സ്വന്തം പിതാവിന്റെ സഹോദര പുത്രൻ പകലോമറ്റം കുടുംബത്തിന്റെ പറമ്പിൽ ശാഖയിലെ മാർ തോമ ഒന്നാമൻ മെത്രാന്റെ കീഴിൽ അദ്ദേഹത്തിന്റെ നാല് വിചാരക സമിതി കത്തനാർമാരിൽ ഒരാളായി സേവനം അനുഷ്ഠിച്ച പറമ്പിൽ പള്ളിവീട്ടിൽ ചാണ്ടി കത്തനാർ പൗരസ്ത്യ മലങ്കര സത്യ സുറിയാനി സഭ എന്ന് അക്കാലത്തു അറിയപ്പെട്ട മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയിൽ നിന്ന് 1663 ൽ തന്റെ ഒപ്പം മാർ തോമ ഒന്നാമൻ മെത്രാന്റെ വിചാരക സമിതി കത്തനാർമാരായി ഉണ്ടായിരുന്ന മൂന്നു പേരിൽ കടവിൽ ചാണ്ടി കത്തനാർ, വേങ്ങൂർ ഗീവർഗീസ് കത്തനാർ എന്നിവർക്കൊപ്പം പിരിഞ്ഞു Catholic ആയി, പറമ്പിൽ ചാണ്ടി കത്തനാർ Alexander de Campo എന്ന Latin പേരിൽ Bishop ആയി സ്ഥാപിച്ച അന്നത്തെ Roman Catholic East Syrian Church of India ആണ് ഇന്നത്തെ Syro Malabar Catholic സഭ. • 1663-ല്‍ പറമ്പിൽ പള്ളിവീട്ടിൽ ചാണ്ടി കത്തനാർ ഏത് സഭയില്‍ നിന്നാണോ Bishop ആകാൻ പിരിഞ്ഞു പോയി Roman Catholic Bishop Sebastiani യെക്കൊണ്ട് Alexander de Campo എന്ന Latin നാമത്തിൽ Bishop ആയിട്ട് അന്നത്തെ റോമന്‍ കത്തോലിക്ക പൗരസ്ത്യ സുറിയാനി തർജ്ജുമ വിഭാഗം (1663 മുതൽ 1873 വരെ റോമിലെ Catholic സഭയുടെ അതേ Catholic Latin Missaal പൗരസ്ത്യ സുറിയാനിയിലേയ്ക്ക് തർജ്ജുമ ചെയ്തുപയോഗിച്ചിട്ടു യഥാർത്ഥ Chaldean / Assyrian Church of the East ന് പകരം 1555 ൽ ആ സഭയിൽ നിന്ന് പിരിഞ്ഞു റോമിന് കീഴിൽ Catholic ആയവരുടെ സഭയായ Syro Chaldean Catholic സഭയിൽ നിന്ന് 1874 ൽ മലങ്കരയിൽ എത്തിയ Mar Elia Mellus ൽ നിന്ന് മാർ അദായ്, മാർ മാരി എന്നിവരുടെ പൗരസ്ത്യ സുറിയാനിയിലെ യഥാർത്ഥ വിശുദ്ധ. ഖുർബാന തക്സക്ക് പകരം അതിന്റെ Catholic വത്ക്കരിച്ച പതിപ്പ് വാങ്ങിയപ്പോൾ സ്വയം "മലങ്കര കൽദായ സുറിയാനി റോമൻ കത്തോലിക്ക സഭ" എന്ന് പുനർനാമകരണം ചെയ്തിട്ട് 1932 ൽ യഥാർത്ഥ Roman Catholic സഭയിൽ നിന്നും യഥാർത്ഥ കൽദായ സുറിയാനി കത്തോലിക്ക സഭയിൽ നിന്നും വേർതിരിച്ചറിയുന്നതിനു റോമിലെ Catholic സഭയുടെ Pope നാൽ Syro Malabar Catholic എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും ചെയ്ത സഭ) അഥവാ 1663 ൽ മാതൃസഭയിൽ നിന്ന് പിരിഞ്ഞുണ്ടായത് എന്ന് പറയുന്നതിലുള്ള Inferiority Complex കാരണം സ്വയം ഭാരതത്തിലെ "ഏക, യഥാർത്ഥ മാർ തോമ നസ്രാണി സഭ", "സിറോ മലബാർ മാർ തോമ നസ്രാണി സഭ", "സിറോ മലബാർ സഭ ആരിൽ നിന്നും പിരിഞ്ഞതല്ല,. സിറോ മലബാർ സഭയിൽ നിന്ന് പിരിഞ്ഞതാണ് ബാക്കി സഭകളെല്ലാം" എന്നൊക്കെ നട്ടാൽ കുരുക്കാത്ത നുണകൾ തള്ളുന്ന ഇന്നത്തെ Syro Malabar Catholic Major Arch Episcopal സഭ യഥാർത്ഥത്തിൽ ഏതു സഭയിൽ നിന്ന് പിരിഞ്ഞിട്ടാണോ ഉണ്ടാക്കിയത്, ആ മാതൃസഭയാണ് മലങ്കര സഭ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മലങ്കര ഓർത്തഡോൿസ് സുറിയാനി സഭ. Note:കടവിൽ ചാണ്ടി കത്തനാർ അല്ല പറമ്പിൽ പള്ളിവീട്ടിൽ ചാണ്ടി കത്തനാർ ആണ് പണ്ട് റോമാ സുറിയാനി വിഭാഗം എന്നറിയപ്പെട്ട ഇന്നത്തെ സിറോ മലബാർ കത്തോലിക്ക സഭയുടെ സ്ഥാപകൻ. മലങ്കര സഭയുടെ മാർ തോമ ഒന്നാമന്റെ പിതാവിന്റെ സഹോദര പുത്രനും അദ്ദേഹത്തിന്റെ നാല് വിചാരക സമിതിക്കാരിൽ ഒരാളായി അദ്ദേഹത്തിന് കീഴിൽ 1653 മുതൽ 1662 വരെ സേവനം അനുഷ്ഠിച്ചിട്ടു തന്റെ കൂടെ വിചാരക സമിതിക്കാരായി ഉണ്ടായിരുന്ന കടവിൽ ചാണ്ടി, വേങ്ങൂർ ഗീവർഗീസ് എന്നിവർക്കൊപ്പം പറമ്പിൽ പള്ളിവീട്ടിൽ ചാണ്ടി കത്തനാർ 1663 ൽ മലങ്കര സഭയിൽ നിന്ന് പിരിഞ്ഞു Catholic ആയിട്ട് 1663 ൽ തന്നെ Roman Catholic Bishop Sebastiani യെക്കൊണ്ട് Alexander de Campo എന്ന Latin നാമത്തിൽ (de Campo എന്നത് പറമ്പിൽ എന്നതിന്റെ Latin ആണ്) Bishop ആയിട്ട് സ്ഥാപിച്ച സഭയാണ് അന്നത്തെ റോമൻ കത്തോലിക്ക സുറിയാനി അഥവാ ഇന്നത്തെ സിറോ മലബാർ കാതോലിക്ക സഭ. • 1772-ല്‍ കാട്ടുമങ്ങാട്ട് കൂറീലോസ് തിരുമേനി ഏത് സഭയില്‍ നിന്നാണോ പിരിഞ്ഞു പോയി തൊഴിയൂര്‍ സഭ സ്ഥാപിച്ചത്, ആ മാതൃസഭയാണ് മലങ്കര സഭ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മലങ്കര ഓർത്തഡോൿസ് സുറിയാനി സഭ. • 1877-ല്‍ പാലക്കുന്നത്ത് മാര്‍ അത്താനാസിയോസ് ഏത് സഭയില്‍ നിന്നാണോ പിരിഞ്ഞുപോയി മാര്‍ത്തോമാ സഭ സ്ഥാപിച്ചത്, ആ മാത്യസഭയാണ് മലങ്കര സഭ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മലങ്കര ഓർത്തഡോൿസ് സുറിയാനി സഭ. • 1930 ല്‍ മാര്‍ ഈവാനിയോസ് ഏത് സഭയില്‍ നിന്നാണോ പിരിഞ്ഞുപോയി മലങ്കര റീത്ത് അഥവാ സിറോ മലങ്കര കത്തോലിക്ക സഭ സ്ഥാപിച്ചത് ആ മാതൃ സഭയാണ് മലങ്കര സഭ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മലങ്കര ഓർത്തഡോൿസ് സുറിയാനി സഭ. • 2002-ൽ മാർ ദിവന്നാസിയോസ് (ശ്രേഷ്ഠൻ) ഏത് സഭയിൽ നിന്നാണോ പിരിഞ്ഞുപോയി യാക്കോബായ സുറിയാനി ക്രിസ്ത്യൻ സഭ എന്ന (നിയമസാധുതയില്ലാത്ത) പുത്തൻകുരിശ് സൊസൈറ്റി സ്ഥാപിച്ചത്, ആ മാത്യസഭയാണ് മലങ്കര സഭ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മലങ്കര ഓർത്തഡോൿസ് സുറിയാനി സഭ.
Swami Vivekanandan commented that when Christianity was wandering here and there in Europe Christianity was established in Bharat.In A.D.52 St.Thomas landed In India,Kerala,Kofunsllur.Thereby Christianity spread in India.
Court made decision with evidence but evidence changed by pc Alexander everyone knows Jacob a church means nazarani church Orthodox Church is from Malankara it’s tribes colony
Hi Roni Orthodox community are not good in propaganda like jacobites. They the jacobites are in the sense right from reverends to their hierarchy are very good in spreading nonsense and untrue facts.because I don’t want to say the communist favour group. Once I or you born in India we are bound to obey Indian law. But the other fraction named jacobites are the most inhuaminitarian community and the goondas following the group heads so called thirimenies are the sapam for theses two fractions. Because I mean after 12 years of togetherness or oneness jacobites start capturing orthodox chrurches and send out orthodox believers like English people invaded India. The jacobites heads are the group doesn’t follow any rule or regulation or have financial accounting. So they can spend or give money for their favour to goondas like communits. So better way is to obey Indian culture and Supreme Court law.
Excellent clarity for anybody still holding illogical arguments and spreading lies in central kerala... May almighty give sense to those still misleading the people.... 🙏
എല്ലാം ശരി തന്നെ, സുപ്രീം കോടതി വിധി ഓർത്തഡോക്സ് സഭക്ക് അനുകൂലം, പക്ഷെ ക്രിസ്തീയത നഷ്ടപ്പെടുത്തികൊണ്ട് പള്ളികളിൽ പിടിച്ചടക്കുന്ന രീതി ശരിയല്ല. സഹിക്കാനും, ക്ഷമിക്കാനുമാണ് ക്രിസ്തു പഠിപ്പിച്ചത്, ഓരോ പള്ളിയും ഭൂരിപക്ഷം നോക്കി അതാതു വിഭാഗത്തിന് കൊടുക്കുക, അങ്ങനെ പരസ്പരം സ്നേഹത്തിൽ രണ്ട് സഭയായി കഴിയുക, മറ്റു ആളുകൾക്ക് നമ്മുടെ സഭകളെ പറ്റിയുള്ള ധാരണ മാറ്റാൻ ഇതു സഹായിക്കും. ഇപ്പോൾ ക്രിസ്തു ഇല്ലാത്ത വെറും കെട്ടിടങ്ങളായി പള്ളികളിൽ മാറി.
@sam Joe Mathew അഭിപ്രായം നല്ലതാണ്...but നമ്മെൾ ചരിത്രം മറക്കരുത്.... ശാശ്വതമായ സമാധാനം ആണ് നമുക്ക് വേണ്ടത്. കോടതി വിധി വന്നത് ഉപായ വിഭാഗം കൊടുത്ത കേസിന് ആണ്. കോടതി പറയുന്നത് അനുസരിച്ചു കൊള്ളാം എന്ന് പറഞ്ഞു ആണ് കോടതിയിൽ പോയത്. അപ്പോൾ ആ വിധി അനുസരിക്കുക്ക എന്നത് ആണ് ആദ്യം ചെയ്യണ്ടത്. വിധി നടപ്പിലാക്കുക എന്നത് ഭരണകൂടത്തിന്റെ responsibility ആണ്. ഇനി താങ്കളുടെ നല്ല മനസ് പറഞ്ഞത് പോലെ രണ്ടായി പിരിയുക എന്നത് സാധ്യമല്ല കാരണം അങ്ങനെ ചെയ്താൽ അത് കോടതി അലക്ഷ്യം ആകും. ഓർത്തഡോൿസ് ക്കാർ against court verdict പ്രവർത്തിച്ചു എന്ന് വരും. പിന്നെ ഭൂരിഭാഗം നോക്കി വിഭാഗിക്കുക എന്നതും നടക്കില്ല കാരണം as per court order; parallel administration is not possible.
Till now y'all were scared to come to any discussion with Jacobites and The government. What happened now?? LoL. Scared of the decisions the Government gonna take???
സ്വന്തം പിതാവിന്റെ സഹോദര പുത്രൻ പകലോമറ്റം കുടുംബത്തിന്റെ പറമ്പിൽ ശാഖയിലെ മാർ തോമ ഒന്നാമൻ മെത്രാന്റെ കീഴിൽ അദ്ദേഹത്തിന്റെ നാല് വിചാരക സമിതി കത്തനാർമാരിൽ ഒരാളായി സേവനം അനുഷ്ഠിച്ച പറമ്പിൽ പള്ളിവീട്ടിൽ ചാണ്ടി കത്തനാർ പൗരസ്ത്യ മലങ്കര സത്യ സുറിയാനി സഭ എന്ന് അക്കാലത്തു അറിയപ്പെട്ട മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയിൽ നിന്ന് 1663 ൽ തന്റെ ഒപ്പം മാർ തോമ ഒന്നാമൻ മെത്രാന്റെ വിചാരക സമിതി കത്തനാർമാരായി ഉണ്ടായിരുന്ന മൂന്നു പേരിൽ കടവിൽ ചാണ്ടി കത്തനാർ, വേങ്ങൂർ ഗീവർഗീസ് കത്തനാർ എന്നിവർക്കൊപ്പം പിരിഞ്ഞു Catholic ആയി, പറമ്പിൽ ചാണ്ടി കത്തനാർ Alexander de Campo എന്ന Latin പേരിൽ Bishop ആയി സ്ഥാപിച്ച അന്നത്തെ Roman Catholic East Syrian Church of India ആണ് ഇന്നത്തെ Syro Malabar Catholic സഭ.
• 1663-ല്‍ പറമ്പിൽ പള്ളിവീട്ടിൽ ചാണ്ടി കത്തനാർ ഏത് സഭയില്‍ നിന്നാണോ Bishop ആകാൻ പിരിഞ്ഞു പോയി Roman Catholic Bishop Sebastiani യെക്കൊണ്ട് Alexander de Campo എന്ന Latin നാമത്തിൽ Bishop ആയിട്ട് അന്നത്തെ റോമന്‍ കത്തോലിക്ക പൗരസ്ത്യ സുറിയാനി തർജ്ജുമ വിഭാഗം (1663 മുതൽ 1873 വരെ റോമിലെ Catholic സഭയുടെ അതേ Catholic Latin Missaal പൗരസ്ത്യ സുറിയാനിയിലേയ്ക്ക് തർജ്ജുമ ചെയ്തുപയോഗിച്ചിട്ടു യഥാർത്ഥ Chaldean / Assyrian Church of the East ന് പകരം 1555 ൽ ആ സഭയിൽ നിന്ന് പിരിഞ്ഞു റോമിന് കീഴിൽ Catholic ആയവരുടെ സഭയായ Syro Chaldean Catholic സഭയിൽ നിന്ന് 1874 ൽ മലങ്കരയിൽ എത്തിയ Mar Elia Mellus ൽ നിന്ന് മാർ അദായ്, മാർ മാരി എന്നിവരുടെ പൗരസ്ത്യ സുറിയാനിയിലെ യഥാർത്ഥ വിശുദ്ധ. ഖുർബാന തക്സക്ക് പകരം അതിന്റെ Catholic വത്ക്കരിച്ച പതിപ്പ് വാങ്ങിയപ്പോൾ സ്വയം "മലങ്കര കൽദായ സുറിയാനി റോമൻ കത്തോലിക്ക സഭ" എന്ന് പുനർനാമകരണം ചെയ്തിട്ട് 1932 ൽ യഥാർത്ഥ Roman Catholic സഭയിൽ നിന്നും യഥാർത്ഥ കൽദായ സുറിയാനി കത്തോലിക്ക സഭയിൽ നിന്നും വേർതിരിച്ചറിയുന്നതിനു റോമിലെ Catholic സഭയുടെ Pope നാൽ Syro Malabar Catholic എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും ചെയ്ത സഭ) അഥവാ 1663 ൽ മാതൃസഭയിൽ നിന്ന് പിരിഞ്ഞുണ്ടായത് എന്ന് പറയുന്നതിലുള്ള Inferiority Complex കാരണം സ്വയം ഭാരതത്തിലെ "ഏക, യഥാർത്ഥ മാർ തോമ നസ്രാണി സഭ", "സിറോ മലബാർ മാർ തോമ നസ്രാണി സഭ", "സിറോ മലബാർ സഭ ആരിൽ നിന്നും പിരിഞ്ഞതല്ല,. സിറോ മലബാർ സഭയിൽ നിന്ന് പിരിഞ്ഞതാണ് ബാക്കി സഭകളെല്ലാം" എന്നൊക്കെ നട്ടാൽ കുരുക്കാത്ത നുണകൾ തള്ളുന്ന ഇന്നത്തെ Syro Malabar Catholic Major Arch Episcopal സഭ യഥാർത്ഥത്തിൽ ഏതു സഭയിൽ നിന്ന് പിരിഞ്ഞിട്ടാണോ ഉണ്ടാക്കിയത്, ആ മാതൃസഭയാണ് മലങ്കര സഭ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മലങ്കര ഓർത്തഡോൿസ് സുറിയാനി സഭ.
Note:കടവിൽ ചാണ്ടി കത്തനാർ അല്ല പറമ്പിൽ പള്ളിവീട്ടിൽ ചാണ്ടി കത്തനാർ ആണ് പണ്ട് റോമാ സുറിയാനി വിഭാഗം എന്നറിയപ്പെട്ട ഇന്നത്തെ സിറോ മലബാർ കത്തോലിക്ക സഭയുടെ സ്ഥാപകൻ. മലങ്കര സഭയുടെ മാർ തോമ ഒന്നാമന്റെ പിതാവിന്റെ സഹോദര പുത്രനും അദ്ദേഹത്തിന്റെ നാല് വിചാരക സമിതിക്കാരിൽ ഒരാളായി അദ്ദേഹത്തിന് കീഴിൽ 1653 മുതൽ 1662 വരെ സേവനം അനുഷ്ഠിച്ചിട്ടു തന്റെ കൂടെ വിചാരക സമിതിക്കാരായി ഉണ്ടായിരുന്ന കടവിൽ ചാണ്ടി, വേങ്ങൂർ ഗീവർഗീസ് എന്നിവർക്കൊപ്പം പറമ്പിൽ പള്ളിവീട്ടിൽ ചാണ്ടി കത്തനാർ 1663 ൽ മലങ്കര സഭയിൽ നിന്ന് പിരിഞ്ഞു Catholic ആയിട്ട് 1663 ൽ തന്നെ Roman Catholic Bishop Sebastiani യെക്കൊണ്ട് Alexander de Campo എന്ന Latin നാമത്തിൽ (de Campo എന്നത് പറമ്പിൽ എന്നതിന്റെ Latin ആണ്) Bishop ആയിട്ട് സ്ഥാപിച്ച സഭയാണ് അന്നത്തെ റോമൻ കത്തോലിക്ക സുറിയാനി അഥവാ ഇന്നത്തെ സിറോ മലബാർ കാതോലിക്ക സഭ.
• 1772-ല്‍ കാട്ടുമങ്ങാട്ട് കൂറീലോസ് തിരുമേനി ഏത് സഭയില്‍ നിന്നാണോ പിരിഞ്ഞു പോയി തൊഴിയൂര്‍ സഭ സ്ഥാപിച്ചത്, ആ മാതൃസഭയാണ് മലങ്കര സഭ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മലങ്കര ഓർത്തഡോൿസ് സുറിയാനി സഭ.
• 1877-ല്‍ പാലക്കുന്നത്ത് മാര്‍ അത്താനാസിയോസ് ഏത് സഭയില്‍ നിന്നാണോ പിരിഞ്ഞുപോയി മാര്‍ത്തോമാ സഭ സ്ഥാപിച്ചത്, ആ മാത്യസഭയാണ് മലങ്കര സഭ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മലങ്കര ഓർത്തഡോൿസ് സുറിയാനി സഭ.
• 1930 ല്‍ മാര്‍ ഈവാനിയോസ് ഏത് സഭയില്‍ നിന്നാണോ പിരിഞ്ഞുപോയി മലങ്കര റീത്ത് അഥവാ സിറോ മലങ്കര കത്തോലിക്ക സഭ സ്ഥാപിച്ചത് ആ മാതൃ സഭയാണ് മലങ്കര സഭ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മലങ്കര ഓർത്തഡോൿസ് സുറിയാനി സഭ.
• 2002-ൽ മാർ ദിവന്നാസിയോസ് (ശ്രേഷ്ഠൻ) ഏത് സഭയിൽ നിന്നാണോ പിരിഞ്ഞുപോയി യാക്കോബായ സുറിയാനി ക്രിസ്ത്യൻ സഭ എന്ന (നിയമസാധുതയില്ലാത്ത) പുത്തൻകുരിശ് സൊസൈറ്റി സ്ഥാപിച്ചത്, ആ മാത്യസഭയാണ് മലങ്കര സഭ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മലങ്കര ഓർത്തഡോൿസ് സുറിയാനി സഭ.
Well said
Swami Vivekanandan commented that when Christianity was wandering here and there in Europe Christianity was established in Bharat.In A.D.52 St.Thomas landed
In India,Kerala,Kofunsllur.Thereby
Christianity spread in India.
He is cracking orthodox back
Court made decision with evidence but evidence changed by pc Alexander everyone knows Jacob a church means nazarani church Orthodox Church is from Malankara it’s tribes colony
എന്തോന്ന് ഇന്ത്യൻ ഓർത്തഡോക്സ് സഭ? മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എന്ന് തിരുത്തി പറയുക. അല്ലെങ്കിൽ അതു കൂടി കോടതിയിൽ നിന്നും വാങ്ങി എടുക്കുക
Hi Roni
Orthodox community are not good in propaganda like jacobites. They the jacobites are in the sense right from reverends to their hierarchy are very good in spreading nonsense and untrue facts.because I don’t want to say the communist favour group. Once I or you born in India we are bound to obey Indian law. But the other fraction named jacobites are the most inhuaminitarian community and the goondas following the group heads so called thirimenies are the sapam for theses two fractions. Because I mean after 12 years of togetherness or oneness jacobites start capturing orthodox chrurches and send out orthodox believers like English people invaded India. The jacobites heads are the group doesn’t follow any rule or regulation or have financial accounting. So they can spend or give money for their favour to goondas like communits. So better way is to obey Indian culture and Supreme Court law.
Correct and impartial assessment of Hon Supreme court Verdicts of 03 July 2017
Nannie
Jellykkettu law???
Excellent clarity for anybody still holding illogical arguments and spreading lies in central kerala...
May almighty give sense to those still misleading the people.... 🙏
Arun mishra erangi piya sankadam anu ithu alle
എല്ലാം ശരി തന്നെ, സുപ്രീം കോടതി വിധി ഓർത്തഡോക്സ് സഭക്ക് അനുകൂലം, പക്ഷെ ക്രിസ്തീയത നഷ്ടപ്പെടുത്തികൊണ്ട് പള്ളികളിൽ പിടിച്ചടക്കുന്ന രീതി ശരിയല്ല. സഹിക്കാനും, ക്ഷമിക്കാനുമാണ് ക്രിസ്തു പഠിപ്പിച്ചത്, ഓരോ പള്ളിയും ഭൂരിപക്ഷം നോക്കി അതാതു വിഭാഗത്തിന് കൊടുക്കുക, അങ്ങനെ പരസ്പരം സ്നേഹത്തിൽ രണ്ട് സഭയായി കഴിയുക, മറ്റു ആളുകൾക്ക് നമ്മുടെ സഭകളെ പറ്റിയുള്ള ധാരണ മാറ്റാൻ ഇതു സഹായിക്കും. ഇപ്പോൾ ക്രിസ്തു ഇല്ലാത്ത വെറും കെട്ടിടങ്ങളായി പള്ളികളിൽ മാറി.
Ebdayrunuu e "christeeyatha" 70 kalil orthodox pakshathinte achanmareyum almayareyum avdrde swantham pallikalil ninne erakki vittapo?? Ivanmare annu kai addaki vacha pallikal ellam bahumanapetta kodathy dha ippo orthodox sabhayku tiriche thannu that's it.
@sam Joe Mathew
അഭിപ്രായം നല്ലതാണ്...but നമ്മെൾ ചരിത്രം മറക്കരുത്.... ശാശ്വതമായ സമാധാനം ആണ് നമുക്ക് വേണ്ടത്.
കോടതി വിധി വന്നത് ഉപായ വിഭാഗം കൊടുത്ത കേസിന് ആണ്. കോടതി പറയുന്നത് അനുസരിച്ചു കൊള്ളാം എന്ന് പറഞ്ഞു ആണ് കോടതിയിൽ പോയത്. അപ്പോൾ ആ വിധി അനുസരിക്കുക്ക എന്നത് ആണ് ആദ്യം ചെയ്യണ്ടത്. വിധി നടപ്പിലാക്കുക എന്നത് ഭരണകൂടത്തിന്റെ responsibility ആണ്. ഇനി താങ്കളുടെ നല്ല മനസ് പറഞ്ഞത് പോലെ രണ്ടായി പിരിയുക എന്നത് സാധ്യമല്ല കാരണം അങ്ങനെ ചെയ്താൽ അത് കോടതി അലക്ഷ്യം ആകും. ഓർത്തഡോൿസ് ക്കാർ against court verdict പ്രവർത്തിച്ചു എന്ന് വരും. പിന്നെ ഭൂരിഭാഗം നോക്കി വിഭാഗിക്കുക എന്നതും നടക്കില്ല കാരണം as per court order; parallel administration is not possible.
@@robinmathew5051 qa
കാണിക്കവഞ്ചിയിൽ കാശു വീണില്ലെങ്കിൽ കാപ്പ കൊണ്ട് എന്തു പ്രയോജനം
@@jithinjoseph1238
കാശ്.... കാശ് ... എന്ന ചിന്ത ആണല്ലോ ... ഇവിടെ വരെ എത്തി നിൽക്കുന്നത്....തൊഴിൽ ഉറപ്പിക്കാൻ ഉള്ള ശ്രേമം....
Thanks
Till now y'all were scared to come to any discussion with Jacobites and The government. What happened now?? LoL. Scared of the decisions the Government gonna take???
Jai Jai Catholicos!