ARIF HUSSAIN

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 167

  • @milesh3484
    @milesh3484 3 години тому +13

    സത്യത്തിൽ ഞാനൊരു ഹിന്ദു ആണ് എന്നാൽ ഈ വിഷയത്തിൽ ചേച്ചി പറയുന്ന ഈ വിഷയത്തിൽ ഞാൻ അംഗീകരിക്കുന്നു എനിക്കും പലപ്പോളും തോന്നിയിട്ടുണ്ട് ഈ സ്വാതന്ത്രചിന്തകർ ഒരു മതത്തെ മാത്രം ടാർഗറ്റ് ചെയ്യുന്നു എന്ന് ഒരു സ്വാതന്ത്രർ എന്നാൽ എല്ലാ മതത്തെയും പറയണം എന്നാൽ ഇവിടെ ഒരു മതത്തെ മാത്രം പറയുമ്പോൾ ബാക്കി മതം ശരിയാണോ? അതുകൊണ്ട് ഇപ്പോൾ ഉള്ള സ്വാതന്ത്ര്യചിന്തകർ ഫേക്ക് ആണ് അതുപോലെ അവർ സൗഹൃദം കൂടുതൽ മതം മാത്രം കൊണ്ട് നടക്കുന്ന ബിജെപി സങ്കികൾകൊപ്പം ആണ് അതെങ്ങനെ സംഭവിക്കുന്നു? അതുകൊണ്ട് ഈ തലമുറയിലെ സ്വാതന്ത്ര്യ ചിന്തകർ fake ആണ് അതുപോലെ അവർക്ക് വ്യക്തമായ അജണ്ട ഉണ്ട്

  • @onemanarmy4693
    @onemanarmy4693 6 годин тому +5

    വളരെ സത്യം ✅

  • @akhil3160
    @akhil3160 5 годин тому +7

    നല്ല മറുപടി! ശഫീനാ ബീവിക്ക് അഭിനന്ദനങ്ങൾ

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 2 години тому +2

    അയാൾ ദൈവമാണെന്ന് പറഞ്ഞിട്ടില്ല.... പറയാൻ Agent നെ എർപ്പെടുത്തിയിട്ടില്ല.... അമ്പലം വേശ്യാലയമാണെന് പറഞ്ഞിട്ടില്ല..... സ്റ്റേജിൽ നിന്നും പെൺകുട്ടികളെ ഇറക്കി വിട്ടട്ടില്ല..... ചാക്കിൽ പൊതിഞ്ഞ് സൂക്ഷിക്കണം എന്ന് പറഞ്ഞിട്ടില്ല..... കൃഷിയിടമാണെന്ന് പറഞ്ഞിട്ടില്ല..... 2047 ൽ ഡിങ്ക രാജ്യം പണിതുയർത്തും എന്നും പറഞ്ഞിട്ടില്ല.....അയാളെ എതിർത്തവരുടെ കൈകാലുകൾ എതിർ ദിശയിൽ വെട്ടിയിട്ടില്ല.... NIA അയാളുടെ സംഘത്തിലുള്ളവരെ പിടിച്ചിട്ടില്ല......കൂടെ നിൽക്കുന്നവർക്ക് സ്വപ്നത്തിടെ 9 കാരിയെ കിഞ്ചാണിയടിക്കാൻ ഉത്തരവ് ഇറക്കിയിട്ടില്ല.... ആയിഷ കുറ്റപ്പെടുത്തിയ പോലെ ഭർത്താവിന്റെ ദൈവത്തെ കുറ്റിപ്പെടുത്തിയിട്ടില്ല... 7 ആകാശം 7 ഭൂമി....... സൃഷ്ടിച്ചിട്ടില്ല: ചൂര്യനെ അദ്ദേഹത്തിന്റെ കസേരക്കടിയിൽ കിടത്തുന്നില്ല...... ഞങ്ങൾ കുറച്ച് പേർ മതം വിട്ടു..... ആയിരം സംശയങ്ങൾ ചോദിച്ചിരുന്നു..... ആരും ഉത്തരം നൽകിയില്ല......

  • @Freethinker-y7m
    @Freethinker-y7m 2 години тому +1

    ഇവിടുത്തെ ഏറ്റവും വലിയ പ്രശ്നം ഒരു മതത്തെ വിമർശിക്കുന്ന ആളിൽ നിന്നാണ് ആ മതത്തെ കുറിച്ച് പഠിക്കുന്നത് എന്നതാണ്

  • @യുസുഫ്Mയുസുഫ്
    @യുസുഫ്Mയുസുഫ് 30 хвилин тому

    എന്റെ കൂട്ടുകാരൻ ഇസ്ലാം സ്വികരി ചു 35 വയസായി അവൻ ചേല കർമ്മം കഴിഞ്ഞു ആരും നിർബന്തിച്ചില്ല

  • @krishnadastk2433
    @krishnadastk2433 2 години тому +2

    ബോധം വന്ന യൗവ്വന കാലം മുതൽ മതങ്ങളെ വിമർശിച്ചു ജീവിച്ച ഞാൻ നാൽപ്പതുകൾ മുതൽ മതങ്ങളെ പഠിച്ചു കൊണ്ടിരിക്കുന്നു, ഇന്ന് അൻപതാം വയസ്സിൽ ദൈവ ദർശനങ്ങളെക്കുറിച്ചു ഏകദേശ ധാരണയുണ്ട്, എൻ്റെ പഠനങ്ങളിൽ ബഹുദൈവാരാധനയുണ്ടെന്ന് പറയുന്ന ഹിന്ദുമതമടക്കം എല്ലാ വേദങ്ങളിലും ഏകദൈവ വിശ്വാസം തന്നെയാണ് ഉള്ളത് മത ദർശനങ്ങളിൽ ഏറ്റവും കൃത്യതയുള്ളത് ഇസ്ലാമിനാണ്

  • @ashkarpk9723
    @ashkarpk9723 2 години тому

    സംസ്കാരം തൊട്ട് തീണ്ടാത്ത മലങ്ങളാണ് അവർ.
    നിങ്ങളുടെ മറുപടി കിടു 👍🏽

  • @jayanvelichangil
    @jayanvelichangil Годину тому

    Shafeena beevi madam ന്തിനാ ദുബായിൽ നബി നിന്ദ നടത്തി ഡി പോർട്ട്‌ ചെയ്തത് അല്ലേ

  • @SalahudeenKwt
    @SalahudeenKwt 17 хвилин тому

    Even prophet mohammed's (sw) enemies didn't oppose him in the matter of prohets marriage. In that time it was a normal thing
    No body opposed in this matter in the history. Even the prophets enemies also , who they opposed the prohet in any other matters
    Now some foolish fellows firstly opposing the prohet in this matter , in this time . And the best jock, these fellows have married 3 and 4 ladies this time which is not normal these days
    I am not fully supprted her speech . But here I completely support her.

  • @Noufal-c1f
    @Noufal-c1f 3 години тому +1

    നിങ്ങൾ എന്റെ ഹബീബ്നെ കുറിച് പറഞ്ഞപ്പോൾ നിങ്ങളോട് വെറുപ്പായിരുന്നു ഇപ്പോൾ അദ് പോയി ❤️നല്ലദു ഉണ്ടാവേട്ടെ

  • @kuruvilatj5429
    @kuruvilatj5429 2 години тому +1

    ങള് പങ്കെടുത്ത ഒരു സമരം പറയാമോ

  • @kuruvilatj5429
    @kuruvilatj5429 Годину тому

    ജോസഫ് മാഷിന്റെ കൈ വെട്ടിയ കേസിൽ ആ ചോദ്യം ഉണ്ടാക്കാൻ ഉപയുക്തമായ കഥയെഴുതിയ മുസൽമാനെ താങ്കൾ എന്താ ചെയ്തത്

  • @anverjeddah-bx1we
    @anverjeddah-bx1we 59 хвилин тому

    Good...❤❤❤❤❤

  • @muhammedmusthafa2930
    @muhammedmusthafa2930 3 години тому

    ഹായ്❤❤❤❤❤❤ മായം ചേർക്കാത്ത സ്നേഹം മാത്രം

  • @Antivirus817
    @Antivirus817 52 хвилини тому

    വളരെ ശെരി ആണ്.. ഞാൻ മതം വിട്ട ആളാണ്

  • @MuhammadKutty-e8b
    @MuhammadKutty-e8b 14 годин тому +3

    ഷ ഫീന ബീവി.താങ്കളെ വിമർശിക്കുകയല്ല. ആ രീഫ് സുന്നത്തിനെതിരെ കേസ് കൊടുത്തത് രതിമൂർച്ചയില്ല എന്നു പറഞ്ഞായിരുന്നു. സുന്നത്ത് ഫർള് പോലും അറിയില്ല. എന്ന മറുപടി ശരിയാണ്.എനിക്ക് ചോദിക്കാനുള്ളത് ചില ഡോക്ടർ മാർ പറയുന്നു ശാസ്ത്രീയമായി സുന്നത്ത് ചെയ്താൽ രതിമൂർച്ച ഇണകളിൽ കൂടുതലാണ് ഇതിൽ എന്തു മാത്രം വാസ്തവുമുണ്ടെന്ന് വിശദീകരിക്കാമൊ . മറ്റൊ നിലയിലാണെന്ന് തെ റ്റിദ്ധ രി ക്കരുതെന്ന് അപേക്ഷിക്കുന്നു. ഞാൻ പറഞ്ഞത് മനസ്സിലായിക്കാണുമെന്ന് കരുതുന്നു.

    • @ShafeenaBeevi2024
      @ShafeenaBeevi2024  11 годин тому +1

      ഡീറ്റെയിൽസ് ഒരുപാട് ഇടങ്ങളിൽ പറഞ്ഞിട്ടുണ്ട് ഒരുപാട് പേര് അഭിപ്രായം പറഞ്ഞു ഉള്ള അറിവ് മാത്രം എനിയ്ക്കു കുത്തികയറ്റലുകൾ ആണ് പ്രശ്നം എന്ന് മാത്രം മനസിലായി

  • @hmt5316
    @hmt5316 14 годин тому +4

    ബീവിക്ക് വിവരം വെച്ച് തുടങ്ങി. നന്നായി വരട്ടെ

    • @ShafeenaBeevi2024
      @ShafeenaBeevi2024  10 годин тому

      വച്ചിട്ട് പോടെ

    • @mahamoodvc8439
      @mahamoodvc8439 3 години тому

      ​@ShafeenaBeevi😂😂2024

    • @hmt5316
      @hmt5316 2 години тому +1

      @@ShafeenaBeevi2024 എവിടെയാ വെക്കേണ്ടത് ബീവി

    • @ShafeenaBeevi2024
      @ShafeenaBeevi2024  2 години тому

      നിന്റെ ഉമ്മയുടെ ഫ്ലോയറിൽ

    • @abudhurahman9140
      @abudhurahman9140 2 години тому

      നല്ല അവതരണം, മനസ്സിലാകുന്നവർക്ക് അതിനുള്ള ത് അതിലുണ്ട്, സങ്കി തിങ്കേഴ്‌സ് ന് കണക്കിന് കൊടുക്കാൻ സാധിച്ചു

  • @kuruvilatj5429
    @kuruvilatj5429 2 години тому

    ചേച്ചി എന്താ അപ്പിക്കുപ്പായം ഇടാത്തത്.
    ഇടമറുകിനെ ഒക്കെ കേട്ടറിവല്ലേ ഉള്ളൂ.😂😂😂😂😂😂😂😂😂😂😂😂

  • @ഡിങ്കൻ-god
    @ഡിങ്കൻ-god 2 години тому

    ആരിഫ് സ്വന്തം സണ്ണിത്തൊലി സ്വന്തം ആയി മുറിച്ചു കളഞ്ഞിട്ടില്ല, അദേഹത്തിന്റെ രക്ഷിതാക്കൾ സത്യനിഷേധികൾ ആയ ഉസ്താദുമാരുടെ വാക്ക് അനുസരിച്ചു ബലൽക്കരം ആയി വെട്ടികളഞ്ഞതാണ്!! അതുപോലെയാണ് അരിഫിന്റെ മക്കളുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്!!
    Ex മുസ്‌ലിം ആവുന്നതിനു മുൻപേ സംഭവിച്ച കാര്യങ്ങൾ ആണിത്!!"
    ആരിഫ്, ഒന്നിലധികം ഇണകളുമായി, ഭാര്യമാരുമായി ഒരേ സമയം ജീവിച്ചിട്ടില്ല,,
    ജാമിതയും അങ്ങനെ ജീവിച്ചിട്ടില്ല,,
    അങ്ങനെ ജീവിച്ചാൽ തുല്യനീതി പാലിക്കാൻ ഒരിക്കലും സാധിക്കില്ല എന്നാണ് അല്ലാഹ് പറയുന്നത്!" നാലു കെട്ടുന്നതിൽ കുഴപ്പം ഉണ്ട്, എന്നാണ് അല്ലാഹ് പറയുന്നത്!!!😁😁😁❤❤

  • @jayanvelichangil
    @jayanvelichangil 48 хвилин тому

    😮

  • @abdurshimanmp7393
    @abdurshimanmp7393 16 годин тому +7

    ഷഫീന ബീവി പറയുന്നത് 100% ശരിയാണ് അഭിനന്ദനങ്ങൾ

    • @chaddiebuddieummar4699
      @chaddiebuddieummar4699 14 годин тому

      ബീവി തിരിച്ച് പറയുമ്പോഴും അഭിനന്ദിക്കണം.

    • @യുസുഫ്Mയുസുഫ്
      @യുസുഫ്Mയുസുഫ് 46 хвилин тому

      രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ ബലി കൊടുത്തു ഇപൊ അടുത്ത് ഈ യുഗത്തിൽ നടന്നു അതിനൊന്നും ഒരു വാക്ക് പോലും പറയാത്തവരാ

  • @SilentListernerUn
    @SilentListernerUn 16 годин тому +26

    നിന്നെക്കാൾ മെച്ചം ആണ് ഇവർ...

    • @clearthings9282
      @clearthings9282 16 годин тому

      Aaru? Arekkal?

    • @SilentListernerUn
      @SilentListernerUn 16 годин тому +1

      @@clearthings9282 ലോകത്തെ എല്ലാരും 🤣

    • @ShafeenaBeevi2024
      @ShafeenaBeevi2024  10 годин тому +2

      😂😂😂ഹോ കണ്ടുപിടിത്തം 👌🏻👌🏻

    • @SilentListernerUn
      @SilentListernerUn 10 годин тому +3

      ​@@ShafeenaBeevi2024 ആണോ കോയ താത്ത 🤣🤣🤣

    • @abdullatheef251
      @abdullatheef251 5 годин тому

      Sangi chekkan​@@SilentListernerUn

  • @yolo5845
    @yolo5845 10 годин тому +1

    Secret ഏജന്റ് or സിജോ ഉത്തരം സിജോ. സിജോ or ഖൈസ് ഉത്തരം ഖൈസ്
    ഖൈസ് or ഷെഫീന ഉത്തരം ഷെഫീന
    ഷെഫീന or ജാമിത ഉത്തരം ജാമിത
    ജാമിത or ആരിഫ് ഹുസൈൻ ഉത്തരം ആരിഫ്ഫ് ഹുസൈൻ 😂😂😂...

  • @parammel1710
    @parammel1710 21 хвилина тому

    👍🏻👍🏻👍🏻

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 2 години тому

    ഇസ്ലാമികമായി നാല് വിവാഹം നിർബന്ധമല്ല.. ഒന്നാണ് ഉത്തമം...,

  • @AbduRahman-n2u
    @AbduRahman-n2u Годину тому

    ഒരു കോളാമ്പി ചാനൽ നടത്തുന്ന ആഫ്രിക്കൻ അമ്മയും കൂടി ഉണ്ട്

  • @യുസുഫ്Mയുസുഫ്
    @യുസുഫ്Mയുസുഫ് 42 хвилини тому

    നാല് വിവാഹം എന്നത് കൊണ്ട് വെവിജാരം പാടില്ല ഒന്നൊ രണ്ടോ മൂന്നോനാലോ എന്നാലും നിങ്ങൾ മോശമായ വഴിയിലൂടെ പോകരുത്

  • @SulaimanVm-m4j
    @SulaimanVm-m4j 2 години тому

    4 വിവാഹം നിർബന്ധമില്ല. എല്ലാ മേഖലയിലും നീതി പാലിക്കാൻ കഴിയുമെങ്കിൽ 4ആകാം. പക്ഷെ ഉടനെ തന്നെ പറയുന്നു നീതി പാലിക്കാൻ കഴിയില്ലെങ്കിൽ ഒറ്റ വിവാഹം മാത്രമേ പാടുള്ളു... ചില സാഹചര്യങ്ങളിൽ ബഹുഭാര്യത്വം അനിവാര്യമായും വരും. ഐരിത്രിയ എന്ന രാജ്യത്ത് 2 വിവാഹം നിർബന്ധമാണ് നിയമമാണ്. കാരണം സ്ത്രീകൾ വളരെ കൂടുതലാണ്. യുദ്ധത്തിൽ ധാരാളം പുരുഷൻമാർ മരണപെട്ടുപോയി...

  • @HussainRawter
    @HussainRawter 11 годин тому +1

    If circumcision is wrong in childhood , then , why government is allowing children to goto " balavadi " after that schools ?
    All childs are not willing to go to schools . But parents and givernment are forcing them to go school . Why ?
    Let the children become 18 years old.
    Then they will decide whether they want to go for " balavadi "

    • @ShafeenaBeevi2024
      @ShafeenaBeevi2024  11 годин тому +1

      നിന്നെയൊന്നും പറഞ്ഞു കാര്യമായില്ലെടാ ചോറ് തിന്നന് മടികാണിയ്ക്കുന്ന കുട്ടികളെ നിർബന്ധിച്ചു എന്തിനാടാ കോടുക്കുന്നത് എന്തിനെ എന്തിനോട് ആണ് ഉപമിയ്ക്കുന്നത് സാമാനം മുറിച്ചു കളയുന്നത് ആണോ മൈരേ @%%#*$*-%-%--%

    • @HussainRawter
      @HussainRawter 10 годин тому +1

      @@ShafeenaBeevi2024 hahahahahah very good answer .
      Ethu samanama murikkunnathu ?
      You ask any doctor it is good or not .
      Why all Israelis doing this within 7 days after birth ?
      Nowadays many non Muslims doing this to over come fymosis .
      And it is good for health .
      As far as Muslims concerned they need cleanliness from the childhood for 5 times prey .
      If you circumcisioned cleaning is very easy and time saving .

    • @ShafeenaBeevi2024
      @ShafeenaBeevi2024  10 годин тому

      അവരൊന്നും പെടുത്തൽ കഴുകുന്നില്ല നീയും അങ്ങനെ ചെയ്യുമോ അവർ ചെയ്യുന്നത് idol worship ആണ് അതു നീ ചെയ്യുമോ അവരെ കോപ്പി അടിച്ചു ഇതെടുക്കാം എങ്കിൽ അവരെ പോലെ ജീവിച്ചുകൂടെ

  • @MTii412
    @MTii412 4 години тому

    ഷെഫീനബീവിയോട് ആദ്യമായി സ്നേഹം തോന്നി

  • @kareempalakkal9061
    @kareempalakkal9061 13 годин тому +1

    നമ്പർ 1🌹🌹🌹🌹

  • @HussainRawter
    @HussainRawter 12 годин тому +1

    Circumcision is doing by jews , philipine christians , americans now in india non muslims also doing this .
    All muslims diong this for the cleanliness .
    Doctors say circumcision is good for avoiding many deceases .

  • @nasarnk1742
    @nasarnk1742 2 години тому

    🙏🙏

  • @nasarnk1742
    @nasarnk1742 2 години тому

    ♥️♥️

  • @tajupilakeel5674
    @tajupilakeel5674 Годину тому

    Ok.bai.bai 👍

  • @ShailaBasheer-j8q
    @ShailaBasheer-j8q 9 годин тому

    Shfeena. Allam. Thurannu. Paranjathil. Santhosham❤❤❤❤❤❤god blass. You

  • @zainujanmoidutty
    @zainujanmoidutty 16 годин тому +8

    ഹാലോ സഹോദരി ,ആരിഫ് ഹുസൈന്റെ വിഷയത്തിൽ താങ്കൾ ഉന്നയിക്കുന്ന പല കാര്യങ്ങളിലും വിയോജിപ്പ് ഉണ്ട് ,ഒന്ന് രണ്ടു സംഗതികൾ സൂചിപ്പിക്കാം 1ആരിഫ് ഹുസ്സൈൻ ഇപ്പോഴും ജീവനോടെ ഇരിക്കുന്നത് ഇന്ത്യ രാജ്യത്തു മാത്രം ആയത് കൊണ്ട് മാത്രമാണ് ❤️
    അതിൽ തന്നെ ആരിഫ് ഹുസൈനെ ഇസ്ലാമിക തീവ്രവാദികൾ ഒന്നും ചെയ്യാത്തത് അത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും എന്നത് കൊണ്ട് കൂടെയാണ് 😀
    താങ്കൾക്കു അറിയാമല്ലോ ഇത്രയധികമൊന്നും ഇസ്‌ലാമിക വിമർശനം നടത്താത്ത ചേകനൂർ മൗലവിയെ ഇസ്ലാമിക തീവ്രവാദികൾ ഇരുട്ടിന്റെ മറവിൽ തട്ടിക്കൊണ്ടു പോയതും നിഷ്ടുരമായി കൊന്നു ബൗധിക ശരീരം ഇല്ലാതാക്കിയതും മറ്റും 😪ആയതിനു ശേഷം നൂറുകണക്കിന് ചേകനൂർ മൗലവിമാർ ഉദയം ചെയ്തു ഇപ്പോഴും ആ മതത്തിൽ നിന്ന് ആളുകൾ രക്ഷപെട്ടു കൊണ്ടിരിക്കുകയും ചെയുന്നു 🥰🥰അപ്പോൾ അത് കൊണ്ടാണ് ആരിഫിന് ഒരു പോറൽ പോലും ഏല്പിക്കാൻ ഇസ്‌ലാമിക തീവ്രവാദികൾ മുതിരാത്തതു

    • @jaffarottuvalappiljaffar1718
      @jaffarottuvalappiljaffar1718 11 годин тому +2

      ഷാനവാസ്‌ ഹുസൈൻ എന്ന ചിത്ര കാരനെ താങ്കൾക്ക് അറിയുമോ... ഹിന്ദു ദൈവത്തെ മോശമായി വരച്ചു എന്ന് പറഞ്ഞു ഇന്ത്യയിൽ ഇറങ്ങിയാൽ അറസ്റ്റ് ചെയ്യും എന്ന് പറഞ്ഞു അവസാനം U K യിൽ മരണപ്പെട്ടു..

    • @ShafeenaBeevi2024
      @ShafeenaBeevi2024  10 годин тому

      ഇന്ത്യൻ പികാസോ ഹുസൈൻ

    • @zainujanmoidutty
      @zainujanmoidutty 10 годин тому

      @@jaffarottuvalappiljaffar1718 എല്ലാ മതങ്ങളിലും തീവ്രവാദികൾ ഉണ്ട് ,,

    • @zainujanmoidutty
      @zainujanmoidutty 10 годин тому

      @@ShafeenaBeevi2024 തീവ്രവാദം മതത്തിൽ ആണെങ്കിലും ആശയങ്ങളിൽ ആണെങ്കിലും എതിർക്കപ്പെടേണ്ടതാണ്‌ 😪

    • @sudheertheruvath2860
      @sudheertheruvath2860 8 годин тому

      ആരീഫിനെ കൃത്യ സമയത്ത് തട്ടും.... അത് ഒരു മുസ്ലിമും ആയിരിക്കില്ല.... മറിച് സങ്കികൾ തന്നെ... ആയിരിക്കും... കുലത്തൊഴിൽ അതാണല്ലോ ❓❓

  • @rameshkk4412
    @rameshkk4412 14 годин тому +7

    വ്യക്തിപരമായി അധിക്ഷേപിക്കുന്നതു മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ്

    • @ShafeenaBeevi2024
      @ShafeenaBeevi2024  10 годин тому

      ഹആആആ അതു തന്നെ ആണ് ഇസ്ലാമിലും മുഹമ്മദ്‌ ന്റെ വ്യക്തി ജീവിതം എടുക്കുന്നത് മറ്റൊന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണ്

    • @KoyaKutti-el3zr
      @KoyaKutti-el3zr 7 годин тому

      നിന്റെ ആൾക്കാർ വ്യക്തി പരമായി വിമർശിക്കാറില്ലേ

    • @ShafeenaBeevi2024
      @ShafeenaBeevi2024  7 годин тому

      സത്യാവസ്ഥ ആണെങ്കിൽ അംഗീകരിക്കും അല്ലെങ്കിൽ ചിരിയ്ക്കും 😂

  • @rajeshnair4106
    @rajeshnair4106 7 годин тому +2

    തട്ടം ഇടൂ , സ്വർഗം കിട്ടില്ല

  • @azreenashraf7664
    @azreenashraf7664 4 години тому

    Good enikishtayi❤polich

  • @payoorj
    @payoorj 2 години тому

    മുഹമ്മദ് നബി കൂത്ത് നബി എന്നു പറഞ്ഞ നീ തന്നെ ആണോ ഇപ്പ മാറ്റി പറയുന്നത് . കൊള്ളാം, കുറച്ചു കൂടി views കിട്ടടെ

  • @rajeshnair4106
    @rajeshnair4106 7 годин тому +1

    4 കെട്ടാം എന്ന് പറയുന്ന ബുക് ആണ്

    • @abu-iz6os
      @abu-iz6os 3 години тому

      Poda oole

    • @saidalavi2304
      @saidalavi2304 13 хвилин тому

      പതിനാറായിരം കെട്ടിയവന്റെ ബുക്ക് നീ വായിച്ചിട്ടില്ലേ😊😊

  • @abuabubacker3972
    @abuabubacker3972 6 годин тому

    അയാളുടെ മനോനില തെറ്റിയിരിക്കയാണ്

  • @SaaduddenChalil
    @SaaduddenChalil 9 годин тому +3

    സീതയും രാമനും എത്ര വയസ്സിലാണ് കല്ല്യാണം കഴിച്ചത് ?
    ശ്രീകൃഷ്ണന് എത്ര ഭാര്യമാരുണ്ടായിരുന്നു ?
    ശ്രീകൃഷണൻ ഭാര്യയെ കാട്ടിലുപേക്ഷിച്ചതിൻെറ ധാർമ്മികത എന്താണ് ?

    • @SreeanandSree
      @SreeanandSree 9 годин тому +2

      60 വയസ്സിൽ 6 വയസ്സുള്ള കുഞ്ഞിനെ കെട്ടി. അതും ഇതും താരതമ്യം? 😂

    • @MrGenious-n5q
      @MrGenious-n5q 3 години тому

      പറഞ്ഞത് മൊത്തം തെറ്റാണ് എന്നാലും പോട്ടെ, അങ്ങനെ ആണെക്കിൽ തന്നെ ഹിന്ദുക്കൾ എല്ലാം അതേ പടി അനുകരിക്കാൻ നിൽക്കുന്നില്ല, അവർ തന്നെ ആണ് ശരി എന്നും പറയുന്നില്ല, പിന്നെ ലോകഅവസാനം വരെ പിന്തുടരാൻ ഉള്ള മാതൃക ആയി പറയുന്നുമില്ല 🙂

  • @clearthings9282
    @clearthings9282 16 годин тому

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @redline4184
    @redline4184 9 годин тому +1

    Arif manavaril mahonnathan anennu paranjitilla.pinne 9 vayasulla kochu parathi paranjitilla ennu😂.kollam pokso prathiye pokki pisichu nadaku mole

  • @livechanallive4376
    @livechanallive4376 18 годин тому +5

    ജാമിത ടീച്ചർ ആണെന്ന് പറയുന്നു ഏത് സ്കൂളിലാണ് പഠിപ്പിക്കുന്നത് റിട്ടയേഡ് ആയോ എന്താണ് സംഭവം

  • @shajikodivila2498
    @shajikodivila2498 23 години тому +4

    ❤ആരിഫ് ഹുസൈന് നല്ല മറുപടിയാമി.. ❤ Ex മുസ്ലിം എന്ന് തന്നെ പറയണോ? അതിലും ഒരു പോരാമ്മ ശരിയാ സുന്നത്ത് കല്യാണം , ആ പറയേണ്ടുന്ന കാര്യം ചെയ്യാതെ വിഷയം മാറ്റി പറഞ്ഞു.. കേസ് തള്ളിപ്പോയി....

  • @sudheertheruvath2860
    @sudheertheruvath2860 8 годин тому +1

    Wow അടിപൊളി ഷെഫിന 💕💕💕😍👍

  • @redline4184
    @redline4184 9 годин тому +1

    Ayalku thallu kollathathu India ayathu kond.allatge ninte kothathinte mahathwam alla

  • @AshkalKg
    @AshkalKg 35 хвилин тому

    👍👍👍

  • @Aamis2090
    @Aamis2090 12 годин тому +1

    Well said madam.good analysis

  • @AB-lg6gz
    @AB-lg6gz 15 годин тому +10

    ഖുർആനിൽ, മുഹമ്മദ് തന്നെ പറഞ്ഞിട്ടുണ്ട്, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് , പെണ്ണും🥰, അത്തർ 🤩ആണെന്ന്💯👏🏼

    • @shareefshareefkhan3196
      @shareefshareefkhan3196 13 годин тому +4

      ശ്രി ക്രിഷ്ണന് പെണ്ണും അവലും😂😂

    • @HussainRawter
      @HussainRawter 12 годин тому +2

      @AB-lg6gz ,
      What problem in that statement ?

    • @HussainRawter
      @HussainRawter 9 годин тому +1

      @@AB-lg6gz I also like my lady and perfumes .
      What do you like ?
      Transgender and latrine ?

    • @shameeralismr1759
      @shameeralismr1759 9 годин тому +3

      ഖുർആൻ മുഹമ്മദ്‌ നബിയുടെ (s)വാക്കുകൾ അല്ല ദൈവത്തിന്റെ ആണ്

    • @HussainRawter
      @HussainRawter 8 годин тому

      @@shameeralismr1759 .yes correct .

  • @ANIL-j2v6y
    @ANIL-j2v6y 16 годин тому

    Allathe apatishkruthamaya karyangal athinekal mosamayi kadathamkanikanum kollunnathumalla mahathwam

  • @salihkt4298
    @salihkt4298 10 годин тому

    Adhumriafuhssani

  • @haseenak9369
    @haseenak9369 20 годин тому +1

    Hi😍😍😍😍😍😍😍😍😍

  • @salihkt4298
    @salihkt4298 11 годин тому

    😢🎉😂

  • @ANIL-j2v6y
    @ANIL-j2v6y 16 годин тому

    Athukondu niyamam kayyiledukan mathakarkenth karyam

  • @ANIL-j2v6y
    @ANIL-j2v6y 16 годин тому

    Ethu mathathilayalum mosamaya karyangal mattichinthikanum prevarthikanum pattanam

  • @AbdulSamadPms
    @AbdulSamadPms 4 години тому +2

    നല്ലകാര്യം.പറയുന്നതുകൊണ്ടുഒന്നുംതോന്നരുത്.ഒരുവർഷംമുന്നേയുള്ളഷഫീനയുടെവീഡിയോകളൊക്കെപരിശോധിച്ചാൽഅതിലേറ്റവുംകൂടുതൽതെറിവിളിയഭിഷേകംനടത്തിയിരിക്കുന്നതുമുസ്ലിംസമുദായത്തിനെയുംമുഹമ്മദ്‌നബി(സ്വ)യെയുമാണ്.ഇതിപ്പോ.. എന്താഇങ്ങനെയെന്ന് ആശ്ചര്യപ്പെടുകയാണ്.
    എന്തായാലുംആസമുദായത്തെമനസ്സിലാക്കുന്നുണ്ടല്ലോ...അതുമതി.
    നല്ലതുവരട്ടെ.
    (മനസ്സിൽനിങ്ങളോട്വളരെയധികംവെറുപ്പായിരുന്നു.കാരണംനിങ്ങളുടെവായിൽനിന്നുംപുറത്തേയ്ക്കുവരുന്നവാക്കുകൾ.
    മനസ്സിൽഉരുപാടുവിഷമങ്ങൾഉണ്ടാക്കിയിരുന്നു.)
    എന്നാലുംഇതങ്ങോട്ടുവിശ്വസിക്കാൻപറ്റുന്നില്ല!എന്തുപറ്റിയോആവോ..
    എന്തായാലുംനല്ലതുവരട്ടെയെന്നുവീണ്ടും..........

    • @ShafeenaBeevi2024
      @ShafeenaBeevi2024  4 години тому

      @@AbdulSamadPms ഞാൻ അന്നും ഇങ്ങനെ തന്നെ ആണ് നിങ്ങൾ കേട്ടത് എന്നെ വ്യക്തി ഹത്യചെയ്തവർക്കുള്ള മറുപടി തന്നെ ആണ് അതിപ്പോഴും അങ്ങനെ തന്നെ ആണ് നിങ്ങൾ മനസിലാക്കിയതിൽ ഉള്ള പിഴവാണ് എപ്പോഴെങ്കിലും ഖുർആൻ എടുത്ത് ഞാൻ വല്ലതും പറഞ്ഞിരുന്നോ ഇവരുടെ ഒക്കെ ചാനലുകളിൽ ക്ഷണം ഉണ്ടായിട്ടും പോയിരുന്നോ നിങ്ങൾ ആണ് മനസിലാക്കാതെ ഇരുന്നത് എന്നെ പറഞ്ഞു തിരിച്ചും പറഞ്ഞു അതു തീവ്രവാദി കൾക്കുള്ള മറുപടി മാത്രം ഇസ്ലാം എന്താണെന്ന് എനിയ്ക്കറിയാം മൂഢമായി വിശ്വാസി അല്ല ഞാൻ എന്റെ ഒരു നിലപാടുമറിയിട്ടുമില്ല

    • @jayanvelichangil
      @jayanvelichangil 3 години тому

      വിമർശനം കൂടിയത് കൊണ്ട് ഡി പോർട്ട്‌ ചെയ്യിപ്പിച്ചതല്ലേ

  • @95519017
    @95519017 16 годин тому

    Well Said 👍 sister 🎉🎉

  • @ANIL-j2v6y
    @ANIL-j2v6y 16 годин тому +1

    Oru rajyam oru niyamathinu ethiru nilkunnathenthinu

    • @HussainRawter
      @HussainRawter 12 годин тому +1

      @ANIL-j2v6y .
      Do you know indian law ?
      every Hindus obeying indian law ?
      are Muslims disobeying indian law ?
      Don't propagate lies .

    • @ShafeenaBeevi2024
      @ShafeenaBeevi2024  11 годин тому +1

      ആരേതിർക്കുന്നു അവരുടെ സിവിൽ നിയമം അതിനെതിരെ കേസിന് പോകാം അപ്പോൾ ആ വാദം തെറ്റാണ്

  • @mustafamuhammad986
    @mustafamuhammad986 10 годин тому +3

    ആരിഫിന് എങ്ങനെ രതിസുഖം വരാൻ ആണ് അവനെ കാണുമ്പോഴേ അറിയില്ലേ അവൻ ഫ്ലൂട്ട് ആണെന്ന്

  • @AshikMohammed-t1d
    @AshikMohammed-t1d 11 годин тому +1

    ❤️❤️❤️🥰👍👍👍👍

  • @muhammadsinan5890
    @muhammadsinan5890 16 годин тому +1

    ആരീഫിനു x movies le fans nte പിൻബലം ഉണ്ടെട്ടോ. അതുകൊണ്ട് കൂടുതൽ കളിക്കണ്ട

  • @kareempalakkal9061
    @kareempalakkal9061 13 годин тому +1

    സൂപ്പർ സൂപ്പർ സൂപ്പർ ഇങ്ങനെ യാവണം 👍👍👍👍

  • @AnnathAbdulla
    @AnnathAbdulla 12 годин тому +1

    Jamithak ariyanjittalla sankees kash kittende athanne

  • @Bhhgfhhkkkjhgfrerghhjl
    @Bhhgfhhkkkjhgfrerghhjl 3 години тому

    ആദ്യം ആയി നിങ്ങൾ നല്ല ഒരു കാര്യം പറഞ്ഞു

  • @Bhhgfhhkkkjhgfrerghhjl
    @Bhhgfhhkkkjhgfrerghhjl 3 години тому

    നിങ്ങൾ ഇസ്ലാമിക സംസ്കാരതിൽ ഇസ്ലാമിനെ dawa ചെയ്യൂ 🙌

  • @zainujanmoidutty
    @zainujanmoidutty 16 годин тому +14

    ഹാലോ സഹോദരി ,ആരിഫ് ഹുസൈന്റെ വിഷയത്തിൽ താങ്കൾ ഉന്നയിക്കുന്ന പല കാര്യങ്ങളിലും വിയോജിപ്പ് ഉണ്ട് ,ഒന്ന് രണ്ടു സംഗതികൾ സൂചിപ്പിക്കാം 1ആരിഫ് ഹുസ്സൈൻ ഇപ്പോഴും ജീവനോടെ ഇരിക്കുന്നത് ഇന്ത്യ രാജ്യത്തു മാത്രം ആയത് കൊണ്ട് മാത്രമാണ് ❤️
    അതിൽ തന്നെ ആരിഫ് ഹുസൈനെ ഇസ്ലാമിക തീവ്രവാദികൾ ഒന്നും ചെയ്യാത്തത് അത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും എന്നത് കൊണ്ട് കൂടെയാണ് 😀
    താങ്കൾക്കു അറിയാമല്ലോ ഇത്രയധികമൊന്നും ഇസ്‌ലാമിക വിമർശനം നടത്താത്ത ചേകനൂർ മൗലവിയെ ഇസ്ലാമിക തീവ്രവാദികൾ ഇരുട്ടിന്റെ മറവിൽ തട്ടിക്കൊണ്ടു പോയതും നിഷ്ടുരമായി കൊന്നു ബൗധിക ശരീരം ഇല്ലാതാക്കിയതും മറ്റും 😪ആയതിനു ശേഷം നൂറുകണക്കിന് ചേകനൂർ മൗലവിമാർ ഉദയം ചെയ്തു ഇപ്പോഴും ആ മതത്തിൽ നിന്ന് ആളുകൾ രക്ഷപെട്ടു കൊണ്ടിരിക്കുകയും ചെയുന്നു 🥰🥰അപ്പോൾ അത് കൊണ്ടാണ് ആരിഫിന് ഒരു പോറൽ പോലും ഏല്പിക്കാൻ ഇസ്‌ലാമിക തീവ്രവാദികൾ മുതിരാത്തതു

    • @rejinashabeer8370
      @rejinashabeer8370 15 годин тому +1

      Beef v kaivesham vechal indiyayil kollunnundallo

    • @zainujanmoidutty
      @zainujanmoidutty 13 годин тому

      @@rejinashabeer8370 അതൊന്നും ഇന്ത്യയിലെ നിയമത്തിന്റെ ഭാഗമായല്ല ,മറ്റൊരു ഫാസിസത്തിന്റെ ഭാഗമായുള്ളതാണ് 😪😪😪

    • @shakkeer973
      @shakkeer973 11 годин тому

      പന്സാരെ, കല്‍ബുര്‍ഗി, ഗൌരി ലങ്കേഷ് ഇവരൊക്കെ ആത്മഹത്യ ചെയ്തതാണ്.

    • @ShafeenaBeevi2024
      @ShafeenaBeevi2024  10 годин тому +2

      യുക്തിവാദികൾ ഒട്ടി നിൽക്കുന്നത് സംഘികളുമായി😂😂😂 യുക്തിവാദി കളെ കൊന്ന് ആണ് ശീലം സംഘികൾക്ക് 😂😂😂😂ജാമിതയുടെ യുക്തിവാദി വേഷം വയറിന്റെ വെപ്രാളം ആണ്

    • @shankarirajesh395
      @shankarirajesh395 10 годин тому

      Podi...​@@ShafeenaBeevi2024

  • @addulllaaddullq6871
    @addulllaaddullq6871 8 годин тому

    👍👍👍