എന്റെ ഭാവി പറഞ്ഞ ആളെ ഞാൻ "ഞെട്ടിച്ചു" !!! My future 😂

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 2,4 тис.

  • @arunsmokivlogs
    @arunsmokivlogs  3 роки тому +5941

    സത്യമായും ഞാൻ ഇതൊന്നും പറയിപ്പിച്ചത് അല്ല ട്ടാ 😂 ആള് പുലിയാണ്

    • @abhinav6345
      @abhinav6345 3 роки тому +204

      ഇല്ല മൊയ്ലാളി ... ആർക്കും സംശയം ഇല്ല 😂🖤

    • @blankop9134
      @blankop9134 3 роки тому +50

      I proud of you broo

    • @jithindileep5166
      @jithindileep5166 3 роки тому +85

      Aalu subscriber aado 😀

    • @jithindileep5166
      @jithindileep5166 3 роки тому +11

      @@Automotive1188 njan cheythind Aliya

    • @adithkrishna4660
      @adithkrishna4660 3 роки тому +53

      Aa amooma subscriber aanennu thonnunnu😂

  • @akcta2045
    @akcta2045 3 роки тому +2406

    😍ആ അമ്മയുടെ അടുത്ത് ഒരു മകനെ പോലെ സംസരിച്... വിഷു കയ്യ് നീട്ടം കൊടുത്ത അരുൺ മച്ചാൻ ഇരിക്കട്ടെ 😘😘😘💥

    • @aksheyvlogerfan8831
      @aksheyvlogerfan8831 3 роки тому +1

      ua-cam.com/video/GXt9NZtkqfg/v-deo.html🥰❤️

    • @lostkid6
      @lostkid6 3 роки тому +3

      machane ellavarum kai nnetam theruo
      gpay number 9562993966❤️😘

    • @badkarma9744
      @badkarma9744 3 роки тому +1

      മച്ചാൻ ഇരിക്കട്ടെ, നിക്കട്ടെ 😏

    • @badkarma9744
      @badkarma9744 3 роки тому +3

      @@lostkid6 മോനെ വിഷു ദിവസം QR code ആയിട്ട് വഴിയരികിൽ പോയി തെണ്ട് കൈ നിറച്ച് നിനക്ക് കൈനീട്ടം കിട്ടും 😏

    • @lostkid6
      @lostkid6 3 роки тому

      @@badkarma9744 swipe machine vagichu vechitund 😁

  • @DarkBoyGaming
    @DarkBoyGaming 3 роки тому +798

    ഇവര് പറയുന്നത് സത്യമൊ കള്ളമോ ആകട്ടെ
    എന്നാൽ കുറച്ച് നേരമെങ്കിലും ഇവരുടെ
    വാക്കുകൾ നമുക്ക് പ്രതീക്ഷ തരുന്നു
    എന്നതാണ് മറ്റൊരു സത്യം..!!🖤

    • @aksheyvlogerfan8831
      @aksheyvlogerfan8831 3 роки тому +1

      ua-cam.com/video/GXt9NZtkqfg/v-deo.html

    • @badkarma9744
      @badkarma9744 3 роки тому +6

      ആണോ കുഞ്ഞേ 😏

    • @sabu5727
      @sabu5727 3 роки тому +1

      ua-cam.com/video/DDcxgyNtVfU/v-deo.html
      വിഷുദിന ആശംസകൾ
      KL-15 തിരുവനന്തപുരം

    • @SDATALKS
      @SDATALKS 3 роки тому +6

      നിന്റെ കമന്റ്‌ ഇടൽ കാരണം നമ്മടെ കമന്റ്‌ ഒകെ താന്ന് പോകുന്നു എന്നതാണ് വേറൊരു സത്യം 😅

    • @athira_rj
      @athira_rj 3 роки тому +1

      @@badkarma9744 athe😹

  • @09_akshay87
    @09_akshay87 3 роки тому +1907

    ആരാ നോക്കിയ വാഹന പ്രിയൻ എന്നു പറഞ്ഞത് അമ്മാമക് അറിയുവോ മുമ്പിൽ ഇരിക്കുന്നത് കേരളക്കാരയുടെ സ്വന്തം ബൈക്ക്കുകളുടെ രാജാവ് ആണ് എന്ന് അരുൺ ചേട്ടൻ ❣️💋⚡️

  • @jayesankar
    @jayesankar 3 роки тому +98

    ഇതുപോലുള്ള പാവങ്ങളെ തിരിഞ്ഞു നോക്കാത്ത ഈ ന്യൂ ജനറേഷനിൽ ഇതുപോലെ നല്ല മനസ്സുള്ള കുട്ടികളും ഉണ്ടെന്നറിഞ്ഞതിൽ സന്തോഷമുണ്ട്.
    മോന് നന്മകൾ ഉണ്ടാവട്ടെ 🙏

  • @prasadvlk44
    @prasadvlk44 3 роки тому +945

    അരുൺ...നിന്റെ ചിരിക്കും , ആ അമ്മുമ്മക്ക് കൊടുത്ത കൈനിട്ടതിനും ഇരിക്കട്ടെ എന്റെ ലൈക്കു 👍

    • @achuzz0
      @achuzz0 3 роки тому +3

      👍

    • @ManoAct
      @ManoAct 3 роки тому +1

      @@achuzz0 🤩

  • @മിന്നൽമിനിയൻ-ജ6ഛ

    യൂട്യൂബ് കാണാതെ വാഹനപ്രിയൻ അടക്കമുള്ള സത്യങ്ങൾ വിളിച്ച് പറഞ്ഞ അമ്മച്ചിയാണെൻ്റെ
    ഹീറോ....!!❤🔥

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 роки тому +2381

    *നാളെ* *കിട്ടേണ്ടിയ* *പൈസ* *ഞാൻ* *തന്നാൽ* *REST* *എടുക്കുമോ* *എന്നു* *ചോദിച്ചപ്പോൾ* *അമ്മയുടെ* *ചിരി...* ❤️

  • @Pushpa-rw3uj
    @Pushpa-rw3uj 3 роки тому +254

    പ്രായമായ അമ്മയോട് സംസാരിക്കാനും കൈ നീട്ടം കൊടുക്കാനും കാണിച്ചമനസ്സിന് നന്ദി 🙏🙏

  • @kavyakuku-jo3cp
    @kavyakuku-jo3cp 3 роки тому +499

    ആ അമ്മക്ക് പണം കൊടുത്ത ബ്രദർ മനസിന്‌ അടി ലൈക്‌ 😍😍

  • @name.gautham
    @name.gautham 3 роки тому +329

    "വാഹനങ്ങൾ ഭയങ്കര ഇഷ്ടമാണ്...".
    Arun Smoki : ഹാവൂ അത്രേം കേട്ടാ മതി ഇത് original തന്നെ...🔥😂

  • @shibuxavier8440
    @shibuxavier8440 3 роки тому +716

    ഈ പ്രായത്തിലും പണിയെടുത്ത് ജീവിക്കുന്ന അമ്മയ്ക്ക് 👍❤️❤️

    • @vasu.aniyanct563
      @vasu.aniyanct563 3 роки тому +3

      Yes👌

    • @സുബൈറിന്റെഉമ്മ
      @സുബൈറിന്റെഉമ്മ 3 роки тому +1

      Ias, mbbs ടീമുകൾക്കു വരെ കൈനോക്കി ഭാവി തീരുമാനിക്കുന്നത് 5 ആം ക്ലാസ്സ്‌ തോറ്റ അമ്മായി. സാക്ഷര യുക്തി രഹിത കേരളം

    • @alliswell8383
      @alliswell8383 3 роки тому +5

      @@സുബൈറിന്റെഉമ്മ IAS,Mbbs padichavark kombundo?? Avark kai nokkan ini PhD eduthavar varano. Oro jolikum athintethaya dignity und. Viswasam ullavar nokate.Aarum nirbhandikunilalo. Chachara keralam nu paranju vannolum

    • @സുബൈറിന്റെഉമ്മ
      @സുബൈറിന്റെഉമ്മ 3 роки тому

      @@alliswell8383 ias, mbbs, കാർക്ക് കൊമ്പ് ഒന്നും ഇല്ല പക്ഷെ വിദ്യാഭ്യാസം നല്ല രീതിയിൽ ഉണ്ടല്ലോ.
      ഈ വിദ്യാഭ്യാസം കൊണ്ടു ഉദ്ദേശിക്കുന്നത് അറിവ് നേടുന്നതിലും അപ്പുറം യുക്തിപരമായും ബുദ്ധിപരമായും ചിന്തിക്കുക എന്നുള്ളതും കൂടിയാണ്.
      തെളിവ് ഇല്ലാത്ത ശാസ്ത്രീയമായി യാതൊരു അടിസ്ഥാനവും ഇല്ലാത്ത ഉത്തരം ഊള വിശ്വാസങ്ങൾക്കു പിന്നാലെ പോയി ക്യാഷ് കളയാം അത്രേ ഉള്ളു. മാത്രമല്ല തെറ്റായ പ്രതീക്ഷ കളും, ഇല്ലാത്ത ദോഷങ്ങളുടെ പേരിൽ ആത്മവിശ്വാസവും കളയാം.
      ഒന്ന് മനസിലാക്കുക.
      ഒരാളുടെ ഭാവിയോ ഭൂതമോ മറ്റൊരാൾക്കും പ്രവചിക്കാൻ പറ്റില്ല.
      പിന്നെ ജ്യോൽസ്യവും, കൈനോട്ടവും ഓക്കെ പറ്റിപ്പ് ആണ്. വിശ്വസിക്കാൻ വിഡ്ഢികൾ ഉള്ളടുത്തോളം കാലം ഇതൊക്കെ മുന്നോട്ടു പോകും.
      പിന്നെ വിശ്വസിക്കുന്നവർ വിശ്വസിച്ചു ഇങ്ങനെ പൊക്കോട്ടെ എന്ന് പകുറയുന്നവർ സമൂഹത്തോട് ഒരു പ്രതിബദ്ധതയും ഇല്ലാത്തവന്മാരാണ്.
      ഒരു സ്വതന്ത്ര ചിന്തകൻ ആയ എനിക്ക് അങ്ങനെ കാണാൻ കഴിയില്ല. പ്രതികരിക്കും.

    • @goutham4381
      @goutham4381 3 роки тому +1

      @@സുബൈറിന്റെഉമ്മ ok nammal oke hoori team alle

  • @itsmemuhsin5832
    @itsmemuhsin5832 3 роки тому +130

    ഇങ്ങനെ ഉള്ള സംഭവങ്ങളിൽ ഒരു വിശ്വാസവുമില്ല but ഇത് കണ്ടപ്പോ ഞെട്ടി പോയി... അമ്മാമ മാസ്സ് 💕

  • @imtheking_3256
    @imtheking_3256 3 роки тому +15

    *ഇത് കണ്ടപ്പോൾ മുകേഷ് പ്രവാചകൻ സിനിമയിൽ അഭിനയിച്ചത് ഓർമ്മവരുന്നു* 😂

  • @ammassenveetilsurendran5641
    @ammassenveetilsurendran5641 3 роки тому +128

    അരുൺ നീ ചെയ്തത് വലിയ കാര്യം തന്നെ. ആ അമ്മുമ്മക്ക് കൈനീട്ടം കൊടുത്തു, വടക്കും നാഥന്റെ അനുഗ്രഹം ഉണ്ടാകും.. 🙏

  • @SrxpuDude
    @SrxpuDude 3 роки тому +302

    പട്ടാപകൽ smokiക്ക് സംഭവിച്ചത് അറിയാൻ വന്നതാ..!😂😂💥💙

  • @akcta2045
    @akcta2045 3 роки тому +3079

    ഇത് വരെ ഭൂതം ഭാവി നോക്കാത്തവർ ഉണ്ടോ ഇവിടെ....😍😌💥😅

    • @aksheyvlogerfan8831
      @aksheyvlogerfan8831 3 роки тому +2

      ua-cam.com/video/GXt9NZtkqfg/v-deo.html

    • @erenyeager591
      @erenyeager591 3 роки тому +3

      Bhootham????

    • @LOGAN-et1cx
      @LOGAN-et1cx 3 роки тому +2

      Ys

    • @LOGAN-et1cx
      @LOGAN-et1cx 3 роки тому

      @@erenyeager591 past

    • @erenyeager591
      @erenyeager591 3 роки тому +6

      @@LOGAN-et1cx athalla
      boothakaalam endhinaa nokkenda aavashyam athu already kazhinjathalle ini nokkiyittenthu kaaryam

  • @sukanyarishi
    @sukanyarishi 3 роки тому +367

    മോൻ വാഹനപ്രിയൻ ആണല്ലോ എന്ന് പറഞ്ഞപ്പോൾ ഞങ്ങടെ കിളി ആണ് പോയത്😜

  • @mohammednoushad9754
    @mohammednoushad9754 3 роки тому +4

    ഒരുപാട് ഇഷ്ട്ടായി...... കണ്ണുനിറഞ്ഞു... ആ അമ്മയുടെ മനസ്സും നിറഞ്ഞു.... ദൈവം കാക്കും

  • @Aalibee258
    @Aalibee258 3 роки тому +65

    നീ നന്നാവും മോനെ 😍😍നിനക്ക് അത് ചെയ്യാനുള്ള മനസ്സിന് salute👍👍👍

  • @_KUMBIDI
    @_KUMBIDI 3 роки тому +227

    ആ 'അമ്മ പറയുന്ന കേട്ട് കിളി പോയ സ്‌മോക്കി 😂😂😍

  • @zainupazhassi9507
    @zainupazhassi9507 3 роки тому +73

    ഒരു വണ്ടി പ്രേമി ആൺ എന്ന് പറന്നപ്പോ smoki ശരിക്കും നെട്ടി പോയി 😎❤️

  • @_zz8589
    @_zz8589 3 роки тому +176

    സത്യങ്ങൾ പറഞ്ഞ അമുമ്മ ആണ് എന്റെ Hero. ❤ Arun smoki ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤uyir❤❤❤❤❤❤❤❤❤❤❤❤

    • @aksheyvlogerfan8831
      @aksheyvlogerfan8831 3 роки тому

      ua-cam.com/video/Qm7tWiRqo8g/v-deo.html

    • @Gardeningviber2002
      @Gardeningviber2002 3 роки тому

      നിങ്ങൾ വരൂ കാണു തുടങ്ങണം ഒരു ഗാർഡൻ
      ഇഷ്ടമായാൽ ചുവന്ന ബട്ടൺ അമർത്തു🤩

  • @tomperumpally6750
    @tomperumpally6750 3 роки тому +4

    പുതിയ തലമുറയിലും ഉണ്ട്, സ്നേഹവും കരുണയും കരുതലും കൈമുതലാക്കിയ ചുള്ളൻമാർ... അഭിനന്ദനങ്ങൾ...💕❤️💕👌👌👍👍

  • @fejjhejj815
    @fejjhejj815 3 роки тому +296

    ഇവരെ പോലെ ഉള്ള പാവങ്ങൾ ആണ് ഈ മഹാമാരി വന്നപ്പോൾ ഏറ്റവും കൂടുതൽ പട്ടിണി ആയി പോയത് 🥺🥺🥺🥺.

  • @_nv_creation_
    @_nv_creation_ 3 роки тому +684

    Smoki fans എല്ലാവരും ഒന്ന് പവർ കാണിക്കൂ..!!❤️❤️🔥

  • @kl_prank
    @kl_prank 3 роки тому +876

  • @MRALAN-ey3tj
    @MRALAN-ey3tj 3 роки тому +68

    5:15 ഒരു വണ്ടിപ്രാന്തന്റെ സ്വഭാവിക നോട്ടം..😂😘😍

  • @rathnakaranthoovayil7146
    @rathnakaranthoovayil7146 3 роки тому

    ഇങ്ങനെ കൈനോട്ടാവുമായി ഇരിക്കുന്ന എല്ലാ മനുഷ്യരെ കുറിച്ചും പഠിച്ചാൽ അറിയുന്ന ഒരു കാര്യമുണ്ട് അവരൊക്കെ തന്നെ വലിയ കഴിവുള്ളവരും എന്നാൽ വേണ്ട സമയത്ത് അവരുടെ ജീവിതത്തിൽ അത് വേണ്ടതുപോലെ ഉപയോഗിക്കുവാൻ കഴിയാതെ പോയ ഹതഭാഗ്യരോ ആവാം..
    ഏകദേശം മനുഷ്യരെ ഒരു നാല് വിഭാഗമായെങ്കിലും പ്രായത്തിനനുസരിച്ച് തിരിച്ച് ആ പ്രായക്കാർ നേരിടുന്ന സാമാന്യ പ്രശ്നങ്ങളെ കുറിച്ച് സ്വയം അറിവ് നേടിയിട്ട് വേണം കൈ നോക്കി സംസാരിക്കാൻ.. മുന്നിലിരിക്കുന്ന ആളുകൾ ധരിക്കുന്ന ഡ്രസ്സും അവർ വരുന്ന വാഹനങ്ങളും അവരുടെ സന്തോഷമോ ദുഃഖമോ പ്രധാനം ചെയ്യുന്ന മുഖവും എല്ലാം തന്നെ നോക്കി ആളുകളെ ഇനിയും മുന്നോട്ടു ജീവിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ സംസാരിക്കുന്ന ഇത്തരക്കാരുടെ കഴിഞ്ഞ കാലവും ഒരിക്കലും അത്രയും മോശമാവില്ല.

  • @Anu-20-3
    @Anu-20-3 3 роки тому +115

    എൻ്റെ പൊന്നോ ഒറ്റ വീഡിയോ കൊണ്ട് ഫാൻ ആക്കിപ്പിച്ച് ❤️🔥👍

  • @vishnuvb1187
    @vishnuvb1187 3 роки тому +781

    ഒഴിഞ്ഞു പോയ "പ്രമുഖനെ " ഇനി തിരിച്ചു അടുപ്പിക്കണ്ടാന്നാണ് അമ്മമ്മ പറഞ്ഞതിന്റെ പൊരുൾ 😇

    • @jtfgamer4317
      @jtfgamer4317 3 роки тому +15

      Crct 👍

    • @gghhej
      @gghhej 3 роки тому +17

      സത്യം

    • @sam-hy8yj5hz9q
      @sam-hy8yj5hz9q 3 роки тому +40

      ഇപ്പോ കൂടെ ഉള്ളവർ ആണ് നല്ലവർ എന്ന് പറഞ്ഞപ്പോ E BULL JET ഓർമ്മ വന്നു. പോയവരെ ഇനി തിരിച്ചു വിളിക്കണ്ട എന്നും പറഞ്ഞു

    • @aswini1608
      @aswini1608 3 роки тому +10

      Ammama correct Aanu paranje .aa frndship veanda mashe eni

    • @user-iam256
      @user-iam256 3 роки тому +5

      Tru

  • @anirudh_5774
    @anirudh_5774 3 роки тому +229

    ഒഴിഞ്ഞവരെ വിളിക്കണ്ട... ഇപ്പൊ ഉള്ളവർ മതി... 🖤

    • @aksheyvlogerfan8831
      @aksheyvlogerfan8831 3 роки тому

      ua-cam.com/video/Qm7tWiRqo8g/v-deo.html

    • @rajeevbhai2947
      @rajeevbhai2947 3 роки тому +6

      Aa parajathu currect karayam aanu

    • @badkarma9744
      @badkarma9744 3 роки тому +4

      ഇപ്പൊ ഒള്ളവരും ഒഴിയുമ്പോ ഇത് തന്നെ പറയാം 😏

    • @Naji_pk
      @Naji_pk 3 роки тому +2

      ഭാവി തലമുറക്ക് വേണം

  • @livis.x
    @livis.x 3 роки тому +224

    അമ്മുമ്മ ഫുൾ ശെരിയാനല്ലോ പറയുന്നത് ❤️അമ്മുമ്മ ഫാൻസ്😀🥰

    • @blackspider4225
      @blackspider4225 3 роки тому +3

      Annan uyirrr♥

    • @aswini1608
      @aswini1608 3 роки тому +4

      Najn Ammamane mikkya dayum aavide kanumm job kazhinje varumbol🥰

    • @mohammedmuneer2689
      @mohammedmuneer2689 3 роки тому +1

      @@aswini1608 broyum nokk bro👍

    • @gmxmusa
      @gmxmusa 3 роки тому +1

      Fake arjyou

    • @Gardeningviber2002
      @Gardeningviber2002 3 роки тому +1

      നിങ്ങൾ വരൂ കാണു തുടങ്ങണം ഒരു ഗാർഡൻ
      ഇഷ്ടമായാൽ ചുവന്ന ബട്ടൺ അമർത്തു

  • @abdussalamkv4614
    @abdussalamkv4614 3 роки тому +43

    നന്മക്ക് ഇങ്ങനെഒരു മുഖമുണ്ടെന്നു കാണുന്നത് ആദ്യമായിട്ടാ; താങ്കൾക്ക് നല്ലതു വരട്ടെ

  • @asokanpp1504
    @asokanpp1504 3 роки тому

    കൈ നോട്ടകക്കാരുടെ ഒരു സ്ഥിരം രീതിയാണ് കൈ നോക്കിക്കാൻ വരുന്നവരെ നിരാശ പെടുത്താത്ത വണ്ണം ഫലം പറയുകയെന്നത് ഇതൊരു കച്ചവട തന്ത്രം ആണ് ഇത് "പ്രവാചകൻ "എന്ന film ൽ ഫിലോമിന മുകേഷിനോട് പറയുന്നുണ്ട്. അവര് പറഞ്ഞ സംഗതികൾ മിക്കവർക്ക് സ്വയം തോന്നുന്ന സംഗതികൾ തന്നെയാണ്. രണ്ട് കുട്ടികൾ ഒരാണും ഒരുപെണ്ണും അതൊക്കെ ഒരു തട്ടിവിടലും സുഖിപ്പിക്കലും ഒക്കെ യാണ്‌ ഒന്ന് സമ്മതിക്കാതിരിക്കാൻ വയ്യ ഈ പ്രായത്തിലും ആരുടെയും മുന്നിൽ കൈ നീട്ടാതെ മറ്റുള്ളവരുടെ കൈ നീട്ടിപ്പിക്കുകയാണ് ചെയ്യുന്നത് അതായത് ഒരു തൊഴി ലെടുത്തു ജീവിക്കാനുള്ള മനസ്സ്. ഒരു തരത്തിൽ പറഞ്ഞാൽ അരുൺ അവർക്ക് എന്തെങ്കിലും കിട്ടിക്കോട്ടെ എന്ന് കരുതികൂടിയാണ് കൈ നോക്കിച്ചത്. ഒരു സൽ പ്രവർത്തി

  • @babeeshbala30
    @babeeshbala30 3 роки тому +13

    അത് നന്നായി മോനെ......., ഇതിനുള്ളത് നീനക്ക് ഈശ്വരൻ തരട്ടെ....., ഇനിയും ഇങ്ങനെ അഹർഹത ഉള്ളവർ നീണാൾ കഴിയുന്നത് കൊടുക്കണം.......🤝👍😘

  • @noname-jq5qm
    @noname-jq5qm 3 роки тому +338

    ഒഴിഞ്ഞു പോയവരെ തിരിച്ചു വിളിക്കേണ്ട എന്ന് പറഞ്ഞപ്പോ സുജിത്തിനെ ആണ് ഓർമ്മ വന്നത്..😂

    • @abeleapen4563
      @abeleapen4563 3 роки тому +12

      Njan e commentinu vendiya nokiye💞💞

    • @noname-jq5qm
      @noname-jq5qm 3 роки тому +1

      @@abeleapen4563 😁🙌

    • @sam-hy8yj5hz9q
      @sam-hy8yj5hz9q 3 роки тому +13

      Yes, ഇപ്പോ കൂടെ ഉള്ളവരാണ് നല്ലത് എന്ന് പറഞ്ഞു.E bull jet❤️ arun smoki

    • @aaghoshvijayan7205
      @aaghoshvijayan7205 3 роки тому +2

      @@abeleapen4563 നാനും 😂😂

    • @aaghoshvijayan7205
      @aaghoshvijayan7205 3 роки тому +2

      😂😂

  • @Anand-il4fz
    @Anand-il4fz 3 роки тому +130

    85 വയസുവരെ ഈ വ്ലോഗ് പരുപാടി ഉണ്ടാകുവോ 😂😂😂😂😂

  • @sasikk1275
    @sasikk1275 3 роки тому +86

    അരുണേ , നീ കാണിച്ച തമാശകണ്ട് ഞാൻ ചിരിക്കാൻ ശ്രമിച്ചു.... പക്ഷേ എന്റെ കണ്ണുകൾ നിറയുന്നു... നിന്റെ ആയൂർ ആരോഗ്യ സുഖസമൃദ്ധിക്കായി ഞാൻ പ്രാർത്ഥിക്കുന്നു... വഴിവക്കിലെ ഇത്തരം അമ്മമാരെ ചേർത്ത് പിടിക്കണം... നേരുന്നു... നന്മകൾ മാത്രം....

  • @prabhasuresh152
    @prabhasuresh152 3 роки тому +1

    Valare nalloru video... Aaa ammakku avarude joli cheythu pradhibhalam medicha oru santhosham... Chumma vazhi arikil irikkunna oralkku koduthal athoru sughamundavilla....aa ammayude vakkukal pole nalla nilayil ethatte... Aa ammayude munnil ningal mahadevan paranju vitta alanu... Oru pakshe ningalekurichu paranju tharan bhagavan paranju vittathavum aa ammayeyum🙏🌹

  • @rijithrajesh4801
    @rijithrajesh4801 3 роки тому +44

    ഏപ്രിൽ ആയപ്പോഴല്ലേ 1 million ആയത്....... അപ്പോൾ നല്ല സമയം ആയി 💥💥💞💞

  • @vasu4776
    @vasu4776 3 роки тому +77

    ആ ബൈക്ക് പോയപ്പോൾ. ഇത്രയും നല്ല കാര്യം കേൾക്കുന്നതിന് ഇടയിലും ഒന്ന് തിരിഞ്ഞ് നോക്കി. അത്രക്ക് ആണ് വണ്ടി പ്രാന്ത്..😘❤.

  • @r34er60
    @r34er60 3 роки тому +188

    SSLC/ +2 Exam ആയിട്ടുo vedio കാണാൻ പന്നത് ഞാൻ മാത്രമാണോ

  • @aryaanitha.a3133
    @aryaanitha.a3133 3 роки тому +38

    ഈ ഒരു വീഡിയോ മാത്രം കണ്ട് subscribe ചെയ്യ്ത ഞാൻ😍മനസറിഞ്ഞു പൈസ കൊടുത്ത ചേട്ടൻ സൂപ്പർ 👌നല്ലത് വരട്ടെ

  • @rideforlife2504
    @rideforlife2504 3 роки тому +65

    കണ്ണ് നിറഞ്ഞുപോയി ബ്രോ ലവ് യു ആയുസും ആരോഗ്യവും ദൈവം ഒരുപാട് തരട്ടെ 🌹🌹🌹

  • @sreekanthps7736
    @sreekanthps7736 3 роки тому +27

    മനസ്സ് മടുട്ടിരിക്കുമ്പോ ഇവരുടെ അടുത്ത് പോയി ഭാവി നോക്കിയാ mind on aavum😌.. ഇവര് മാത്രം ആണ് നമ്മൾ നന്നാവും എന്ന് ഒന്ന് പറയുന്നത് 🙌🏼. ഒരു ആശ്വാസം

  • @sidmob9046
    @sidmob9046 3 роки тому +159

    ammoomaye ishtaayavar like pls 😁

  • @Mystiq8.i
    @Mystiq8.i 3 роки тому +63

    അപ്പൊ 2 വർഷത്തിനുള്ളിൽ smokide marriage കാണാൻ പറ്റും 😆✌️✌️🥰👍

  • @jayarajanpooshalypooshaly7698
    @jayarajanpooshalypooshaly7698 3 роки тому +1

    അരുൺ what a Nice....... Video.....
    We expect this kinds of videos
    ആ അമ്മാമ യുടെ വീട് കണ്ടിരുന്നോ?

  • @sumasi322
    @sumasi322 3 роки тому +47

    നാട്ടിലുള്ളപ്പോ ഞാനും ഇതുപോലെ ഉള്ള അമ്മൂമ്മമാരെ കൊണ്ട് കൈ നോക്കിക്കാറുണ്ട് ബ്രദർ.. അവര്ക് ആ പൈസ കിട്ടുമ്പോൾ ഉള്ള സന്തോഷം ഉണ്ടല്ലോ അത് നമുക്കുള്ള അനുഗ്രഹമാണ്..

  • @shifa4699
    @shifa4699 3 роки тому +10

    ❤ചിലർ പറയുന്നു ഇതെല്ലാം വെറും അന്ത വിശ്വാസം മാത്രമാണെന്ന്.... ചിലർ പറയുന്നു ഇതെല്ലാം ഉഡായിപ്പാണെന്ന്.... മറ്റു ചിലർ പറയുന്നു ഇതെല്ലാം mentalisom ആണെന്ന്... എന്തായാലും ആ അമ്മൂമ്മ mentalist ആകാനുള്ള chance കുറവാണ്.... ശെരിക്കും ഇതിൽ എത്രത്തോളം സത്യമുണ്ട്.... എനിക്കും ഉണ്ടായിട്ടുണ്ട് ഇത് പോലെ അനുഭവം.. ഇന്ന് smokie ഞെട്ടിയെ പോലെ ഞാനും തരിച്ചു പോയിട്ടുണ്ട്.... ജീവിതത്തിനോട് അത്രത്തോളം ബന്ധമുള്ള കാര്യങൾ മാത്രമാണ് കൂടുതലും..,. എന്റമ്മോ എനിക്കറിയാമെലെ 🥰

  • @krishnaprasad9019
    @krishnaprasad9019 3 роки тому +492

    കുഞ്ഞുങ്ങളുടെ കാര്യം പറഞ്ഞപ്പോൾ ആരെങ്കിലും സ്വന്തം കയ്യിൽ നോക്കിയവരുണ്ടോ 😂😂😂
    👇

    • @silver_beast7217
      @silver_beast7217 3 роки тому +8

      സത്യം

    • @ajnasaju6257
      @ajnasaju6257 3 роки тому +5

      😆😆

    • @sreerajs9395
      @sreerajs9395 3 роки тому +11

      സത്യം എനിക്ക് ഇതിലൊന്നും വിശ്വാസം ഇല്ല എന്നാലും ഞാൻ നോക്കിപ്പോയി

    • @educationaltalk5659
      @educationaltalk5659 3 роки тому

      ua-cam.com/video/7ZviDeWV9xI/v-deo.html❤

    • @CRISTIANORONALDO_0777
      @CRISTIANORONALDO_0777 3 роки тому +2

      Njan😂

  • @whoami9449
    @whoami9449 3 роки тому +62

    ഇനി അമ്മച്ചി വല്ല ഇലുമിനാണ്ടി ആണോ 😂😂😂😂 (എൻ്റെ കിളി മൊത്തം പറന്നു പോയി)😁😁

  • @sarathchandrakurup8804
    @sarathchandrakurup8804 3 роки тому +8

    ആ അമ്മയോട് സമാധാനത്തിൽ സംസാരിച്ചു അവസാനം കൈനീട്ടവും കൊടുത്ത നിനക്ക് നല്ലതേ വരു... ഇനിയും ഉയർച്ചയുടെ പടവുകൾ കയറാൻ സാധിക്കട്ടെ... എല്ലാവിധ ഭാവുകങ്ങളും

  • @kareemvariety5161
    @kareemvariety5161 3 роки тому +52

    മുത്തേ നീ പോളിയാണ് നിന്നെ ദൈവം സഹയികടെ😘😘😘😘😘😘🌹🌹🌹🌹🌹🌹🌹👍👍👍👍👍

  • @shajirothyoth
    @shajirothyoth 3 роки тому +22

    അമ്മച്ചി പൊളി എല്ലാം കറക്റ്റ് ആണെല്ലോ, എന്തായാലും അമ്മച്ചി ക്ലിക്ക് ആയി ഗ്രേറ്റ്‌ ജോബ് സ്‌മോക്കി

  • @anoopas3899
    @anoopas3899 3 роки тому +16

    നിങ്ങളുടെ ഈ പ്രവർത്തി ഒരുപാട് പേർക്ക് പ്രചോദനം ആകട്ടെ എന്ന് ആശംസിക്കുന്നു 😊😊😊

  • @FEBBOYGAMING
    @FEBBOYGAMING 3 роки тому +21

    കണ്ടതിൽ വെച്ച് അരുൺ സ്‌മോക്കി യുടെ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ❤️❤️

  • @sumisworld7
    @sumisworld7 3 роки тому

    അരുൺ ഞാൻ ആദ്യം ആണ് വീഡിയോ കാണുന്നത് 😍😍😍പൊളിച്ചു നീ പൊളിയാ ട്ടോ 👍

  • @gsmohanmohan7391
    @gsmohanmohan7391 3 роки тому

    നല്ല മനസിന് നന്ദി.
    ഇതുപോലെ കണ്ടെത്തുന്ന ആൾക്കാരെ ഇതിലും നല്ല വിധത്തിൽ സഹായിക്കാൻ താങ്കൾക്ക് കഴിയട്ടെ.
    പത്തു ലക്ഷം രൂപ മുടക്കിയാൽ, മുടക്കിയ ആൾക്ക് ഉൾപ്പെടെ നൂറിൽപ്പരം കുടുംബങ്ങൾക്ക് മാസംതോറും അവരുടെ ജീവിതകാലം മുഴുവൻ 50,000 രൂപ വീതം കിട്ടിക്കൊണ്ടിരിക്കുന്ന സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ലീഗൽ ഡയറക്റ്റ് സെല്ലിങ് ബിസിനസ്സിൽ പേര് ചേർത്താൽ മതി. പിന്നീടുള്ള ജോലികൾ നല്ലൊരു അപ് ലൈന്റെ സഹായത്തിൽ താങ്കൾക്ക് ചെയ്യാവുന്നതാണ്. നാം മുടക്കുന്ന തുകയിൽ ഒരു രൂപ പോലും നഷ്ടപ്പെടാതെ നമുക്കും ചേർത്ത് കിട്ടുന്ന വരുമാനമാർഗം ശരിക്കുമുണ്ടെങ്കിൽ അത് നല്ലതല്ലേ, ഉപയോഗിച്ചുകൂടെ ?
    ആശംസകൾ.
    വിശദ വിവരങ്ങൾക്കും സൗജന്യ സേവനത്തിനും എപ്പോഴും ബന്ധപ്പെടാം.
    G. S. Mohan.
    Id no. 72580451.
    w/app. 889 319 8822.

  • @nih_ad.n
    @nih_ad.n 3 роки тому +24

    ഞാൻ വിചാരിച്ചത് ഇത് വെറുതെ ആണെന്ന പക്ഷെ ഇത് കണ്ടപ്പോൾ സത്യമാണെന്നു മനസിലായി

  • @Alan-pe1so
    @Alan-pe1so 3 роки тому +19

    എന്റെ കൈ ഇതേപോലെ നോക്കിയിട്ട് 25 വയസിൽ രജയോഗം വരും പറന്നു..... ജോളിയിലത്തെ വീട്ടിൽ ഇരിപ്പാ 26 ആവാറയി 😭😭

    • @r3d-pi578
      @r3d-pi578 3 роки тому +15

      pani edkathe irunn food adikkunnathum oru raja yogam alle😁

    • @ancefrancisthoompunkal2192
      @ancefrancisthoompunkal2192 3 роки тому

      @@r3d-pi578 അത് പൊളിച്ചു ❤

    • @roshingilbeys7431
      @roshingilbeys7431 3 роки тому

      @@r3d-pi578 😁😁😁😁😁😁😁

  • @oruadaarpetsstory
    @oruadaarpetsstory 3 роки тому +688

    Adipoli👌👌

  • @roopeshroopu9682
    @roopeshroopu9682 3 роки тому +54

    നിങ്ങളേം, ആ അമ്മുമടേം, കാണുന്ന ഞങ്ങളുടേം മനസ്സു നിറഞ്ഞു, സർവേശ്വരൻ അനുഗ്രഹിക്കട്ടെ. ഇതുപോലെ ഒരുപാട് പേര് മുന്നോട്ട് വരട്ടെ. തീർച്ചയായും എന്റെ ഭാഗത്തുനിന്നും ഉണ്ടാവും

  • @sirajvk121
    @sirajvk121 3 роки тому +58

    പാവം അമ്മുമ്മ ... നല്ല കാര്യമാണ് നിങ്ങൾ ചെയ്തത് ...👍

  • @krishna_vr_f0rtysix375
    @krishna_vr_f0rtysix375 3 роки тому +26

    അമ്മ പറഞ്ഞ വാക്കുകൾ = പ്രതീക്ഷ നൽകുന്നു, സന്തോഷവും..😊
    നന്നായി അളിയാ...💝✌

  • @mohdbasil2403
    @mohdbasil2403 3 роки тому +60

    വാഹനപ്രിയൻ ആണ് എന്ന് പറഞ്ഞത് കേട്ടപ്പോ ഞെട്ടി 😆😄😄😄🔥🔥

    • @3techmedia
      @3techmedia 3 роки тому +2

      ഒന്ന് ഇങ്ങോട്ട് കേറി വരൂ പ്ലസ്, 🙏🙏

    • @tojokp9399
      @tojokp9399 3 роки тому +1

      ആ അമ്മക്ക് അരുണിന്റെ കൈ ലെ തഴമ്പ് കണ്ടപ്പോൾ വാഹന പ്രേമി ആണെന്ന് മനസ്സിലായി

  • @Ashik..kakkara
    @Ashik..kakkara 3 роки тому +68

    അരുൺ സ്മോക്കിയെ വല്ലാതെ യങ്ങ് അറിയില്ലായിരുന്നു ഇപ്പോൾ ശരിയായി
    അമ്മമ്മ . പറഞ്ഞപ്പോലെ ഹൃദയം നല്ലതാണ്

  • @rithu_x9885
    @rithu_x9885 3 роки тому

    Ee video ill പറഞത് full ippo successful aaayiii❤ Dubai trip successful aayilee🤗

  • @josephmathew2322
    @josephmathew2322 3 роки тому +118

    കൊടുക്കുവാൻ വേണ്ടി നീട്ടിയ കൈ എപ്പോളും നിറഞ്ഞിരിക്കട്ടെ 🙏

  • @rooxer404
    @rooxer404 3 роки тому +37

    ഇതു പറയുന്നത് എന്തായാലും അത് കേൾക്കുന്നവർക്ക് നല്ലൊരു energy ആണ് 😍😍😍🔥

  • @jensonTJ9
    @jensonTJ9 3 роки тому +50

    സ്വന്തമായി ""fortune teller" എന്ന UA-cam channel ഉള്ള Arun Smoke യെ "അറിയാത്ത " ലെ അമ്മുമ്മ 😍👍😂

    • @sheelashivan6388
      @sheelashivan6388 3 роки тому +1

      എനിക്ക് അറിയില്ലായിരുന്നു സ്വന്തമായി ചാനൽ ഉള്ള കുട്ടിയാണെന്ന് . എന്നാലും എൻ്റെ നല്ല മനസ്സിൻ്റെ ഉടമയാ . കണ്ണ് നിറഞ്ഞു ആ കാഴ്ച്ച കണ്ടപ്പോൾ

  • @ലല്ലു
    @ലല്ലു 3 роки тому +69

    ഇങ്ങനെ ഉള്ള ആളുകളിൽ ഒന്നും വിശ്വാസം ഇല്ലാത്തവർ ആയിരിക്കും ഇവിടെ പലരും!!😌👏

  • @chinnuzzartandcraft441
    @chinnuzzartandcraft441 3 роки тому +1

    അവരെ സഹായിച്ചു അതാണ് ഈൗ വീഡിയോ എന്നെ ആകർഷിച്ചത്
    Super brother
    Your channel will reach in heights
    👌👌👌👌👌

  • @sudhagnair6438
    @sudhagnair6438 3 роки тому +8

    ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഇങ്ങനെ ഉള്ളവരെ sahayechal ഈശ്വരൻ കൂടേ ഉണ്ടാകും

  • @Thrissur_Main
    @Thrissur_Main 3 роки тому +123

    ❤️ തൃശ്ശൂരിൻ്റെ അഭിമാനം❤️

  • @ajmalaju__6746
    @ajmalaju__6746 3 роки тому +10

    Smoki. ചേട്ടായി ഒന്നും പറയാനില്ല നിങ്ങൾ മാസാണ്__😊😊

  • @ktmreels1147
    @ktmreels1147 3 роки тому +99

    കന്യാകുമാരിയിൽ കൈ നോക്കി കാശ് പോയവർ ആരൊക്കെയുണ്ട്?

  • @beenat5696
    @beenat5696 3 роки тому +31

    ഏതായാലും അമ്മൂമ്മയ്ക്ക് സർപ്രയ് സ് ആയി..ഞങ്ങക്കും 👍👍👍👍👍👍👌👌👌❤❤❤❤

  • @Mahesh-gf1ti
    @Mahesh-gf1ti 3 роки тому +12

    അമ്മ ശെരിക്കും ദെയ്വാ.. വാഹനപ്രിയൻ എന്ന് പറഞ്ഞില്ലേ അതിലും കൂടുതൽ ഇനി എന്ത് ❤️🙏

  • @Thrissur_Travel_N_Food
    @Thrissur_Travel_N_Food 3 роки тому +42

    ഈ അമ്മാമ arun bro de video ഫുൾ കാണാറുണ്ടോ എന്നൊരു doubt 😅😅😅

  • @dotzo292
    @dotzo292 3 роки тому +43

    Proud of u ARUN SMOKI CHETTA❣️❣️😍😍😍

  • @athulyak4613
    @athulyak4613 3 роки тому +11

    Chettante video nte notification kndapade ingu vannn 1st like adichuu.....1st aannn....😍😍😍😍

  • @uthamanm2196
    @uthamanm2196 3 роки тому +3

    നന്നായി യുവാക്കളെ നിങ്ങളുടെ പ്രവർത്തി വളരെ സന്തോഷം. നന്മയുടെ തുരുത്തുകൾ അവശേഷിക്കുന്നത് കാണുമ്പോൾ വലിയ പ്രതീക്ഷ. നന്ദി. ഉത്തമൻ മാസ്റ്റർ -കണ്ണൂർ

  • @jojijoseph7098
    @jojijoseph7098 3 роки тому +74

    അനുജാ നിങ്ങൾ ലോകം കീഴടക്കിയ സന്തോഷം അനുഭവിച്ചുന്നില്ല. ആ അമ്മയുടെ ഹൃദയത്തിൽ നിന്നുള്ള അനുഗ്രഹം തന്നിട്ടുണ്ട് ട്ടാ.

    • @Thepulians
      @Thepulians 3 роки тому

      മനസ് നല്ലതാണ് ല്ലോ അതല്ലേ ആ അമ്മയ്ക്ക് കൈനീട്ടം കൊടുത്തത്.

  • @vijithvishwa7088
    @vijithvishwa7088 3 роки тому +40

    ആ അമ്മച്ചിനെ ഒന്ന് കാണാണം ❤️🥰🥰

  • @vishnu2814
    @vishnu2814 3 роки тому +5

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ആ അമ്മയുടെ പ്രശ്നങ്ങൾക്ക്‌ അറുതി വരട്ടെ
    ആ അമ്മ പറഞ്ഞപോലെ ചേട്ടായിടെ എല്ലാകാര്യങ്ങളും നടക്കട്ടെ ❤️❤️❤️❤️❤️

  • @Travellandamazingvideos
    @Travellandamazingvideos 3 роки тому +268

    "വാഹന പ്രേമി ആണ്".
    അമ്മക് അറിയില്ലല്ലോ തന്റെ മുമ്പിൽ ഒരു ഭൂലോക വണ്ടിഭ്രാന്തൻ ആണെന്ന്🥰🚴
    ---smk🥰🚴🚴🚴

  • @ajithmkm9873
    @ajithmkm9873 3 роки тому +157

    ഈ കൈനീട്ടം കൊടുത്ത സഹോദരനെ ഈശ്വരൻ ഉന്നത നിലയിൽ എതിയ്ക്കട്ടെ God Bless You,

  • @smiragtj8146
    @smiragtj8146 3 роки тому +3

    പ്രേത്യേകിച്ചു അഭിനന്ദിക്കേണ്ടല്ലോ നീ പൊളി അല്ലെ മുത്തേ 😍😍😍
    പിന്നെ അതിന്റെ ഇടയിൽ ഒരു ബൈക്ക് സൗണ്ട് കേട്ട് തിരിഞ്ഞു നോക്കുന്നത് കണ്ടു പൊളി 😂😍

  • @gauthambiju2292
    @gauthambiju2292 3 роки тому +20

    ഇത്രയും നാൾ ഇതിൽ ഒന്നു വിശ്വാസം ഇല്ലായിരുന്നു ❗️എപ്പോ ❤❤

  • @banubazz9055
    @banubazz9055 3 роки тому +24

    ലെ പോവാൻ നേരം ആ അമ്മ ഞനഉം മോന്റെ എല്ലാ വീഡിയോസ് കാണാറുണ്ട്...😛

  • @Gods_Own_Country.
    @Gods_Own_Country. 3 роки тому +7

    *ഇഷ്ടമായി... ഇതുപോലെ ഉള്ളവരെ സഹായിക്കൂ... ഈ വിഡിയോയിൽ വരുന്ന പരസ്യം Skip ചെയ്യാതെ കണ്ടോളാം 😍🤗*
    Subscribed 👍

  • @babusankaran3881
    @babusankaran3881 3 роки тому +12

    അരുണിന്റെ സ്നേഹത്തിനു ഒരു ബിഗ് സെല്യൂട്ട് 🙏🙏🙏

  • @Uday3619
    @Uday3619 3 роки тому +4

    Ippozhum aareyum depend cheyyathe jeevikkunna as ammaku...great Salute 👍

  • @aswin4759
    @aswin4759 3 роки тому +12

    Smoki chettanta manassu ellathilum 💥💥💥💥

  • @ashiqcm3936
    @ashiqcm3936 3 роки тому +28

    ആ അമ്മയുടെ അവസ്ഥ കണ്ടിട്ട് കണ്ണുനിറഞ്ഞുപോയി ആ നല്ല മനസ്സിന് ബിഗ് സല്യൂട്ട്😓😍

  • @hariprasad-hy9wt
    @hariprasad-hy9wt 3 роки тому +6

    Muthe vere onnum parayaan illa nee top aanu TOPPPP nerittu ennenkilum kaanan pattiyal there ll be a big hug for you lots of love bro 😍

  • @vavakutty182
    @vavakutty182 3 роки тому

    സൂപ്പർ da ഞാൻ സബ്സ്ക്രൈബ് ചെയ്തെട 💓👌👌👌👌.... കണ്ണു നിറഞ്ഞു..... iam കൺസീവ് 8month...🌹 ഇയാൾടെ നല്ല മനനസിനു ദൈവം അനുഗ്രഹിക്കട്ടെ.... 🙏🙏

  • @manojanmanoj6682
    @manojanmanoj6682 3 роки тому +120

    അമ്മച്ചിക്ക് കാശ് കൊടുത്തപ്പോൾ സന്തോഷം കൊണ്ട് എൻ്റെ കണ്ണ് നിറഞ്ഞു

    • @tomsgeorge1096
      @tomsgeorge1096 3 роки тому +3

      @@sheelashivan6388 എന്റെ കണ്ണ് നിറഞ്ഞില്ല. ചെറുതായി നനഞ്ഞു.

    • @mohandaspalanchery3196
      @mohandaspalanchery3196 3 роки тому

      ആ അമ്മുമ്മ ഞങ്ങളുടെ നാട്ടുകാരിയ ചേലക്കര എല്ലാം സത്യം