ഗ്ലാസ് പാർട്ടിഷൻ ക്ലിൻ ചെയ്യാൻ നല്ല മെനക്കെടാണ് ... പ്രത്യേകിച്ച് അടിഭാഗത്തു സോപ്പുപത വന്നു കറ പിടിച്ചാൽ : അതിനു പരിഹാരമെന്ന നിലക്ക് ഫുൾ ഗ്ലാസ് പാർട്ടി ഷൻ കൊടുക്കാതെ ഒരു 90cm height വരെ ഒരു Brick or Concrete പാർട്ടി ഷൻ കൊടുത്ത് അതിന്മേൽ ടൈൽ ഒട്ടിച്ച് അതിന്റെ മുകളിലോട് ട്ടഫന്റ് ഗ്ലാസ് പാർട്ടിഷൻ ഇട്ടാൽ നല്ലതല്ലേ ?
അറിയാൻ ആഗ്രഹിച്ച കാര്യം , വളരെ നന്ദി…. എലെക്ട്രിഫിക്കേഷൻ കാര്യം ഉൾപ്പെടുത്തി വീഡിയോ ചെയ്യാമോ , പിന്നെ ഒരു ബാത്രൂം ഇത് പോലെ ചെയ്യുമ്പോൾ ഏകദേശം എത്ര ചെലവ് ആവും എന്ന് ഒരു ഏകദേശ ചിലവ് കൂടി ഉൾപെടുത്താൻ പറ്റുമോ , പ്രത്യേകിച്ച് റൈൻ ഷവര് പറ്റി
Hi sir നമ്മുടെ പുതിയ വീട് ചെയ്യുമ്പോൾ ബാത്ത്റൂമിൽ ചെയ്യാൻ പറ്റിയ waterprofing method ഏതാണ് ചിലർ മെമ്പറിൻ ഷീറ്റ് ഉരുക്കി ഒട്ടികുന്നത് ആണ് നല്ലത് ചിലർ പറയുന്നു സിമെൻ്റ് ബേസ്ഡ് അയിടുള്ള waterproofing aanu nallath ennu... Ethaanu നമ്മുടെ ബത്രൂമുകൾക് നല്ലത്
Very well explained. Simple, practical and precise as always. Thankyou very much Francis Sir.👌👌
Thank you ❤️
ഗ്ലാസ് പാർട്ടിഷൻ ക്ലിൻ ചെയ്യാൻ നല്ല മെനക്കെടാണ് ... പ്രത്യേകിച്ച് അടിഭാഗത്തു സോപ്പുപത വന്നു കറ പിടിച്ചാൽ : അതിനു പരിഹാരമെന്ന നിലക്ക് ഫുൾ ഗ്ലാസ് പാർട്ടി ഷൻ കൊടുക്കാതെ ഒരു 90cm height വരെ ഒരു Brick or Concrete പാർട്ടി ഷൻ കൊടുത്ത് അതിന്മേൽ ടൈൽ ഒട്ടിച്ച് അതിന്റെ മുകളിലോട് ട്ടഫന്റ് ഗ്ലാസ് പാർട്ടിഷൻ ഇട്ടാൽ നല്ലതല്ലേ ?
ബാത്ത് റൂം ഫോൾസീലിങ്ങ് ഏത് മെറ്റീരിയൽ വെച്ചാണ് ചെയ്യുന്നത്
Calcium silicate or grid ceiling with cement board,aluminium panels…,etc…
അറിയാൻ ആഗ്രഹിച്ച കാര്യം , വളരെ നന്ദി…. എലെക്ട്രിഫിക്കേഷൻ കാര്യം ഉൾപ്പെടുത്തി വീഡിയോ ചെയ്യാമോ , പിന്നെ ഒരു ബാത്രൂം ഇത് പോലെ ചെയ്യുമ്പോൾ ഏകദേശം എത്ര ചെലവ് ആവും എന്ന് ഒരു ഏകദേശ ചിലവ് കൂടി ഉൾപെടുത്താൻ പറ്റുമോ , പ്രത്യേകിച്ച് റൈൻ ഷവര് പറ്റി
Okay dear will do a video soon
Thnks for ur use full information ...njn oru veed paniyunund ...ethokkey kanumbozhan palakaryangallum sradhikunnth ....thnk you sir 🙏
thank you
Sir, Tank-less closet ഗുണങ്ങളും ദോഷങ്ങളും വിവരിക്കാമോ? നമ്മുടെ നാട്ടിൽ കിട്ടുന്ന നല്ല മോഡലുകളും അതിന്റെ വിലയും പറഞ്ഞാൽ ഉപകാരം
will do a video on that dear
Hi sir നമ്മുടെ പുതിയ വീട് ചെയ്യുമ്പോൾ ബാത്ത്റൂമിൽ ചെയ്യാൻ പറ്റിയ waterprofing method ഏതാണ് ചിലർ മെമ്പറിൻ ഷീറ്റ് ഉരുക്കി ഒട്ടികുന്നത് ആണ് നല്ലത് ചിലർ പറയുന്നു സിമെൻ്റ് ബേസ്ഡ് അയിടുള്ള waterproofing aanu nallath ennu... Ethaanu നമ്മുടെ ബത്രൂമുകൾക് നല്ലത്
pls contact to the number given in the description box
wet area & dry area level difference venamo?pls suggest any disadvantges?
Hi sir,, can you please tell me what is the ceiling material used here?
Sealing material please
Perferated Aluminium grid cealing or cement fibre board cealing is best
Bathroomil cheriya show case pole cheyth led light kodth mesh work cheythal leack varumo
No
Electrical detailing venam
Okay will do a video
Bathroom wall mat finished ano glossy ano better option
Glossy
@@Hometechmalayalam semi mat pattumo
ഇവിടെ ഉപയോഗിച്ചിരിക്കുന്ന സീലിംഗ് എന്താണ്?
Gypsum Panels
ചെറിയ വീട്ടിൽ 240cm width ഇല്ലാത്ത സാഹചര്യത്തിൽ കുറച്ചു rearrangements നടത്തി adjust ചെയ്യാൻ പറ്റണമല്ലോ... അത് കൂടെ ഒന്നു പറയൂ.... pls
Okay dear
👍🏻 sir, yende veettinde toilet size 200x150 anu, yithil yethu reethila layout cheyyan pattuma
@@rpm2960 പറ്റും
ഇലക്ട്രിക് പോയിന്റ് വീഡിയോ വേണം
ya sure will do a video on that
Sir Pcc ye kurichu oru video edamo
Ya sure
Thank you Sir
സൂപ്പർ, ലൈറ്റ് കുറച്ചു പറയണം
okay done
Thank you
Thank you
Good information Sir 👍🏻
Thank you dear
Ariyan aagrahicha karyam aan sir paranjadh,
Thank You😊
good one
Thank you ☺️
Wet area 2 adi patumo, glass partition idadhe
Curtains are available
ബാത്‌റൂമിൽ അടി കോൺഗ്രീറ്റ് ചെയ്യുബോൾ എന്തല്ലാം ശ്രദ്ധിക്കണം
Double Check There's no possibility of leakage
❤️❤️❤️
❤️❤️❤️
👍🏼👍🏼👍🏼👍🏼
❤️❤️
toilet ശബ്ദം അങ്ങനെ ഒന്നുണ്ടോ
Sound of exhaust
KGF🙏👍👏👏👏👏👏💐
❤️❤️