ഞാൻ നിങ്ങളുടെ എല്ലാ വീഡിയോ യും കാണാറുണ്ട് എനിക്കൊന്നു മറുപടി തരണേ എനിക്ക് സുഹൃത് 5അഡീനിയം തൈ തന്നു വിത്ത് മുളപ്പിച്ചതാണ് ഒരുനാലഞ്ചു ഇലയോക്കെ വന്നിട്ടുണ്ട് 8മാസമായി ഞാൻ നട്ടിട്ട് ഒരു വളർച്ചയുമില്ല oruleaf പോലും പുതിയായതായി വന്നിട്ടില്ല മണ്ണ് മണൽ ചാണകപ്പൊടി ചെകരി ചോറ് എല്ലുപോടി ഇതാണ് പൊട്ടിങ്ങിൽ ചേർത്തദ് എന്തു ചെയ്യും
സാറിന്റെ വീഡിയോ ഞാൻ കാണാറുണ്ട് അതിൽ adeniyam വീഡിയോ ആണ് എനിക്ക് ഇഷ്ടം അത്രക്കും വറൈറ്റി കള്ളർ ആണ്👌👌👌👌 സാർ ഇനി കമ്പുകൾ വട്ടുമ്പോൾ ഒന്ന് പരിഗണിക്കാമോ എനിക്ക് 3കള്ളർ ഉണ്ട് ഇനിയും വാങ്ങൻ താൽപ്പര്യം ഉണ്ട് പക്ഷേ
graft ചെയ്യുന്ന rootstocknte variety seeds മുളക്കുമ്പോൾ ഒരിക്കലും വരില്ല.pollination ഉണ്ടാകുന്ന ചെടിയുടെ അനുസരിച്ച് variety വരുന്നത്.graft ചെയ്ത ചെടിയുടെ മുൻ തലമുറ ചെടിയുടെ വരെ mix variation വരാം. അത്രേയുള്ളൂ. ഉദാഹരണം. ഒരു മനുഷ്യൻ്റെ kidney മാറ്റി വെച്ചാൽ സ്വീകരിക്കുന്ന ആൾക്ക് or പിന്നെ കുട്ടികൾ ഉണ്ടായാൽ donor ൻ്റ് character വരിലാല്ലോ. അതുപോലെ ആണ് ഇതും
ഞാൻ നിങ്ങളെ എല്ലാ വീഡിയോയും കാണാറുണ്ട് എനിക്ക ചെടികൾ വലിയ ഇഷ്ടമാണ് വളരെ Informative ആണ് Thanks
Thank you so much dear
Adenium ഒരു പാട് ഇഷ്ടമുള്ള ചെടിയാണ്. കൂടുതൽ collect ചെയ്യാൻ ശ്രമിക്കുന്നു. എല്ലാ videos ഉം കാണാറുണ്ട്. വളരെ ഉപകാരപ്രദമായ videos. Thank you 🙏
Thank you so much🥰🥰
നമസ്കാരം,നിങ്ങളോടു സംസാരിക്കണം നമ്പർ തരുമോ?
@@sajisinnovations3020
അഡീനിയം ഒന്നും പറയാനില്ല അത്രയ്ക്ക് beautiful 😍
Yesss ..... Thank you 🥰🥰
തുടക്കക്കാരായ എന്നെ പോലെ ഉള്ളവർക്കു വളരെ ഉപകാരപ്രദമായ വീഡിയോ.... Thanks a lot 🙏🥰
Thank you so much 🥰🥰
Ee channel kandathine sesham ane njan adenium valarthan padichath .adenium encyclopedia 🥰
Thank you so much dear..
വളരെ സന്തോഷം 🙏🙏
U hv a great knowledge abt growing adiniums. I became a subscriber by seeing ur collection. Keep going Saji..
Thank you so much... Thank you for your valuable support from the beginning itself 🥰🥰
Bro... Your videos are awsome, i wish i can understanding your language...I'm also a adenium lover...
Thank you very much dear... You from?
@@sajisinnovations302 I'm from kolkata Bengal
Enikku thy Alachua tharamo
Njan theadikondirunna question & snswer thanks. Entea ssed ellam eduthuvachirikkanu. Ini try cheyam . Thanks😊
Thank you so much for your valuable information ... Super plants...❤❤❤
Most welcome 😊
വളരെ വിശദമായി പറഞ്ഞു തന്നു 🙏🙏👍👍
Thank you dear 🥰🥰
Ningade video ellam kanarund
👌very informative for the beginers
Thank you so much 🥰🥰
Very useful and informative upload 👍🏻 👌🏻
Thank you so much 🥰🥰
Valare healthy plants , aenteduthu dark purple und und
Thank you🥰🥰
Good video. Keep going bro 👍❤
Thank you dear 🥰🥰
Very good presentation...
Thank you dear 🥰🥰
നല്ല വിവരണം
Thank you very much 🥰🥰
Nice vedeo and super information thank you
Thank you very much 🥰🥰
Super 👌👍👍👍 Information
Thank you very much, 🥰🥰
എനിക്ക് വളരെ ഉപകാരമായി
Thank you 🥰🥰
Branch enganeya undakunnathu
എവിടെയാണ്
Thanks for your valuable information 🥰
Thank you 🥰🥰
എന്റെ അടിനപുവ് രണ്ട് ദിവസം നില്കും പിന്നെ പൊഴിഞ്ഞു പോകും അതെന്താ
Super vedio ayirunnu.
Oru karyam koody ariyan unde. chedyil kooduthay kambukal undallo. Prune cheyathe enganane. Athinulla margam enganane. Pleace reply.
അതിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല... അങ്ങനെ വന്നതാണ്... Branches വന്നില്ല എങ്കിൽ അത്യാവശ്യം കനം വന്നു കഴിഞ്ഞാൽ prune ചെയ്തു കൊടുത്താൽ മതി..
ഞാൻ വീഡിയോയിൽ കണ്ടതു പോലെ പരിപാലിച്ച എന്റെ ചെടികൾ നന്നായി പൂവിട്ട് ഇപ്പോഴിതാ ആദ്യമായി കായ്കളും ഉണ്ടായിരിക്കുന്നു
ഇതൊക്കെ കേൾക്കുമ്പോൾ വളരെ സന്തോഷം 🥰🥰
Mazhakalath.. caring kudi ulla video cheyo
വീഡിയോ ചെയ്യാം... Wait for it.., 🥰🥰
Useful video thanks
🥰🥰🥰
White adinium seed plants undo
Not available
Cheria plants poovittu. Valiya pottilekku ippol mattamo. Ethu masamanu nallath
Adenium grafting parayamo.
മുമ്പ് upload ചെയ്തിട്ടുണ്ട് 🥰
Saji.. Your vedios are very infermatives 👍👍Thank u very much ❤️❤️
Welcome 😊.. Thank you so much..
Next time prune cheyyumbol aa cuttings ayachu tharaamo.....pls
Cuttings അധികം ഉണ്ടാവാറില്ല.. ഇവിടെ neighbours തന്നെ കൊണ്ടു പോകും
Adipoli vedio
Enikku ottirie eshattam ayie ttoo vedio
Thank you dear 🥰🥰
Enikku single petal plant seadil ninnu double petals kitty
Thank u akka njanum teacher
🥰🥰🥰
ഞാൻ നിങ്ങളുടെ എല്ലാ വീഡിയോ യും കാണാറുണ്ട് എനിക്കൊന്നു മറുപടി തരണേ എനിക്ക് സുഹൃത് 5അഡീനിയം തൈ തന്നു വിത്ത് മുളപ്പിച്ചതാണ് ഒരുനാലഞ്ചു ഇലയോക്കെ വന്നിട്ടുണ്ട് 8മാസമായി ഞാൻ നട്ടിട്ട് ഒരു വളർച്ചയുമില്ല oruleaf പോലും പുതിയായതായി വന്നിട്ടില്ല മണ്ണ് മണൽ ചാണകപ്പൊടി ചെകരി ചോറ് എല്ലുപോടി ഇതാണ് പൊട്ടിങ്ങിൽ ചേർത്തദ് എന്തു ചെയ്യും
ഞാൻ അബുദാബിയിലാണ് ഉള്ളത് അഡീനിയം വിത്ത് മുളപ്പിച്ചിട്ടുണ്ട് അഡീനിയത്തെക്കുറിച്ച് മനസ്സിലാക്കാനും ഇഷ്ടപ്പെടാനും തുടങ്ങിയത് ഇപ്പോഴാണ്
Thank you dear 🥰🥰
I think you might be having a nice collection...
Super information
Thank you 🥰🥰
Saji atta poting mix enthokay kodukkam .leaf yellow clour varunathe enthe kondane
Potting mix പല videos ലും കാണിച്ചിട്ടുണ്ടല്ലോ... Please try to watch 🥰🥰
Video nannayi orupad doubts inu replay kitti pinne grafted adenium thinte grafte cheytha bagathinte thazhe ninnum mulachu single pettalsum double pettalsum flowers undayirikkunnu njagallkku😂
ഗ്രാഫ്റ്റിന്റെ താഴെ നിന്നു വരുന്ന branch വളരാൻ അനുവദിച്ചാൽ graft നശിച്ചു പോകാൻ സാധ്യത ഉണ്ട്.. വളർച്ചയും കുറയും..
yellow adeeniumthindey vittu nattal athenny undavumo
ഉണ്ടാവില്ല... അധികവും single petal red or pink ആണ് ഉണ്ടാവുക...
Chetta ee branches engane varunnathe.athine enthangilum tips undo
Prune ചെയ്യാനുള്ള size ആകുമ്പോൾ ചെയ്തു കൊടുത്താൽ മതി... Branches വന്നോളും...
Flipcartil ninnu plant vangunnath nallathano
ചിലപ്പോൾ നല്ലത് കിട്ടും.. ഉറപ്പിക്കാൻ പറ്റില്ല..
What is the best month for pruning n repotting..?thanks
മഴ കുറവുള്ള മാസങ്ങളിൽ
Sir , at what rate you are giving the plant pls let me know
I dont have sales dear
Mazha samayath plants matti veykkamo
പോട്ടിൽ വെള്ളം കെട്ടി നിൽക്കുന്നു എങ്കിൽ മാറ്റി വയ്ക്കണം...
അഡീനിയം പ്രൂൺ ചെയ്യുമ്പോൾ ചെറിയ ചെടിയുടെ ഇലയും., തലയും നുള്ളികളയൂ. നിറയെ കമ്പുകൾ വന്ന് വലിയ കൊടക്സ് ആയി വലുതായി വരും.
Yess... Thank you for the information 🙏🙏
Potting mix masathil mati kodukano
വേണ്ട... വർഷത്തിൽ ഒരിക്കൽ മാറ്റിയാൽ മതി..
Branch nadamo?
Graftingnulla cutting kittan enthelum vazhiyumdo
ഇനി cuttings കിട്ടണമെങ്കിൽ ഒരു വർഷം കഴിയും..
Adenium seeds ayachu tharamo.graft cheythedukkanayirunnu.ivide apoorvamaye seeds kittunnullu.
ഇവിടെയും seeds അങ്ങനെ ഉണ്ടാകാറില്ല...
Super
Thank you 🥰🥰
Adenium fans😍😍😍
🥰🥰🥰
Adeeniyam chediyul vith undavunnilla vith kittan entha cheyuka.
Single petal varieties ഇൽ വിത്ത് ഉണ്ടാകാറുണ്ട്.. അല്ലെങ്കിൽ hand pollination ചെയ്യേണ്ടി വരും
Do you have sale? Of adinum plants
No dear.. I dont have sales
Did u get different colour flowers or same colour?
You will get mostly single petal flowers with small changes in colours..
@@sajisinnovations302 ok
Red adeenium seed ayachu tharumo
Red adenium seeds illa
Muttukal viriyathay kozhinu pokunath anthaa karanam.trible and double pettals
വെള്ളത്തിന്റെ അളവ് കൂടിയാലും കുറഞ്ഞാലും അങ്ങനെ സംഭവിക്കാം..
Ayyo njan valare kunjhu chedi ayirunnapole prune cheithu. Chedi nashikkumonn ariyilla
സാരമില്ല... Hope for the best 😀
My adeniumplant is 4years old.she gives beautiful flowers. Nowadays leaves become yellow.caudex is big.yellowing of leaves what is the reason?
May be because of improper watering
Will you please put a video about the watering
Vmalare eshtamayi.kure doubt clear ayi.Thankyou🙏🥰
Thank you very much 🥰🥰
Oru plant enik tharumo chetta.. Adenium orupad ishttamanu
തരാല്ലോ... എങ്ങനെ എന്ന് പറഞ്ഞാൽ മതി 🥰🥰
@@sajisinnovations302 thnks chetta
Vithu tharumo please
ഇപ്പോൾ വിത്ത് ഇല്ല..
Seeds akumbo tharane chetta
🥰🥰🥰
എന്റെ adenium flower viriyathe buds kozhinju pokunnu. Enth cheyyanam?
വെള്ളം കൂടാതെയും കുറയാതെയും നോക്കണം..
Seeds send chayth tharoo
🥰🥰🥰
എത്ര രൂപ ആവും തൈകൾ ക്ക്
Yellow tharamo?.
I dont have sales dear..
Njanum vithe mulappikkunnunde. Valuthayi varan time edukkum alle.
നല്ല care കൊടുത്താൽ 6 to 8 months കൊണ്ട് പൂക്കൾ ഉണ്ടാവും..
Do you sell Adenium plants
No.. I am not selling
Thank you..
Ente adenium valam kodthittum pookkal kurava entakum
ഒരുപാട് വളം ഒന്നും വേണ്ട... ഞാൻ പറഞ്ഞ പോലെ ചെയ്ത് നോക്കൂ....
ഒരു ചെറിയ മുള വന്ന ചെടി വാങ്ങി.3 മാസം ആയിട്ട് 3 ഇലയെ ഉള്ളൂ.ഇത് മരം പോലെ വലുതായി വരാൻ എന്താ ചെയ്യേണ്ടത്
നല്ല sunlight ഉള്ള സ്ഥലത്തു വച്ച് ശരിയായ രീതിയിൽ നനച്ചു കൊടുത്താൽ മതി..
Adenium ilayil vishamundo ? Be carefull.
Hey..അങ്ങനെ അപകടകരമായ രീതിയിൽ ഒന്നും ഇല്ല..
ഇപ്പോൾ ഈ മെയ്മാസത്തിൽ അഡീനിയം ക്രാഫ്റ്റ് ചെയ്യാൻ പറ്റുമോ
Mazha ഇല്ലാത്ത time ( summer season ) ആണ് grafting ന് നല്ലത്
തൈകൾ വിൽക്കപ്പെടുമോ
No sales dear
👌
🥰🥰🥰
ഇഷ്ടായി - എനിക്കും ഇതു പോലെ ഉണ്ടായിരുന്നെങ്കിൽ എന്നോർത്തു - ആ നമ്പരിൽ വിളിച്ചിട്ട് എടുത്തില്ല
അയ്യോ... ആ നമ്പറിൽ വിളിച്ച് പലരും ചെടികൾ വാങ്ങി എന്ന് പറഞ്ഞല്ലോ... ഒന്നൂടെ try ചെയ്തു നോക്കൂ teacher
സാറിന്റെ വീഡിയോ ഞാൻ കാണാറുണ്ട് അതിൽ adeniyam വീഡിയോ ആണ് എനിക്ക് ഇഷ്ടം അത്രക്കും വറൈറ്റി കള്ളർ ആണ്👌👌👌👌
സാർ ഇനി കമ്പുകൾ വട്ടുമ്പോൾ ഒന്ന് പരിഗണിക്കാമോ എനിക്ക് 3കള്ളർ ഉണ്ട് ഇനിയും വാങ്ങൻ താൽപ്പര്യം ഉണ്ട് പക്ഷേ
Thank you very much dear... ഇനി prune ചെയ്യുന്നത് one year കഴിഞ്ഞാണ് 🥰🥰
graft ചെയ്യുന്ന rootstocknte variety seeds മുളക്കുമ്പോൾ ഒരിക്കലും വരില്ല.pollination ഉണ്ടാകുന്ന ചെടിയുടെ അനുസരിച്ച് variety വരുന്നത്.graft ചെയ്ത ചെടിയുടെ മുൻ തലമുറ ചെടിയുടെ വരെ mix variation വരാം. അത്രേയുള്ളൂ.
ഉദാഹരണം. ഒരു മനുഷ്യൻ്റെ kidney മാറ്റി വെച്ചാൽ സ്വീകരിക്കുന്ന ആൾക്ക് or പിന്നെ കുട്ടികൾ ഉണ്ടായാൽ donor ൻ്റ് character വരിലാല്ലോ. അതുപോലെ ആണ് ഇതും
You are right dear.. It was a mistake from my side I think.
🙏🙏
അത് ശരിയല്ല ഞാൻ വെള്ള അഡേനിയത്തിൽ ചുവന്ന അഡേനിയം ഗ്രാഫ്റ്റ് ചെയ്തു
ചുവപ്പ് കബ്ബിൽ ചുവപ്പും വെള്ളയുടെ കബ്ബിൽ വെള്ളപുക്കളും വിരിയുന്നു
Two in one
Adinium seed sale undo? Enik tharumo
No sales dear
Enikum thannu
🥰🥰🥰
കുറച്ചു seed തരുമോ 😊
ഇപ്പോൾ seed തരാൻ ഇല്ല
Seeds or seedling selling undo
No sales dear..
Yes
👍👍👍👍
Thank you 🥰🥰
👍👍❤😊
Thank you 🥰🥰
My addiniyum plants are not growing well 😢
Sand ulpedutthi pottingmixture prepare cheyyuka. Nalla sunlight ulla area vekkuka
Please try potting mix as shown in my videos...
Sooper 👍👍👍👍
Thank you 🥰🥰
എൻ്റെ അദീനിയത്തെ ഇല എല്ലാം പൊഴിഞ്ഞു പോകുന്നത് എന്തുകൊണ്ടാണ്
വെള്ളം കൂടാതെയും കുറയാതെയും നോക്കുക.. നല്ല സൂര്യപ്രകാശം ഉറപ്പാക്കുക
എനിക്ക് ഇതിന്റെ വിത്ത് അയച്ചുതരാവോ ചേട്ടാ
ഇപ്പോൾ വിത്ത് ഒന്നും ഇല്ല.. Prune ചെയ്തു വച്ചിരിക്കുവാണ്..
തൈ Eppolol ആണ് പറിച്ചു നടുന്നത്
അഞ്ചോ ആറോ leaves വന്നാൽ പറിച്ചു നടാം...
@@sajisinnovations302 ok
😍😍😍😍😍😍😍😍
🥰🥰🥰
മഴകാലത് ചേട്ടന്റെ ഈ അഡീനിയും ചെടി എന്ത് ചെയ്യും... ഉള്ളിൽ എടുത്ത് വെക്കാറാണോ ചെയാർ
ഞാൻ അങ്ങനെ മാറ്റി വയ്ക്കാറില്ല..
ഞാൻ വിത്ത് മുളപ്പിച്ച് അടിനിയം രണ്ടുവർഷം കൊണ്ടാണ് പൂവിട്ടത്
നന്നായി care ചെയ്താൽ ഒരു വർഷത്തിന് മുമ്പ് പൂക്കും...
വീഡിയോ അവതരണം നന്നായിരുന്നു.... മുതൽക്കൂട്ടായി ഒന്നും തോന്നിയില്ല.
Thank you for watching 🥰
😊
Thank you 🥰🥰
Adeniumthine kurichu ithrem arivu mattu ethu youtubersinum undennu thonanilla
Thank you very much 🥰🥰
🙏
Thank you 🥰🥰
സീഡലിംഗിന് ഫെർട്‌ലൈസർ കൊടുക്കണോ. വളർച്ച കുറവാണ്
ആവശ്യമില്ല.. Repot ചെയ്‌യുമ്പോൾ മതി
എങ്ങനെയാണ് വെറൈറ്റി പൂക്കൾ കിട്ടുക അതിന് എന്താണ് ചെയ്യേണ്ടത് pls rply
Variety പൂക്കൾ കിട്ടാൻ graft ചെയ്ത ചെടികൾ വാങ്ങുകയെ നിവൃത്തി ഉള്ളൂ 🥰🥰