അമ്മയെ നയിക്കാൻ ഇനി ആര് ? ചോദ്യശരങ്ങൾക്ക് മറുപടി പറയാതെ മോഹൻലാൽ സ്ഥാനമൊഴിഞ്ഞു

Поділитися
Вставка
  • Опубліковано 12 вер 2024
  • അമ്മയെ നയിക്കാൻ ഇനി ആര് ? ചോദ്യശരങ്ങൾക്ക് മറുപടി പറയാതെ മോഹൻലാൽ സ്ഥാനമൊഴിഞ്ഞു | Mass Resignation in Amma | Mohanlal
    Mohanlal resigned as the president of the AMMA
    #AMMA #MassResignation #Mohanlal #HemaCommitteeReport
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 1,1 тис.

  • @jamesdaniel8206
    @jamesdaniel8206 17 днів тому +889

    അമ്മ പിരിച്ചു വിട്ടു.
    പുതിയ പേര് അപ്പാപ്പൻ -
    പ്രസിഡൻ്റ് -ധർമ്മജൻ

    • @harshavardhankk1524
      @harshavardhankk1524 17 днів тому +20

      😂😂😂😂😂😂😂ഇനി കുറച്ചു കൂടി നിന്നാൽ മോഹൻലാലിൻറെ പേരടിക്ക് ആയിരിക്കും അടുത്ത

    • @SafiyaSafeer
      @SafiyaSafeer 17 днів тому +2

      🤣🤣🤣

    • @devin666
      @devin666 17 днів тому +1

      😂😂😂

    • @SafiyaSafeer
      @SafiyaSafeer 17 днів тому +2

      🤣🤣🤣🤣

    • @girijamd6496
      @girijamd6496 17 днів тому +13

      സൂപ്പർ പൂവൻ കോഴികൾ ,കാട്ട് കോഴികൾ എന്നിവർ രാജി വെച്ചിരിക്കുന്നു😅😅😂😂🤭😆🤣🤣🤣👍✌️👏💪🙏🙏

  • @zingerbin4085
    @zingerbin4085 17 днів тому +633

    തിലകൻ 20 വർഷം മുന്നേ പറഞ്ഞത് ഇപ്പോൾ സംഭവിച്ചു ...👏

  • @KamaruKamaru-o4r
    @KamaruKamaru-o4r 17 днів тому +131

    അമ്മയാണ് പോലും അമ്മ. ഇനി മേലാൽ ഇതുപോലുള്ള ഫ്രോഡ് സംഘടനക്ക് ആ പേര് ഇടരുത്.

    • @Willson-rosh
      @Willson-rosh 17 днів тому +1

      സത്യം

    • @Willson-rosh
      @Willson-rosh 17 днів тому

      സത്യം

    • @priyonthomas9858
      @priyonthomas9858 17 днів тому

      AMMA ennathu kondu udeshikkunnathu Assosiation of Malayalam Movie Artists ennanu.

    • @pappan3787
      @pappan3787 17 днів тому

      anty നല്ല പേര്

    • @user-in6ye9vl8u
      @user-in6ye9vl8u 17 днів тому

      Ammayude full form ariyille

  • @salmathk945
    @salmathk945 17 днів тому +328

    സത്യത്തിൽ ഈ സിനിമ എന്ത് മാതൃകയാണ് സമൂഹത്തിന് നൽകുന്നത്. എല്ലാ തോന്നിവാസങ്ങളും കുട്ടികൾ പഠിക്കുന്നത് സിനിമയിൽ നിന്നാണ്

    • @shameejamk9727
      @shameejamk9727 17 днів тому +6

      Correct

    • @Rocky-xy-n5o
      @Rocky-xy-n5o 17 днів тому +25

      അത് നിങ്ങളുടെ കാഴ്ചപാടിന്റെ പ്രശ്നം ആണ്. സിനിമ ഒരു കല ആണ്. അതിനെ ആസ്വദിക്കുന്നവർ ഉണ്ട്. നല്ല സിനിമകൾ മലയാളത്തിൽ ഉണ്ട്. അതിനു ഉള്ളിൽ നടക്കുന്ന ഇത്തരം പ്രവർത്തികൾ ആണ് ഇല്ലാതെ ആക്കേണ്ടത്.

    • @adhiadithyan4786
      @adhiadithyan4786 17 днів тому +10

      Ath ningal cheetha films mathram kanunoonda . Ethra nalla films ind. Ellam films um mosham alla. Ningalk ella film um mosham ahnenkil ath kandada athoke ningalude istham ahn but ellarkum ath pole arikulla.

    • @renjumolm.k7167
      @renjumolm.k7167 17 днів тому

      ​@@Rocky-xy-n5oo

    • @ShMaral
      @ShMaral 17 днів тому +8

      മത പഠനശാലകളിൽ നിന്നും ബാല പീഢനവും

  • @felixjoseph1559
    @felixjoseph1559 17 днів тому +271

    വേശ്യാലയം അടച്ചുപൂട്ടിയ വിവരം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു

  • @p.c.thankappan6973
    @p.c.thankappan6973 17 днів тому +216

    എന്തൊരു തലക്കനമായിരുന്ന എല്ലാത്തിനും മിനിട്ട് കൊണ്ട് തകിടം മറിഞ്ഞു

  • @moideenkutty1966
    @moideenkutty1966 17 днів тому +250

    പവിത്രമായ,പരിപാവനമായ,
    വിശുദ്ധിയുടെ പര്യായമായ ഒരു നാമം....
    അമ്മ...
    ഒരു കൂട്ടം ആഭാസന്മാർ
    അശ്ലീലമാക്കി ആ പദം ☹️

    • @rajeshk.p9290
      @rajeshk.p9290 17 днів тому +4

      കൊറ്റംകുളങ്ങര ദേവി ക്ഷേത്രത്തിൽ ചമയ വിളക്കെടുക്കുന്ന പുരുഷ അംഗനമാരെ സിനിമയിൽ സ്ത്രീ വേഷത്തിൽ എടുക്കൂ.

    • @chellammajoseph1442
      @chellammajoseph1442 17 днів тому +2

      വളരെ നാൾ മൂത്ത പ്രസിഡന്റ് ആയിരുന്ന ഇന്നസെന്റ് AMMA യെ സൂപ്പറായി കൊണ്ടു നടന്നു വഴിനട
      ത്തി

    • @user-qn3im5do6h
      @user-qn3im5do6h 17 днів тому +1

      Avare thanne enthina parayunne..aabhasikal. avalumarum koodiyittalle

  • @thejalekshmimahesh3058
    @thejalekshmimahesh3058 17 днів тому +146

    നമ്മളെയൊക്കെ കാണുമ്പോ ഇവരുടെ ഒരു ഓട്ടവും ജാഡയും😂ഇവന്മാരെ കാണുമ്പോ നമ്മളാണ് പേടിച്ചു ഓടേണ്ടത് 😂

  • @thomasjacob252
    @thomasjacob252 17 днів тому +171

    എല്ലാ സൗകര്യങ്ങളോടും കൂടിയ amma എന്ന കോഴിഫാം വില്പനക്ക്,...

    • @anishkk2724
      @anishkk2724 17 днів тому +1

      😂😂😂

    • @ajitharatheesh5374
      @ajitharatheesh5374 17 днів тому

      😂😂

    • @neenus3670
      @neenus3670 17 днів тому +1

      😂😂😂😂😂hormone innect cheythu kaanum😊

    • @Willson-rosh
      @Willson-rosh 17 днів тому

      സത്യം

    • @Cp-qg3uc
      @Cp-qg3uc 17 днів тому

      വാണം കഴുകി വൃത്തിയാക്കാൻ ആളെ വയ്ക്കേണ്ടി വരും 😢😢😢

  • @jobinsabraham4319
    @jobinsabraham4319 17 днів тому +557

    ലാസ്റ്പോകുന്ന ആൾ ലൈറ്റും എസിയും ഓഫ് ആക്കണം എന്ന് അറിയിക്കുന്നു😂

  • @wellnesslife2080
    @wellnesslife2080 17 днів тому +44

    നല്ല കാര്യം... ഇനി AMMA സംഘടന പിരിച്ചു വിടുക

  • @ajayakumar2025
    @ajayakumar2025 17 днів тому +195

    പേടിച്ചിട്ടാണ് ഇനി എന്നിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്ന് മുൻകൂട്ടി മനസ്സിലായത് കൊണ്ടാണ് തന്ത്രപരമയ പിൺ മാറ്റം അത്ര തന്നെ

    • @shajikattanath1507
      @shajikattanath1507 17 днів тому +1

      👍🏻😜

    • @Nisha-hd1ft
      @Nisha-hd1ft 17 днів тому

      Pinnallandu. Kalla thirumalikalde thiricharivu endhannu ippol naattukarku ariyam.

    • @vyshakhanand7586
      @vyshakhanand7586 17 днів тому +6

      ajayakumar - exactly..അടുത്തത് തന്റെ നേരെ ആണെന്ന് അറിഞ്ഞുള്ള മുൻകൂട്ടി ഉള്ള രക്ഷപ്പെടൽ ശ്രമം ആണ് ഇത്..വെറുതെ അല്ല മോഹൻലാൽ ആഴ്ചകൾ ആയി വലിയ അനക്കം കാണിക്കാതെ ഇരുന്നത്..

    • @durgasapthaslokip4454
      @durgasapthaslokip4454 17 днів тому

      ​@@vyshakhanand7586why should you see cinema instead of that go to heaven

    • @JJ-pc7xx
      @JJ-pc7xx 17 днів тому +1

      തനിക്ക് എത്ര വയസ്സായി??? ലാലിന്റെ യാഥാര്‍ത്ഥ സ്വഭാവം മിക്കവാറും എല്ലാര്‍ക്കും അറിയാം 😅 തന്നെ പോലെ അന്തം fans ന് അയാളെ മനസ്സിലായില്ല 😅 കഷ്ടം സിനിമ നമുക്ക്‌ എന്ത് ഗുണം ചെയ്യുമെന്ന് ചിന്തിക്കുന്നത് നല്ലത് ആയിരിക്കും 😢 ഞാന്‍ കാണുന്നത് നിർത്തി 😅 UA-cam il പോലും കാണില്ല 😂 only innocent, indrans , ജഗതി, ജഗദീഷ് , സലീം കുമാര്‍ comedies, എല്ലാരും സിനിമ ബഹിഷ്കരിക്കുക😁 2000AD മുന്‍പ് ജനിച്ച ജനങ്ങൾക്ക് ഈ ഹേമ യുടെ Reporting വാര്‍ത്ത കേട്ടിട്ട് ഞെട്ടാന്‍ ഒന്നുമില്ല 😂😂 90 nu മുമ്പ് ജനിച്ചവര്‍ക്ക് പേരുകളും അറിയാമല്ലോ 😂😂

  • @amrithaammu306
    @amrithaammu306 17 днів тому +63

    വാ തുറന്നാല്‍ പെട്ട് പോകുമോ എന്ന് പേടിച്ച് ആയിരിക്കും

  • @budgie143
    @budgie143 17 днів тому +139

    മാധ്യമങളെ എന്തിന്നു കുറ്റം പറയണ൦. ഇങ്ങനെ ഇടപെട്ടില്ലെങ്കിൽ സേഛ്ഛാധിപത്വ൦ തട൪ന്നേനെ.. എല്ലാ മാധൃമങൾകു൦ big salute.

    • @RemyaMohan-uj3ju
      @RemyaMohan-uj3ju 17 днів тому +6

      ന്യൂസ്‌ ചാനലിന് big സല്യൂട്ട് നിങ്ങൾ ഉള്ളത് കൊണ്ടാണ് ലോകം അറിഞ്ഞത്. ഇവരുടെവൃത്തികെട്ട മുഖങ്ങൾ 🙄👍

    • @ksms7423
      @ksms7423 17 днів тому +2

      yes

    • @busywithoutwork
      @busywithoutwork 17 днів тому

      ​@emyaMohan-uj3ju
      Because of REPUBLIC BHARAT/MEDIA NETWORK INVESTIGATION TEAM BY ARNOB GOSWAMIS expose of BOLLYWOODS SUSHAANT SINGH RAJPUT, DISHA SALIAN MURDER CASE NOW TOTALLY COLLAPSE BOLLYWOOD (dirty, druggie woods)

    • @BeenaaM2226
      @BeenaaM2226 17 днів тому

      Ee news channeling ee harassment Okey channel aanu. No one dare to bring their ugliness. I say every industry should come together to fight against sexual harassment!

    • @BeenaaM2226
      @BeenaaM2226 17 днів тому

      Ee news channeling ee harassment Okey channel aanu. No one dare to bring their ugliness. I say every industry should come together to fight against sexual harassment!

  • @creativecritic4550
    @creativecritic4550 17 днів тому +56

    ഈ വ്യഭിചാര സംഘടന നിരോധിക്കണം

  • @janishvarapuzha5574
    @janishvarapuzha5574 17 днів тому +63

    ചോദ്യങ്ങൾ ക്കു മുൻപിൽ നിന്നുള്ള ഒളിച്ചോട്ടം

  • @ANOKHY772
    @ANOKHY772 17 днів тому +95

    ഇതോടെ മലയാള സിനിമയുടെ അവസാനത്തെ ആണിയും അടിച്ചു..
    😄😄😄😄😄
    അടിപൊളി... ഇനി ഇവന്മാരുടെ പേകൂത്തു കാണണ്ടല്ലോ... 😄😄😄

    • @JJ-pc7xx
      @JJ-pc7xx 17 днів тому +2

      സിനിമ നമുക്ക്‌ എന്ത് ഗുണം ചെയ്യുമെന്ന് ചിന്തിക്കുന്നത് നല്ലത് ആയിരിക്കും 😢 ഞാന്‍ കാണുന്നത് നിർത്തി 😅 UA-cam il പോലും കാണില്ല 😂 only innocent, indrans , ജഗതി, ജഗദീഷ് , സലീം കുമാര്‍ comedies, എല്ലാരും സിനിമ ബഹിഷ്കരിക്കുക😁 2000AD മുന്‍പ് ജനിച്ച ജനങ്ങൾക്ക് ഈ ഹേമ യുടെ Reporting വാര്‍ത്ത കേട്ടിട്ട് ഞെട്ടാന്‍ ഒന്നുമില്ല 😂😂 90 nu മുമ്പ് ജനിച്ചവര്‍ക്ക് പേരുകളും അറിയാമല്ലോ 😂😂

  • @mersonchristopher7804
    @mersonchristopher7804 17 днів тому +31

    അങ്ങനെ WCC വിജയിച്ചിരിക്കുന്നു.

    • @baijunm7452
      @baijunm7452 17 днів тому +1

      എന്തു വിജയം ഇനി തോൽക്കാൻ കിടക്കുന്നേയുള്ളു

    • @abeyabey-i6b
      @abeyabey-i6b 17 днів тому

      Pinnala🎉🎉🎉🎉

    • @279vs
      @279vs 17 днів тому

      ​@@baijunm7452 നിങ്ങൾ അവർ തോൽക്കണം എന്ന് ആഗ്രഹിക്കുന്നോ? അപ്പോൾ ആഭാസന്മാർ ജയിക്കട്ടെ എന്നാവും. സ്വന്തം സ്വഭാവം കൊണ്ടാണോ?

  • @bindhumadhavan4924
    @bindhumadhavan4924 17 днів тому +38

    പാവം തിലകൻ പറഞ്ഞത് ഇപ്പോൾ സത്യം ആയി... പാവം അദ്ദേഹം അന്ന് അനുഭവിച്ചത്തിന്റെ തിരിച്ചടി ആയി

  • @mokkans2598
    @mokkans2598 17 днів тому +136

    ഇടവേള ബാബു ഇത് ഒക്കെ മുന്പ് കണ്ടിട്ടാണ് പുള്ളി ആദ്യമേ ഒയി വായി പോയത്

  • @jayarajanp3291
    @jayarajanp3291 17 днів тому +207

    നിങ്ങൾ പറയുന്ന പോലെ ഉള്ള പ്രതിസന്ധികൾ ഒന്നും ഇല്ല, സിനിമ ഇല്ലെങ്കിൽ ആരും മരിച്ചു പോകില്ല

    • @jpkpkd5065
      @jpkpkd5065 17 днів тому +15

      സത്യം.. മോഹൻ ലാൽ ഒന്നും ഇനി എന്ത് സംഭവിച്ചാലും നേതൃ നിരയിലേക്ക് ഉണ്ടാവില്ല.. എന്നുറപ്പാണ്.
      പുള്ളി ഒന്നും ഇനി ഇങ്ങനെ തല വേദന ഏറ്റെടുക്കില്ല

    • @johnsonpreetha5949
      @johnsonpreetha5949 17 днів тому +2

      ആഹാരം ഇല്ലങ്കിൽ ചതുപോകും സിനിമയില്ലെങ്കിലോ

    • @LabiiLabeeba-tt2ly
      @LabiiLabeeba-tt2ly 17 днів тому +3

      😂.. ഈ മീഡിയക്കാര് നമ്മളെ അങ്ങ് പേടിപ്പിക്കുന്നത് എന്തിന്

    • @commoner14325
      @commoner14325 17 днів тому +3

      Sadharanakkarante eattavum chilav kuranja oru vinodham aanu cinima athu ellaathakaruth

    • @ii-ny4sy
      @ii-ny4sy 17 днів тому +2

      സത്യം.. കൊറോണ ഒരിക്കൽ കൂടി വരേണ്ടിയിരിക്കുന്നു 😂😂

  • @vgreenplant1420
    @vgreenplant1420 17 днів тому +116

    ഇനി ചാനെൽ സീരിയൽ പീഡനങ്ങൾ പുറത്ത് വരട്ടെ

    • @mathewpanicker5943
      @mathewpanicker5943 17 днів тому +10

      അത് പുറത്ത് വരാൻ തുടങ്ങിയാൽ ഒരു മെഗാ സീരിയൽ ആയിരിക്കും😂😂😂😂

    • @user-ee7xg5mj2v
      @user-ee7xg5mj2v 17 днів тому +1

      സീരിയലിൽ പീഡനം ആണെല്ലോ കഥ 😂😂😂

  • @varghesekj1397
    @varghesekj1397 17 днів тому +249

    Congrats WCC... They deserve this....

    • @user-hy2tm1dh2e
      @user-hy2tm1dh2e 17 днів тому +5

      Uwaaaa kanam evade onnum maran ponila eni avark ethra avasargal kitum nokalo😢

    • @girijamd6496
      @girijamd6496 17 днів тому +7

      WCC യുടെ വിജയം👍👍👍👍👏💪💪✌️🙏🙏🙏

    • @man-ee4ro
      @man-ee4ro 17 днів тому +5

      Oh pinne oru wcc

    • @varghesev3459
      @varghesev3459 17 днів тому +7

      Bavanayude kanneerinte phalam

    • @naznin2281
      @naznin2281 17 днів тому

      💯

  • @jincyjoseph7448
    @jincyjoseph7448 17 днів тому +9

    തിലകൻ 🔥🔥🔥🔥🔥
    Surivor 🔥🔥🔥🔥
    പാർവതി 🔥🔥🔥🔥
    WCC🔥🔥🔥🔥🔥
    ജഗദീഷ് 🔥🔥🔥
    ഉർവശി 🔥🔥🔥

  • @edapal001
    @edapal001 17 днів тому +45

    ബെഡ് റൂമിന് വാതിലുകള്‍ ഇല്ലാത്തവളും രാജി വച്ചോ....

  • @Jaleesbabuk
    @Jaleesbabuk 17 днів тому +30

    കോഴിക്കൂട് പൂട്ടിയിട്ട് എല്ലാരും ഒളിച്ചോടി... 😄😄 ഇനി മറുപടി പറയാൻനിൽക്കേണ്ടല്ലോ ആർക്കും 😄😄😄

  • @mst1094
    @mst1094 17 днів тому +13

    ഇതൊരു തന്ത്രപരമായ പിരിച്ചുവിടലാണ്. ഇതോടു കൂടി ഇത് അവസാനിപ്പിക്കാൻ വേണ്ടിയുള്ള തന്ത്രപരമായ നീക്കം.. ഇനിയങ്ങോട്ട് ഈ വിഷയം മാധ്യമങ്ങൾ മുന്നോട്ട് കൊണ്ട് പോകുമോ എന്നും ആരോപണം ഉന്നയിച്ചവർ അതിൽ ഉറച്ചു നിന്ന് പോരാടുമോ എന്നും കുറ്റക്കാർ നിയമത്തിനു മുന്നിലെത്തുംവരെ ഈ വിഷയം ലൈവ് ആക്കി നിർത്തുമോ എന്നുമാണ് ഇനി അറിയേണ്ടത്. ഇനി സംഭവിക്കാൻ പോകുന്നത് AMMA യെ തകർത്തു എന്ന് ഊറ്റം കൊണ്ട് മീഡിയയും ആരോപണം ഉന്നയിക്കുന്നവരും വിജയം ആഘോഷിച്ചുകൊണ്ട് പതിയെ പിൻവലിയും. അതിനപ്പുറത്തേക്ക് കേസ് MLA മന്ത്രി എന്നിവരുടെ രാജി കുറ്റ വിചാരണ ശിക്ഷ ഒന്നും നടക്കാൻ പോകുന്നില്ല. നടക്കണമെങ്കിൽ AMMA പിരിച്ചു വീട്ടിടത്ത് വിജയം ആഘോഷിച്ചു പിൻവലിയാതിരിക്കാൻ ശ്രദ്ധിക്കുക.

  • @FarhNa
    @FarhNa 17 днів тому +12

    ഇത്രെയേറെ സ്ത്രീകൾ ചൂഷണം ചെയ്യപ്പെട്ട മറ്റൊരു മേഖല ഉണ്ടാകില്ല shame😢

  • @JohnThomasJohnThomas-s6k
    @JohnThomasJohnThomas-s6k 17 днів тому +11

    അമ്മയും അപ്പനും ഒന്നും ഇനി വേണ്ട. മലയാള സിനിമ തന്നെയും നിരോധിച്ചാൽ പ്രശ്നം തീരും.

  • @arunsundaran8574
    @arunsundaran8574 17 днів тому +19

    ഇനിയെങ്കിലും അമ്മ എന്നു പറയാതെ A. M. M. A എന്ന് പറയുക.. നാണക്കേട്

  • @SadhasivanSadhasivan-oj4re
    @SadhasivanSadhasivan-oj4re 17 днів тому +22

    എല്ലാവരും ഒരുമിച്ചായതുകൊണ്ട് പരസ്പരം ആശ്വാസമുണ്ടാകും😔

    • @ratheeshps1757
      @ratheeshps1757 17 днів тому

      @@SadhasivanSadhasivan-oj4reഅത് പിന്നെ ഞാൻ മാത്രം അല്ല അവരും ഉണ്ട് 😂

  • @renjut7397
    @renjut7397 17 днів тому +43

    👍🏻👍🏻👍🏻very good 👍🏻👍🏻👍🏻

  • @haihi1766
    @haihi1766 17 днів тому +7

    അമ്മയെ നയിക്കാൻ പറ്റിയ എല്ലാ യോഗ്യതയും ഉള്ള ഒരേ ഒരാളെ ഉള്ളൂ അവൻ വരും ചാത്തന്മാർ അവനെ കൊണ്ടുവരും...... പൾസർ സുനി

  • @rahooflesnar7036
    @rahooflesnar7036 17 днів тому +100

    കർമ്മ....സുരാജേട്ടൻ അന്ന് പറഞ്ഞത് പോലെ a.m.m.a ഭാരവാഹികൾ ഇപ്പോൾ എയറിലാണ്😂

    • @alexyash790
      @alexyash790 17 днів тому +13

      അവനും കൊഴിയ 🤢

    • @NAA89
      @NAA89 17 днів тому

      @@alexyash790👍😂

    • @girijamd6496
      @girijamd6496 17 днів тому

      ✌️✌️✌️👏👏👏💪🙏🙏🙏

  • @karishma6819
    @karishma6819 17 днів тому +18

    അച്ഛനില്ലാത്ത സിനിമയ്ക്ക് അമ്മയുമില്ലാതായി😢😢ഞഞ്ഞായി😂😂😂

  • @SaneeshYukthi
    @SaneeshYukthi 17 днів тому +113

    പെണ്ണൊരുമ്പെട്ടാൽ 🔥🔥🔥🔥👍👍👍

    • @shyjushyju978
      @shyjushyju978 17 днів тому

      ഒരു മൈരും ഇല്ല തുപ്പൽ പുരട്ടി അറയണം

    • @usr231
      @usr231 17 днів тому +17

      ആണുങ്ങൾ തുരുമ്പെടുക്കും🤣🤣

    • @zikki157
      @zikki157 17 днів тому +3

      Mahabharatam yuddham nadannath oru stree yil ninnanu..athu orma vakkathe stree kalude kanneer veenal neeri neeri ..marikkendi varum...

    • @shyjushyju978
      @shyjushyju978 17 днів тому

      @@zikki157 ഊമ്പും സ്ത്രീകൾ

    • @bindhult7034
      @bindhult7034 17 днів тому

      പെണ്ണിനെ ചൂഷണം ചെയ്യുന്ന ആൺ

  • @adarsh-e2f
    @adarsh-e2f 17 днів тому +19

    2024 മലയാള സിനിമയിൽ നല്ല വർഷം ആണെന്ന് പറഞ്ഞപ്പോ ഇങ്ങനെയൊന്നു പ്രതീഷിച്ചില്ലാ 😂😂😂😂

    • @ravisharavi6153
      @ravisharavi6153 17 днів тому

      🥵😳😨😰🤭😓😝😜🤪🤨🧐

  • @saleemaliyar8595
    @saleemaliyar8595 17 днів тому +7

    അച്ഛനില്ലാത്ത അമ്മയ്ക്ക് ആദരാഞ്ജലികൾ 🙄🙄🙄

  • @bijisibichen9330
    @bijisibichen9330 17 днів тому +25

    ഇത്രേം നാളും അമ്മയുടെ പേരിൽ പുരുഷൻമാർ ഭരിച്ചു. ഇനി അച്ഛൻ്റെ പേരിൽ സ്ത്രീകൾ ഭരിക്കട്ടെ.

  • @sasidharants7349
    @sasidharants7349 17 днів тому +50

    ഉർവശിയുടെ ചോദ്യത്തിന് മറുപടി പറയാൻ നിന്നാൽ യോഗ്യന്മാർ പലരും പാന്റിലൂടെ മൂത്രം ഒഴിക്കും

  • @hasinafazza
    @hasinafazza 17 днів тому +25

    രാജി വെച്ച എല്ലാവരും രക്ഷപെട്ടു

  • @nishakrishna9653
    @nishakrishna9653 17 днів тому +3

    അടിപൊളി... അത് കലക്കി.. വേലി തന്നെ വിളവ് തിന്നുകയായിരുന്നു... സത്യമേവ ജയതേ.. 👏👏👏

  • @josemm4774
    @josemm4774 17 днів тому +6

    ഹേമ കമ്മിറ്റി റിപ്പോർട്ട്‌ ഇത്ര കോളിളക്കം ഉണ്ടാക്കുമെന്ന് ആരും കരുതിയില്ല.

  • @sujis6681
    @sujis6681 17 днів тому +18

    എല്ലാം കലങ്ങി തെളിയട്ടെ.

  • @Ashokankkala
    @Ashokankkala 17 днів тому +98

    പാർവതി പ്രസിഡന്റ് ആവണം 👍

    • @thenomadicvlog
      @thenomadicvlog 17 днів тому +4

      😅

    • @baijunm7452
      @baijunm7452 17 днів тому +2

      അപ്പോൾ തീരുമാനം ആയി

    • @grvind223
      @grvind223 17 днів тому +1

      😂😂😂😂

    • @globalentertainerms4694
      @globalentertainerms4694 17 днів тому +2

      ഉമ്പണം.... ഇഷ്ടം പോലെ യുവ ആണ്പിള്ളേർ ആയ നടൻ മാരും മറ്റു നടൻ മാരും ഇവിടെ ഉണ്ട്... പെണ്ണ് ഇപ്പൊ ഭരിക്കാണ്ടെ ഗതികേട് ഇല്ല...

    • @Shining__star-d1M
      @Shining__star-d1M 17 днів тому +1

      😂😂😂 Thamasa

  • @SabuJose-vu6tt
    @SabuJose-vu6tt 17 днів тому +139

    മോഹൻലാൽ രാജി വെച്ചാലും വെച്ചില്ലേലും നമുക്കെന്ത്... പിണറായി രാജി വെച്ചാൽ നമുക്കു കൊള്ളാം....

    • @user-qr9ge1pf1f
      @user-qr9ge1pf1f 17 днів тому +8

      Modi Rajivechal ee Raajyam motham rakshapedum vargeeyatha kurayum😂

    • @aiswaryaachu3418
      @aiswaryaachu3418 17 днів тому

      ​@@user-qr9ge1pf1f modi.❤❤

    • @durgasapthaslokip4454
      @durgasapthaslokip4454 17 днів тому +1

      ​@@user-qr9ge1pf1f Muri

    • @AnesthesiaTechnologist786
      @AnesthesiaTechnologist786 17 днів тому +4

      പിണറായി പണം പിരിക്കുന്ന തിരക്കിലാണ്

    • @JJ-pc7xx
      @JJ-pc7xx 17 днів тому

      Exactly
      സിനിമ നമുക്ക്‌ എന്ത് ഗുണം ചെയ്യുമെന്ന് ചിന്തിക്കുന്നത് നല്ലത് ആയിരിക്കും 😢 ഞാന്‍ കാണുന്നത് നിർത്തി 😅 UA-cam il പോലും കാണില്ല 😂 only innocent, indrans , ജഗതി, ജഗദീഷ് , സലീം കുമാര്‍ comedies, എല്ലാരും സിനിമ ബഹിഷ്കരിക്കുക😁 2000AD മുന്‍പ് ജനിച്ച ജനങ്ങൾക്ക് ഈ ഹേമ യുടെ Reporting വാര്‍ത്ത കേട്ടിട്ട് ഞെട്ടാന്‍ ഒന്നുമില്ല 😂😂 90 nu മുമ്പ് ജനിച്ചവര്‍ക്ക് പേരുകളും അറിയാമല്ലോ 😂😂

  • @Aishu9115
    @Aishu9115 17 днів тому +6

    സിനിമ നിർത്തിയാൽ ലോകം അവസാനിക്കുകയൊന്നും ഇല്ല...

  • @RajeshKumar-ge2bw
    @RajeshKumar-ge2bw 17 днів тому +41

    . എല്ലാ പേരും പങ്കാളികളായതിനാൽ കൂട്ടരാജി - 👍

  • @Gracy_d73
    @Gracy_d73 17 днів тому +13

    വളരെ നല്ല കാര്യം ഇനിയും കുഞ്ഞാപ്പൻ എന്ന് പേരിടണം

    • @selinjoseph1599
      @selinjoseph1599 17 днів тому

      അയ്യോ അതു വേണ്ട പാവം പിടിച്ച അച്ചാച്ചൻ മാരുടെ പേരാണ്

  • @kathalan162
    @kathalan162 17 днів тому +8

    ❤❤ lalappan അദ്ദേഹത്തിന് എതിരെ ആരോപണം വരുന്നതിനു മുൻപ് ഓടി രക്ഷപ്പെട്ട്. അത് പറ ❤

  • @MJ-jr6tb
    @MJ-jr6tb 17 днів тому +8

    ഓരോ ദിവസവും ഓരോത്തർക്കു എതിരെ ആരോപണം വരുമ്പോൾ ദിവസവും രാജി വെക്കുന്നതിനു പകരം ഇതാണ് എളുപ്പം എന്ന് പ്രെസിടെന്റിനു തോന്നി കാണും

  • @josemm4774
    @josemm4774 17 днів тому +5

    അമ്മ സംഘടന വരുന്നതിനു മുൻപും സിനിമ ഇവിടെ ഒരു കുഴപ്പവും ഇല്ലാതെ നിലനിന്നിരുന്നു.

  • @user-bx9wq7rr9g
    @user-bx9wq7rr9g 17 днів тому +17

    😂🤣👌നന്നായി 👌👌

  • @malabar5269
    @malabar5269 17 днів тому +2

    ഇനി പ്രസിഡന്റ് ആയി തുടരാൻ യോഗ്യനുള്ള ആൾ
    ബിജു മേനോൻ

  • @jayanthikumari7358
    @jayanthikumari7358 17 днів тому +30

    WCC. 👍

  • @Nihal_shortz
    @Nihal_shortz 17 днів тому +8

    വർഷങ്ങൾക്ക് മുമ്പേ ഞാൻ സത്യം പറയുന്നതിനെന്താ ചിരിക്കുന്നെതെന്നു പറഞ്ഞു സുരാജ് പറഞ്ഞ ഡയലോഗാണ് ഓർമ്മ വരുന്നത് 'ഇപ്പോ നമ്മൾ ഭൂമിയിലുള്ള അമ്മയിലെ ആളുകളെയല്ലെ കണ്ടതു ഇനിമുതൽ എയറിലുള്ള അമ്മയെ കാണാം' 😂

  • @user-fy8vy3zn8u
    @user-fy8vy3zn8u 17 днів тому +49

    പെണ്ണ്.. ചില്ലറ കാരി അല്ല 👌🏻👌🏻👌🏻 എല്ലാ മേഖലയും സൂക്ഷിച്ചോ... 👌🏻👌🏻👌🏻

    • @shyjushyju978
      @shyjushyju978 17 днів тому

      ഒരു കുണ്ണയെൻ ഇല്ല തുപ്പൽ പുരട്ടി അറയണം

    • @theophine11
      @theophine11 17 днів тому +2

      അതിൻ്റെ കാരണം സ്ത്രീപക്ഷ നിയമവ്യവസ്ഥ

  • @abdul.basheer
    @abdul.basheer 17 днів тому +6

    കർഷക വിഷയം വലിയതോതിൽ ചർച്ചചെയ്യാതെ മാധ്യമങ്ങൾ ജനങ്ങൾക്ക് വലിയ ഉപകാരപ്രദം അല്ലാത്ത ഒരു മേഖല അവിടെ നടക്കുന്ന വിഷയത്തെക്കുറിച്ച് വലിയ തോതിൽ ചർച്ച ചെയ്യുന്നു

  • @jeesonpaul6979
    @jeesonpaul6979 17 днів тому +4

    നോക്കാൻ മക്കളില്ലാത്ത അമ്മ😢😢

  • @bijujoy9207
    @bijujoy9207 17 днів тому +2

    ഇത്‌ മാധ്യമ വിജയം മാത്രം ഇനിയും കുറെ കാര്യങ്ങൾ നിങ്ങൾക്കു ചെയ്യുവാൻ ഉണ്ട്...

  • @SulekhaSruthy
    @SulekhaSruthy 17 днів тому +5

    It's not solving the issue .it's just escaping???

  • @sudhacpsudha
    @sudhacpsudha 17 днів тому +8

    സന്തോഷമായി... ഇവനൊക്കെ സിനിമാലോകത്ത് മാഫിയ ആയിരുന്നു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Kinglayer117
    @Kinglayer117 17 днів тому +44

    ഇത്രയും വലിയ പ്രശ്നങ്ങൾ ഉണ്ടായിട്ടും mr. Mohanlal താങ്കൾ ഒരു രീതിയിലും ഇതിന് respond ചെയ്യാത്തത് വളരെ മോശം
    (Im also a mohanalal fan♥️)

    • @man-ee4ro
      @man-ee4ro 17 днів тому

      Pinne kanda thayolikal pennu pidikkan pokunnath Mohanlal arinjitu alle😂 ee koothichikal okke parayunna allegations enthenkilum karyam undo ennu arku aryam. Onnum courtil proved allallo😅 Andi illa Vanam Mammutty polum oru aksharam mindiyitu illa

    • @GeethuNair-kx9my
      @GeethuNair-kx9my 17 днів тому +5

      Respond Cheyyan avanu yogyatha illanu avanu ariyavunnath kondalle mindathathum Raji vechathum thettu cheythillel enthinu Raji

    • @sreesworld5409
      @sreesworld5409 17 днів тому +3

      Mammootty yum

    • @Rtsinnet
      @Rtsinnet 17 днів тому +3

      Mammutty suresh gopi jayaram oke evide

    • @raveeshr8229
      @raveeshr8229 17 днів тому

      Podi ​@@GeethuNair-kx9my

  • @annedavis6763
    @annedavis6763 17 днів тому +12

    Hats off to all the survivors and WCC!!!

  • @jishnuvasudev5655
    @jishnuvasudev5655 17 днів тому +36

    ലെ ഞമ്മന്റെ ഇക്ക ഞാൻ ഒന്നും അറിഞ്ഞിട്ടുമില്ല കേട്ടിട്ടുമില്ല

    • @weone603
      @weone603 17 днів тому

      പോടാ സങ്കി

    • @arunnair5790
      @arunnair5790 17 днів тому +4

      Ethokke pullikku ariyam athukondu oru sthanavum.pulli vendannu vechu athanu pulliyude kazhichu..

    • @Rose-xm8wf
      @Rose-xm8wf 17 днів тому

      Enthin marupadi paranjavarude marupadiyil microscopic study nadathi vaakukale valachodich vaarthayaakaan alle...നാവ് വളയാതെ വാചകക്കസർത്ത് നടത്താൻ ഇവർ രാഷ്ട്രീയക്കാരല്ലാ

    • @MalluFamilyVlog
      @MalluFamilyVlog 17 днів тому +4

      പെണ്ണ് പിടിക്കുന്നതിനേക്കാൾ വലിയ തെറ്റാണ്. അത് കണ്ട് സുഗിച്ചിട്ട് മിണ്ടാതെ ഇരിക്കുന്നത്

    • @ReachRealTruth
      @ReachRealTruth 17 днів тому +1

      ശരിയാണ്. എന്താ മമ്മൂട്ടി രാജി വയ്ക്കാത്തത്🤔

  • @NEYLEO547
    @NEYLEO547 17 днів тому +3

    ഈ വാർത്താക്കാർക്ക് എന്തോരു സന്തോഷം ആണ്. എന്തോരു ഉത്സാഹം എല്ലാത്തിനും ഇത് കണ്ടാൽ മതി 😑😁😁

  • @Vinodvinod-j8c
    @Vinodvinod-j8c 17 днів тому +1

    പണികഴിഞ്ഞാൽ പറഞ്ഞ പൈസ കൊടുക്കണം അല്ലെകിൽ ethupole♥️ഉണ്ടാകും

  • @allinair4613
    @allinair4613 17 днів тому +20

    പൃഥ്വിരാജ്ഉം പാർവതിയാന്റയും ഇനി ഭരിക്കാം 😂😂😂

  • @Kumbidi6
    @Kumbidi6 17 днів тому

    ഇത് 2 ദിവസം മുൻപ് ചെകുത്താൻ ചോദിച്ചിരുന്നു അമ്മയെ ഇനി ആര് നയിക്കും എന്ന് എല്ലാം രാജിവെച്ച് ഓടു മെന്ന് but ഞാൻ പോലും വിചാരിച്ചില്ല ഇത്ര പെട്ടന്ന് നടക്കുമെന്ന്.

  • @shajahansha2289
    @shajahansha2289 17 днів тому +13

    കുറ്റം ചെയ്യാത്തവർ കല്ലറിയട്ടേ എന്ന് പറഞ്ഞാൽ ആരുമില്ല ടൈ നമ്മുടെ കൂട്ടത്തിൽ എറിയാൻ

    • @Rtsinnet
      @Rtsinnet 17 днів тому +5

      എല്ലാരും തന്റേം തന്റെ വീട്ടുകാരുടെ പോലല്ലടെ.മാനമുള്ള Self controlulla ആണുങ്ങളും പെണ്ണുങ്ങളും ഉണ്ടടെ.

  • @pancyn5914
    @pancyn5914 17 днів тому +3

    പെണ്ണ് പിടുത്ത ക്കാരാല്ലാത്തവർ ആരും ഇവിടില്ലേ 😮😢😮😢

  • @syamsuseelan3215
    @syamsuseelan3215 17 днів тому +4

    ഇനി ഈ സംഘടന ക്കു പറ്റിയ പേര്
    അമിട്ട് എന്ന് ആണ്

  • @krajendraprasad4786
    @krajendraprasad4786 17 днів тому +2

    പണിയും കൂലിയും ഇല്ലാത്ത
    എന്നെ പോലെയുളള
    എത്രയോപേർ ഉണ്ട്,
    നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ
    ഞങ്ങൾ എറ്റെടുക്കാം ഈ
    അമ്മയെ. അമ്മയെ അനാഥയാക്കാൻ സമ്മതിക്കില്ല.

  • @antonymoses797
    @antonymoses797 17 днів тому +5

    ഇതുകൊണ്ട് എന്ത് കാര്യം???? ഇവരുടെ സിനിമ ഇനി ഇറങ്ങരുത്..അതാണ് വേണ്ടത്

    • @raveeshr8229
      @raveeshr8229 17 днів тому

      Nee poei abinayichu cinema irakuu

  • @RashidRashid-bd1bi
    @RashidRashid-bd1bi 17 днів тому +1

    എല്ലാവർക്കും നല്ല കളിയൊക്കെ കിട്ടി ഇനി പിരിച്ചുവിടുന്നു

  • @beenasebastian4729
    @beenasebastian4729 17 днів тому +11

    ആങ്ങള ചത്താലും കുഴപ്പമില്ല നാത്തൂന്റെ കണ്ണീര് കണ്ടാ മതി ഇങ്ങനെയുള്ളവരാണ് നമ്മുടെ സമൂഹത്തിൽ

  • @DReaM_WalKeRr
    @DReaM_WalKeRr 17 днів тому +2

    Ini filmil womensonnum undaakillla😂

  • @AbdulRazak-nn7zp
    @AbdulRazak-nn7zp 17 днів тому +3

    നാണം കെടുത്തി നമ്മുടെ സംസ്ഥാനത്തെ മറ്റ് സംസ്ഥാനത്തിന്റെ മുമ്പിലും മറ്റു രാജ്യങ്ങളുടെ മുമ്പിലും 🤔🤔

    • @Averageboys2318
      @Averageboys2318 17 днів тому

      സത്യം പുറത്തു വരണ്ടേ...

  • @sprakashkumar1973
    @sprakashkumar1973 17 днів тому +2

    Open talk sir 🌹👍🏼

  • @saleemparammal
    @saleemparammal 17 днів тому +3

    മമ്മട്ടിക്കൈക്കോട്ട് എവിടെ?

  • @FlavourwithLissy-hq8pu
    @FlavourwithLissy-hq8pu 17 днів тому +4

    തിലകൻ ജയ്

  • @prabithatp9447
    @prabithatp9447 17 днів тому +1

    Mohan lal's face is very stressed

  • @sreekanthmr5605
    @sreekanthmr5605 17 днів тому +7

    എന്തൊക്കെ ആയിരുന്നു...... party, buffet, dance........ഓരോന്ന് കസേരയിൽ ഇരിക്കുന്നത് കണ്ടാൽ reserve bank governer ന്റെ power ആയിരുന്നു.......

  • @godofsmallthings4289
    @godofsmallthings4289 17 днів тому +2

    അമ്മ പോയി പകരം അമ്മായി-അമ്മ വന്നിരിക്കുന്നു😊😊

  • @jestinvarghese3326
    @jestinvarghese3326 17 днів тому +4

    സ്ത്രീലാംബടന്മാർ എല്ലാരും കൂടി അടുത്ത സങ്കടന ഉണ്ടാക്കും 😅

  • @joykuttym8800
    @joykuttym8800 17 днів тому +2

    അമ്മ എന്ന പേര് മാറ്റണം.

  • @sanithabijosh5671
    @sanithabijosh5671 17 днів тому +63

    പെണ്ണുന്ന കരുതി തൊട്ടാൽ.. പൊള്ളുന്ന കനലാണ് പെണ്ണ് ❤‍🔥❤‍🔥❤‍🔥

    • @offtheradar1898
      @offtheradar1898 17 днів тому +6

      Mayiranu 💩

    • @savariya833
      @savariya833 17 днів тому

      തൈര് ആണ്.. നല്ല പെണ്ണ് എങ്കിൽ മാത്രം 😂😂

    • @VASU-
      @VASU- 17 днів тому +3

      വര്ഷങ്ങള് കഴിഞ്ഞാൽ മാത്രമേ പൊള്ളൂ..😂😂 തൊട്ടാ അപ്പോ തന്നെ പൊള്ളണ്ടെ

    • @blessonjr8034
      @blessonjr8034 17 днів тому +1

      കുറെ വർഷങ്ങൾ കഴിഞ്ഞാണോ പൊള്ളിയത് അന്ന് പൊള്ളിയപ്പോൾ നട്ടെല്ല് ഇല്ലായിരുന്നോ പുറത്ത് പറയാൻ

    • @Tom-yc8kp
      @Tom-yc8kp 17 днів тому +1

      അവിടെയും പൂറു വർഗീയത 😂😂

  • @musthafaputhiyakath9542
    @musthafaputhiyakath9542 17 днів тому +25

    മമ്മൂട്ടി..... മോഹൻലാൽ തുടങ്ങി മുതിർന്ന താരങ്ങൾ അഭിനയം നിറുത്തണം....
    എല്ലാത്തിനും ഒരു റിട്ടയർമെൻ്റില്ലേ...??😂

    • @raveeshr8229
      @raveeshr8229 17 днів тому

      Poda mayire

    • @ratheeshps1757
      @ratheeshps1757 17 днів тому +2

      ഇത് തന്നെയാണ് സ്വരം നന്നായാൽ പാട്ട് നിർത്തണം എന്ന് പറയുന്നതിന്റെ അർത്ഥം.

  • @florajames1640
    @florajames1640 17 днів тому +1

    മോഹൻലാൽ ന്റെ ഒളിച്ചോട്ടം

  • @user-sr6vd2nc6k
    @user-sr6vd2nc6k 17 днів тому +8

    അമ്മുമ്മ ആയി പുതിയത് ഉണ്ടാകും പോസ്കോകൾ 😂

  • @rajinandakumar7282
    @rajinandakumar7282 17 днів тому +8

    Hema report ,tku so much for bringing all these 3rd rates into public

  • @sriharinambiar6013
    @sriharinambiar6013 17 днів тому +1

    Great Decision Lalettan.... You have to do this very early...... 🥰🥰

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 17 днів тому +11

    നിങ്ങൾ എല്ലാവരും ഈ അമ്മയെ ഇട്ടേച്ചു പോവണോ 😜😜😜

  • @srijitnair5549
    @srijitnair5549 17 днів тому +1

    ചില നാടകങ്ങളിലെ പോലെ ഇനി സിനിമയിലും സ്ത്രീ വേഷങ്ങൾ പുരുഷന്മാർ ചെയ്യട്ടെ

  • @thejassurya2913
    @thejassurya2913 17 днів тому +7

    A(bhasan).M(ama). M(alaran). A(ssociation).A.M.M.A
    ആഭാസൻ മാമാ മലരൻ അസോസിയേഷൻ പൂട്ടിക്കെട്ടി.സന്തോഷം.

    • @Blj791
      @Blj791 17 днів тому +1

      😅😅

  • @pancyn5914
    @pancyn5914 17 днів тому +2

    WCC ❤❤❤

  • @moidenkunhi1280
    @moidenkunhi1280 17 днів тому +3

    ഇപ്പോൾ എല്ലാവർക്കും തൃപ്തി ആയില്ലേ ഇതിനല്ലേ എല്ലാവരും കാത്തിരുന്നത് നടൻമാരുടെ പാർലമെൻറ് പിരിച്ചുവിട്ടിരിക്കുന്നു ഇനി എല്ലാവരും പിരിഞ്ഞു പോകണം അല്ലേൽ ആകാശത്തേക്ക് വെടിവെക്കും

  • @johnkuttygeorge5859
    @johnkuttygeorge5859 17 днів тому

    വളരെ മാതൃകാപരമായ തീരുമാനമാണ് എടുത്തത്

  • @shabeebudheenniyasa380
    @shabeebudheenniyasa380 17 днів тому +3

    സുരാജ് മുൻപ് പറഞ്ഞത് അച്ഛട്ടായി.... എയർൽ

  • @JayaPrakash-so3fg
    @JayaPrakash-so3fg 17 днів тому +1

    ഇവൻ പിടിക്കാത്ത ഏതെങ്കിലുമൊരു നടിയുണ്ടോ മലയാളം സിനിമയിൽ