🔴 Intro to 'The Patriarchs- പൂർവപിതാക്കന്മാർ' | Fr. Daniel Poovannathil
Вставка
- Опубліковано 7 лют 2025
- താങ്കൾ പുരാതനലോക കാലഘട്ടം പൂർത്തിയാക്കിയതിൽ അഭിനന്ദനങ്ങൾ! പൂർവപിതാക്കന്മാർ എന്ന കാലഘട്ടത്തിലൂടെ നാം യാത്ര ചെയ്യുന്നതിന് മുൻപ്, ഞങ്ങളുടെ രണ്ട് ടീമംഗങ്ങൾ ഡാനിയേൽ അച്ചനുമായി ഒരു ചർച്ചയിൽ ഏർപ്പെടുന്നു. ഈ കാലഘട്ടത്തിൽ നാം വായിക്കുന്ന ഉല്പത്തി 12 മുതൽ 50 വരെയുള്ള അദ്ധ്യായങ്ങളിൽ ഉണ്ടാകാവുന്ന സംശയങ്ങൾ തീർക്കുകയും അത് ഉല്പത്തിയിലെ ആദ്യ 11 അദ്ധ്യായങ്ങളിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചും, ദൈവികഉടമ്പടികളിലൂടെ മനുഷ്യരാശിയെ വീണ്ടെടുക്കാനുള്ള ദൈവത്തിൻ്റെ പദ്ധതി വെളിപ്പെടുത്തുന്നതെങ്ങനെയെന്നും സംസാരിക്കുന്നു.
Congratulations! You have completed the Early World period! As we journey into the Patriarchs period, two of our team members join Fr. Daniel to set the scene for us on this discussion show. They clear their doubts on the themes of Genesis 12-50 and talk about how it differs from the first 11 chapters of Genesis, and how it slowly reveals God's plan to redeem mankind especially focussing on the Divine covenants that are revealed to us in this time period.
- BIY INDIA LINKS-
🔸Also listen on Spotify: open.spotify.c...
🔸Also listen on Apple Podcasts: podcasts.apple...
🔸BIY Malyalam main website: biyindia.com
🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): www.biyindia.c...
🔸Facebook: www.facebook.c...
🔸Twitter: x.com/BiyIndia
🔸Instagram: / biy.india
🔸Subscribe: / @biy-malayalam
#frdanielpoovannathil #biym #biymalayalam #bibleinayearchallenge #bibleinayear #frdaniel #frdanielpoovannathilofficial #frdanielpoovanathilnew #mcrc #biblestudy #bibleinayearmalayalam #biyindia #earlyworld #jeffcavins #biblereading #podcast #catholic #catholicpodcast #christianpodcast #malayalampodcast #malayalam #patriarchs #genesis
ആമേൻ
ഈശോ മിശിഹാക്ക് സ്തുതി ആയിരിക്കട്ടെ അച്ചാ 🙏ഞങ്ങൾ എത്ര ഭാ ഗ്യം ചെയ്ത ഒരു ജനത ആണ് അച്ചാ , എല്ലാം മനസിലാക്കി തരാൻ അച്ചനെ ഈശോ ഒരുക്കിയല്ലൊ 🙏🙏ഈശോയെ എന്റെ നാഥാ അങ്ങേക്കു നന്ദി 🙏
Amen ❤️❤️🙏🙏🙏
സത്യം
Acha ngaglkubible ethrayum nannayettu manasilakkey tharunna achanum karunyavanaya divathinumorayiram nandiey
Thank You Fr. May God bless you abundantly with good health and happiness throughout the year 2025.Prayers 🙏🙏🙏🙏🙏
Correct
ദൈവത്തിന്റെ കൃപയാൽ നമ്മളെ ഒരുമിച്ച് ബൈബിൾ പഠിക്കാൻ വിളിച്ചു കൂട്ടിയ യേശുവിനു നന്ദി എനിക്ക് സംശയങ്ങൾ ഉണ്ടായിരുന്നു ദൈവം അത് പരിഹരിച്ചു തരുമെന്ന് 100%വിശ്വസിക്കുന്നു
മുൻപൊരിക്കൽ ബൈബിൾ വായിക്കാൻ തുടങ്ങിയിട്ട് ലേവ്യർ എത്തിയപ്പോൾ നിർത്തിയ ആളായിരുന്നു ഞാൻ. ഒന്നും മനസ്സിലാകാത്തതു കൊണ്ടായിരുന്നു. എന്നിട്ട് വളരെയധികം വിഷമിച്ചു എനിക്കിത് പൂർത്തിയാക്കാൻ പറ്റിയില്ലല്ലോ എന്നോർത്ത്. ഇപ്പൊ എന്റെ സങ്കടം എല്ലാം മാറി. 🙏🙏എന്റെ പൊന്നീശോയ്ക്കും അച്ചനും teamഅംഗങ്ങൾക്കും എത്ര തന്നെ നന്ദി പറഞ്ഞാലും തീരില്ല...
ഈശോയെ ഈ ബൈബിൾ പഠനം പൂർത്തിയാക്കാൻ മനസിലാക്കാൻ ഞങ്ങളെ സഹായിക്കണമേ
എന്റെ അച്ഛാ അച്ഛന് പരിശുദ്ധ ആൽമാവ് അച്ഛനെ നയിക്കുന്നതോർത്തു കോടാനുകോടി നന്ദി ഈശോക്കും പരിശുദ്ധ ആൽമാവിനും അച്ഛനും സമർപ്പിക്കുന്നു 🙏🙏🙏❤️❤️❤️
ദൈവമേ അങ്ങയെ നന്ദിയോടെ സ്തുതിക്കുന്നു ഒരുപാടു നാളായി ആഗ്രഹിച്ച ഒരു കാര്യമാണ് അങ് ഡാനിയേൽ അച്ഛൻ വഴി സാധിച്ചുതന്നത്. ഡാനിയേൽഅച്ഛനെ അനുഗ്രഹിക്കേണമേ
എനിക്കും ഒരുപാട് ഇഷ്ടമാണ് മനസിലാക്കാനും പഠിക്കാനും... ഇത് കേൾക്കാൻ ഇടയ്കിയതിനു ദൈവത്തിനു സ്തുതി.. വളരെ നന്നായി മനസിലാക്കി തരുന്ന അച്ഛന് നന്ദി.. കൂടുതൽ കൂടുതൽ അനുഗ്രഹം അച്ഛന് ദൈവം തരട്ടെ. ചോദ്യം ചോദിക്കുന്നവരും നന്നായി തന്നെ ചോദിക്കുന്നു. എല്ലാർക്കും അത് ഉപകരിക്കും.. ഇതിൽ പങ്കെടുക്കുന്ന എല്ലാരേയും ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏
Thankyou Achha.... It's a real blessing to be a part of this Bible reading
വലിയ കൊള്ളമുതൽ ലഭിച്ചവനെ പോലെ ഞാൻ അങ്ങയുടെ വചനത്തിൽ ആനന്ദിക്കുന്നു സങ്കീർത്തനം 119:162 Amen
Me too
Amen
അച്ചന് ധാരാളമായി ദൈവകൃപ ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.🙏 വളരെ ഹൃദയസ്പർശിയായാണ് ഓരോ അവതരണവും. അടുത്ത ദിവസത്തെ വായനക്കായി അതിനാൽ തന്നെ കാത്തിരിക്കുന്നു.❤
യേശുവേ തുടക്കപോലെ അവസാനം വരെ ഏറ്റം നന്നായി അവസാനിപ്പിക്കുവാൻ കൃപ തരണമേ, ആമേൻ 🙏🔥
ഡാനിയേൽ അച്ചൻ വഴി ദൈവം നമ്മളെ തിരഞ്ഞെടുത്തതിൽ നമ്മൾക്ക് ദൈവത്തോട് നന്ദി പറയാം... ആമേൻ ✝️
ഒരു കത്തോലിക്ക വിശ്വാസി എന്ന നിലയിൽ ദൈവവചനം അതിൻ്റെ അന്തഃസത്തയിൽ അറിയണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അതിനു വേണ്ടി പാശ്ച്യാതാ ബൈബിൾ പണ്ഡിതന്മാരുടെ സംഭാഷണങ്ങളും ക്ലാസുകളും ഞാൻ കേൾക്കുമായിരുന്നു. അപ്പോൾ ഞാൻ ഒത്തിരി ആഗ്രഹിച്ചു ഇങ്ങനെ നമ്മുടെ നാട്ടിൽ ബൈബിൾ ആരെങ്കിലും വിശദ്ധീകരിക ച്ചിരുന്നെങ്കിൽ എന്ന്. നല്ലവനായ ദൈവം ദാനിയേൽ അച്ചനിലുടെ വിശുദ്ധ ഗ്രന്ഥത്തിൻ്റെ ചുരുൾ അഴിക്കുവാനും ദൈവവചനത്തിലുടെ സഭയെ ശക്തിപ്പെടുത്തുന്നതിനും തീരുമനസ്സായി. ദൈവമേ ദൈവവചനത്തിലൂടെ ഞങ്ങളെ വഴി നടത്തുന്ന ദാനിയേൽ അച്ചനെ അങ്ങയുടെ പരിശുദ്ധത്മാവിനാൽ നിറയ്ക്കണമേ. വിശുദ്ധഗ്രന്ഥത്തിൻ്റെ മഹത്വം തിരിച്ചറിയാനും വിശ്വാസത്തിൻ്റെ അടിയുറപ്പിച്ച് ജീവിക്കുവാനും എല്ലാ ദൈവമക്കളെയും അനുവദിക്കേണമേ.
ആമേൻ.❤
I also .From Long time I heard the talks from Fr Mike and Ascension presents. Now its in
malayalam.Praise the Lord
🙏
ഈശോയെ ഒരു തടസം കൂടാതെ 5 ദിവസം കടന്നു EARLY PERIOD പുരാതന ലോകം തീരാൻ സാധിച്ചതിൽ ആങ്ങേക് ഞാൻ നന്ദി പറയുന്നു. ഇത് പോലെ ഈ വർഷം മുഴുവൻ ബൈബിൾ വായിച്ചു ആങ്ങയുടെ കൂടെ ആയിരിക്കുവാൻ അനുഗ്രഹം തരേണമേ
Jesus..bind all evils in our living as cty ..let any suffering
Occur but let all hatred be shed off...to let me live for you..Amen.
എൻറെ അപ്പന് നന്ദി മുന്നോട്ടുപോകാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ❤❤
ഡാനിയേൽ അച്ചാ, ഇതുപോലത്തെ discussion ഇടക്കിടെ വേണം എന്നാലേ ഞങ്ങളെ പോലെ ഉള്ളവർക്കു ഇത് മനസിലാകു. Thank you father.
ഈശോയെ നന്ദി 🙏🏻 അച്ഛനെ ഓർത്ത്, ഈ ഒരു വീഡിയോ ഞങ്ങളുടെ കാതുകളിൽ എത്താൻ പ്രയത്നിക്കുന്ന എല്ലാവരെയും ഓർത്ത് 🙏🏻🙏🏻🙏🏻
14:20
Great insight... about third covenant...
Thank you Father
Reading ക്കാളും interest ആണ് discussion 🙏
ദൈവം കൂടുതലായി ഡാനിയേൽ അച്ചനെ അഭിഷേകം ചെയ്യണമേ എന്ന് പ്രാർത്ഥിക്കുന്നു
Father well done this is the work of the Holy Spirit 🙏🙏🙏
Father you are a blessing to Priesthood and also a blessing to us .Thank you Jesus 👏👏👏
Praise you Jesus.... Thank you Jesus...🙏🏻
എന്റെ ഈശോപ്പാ അച്ഛന് ആയുരാരോഗ്യം നൽകി പരിശുദ്ധആൽമാവിനാൽ നയിക്കപ്പെടട്ടെ എന്നു പ്രാർത്ഥിക്കുന്നു ഏശുവേ നന്ദി ഏശുവേ സ്തോത്രം ഏശുവേ ആരാധന ഏശുവേ മഹത്വം 🙏🙏🙏❤️❤️❤️
എന്റെ ഏശുവേ പരിശുദ്ധ ആൽമാവിനാൽ ഞങ്ങളെ നിറക്കേണമേ ആമേൻ 🙏🙏🙏
ഈ അധ്വാനം എത്ര വലിയത്. കർത്താവെ, എല്ലാവരെയും അനുഗ്രഹിക്കേണമേ. മഹത്വം എന്റെ കർത്താവിന്. ആമേൻ 🙏🙏🙏
പൊന്ന് ഈശോയെ ഞങ്ങളുടെ Daniel അച്ഛനെയും എല്ലാ team അഗങ്ങളെയും അനുഗ്രഹിക്കണമേ 🙏🙏
It's so useful to understand the Bible. Thank you Father and team for this great effort. With lots of love and prayers ✝️♥️🙏
ഈശോയെ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ❤ഈശോയെ കുറിച്ച് കുഞ്ഞുങ്ങൾക്ക് പോലും മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്ന ഡാനിയേൽ അച്ഛന് ഒത്തിരി നന്ദി ❤
യേശുവേ നന്ദി. ഡാനിയേൽ അച്ചന് പ്രത്യേകം നന്ദി പറയുന്നു ഇങ്ങനെ ഒരു ബൈബിൾ വിവരണം ഞങ്ങൾക്ക് തരുന്നതിനു. എല്ലാ ടീമംഗങ്ങൾക്കും നന്ദി പ്രാർത്ഥനയിൽ ഓർക്കുന്നു. സർട്ടിഫിക്കറ്റ് കിട്ടുന്ന കാര്യം ഇപ്പോഴാണ് മനസ്സിലായത്. രജിസ്റ്റർ ചെയ്തെങ്കിലും യൂട്യൂബ് വഴിയാണ് കേട്ടിരുന്നത്. കാരണം വായിക്കാനും കേൾക്കാനും പറ്റിയിരുന്നു. മാർക്ക് റീഡ് കൊടുത്താലും സർട്ടിഫിക്കറ്റ് ഓപ്ഷൻ കിട്ടുന്നില്ല.
Thankyou Jesus
ഇങ്ങനെ ഒരു അവസരം ഒരുക്കിത്തന്ന ഈശോക്കും , ദാനിയേൽ അച്ചനും നന്ദി. ഇതെല്ലാം ഓർമയിൽ നിലനിൽക്കാൻ പരിശുദാൽമവേ, സഹായിക്കണേ.
എന്റെദൈവമേ എന്റെ ജീവിത പങ്കളിക്കും മകനും വേണ്ടി പ് പ്രാർത്തിട്ട ഒരു മാറ്റവും കാണു തില്ലത്തതിനാൽ എന്നിക്ക് പ്രാർത്തിക്കുവാൻ മടി വന്നു എന്റ മടി ഇവ ജന വായനയിലൂടെ മാറ്റിത്തണമേ എന്റ വിശ്വസം വർ ദ്ധ ദിപ്പിക്ക്ണ മേ🙏
എന്റെ ഇശോ ദൈവമേ വിശുദ്ധരായ വൈദികരയും,
സനിയാതരെയും ഓർത്തു നന്ദി പറയുന്നു 🙏❤️🙏🥰❤️🙏
Thank you Jesus for your love and blessings Amen 🙏🙏🙏🙏🙏🙏🙏🙏🖐️
നന്ദി Father ഇത്രയും നന്നായി പറഞ്ഞു തന്നതിന്.. ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
God is love all the time hallelujah 👏🏻👏🏻👏🏻
യേശുവിൻ്റെ മഹനീയ നാമത്തിന് മഹത്വം ഉണ്ടായിരിക്കട്ടെ
വളരെ കാര്യങ്ങൾ ആമുഖം ആയി മനസ്സിലാക്കി തന്നതിന് നന്ദി അച്ചാ 🙏🏻🙌🏻
Thank you Jesus.🙏🙏🙏
ഇശോ വരാറായി 🙏🙏🙏
യേശു വേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു...❤❤❤
Bless father with holy spirit.Amen
എല്ലാ മഹത്വവും കർത്താവിനു.... 🙏🏻
ദൈവമേ അങ്ങയുടെ കൃപ ഡാനിയേൽ അച്ഛനിലും പാപികളും ബലഹീനരും ആയ നാം ഓരോരുത്തരിലും ഉണ്ടാവട്ടെ. Amen.. 🙏🏻
ഇശേയെ അച്ഛനെ ഒത്തിരി അനുഗ്രഹിക്കണേ 🙏🙏🙏🙏
Even we are excited to travel with you dear Achen and team.
അച്ഛാ ഒരായിരം നന്ദി അച്ഛനെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏
ജീവിതം സ്നേഹ സമ്പൂർണ ആയി തീരുന്നതിനും ദൈവത്തിന്നു വിശ്വാസയോഗ്യമാം വിധം അനുഗ്രഹിക്കേണമേ ❤❤❤
Lord have mercy on us 🙏🙏🙏
🙏🙏🙏🔥🔥🔥 സർവ ശക്തനായ നല്ല ദൈവമേ അങ്ങേയ്ക്കു നന്ദി. ബഹു.അച്ചനെ സമൃദ്ധമായി തുടർന്നും അനുഗ്രഹിച്ച് പരിശുദ്ധാൽ മ് നിറവ് നൽകണമെ🙏🙏🔥🔥🔥🔥🔥
❤ Thank You, Praise You, Glorify You, Magnify You, Adore You O Omnipotent Lord God.... Thank You for sending Holy Spirit through Danielachan ... Bless him more n more... ❤
🔥ഈശോയേ, എങ്ങനെ നന്ദി പറഞ്ഞാൽ മതിയാകും!!!🔥🙏🏻👌🏻
Thank you so much father for this Bible study. I am sure lakhs of people touched your explanation and they started to understand Our Lord Jesus. Great journey of hope.
ദൈവമേ അച്ഛന്റെ കൂടെ undakename🙏🙏🙏🙏❤🎉
Yesuve mahapapiyaya ennod karuna undayirikane
കാലാനുസൃതമായ ദൈവിക ഇടപെടലുകൾക്ക് നന്ദി❤
എന്റെ ഈശോയെ അങ്യെ അറിയാൻ കൂടുതൽ അവസരം തന്നതിന് നന്ദി 🙏🏻🙏🏻🙏🏻
ഡാനിയേൽ അച്ഛനെ ഞങ്ങൾക്ക് നൽകി ഞങ്ങൾക്ക് വചനം പഠിക്കുവാനുള്ള കൃപ നൽകിയ കർത്താവിന് ആയിരം ആയിരം നന്ദി സ്തുതിയും ആരാധനയും മഹത്വവും ആമേൻ
ഈശോയെ ഈ ക്ലാസ്സ് കേൾക്കാൻ അനുഗ്രഹിച്ച അങ്ങേയ്ക്കും അച്ചനും ഒത്തിരി നന്ദി. ഇനിയും ഒത്തിരി പേരെ അച്ഛനിലൂടെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏
Waiting anxiously to learn more Father.
Hallelujah, Hallelujah 🙏
Praise the Lord for giving us the opportunity to learn your word🙏
May God bless Daniel Achan and his team with the mighty anointing of the Holy Spirit 🙏🙏🙏✝️
Praise God Amen 🙏
I’m very grateful to be part of this Bible reading. Thank you so much Acha & May God Bless you all🙏🙏🙏
Thank you Acha. May God bless you 🙏🙏
An unconditional trust 🙏
Thankyou Acha, you have explained it well.. ❤❤
Amen Amen.Thanks a lot Daniel acha and tearm💓💓💓💓💓💓💓
Thank you Daniel acha 🙏
Yesuve....Thank you father
എങ്കിലും മുടങ്ങാതെ കൂടുന്നുണ്ട്. ഹൃദയത്തിന്റെ ആഴത്തിൽ നിന്നും നന്ദി യും സ്നേഹവും, ബഹുമാനവും അറിയിക്കുന്നു.
Achane jagalk thannathine essoye othiri othiri nanni
Let’s continue our spiritual journey in Holy Spirit👍🙏
Thank The name of jesus
Thank you, father
എന്റെ ദൈവമേ ഇത് വായിച്ചും കേട്ടും കഴിയുമ്പോ അങ്ങയെ കൂടുതൽ മനസിലാക്കാൻ സാധിക്കണേ.ഞങ്ങളെ അങ്ങയോടു കൂടുതൽ അടുപ്പിക്കണേ 🙏
ദൈവം അനുഗ്രഹിക്കട്ടെ അച്ഛാ- ആമേൻ
Achane daivam samrudhiyayi anugrahikkatte
ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ അച്‌ഛാ🙏🙏🙏
Praise the lord❤❤❤
Thank you HOLY SPIRIT 🕊🕊🕊🕊🕊🕊🕊
Acha , thank you for explaining so well. God bless you
Esoye nanni, Amen
Thank you Jesus ❤Thanks Acha
Jesus i love u jesus i trust in u
Very nice explanation Acha, God bless you.
ഒത്തിരി നന്ദി അച്ഛാ 🙏ദൈവം അനുഗ്രഹിക്കട്ടെ 🙏
Blesssing ഡാനിയേൽ Achen n ടീം in the name of Jesus
God Bless 🙏🙏🙏
Thank you Jesus
Thank uഫാദർ ThankU JesusThankU Thank U Holy Sprit❤
Yesuve karuna undayirikane
Bless all children with holy spirit.bless those who are going to write their exams.amen
Amazing....Grace..Praise God❤
അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏.
God bless you 🙏
Thank you Lord Jesus 🙏
Thank you dear Daniel acha 🙏
Praise You Jesus
യേശുവേ നന്ദി..🙏🙏🙏Amen
ആമേൻ 🙏🏻🙏🏻🙏🏻