Suraj Venjaramoodu ഒടുവിൽ നടന്റെ മാപ്പ് പറച്ചിൽ..

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 136

  • @mangalmediamusic
    @mangalmediamusic 2 місяці тому +20

    സുരാജിന്റെ സംശയം സ്വഭാവികമാണ്.

  • @shreya9648
    @shreya9648 2 місяці тому +42

    ഇവരുടെയൊക്കെ കുടുംബത്തിന്റെ ഒരു അവസ്ഥ!

    • @fatimajerome8424
      @fatimajerome8424 2 місяці тому +1

      Before spreading this rumours kindly think about this people's families His wife,children, parents , siblings , neighbour s ....till now we don't have ample solid evidence....one lady she first said jayasurya now she is saying not him it's DQ utter nonsense DQ he won't do it ..even that year he is not having stardom...so media and public think twice before you all crucified some one ..if these rumours is against one of our family members how do we feel ?

    • @Alps_1111
      @Alps_1111 2 місяці тому +3

      ​@@fatimajerome8424 അതു പൊതുജനത്തിന്റെ പണിയല്ല. സ്വന്തമായി വേണമെങ്കിൽ ചിന്തിക്കണം

    • @mskalim8409
      @mskalim8409 2 місяці тому

      Celebrity emejil vilaseyathalle ethum sahikkatte

    • @prasobhprasobh8675
      @prasobhprasobh8675 2 місяці тому

      സുരാജ് ഒരു വികലങ്കൻ ആണ്. അവന്റെ ഒരു കൈ വളഞ്ഞിട്ട് ആണ്.. Vikalankan ആയതിനാൽ സുരാജ് ഒഴിവാകും.. 😂😂

  • @arunadhil2025
    @arunadhil2025 2 місяці тому +46

    സുരാജും അഞ്ചലിയും നല്ല സുഹൃത്തുക്കളാണ് ചോദിച്ചതിൽ എന്താണ് തെറ്റ്! എനിക്കുമുണ്ടാ സംശയം ?

  • @Chillu399
    @Chillu399 2 місяці тому +10

    അതെങ്ങനെ കുഴപ്പം ആകും ഒരാൾക്ക് ഉണ്ടാക്കുന്ന സംശയം ആണ് അതിനെ ആ അർത്ഥത്തിൽ കണ്ടാൽ മതി

    • @CM-dq5sk
      @CM-dq5sk Місяць тому

      Respect everyone.

    • @Chillu399
      @Chillu399 Місяць тому

      @@CM-dq5sk ബഹുമാനം ഉണ്ടല്ലോ ആരെയും നിന്ദിച്ചിട്ടില്ല

  • @Abhilash-ry7yt
    @Abhilash-ry7yt 2 місяці тому +32

    സ്വരാജ് എന്ന വ്യക്തിയെക്കുറിച്ച് ഓർക്കു മ്പോൾ മലയാള സിനിമയെക്കുറിച്ച് പുച്ഛം

  • @wattses6328
    @wattses6328 2 місяці тому +44

    കേസ് നിലനിൽക്കില്ല. സ്വരാജ് വിചാരിച്ച് സ്വയവർഗ്ഗ മായ ആളാണ് ഓപ്പറേഷൻ വഴിയാണ് സ്ത്രീയായത് അത് കൊണ്ട് സംശയം ചോദിച്ചതായിരിക്കും

    • @aadhi7903
      @aadhi7903 2 місяці тому

      Enganae thalayoooramennu chinthikkumbho ningalu thanne tips ettu kodukku....😂eniyippo enganavum parayuka😅

    • @DasGrace
      @DasGrace 2 місяці тому +5

      എന്റെയും നിരൂപണം അത് തന്നെയാണ് പിന്നെ നേരിട്ട് ചോദിച്ചു എന്നത് തെറ്റ് തന്ന്യാ

    • @pink35day5
      @pink35day5 2 місяці тому

      Arinjittu enth karyam ayalk.athu ororutharude privacy aanu. Athu support cheyan kure njarambanmar

    • @user-qi1he1lt7t
      @user-qi1he1lt7t 2 місяці тому

      അറിയാൻ ഉള്ള അവകാശം.😂😂😂. Deyy അത് അറിയാവുന്ന ആളോട് അല്ലേ ചോദിക്കാൻ പറ്റൂ? Suraj ിന് മമ്മൂട്ടിയോട് ചോദിക്കാൻ പറ്റുമോ? വിട്ടു കള ​@@pink35day5

  • @marykuttythomas5231
    @marykuttythomas5231 2 місяці тому +5

    I am not surprised about it. This guy came to USA years back for a stage program. When one of my friends who is past 60 years old gave him shake hand he scratched her palm while shaking hands.

  • @AurelieShip-rm1mw
    @AurelieShip-rm1mw 2 місяці тому +20

    അങ്ങനെ ചോദിച്ചതിന് എന്നെ കൊഴുപ്പിക്കുന്നു സ്വരാജിന് ചോദിച്ചത് സംശയം തീർക്കാൻ ആയിരിക്കും

  • @crpd1731
    @crpd1731 2 місяці тому +9

    സൂരജ്
    പണം ഉണ്ടാക്കി കഴിഞ്ഞ് അഹങ്കാരം കൂട്ടി😂😂😂😂

  • @Vishnuputhri
    @Vishnuputhri 2 місяці тому +5

    പിന്നെ ഈ ആരോപണങ്ങളില്‍ യഥാര്‍ത്ഥ സിനിമ നടികള്‍ ആരും ഇല്ലല്ലോ?? ആരോപണം കൊണ്ടുവന്നവരെ സിനിമയില്‍ ഞാനും എന്നെപോലെ പലരും കണ്ടിട്ടില്ല അറിയില്ല!

  • @ajrleee2013
    @ajrleee2013 2 місяці тому +6

    സുരാജിന്റെ സംശയം, അത് ചോദിച്ചതിന് എന്ത് തെറ്റാണു ⁉️

  • @RasheedRasheed-e1l
    @RasheedRasheed-e1l 2 місяці тому +2

    ആ പാവം ഒരു സംശയം ചോദിച്ചതാകും

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 2 місяці тому +7

    സ്വരാജ് ചോദിച്ചത് എല്ലാവരുടെയും സംശയം. അല്ലാതെ കൂടെ കിടക്കാൻ പറഞ്ഞില്ലല്ലോ 😮

  • @vineethmavilayil2409
    @vineethmavilayil2409 2 місяці тому +17

    സുരാജിന്റെ സ്ത്രീ വിരുദ്ധത എന്തെന്ന് അറിയണമെങ്കിൽ അയാൾ പണ്ട് ഇറക്കിയ നിഖില എന്ന് പേരുള്ള ഒരു ഓഡിയോ ഉണ്ട്. അത് കേട്ടാൽ മതി ഇവന്റെ ഒക്കെ സ്വഭാവം മനസിലാകും.

    • @mdeyanandan2621
      @mdeyanandan2621 2 місяці тому +5

      എങ്ങനെയോ രക്ഷ പെട്ട നടൻ ഇപ്പോൾ കൈ നറയെ കാശു അഹങ്കാരം

    • @DhanyaKutty-ub8yk
      @DhanyaKutty-ub8yk 2 місяці тому

      Sooraj venjaranmoodu pennupidiyan annu filimil olla assistant director ennod paranjitund... Back groundil dance kalikan varunna penpilleroke Ivan valakkum pinne 😂

  • @abetrex1394
    @abetrex1394 2 місяці тому +7

    മെഴുകേഷ്
    ജീവിതത്തിലും മാത്യു നൈനാൻ കോഴി

  • @hafeelhafeel1237
    @hafeelhafeel1237 2 місяці тому +7

    ഇന്ന് ആകെ ഒരാളെ ഉള്ളു, ബാക്കി ഉള്ളവരുടെ പേരിന് വേണ്ടി wit ചെയ്യുകയാ

  • @ArampunnaJose
    @ArampunnaJose 2 місяці тому

    ഒരാൾ ക്ഷമ ചോദിച്ചാൽ കഴിഞ്ഞാൽ ആ സംഭവം പിന്നീട്
    അത് മറ്റാരുളാട് പറയുക പിന്നെ അത് ഇവർ ക്ഷമിച്ചിട്ടില്ല എന്ന അർത്ഥമാണ്

  • @hamsatk7305
    @hamsatk7305 2 місяці тому

    സിനിമയിൽ പോയാൽ ഇങ്ങനെ തന്നെയായിരിക്കും ലോകത്ത് അങ്ങനെയാണ് കന്യാധാനം പൊട്ടാതെ പോരാം ഒരിക്കലും സ്ത്രീകൾക്ക് പറ്റത്തില്ല ലോകചരിത്രം അങ്ങനെ ഉണ്ടായിട്ടുള്ളൂ

  • @basheerbabu-v9i
    @basheerbabu-v9i 2 місяці тому +5

    ഇത് ഒരു സംശയം ആണല്ലോ.. എനിക്കും ഉണ്ട് സംശയം.. ഞാനും ചോദിക്കുന്നു അവരോട്.. ഇതേ ചോദ്യം.. അറിയാത്ത കാര്യങ്ങള്‍ ചോദിക്കാതെ എങ്ങിനെ മനസിലാക്കാം..? പ്രത്യേകിച്ച് അവര്‍ കൂട്ടുകാര്‍ ആണെന്നിരിക്കേ

  • @santhithomas4623
    @santhithomas4623 2 місяці тому +2

    Kammootty KIlavan is the #1 Criminal.

  • @sruthiakhil629
    @sruthiakhil629 2 місяці тому +5

    Mammotiyo😅😅😅😅

  • @SanthoshMp-b4n
    @SanthoshMp-b4n 2 місяці тому +3

    അദ്ദേഹം ഒരു സംശയം തീർക്കാൻ ചോദിച്ചതായിരിക്കും. പലർക്കും ആ സംശയം ഉണ്ട്.

  • @shebaabraham687
    @shebaabraham687 2 місяці тому +3

    നായന്മാരുടെ ആധിപത്യം അച്ചികളും എല്ലാം കണക്കാ 😊

    • @mdeyanandan2621
      @mdeyanandan2621 2 місяці тому

      ഈ ചെറ്റ വിചാരിച്ചത് ഇവൻ കണ്ടിട്ടുള്ളു പെണ്ണുങ്ങളെ പോലെ തന്നെ ആകും ഇതും പാരമ്പര്യം

    • @ChandrikaKannedath
      @ChandrikaKannedath 2 місяці тому +4

      Mammootty ennanu nair aayathu?

    • @crpd1731
      @crpd1731 2 місяці тому +5

      കാക്ക ഇന് fake I'd 😡😡😡😡😡
      ഉസ്താദ് വെളിച്ചെണ്ണ പരിപാടി നടത്തി വലുതാക്കിയ
      മല ദ്വാർ
      കരിപ്പൂർ
      ആലോചിച്ചു സന്തോഷിക്കും😂😂😂😂

  • @bindumartin142
    @bindumartin142 2 місяці тому +1

    സംശയം ചോദിച്ചതിന് എന്താണ് ഇവരുടെ കാരൃം അറിയാൻ ജിഞ്ജാസ ഉണ്ടാകും

  • @reshmalbert
    @reshmalbert 2 місяці тому

    People from their community itself giving answers to these kind of questions in many interviews nowadays

  • @SafeenaAboobacker
    @SafeenaAboobacker 2 місяці тому

    സുരാജിന്റെ സംശയം ചോദിച്ചതായിരിക്കും

  • @alanava894
    @alanava894 2 місяці тому

    സുരാജ് വെഞ്ഞാറമൂട് അഭിപ്രായം സ്വന്തം സഹപ്രവർത്തി ചോദിച്ചത് ഒരു മര്യാദകേടാണ് പക്ഷേ അതിന് അയാളെ മാപ്പ് പറഞ്ഞെങ്കിലും അങ്ങനെ ഒരിക്കലും ചോദിക്കാൻ പറ്റാത്ത ഒരു തെറ്റാണ് അയാൾ ചെയ്തത്

  • @bindumartin142
    @bindumartin142 2 місяці тому +1

    എന്റെ പൊന്നോ ഇത് തന്നെ കേട്ട് മടുത്തു.വേറെ വാർത്തകൾ ഒന്നും കിട്ടുന്നില്ലേ

    • @fatimajerome8424
      @fatimajerome8424 2 місяці тому

      Everyone is behind of this news inbetween don't forget Wayyand please 🙏

    • @reshmalbert
      @reshmalbert 2 місяці тому

      Media aanu ellam control cheyunne. Adhyam Arjun missing. Pinne wayanadu urulpottal. Ath kayinj vere pala news vannu. IPO ith. Oro news varumpo pazhayath kalayum

  • @S2222-z3j
    @S2222-z3j 2 місяці тому +4

    സുരാജിന് ഗൂഗിളിൽ സെർച്ച്‌ ചെയ്ത പോരായിരുന്നോ.....😂

    • @DasGrace
      @DasGrace 2 місяці тому +2

      അത്രയും ഓർത്ത് കാണില്ല നാറാനും ഒരു യോഗം

  • @hellssangels6771
    @hellssangels6771 2 місяці тому

    Itty power group headmaster 😂

  • @wweisdabomb2
    @wweisdabomb2 2 місяці тому

    Nothing wrong with what Suraj asked. Just a question, sheesh

  • @shreya9648
    @shreya9648 2 місяці тому +6

    ഭാഗ്യം. കയറി പിടിച്ചില്ല.

    • @prameelasasi460
      @prameelasasi460 2 місяці тому +1

      😂😂

    • @pink35day5
      @pink35day5 2 місяці тому +1

      Chodicharinjittu venam adutha step

    • @JohnsonMaplachery
      @JohnsonMaplachery 2 місяці тому

      Avande,kure,alinja,thamasa,,jagathichetan,,ketal,karkuchu thupum,,nariyude,mughathu,,,,venjaran,,nari

  • @ഇലപോയവടി
    @ഇലപോയവടി 2 місяці тому +1

    പെണ്ണ്പിടിയന്‍മാര്‍ മാത്രമല്ല സരിതമാര്‍ വരെ ഉണ്ട്

  • @aboobackersiddique1864
    @aboobackersiddique1864 2 місяці тому +6

    നല്ല സംശയം അല്ലെ 😂😂😂 അതിൽ എന്താണ് തെറ്റ് 😂

  • @Firoz-vl8tn
    @Firoz-vl8tn 2 місяці тому +1

    അതെ ഇവർക്ക് എങ്ങനെ രതി സുഖം ആസ്വദിക്കാൻ കഴിയും??

    • @SubhaMS-m9f
      @SubhaMS-m9f Місяць тому

      ആദ്യ സംശയം തീർക്കേണ്ടത് അച്ഛനോടും അമ്മയോടും ചോദിച്ചാണ്

    • @Firoz-vl8tn
      @Firoz-vl8tn Місяць тому

      @@SubhaMS-m9f നീ ഇങ്ങനെ ആണോ കളി കാര്യം അച്ഛനോടും അമ്മയോടും ചോദിച്ചാണോ സംശയം തീർക്കുന്നത്?

    • @SubhaMS-m9f
      @SubhaMS-m9f Місяць тому

      @@Firoz-vl8tn പിന്നെന്തിനാ ആരെയെങ്കിലും കാണുമ്പോൾ ഇത്ര സംശയം ചോദിക്കാൻ നിൽക്കുന്നത്...
      അത്രയ്ക്ക് അത്യാവശ്യം ആണെങ്കിൽ doctor നെ പോയി കണ്ടു ചോദിക്ക്

    • @Firoz-vl8tn
      @Firoz-vl8tn Місяць тому

      @@SubhaMS-m9f രതിസുഖം കളി സുഖം എന്നൊക്കെ ചോദിക്കുകയും അതിനെക്കുറിച്ച് സംസാരിക്കുകയും ഒക്കെ ചെയ്യുന്നത് തെറ്റായിട്ടുള്ള കാര്യമാണോ?

  • @gilbertjoseph5624
    @gilbertjoseph5624 2 місяці тому

    സിറാജ് നിരുപാധികം മാപ്പ് ചോദിച്ച സ്ഥിതിക്ക് ഇത് റിപ്പോർട്ട് ചെയ്യാൻ നിങ്ങൾക്ക് നാണമില്ലേ?
    ( സോറി സെൻസേഷണൽ ന്യൂസ് നിങ്ങളുടെ ഒരു വീക്നെസ് ആണ് നിങ്ങളുടെ ഒരു ജീവിതമാർഗം ആണല്ലോ. ക്യാരി ഓൺ)

  • @saji5989
    @saji5989 Місяць тому

    പുള്ളി mappu paranjakil പിന്നെ എന്തിനാ ഇപ്പോൾ ആ പാവത്തിന്റെ പേര് ettu കൊടുത്തത് കഷ്ട്ടം വിവരമില്ലാത്തവൾ

  • @Molly-kv9be
    @Molly-kv9be 2 місяці тому

    AMMA അംഗങ്ങൾ മുഴുവൻ എയർഇൽ ആണ് പറഞ്ഞിട്ട് സുരാജ്ഉം എയറിൽ കയറിയോ 😂

  • @hamnashida9525
    @hamnashida9525 2 місяці тому

    ഇത് മുഴുവനുംകേട്ടു പക്ഷേസുരാജ് പീഡിപ്പിച്ചത് എങ്ങാനെഎന്ന്മാത്രംമനസ്സിലായില്ല ഒരുത്തിതൊണ്ണൂറ്റിഒന്നിലെപീഡനകഥയുമായാണ് വന്നത്

  • @alameen4766
    @alameen4766 2 місяці тому

    🧠🧠🧠🧠🧠🧠🧠🧠അമ്മയെന്ന സിനിമ വെടിപ്പുര പൊട്ടി ചിതറി കത്തി ചാമ്പലായി.🧠🧠🧠🧠🧠🧠🧠🧠🧠🧠കുറെ നാളുകൾക്കു മുന്നേ ഹോളിവുഡ് വെടിപ്പുരയും ഇതുപോലെ കത്തിയിരുന്നു.

  • @AjeethMathewKoshy
    @AjeethMathewKoshy 2 місяці тому

    I dont find a major fault with that. He was decent to even apologize about it since that person felt bad about it.

  • @mithunkartha
    @mithunkartha 2 місяці тому +2

    U forgot mukesh

  • @ManiKumar-k6q
    @ManiKumar-k6q 2 місяці тому

    Suraj oru question 🤔? Chodichuu ...😊😊ohh evluu okaa stree agdaa erunaa bhagyam

  • @devidkottarthil
    @devidkottarthil 2 місяці тому

    Uvvo??

  • @DGP8630
    @DGP8630 2 місяці тому

    Enikkum und aa doubt.....ivarkk gents nte sexual thoughts aano ladies nte sexual thoughts aano???. Kurach aduth samsarichal nammalum ithokke chodikkille????Athil entha thett.....athinu clear aayi oru answer kodukkendath avarude koodi aavasyam aanu.....samooham avare koodi cherthu nirthendathalle....ithu avar odenda oru karyom illa....😮

  • @AshiqueAli-us9de
    @AshiqueAli-us9de 2 місяці тому +1

    കാമൻ 😂

  • @ajithvs7331
    @ajithvs7331 2 місяці тому +1

    ചെകുത്താൻ ഓടിച്ചപ്പോൾ കടലിൽ വീണു

  • @nootham7152
    @nootham7152 2 місяці тому

    Karanathu onnalla orayiram koduthu kazhinju janangal avarude manassil ninnu.

  • @ProudIndian2023
    @ProudIndian2023 2 місяці тому +1

    Sooraj venjaramoodu is a -------! His character and personality can be from his parenthood.....🤣😂

  • @o-k7b
    @o-k7b 2 місяці тому +1

    ചോദിച്ചാൽ എന്താണ് പ്രശ്നം 😂😂😄നീയൊക്കെ ഇരുട്ടത്ത് ചെയ്യുന്നത് എന്തിക്കെയാണെന്ന് 😂😂😂😂

  • @enigmaart4743
    @enigmaart4743 Місяць тому

    ഇന്നത്തെ കാലം വളരെ മോശം ആണ് നമ്മൾ നമ്മളെ തന്നെ സൂക്ഷിക്കണം അല്ലാത്ത സ്വപനം ആണ് ആഗ്രഹം ആണ് എന്നൊക്കെ പറഞ്ഞു പോയിട്ടു എല്ലാ സ്ഥലത്തും നല്ല ആളുകൾക്കും മോശം ആളുകൾ ഉണ്ടാകും അതൊക്കെ മനസിൽ ആക്കി പെരുമാറി ഇരുന്നു എങ്കിൽ ഇവർ ഒന്നും ചൂഷണം ഇര ആവില്ല ആയിരുന്നു എന്നിട്ട് കുറെ നാളുകൾ കഴിഞ്ഞു അവർ പീഡിപ്പിച്ചു ഇവർ പീഡിപ്പിച്ചു എന്നൊക്കെ വന്നു പറയുന്നത് ഒരു സിനിമ INDUSTRY തകർത്തു വേറെ കുറെ ആളുകൾക്ക് അതു കൈയിൽ ആകാൻ വേണ്ടി ആണ്

  • @adbulkarim7521
    @adbulkarim7521 2 місяці тому

    Nothing ring on his question

  • @asokanms8341
    @asokanms8341 2 місяці тому

    Edhoraalkum thoonnunna samsyam adh suraaj choodhichu enneullu😅😅

  • @SandhyaSandhya.jaison
    @SandhyaSandhya.jaison 2 місяці тому

    Oru tettum alla chodichad .....suraj

  • @sooryakanthi757
    @sooryakanthi757 2 місяці тому

    ആരെങ്കിലും മൂക് ചിറ്റിയോ എങ്കിൽ അത്o വരട്ടെ.. കഷ്ടം . എന്തെങ്കിലും ആരെങ്കിലും പറഞിട്ട് ഉണ്ടോ എന്ന് നോക്കി നടക്കുന്ന മധ്യമ്ഗൽ

  • @manojt.r88
    @manojt.r88 2 місяці тому

    ജോസ് പ്രകാശി ൻ്റെടുത്ത് ന്ന് ഓടി ബാലൻ k നായരു ടെ വീട്ടിൽ ചെന്ന് കയറിയ പോലെ

  • @ramancleetusmuthumoori229
    @ramancleetusmuthumoori229 2 місяці тому

    🚫 🚫 🚫 ന്യായമായ ചോദ്യം. അല്ലാതെ മറ്റൊന്നിനും ബലമായി പ്രേരിപ്പിച്ചിട്ടില്ലല്ലോ...? ഇപ്പോൾ കേൾക്കുന്ന വാർത്തകളോളം അല്ലല്ലോ ഇപ്പറയുന്നത്..!!!

  • @mskalim8409
    @mskalim8409 2 місяці тому

    Ammayude balan k nair baburaj kolapathaki

  • @ummiscake3883
    @ummiscake3883 2 місяці тому +2

    ഉള്ള പേരും പോയി കിട്ടി എന്തോരോ എന്തോ

  • @MohananMohananSathi
    @MohananMohananSathi 2 місяці тому

    വലിയകാര്യം 😮😮😮😮😅

  • @JessyFranco-l1e
    @JessyFranco-l1e 2 місяці тому

    Stree janal evenmare cheripu kond adichodipikanm vrithikettaven nanm milo

  • @afrench4683
    @afrench4683 2 місяці тому +1

    Real Pigman Toilet Superstar! Ivanu Paravoor Penkuttye Peedippichavan

  • @AseezAseez-r4o
    @AseezAseez-r4o 2 місяці тому

    2സുരാജിന്റെ സംശയം ചോദിച്ചു അധിലെന്താണ് തെറ്റു

  • @mskalim8409
    @mskalim8409 2 місяці тому

    Oru samsayam chodichu athreyalle ullu

  • @gracejacob4487
    @gracejacob4487 2 місяці тому

    പിന്നെന്തിനാ ണ് ഇപ്പോൾ അതെഴുന്നു ള്ളിച്ചത്. സ്വരാജ് സുഹൃത്ത് എന്ന നിലയിൽ ചോദിച്ചതല്ലേ . വലിയ വലിയ തെറ്റുകൾ മറക്കാനാണ് ഇമ്മാതിരി കൊണ്ടുവരുന്നത് നിങ്ങൾക്ക് വേറെ പണിയില്ലേ

  • @JohnsonMaplachery
    @JohnsonMaplachery 2 місяці тому

    Venjaranmoodan,,,nariyanavan,,cheta,,,,

  • @ChandrikaKannedath
    @ChandrikaKannedath 2 місяці тому

    Ivarudeyokke cinema aarum kaathirikkuka.

  • @naushadnaushad-lr3ch
    @naushadnaushad-lr3ch Місяць тому

    എന്തിന് അവർ അഭിനയം എന്ന മഹാ രോഗം തലയിൽ വച്ചു പോയതല്ലേ കുറച്ചു സഹിക്കേണ്ടി വരും ഇതിപ്പോ കേൾക്കാൻ തുടങ്ങിയതല്ല കാലം കുറെ ആയി

  • @lucysamuel3889
    @lucysamuel3889 2 місяці тому

    Thett aarkkum pattam athu peedanam aano

  • @madx123
    @madx123 2 місяці тому

    Mukesh...mezhukesh...super😂😂😂😂

  • @LuisSebastian-nb2jf
    @LuisSebastian-nb2jf 2 місяці тому

    ഇതെല്ലാം പോട്ടെ ഈ കൂട്ടത്തിൽ നീ തീ നിഷ്ടരായ ആരെങ്കിലും ഉണ്ടോ?

  • @ratheeshk7143
    @ratheeshk7143 2 місяці тому +3

    KOZHI FAAMIL ORU KIZHAVANUM BAAKY KAANILLE

  • @jasminshani8203
    @jasminshani8203 2 місяці тому

    Athu samsayam alle chothichullu.

  • @reny2797
    @reny2797 2 місяці тому

    ഇതൊക്കെ നേരാണോ. കാല് മാറ്റം തുടങ്ങിട്ടുണ്ട്

  • @harikumar2017
    @harikumar2017 2 місяці тому

    Venchara Moottil Poyi irikkum

  • @naihanourinnaiyu9364
    @naihanourinnaiyu9364 2 місяці тому

    Avante samshayam theerno avo

  • @krishnakumarkumar5481
    @krishnakumarkumar5481 2 місяці тому +2

    കോഴികൾ

  • @RightThinker..
    @RightThinker.. 2 місяці тому +1

    അങ്ങനെ transgender ആയ ഒരാളോട് തുറന്നു സംസാരിച്ചതുകൊണ്ട് എന്താണ് തെറ്റ്....

  • @vinods869
    @vinods869 2 місяці тому

    Surajay nintay kula kuninju poyoda

  • @abhiabhishek6090
    @abhiabhishek6090 2 місяці тому

    Phaaaa😤😤

  • @gangagang9632
    @gangagang9632 2 місяці тому

    ഇതിൽ ഒരു കഴമ്പ് മില്ല, വെറുതെ വർത്താക്ക് വേണ്ടി vsrtha ഉണ്ടാക്കുന്ന പരപടി, ഒന്ന് പോഡ്. സ്വരാജ് നെ പറ്റി പറഞ്ഞു , വെറുതെ caption ഉണ്ടാക്കി, മറ്റ് വാർത്ത യിലേക്ക്, എന്തൊരു, വിഷയ ധരിദ്രമാണ്, അല്ലെങ്കിൽ എന്തൊരു, പോളിസി ഇല്ലായ്മയാണ്, ഛെ,

  • @ariflatheef5694
    @ariflatheef5694 2 місяці тому

    surajinte samshayam mikkavarkkum ind bhai .. ithokke thettaaanenkil eyuthaan pagukalindaakilla .. poyi pani nokk .. malare ...

  • @bottlee200
    @bottlee200 2 місяці тому

    She is an attention seeker ...ipo star aavan pinnem orornuu paranju varuva

  • @suneshnirmalkm6349
    @suneshnirmalkm6349 2 місяці тому

    Athinu athu pennonnum allalo

  • @ajanthakumari6678
    @ajanthakumari6678 2 місяці тому

    Evannum ahankkarrieya 😎panam ayappol ahankkarm kudde 😎😡

  • @aviaki
    @aviaki 2 місяці тому +1

    Eeee transgender nodu poyi chavaam parayu. Question chidichade veliya karyam.

  • @jyothiratnakar2316
    @jyothiratnakar2316 2 місяці тому

    So insensitive.....shame on you, swaraj.

  • @AmeenAl-d9l
    @AmeenAl-d9l 2 місяці тому

    കാമത്തിപുര

  • @Narayanankutty-b9e
    @Narayanankutty-b9e 2 місяці тому +2

    സുരാജ് ഭയങ്കര സംശയമുള്ള ആളാണെകിൽ കഷ്ടം തന്നെ...

  • @shanavasakroose6667
    @shanavasakroose6667 2 місяці тому

    Annaankunjum thannalayathu

  • @LumiyaLumiyaar
    @LumiyaLumiyaar 2 місяці тому

    കുട്ടയിൽ നിന്നും കോണോത്തിലേയ്ക്ക്😂😂😂😂😂

  • @aDi7997
    @aDi7997 2 місяці тому

    He only asked a question. Not a crime.