വൈദീകരുടെ മൗത്ത് ഓർഗൻ " രാഘവൻ " ആരാണ് ? വൈദീകരെ ബ്ലാക് മെയിൽ ചെയ്യുന്നു, ബിനോയ് വെളിപ്പെടുത്തുന്നു

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 23

  • @josematatt
    @josematatt 16 днів тому

    ചേട്ടൻ കള്ളന് സൗണ്ട് സിസ്റ്റം അനിയൻ കള്ളൻ ഫ്ലൂട്ടിസ്റ് കൊള്ളാം

  • @kmgeorge218
    @kmgeorge218 17 днів тому +1

    ബിനോയി തൃപ്പൂണിത്തുറ എപ്പോഴും കാറിനുള്ളിലാണോ . പറയുന്ന കാര്യങ്ങൾ നല്ലതാണ് .

  • @shajichacko5562
    @shajichacko5562 17 днів тому

    Chandavadekalanenakupattunnathhe

  • @alphonsejohn1295
    @alphonsejohn1295 18 днів тому

    Mr.Benoy, thankal ethu edavakakkarana???

    • @leslyjohn6074
      @leslyjohn6074 17 днів тому

      Same parish🤣🤣 thrippunithuraforona

  • @thomasvarghese6825
    @thomasvarghese6825 17 днів тому

    ബിനോയിഎനിക്കൊന്നേ പറയാനുള്ളൂനിങ്ങൾക്ക് പറയാൻ ഇതുപോലുള്ളഉടായിപ്പ് കഥകൾ മാത്രമല്ലേ ഉള്ളൂശരിയായ വിഷയത്തിലേക്ക് വാവ്യക്തിവിരോധം തീർക്കാൻയൂട്യൂബ് ചാനൽ ഉപയോഗിക്കുന്നത്മറുപടി പറയാൻ എതിരാളികൾക്ക് സാധിക്കില്ല എന്നധൈര്യത്തിൽ ആണെങ്കിൽഅത് ശരിയല്ല

    • @jessyannfrancis7470
      @jessyannfrancis7470 17 днів тому

      ഒന്ന് പറയാം.ഇദ്ദേഹം പരാമർശിക്കുന്ന ആൾ, ഞാൻ ഉദ്ദേശിക്കുന്ന വ്യക്തി ആണെങ്കിൽ, അയാൾക്കെതിരെ ആരെങ്കിലും ഒന്ന് പ്രതികരിച്ചെങ്കിൽ എന്ന് ഈ സഭയിലെ വിശ്വാസികൾ പ്രാർഥിച്ചിരുന്നു.

  • @joshyjose4430
    @joshyjose4430 18 днів тому

    പല വൈദികരും വിളിക്കാൻ ഇവൻ ആണോ ഇപ്പോഴത്തെ മാർപാപ്പ?

  • @jain663
    @jain663 18 днів тому

    വിഷയ ദാരിദ്ര്യം കൊണ്ട് സ്വയം തരം താഴുന്ന അവസ്ഥയിലക്ക് ഇയാൾ എത്തി....
    വണ്ടിയിൽ കയറി ഇരുന്നാലെ നാക്ക് പൊങ്ങുകയുള്ളു....... അങ്ങനെ സ്വന്തം
    കാര്യത്തിന് തീരുമാനമായി...

    • @christiandevotional4654
      @christiandevotional4654 17 днів тому

      തനിക്ക് സാമാന്യ ബോധം ഉണ്ടായിരുന്നെങ്കിൽ ഇതുപോലെ പറയില്ലായിരുന്നു. കാറിൽ ഇരുന്ന് റെക്കോർഡ് ചെയ്താൽ വോയ്സ് നല്ല ക്ളിയറായിരിക്കും. ഷൈജു, ഷൈനും എന്ന രണ്ട് കച്ചറകളേക്കുറിച്ചും ഈ സഹോദരന് വളരെ ശരിയായിട്ട് അറിയാം. ലൂസിഫർമാരായ ഇവർ എറണാകുളം രൂപതയിലെ വിമതവൈദീകരെ ഇവർ ബ്ളാക്ക് മെയിൽ ചെയ്തും, ഒരോ പളളികളിലേയും ഒരു കുഴപ്പവും ഇല്ലാത്ത സൗണ്ട് സിസ്റ്റം വിമതവൈദീകരെ മണിയടിച്ച് മാറ്റിയ വകയിലും ഇവർ ഒത്തിരി പളളിപണം തൂത്തുവാരിയിട്ടുണ്ട്. ഇതിനാണ് ഇവർ വിമത വൈദീകരുടെ കൂടെ കൂടിയിരിക്കുന്നത് എന്ന് എല്ലാവരും അറിയട്ടെ.

  • @nithinjosephthenan2972
    @nithinjosephthenan2972 18 днів тому +2

    കാർ അണ്ണൻ

  • @jameskallumkulam1234
    @jameskallumkulam1234 17 днів тому +2

    ബലാൽ സംഗ കേസ്സിലെ പ്രതിയായ താങ്കൾക്ക് എങ്ങനെ മറ്റുള്ളവരെ ഉപദേശിക്കാൻ കഴിയും.

  • @xavierpo8797
    @xavierpo8797 18 днів тому

    നീ പറഞ്ഞ രീതിയിൽ നിന്നുതന്നെ ആളുകൾക്കു നിന്റെ നിലവാരം മനസിലാക്കാൻ കഴിയും അവജ്ഞ ഇനിയും കൂടും... നിന്റെ ഒരു പടം പഴയ പത്രത്തിൽ കണ്ടല്ലോ കുറെ നാൾ അകത്താരുന്നല്ലേ...

    • @jessyannfrancis7470
      @jessyannfrancis7470 17 днів тому

      പതിവില്ലാതെ ഇന്ന് കുറെ പ്രതികരണ ങ്ങൾ കാണാലോ

  • @devassykuttynv5173
    @devassykuttynv5173 18 днів тому

    ഇവനെന്താ കാറിൽ നിന്ന് ഇറങ്ങാത്തത്. നേരെ നിന്ന് പറയാനുള്ള ധൈര്യമില്ലേ?അതോ കഴിച്ചത് അധികമായത് കൊണ്ടാണോ? കാറ്തുറന്നാൽ നാറ്റക്കേസാകും

    • @KairaliShibu
      @KairaliShibu 18 днів тому

      ബിനോയ് തനിക്ക് ഉള്ളിൽ പേടിയാ ,
      കള്ളൻ മാരുടേ കഥ വിടു
      കുർബാന. എന്താണെന്നും അതിൽ അടങ്ങിയിരിക്കുന്ന രഹസ്യം എന്താണെന്ന്. യേശു സെഹിയോൻ ഊട്ടു ശാലയിൽ കുർബാന സ്ഥാപിച്ചത് എങ്ങിനെ.
      നമ്മൾ ആരെയും വിധിക്കേണ്ട ബിനോയ് ആരെന്നു താങ്കൾക്ക് അറിയല്ലോ വിശുദ്ധൻ അല്ല.

    • @mathewmathai7538
      @mathewmathai7538 18 днів тому

      ​@@KairaliShibuDefinitely the first holy mass installed by Jesus in the same direction with his disciples as seen in the ancient pictures by piatho. He was offering it to almighty God in association with his disciples please.

  • @davist.t3169
    @davist.t3169 17 днів тому

    Onnu pohdaa poo..ae