedich vattam karangiyathenganda pedi kooduthala aanakuttik vere prshnam onnum illa kottayi raju chettan alle nilkunne nalla thozhilu karana

    • @anoopambadypzr4224
      @anoopambadypzr4224 11 місяців тому

      രാജു ഏട്ടൻ അസുഖം മാറി വന്നോ ? കഴിഞ്ഞ ഡിസംബറിൽ ഒരു വീഴ്ച്ചയെ തുടർന്ന് ലീവിലായിരുന്നല്ലോ

  • @SunilKrishnan-ct3kq
    @SunilKrishnan-ct3kq 11 місяців тому +13

    വേണ്ടത്ര ബഷണും, വെള്ളം കിട്ടത്തേവന്നൽ ഇതൊരു ജീവജലം അക്രമം കന്നികും.

    • @saifusaifu3157
      @saifusaifu3157 11 місяців тому +1

      നല്ല ഭാഷ

    • @sreenandaabhilash2537
      @sreenandaabhilash2537 11 місяців тому +1

      ഇത് എന്ത് ഭാഷ

    • @najadnaju2649
      @najadnaju2649 11 місяців тому

      മല വെള്ളം ഭാഷ

    • @snehajosh354
      @snehajosh354 11 місяців тому

      ചൂപ്പർ നല്ല പാച്ച....

    • @SunilKrishnan-ct3kq
      @SunilKrishnan-ct3kq 11 місяців тому

      @@snehajosh354 മനുഷ്യന് ജീവിക്കാൻ വേണ്ടി കാട്ടിൽ നിന്ന് വേഗം പുറത്ത് വരു. ഇല്ലഗ്ഗിൽ ആനകളും കടുവയും കൊന്നു ഒടുക്കും

  • @JitheshKunjumani-np5hy
    @JitheshKunjumani-np5hy 11 місяців тому

    😢😢innale March 1😢

  • @SajithaSajitha-e1c
    @SajithaSajitha-e1c 11 місяців тому +1

    ആനയെ കാട്ടിലേക്കാണ് തൊഴാൻ കൊടുപോകേടേത് 😂

  • @jayaramchandran8056
    @jayaramchandran8056 11 місяців тому

    Aana edangalum cjendakottu nirtharuthu 😮

  • @unnikrishnan1725
    @unnikrishnan1725 11 місяців тому

    കണയത്ത് ഇടഞ്ഞു ചിരോത്ത് ആന ഇത് എവിടെയും എടയും

  • @anoopambadypzr4224
    @anoopambadypzr4224 11 місяців тому

    ചീരോത്ത് ആനയ്ക്ക് പേടി കൂടുതലാണ് പിന്നെ കോട്ടായി അല്ല പാപ്പാൻ എന്നു തോന്നുന്നു

  • @babupulakkal8122
    @babupulakkal8122 11 місяців тому

    ഇതിന്റെ ഓണർ കാണട്ടെ

    • @AshuR-me8ie
      @AshuR-me8ie 11 місяців тому

      Onarkku...varumanamalle valuthu .

  • @neethumolsukumaran9992
    @neethumolsukumaran9992 11 місяців тому

    😮😮

  • @asokanorikambil111
    @asokanorikambil111 11 місяців тому

    Eevenalil.eepapam.cheyyaruthe.Eeejanthuvinte kuthu.kondu manapurvam marikkan shramikkaruthe.kuttikaleyum vechu.kondanu .ee.kauyhukakazcha.Swayayam viddikalavzruthe.

  • @Iyas-nz7zn
    @Iyas-nz7zn 11 місяців тому

    ഈ സ്ഥലം എവിടെയാണ്
    കോഴിക്കോട് നരികുനിയാണോ

  • @mom.sgarden
    @mom.sgarden 11 місяців тому +2

    അതിന്റെ തലയിൽ ഇത്ര വലിയൊരു സാമാനം വച്ച് അതിന് ഇറീറ്റേറ്റ് ആകുന്നു

    • @AshuR-me8ie
      @AshuR-me8ie 11 місяців тому

      Athe . Muthugathu 4 perum .

  • @SunilKrishnan-ct3kq
    @SunilKrishnan-ct3kq 11 місяців тому +2

    ഈ ആനയുടെ ഉടമയെയും പപ്പന്മരെയും ആദ്യം മയക്കുവെടിവേക്കനും

  • @worlddream9810
    @worlddream9810 11 місяців тому

    ഇത് cheroth രാജീവ്‌ അല്ലല്ലോ.. രാജീവ്‌ ന്റെ കൊമ്പ് നല്ല നീട്ടം ഉണ്ട്

  • @babupulakkal8122
    @babupulakkal8122 11 місяців тому

    ആനയെ കൊണ്ട് കാശുണ്ടാക്കുക അതിനൊന്നും തിന്നാൻ കൊടുക്കുന്നുമില്ല

  • @babupulakkal8122
    @babupulakkal8122 11 місяців тому

    വെള്ളവുമില്ല ആഹാരവും ഇല്ല പിന്നെ എങ്ങനെ നടക്കും

  • @sudhakaranmelmullil8700
    @sudhakaranmelmullil8700 11 місяців тому

    വെള്ളഠകൊടുക്കമനുഷ്യരെ🙏😭

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 11 місяців тому

    ആനവിശന്നിട്ടായിരിക്കും

  • @georgekc2152
    @georgekc2152 11 місяців тому

    Pullikkaren Vizanittu Udaki Ninnatha.

  • @haamtech273
    @haamtech273 11 місяців тому

    മാന്നായി..... കുട്ടിക്കോടാൻ... അനക് സെറ്റായിരുന്നു...... പിന്നെ മുതലാളി മാരുടെ....😂😂😂മോരുകുടിയൻ മാരായ സ്കോഡുകാരും

  • @babupulakkal8122
    @babupulakkal8122 11 місяців тому

    ആനക്ക് കഴിക്കാൻ ഒന്നും കൊടുക്കുന്നില്ല

  • @AshuR-me8ie
    @AshuR-me8ie 11 місяців тому

    Enthu kopracha..ee manushanmar kattunne .

  • @PremanPrempreman-n3v
    @PremanPrempreman-n3v 11 місяців тому

    അന്ധ കോമാളി പരിപാടി 😅😅