കൊള്ളാം നല്ല ഫിഷിങ് പുതിയ ഒരു സീഡ് പറഞ്ഞു തന്നതിന് നന്ദി.അതുപോലെ തന്നെ ഇങ്ങനത്തെ അവസരങ്ങളിൽ കിട്ടുന്ന 🐦 പക്ഷികളേ സേവ് ചെയ്തതിനു നന്ദി. ഇനിയും ഇതു പോലെ തന്നെ തുടരുക ❣️
ബ്രോ പൊറോട്ട ബൈറ്റ് ആക്കി കരിമീൻ പിടിക്കാൻ ശ്രെമിച്ചുനോക്ക്. ഉറപ്പായും കിട്ടും ഉപ്പ് ഉള്ള വെള്ളത്തിൽ ആണേൽ 💯 പിന്നെ .20mm ഉള്ള nailon അതിന് പറ്റിയ ഒരു ചൂണ്ടലും ഇട്ടാൽ ഏത് കില്ലാഡി കരിമീനും കിട്ടും 💯 ഞങ്കൾ കരിമീനിനെയും മാലാനെയും കച്ചയ് എന്ന ഒരു മീൻ ഉണ്ട് അതും കിട്ടും
മൂത്ത പനം കൈ വെട്ടി 5 അടി - 6 അടി നീളം ആക്കി ചെത്തി എടുത്തിട്ട്, വിളക്കെണ്ണ തേച്ചു വെയിലത്ത് വെച്ചു വളവു നിവർത്തി എടുക്കും. ചിലർ അതിൽ വാർണിഷ് അല്ലെങ്കിൽ പെയിന്റ് ഒക്കെ അടിക്കും, അപ്പൊ കുറെ നാൾ കേടാകാതെ ഇരിക്കും.
ഇന്നത്തെ പഠനം 🔵കരിമീൻ🔵 തെക്കേ ഇന്ത്യയിൽ നദികളിലും കായലുകളിലും കണ്ടുവരുന്ന ഒരു നാടൻ മൽസ്യമാണ് കരിമീൻ. ഗ്രീൻ ക്രോമൈഡ് (Green chromide), പേൾ സ്പോട്ട് (Pearl spot) എന്നിങ്ങനെയും അറിയപ്പെടുന്ന ഇവയുടെ ശാസ്ത്ര നാമം:- Etroplus suratensis എന്നാണ്. തെക്കേയിന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളാണ് ഇവയുടെ സ്വാഭാവിക ആവാസകേന്ദ്രങ്ങൾ.!! കേരളത്തിലെ കായലുകളിലും, കർണ്ണാടകയിലെ പടിഞ്ഞാറൻ നദികളിലും, ആന്ധ്രയിലെ തടാകങ്ങളിലും സാധാരണയായി ഈ മത്സ്യം കണ്ടുവരുന്നു. കൂടാതെ കേരളത്തിൽ കുളങ്ങൾ, നെല്പാടങ്ങൾ എന്നിവിടങ്ങളിൽ മത്സ്യകൃഷിയായും ഇവയെ വളർത്താറുണ്ട്. സ്വതേ രുചികരവും വർഷം മുഴുവൻ ലഭിക്കുന്നതുമായ ഈ മൽസ്യത്തിന് ഉയർന്ന വിലയാണുള്ളത്. അക്വേറിയങ്ങളിൽ കരിമീൻ എട്ടു വർഷം വരെ ജീവിച്ചതായി രേഖകളുണ്ട്. ആൺ-പെൺ കരിമീൻ മത്സ്യങ്ങളെ പെട്ടന്ന് തിരിച്ചറിയുക എളുപ്പമല്ല. രണ്ടിനും ശരീരത്തിൽ നേർത്ത തിളക്കമുള്ള പച്ച നിറമുണ്ടാകും , കൂടാതെ അതിൽ നേർത്ത മഞ്ഞ നിറമുള്ള കുത്തുകളും. കരിമീനിന്റെ വായ് ചെറുതാണ്. വായ്ക്കുള്ളിൽ രണ്ടു വരി കൂർത്ത് മൂർച്ചയേറിയ ചെറു പല്ലുകൾ ഉണ്ടാവും. സാധാരണ കരിമീനുകൾക്ക് , 22 സെ.മി മുതൽ 40-സെ.മി. വരെ നീളവും, അനുകൂല സാഹചര്യങ്ങളിൽ പരമാവധി ഒരു കിലോഗ്രാം വരെ ഭാരവും വെക്കാറുണ്ട്. ജല സസ്യങ്ങൾ ആണ് ഇവയുടെ പ്രധാന ആഹാരം. എങ്കിലും, തരം കിട്ടിയാൽ കൊതുകിന്റെ മുട്ടകൾ, കൂത്താടി, ചെമ്മീൻ കുഞ്ഞുങ്ങൾ എന്നിവയും അകത്താക്കും..!! കരിമീൻ വളരേയധികം പോഷകാംശമുള്ള ഭക്ഷണമാണ്. കുറഞ്ഞ മാംസ്യവും ധാരാളം ജീവകങ്ങളും ഒമേഗാ 3-ഫാറ്റി ആസിഡിന്റെയും വിറ്റമിൻ-ഡി, റൈബോഫ്ലാവിൻ എന്നിവയുടെ പ്രചുരതയും ഇതിനെ നല്ല ഭക്ഷണമാക്കുന്നു. കാൽസ്യം , ഫോസ്ഫറസ് പോലുള്ള ധാതുക്കളും ഇതിൽ ധാരാളമുണ്ട്. സ്ഥിരമായി കഴിക്കുന്നത് രക്തസമ്മർദ്ദത്തിനു നല്ലതാണ്. കരിമീനിൽ മാംസ്യം കുറവും ജീവകങ്ങൾ കൂടുതലും ആണ്. ഫാറ്റി ആസിഡ് സമ്പുഷ്ടമായതിനാൽ രക്തസമ്മർദ്ദം ലഘൂകരിക്കമൂലം ഹൃദയാഘാതസാധ്യത കുറക്കുകയും ചെയ്യുന്നു. മാനസിക തുലനത്തിനും തലച്ചോറിന്റെ പ്രവർത്തത്തെയും സഹായിക്കുന്നതായി കാണുന്നു. അതിനാൽ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് അൽഷിമേഴ്സ് രോഗസാധ്യത (മറവി രോഗം) കുറക്കുന്നു. കേരളത്തിൽ ഏറ്റവും വിശിഷ്ടമായ മീൻ കരിമീൻ തന്നെയാണ്. കരിമീനിന്റെ ഭക്ഷ്യ-സാമ്പത്തിക മൂല്യങ്ങളും അതിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്ത് കരിമീനിനെ കേരള സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. 2010-2011 കേരളസംസ്ഥാന സർക്കാർ കരിമീൻ വർഷമായും പ്രഖ്യാപിച്ചു. മറ്റു പല മത്സ്യങ്ങളെ അപേക്ഷിച്ച് , താരതമ്യേന ഭാരം കറഞ്ഞതും എന്നാൽ സീസൺ വ്യത്യാസമില്ലാതെ വിളവെടുക്കാവുന്നതുമായ ഒരു ഇനമാണ് കരിമീൻ. ഒരിക്കൽ വിത്തിറക്കിയാൽ കരിമീൻ സ്വയം കുഞ്ഞുങ്ങളെ മുട്ടയിട്ട് വളർത്തുന്നതുകൊണ്ട് എല്ലാ വർഷവും വിത്തിറക്കേണ്ടതായി വരുന്നില്ല . വളർത്തുന്ന ചിലവിൽ ഇത് ഒരു വലിയ ലാഭമാണ്. കരിമീന്, കുഞ്ഞുങ്ങളെ മുട്ടയിട്ട് , വളർത്തുന്നതിനായി ചട്ടി, കുടം, ഓട്ടിൻ കഷണങ്ങൾ, ഓല, കൊതുമ്പ് എന്നിവ വെച്ചുകൊടുക്കുന്നത് നല്ലതാണ്. ഇത്തരം ഒളിയിടങ്ങൾ കരിമീന് വളരേ ഇഷ്ടമാണ്. കരിമീൻ തീറ്റ കൊത്തിതിന്നുന്ന ഇനമാണ്. മറ്റ് പല മത്സ്യങ്ങളും തീറ്റ - വെള്ളത്തോടു കൂടി വായിലേക്ക് വലിച്ചെടുത്ത് (സക്ക് ചെയ്ത് ) ചെകിളകളിലൂടെ വെള്ളം അരിച്ച് ഭക്ഷിക്കുന്നു. അതുകൊണ്ട് തിരിത്തീറ്റകളാണ് വളർത്ത് കരിമീനിനു അഭികാമ്യം. തീറ്റ നേരിൽ കണ്ട് കൊത്തി തിന്നുന്ന സ്വഭാവമായതിനാൽ അധികം പച്ചപ്പ് വെള്ളത്തിനു നല്ലതല്ല. തെളിഞ്ഞ വെള്ളമാണ് കരിമീൻ ഇഷ്ടപ്പെടുന്നത്.
ആ ആർട്ടിക്കിൾ ഞാനും വായിച്ചിരുന്നു. പക്ഷെ കരിമീൻ പെയർ നഷ്ടമായാൽ വീണ്ടും വേറെ പെയർ ആകും. ബ്രീഡ് ചെയ്യിക്കുന്ന ഫ്രണ്ട്‌സ് ഉണ്ട്. കുഞ്ഞുങ്ങളെ വളർത്തി വലുതാക്കുന്നത് ശെരിയാണ്.. കരിമീൻ, പള്ളത്തി, ആറ്റുചെമ്പല്ലി എല്ലാം അങ്ങനെ തന്നെ ആണ്..! ചെറിയ കരിമീനെ മാക്സിമം തിരിച്ചു വിടാറുണ്ട്.. 🥰👍
മാവ് കുഴച്ചു കരിമീൻ പിടിക്കാൻ പോയി.. നല്ല വലിപ്പം ഉള്ള കരിമീൻ അതിന്റെ വായിൽ കൊണ്ട് പോയി ഇട്ടിട്ടും വന്നു പിടിക്കുന്നില്ല ☹️... എന്തായിരിക്കും കാരണം എന്ത് തീറ്റ ഇട്ടാലും ഇതാ അവസ്ഥ 🤔🤔
അതങ്ങനാ ബ്രോ, നമുക്ക് കാണാവുന്ന അത്ര അടുത്ത് നിൽക്കുന്ന മിക്ക കരിമീനും തീറ്റ എടുക്കില്ല. കുറച്ചു ദൂരെ ഇട്ടാൽ മതി, തീറ്റ നിലത്തു മുട്ടുന്നതാണ് നല്ലത്. Try ചെയ്തു നോക്കൂ.
Fishing ഐറ്റംസ് ഡിസ്‌കൗണ്ട് പ്രൈസിൽ വാങ്ങാം.. 👇
Discount Coupon Code : A4ANGLERS
Buy Fishing Rod : bit.ly/3qlFLz2
Buy Fishing Reel : bit.ly/3sCPfIX
Buy Fishing Line : bit.ly/3HgbubH
Buy Fish Lures : bit.ly/3qrwg1k
Buy Fishing Accessories : bit.ly/3mB7haH
ua-cam.com/video/X2OoRYABXm4/v-deo.html
കൊള്ളാം നല്ല ഫിഷിങ് പുതിയ ഒരു സീഡ് പറഞ്ഞു തന്നതിന് നന്ദി.അതുപോലെ തന്നെ ഇങ്ങനത്തെ അവസരങ്ങളിൽ കിട്ടുന്ന 🐦 പക്ഷികളേ സേവ് ചെയ്തതിനു നന്ദി. ഇനിയും ഇതു പോലെ തന്നെ തുടരുക ❣️
Thank you so much..!!🥰👍
അച്ചച്ചൻ poli🤩✨️
🥰👍 Thanks bro..!!
Bro മയിൽപീലി കെട്ടുന്ന video eethaa?😢
Bro, send your whatsapp number.. 👍
Mannira..only maida .njan aaatinnn pidichittund try cheyt nokk
Ok bro..!😍🥰👍
@@A4Anglers machaneee model..alla.maida ahne ..autocurrection patteethaa
8.08 Hats off guys 💖
Thank you so much..!🥰👍
Karimeen pidutham kalakki
Thank you so much..!!🥰👍
Achan polichu....
Thank you so much..!!🥰👍
കൊള്ളാം അടിപൊളി 🥰
Thank you so much..!!🥰👍
Kili rescue kidu
Thank you so much..!!🥰👍
മൈദ +മഞ്ഞൾപൊടി +വെള്ളം മിക്സ് ആക്കിയാൽ അടിപൊളി ആയിട്ടു പിടിക്കാൻ പറ്റും കരിമീൻ
Bro ith pole cheyth nokk kittum nthayallum
Sure bro..!! Try cheyyam.. 🥰👍
@@A4Anglers 😍
ഞാൻ try ചെയ്തു.പക്ഷെ...മൈദ hook ൽ നിന്നും വെള്ളത്തിൽ വേഗത്തിൽ കുതിർന്നു പോകുന്നു...
മാവും കുഴച്ചു പോയിട്ട് ☹️ ഇന്ന് പോയിട്ട് നോക്കി നിൽക്കാനെ പറ്റിയോള്... വലിയ കരിമീൻറ്റ വായിൽ കൊണ്ട് ഇട്ടിട്ടും അത് പിടിച്ചില്ല ☹️
അടിപൊളി വിഡിയോ
Thank you so much..!!🥰👍
Bro mayilpeeli kettunna vedio indo
Ittittilla bro.. Next video yil cheyyam..!🥰👍
Adipoli 💪great sharing
Thank you so much..!!🥰👍
Poli.. 🔥🔥🔥🔥
Thank you so much..!!🥰👍
കൊള്ളാം
Thank you so much..!"😍🥰👍
Machane float set chaiyunna video link plzz
Bro negal paraja bait parishichu poli super karimeen kitti
😍🤝 Thank you so much..!!🥰👍
Polii chetaa✨♥
Thank you so much..!!🥰👍
തകർത്തു
Thank you so much bro..!!🥰👍
Pwoli
Thank you so much bro..!!🥰👍
Adipoli video broi🥰🥰🔥🔥
Thank you so much bro..!!🥰👍
Bro varunnathu paranjirunnel njanum koodillarunno lisue boatjettide nere ikkarel anu veed
Sorry Abhai, orthilla. Next time, adhikam thamasiyathe, varumbol vilikkam. Namukku orumichu pokaam. 👍
അടിപൊളി
Thank you so much..!!🥰😍👍
ഈ പിടിച്ച വീഡിയോ നഷ്ടമായി എന്ന് പറയുന്ന ആ ആ ഫീൽ ഉണ്ടല്ലോ ബ്രോ ശരിക്കും അനുഭവിച്ചിട്ടുണ്ട്
അതേ ബ്രോ..😔
Adipoli bro
Thank you so much..!!🥰👍
👍👏👏👏
Float set ചെയ്യുന്ന video കണ്ടില്ലല്ലോ...
Last കരിമീൻ പിടിക്കുന്ന 2 video യിൽ ഒന്നിൽ ഉണ്ട് bro.. ഇല്ലെങ്കിൽ next വീഡിയോ ഇടുന്നകൂടെ കറക്റ്റ് കാണിക്കാം..!🥰👍 Thank you..
അച്ഛനാണ് നമ്മുടെ ബലം
തീർച്ചയായും ..!!🥰🤝
Poli
Thank you so much..!!🥰👍
ബ്രോ പൊറോട്ട ബൈറ്റ് ആക്കി കരിമീൻ പിടിക്കാൻ ശ്രെമിച്ചുനോക്ക്. ഉറപ്പായും കിട്ടും ഉപ്പ് ഉള്ള വെള്ളത്തിൽ ആണേൽ 💯 പിന്നെ .20mm ഉള്ള nailon അതിന് പറ്റിയ ഒരു ചൂണ്ടലും ഇട്ടാൽ ഏത് കില്ലാഡി കരിമീനും കിട്ടും 💯 ഞങ്കൾ കരിമീനിനെയും മാലാനെയും കച്ചയ് എന്ന ഒരു മീൻ ഉണ്ട് അതും കിട്ടും
Sure bro.. 😍👍
കൊച്ചച്ചൻ ❤❤❤
മപ്പാസ് ഉണ്ടാക്കാൻ കുക്ക് റെഡിയാണ്
🥰 നീയാണോടാ ചേട്ടാ കുക്ക്..!! 😜😜
@@A4Anglers നീ മീൻ പിടിച്ചു തന്നാൽ മതി നമ്മുടെ ഷെഫ് സെറ്റ് ആക്കി കൊള്ളും
@@BeatsKerala set ആക്കാം.. 🥰😍👍
Adikkum nammal ittu nokku
@@ShafeeqKp-kz4bk എന്താണ് ബ്രോ..?
Teetta engane edunnennu kanikkunnillaaa...
ബ്രോ, നമ്മുടെ തന്നെ ഈ വീഡിയോ ഒന്ന് കണ്ടുനോക്കു .. അതിൽ കാണിച്ചിട്ടുള്ളത് കൊണ്ടാ ഈ വിഡിയോയിൽ കാണിക്കാഞ്ഞത്.
ua-cam.com/video/1NLh5wgQ_JU/v-deo.html
🔥🔥🔥
Thank you so much..!!🥰👍
Poli🎉
😍👍
Super🥰🥰
🥰👍
Chetta ee theeta engane aanu choondayil korkkunnathu....
Paranju tharamo...
Bro, nammude vere oru Karimeen pidikkunna video aanu.. Onnu kandu nokku..
Time 04:42
ua-cam.com/video/1NLh5wgQ_JU/v-deo.html
Ethil star ⭐ achana, onnum parayan Ella brother
🥰🥰 സത്യം..!!👍
ഇതിലും നല്ലത് പൊറോട്ട ആണ് 💪💪💪
പരീക്ഷിച്ചിട്ടില്ല.. നോക്കാം ബ്രോ..!🥰👍
@@A4Anglers റിസൾട്ട് പറയണം 😊
പൊറോട്ട കരിമീന് ബോറടി ആയി
കപ്പ വാട്ടിയത് തന്നെ ഇട്ടാൽ കിട്ടും
Uppu vellam anel porotta best aan vrohh
Cheeta Kappa engina vevikkunne
Bro, നമ്മൾ കഴിക്കാൻ പുഴുങ്ങില്ലേ , അതേ പാകം. വെന്തുകഴിഞ്ഞു മാത്രം കുറച്ചു ഉപ്പിടുക.
ചേട്ടാ, പനങ്കണ എങ്ങനെയാണ് ഉണക്കി set ചെയ്യുന്നത്?
മൂത്ത പനം കൈ വെട്ടി 5 അടി - 6 അടി നീളം ആക്കി ചെത്തി എടുത്തിട്ട്, വിളക്കെണ്ണ തേച്ചു വെയിലത്ത് വെച്ചു വളവു നിവർത്തി എടുക്കും. ചിലർ അതിൽ വാർണിഷ് അല്ലെങ്കിൽ പെയിന്റ് ഒക്കെ അടിക്കും, അപ്പൊ കുറെ നാൾ കേടാകാതെ ഇരിക്കും.
@@A4Anglers tnq you for the information 💗
Adipoli
Thank you so much..!!🥰👍
Kappa ethra time vevikkanm
നമ്മൾ കഴിക്കാൻ പുഴുങ്ങുന്ന അതേ വേവ് മതി..!!👍
@@A4Anglers but hook cheyyumbol pilarnnu pokunnu
@@aparna- Appol vevu kurachu koodipoyi.. Vevu kurachittu try cheyyu.. Pinne hook select cheyyumbol cheriya hook venam edukkaan. Karimeeninte vayayum cheruthanu, pinne kappa pilarnnu povukayum illa.
👍
🥰😍👍
🥰
Thank you so much..!!🥰👍
❤❤❤
🥰😍👍
Super
Thanks bro..!!🥰👍
അടിപൊളി 🙏
Thank you so much..!🥰👍
@@A4Anglers വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് എല്ലാം ഒന്നിനൊന്നിനു സൂപ്പർ
@@kuttanadvillagefishing1587 thanks bro..!!🥰👍
Epolum avide meen undo bro
Yes bro.. Ippo season aanu..!👍
മീൻ കാണിച്ചു ത ബ്രോ 😜😜😜
Sorry bro.. Next time sradhikkaam. Thanks for your suggestion.
ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ..
ua-cam.com/video/3Qt7qAXGAKY/v-deo.html
ഇന്നത്തെ പഠനം
🔵കരിമീൻ🔵
തെക്കേ ഇന്ത്യയിൽ നദികളിലും കായലുകളിലും കണ്ടുവരുന്ന ഒരു നാടൻ മൽസ്യമാണ് കരിമീൻ. ഗ്രീൻ ക്രോമൈഡ് (Green chromide), പേൾ സ്പോട്ട് (Pearl spot) എന്നിങ്ങനെയും അറിയപ്പെടുന്ന ഇവയുടെ ശാസ്ത്ര നാമം:- Etroplus suratensis എന്നാണ്. തെക്കേയിന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളാണ് ഇവയുടെ സ്വാഭാവിക ആവാസകേന്ദ്രങ്ങൾ.!!
കേരളത്തിലെ കായലുകളിലും, കർണ്ണാടകയിലെ പടിഞ്ഞാറൻ നദികളിലും, ആന്ധ്രയിലെ തടാകങ്ങളിലും സാധാരണയായി ഈ മത്സ്യം കണ്ടുവരുന്നു. കൂടാതെ കേരളത്തിൽ കുളങ്ങൾ, നെല്പാടങ്ങൾ എന്നിവിടങ്ങളിൽ മത്സ്യകൃഷിയായും ഇവയെ വളർത്താറുണ്ട്. സ്വതേ രുചികരവും വർഷം മുഴുവൻ ലഭിക്കുന്നതുമായ ഈ മൽസ്യത്തിന് ഉയർന്ന വിലയാണുള്ളത്. അക്വേറിയങ്ങളിൽ കരിമീൻ എട്ടു വർഷം വരെ ജീവിച്ചതായി രേഖകളുണ്ട്.
ആൺ-പെൺ കരിമീൻ മത്സ്യങ്ങളെ പെട്ടന്ന് തിരിച്ചറിയുക എളുപ്പമല്ല. രണ്ടിനും ശരീരത്തിൽ നേർത്ത തിളക്കമുള്ള പച്ച നിറമുണ്ടാകും , കൂടാതെ അതിൽ നേർത്ത മഞ്ഞ നിറമുള്ള കുത്തുകളും. കരിമീനിന്റെ വായ് ചെറുതാണ്. വായ്ക്കുള്ളിൽ രണ്ടു വരി കൂർത്ത് മൂർച്ചയേറിയ ചെറു പല്ലുകൾ ഉണ്ടാവും. സാധാരണ കരിമീനുകൾക്ക് , 22 സെ.മി മുതൽ 40-സെ.മി. വരെ നീളവും, അനുകൂല സാഹചര്യങ്ങളിൽ പരമാവധി ഒരു കിലോഗ്രാം വരെ ഭാരവും വെക്കാറുണ്ട്. ജല സസ്യങ്ങൾ ആണ് ഇവയുടെ പ്രധാന ആഹാരം. എങ്കിലും, തരം കിട്ടിയാൽ കൊതുകിന്റെ മുട്ടകൾ, കൂത്താടി, ചെമ്മീൻ കുഞ്ഞുങ്ങൾ എന്നിവയും അകത്താക്കും..!!
കരിമീൻ വളരേയധികം പോഷകാംശമുള്ള ഭക്ഷണമാണ്. കുറഞ്ഞ മാംസ്യവും ധാരാളം ജീവകങ്ങളും ഒമേഗാ 3-ഫാറ്റി ആസിഡിന്റെയും വിറ്റമിൻ-ഡി, റൈബോഫ്ലാവിൻ എന്നിവയുടെ പ്രചുരതയും ഇതിനെ നല്ല ഭക്ഷണമാക്കുന്നു. കാൽസ്യം , ഫോസ്ഫറസ് പോലുള്ള ധാതുക്കളും ഇതിൽ ധാരാളമുണ്ട്. സ്ഥിരമായി കഴിക്കുന്നത് രക്തസമ്മർദ്ദത്തിനു നല്ലതാണ്. കരിമീനിൽ മാംസ്യം കുറവും ജീവകങ്ങൾ കൂടുതലും ആണ്. ഫാറ്റി ആസിഡ് സമ്പുഷ്ടമായതിനാൽ രക്തസമ്മർദ്ദം ലഘൂകരിക്കമൂലം ഹൃദയാഘാതസാധ്യത കുറക്കുകയും ചെയ്യുന്നു. മാനസിക തുലനത്തിനും തലച്ചോറിന്റെ പ്രവർത്തത്തെയും സഹായിക്കുന്നതായി കാണുന്നു. അതിനാൽ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് അൽഷിമേഴ്സ് രോഗസാധ്യത (മറവി രോഗം) കുറക്കുന്നു.
കേരളത്തിൽ ഏറ്റവും വിശിഷ്ടമായ മീൻ കരിമീൻ തന്നെയാണ്. കരിമീനിന്റെ ഭക്ഷ്യ-സാമ്പത്തിക മൂല്യങ്ങളും അതിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്ത് കരിമീനിനെ കേരള സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. 2010-2011 കേരളസംസ്ഥാന സർക്കാർ കരിമീൻ വർഷമായും പ്രഖ്യാപിച്ചു. മറ്റു പല മത്സ്യങ്ങളെ അപേക്ഷിച്ച് , താരതമ്യേന ഭാരം കറഞ്ഞതും എന്നാൽ സീസൺ വ്യത്യാസമില്ലാതെ വിളവെടുക്കാവുന്നതുമായ ഒരു ഇനമാണ് കരിമീൻ. ഒരിക്കൽ വിത്തിറക്കിയാൽ കരിമീൻ സ്വയം കുഞ്ഞുങ്ങളെ മുട്ടയിട്ട് വളർത്തുന്നതുകൊണ്ട് എല്ലാ വർഷവും വിത്തിറക്കേണ്ടതായി വരുന്നില്ല . വളർത്തുന്ന ചിലവിൽ ഇത് ഒരു വലിയ ലാഭമാണ്. കരിമീന്, കുഞ്ഞുങ്ങളെ മുട്ടയിട്ട് , വളർത്തുന്നതിനായി ചട്ടി, കുടം, ഓട്ടിൻ കഷണങ്ങൾ, ഓല, കൊതുമ്പ് എന്നിവ വെച്ചുകൊടുക്കുന്നത് നല്ലതാണ്. ഇത്തരം ഒളിയിടങ്ങൾ കരിമീന് വളരേ ഇഷ്ടമാണ്.
കരിമീൻ തീറ്റ കൊത്തിതിന്നുന്ന ഇനമാണ്. മറ്റ് പല മത്സ്യങ്ങളും തീറ്റ - വെള്ളത്തോടു കൂടി വായിലേക്ക് വലിച്ചെടുത്ത് (സക്ക് ചെയ്ത് ) ചെകിളകളിലൂടെ വെള്ളം അരിച്ച് ഭക്ഷിക്കുന്നു. അതുകൊണ്ട് തിരിത്തീറ്റകളാണ് വളർത്ത് കരിമീനിനു അഭികാമ്യം. തീറ്റ നേരിൽ കണ്ട് കൊത്തി തിന്നുന്ന സ്വഭാവമായതിനാൽ അധികം പച്ചപ്പ് വെള്ളത്തിനു നല്ലതല്ല. തെളിഞ്ഞ വെള്ളമാണ് കരിമീൻ ഇഷ്ടപ്പെടുന്നത്.
Sthalam evida ithu
Kavalam aanu..!!
Ethevideya sthalam?
വേമ്പനാട്ടു കായൽ.. കാവാലത്തു നിന്ന് ബോട്ട് കേറി പോയതാണ്.
Video il fish ne kanunilla camera vechirikunath correct alla
Next time ready aakkam bro..!👍
👌👍😍
Thank you so much..!!🥰👍
✨️👌😍❤️🤝
🥰😍👍
@@A4Anglers ✨️❤️🤝
👍🏼👌👍
Thank you so much..!!🥰👍
കപ്പ വേവിച്ചതാണോ
Athe, nammal kazhikkan vendi kappa chenda muriyan vekkunna paruvam..
❤️❤️❤️
Thank you so much..!!🥰👍
Karimeen.... eka patnee vratham nokkunna meen.
Don't kill karimeen.
Kunjungale valarthi valuthaakkunna eka kaayal meen.
ആ ആർട്ടിക്കിൾ ഞാനും വായിച്ചിരുന്നു. പക്ഷെ കരിമീൻ പെയർ നഷ്ടമായാൽ വീണ്ടും വേറെ പെയർ ആകും. ബ്രീഡ് ചെയ്യിക്കുന്ന ഫ്രണ്ട്‌സ് ഉണ്ട്.
കുഞ്ഞുങ്ങളെ വളർത്തി വലുതാക്കുന്നത് ശെരിയാണ്.. കരിമീൻ, പള്ളത്തി, ആറ്റുചെമ്പല്ലി എല്ലാം അങ്ങനെ തന്നെ ആണ്..!
ചെറിയ കരിമീനെ മാക്സിമം തിരിച്ചു വിടാറുണ്ട്..
🥰👍
God.blessing...
Thank you so much..!!🥰👍
❤❤🥰🥰😍
Thank you so much..!!🥰👍
കപ്പയിൽ ഉപ്പു ഇടണോ
Yes. കപ്പ വെന്തു കഴിഞ്ഞു വെള്ളം ഊറ്റി കളയുന്നതിനു മുൻപ് ഉപ്പിടും..
Place evida
Kavalam aanu sthalam.
Kappa means
Kappa means Tapioca
കൊള്ളി..പൂള..മരച്ചീനി എന്നൊക്കെ പറയും
ചേട്ടാ കരിമീൻ കൂടുതൽ കിട്ടുന്ന സീസൺ എപ്പോൾ ആണ്?
ഇപ്പോൾ കരിമീൻ സീസൺ ആണ് ബ്രോ.. 👍👍
@@A4Anglers thnq❤️🥰😘
ഇത് എവിടെയാ
Kayalil aanu bro. Kavalam aanu sthalam. Service boat und avide. Details in video.
Njn kandeda njn kandeda
😂
✨✨✨✨✨
😍🥰👍
Evida spot
കാവാലം ആണ്..!!
@@A4Anglers jilla
@@albinbaiju651 കാവാലം ആലപ്പുഴ ജില്ല ആണ് ബ്രോ.
👍🏾👍🏾
Thank you so much..!!🥰👍
പുയയിൽ കിട്ടുമോ കരിമീന്
Kittum bro..! Try cheyyu..!!👍🥰
👍👍
Thank you so much..!!🥰👍
Place ethaa place name parayamo
കാവാലത്തുനിന്ന് കായലിൽ സർവീസ് ബോട്ടിൽ പോയതാണ്. തേവർകാട് ബോട്ട് ജെട്ടി.
👍👍👍👍💪
Thank you so much..!!🥰👍
👍👍👍👍👍
Thank you so much..!!🥰👍
ബഹുത് അച 😂😂
😂
👍👍👍👍💐
Thank you so much..!!🥰👍
ഈ പറ വാങ്ങാൻ കിട്ടുവോ
മനസിലായില്ല..
Evidaa salam
കാവാലം aanu bro..!🥰👍
Kavalathu evidaa
@@rajeshkumarmr2370 Thevarkadu boat Jetty.
മീനെ പിടിക്കുന്ന vdo ഇട്ടിട്ട്.. ഇതിലെവിടെയാ മീനെ കാണിക്കുന്നേ 😂😂😂😂🙏🥸🥸🥸🥸🥸
Sorry bro, next time muthal meenine clear aayi camera yil kanikkaan sramikkam.👍
മനു എന്തിയെ
വന്നില്ല 🥰
Ithavidaya spot polichu 👍👍👍നമ്മുടെ നാട്ടിൽ കരി മാത്രമേ ullu മീനില്ല 🤣🤣🤣🤣
ഇത് കാവാലം ആണ് ബ്രോ. ആലപ്പുഴ ജില്ല.
മാവ് കുഴച്ചു കരിമീൻ പിടിക്കാൻ പോയി.. നല്ല വലിപ്പം ഉള്ള കരിമീൻ അതിന്റെ വായിൽ കൊണ്ട് പോയി ഇട്ടിട്ടും വന്നു പിടിക്കുന്നില്ല ☹️... എന്തായിരിക്കും കാരണം എന്ത് തീറ്റ ഇട്ടാലും ഇതാ അവസ്ഥ 🤔🤔
അതങ്ങനാ ബ്രോ, നമുക്ക് കാണാവുന്ന അത്ര അടുത്ത് നിൽക്കുന്ന മിക്ക കരിമീനും തീറ്റ എടുക്കില്ല. കുറച്ചു ദൂരെ ഇട്ടാൽ മതി, തീറ്റ നിലത്തു മുട്ടുന്നതാണ് നല്ലത്. Try ചെയ്തു നോക്കൂ.
@@A4Anglers ok... Valiya karimeen ayirunu nokki nikane patiyolu 😂
Use sling shot
😊
tide Time നോക്കുന്നത് നല്ലതായിരിക്കും. പിന്നെ അവർ തീറ്റ എടുക്കാത്ത Time ൽ എന്തിട്ടാലും കിട്ടില്ല കൊത്തുന്ന സമയത്ത് മൈദ മാത്രം ഇട്ടാലും കിട്ടും
ചെറുതിനെ തിരിച്ചു വെള്ളത്തിൽ വിടമായിരുന്നു.
Hook നല്ലപോലെ ഡാമേജ് വരുത്തിയ മീനെ തിരിച്ചു വിട്ടാലും ചത്തുപോകും. കുഴപ്പമില്ലാത്ത തീരെ ചെറുതിനെ ഒക്കെ തിരിച്ചു വിടാറുണ്ട്.
കപ്പ ഇട്ടു പിടിച്ചു നോക്ക്
Ok. കപ്പയാണ് ഞങ്ങളും കൂടുതൽ ഉപയോഗിക്കാറ്. 👍
😂
😂
Camera man മോശം
Action camera aanu, thalayil vechatha. Video edukkaan vere aalilla.. 🙏🙏
ചേട്ടാ നമ്പർ ഒന്ന് തരുമോ
Whatsapp cheyyu bro.. number
wa.me/+919846162636
Chetta number undoo
Whatsapp number
wa.me/+919846162636
പിടിക്കുന്ന മീനിനെ കാണിക്കുന്നു പോലും ഇല്ല.. അലമ്പ് വീഡിയോ
Next time ശ്രദ്ധിക്കാം..
Chetta video muzhuvanayi kanu last kanikkunnundu
അവിടെയുള്ള കരിമീനെന്താ കണ്ണ് കാണാത്തവരാണോ
അതെന്താ അങ്ങനെ ചോദിച്ചത്.? 🤔
ethu kayal anu bro
Vembanattu kayal aanu bro. Kavalathu chennittu service boatil poyatha.
Super 👍👍👍
Thank you so much..!!🥰👍
Poli
🥰😍👍
❤❤❤❤❤
Thank you so much bro..!!🥰😍👍
❤❤❤
Thank you so much..!!😍👍
ചേട്ടാ നമ്പർ ഒന്ന് തരുമോ
❤️
🥰😍👍
ചേട്ടാ നമ്പർ ഒന്ന് തരുമോ