മുരിങ്ങ ഇല ചമ്മന്തി

Поділитися
Вставка
  • Опубліковано 13 січ 2024
  • #palakkad #love #dance #family #couple #food #amma #youtube #dayinmylife
  • Розваги

КОМЕНТАРІ • 119

  • @rajitharanjith4847
    @rajitharanjith4847 6 місяців тому +49

    ഞങ്ങളും pkd ആണ്. ഇതുപോലെ ഒരു ചമ്മന്തി കഴിച്ചിട്ടേ ഇല്ല കേട്ടിട്ടും ഇല്ല. തമിഴ്നാട് ബോർഡർ ആയതുകൊണ്ടാവാം എന്ന് തോന്നുന്നു

    • @ambadirocks
      @ambadirocks  6 місяців тому

      ❤❤

    • @SujithaAdvika-uh4du
      @SujithaAdvika-uh4du 6 місяців тому +1

      ഞാനും pkd ആണ് ഈ ചമ്മന്തി കെട്ടിട്ടേയില്ല.. എന്തായാലും Try ചെയ്യാം 👍..
      ആ ചമ്മന്തി കൂട്ടി ചോറ് കൂടെ കഴിക്കുന്നത് കാണിക്കാമായിരുന്നു...
      ഇതുപോലെ ഉള്ള vdos കാണാൻ waiting ആണ്...new simple Recipe

  • @praseethaprasee334
    @praseethaprasee334 6 місяців тому +13

    ഇതുപോലൊരു ചമ്മന്തി ആദ്യമായിട്ടാണ് കാണുന്നത് ചേച്ചി 😊

  • @subithajayaprakashsubithaj3966
    @subithajayaprakashsubithaj3966 6 місяців тому

    Healthy chammanthi ithe paranne thannathinae thank u molloo....indaakunnathu kandappol kazhikaan thonni ieeal nishkalanghayaaya kuttiyaanae.....iee cherupraayathil ellaa paniyum cheyyunnathu kaanumbol sankadam thonni orupaade nalla kuttiyaanae aathirakutty

  • @ramshishabi2840
    @ramshishabi2840 6 місяців тому +2

    Aathrayude cooking anikk bhayangara ishtamanu ❤

  • @SaleemA-if3nb
    @SaleemA-if3nb 6 місяців тому +15

    Yente fonite prashnam ano atho vidioil soundinte prashnamo

    • @AVANISWORLD
      @AVANISWORLD 6 місяців тому +5

      കിർ എന്നൊരു സൗണ്ട് ആണോ എനിക്കും ഉണ്ട്

    • @SaleemA-if3nb
      @SaleemA-if3nb 6 місяців тому +1

      Athe

    • @ambadirocks
      @ambadirocks  6 місяців тому

      Alla my settings pblm next Muthal sariyakkam ❤

  • @user-gy3xi9ng5x
    @user-gy3xi9ng5x 6 місяців тому

    ഒരു പാട് ഇഷ്ട്ടമായി 🥰🥰🥰❤❤

  • @aneeshar230
    @aneeshar230 6 місяців тому +1

    💜💜

  • @Vipin-sukumaran
    @Vipin-sukumaran 6 місяців тому +1

    ❤ family ❤

  • @sudheendransudheendran3209
    @sudheendransudheendran3209 6 місяців тому

    Pulichar try cheythu supper ayirunnu chammanthi try cheyuum

  • @user-sk6lx7qb6y
    @user-sk6lx7qb6y 6 місяців тому

    ആദ്യം കാണുന്നു ചെയ്തു നോക്കാം 👍👍👍👍❤️❤️❤️❤️

  • @maheshnambiar1168
    @maheshnambiar1168 6 місяців тому +1

    Oru chammathide makeover anoo nammal eee kamdukondirikkunnattt

  • @MittuTuttu
    @MittuTuttu 6 місяців тому

  • @divyasworld2260
    @divyasworld2260 6 місяців тому +1

    ഉണ്ടാക്കി നോക്കട്ടെ എന്നിട്ട് പറയാം കേട്ടോ

  • @user-gh4cv7wk8n
    @user-gh4cv7wk8n 6 місяців тому +1

    Super😍👍

  • @sreechithragopi9458
    @sreechithragopi9458 6 місяців тому

    👍👍👍

  • @geethurajesh287
    @geethurajesh287 6 місяців тому

    ❤❤❤❤

  • @MajithaAnshad
    @MajithaAnshad 6 місяців тому

    Adipoli❤️

  • @vidhyag2282
    @vidhyag2282 6 місяців тому

    Aniyanu salary elam kiti thudangiyo? Ipol training period aano? Sukhamale

  • @fathimafaseela2592
    @fathimafaseela2592 6 місяців тому

    Kazhikkunnadh koodi kanikku chorinde koode

  • @udaykumar4510
    @udaykumar4510 6 місяців тому

    Super ❤

  • @ShilpaPs-xj4wv
    @ShilpaPs-xj4wv 6 місяців тому

    Njn ith try cheyth nokkum.bt kayam njn idunnillya......chammanthi alle.....appo kayathinte taste enik chilappo ishtaayillenkilo....so ath ozhivaakkit njn indaaki nokkum

  • @divyasworld2260
    @divyasworld2260 6 місяців тому +3

    ദയവു ചെയ്തു ലോൺ എടുത്തു വീട് വെക്കല്ലേ, ലോൺ അടച്ചു നമ്മുടെ ജീവിതം തീരും, അടയ്ക്കാൻ പറ്റിയില്ലെങ്കിൽ വീട് പോവും, അനുഭവം ആണ് പറഞ്ഞത് 🙏

  • @akhilasreejith8281
    @akhilasreejith8281 6 місяців тому

    ഇത് ആദ്യമായിട്ടാ കാണുന്നത് ആ തിര try ചെയ്യതു നോക്കണം

  • @midhileshsachu2352
    @midhileshsachu2352 6 місяців тому +5

    Variety dish aanallo aathira.....try ചെയ്ത നോക്കാം

  • @ashppp4801
    @ashppp4801 6 місяців тому +2

    കൊച്ചിന് കാര്യം മനസിലായി 😂😂😂😂

  • @hemanair4174
    @hemanair4174 6 місяців тому

    അമ്പാടി 🥰😂

  • @neethu.s5999
    @neethu.s5999 6 місяців тому

    Njanum palakkad olavakkod ah bagathayitta engane oru chammanthi kettitila

  • @aswinkt3470
    @aswinkt3470 6 місяців тому

    Super

  • @balqueesva1812
    @balqueesva1812 6 місяців тому +7

    നിന്റെ വീടെന്ന സ്വപ്നം ദൈവം തമ്പുരാൻ സഫലമാക്കിത്തരട്ടെ മോളേ ....

  • @ShaijuVelammattu-ee9th
    @ShaijuVelammattu-ee9th 6 місяців тому

    Athiree njnum pkd aanu.vadakenchery

  • @chechoosworld9203
    @chechoosworld9203 6 місяців тому

    Cheriya jeerakam aano ആതിര

  • @sinicsini9712
    @sinicsini9712 6 місяців тому

    Pkdil muringachammandhi.. Adhyamayitte kelkkane chehi

  • @anishaazeez2109
    @anishaazeez2109 6 місяців тому +1

    Nan videos kanar und. Nthaa areela but samsaram kekumbo kanumbo pinnem videos edth kanan thonar und

  • @vishnuprasad2937
    @vishnuprasad2937 6 місяців тому +2

    Voice prblm undu video'il onu

    • @ambadirocks
      @ambadirocks  6 місяців тому

      ❤ settings maari atha❤

  • @lakitwins5498
    @lakitwins5498 6 місяців тому +2

    Voice clarity illa to

  • @kanishkaashmika6032
    @kanishkaashmika6032 6 місяців тому +3

    Eallam ready avatea molea❤❤❤❤❤

  • @user-gt1hl4pc4s
    @user-gt1hl4pc4s 6 місяців тому

    Muringaila aranja kaikkille nallonam venthale kaikkum arinjuda ith njanum palakkad mannarkkad aanu ingane kandittilla

  • @divyaaami6804
    @divyaaami6804 6 місяців тому +6

    Cheriya oru karyam parayumbol polum over action idunnathu pole thoni . Parayunna karyavumayi Yathoru vidha bandhavumillatha pole . Normally samsarikkanapole aanengil kurachukoode nannayirikkum .

  • @user-ld3zd4no9n
    @user-ld3zd4no9n 6 місяців тому +1

    Murigala arachukazhinjal kayikkille

  • @greeshmaaniani4818
    @greeshmaaniani4818 6 місяців тому +2

    ഞങ്ങളും pkd ആണ് nemmara ഇതുപോലൊരു ചമ്മന്തി ഫസ്റ്റ് time ആണ് അറിയുന്നത് എന്തായാലും adipoli ഉറപ്പായും try cheyum

  • @murukadasks9328
    @murukadasks9328 6 місяців тому

    ഞാൻ pkd ആണ്. But ഇതുപോലെ ഒരു ചമ്മന്തി ആദ്യമായിട്ട് ആണ് കാണുന്നതും കേൾക്കുന്നതും 🤔🤔🤔🤔🤔. എന്തായാലും ഒന്നും ട്രൈ ചെയ്യണം

  • @Hiddenspotkerala
    @Hiddenspotkerala 6 місяців тому

    യൂട്യൂബിൽ നിന്നും വരുമാനം കിട്ടാൻ തുടങ്ങിയോ നിങ്ങൾക്ക് ❤️

  • @tharachandran5091
    @tharachandran5091 6 місяців тому

    Super chammmanthy👍👍👍👍👍

  • @aswathykrishna6520
    @aswathykrishna6520 6 місяців тому

    Eee chamanthi kettiettyilla pkd thanne anne

    • @ambadirocks
      @ambadirocks  6 місяців тому

      ❤❤❤സൂപ്പർ ആണ്

  • @deeparanjithkumar9613
    @deeparanjithkumar9613 6 місяців тому +4

    നിങ്ങള് ഇപ്പോൾ താമസിക്കുന്ന വീട് നിങ്ങക്ക് അല്ലെ. അപ്പോൾ അവിടെ വീട് വച്ചാൽ പോരെ

  • @kinaavukalkhabariladachava4877
    @kinaavukalkhabariladachava4877 6 місяців тому

    Voice nalla kuravaanu

    • @ambadirocks
      @ambadirocks  6 місяців тому

      ❤ മൈക്ക് pblm

  • @kamarutk8436
    @kamarutk8436 6 місяців тому

    വലിയ ജീരകം ആണോ

  • @smithaviju8374
    @smithaviju8374 6 місяців тому

    ഇതിന്റെ വീഡിയോ....

  • @Vipin-sukumaran
    @Vipin-sukumaran 6 місяців тому +1

    Day ...in.. athira life..... epoya???wtng ❤❤

  • @minnalagru
    @minnalagru 6 місяців тому

    Hi

  • @dhaspkd5459
    @dhaspkd5459 6 місяців тому

    അ ബംഗ്ലവും പനയും കാണിക്കാൻ പറ്റോ???

  • @amalajojo1615
    @amalajojo1615 6 місяців тому

  • @Sumishas_world
    @Sumishas_world 6 місяців тому

    ❤❤❤

  • @ShamiShani-hi8zq
    @ShamiShani-hi8zq 6 місяців тому

    ❤❤❤❤

  • @nishantsuper9899
    @nishantsuper9899 6 місяців тому

    Super❤

  • @user-nz1ou5yc5d
    @user-nz1ou5yc5d 6 місяців тому

    Super

  • @user-mg5te8sf2p
    @user-mg5te8sf2p 6 місяців тому

  • @user-dg8xm6ix9m
    @user-dg8xm6ix9m 6 місяців тому

    ❤️❤️❤️

  • @suganya6506
    @suganya6506 6 місяців тому

    ❤❤❤

  • @yaseeraunais1320
    @yaseeraunais1320 6 місяців тому

    Super❤

  • @kannanathira2272
    @kannanathira2272 6 місяців тому

    Super