Popper blast 🥵🤍🎊

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 396

  • @rakhimohan1155
    @rakhimohan1155 Рік тому +197

    Paper ആണ് biodegradable ആണ് പക്ഷെ ഇത് road side ഉള്ള വീടുകളിലും കടക്കാർക്കും നല്ല ബുദ്ധിമുട്ട് ആണ്..നേരിട്ട് കണ്ട് ബോധ്യപ്പെട്ടത് കൊണ്ടാണ് പറയുന്നത്..റോഡിലൂടെ ഓരോ വാഹനം പോകുമ്പോഴും ഇത് പറന്ന് കടക്കകത്തും മറ്റും കയറുന്ന കണ്ടിട്ടുണ്ട്

    • @Rahul-kd5hc
      @Rahul-kd5hc 8 місяців тому +7

      Yess good message

    • @Bilalns155
      @Bilalns155 6 місяців тому +1

      Yes bro shaliyam bro ith vrirhiakenda namal😅 ivanmar vannu verthikakillalo

  • @rafeeque64
    @rafeeque64 Рік тому +663

    ഇത് ഞങളെ സുൽത്താൻ ബത്തേരി ടൗണിൽ ആണെങ്കിൽ ഇത് ചെയ്തവര് തന്നെ മുഴുവൻ ക്ലീൻ ചെയ്തിട്ട് പോയാ മതിയാവും 🥰😀

    • @ad_creationkl0284
      @ad_creationkl0284 Рік тому +70

      ഇത് അവിടെ വരണമെങ്കിൽ നിങ്ങൾ സുൽത്താൻ ബത്തേരി കാർ തന്നെ അല്ലെ ഓരോ പരിപാടിക്കും അവരെ വിളിക്കുന്നത്

    • @RafeekCJ
      @RafeekCJ Рік тому +54

      സത്യം ഞാൻ കേരളത്തിൽ കണ്ടതിൽ നല്ല വൃത്തി ഉള്ള ഒരു town ആണ് സുൽത്താൻ ബത്തേരി 😍✌️

    • @BibinVenugopal
      @BibinVenugopal Рік тому

      ​@@ad_creationkl0284 വൃത്തി ആക്കാനുള്ള ക്യാഷ് കൂടി വിലിക്കുന്നവർ കൊടുക്കണം

    • @sajuskmedia
      @sajuskmedia 9 місяців тому +3

      സുൽത്താൻ ബത്തേരി ❤️❤️❤️❤️

    • @noufalm902
      @noufalm902 8 місяців тому

      👌

  • @Dhanvisview
    @Dhanvisview Рік тому +706

    ഇത്രേം വൃത്തികെട്ട ഒരു ഐറ്റം ആഘോഷം കഴിഞ്ഞു നോക്കണം വളരെ വൃത്തികെടാണ്

    • @guppyworld314
      @guppyworld314 Рік тому +34

      Aagosham Kazhinja Ellaam Vrithikedaanu Bro

    • @cliexp
      @cliexp Рік тому +8

      എന്തായാലും കുറേ കാലം കൂടി സഹിക്കേണ്ടി വരും

    • @Dhanvisview
      @Dhanvisview Рік тому +9

      @@cliexp അധികാരികൾ വിചാരിച്ചാൽ തീരാവുന്നതേ ഉള്ളു 😊

    • @navasrahi6457
      @navasrahi6457 Рік тому +5

      Oru mazhakoodi undenki parayanda🤦🏻‍♂️

    • @mahentrankaruppanan9739
      @mahentrankaruppanan9739 Рік тому +1

      😅🎉🎉🎉dae😅😅😅😅🎉

  • @thasleemthasli4887
    @thasleemthasli4887 9 місяців тому +4

    Respect the cleaner ❤

    • @SarojBanchhor-h3l
      @SarojBanchhor-h3l 29 днів тому

      🎉 😚😙😊☺️😘😚😚😘😙😌😍😊🥴😭😭😭🤩🤤🤩🤩🏵️

  • @innale.marichavan
    @innale.marichavan Рік тому +500

    സ്വന്തം വീട്ടിലെ waste മറ്റുള്ള സ്ഥലങ്ങളിൽ കൊണ്ട് കളയുന്ന മാമന്മാരാ ആരാ clean ചെയ്യുക എന്ന് ചോദിച്ചു കരയുന്നത് 🤣

  • @ജിഷ്ണു.പാലക്കാട്ട്

    മക്കളെ റോഡില്‍ കൂടിയുള്ള കലാ പരിപാടികള്‍ ഒക്കെ അവസാനിപ്പിച്ച് മൈതാനവും മറ്റും തിരഞ്ഞെടുക്കുക. റോഡ് നിങ്ങളുടെ കോപ്രായം കാണിക്കുന്നത് ഉപരി യാത്ര ചെയ്യാന്‍ ഉള്ളതാണ്. ദയവായി മറ്റുള്ളവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കുക..

    • @user-et2ey7wz2u
      @user-et2ey7wz2u Рік тому +1

      Just a question 🙂.
      Rode ninta thanthara vakayanoda polayadi?
      Anangil ne paranjathil karyam ind

    • @gypsykingkings242
      @gypsykingkings242 Рік тому +17

      Apoo പാർട്ടി karuku ആവുമല്ലോ... Apo baki ഉള്ളവർ സഹിക്കണം alle onu podaa.%%%%***

    • @SaleemEdapparamban
      @SaleemEdapparamban Рік тому

      ​@@gypsykingkings242 പാർട്ടി ആയാലും മതമായാലും സെലിബ്രിറ്റി ആയാലും, റോഡ് ഒരുതന്റേയും തന്തയുടെ വകയല്ല,

    • @ancyjijo8443
      @ancyjijo8443 Рік тому

      Ente chetta poorathinu ithokkeyanu ipo ellavidathu ith oru maximum oru 3 weeks undavum aa waste pinne athu pathukke pooyi thudangum pinne papper alle plastic mattonnnum allalo

    • @xa_vier_
      @xa_vier_ Рік тому +65

      ​@@gypsykingkings242അതിനു നീ എന്തിനാ മോനൂസേ റൈസ് ആകുന്നതു. കമെന്റ് ഇട്ടവൻ എഴുതിയോ രാഷ്ട്രിയകാർക്ക് നടത്താം എന്ന്

  • @DreamCapturing
    @DreamCapturing Рік тому +172

    Who will clean all these mess

    • @harikrishnanr6785
      @harikrishnanr6785 Рік тому +16

      Just paper bro

    • @akhilps3571
      @akhilps3571 Рік тому +2

      ​@@harikrishnanr6785so what....Veettil nilathu paper kidannal eduthu kalayille...Pakka thayolittharam

    • @Limited_Edition_746
      @Limited_Edition_746 Рік тому +2

      😂😂ith pottichavante thantha varum.....clean akkan..... Melott nokki irunno

    • @wilbureverything3299
      @wilbureverything3299 Рік тому +6

      Thaan bhudhimmuttanda veyilum manjum kondal pokkulum

    • @criztom_101
      @criztom_101 Рік тому +6

      Paper aan bro ath pokkolum

  • @A2ACREATIONS
    @A2ACREATIONS Рік тому +30

    എൻ്റെ ചോദ്യം പാർട്ടി പരിപാടി കഴിഞ്ഞ് ആരാണ് റോഡ് വ്യത്തിയാക്കുന്നത് അവരോട് ചോദിക്കല്ല അവര് ചെയ്താൽ കുഴപ്പമില്ല എന്നാ മറ്റുള്ളവർ ചെയ്താലും കുഴപ്പമില്ല 😌🤫

    • @SaiwanSai-y3e
      @SaiwanSai-y3e Рік тому +5

      ആര് ചെയ്താലും വൃത്തി കേട് വൃത്തി കേട് തന്നെ ആണ്

  • @Allareintelligent
    @Allareintelligent 13 днів тому +1

    Surandai also 💪💪💪

  • @MayaNirmala-ql4vo
    @MayaNirmala-ql4vo 10 місяців тому +2

    കാണുമ്പോൾ നല്ല രസമോക്കെ ഉണ്ട്😊പക്ഷേ അത് വ്യത്തിയാക്കുന്ന ചേച്ചിമാർടെ കഷ്ടപ്പാട് നേരിൽ കണ്ടിട്ടുണ്ട് . അവർ ഒരു ഭാഗത്ത് നിന്ന് വൃത്തിയാക്കുമ്പോൾ കാറ്റ് എല്ലാം പറത്തി കൊണ്ട് പോവും. വീണ്ടും ഇരട്ടി പണി😞😞

  • @unknownff2614
    @unknownff2614 Рік тому +1

    Kannur anno❓️

  • @AppooZzz
    @AppooZzz Рік тому +52

    ഒത്തിരി സന്തോഷം ♥️♥️♥️😘🤗😘😘😘

  • @manafpp4210
    @manafpp4210 Рік тому +12

    Ith public locationil ban akanm, clean akkan arr varum ?

  • @AdithDeepak21
    @AdithDeepak21 9 місяців тому

    Bro 10shots rate ethra plz replay

  • @malayalicutzz8357
    @malayalicutzz8357 Рік тому

    Ith pattangad Ambalam alle...?

  • @anudadsprincess
    @anudadsprincess Рік тому +9

    Colour aaytundu bayangara ishtaai...aghoshathil idhu koodi aavumbo pwolikum..Roadil oru paper kidannaal ayyo roadil aaro paper ittu ennnum paranju pettennu adhu eduthu garbage il idunna aarum illa ivide..kayyil ulladhum churutti roadil erinjitu povunnavar aanu mikka aalkaarum...namukku joli illelum vallavanum jeevidha maarghathinu endhelum swanthamaai oru joli kandu pidichaal udane ban cheiyanam nnu paranju vannolum... Athra easy aaytaanu....roadil chandamelam kettu kaazhcha idhinokke permission medikunna pole ivarum permission medichutu thanne aavum paavangale vitteku..... Allengil thanne adhinu cleaning department ondu endhaayaalum paraadhi parayunne aarem vilichu clean cheiyipikilla ....pinne ndhina ingane okke....

    • @mansoornp9388
      @mansoornp9388 Рік тому

      എന്ത് വിഢിത്തമാണ് പറയുന്നത് , സ്വാഭാവികമായി വരുന്ന മാലിന്യങ്ങൾ വലത്തിയാക്കാൻ തന്നെ പറ്റുന്നില്ല അപ്പോഴാണ് മനപ്പൂർവം ഉണ്ടാക്കുന്നത് , അവനവൻ ഉണ്ടാക്കുന്ന മാലിന്യം അവനവൻ വൃത്തിയാക്കണം അല്ലാതെ അതിന് പ്രത്യേകം ആളുകളും വകുപ്പുമൊന്നുമില്ല, എന്റെ പഞ്ചായത്തിലാണെങ്കിൽ ഉറപ്പായും 25 k ഫൈൻ കിട്ടും, പലർക്കും പ്രത്യേകിച്ച് കച്ചവടക്കാർക്ക് ഇഷ്ടം പോലെ കട്ടിയിട്ടുണ്ട്

  • @afsahyderali764
    @afsahyderali764 6 місяців тому

    ഇതൊന്നുമല്ലാത്ത മലപ്പുറത്തെ വെളിയങ്കോട്നേർച്ചയിൽ തണൽ നടത്തിയ ഏഴ് ലക്ഷം രൂപയുടെവെസ്റ്റിൽ ഒന്നു വന്നു നോക്കണം നമ്മൾ അധിക്ഷേപിച്ചു നിന്നുപോകും😊❤

  • @creating_happiness_
    @creating_happiness_ 7 місяців тому

    idh palakkad ano

  • @aromalaromal5045
    @aromalaromal5045 Рік тому +10

    Bro place evidahn onn parayuvo❤

  • @happy.life.161
    @happy.life.161 Рік тому +19

    ഇതൊക്കെ പരിസ്ഥിതി മലിനീകരണം അല്ലെ. നമ്മൾ സന്തോഷിക്കുംബോൾ പരിസ്ഥിതി ദുക്കികുന്നു

    • @raziqk3442
      @raziqk3442 Рік тому +2

      Athengane

    • @abhi2705
      @abhi2705 Рік тому +6

      Its paper bro

    • @abdu6688
      @abdu6688 Рік тому +1

      Paper aanu plastic alla

    • @oo1331
      @oo1331 Рік тому +1

      Ee paper aanu plastic alla ennu parayunna 2K vaanangal onnu manassilakkanam, ee paper undakkunnathu onnunkil recycled cheythu allengil from trees.... 😵‍💫

    • @dazzx2268
      @dazzx2268 Рік тому

      @@oo1331 എന്ന് 90 s വസന്തവാണം 😂

  • @ananthuananthu1203
    @ananthuananthu1203 10 місяців тому +8

    Negative comment ഇടുന്നവർക്ക് ഇത് പേപ്പർ ആയത്കൊണ്ട് അലിഞ്ഞു പൊക്കോളും... പ്രകൃതിക്ക് പ്രശ്നം ഒന്നും ഉണ്ടാവില്ല..❤

  • @KPSurendran-l2d
    @KPSurendran-l2d Рік тому +1

    ഇനിയും ഇനിയും പൊട്ടിക്കെടാ മക്കളെ കാണാൻ നല്ല.. കാണാൻ എന്ത് നല്ല ഭംഗിയായിരിക്കും.. എൻറെ ജീവിതത്തിൽ ഞാൻ ഇത് ആദ്യമായിട്ടാണ്..........................

  • @Jerry.m837
    @Jerry.m837 Рік тому

    Ithu aru clean cheyum?

  • @nationallab2265
    @nationallab2265 9 місяців тому

    Ee sathanam vallatha shallyam aan. Ivde oru nercha kazhijathil pine inn vare ore shallyam. Adich vaariyalum kaat aayond veendum rodil ulalthoke veetil varum

  • @UmeshUmesh-ze4xt
    @UmeshUmesh-ze4xt 5 місяців тому

    Keralathil sale available aano???

  • @പിണറായി_വിജയൻ
    @പിണറായി_വിജയൻ 7 місяців тому +2

    ഇതാണ് ഇതുവരെ കണ്ടതിൽ ഏറ്റവും അപിടോളി അല്ല അളിടോപി അല്ല അടിപൊളി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍സിസ്റ്റം ഹാക്ക് ആയതു കൊണ്ട സാറെ. ചമ്മന്തി നാളെ ഓർഡർ ചെയ്താൽ മതി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @wulfnb
    @wulfnb Рік тому +102

    ഇത് ക്ലീൻ ചെയ്ത് പോവുക.

    • @editsofsnapchat
      @editsofsnapchat Рік тому +1

      Ayin iyy etha

    • @wulfnb
      @wulfnb Рік тому

      @@editsofsnapchat citizen

    • @17favno
      @17favno Рік тому

      @@editsofsnapchat nee etha

    • @BowPaws
      @BowPaws Рік тому

      ​@@editsofsnapchatresponsible citizen ആവുക എന്നത് ആണ് വേണ്ടത്.

    • @mansoornp9388
      @mansoornp9388 Рік тому

      ​@@editsofsnapchatആ ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല ആരായാലും ക്ലീൻ ചെയ്യുക പൊതു സ്ഥലമാണ്

  • @allabout1550
    @allabout1550 6 місяців тому

    Whoever organizing these has to be the responsibility to clean this mess after the party.

  • @aneeshpunnoose9951
    @aneeshpunnoose9951 Рік тому

    ഇതു എവിടെ കിട്ടും

  • @rameshbty6649
    @rameshbty6649 Місяць тому

    Wow. Super blast

  • @abhiabhirami4999
    @abhiabhirami4999 10 місяців тому

    Place?

  • @KazuyaST
    @KazuyaST 17 днів тому

    How many kg load?

  • @kir-m9m
    @kir-m9m Рік тому

    Rate eganeya ithinte

  • @sunilshettysunilshetty4795
    @sunilshettysunilshetty4795 21 день тому

    Super 😊😊❤

  • @anfaras4697
    @anfaras4697 7 місяців тому

    പൊളി വാട്ട്‌ ഇത് name

  • @sakeersakeer1624
    @sakeersakeer1624 Рік тому +10

    Ithokke aaru vrithiyakkum ???

  • @SPECTRAL_FLAME
    @SPECTRAL_FLAME Рік тому +5

    Road pothujanathin ullath an partikarudeyum madhathinteyum per parann paramavadhi ozhivakkuka plz use a ground or any other place for immathiri coprayam

  • @suharahameed7204
    @suharahameed7204 11 місяців тому

    നേരത്തെ പരിപാടിയുണ്ട് വരാൻ പറ്റുമോ എത്രയാണ് ഫണ്ട് ഇതു പറയുക പിന്നെ ഒരു നമ്പർ അയച്ചു തരുമോ? വിളിക്കാം

  • @sanjeevkt8211
    @sanjeevkt8211 Рік тому +1

    Eth evide kittum rate ethre varum

  • @Rx_100_lover-t1m
    @Rx_100_lover-t1m Місяць тому

    Very nice bro😮😮😮😮😮😮😮😮😮

  • @kamalvanivaishu1258
    @kamalvanivaishu1258 2 місяці тому +1

    🎉🎉🎉🎉🎉

  • @AshikA-m5n
    @AshikA-m5n 9 місяців тому

    Veraleval🥵

  • @chilllife7139
    @chilllife7139 Рік тому

    Nad vrithiked akunu, evanmar thanne clean cheyyanam

  • @abeemathewmahew7744
    @abeemathewmahew7744 6 місяців тому

    പൊട്ടിക്കടാ രതീഷേ......❤FC

  • @ashiqueashique574
    @ashiqueashique574 7 місяців тому

    Saannm vibe nd but avide clean aakkaan ulla set up koodi vennm 🚶😇

  • @aswanths6162
    @aswanths6162 Рік тому +4

    Kerala Public Works Department und road clean akan. Ath nanma marangalde nattil illel, complaint chyuka. Allathe ulsavanglk 2 paper veenente paradhi ayit youtube commentsil vannit karyamilla.

    • @BowPaws
      @BowPaws Рік тому

      ഈ ചിന്താഗതി ആണ് മാറേണ്ടത്! പേപ്പർ, കോട്ടൺ തുണി, പഴം പച്ചക്കറി, ഇറച്ചി ഒക്കെ ബയോ degradable ആണ്, അതിന് അത് റോഡിൽ കൊണ്ടുപോയി ഇട്ടിട്ട്, ന്യായീകരിക്കാൻ നടക്കുവല്ലാ വേണ്ടത്!
      പൗര ബോധം ആണ് വേണ്ടത്, PWD ഉണ്ടെന്ന് കരുതി, പൊതു ഇടങ്ങൾ വൃത്തികേട് ആക്കിയിട്ടു, അത് ന്യായീകരിക്കുന്നത് രാജ്യത്തിൻ്റെ ഭാവിക്ക് നല്ലത് അല്ല.
      അതല്ല എങ്കിൽ ഈ സാധനം ഒക്കെ വാങ്ങുന്ന ഒപ്പം തന്നെ ഹെവി ഡ്യൂട്ടി വാക്വം ക്ലീനർ വാങ്ങി ഒപ്പം കൂട്ടുക.

  • @ezhilmaran9019
    @ezhilmaran9019 Місяць тому

    Price

  • @noufalm902
    @noufalm902 8 місяців тому +1

    ഇതിന്റെ കച്ചോടം എത്രയും വേഗം പൂട്ടണം 🙏🙏🙏🙏
    അത്രയ്ക്ക് ശല്യമാണ്

  • @jibinandrews9169
    @jibinandrews9169 Рік тому

    E parupadii nadathan price ethara ane..?

  • @bobynair
    @bobynair Рік тому +1

    മൂക്കിലോക്കെ കയറിയാൽ ഭയങ്കര ബുദ്ധിമുട്ടാണ്...ഇതൊക്കെ ഒഴിവാക്കണം....സ്ഥലവും വൃത്തികേട്ആവും

  • @MayaPonnu-z8l
    @MayaPonnu-z8l 8 місяців тому

    Sontham veettil ninnulla waste ottum madi illathe road side kond idunna athrayonnum varilla ethonnum 😂😂😂😂njan neritt kand anubhavichatha ethu . Feeling vere level aanu. But ulsavam kazhinju orennam illand avde ulla 3 boys chernnu thanne clean aakki 😛😛😛

  • @niranjanmurthit6047
    @niranjanmurthit6047 26 днів тому

    super Bro

  • @jamessam6564
    @jamessam6564 Рік тому +2

    Ethu avanmare kondu thanne clean cheyyikanam

    • @ABHI-iy2gi
      @ABHI-iy2gi Рік тому +1

      Bro ath paper ah allatha plastic ahlla oru mazha payyithu kazhinjal ath motham clean ayikkolum

    • @jamessam6564
      @jamessam6564 Рік тому

      @@ABHI-iy2gi angane anel OK anu.

    • @BowPaws
      @BowPaws Рік тому

      ​@@ABHI-iy2giഈ ചിന്താഗതി ആണ് മാറേണ്ടത്! പേപ്പർ, കോട്ടൺ തുണി, പഴം പച്ചക്കറി, ഇറച്ചി ഒക്കെ ബയോ degradable ആണ്, അതിന് അത് റോഡിൽ കൊണ്ടുപോയി ഇട്ടിട്ട്, ന്യായീകരിക്കാൻ നടക്കുവല്ലാ വേണ്ടത്!

  • @divyarajeev8387
    @divyarajeev8387 5 місяців тому

    Super ❤

  • @ashikmohan5685
    @ashikmohan5685 Рік тому

    ഇതു കോട്ട പട്ടങ്ങാട്ടിൽ ആണല്ലോ

  • @zenusart8604
    @zenusart8604 Рік тому

    E Sadhana Vera level

  • @rasheedrasheed1863
    @rasheedrasheed1863 Рік тому +1

    ഇതാരു൦ വീട്ടിൽ പോയി അനുകരിക്കരുതേ...😂😂

  • @RamkumarNishad-jf6bl
    @RamkumarNishad-jf6bl 3 місяці тому +1

    ❤❤❤❤❤

  • @raghianil4683
    @raghianil4683 6 місяців тому

    Vrithikette sadhanam onnamathe vrithiyillatha keralam athinte koode ithum koodi

  • @messenger035
    @messenger035 Рік тому

    Ithokke ivanmar thanne clean cheyyo... ithine okke promote cheyyanavar after effects koodi onnu chindhikkanam

  • @sijusijuvkm4473
    @sijusijuvkm4473 Рік тому +1

    Ithu kazhinju pokunnenum munne ,,ithinu order koduthavar compleet thoothu vaari kondu pokanam ,,,,nammude naadum parisaravum vrithi aay sukshikenda chumathala namukku mathram avakasa pettathaanu,,,

  • @dmlegendyt_9306
    @dmlegendyt_9306 Рік тому

    Guys thin layer of paper aanu athoru mazhapeythal ellam nashichu pokum 🥰

  • @vidtechnosolutions5751
    @vidtechnosolutions5751 Рік тому +1

    Maximum pollution in less time. Who cleans it after?

  • @thyrocarejk6269
    @thyrocarejk6269 6 місяців тому +1

    ഈ സാധനം നിരോധിക്കണം. ഇത് വളരെ അധികം പരിസരമാലിനികരണം ഉണ്ടാക്കും

  • @pranavo99uvp17
    @pranavo99uvp17 Рік тому

    ഇതിന്റെ സംഘടകർ തന്നെ ക്ലീൻ ചെയ്യണം

  • @Adharshsai
    @Adharshsai Рік тому

    Full vaari kalanjitte poyaa mathi

  • @Thegame967
    @Thegame967 Рік тому

    പോപ്പർ ടീം തന്നെ ഇത് വൃത്തി ആക്കാൻ തയ്യാറാകണം

  • @chennimalaisportsmedia5524
    @chennimalaisportsmedia5524 Місяць тому

    Prize

  • @ManjuJayapramod
    @ManjuJayapramod 6 місяців тому

    Red

  • @Goebbels11
    @Goebbels11 Рік тому

    Commentil thoori karayunna aarum clean akkanda. Avar thanne clean akkitund😂😂

  • @KSKS-dn6yj
    @KSKS-dn6yj Рік тому

    Le: road cleaner

  • @aneeshaneesh1625
    @aneeshaneesh1625 9 місяців тому

    😂😂😂 pottikada ratheesh ya sathanam

  • @rvm5052
    @rvm5052 Рік тому +4

    ഇത് ക്ലീൻ ആക്കി പോകോ എല്ലാരും?😢

  • @JM-hn8mf
    @JM-hn8mf Рік тому +1

    Cleaning charge eee allkare kayyinnu vaganam

  • @Crafting_your_way
    @Crafting_your_way 9 місяців тому

    ഇത് എന്റെ നാടല്ലേ മുളക്കുഴ കോട്ട.2023 ഉത്സവതിന് വന്നതാരുന്നു

  • @Rajeshammu143-k5z
    @Rajeshammu143-k5z Рік тому

    പൊട്ടിക്കട രതീഷേ 😂😂😂😂😂

  • @aniketdj594
    @aniketdj594 Рік тому +2

    konsa company ka he. bro

  • @jamalkoduvally9380
    @jamalkoduvally9380 Рік тому +31

    ഇതാരാ ക്‌ളീൻ ചെയ്യാ 😮

    • @6bk239
      @6bk239 Рік тому +4

      As usual കാറ്റ്

    • @technicalevolution9887
      @technicalevolution9887 Рік тому

      No need ith valare katti kuranja paper anu and its biodegradable with in 2/3 days ath mannayi maarum... Its not plastic. So no harm to nature and no need to clean... Co2 gas anu use chyunnath its also not harmful.

    • @editsofsnapchat
      @editsofsnapchat Рік тому +1

      iyy cheytho

    • @jamalkoduvally9380
      @jamalkoduvally9380 Рік тому

      🫡

  • @aswinravi1847
    @aswinravi1847 Рік тому +1

    Sanam powli aru clean cheyyum

  • @kishankishan9530
    @kishankishan9530 Рік тому +3

    Bro which gas using this paper machine

  • @PrasanthP-p6o
    @PrasanthP-p6o 11 місяців тому

    ഇതു ഞങ്ങളുടെ സ്കൂൾ ഉണ്ടായിരുന്നു ജീസസ് കാരപ്പറമ്പ് സ്കൂൾ

  • @Rockstarvlog-6
    @Rockstarvlog-6 11 місяців тому

    Super

  • @Kavin-e6q
    @Kavin-e6q Рік тому

    How much bro

  • @indianpolitics.....7433
    @indianpolitics.....7433 Рік тому +8

    Price kitn h bhai

  • @AfshinRahman-sr8le
    @AfshinRahman-sr8le 7 місяців тому

    SUPER🎉🎉🎉🎉🎉🎉🎉🎉

  • @rdxyadhu2715
    @rdxyadhu2715 7 місяців тому

    This is very danger ഇതു കണ്ണിൽ അടിച്ചു ഒരു കൊച്ചിന്റെ കാണുപോയിട്ടുണ്ട് 😢😢

  • @bishnuprasad2940
    @bishnuprasad2940 24 дні тому

    Thar

  • @tamizhinpan1232
    @tamizhinpan1232 2 місяці тому

    😊😮❤

  • @j.jebindass8380
    @j.jebindass8380 Рік тому +4

    BLAST MOHAN

  • @KadarV-dh1fy
    @KadarV-dh1fy 7 місяців тому

    super aan enn ullavar like adi

  • @manikuttydevan
    @manikuttydevan 6 місяців тому

    ❤❤❤❤❤❤❤❤🎉🎉🎉

  • @akhilps8282
    @akhilps8282 6 місяців тому

    Education is important

  • @shafeeksspalode2422
    @shafeeksspalode2422 Рік тому

    അടുത്ത ഇലക്ഷന് നാട്ടുകാർ ഇത് സഹിക്കണമല്ലോ 😞

  • @HarisRisana
    @HarisRisana 7 місяців тому

    ❤❤❤❤❤❤🎉🥰

  • @sakkeerhussain7715
    @sakkeerhussain7715 Рік тому +1

    Ban this item. What is govt doing

  • @SouthSide410
    @SouthSide410 7 місяців тому

    ഇത് നിരോധിക്കണം

  • @justfortimepass946
    @justfortimepass946 Рік тому

    Ete are clean cheyum

  • @celinemathew6731
    @celinemathew6731 10 місяців тому

    ബി
    നീയാണ് സർ പി കെ

  • @ShaniPanayi
    @ShaniPanayi Рік тому

    ❤❤❤❤❤❤❤❤

  • @SaneeshVA
    @SaneeshVA Рік тому

    Jophy❤❤❤❤❤❤❤😢😅😊🎉