ഇത് കാണുമ്പോൾ കെന്നത്ത് ആൻഡേഴ്സണെക്കുറിച്ച് ഓർത്ത് പോകുന്നു.. അന്നത്തെ കാലത്ത് ഇതിലേറെ കൊടും കാടുകളും, ഇന്നത്തെ പോലെ വെളിച്ചവും സൗകര്യങ്ങളുമൊന്നും ഇല്ലാത്ത ഗ്രാമങ്ങളുമായിരിക്കും.. Kenneth Anderson - A legend 😍😍😍
@@sulthanmuhammed9290 ആലപ്പുഴ.കാട് പേരിന് പോലും ഇല്ലാത്ത ജില്ല. പക്ഷേ, യാത്രകൾക്കിടയിൽ ഒരുപാട് ആളുകളുടെ ജീവിതം കണ്ടിട്ടുണ്ട്. ആനയുടെ ആക്രമണത്തിൽ പൊളിഞ്ഞു കിടക്കുന്ന വീടുകളും, തോട്ടങ്ങളും... ഏറ്റവും വിഷമം തോന്നിയത് അട്ടപ്പാടി മേഖലയിലെ ആളുകളുടെ അവസ്ഥ കണ്ടപ്പോഴാണ്.
പാവം ജനങ്ങൾ,കെന്നത് ആൻഡേഴ്സൺ ന്റെ വേട്ട കഥകളോട് സാമ്യം തോന്നുന്നു. അതിൽ കൊങ്ങിണി ചെടികളെ കുറിച്ച് അദ്ദേഹം പറയാറുണ്ട് ഈ വീഡിയോയിലും കൊങ്ങിണി ചെടികൾ കാണുന്നുണ്ട് 👍🏻 thanks@Nia tv 💟
ഇത്രയും സംവിധാനങ്ങളൊന്നും ഇല്ലാത്ത കാലത്ത് നരഭോജികളായ കടുവകളെ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കൊടും കാടുകളിലൂടെ ഒറ്റക്ക് നടന്ന് വെടിവെച്ചിട്ടിടുന്ന അങ്ങേര് ഒരു മാസ്സ് തന്നെ
@@houseofdragon2318 ഞാനും ഇപ്പോൾ ഓർത്തതേ ഉള്ളൂ, അപ്പോൾ മുതൽ കെന്നത്ത് ആൻഡേഴ്സണെക്കുറിച്ചുള്ള comment നോക്കുകയായിരുന്നു.. അന്നത്തെ കാലത്ത് ഇതിലേറെ കൊടും കാടുകളും, ഇന്നത്തെ പോലെ വെളിച്ചവും സൗകര്യങ്ങളുമൊന്നും ഇല്ലാത്ത ഗ്രാമങ്ങളുമായിരിക്കും.. Kenneth Anderson - A legend 😍😍😍
കോഴിക്കോട് ജില്ലയിൽ 330 ഏക്കർ സ്ഥലത്തു നല്ല അടിപൊളി ഒരു കാട്.. രാവിലെ പോയാൽ വൈകീട് വരെ നടന്നു കണ്ടാലും തീരാത്ത ഒരു കാട് ഒന്ന് കണ്ടു നോക്കാമോ ഫ്രണ്ട്സ്..
ഇത്രയും വന്യജീവി ആക്രമണം നേരിടുന്ന പ്രദേശത്ത് നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് കുടിയൊഴിപ്പിച്ച് അവർക്ക് വേണ്ട നഷ്ടപരിഹാരം കൊടുത്തു കൂടെ? ഹൈവേ വികസനത്തിന് എത്രയോ ജനനിബന്ധമായ സ്ഥലങ്ങളിൽ ഒരു പ്രശ്നവും ഇല്ലാതെ കുടിയൊഴിപ്പിച്ചിട്ടുണ്ട്
അവൻ അവസാന നിമിഷം ആണ് ഒരാളെ ഭക്ഷിച്ചത് ബാക്കി 3 കേസ്സ് ഉം ആക്സിഡന്റൽ ആണ് but മനുഷ്യർ ക്ക് നാശം അയാൾ പിന്നെ എന്ത് ചെയ്യാൻ ആണ് പിടിച്ചു കൂട്ടിലിടുക സാധിച്ചില്ലെങ്കിൽ ഷൂട്ട് at sight ഇപ്പോൾ ആളു സുരക്ഷിതമായി വനം വകുപ്പിന്റെ സംരക്ഷണയിൽ ഉണ്ട് തന്നെ 23 But he was real fighter 3 സംസ്ഥാനത്തെ ആളുകളെ വട്ടം കറക്കിയ മസനഗുടിയുടെ രാജാവ് ഇനി ആർക്കും ഇങ്ങനെ അപകടം മൃഗങ്ങളുടെ ശല്യം ഉണ്ടാകാതെ ഇരിക്കട്ടെ
ഇത് കാണുമ്പോൾ കെന്നത്ത് ആൻഡേഴ്സണെക്കുറിച്ച് ഓർത്ത് പോകുന്നു.. അന്നത്തെ കാലത്ത് ഇതിലേറെ കൊടും കാടുകളും, ഇന്നത്തെ പോലെ വെളിച്ചവും സൗകര്യങ്ങളുമൊന്നും ഇല്ലാത്ത ഗ്രാമങ്ങളുമായിരിക്കും.. Kenneth Anderson - A legend 😍😍😍
Nia tv😂
@@aambro4126 Nia tv പൊളിയല്ലേ? 😍
നോയൽ ചേട്ടൻ പൊളി..... കെന്നതിനെയും കോർബറ്റിനെയും മലയാളികൾക്കിടയിൽ കൂടുതൽ പരിചയപെടുത്തിയത്തിൽ മുഖ്യ പങ്ക് വഹിച്ച ആൾ... Nia tv ഉയിർ
Kenneth big fan 🔥🔥🔥
Nia tv 😂
ജിം കോർബറ്റ്. കേന്നത്ത്അന്റെസൺ കഥകൾ ഓർത്തു പോയി ♥️👍🏼
Mudumali ബന്തി പ്പൂർ മുത്തങ്ങ ഒരു ട്രിപ്പ് പോയാൽ തന്നെ ഫുൾ ഹാപ്പി 💚ആവും പക്ഷെ അവിടുത്തെ ജനങ്ങൾ ബുദ്ധി മുട്ടി ആണ് കഴിയുന്നത്
വനമേഖലയിൽ നിത്യ ജീവിതം ദുസ്സഹമാണ്.
@@muhammadajmal6224 എവിടെ നാട്
@@sulthanmuhammed9290 ആലപ്പുഴ.കാട് പേരിന് പോലും ഇല്ലാത്ത ജില്ല.
പക്ഷേ, യാത്രകൾക്കിടയിൽ ഒരുപാട് ആളുകളുടെ ജീവിതം കണ്ടിട്ടുണ്ട്.
ആനയുടെ ആക്രമണത്തിൽ പൊളിഞ്ഞു കിടക്കുന്ന വീടുകളും, തോട്ടങ്ങളും...
ഏറ്റവും വിഷമം തോന്നിയത് അട്ടപ്പാടി മേഖലയിലെ ആളുകളുടെ അവസ്ഥ കണ്ടപ്പോഴാണ്.
@@muhammadajmal6224 അറിയാം ബ്രോ ഞങ്ങളുടെ നാടിന് അടുത്തും ഉണ്ട് ഫോറെസ്റ്റ് mlpm
പാവം ജനങ്ങൾ,കെന്നത് ആൻഡേഴ്സൺ ന്റെ വേട്ട കഥകളോട് സാമ്യം തോന്നുന്നു. അതിൽ കൊങ്ങിണി ചെടികളെ കുറിച്ച് അദ്ദേഹം പറയാറുണ്ട് ഈ വീഡിയോയിലും കൊങ്ങിണി ചെടികൾ കാണുന്നുണ്ട് 👍🏻 thanks@Nia tv 💟
ഇത്രയും സംവിധാനങ്ങളൊന്നും ഇല്ലാത്ത കാലത്ത് നരഭോജികളായ കടുവകളെ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കൊടും കാടുകളിലൂടെ ഒറ്റക്ക് നടന്ന് വെടിവെച്ചിട്ടിടുന്ന അങ്ങേര് ഒരു മാസ്സ് തന്നെ
@@houseofdragon2318 തീർച്ചയായും 🤘🏻💯
👍👍👍😍
@@houseofdragon2318 ഞാനും ഇപ്പോൾ ഓർത്തതേ ഉള്ളൂ, അപ്പോൾ മുതൽ കെന്നത്ത് ആൻഡേഴ്സണെക്കുറിച്ചുള്ള comment നോക്കുകയായിരുന്നു.. അന്നത്തെ കാലത്ത് ഇതിലേറെ കൊടും കാടുകളും, ഇന്നത്തെ പോലെ വെളിച്ചവും സൗകര്യങ്ങളുമൊന്നും ഇല്ലാത്ത ഗ്രാമങ്ങളുമായിരിക്കും.. Kenneth Anderson - A legend 😍😍😍
നല്ല പ്രോഗ്രാം
ഒരു മാസം discovery ടീമിന്റെ കൂടെ ഞാൻ ഉണ്ടായിരുന്നു (ദിവസ ക്കൂലിക്ക് )
ഇവരുടെ കൂടെ ആണോ ബ്രോ
ഭാഗ്യവാൻ.... 😍😍
Pwoli
ഇതു കാണുമ്പോ 1990 കളിൽ മനുഷ്യ സ്നേഹിയും കാടിനെ അടുത്തറിഞ്ഞ കെന്നത് ആന്റെസേനെയും ജിൻകോർബാറ്റിനെയും ഓർമ വരുന്നു അവരായിരുന്നു ഏതാർത്ത വേട്ടക്കാർ
അത് എന്താണ്
1990 aavilla
Njn onn chodhikkatte ,ithil kooduthal aalukalum marikkunnath jeevikkan vendi kaadu kerumbol aahn ,swontham kaattil swontham territory il valare weak aaya oru prey ine kitty kaduva vittilla ,2 um vishapp maattan sherikk aalochicha aarude bhagath aahn Sheri ,kaduvaykk veed vech kanji um vech irikkan pattilla athe samayam manushyarkk sahayam labhikkan ivide oru government ond matti thamasippikkukaa ,ente okke veed inte aduth 40 +acres Bhoomi veruthe kidakkunnu angane ullidam eduth aalukale government maatti thamasippikkanm alland forest IL kayari avuduthe animals ine kollunnath njn nokkeett Sheri alla ,nee kattil thamasixhittobdo enn oruthanum chodhikkandq ,kidannittum ond ,ithokke experience um cheythittond athond aahn oru kaduva poyaal aduthath varum
കൊങ്ങിണിച്ചെടി, മച്ചാൻ, അടിക്കാടുകൾ, ഈർച്ചവാൾ, മൃഗത്താര, ചെഞ്ചു, വിൻചെസ്റ്റർ, -കെന്നത്ത് ആന്റേഴ്സൺ❤️🔥
❤️❤️❤️❤️❤️
Great effort ... congratulations to Cameramen, Reporter...and all crews
കോഴിക്കോട് ജില്ലയിൽ 330 ഏക്കർ സ്ഥലത്തു നല്ല അടിപൊളി ഒരു കാട്..
രാവിലെ പോയാൽ വൈകീട് വരെ നടന്നു കണ്ടാലും തീരാത്ത ഒരു കാട് ഒന്ന് കണ്ടു നോക്കാമോ ഫ്രണ്ട്സ്..
ഡീറ്റെയിൽസ് തരാമോ
അവതരണം ✌🏻✌🏻✌🏻✌🏻✌🏻
200 ആക്കി തരുമോ 😥
@@baluscraftexperiments671 aada set cheyam
Nia tv enna chanelil kenneth anderson jim korbet ennivarude niravadhi വേട്ട കഥകൾ ഉണ്ട്
Forrest officers സിന്റെ ആ ധൈര്യതിന് ഇരിക്കട്ടെ നിങ്ങളുടെ വിലയേറിയ like 👍👍
നല്ല ഡോക്യുമെന്ററി♥
great effort ....hatsoff reporter n all crew members
Kennath Anderson 🔥
മനുഷ്യർ കാട് കേറി നാട് ആക്കിയാൽ കാട്ടിലെ ആൾക്കാർ നാട് കയറി കാട് ആക്കാൻ ഒരു ശ്രമം നടത്തും. മനുഷ്യൻ കരുതുന്നു ഭൂമി മൊത്തം നമുക്ക് നമുക്ക് ഉള്ളത്....
u r correct..
Sir evida tamasam arabikadalile ano
Good vedio ,nice presentation keep going 👍🏼👍🏼👍🏼
ഇത്രയും വന്യജീവി ആക്രമണം നേരിടുന്ന പ്രദേശത്ത് നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് കുടിയൊഴിപ്പിച്ച് അവർക്ക് വേണ്ട നഷ്ടപരിഹാരം കൊടുത്തു കൂടെ?
ഹൈവേ വികസനത്തിന് എത്രയോ ജനനിബന്ധമായ സ്ഥലങ്ങളിൽ ഒരു പ്രശ്നവും ഇല്ലാതെ കുടിയൊഴിപ്പിച്ചിട്ടുണ്ട്
Kenneth Anderson venamayirunnu 😍
വന അതിർത്തിയിൽ 10 മീറ്റർ ഉയരത്തിൽ വേലികൾ പണിതുകൂടെ.. ഒരു സംശയമാണ്..
പൊളി വീഡിയോ 🔥
Ithupolulla nalla sagathikalum mathrbhumiyil undo 😹❤️
കെന്നത്ത് ആന്റേഷ്സനോ or ജിം കോർബെറ്റോ വേണമായിരുന്നു ....
Good work 👍👍
Well done 👍
മൃഗയ സിനിമ ഓർമ വരുന്നില്ലേ???
Athu pulli Puli....ithu kaduva anu bro. Onnum cheyyan kazhyilla
@@mallutv3695 pulli puli ayirunel koyappalayirunno😆
@@njheaven1582 aa cinema pole alla ennu paranje anu....athil puliyum aye malpidutham okke ille
കേരളത്തിൽ ഉൾപ്പെടേണ്ട സ്ഥലമായിരുന്നു ഗൂഡല്ലൂർ
എന്നിട്ട് എന്തേ തമിഴ് നാട്ടിൽ ആയെ
അതൊക്കെ ഇനീപ്പോ പറഞ്ഞിട്ട് കാര്യണ്ടോ....
പോയില്ലേ ......
Ith njangalde wayanad athirthi pradeshamanu
നല്ലതായിട്ടുണ്ട്..... 👌
17:55🙄🙄🙄🙄
Super 👍
മനുഷ്യന് മാത്രം ഉള്ളത് അല്ല ഭൂമി
Good documentory ❤️
Singara 🥰
ഒരു മാർഗമേ ഉള്ളു. മനുഷ്യൻ കാടിറങ്ങുക
Beautiful 🥰
അവൻ അവസാന നിമിഷം ആണ് ഒരാളെ ഭക്ഷിച്ചത് ബാക്കി 3 കേസ്സ് ഉം ആക്സിഡന്റൽ ആണ് but മനുഷ്യർ ക്ക് നാശം അയാൾ പിന്നെ എന്ത് ചെയ്യാൻ ആണ് പിടിച്ചു കൂട്ടിലിടുക സാധിച്ചില്ലെങ്കിൽ ഷൂട്ട് at sight ഇപ്പോൾ ആളു സുരക്ഷിതമായി വനം വകുപ്പിന്റെ സംരക്ഷണയിൽ ഉണ്ട് തന്നെ 23
But he was real fighter 3 സംസ്ഥാനത്തെ ആളുകളെ വട്ടം കറക്കിയ മസനഗുടിയുടെ രാജാവ്
ഇനി ആർക്കും ഇങ്ങനെ അപകടം മൃഗങ്ങളുടെ ശല്യം ഉണ്ടാകാതെ ഇരിക്കട്ടെ
forest Officers are still sleeping ??!
Sivayanama
Anderson ndrnnki kaduva ippo paralokath chenneneee
👍👍
Hi
Good program 🥰🥰
👍
💙
മനോഹരം
nia tv ...
Ente naaad
NO rights to people , no safety ,no documents for land, even thou people live in gudalur
200 ആക്കി തരുമോ 😥
👍
200
നിങ്ങളുടെ സാമ്രാജ്യത്തിൽ കേറികളിച്ചാൽ നിങ്ങളും വിടില്ല. ഈ ഭൂമി എല്ലാവർക്കും അവകാശപ്പെട്ടത് ആണ് 🔥
ഇനി കാട് നശി പ്പിക്കാൻ കുറേ എണ്ണം
വന്യ ജീവികൾക്കും ജീവിക്കണ്ടേ കാടു മനുഷ്യന് മാത്രമല്ല
Safezoneilirunn parayaan eluppam aanu sodari.
Sechiyude husbantine kaduva pidichal nalla sugham undagumo
Chechiyude veedu namukkoru national park akiyalo
@@thasleemthasleem4711 ninte ummayod poi chodikk
Cityill ഇഴുന്നേ വാജകം അടിക്കാൻ എളുപ്പമാ
സ്സെച്ചി ozhu ദിവസം അവരുടെ കുടെ കഴിയുമ്പോൾ മനസിലാകും
🤦🤦🤦
ഇങ്ങനത്തെ വിവരം ഇല്ലാത്ത kooree ജന്മങ്ങൾ 🤦
കടുവയുടെ പുറകിൽ കൂടി ചെന്ന് വാലിൽ പിടിച്ചു കറക്കി നിലത്തു അടിച്ച മതി ഞാൻ ആണേൽ അങ്ങനെ കടുവയെ പിടിക്കു
Bro serious aayitt parayunne aahno 🙄
@@JR-jm6eb 😄