മജീദ്ന്റെ കിതപ്പും , ബേജാറും, വിറയലും, തൊണ്ട ഇടറളും , വെള്ളം കുടിയും .. എല്ലാം കാണുമ്പോൾ ശ്രോതാക്കൾക്ക് കാര്യങ്ങൾ ശരിക്കും ബോധ്യമായി പ്രമാണങ്ങൾ ഒന്നും ഇല്ലാതെ ഫൈസൽ മൗലവിയുടെ മുന്നിൽ ചെന്ന് പെട്ട മജീദിന്റെ കോപ്രാട്ടിത്തരങ്ങൾ കാണാൻ സത്യത്തിൽ നല്ല ചേലുണ്ട്. മജീദ്ന് ഒരു കിതാബ് പോലും കാണിക്കാൻ ഇല്ലാത്തത് കൊണ്ടു മജീദ് ഒന്നും കൊണ്ടു വന്നതുമില്ല. Markaz കാരുടെ അഹങ്കാരം കൊണ്ടും, ദുരഭിമാനം കൊണ്ടും മാത്രമാണ് ഇന്ന് നിങ്ങൾ സന്മാർഗ്ഗത്തിലേക്ക് വരാത്തത്. അതല്ലേ സത്യം.
الحمد لله... ഒരുപാടാളുകൾക്ക് സത്യം മനസ്സിലാക്കാൻ ഇന്നത്തെ സംവാദം കാരണമാകും എന്നതിൽ തർക്കമില്ല! ഫൈസൽ മൗലവി വളരെ ഗംഭീരമായി വിഷയം കൈകാര്യം ചെയ്തു..പറയാൻ വാക്കുകളില്ല. അത്രക്ക് വ്യക്തതയുള്ളതായിരുന്നു ഇന്ന് നടന്ന ചർച്ചയിലെ അദ്ദേഹത്തിന്റെ വിഷയാവതരണവും ചോദ്യോത്തരങ്ങളും. സാധാരണക്കാർ സത്യം മനസ്സിലാക്കി യഥാർത്ഥ അഹ്ലുസ്സുന്ന വൽ ജമാ ന്റെ പാതയിലേക്ക് തിരിച്ചു വരാൻ ഈ ചർച്ച കാരണമാകട്ടെ... ഇത്തരം വൈജ്ഞാനിക ചർച്ചകൾ ഇനിയും നടക്കട്ടെ🔥
നാഴികക്ക് 40 വട്ടം ഞങ്ങൾ ഖുർആൻറെ അഹ്ലുകാരാണ് എന്ന് പറഞ്ഞ് നടന്നവർ ഖുർആൻ ഒഴികെ മറ്റുപല ഖുറാഫി മൊല്ലമാരുടെ കിതാബുകൾ ഉദ്ദരികുന്നതാണ് കണ്ടത്.സുന്നീകളുടെ ഇസ്തിഗാസ സംവാദങ്ങൾ എല്ലാം പ്രസക്തമാവുകയാണ്. മരണപെട്ടവരോട് ഇസ്തിഗാസ ചെയ്യാൻ സുന്നികൾ കൊണ്ട് വന്ന തെളിവുകളല്ലൊം ഇമായീങ്ങൾ ഖുർആൻ തെളിവുദ്ദരിച്ച് കൊണ്ടായിരുന്നു. ഇന്ന് ഫൈസൽ മുസ്ലിയാരും ആ തെളിവുകൾ തന്നെയാണ് കൊണ്ട് വന്നിരികുന്നത്. ഇന്നമാ വലീയുക്കുമുള്ള.... വസ്അൽ മൻ അർസൽന്ന... അങ്ങിനെ പോവുന്നു ഇസ്തിഗാസ ക്കുള്ള തെളിവുകൾ
കാര്യങ്ങൾ വ്യക്തമായി. അബ്‌ദുൾ മജീദ് മദനിയെ ആരും കുറ്റപ്പെടുത്തരുത്.പ്രമാണ ങ്ങളോട് സംവാദം നടത്തിയവർ ആരും വിജച്ചിട്ടില്ല. ഫൈസൽ മൗലവി പ്രമാണങ്ങൾ ഉദ്ധരിച്ചു അദ്ദേഹത്തിലൂടെ പ്രമാണങ്ങളെ അള്ളാഹു വിജയിപ്പിച്ചു. അൽഹംദുലില്ലാഹ്.....
ഫൈസൽ മൗലവി ചോദ്യങ്ങൾക്ക് പ്രമാണടിസ്ഥാനത്തിൽ വളരെ വ്യക്തവും കൃത്യവുമായി മറുപടി നൽകി. ഈ മജീദ് മൗലവി എന്നു പറയുന്ന ആൾ ചോദ്യങ്ങൾക്ക് മറുപടിയില്ല ഒഴിഞ്ഞുമാറി പോവുകയാണ്
ما شاء الله പ്രമാണം എത്ര കൃത്യമാണ്. അഹ്ലുസുന്ന വൽ ജമാഅത്ത് പണ്ഡിതൻമാർ അംഗീകരിച്ച് ജീവിച്ചാൽ ഏത് പ്രതിസന്ധിയിലും വെല്ലുവിളികളും ഏറ്റെടുക്കാമെന്ന് ഫൈസൽ മൗലവി വീണ്ടും തെളിയിച്ചു الحمد لله
സത്യം ഗ്രഹിക്കുന്നവർക്ക് വ്യക്തമായ ചർച്ച . അഹ്ലുസുന്നയുടെ നിലപാട് ആരുടെ കൂടെയെന്ന് തുറന്ന് കാട്ടിയ , സുവ്യക്തമായ തെളിവുകളും പണ്ഡിതോദ്ധാരണികളും കൂടെയുള്ളത് ആരാണെന്ന് പറഞ്ഞുതന്ന സംവാദം. തെളിവുകളൊന്നും ഉദ്ധരിക്കാനില്ലാതെ വെറും പറച്ചിലിൽ മാത്രം ഒരുങ്ങിയ മർക്കസുദഅവ വിഭാഗം. പരലോകത്തെ ഭയക്കുന്നവർക്ക് മടങ്ങാൻ അവസരം. അല്ലാഹു സഹായിക്കുമാറാകട്ടെ.
ഫൈസൽ മൗലവിയുടെ സുന്നികളുടെ പ്രമാണം തെളിവാക്കുന്നു. ഖുർആനും സുന്നത്തും എന്ന മുജാഹിദിൻ്റെ പ്രമാണം വെച്ച് വാദം തെളിയിക്കാൻ കഴിയുന്നില്ല. സലഫി നേതാവ് ഇബ്നു ബാസ് ബുഖാരി തള്ളിയ ചോദ്യത്തിന് മറുപടി പറയാതെ ഫൈസൽ ഒഴിഞ്ഞു മാറി
@@ramshad9958 ഇമാമീങ്ങൾ ഖുർആൻ്റെയും ഹദീസിൻ്റെയും അടിസ്ഥാനത്തിൽ പറയുന്നത് എന്ന് മുതലാണ് മുജാഹിദുകൾ പ്രമാണമായി അംഗീകരിക്കാൻ തുടങ്ങിയത്.? മുജാഹിദുകളുടെ പ്രമാണം ഖുർആനും സുന്നത്തും മാത്രം അല്ലേ.? ഇമാം നവവി (റ) നബി ﷺ തങ്ങളോട് ശുപാർശ തേടാൻ പഠിപ്പിച്ചത് നിങൾ അംഗീകരിക്കുമോ.? ഈ പരിപാടിയിൽ വലിയ തെളിവായി ഉദ്ധരിച്ച ഞങ്ങളുടെ ഇമാം ഇബ്നു ഹജർ അസ്കലാനി (റ) പഠിപ്പിച്ച നബിദിനം ഹറാമാണ് എന്നല്ലേ നിങ്ങളുടെ വാദം.?
Wisdom ത്തെകുറിച്ച്ഈവിഷയത്തസംബന്ധിച്ച്എനിക്ക്ഏറെപ്രയാസമുണ്ടായിരുന്നുഈമുഖാമുഖത്തിലൂടെഫൈസൽമൗലവിഅത്ശുദ്ധീകരിച്ചിരിക്കുന്നു അൽഹംദുലില്ലാഹ് മൗലവിക്ക് തുടർന്നും അല്ലാഹുവിന്റെ മാർഗത്തിൽ കൂടുതൽ കൂടുതൽ ഇത്തരം വെല്ലുവിളികൾ ഏറ്റെടുത്ത് നടത്താൻ അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ
വിസ്ഡം ഇത്തരത്തിലുള്ള ഇസ്ലാമിക വിരുദ്ധമായ ആശയങ്ങൾ ഒഴിവാക്കിയിട്ടുണ്ടോ എന്നൊരു സംശയം എനിക്കു മുണ്ടായിരുന്നു .... എന്നാൽ ഈ പരിപാടിയോട് ആ സംശയം പൂർണ്ണമായും മാറി കിട്ടി
മജീദ്ന്റെ കിതപ്പും , ബേജാറും, വിറയലും, തൊണ്ട ഇടറലലും , മജീദിന്റെ വെള്ളം കുടിയും .. എല്ലാം കണ്ടപ്പോൾ തന്നെ ശ്രോതാക്കൾക്ക് കാര്യങ്ങളുടെ പോക്ക് ശരിക്കും ബോധ്യമായി . പ്രമാണങ്ങൾ ഒന്നും കാണിക്കാൻ ഇല്ലാതെ ഫൈസൽ മൗലവിയുടെ മുന്നിൽ ചെന്ന് പെട്ട മജീദിന്റെ കോപ്രാട്ടിത്തരങ്ങൾ കാണാൻ സത്യത്തിൽ നല്ല ചേലുണ്ട്. മജീദ്ന് ഒരു കിതാബ് പോലും കാണിക്കാൻ ഇല്ലാത്തത് കൊണ്ടാണ് മജീദ് കൊണ്ടു വരാതിരുന്നത് . സത്യത്തിൽ.. Markaz കാരുടെ അഹങ്കാരം കൊണ്ടും, ദുരഭിമാനം കൊണ്ടും മാത്രമാണ് ഇന്ന് നിങ്ങളുടെ സന്മാർഗ്ഗത്തിലേക്കുള്ള ഏക തടസ്സം . അതല്ലേ സത്യം.
Al hamdulillah! ഈ സംവാദം ശ്രദ്ധിച്ചു കേൾക്കാൻ ശ്രമിച്ചാൽ പ്രമാണം ആരുടെ പക്ഷത്താണെന്നും പണ്ഡിതന്മാരുടെ ക്വാളിറ്റി എന്താണെന്നും ഏത് സത്യാന്വേഷിയായ സാധാരണക്കാരനും മനസ്സിലാക്കാൻ സാധിക്കും ! ബഹുമാനപ്പെട്ട ഫൈസൽ മൗലവിക്കും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ!
മജീദ് മദനിക്ക് അറിവ് ഇല്ല എന്ന് പറയരുത്... ആയതും ഹദീസും ദുർവ്യാഖ്യാനിക്കാനും കിതാബുകൾ കട്ടുവഴിക്കാനും ഒക്കെയുള്ള അദ്ദേഹത്തിന്റെ അറിവ് കണ്ടില്ല എന്ന് നടിക്കരുത്.
മജീദ്ന്റെ കിതപ്പും , ബേജാറും, വിറയലും, തൊണ്ട ഇടറലലും , മജീദിന്റെ വെള്ളം കുടിയും .. എല്ലാം കണ്ടപ്പോൾ തന്നെ ശ്രോതാക്കൾക്ക് കാര്യങ്ങളുടെ പോക്ക് ശരിക്കും ബോധ്യമായി . പ്രമാണങ്ങൾ ഒന്നും കാണിക്കാൻ ഇല്ലാതെ ഫൈസൽ മൗലവിയുടെ മുന്നിൽ ചെന്ന് പെട്ട മജീദിന്റെ കോപ്രാട്ടിത്തരങ്ങൾ കാണാൻ സത്യത്തിൽ നല്ല ചേലുണ്ട്. മജീദ്ന് ഒരു കിതാബ് പോലും കാണിക്കാൻ ഇല്ലാത്തത് കൊണ്ടാണ് മജീദ് കൊണ്ടു വരാതിരുന്നത് . സത്യത്തിൽ.. Markaz കാരുടെ അഹങ്കാരം കൊണ്ടും, ദുരഭിമാനം കൊണ്ടും മാത്രമാണ് ഇന്ന് നിങ്ങളുടെ സന്മാർഗ്ഗത്തിലേക്കുള്ള ഏക തടസ്സം
പ്രമാണങ്ങൾ ഉദ്ധരിച്ച് വിഷയം കൃത്യമായി അവതരിപ്പിച്ച ഫൈസൽ മൗലവി എന്തുകൊണ്ടും മികച്ച് നിൽക്കുന്നു. കാര്യങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ ഉപകാരപ്പെടും 👍🏻👍🏻
ചേകന്നൂരികൾ ആയ ആളുകൾ ഇത്രയൊക്കെ പ്രകോപനങ്ങൾ ഉണ്ടാക്കിയിട്ടും ഫൈസൽ മൗലവി ക്ഷമയോടെ വിഷയങ്ങൾ അവതരിപ്പിച്ചു അല്ലാഹു ഫൈസൽ മൗലവിക്ക് ആഫിയത്തും ദീർഘായുസ്സ് നൽകുമാറാകട്ടെ
”فإن هذا الدين لمن ذب عنه“ പ്രിയപ്പെട്ട ഉസ്താദ് ഫൈസൽ മൗലവി حفظه الله ❤️ അല്ലാഹുﷻ ആഫിയത്തോടെ ദീനിന്റെ മഹത്തായ പ്രബോധന വീഥിയിൽ നിലനിർത്തുകയും, അറിവിൽ നിന്ന് സമൂഹത്തിന് ഇനിയും സത്യത്തിന്റെ പ്രകാശം എത്തിക്കാനും പ്രയോജനപ്പെടുത്താനും റബ്ബ് അനുഗ്രഹിക്കുകയും ചെയ്യട്ടെ... ആമീൻ
മാഷാ അള്ളാ,അല്ലാഹുവേ,ഫൈസൽ മൗലവിക്ക് മതത്തിൽ ഇതിലും കൂടുതൽ അറിവ് നൽകണേ... സാധാരണകാർക്ക് കാരൃങ്ങൾ മനസിലാകുന്ന വിധത്തിൽ ഫൈസൽ മൗലവി വിഷയം അവതരിപ്പിച്ചു.അൽഹംദുരില്ലാ....
*സത്യം ഏതാണ് എന്ന് വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ചർച്ച..* ❤ *അഹ്‌ലുസുന്നയുടെ ഒരു പണ്ഡിതന്റെ പോലും പിൻബലം ഇല്ലാത്ത ആദർശമാണ് ഹദീസ് നിഷേധികളുടെ എന്ന് കൂടുതൽ വ്യക്തമായ സംവാദം..*
ഒരുപാട് കാലം ഈ വിഷയത്തിൽ ഒരു വ്യക്തതയില്ലാത്ത എല്ലാ സാധാരണക്കാർക്കും ഈ ചർച്ച വളരെ ഗുണം ചെയ്തു എന്നതിൽ യാതൊരു സംശയമില്ല. ഹദീസ് നിഷേധത്തിന്റെ ഗൗരവവും വഴി പിഴച്ച ടീമുകളെയും മനസ്സിലാക്കാനായി..
ശരിയാണ് പിശാചിനെ പൂജിച്ചാലും സേവിച്ചാലും അവൻ സഹായിക്കുമെന്ന വിശ്വസമൊന്നും ഞങ്ങൾക്കില്ല എന്നൊക്കെയായിരുന്നു പല വിസ്ഡം പ്രവർത്തകരും പറഞ്ഞിരുന്നത് .... ആ വാദം തങ്ങൾക്ക് ഉണ്ടോ ഇല്ലയോ എന്ന് അവർക്കും നാട്ടുകാർക്കും ബോധ്യപ്പെട്ട ചർച്ച യഥാർത്ഥത്തിൽ വിസ്ഡം എങ്ങോട്ടാണ് തങ്ങളെ അവർക്കും ആലോചിക്കാൻ പറ്റിയ ചർച്ച
ഒരു ഹംദും സ്വലാത്തും😢 പോലും സംസാരത്തിൽ ഉൾപ്പെടുത്താത്ത ഈ മജീദ് മദനി ഞാൻ കണ്ടതിൽ ഒരു വളരെ അതിരു കവിഞ്ഞ അഹങ്കാരി, സ്വയം പണ്ഡിതൻ എന്ന് വിശ്വാസം മാത്രമാണ്.ഒരു അറിവുമില്ലാത്തവൻ
ഫുൾ കേട്ടു വിലയിരുത്തി.. ഏതൊരാൾക്കും മനസ്സിലാകും സത്യം ആരുടെ കൂടെയെന്ന്.. അല്ലാഹു "wisdom" എന്ന ഈ കൂട്ടായ്മയെ നിലനിർത്തട്ടെ ആമീൻ ഇതുപോലെയുള്ള ഉസ്താദുമാരെയാണ് നാടിന് ആവശ്യം അൽഹംദുലില്ലാഹ്
ഈ സംവാദം കേരളത്തിലെ മുഴുവൻ മുസ്ലിം ഉമ്മത്തും കേൾക്കണം. Markaz ലേയും , Knm ലേയും അവശേഷിക്കുന്ന ഭയഭക്തിയുള്ള നല്ലവരായ അണികളെ ഉറപ്പായും ഈ സംവാദം ഇരുത്തി ചിന്തിപ്പിക്കും... Sure. സിഹ്‌റു പോലുള്ള വിഷയങ്ങളിൽ അനാവശ്യ തർക്കങ്ങൾ നടത്തി പൊതു ജനങ്ങൾക്ക് ശല്യമായി മാറിയ Markas, Knm ചെകന്നൂരി recruiting കമ്പനികൾ ഇതോടെ പൂട്ടേണ്ടി വരുമെന്ന് ഉറപ്പായി . അല്ലാഹുവിന്റെ സത്യ പ്രകാശങ്ങൾ പ്രബോധനം ചെയ്യുന്നവരെ അല്ലാഹു തിരിച്ചും സഹായിക്കും. അതാണ് wisdom ന്റെ വിജയം. അല്ലാഹുവേ...wisdom മുജാഹിദ് പണ്ഡിതന്മാർക്കും, പ്രവർത്തകർക്കും അല്ലാഹു തക്ക പ്രതിഫലങ്ങൾ നൽകി ഇരു ലോകത്തും അനുഗ്രഹിക്കുമാറാകട്ടെ . ആമീൻ.
ഒരുപാട് സംശയം ഉണ്ടായിരുന്നു.. ഞാൻ ഒന്നിലും ഇല്ലാത്ത ഒരാളാണ്.. എന്നോട് എന്റെ സുഹൃത്തായ മർകസ്ധവാ പ്രവർത്തകൻ സിഹ്ർ ജിന്ന് ഇതിലൊന്നും പോയി വെറുതെ തർക്കിക്കേണ്ട എന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു...
വളരെ നല്ല ചർച്ച, പുത്തൻ വാദവും/ഹദീസ് നിഷേധവം യഥാർത്ഥ ദീനി നിലപടും തമ്മിൽ. ശ്രോദ്ധാക്കൾക് കേട്ട് മനസ്സിലാക്കാൻ പറ്റിയ അവതരണം..... അല്ലാഹു എല്ലാവരെയും നേർമാർഗത്തിൽ എത്തിക്കുകയും നിലനിർത്തുകയും ചെയ്യട്ടെ..... ആമീൻ
കുറച്ച് വിവരമുള്ള ഒരാളെ കണ്ടെത്തിയിരുന്നെങ്കിൽ മടവൂരി സഹോദരങ്ങൾക്ക് ഈ ഗതി വരില്ലായിരുന്നു അഹങ്കാരമാണ് ഈ പരാചയത്തിന് കാരണം, ഇടക്കിടെ കുട്ടികളെ പഠിപ്പിക്കാൻ ഉപദേശിക്കുന്ന ഡോക്റ്ററുടെ ഈ സംവാദം പിഴച്ച വിശ്വാസത്തിലകപ്പെട്ട് പോയ KNM നും നേരറിയാൻ ഒരവസരം തന്നെയാണ് അത് കൊണ്ട് തന്നെ ഈ സംവാതത്തിൽ DR ഉം ടീമും പരാചയപെട്ട ങ്കിലും സത്യം മനസ്സിലാക്കി തിരിച്ച് വന്നാൽ വമ്പൻ വിജയമാണ് വരാനിരിക്കുന്നത് ഇൻ ഷാ അല്ലാഹ്
ഈ ചർച്ചയിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത് സിഹ്റിന് ഹഖീഖത്ത് ഉണ്ട് എന്ന് തന്നെയാണ്. പ്രമാണങ്ങളുടെയും, പണ്ഡിതൻമാരുടെയും പിന്തുണയുള്ളതും സിഹ്റിന് ഹാഖീഖത്ത് ഉണ്ട് എന്ന അഭിപ്രായത്തിനാണ്.
ولا يفلح الساحر حيث اتى. ഈ ഖുർആൻ സൂക്തത്തിന്റെ അർതം പറഞ്ഞാലും പ്ലീസ്. സിഹ്ർ വിജയിക്കില്ല: ഖുർആനാണ് പറയുന്നത് : നബി സ ക്ക് സിഹ്ർ ബാധിച്ചോ? ഇല്ല ഇല്ല ഇല്ല
@@MohammedAli-uy3odസിഹ്ർ ചെയ്യുന്നവൻ പരാജിതനാണ് എന്ന് പറഞ്ഞാൽ സിഹ്റിനു യാഥാർഥ്യം ഇല്ല എന്ന് വരുമോ? വ്യഭിചാരി പരാജിതനാണ് എന്ന് പറഞ്ഞാൽ വ്യഭിചാരം യാഥാർഥ്യം ഇല്ലാത്ത ഒന്നാണ് എന്നാണോ താങ്കൾ പറയുന്നത്?
ഞാനൊരു സുന്നിയാണ്. സിഹ്ർ ഉള്ളത് തന്നെ. എനിക്ക് അനുപവമുണ്ട് ഒരു കൊല്ലം ഞാൻ രോഗിയായി കിടന്നു. മൂന്ന് മാസം കോഴിക്കോട് മെഡിക്കൽ കോളേജിൽ കിടന്നു. എല്ലാ ടെസ്റ്റും ചെയ്തു അവസാനം ഡോക്ടർമാർ തന്നെ പറഞ്ഞു. മറ്റു ചികിത്സ നോക്കാം അങ്ങനെ ഒരു തങ്ങളെ പോയികണ്ടു അദ്ദേഹം അത് മാറ്റിതന്നു. സിഹ്ർ തന്നെയാണ് പ്രശ്നം. എന്റെ ജേഷ്ഠന്റെ ഭാര്യയാണ് എനിക്ക് സിഹ്ർ ചെയ്യിപ്പിച്ചത്. അവൾ സമ്മതിക്കുകയും ചെയ്തു.
Ma sha allah... സത്യം മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടുന്ന നല്ല ഒരു ചർച്ച... പ്രമാനങ്ങളിലേക്ക് മടങ്ങുക... പ്രമാണങ്ങൾ നിഷേധിക്കൽ അവസാനിപ്പിക്കുക..
പാവം മജീദ് മൗലവിയെ എല്ലാം കൊണ്ടും എടങ്ങാറാക്കുകയാണ് ല്ലേ😢 എന്തായാലും ആളുകൾക്ക് സത്യം മനസ്സിലാക്കാൻ അത് ഏറെ സഹായകമായി😂പാവം മജീദ് മൗലവിയെ എല്ലാം കൊണ്ടും എടങ്ങാറാക്കുകയാണ് ല്ലേ😢 എന്തായാലും ആളുകൾക്ക് സത്യം മനസ്സിലാക്കാൻ അത് ഏറെ സഹായകമായി😂 അല്ലാഹു ഉസ്താദ് ഫൗസൽ മൗലവിക്ക് ആഫിയത്ത് നൽകട്ടെ 🤲🏻
ഇല്ലെങ്കിൽ അതിനെ വൻ പാപമായി എണ്ണേണ്ടതില്ല സിഹ്റ് ഫലിക്കും അത് പിശാചിന് അല്ലാഹു നൽകിയ ഇളവാണ് നന്മയും തിന്മയും അല്ലാഹു നിന്ന് എന്ന ഈമാൻ കാര്യത്തിൻ്റെ അടിസ്ഥാനവും ഇതാണ് പക്ഷേ തിന്മയെ പ്രതിരോധിക്കാൻ വഴി തന്നിട്ടുണ്ട് ❤
നിഷ്പക്ഷമായി കേട്ട് ചിന്തിക്കുന്നവർക്ക് അഹ് ലു സുന്നയുടെ പണ്ഡിതൻമാർ സിഹ്റിന് ഹഖീകത്ത് ഉണ്ട് എന്ന് പറഞ്ഞത് മനസ്സിലാകും. മനസ്സിലായിട്ടും പക്ഷം ചേര്‍ന്ന് ന്യായീകരിക്കുന്നത് മുഅ്മിനിന് ചേര്‍ന്നതല്ല.!!!
ജീവിക്കുന്ന മഹാനേ പെരുമ്പാവൂരിൽ പോയി കാണുക.... ശരിയായ ഈ കാലഘട്ടത്തിലേ വലിയ്യിനേ കാണണേ പെരുമ്പാവൂരിലേ ചെറുപ്പക്കാരനേ കാണണം തകിടും ഉറുക്കും ഏലസ്സും കണക്കും കൂട്ടലും ഒന്നും ഇല്ലാതേ അവനൊരു ദുആ നമുക്ക് വേണ്ടി ചെയ്ത നമ്മുടേ ഏതൊരു ആവശ്യവും നടത്തി തരും ചികിത്സ എന്ന അവർക്ക് ഖുർആൻ ആണ് നടത്തിയ ചികിത്സ സ്വപ്നത്തിലൂടേ കാണുവാനും ചിലർക്ക് സാധിക്കുന്നു സിഹ്റും മാരണവും കണ്ണേറും മാറാ രോഗങ്ങൾ വരേ മാറ്റിത്തരുന്നു പ്രഷർ ഷുഗർ അപസ്മാരം എന്നിവ വരേ ആധുനിക മെഡിക്കൽ സയൻസ് തോറ്റിടത്ത് അവര് വിജയിക്കുന്നു വലിയ്യ് എന്ന് മനസ്സറിഞ്ഞു വിളിക്കാം പറഞ്ഞ പറഞ്ഞത് പോലേ അവര് കാര്യങ്ങൾ നടത്തണേ....പക്ഷേ കണ്ടാലോ ഒരു സാധാരണ വേഷം ധരിക്കുന്ന ചെറുപ്പക്കാരൻ ഖുർആനിക ചികിത്സ എന്ന യാസീൻ ഓതി തകിടിൽ ഊതി കത്തിക്കലോ മുട്ടയിൽ എഴുതി കുഴിച്ചിടലോ തകിട് പൊതിഞ്ഞും പേഴ്സിലും വീട്ടിലും കച്ചവട സ്ഥാപനത്തിലും വെക്കലല്ല പടച്ചവൻ നിയോഗിച്ച ചിലരുണ്ട് ഈ ഭൂമുഖത്ത് അവരത് നടത്തി തരും അവരേ കാണുവാനായ് നമുക്ക് യോഗം ഉണ്ടേ കാരണം നമ്മുടേ ദുആ പടച്ചവനെടുത്ത അത്തരക്കാരേ കാണുവാനാകും ഞങ്ങളൊക്കേ കണ്ടതാണ് കിത്താബും പഠിച്ചു വലിയ കെട്ടും കെട്ടി നാളും പേരും നക്ഷത്രവും ജനനതിയതിയും ചോദിച്ചു മാരണം ചെയ്തു കൗമിനേ പറ്റിക്കുന്ന കാഫിറുകള് ഖുർആനിക ചികിത്സ ഏറ്റവും വിജയകരമാണ് ഏത് തൊഴിൽ ഇല്ലാത്തവനും തൊഴിൽ ലഭിക്കും പക്ഷേ അതിന് ഖുർആനിക ചികിത്സ പടച്ചവൻ പഠിപ്പിച്ച ആളുകളേ കണ്ടെത്തണം ഏതൊരു പ്രതിസന്ധിയിലായ കാര്യവും മാറാരോഗവും പ്രഷർ ഷുഗർ അപസ്മാരം ഭ്രാന്ത് ഡിപ്രഷൻ സിഹ്റും കണ്ണേറും തൊഴിൽ ബിസിനസ്സ് ഇവയിലേ എല്ലാ തടസ്സവും തകിട് ഏലസ്സ് ഉറുക്ക് തുടങ്ങി അനിസ്ലാമിക ശിർക്ക് കൂട്ടിച്ചേർത്ത ആചാരങ്ങളില്ലാതേ ശരിയായ ഖുർആനിക ചികിത്സ കൊണ്ട് നടത്തുന്നവരുടേ അടുക്കൽ പോവൂക അവരാണ് വലിയ്യ് അല്ലെങ്കി ഔലിയ ഞാനത്തരത്തി ഒരാളേ പെരുമ്പാവൂരിൽ കണ്ടു മുട്ടിയ അനുഭവസ്ഥനാണ് പ്രിയപ്പെട്ടവരെ സിഹറ് കണ്ണേറ് മാറാരോഗം എന്നിവ മാറുന്നില്ല എങ്കി സത്യസന്ധമായ ഖുർആനിക ചികിത്സ നടത്തുന്നിടത്തു പോകുക തകിട് ഏലസ്സ് നൂലുകെട്ട് ജാറം മൂടലൊക്കേ അതിന് പ്രതിവിധിയല്ല ഞങ്ങളൊക്കെ ഇവരെ വിളിച്ചു ഒന്നു പോയി നോക്കൂ വിശുദ്ധ ഖുർആനിക മാസ്മരികതയേ അനുഭവിച്ചറിയാം ഈ നമ്പറിൽ വിളിച്ചോ whatsap ചെയ്തോ അവരവിടേ ഉള്ള ദിവസം ചെല്ലുക പ്രതിമാസം 1500 രൂപ കൊണ്ട് ഷുഗർ പ്രഷർ അപസ്മാര മറ്റു മാറാരോഗ ചികിത്സ അവിടേ ഉണ്ട് 8891953290
ഈ സംവാദം കേരളത്തിലെ മുഴുവൻ മുസ്ലിം ഉമ്മത്തും കേൾക്കണം. Markaz ലേയും , Knm ലേയും അവശേഷിക്കുന്ന ഭയഭക്തിയുള്ള നല്ലവരായ അണികളെ ഉറപ്പായും ഈ സംവാദം ഇരുത്തി ചിന്തിപ്പിക്കും
ഇത് കൊണ്ട് മനസ്സിലായ കാര്യം ഒരു വിഭാഗം പാടേ സിഹ്ർ നിഷേധിക്കുന്നു. മറുഭാഗം ഇതിനെ ജീവിത്മാവും പരമാത്മാവുമായി കൊണ്ടു നടക്കുന്നു. കെ എൻ എം ന് ജിന്നൂരികളിൽ നിന്നും മടവൂരികളിൽ നിന്നും ദീൻ പഠിക്കണ്ട ഗതികേടില്ല.
മർക്കസ് ത ഹ വ പൊളിയാൻ ഈയൊരു ഒറ്റ വാദം തന്നെ മതി ഇത് കേൾക്കുന്നവർക്ക് എല്ലാവർക്കും അറിയാം ഫൈസൽ മൗലവി പറയുന്നതാണ് സത്യം 🎉🎉എല്ലാ സമസ്തക്കാർക്കും എന്തിനാ പറയുന്നു 🎉സമാധാനി വരെ 🎉പറഞ്ഞിട്ടുണ്ട് പിശാചിനെ കൂട്ടിപ്പിടിച്ച് സാഹിറമാർ 🎉നടത്തു ന്നതിന് 🎉വല്ലാതെ എതിർകണ്ട എന്ന് 🎉🎉 സ്വർണ്ണം കട്ട് പോയാൽ 🎉🎉തെളിയിക്കാൻ തന്നെയെങ്കിലും 🎉🎉പറ്റുകയില്ലേ എന്ന് 🎉🎉 ഒരു ക്ലിപ്പ് ഞാൻ എടുത്തു വച്ചിട്ടുണ്ട് 🎉🎉അത്ര നല്ലതൊന്നുമല്ല കുറ്റമാണ് തെറ്റാണ് എന്നൊക്കെ അതും പറയുന്നുണ്ട് 🎉🎉🎉എന്തായാലും മർക്കസ് തെഹ്‌വ ഇക്കാര്യത്തിൽ പൊട്ടി 🎉🎉പൊളിഞ്ഞു പോയി🎉🎉 ഇത് കേൾക്കുന്നവർ ആരും നിങ്ങളെ സ്വീകരിക്കുകയില്ല 🎉🎉🎉മുജാഹിദുകളെ തന്നെ മൊത്തത്തിൽ🎉🎉 ജനങ്ങൾ വെറുക്കും ഇങ്ങനെയാണെങ്കിൽ
കുരുട്ട് ബുദ്ധിയും യുക്തിവാദവും അന്വേഷിക്കുന്നവന് മജീദ് മദനിയിൽ നിന്നും ഇൽമ് അന്വേഷിക്കുന്നവന്ന് ഫൈസൽ മൗലവിൽ നിന്നും ഈ ചർച്ചയിലൂടെ ധാരാളം പഠിക്കാൻ ഉണ്ട്
ഞാൻ മർക്കസു ദവ ക്കാരും, KNM മടവൂർകാരും കൂടി നടത്തുന്ന ഒരു പള്ളിയുടെ ഗ്രൂപ്പിൽ ഉണ്ട്. അതിൽ ഈ ചർച്ചയെ പറ്റി ഒരു നോട്ടീസും ഇല്ല, ഒറ്റ ഒരു ചർച്ച പോലും ഇല്ല.
I Just read explanation of Kitab At-Tawhid by Sheikh Uthaymeen. it clearly mentions the involvement of shaytan in sihr. It means Markazu-Da'wah people never read Kitab At-Tawhid
Sihr did not start with رسول الله صلى الله عليه وسلم.It started at Babylon and still in practice until this day.Extensively used in politics, intelligence agencies, movie stars and general populace
സത്യം ഏതാണ് എന്ന് കൃത്യമായി മനസിലാവുന്ന ചർച്ച... അല്ലാഹു ഫൈസൽ മൗലവിക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ
അല്ലാഹു ഫൈസല്‍ മൗലവിക്കും വിസ്ഡംകാര്‍ക്കും ഹിദായത്ത് നല്‍കട്ടെ....ആമീന്‍...
ആമീൻ
ആമീൻ
ആമീൻ 🤲🏻🤲🏻
Ellaarkum swargam venfe..
ഒരു പാട് ആളുകൾക്ക് സത്യം മനസ്സിലാക്കാൻ അള്ളാഹു ഉണ്ടാക്കിയ അവസരം
മജീദ്ന്റെ കിതപ്പും , ബേജാറും, വിറയലും, തൊണ്ട ഇടറളും , വെള്ളം കുടിയും .. എല്ലാം കാണുമ്പോൾ ശ്രോതാക്കൾക്ക് കാര്യങ്ങൾ ശരിക്കും ബോധ്യമായി പ്രമാണങ്ങൾ ഒന്നും ഇല്ലാതെ ഫൈസൽ മൗലവിയുടെ മുന്നിൽ ചെന്ന് പെട്ട മജീദിന്റെ കോപ്രാട്ടിത്തരങ്ങൾ കാണാൻ സത്യത്തിൽ നല്ല ചേലുണ്ട്.
മജീദ്ന് ഒരു കിതാബ് പോലും കാണിക്കാൻ ഇല്ലാത്തത് കൊണ്ടു മജീദ് ഒന്നും കൊണ്ടു വന്നതുമില്ല.
Markaz കാരുടെ അഹങ്കാരം കൊണ്ടും, ദുരഭിമാനം കൊണ്ടും മാത്രമാണ് ഇന്ന് നിങ്ങൾ സന്മാർഗ്ഗത്തിലേക്ക് വരാത്തത്.
അതല്ലേ സത്യം.
മാഷാ അല്ലാഹ് 👍👍👍
ഫൈസൽ മൗലവിയുടെ പ്രമാണബന്ധമായ മറുപടികൾ കൊണ്ട് markaz, ചെകന്നൂരി വിഭാഗങ്ങൾക്ക് ഹിദായത്ത് ലഭിക്കുമെന്ന് ഉറപ്പാണ്.
അള്ളാഹു ഫൈസൽ മൗലവിക്ക് ഇനിയും നല്ല അറിവുകളും, ആരോഗ്യവും, ആയുസും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
ഫൈസൽ മൗലവിക്ക് അല്ലാഹു ഇനിയും നല്ല അറിവും ആയുസും നൽകി അനുഗ്രഹിക്കട്ടെ
Majeed ഡോക്ടർ പഠിപ്പിക്കൽ നിർത്തി പഠിക്കാൻ സമയം കണ്ടെത്തു അല്ലാഹു ഹിദായത്ത് നല്കുമാറാവട്ടെ
മാഷാ അല്ലാഹ് 👍👍👍
ഫൈസൽ മൗലവിയുടെ പ്രമാണബന്ധമായ മറുപടികൾ കൊണ്ട് markaz, ചെകന്നൂരി വിഭാഗങ്ങൾക്ക് ഹിദായത്ത് ലഭിക്കുമെന്ന് ഉറപ്പാണ്.
അള്ളാഹു ഫൈസൽ മൗലവിക്ക് ഇനിയും നല്ല അറിവുകളും, ആരോഗ്യവും, ആയുസും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
ഹദീസ് നിഷേധികളുടെ മുന ഒടിച്ച സംവാദം.
ഫൈസൽ മൗലവിക്ക് അല്ലാഹു ആയുസും ആരോഗ്യവും നൽകട്ടെ ആമീൻ 🤲
الحمد لله...
ഒരുപാടാളുകൾക്ക് സത്യം മനസ്സിലാക്കാൻ ഇന്നത്തെ സംവാദം കാരണമാകും എന്നതിൽ തർക്കമില്ല!
ഫൈസൽ മൗലവി വളരെ ഗംഭീരമായി വിഷയം കൈകാര്യം ചെയ്തു..പറയാൻ വാക്കുകളില്ല. അത്രക്ക്
വ്യക്തതയുള്ളതായിരുന്നു ഇന്ന് നടന്ന ചർച്ചയിലെ അദ്ദേഹത്തിന്റെ വിഷയാവതരണവും ചോദ്യോത്തരങ്ങളും.
സാധാരണക്കാർ സത്യം മനസ്സിലാക്കി യഥാർത്ഥ അഹ്ലുസ്സുന്ന വൽ ജമാ ന്റെ പാതയിലേക്ക് തിരിച്ചു വരാൻ ഈ ചർച്ച കാരണമാകട്ടെ...
ഇത്തരം വൈജ്ഞാനിക ചർച്ചകൾ ഇനിയും നടക്കട്ടെ🔥
സാധാരണക്കാര്‍ ദമ്മാജ് സലഫിസമെന്താണെന്ന് മനസ്സിലാക്കട്ടെ...
@@navasshah135 അതെന്താണ് ദമ്മാജ്?
@@religionofyours4972
അത് navas സിൻ്റെ പഴയ വോലെൻ്ററ് കോഡിനെ കുറിച്ച് അവന് ഓർമ വന്നതാകും 😂😅
ഫൈസൽ മൗലവി കാര്യങ്ങൾ പ്രമാണങ്ങളുടെ പിൻബലത്തോടെ വ്യക്തമായി അവതരിപ്പിച്ചു...അല്ലാഹു ദീർഘായുസ്സ് നൽകട്ടെ..ആമീൻ
ഫൈസൽ മൗലവിയുടെയും മുജാഹിദുകളുടെയും മുന്നിൽ വിയർത്തു കുളിച്ച മജീദ് മൗലവിക്ക് അല്ലാഹു ഹിദായത് നൽകട്ടെ, ഫൈസൽ മൗലവിക്ക് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും പ്രധാനം ചെയ്യട്ടെ - امين
ആമീൻ 🤲🏻🤲🏻
اللهم آمين يارب العالمين 🤲🤲🤲🤲🤲
നാഴികക്ക് 40 വട്ടം ഞങ്ങൾ ഖുർആൻറെ അഹ്ലുകാരാണ് എന്ന് പറഞ്ഞ് നടന്നവർ ഖുർആൻ ഒഴികെ മറ്റുപല ഖുറാഫി മൊല്ലമാരുടെ കിതാബുകൾ ഉദ്ദരികുന്നതാണ് കണ്ടത്.സുന്നീകളുടെ ഇസ്തിഗാസ സംവാദങ്ങൾ എല്ലാം പ്രസക്തമാവുകയാണ്. മരണപെട്ടവരോട് ഇസ്തിഗാസ ചെയ്യാൻ സുന്നികൾ കൊണ്ട് വന്ന തെളിവുകളല്ലൊം ഇമായീങ്ങൾ ഖുർആൻ തെളിവുദ്ദരിച്ച് കൊണ്ടായിരുന്നു. ഇന്ന് ഫൈസൽ മുസ്ലിയാരും ആ തെളിവുകൾ തന്നെയാണ് കൊണ്ട് വന്നിരികുന്നത്. ഇന്നമാ വലീയുക്കുമുള്ള.... വസ്അൽ മൻ അർസൽന്ന... അങ്ങിനെ പോവുന്നു ഇസ്തിഗാസ ക്കുള്ള തെളിവുകൾ
@@shabeerpasha1969" ഖുറാഫി മൊല്ലമാർ " എന്ന് നീ വിളിച്ചത് അഹ്ലു സുന്നയുടെ മഹാന്മാരായ പണ്ഡിതരെ ആണ്. സൂക്ഷിച്ചോ. വിളിച്ച വിളി വെറുതെ ആവില്ല.
Thankal one side aanallo...
ഇത് എല്ലാവരുടെയും കണ്ണ് തുറപ്പിക്കട്ടെ . മർകസ് ദ്ധ അവാ മുജാഹിദുകൾ എവിടെ എത്തിയെന്ന് മനസ്സിലാക്കാൻ ഏറ്റവും അവസാനത്തെ , ലേറ്റസ്റ്റ് ചർച്ച
ഈ ചര്‍ച്ചയില്‍ നിന്നും മനസ്സിലായ ഒരു കാര്യം....ഇവരെ അക്ഷരം തെറ്റാതെ വിളിക്കാം ''ജിന്നൂരികള്‍'' എന്ന്...
തീർച്ചയായും.... അവറേജ്ന് മുകളിൽ ബുദ്ധിയുള്ള ഏതൊരാൾക്കും മനസ്സിലാകാൻ പറ്റും ആർക്കാണ് അഹ്ലുസ്സുന്നയുടെയും മുജാഹിദിന്റെയും പാരമ്പര്യമെന്നും ആർക്കാണ് പിഴച്ച കക്ഷികളായ മുഅതസിയാകളുടെയും ഖാദിരിയാക്കളുടെയും പാരമ്പര്യമെന്നും.... അള്ളാഹു അക്ബർ
@@shemeerparappan7115 aarkkan aghane
@@navasshah135മുഴുവൻ കേട്ടില്ല അല്ലെ. പ്രമാണ ഭന്ദ്രമായ് സംസാരിച്ചത് ഫൈസൽ മൗലവിയും , വികാരത്തിന് അടിമപ്പെട്ടു ഹദീസ് nishedhathilek പോയത് മജീദ് മദനിയും ആണെന്ന് വ്യക്തം..
@@navasshah135 അങ്ങനെയാണെങ്കിൽ 'ജിന്നൂരികൾ' അല്ലാത്തത് നമ്മുടെ മാർക്കശസുദ്ദ :വ ടീമും, മുഅതസലികളും മാത്രമായിരിക്കും
കാര്യങ്ങൾ വ്യക്തമായി.
അബ്‌ദുൾ മജീദ് മദനിയെ ആരും കുറ്റപ്പെടുത്തരുത്.പ്രമാണ ങ്ങളോട് സംവാദം നടത്തിയവർ ആരും വിജച്ചിട്ടില്ല.
ഫൈസൽ മൗലവി പ്രമാണങ്ങൾ ഉദ്ധരിച്ചു അദ്ദേഹത്തിലൂടെ പ്രമാണങ്ങളെ അള്ളാഹു വിജയിപ്പിച്ചു.
അൽഹംദുലില്ലാഹ്.....
ഫൈസൽ മുസ്‌ലിയാർ. സൂപ്പർ. No man. Mach him. മഹാ പണ്ഡിതൻ തന്നെ. സമ്മതിച്ചേ പറ്റു.
യുക്തിമാത്രം കൊണ്ട് മതത്തെ അളക്കുന്ന ലാപ്ടോപ് മൗലവിക്ക് / കിതാബുകളിൽ നിന്ന് ദീൻ പഠിപ്പിച്ചു കൊടുക്കുന്ന ഫൈസൽ മൗലവി 🥰/ നാഥൻ ദീർഘായുസ് നൽകട്ടെ 🤲
ഫൈസൽ മൗലവി ചോദ്യങ്ങൾക്ക് പ്രമാണടിസ്ഥാനത്തിൽ വളരെ വ്യക്തവും കൃത്യവുമായി മറുപടി നൽകി. ഈ മജീദ് മൗലവി എന്നു പറയുന്ന ആൾ ചോദ്യങ്ങൾക്ക് മറുപടിയില്ല ഒഴിഞ്ഞുമാറി പോവുകയാണ്
ما شاء الله
പ്രമാണം എത്ര കൃത്യമാണ്.
അഹ്ലുസുന്ന വൽ ജമാഅത്ത് പണ്ഡിതൻമാർ അംഗീകരിച്ച് ജീവിച്ചാൽ ഏത് പ്രതിസന്ധിയിലും വെല്ലുവിളികളും ഏറ്റെടുക്കാമെന്ന് ഫൈസൽ മൗലവി വീണ്ടും തെളിയിച്ചു
الحمد لله
സത്യം ഗ്രഹിക്കുന്നവർക്ക് വ്യക്തമായ ചർച്ച .
അഹ്ലുസുന്നയുടെ നിലപാട് ആരുടെ കൂടെയെന്ന് തുറന്ന് കാട്ടിയ , സുവ്യക്തമായ തെളിവുകളും പണ്ഡിതോദ്ധാരണികളും കൂടെയുള്ളത് ആരാണെന്ന് പറഞ്ഞുതന്ന സംവാദം. തെളിവുകളൊന്നും ഉദ്ധരിക്കാനില്ലാതെ വെറും പറച്ചിലിൽ മാത്രം ഒരുങ്ങിയ മർക്കസുദഅവ വിഭാഗം.
പരലോകത്തെ ഭയക്കുന്നവർക്ക് മടങ്ങാൻ അവസരം. അല്ലാഹു സഹായിക്കുമാറാകട്ടെ.
അല്ലാഹുവിൽ ശരണം. പ്രമാണങ്ങളിൽ സംശയം ജനിപ്പിച്ചു കൊണ്ട് ജയം ഉറപ്പാക്കുന്ന രീതി മുസ്ലിമിന്ന് അന്യമാണ് സഹോദരന്മാരെ...
ഫൈസൽ മൗലവിയുടെ സുന്നികളുടെ പ്രമാണം തെളിവാക്കുന്നു.
ഖുർആനും സുന്നത്തും എന്ന മുജാഹിദിൻ്റെ പ്രമാണം വെച്ച് വാദം തെളിയിക്കാൻ കഴിയുന്നില്ല.
സലഫി നേതാവ് ഇബ്നു ബാസ് ബുഖാരി തള്ളിയ ചോദ്യത്തിന് മറുപടി പറയാതെ ഫൈസൽ ഒഴിഞ്ഞു മാറി
@@anasnm അധികം ഡെക്കറേഷൻ ഒന്നും വേണ്ട, അവർ അവർക്കിട്ടുള്ള പേരാണ് സമസ്ത,
ഇരു സമസ്തകളിലും പെട്ട ഏത് പണ്ഡിതനെയാണ് മുജാഹിദ് ഇവിടെ ഉദ്ധരിച്ചത്
@@ramshad9958 ഇമാമീങ്ങൾ ഖുർആൻ്റെയും ഹദീസിൻ്റെയും അടിസ്ഥാനത്തിൽ പറയുന്നത് എന്ന് മുതലാണ് മുജാഹിദുകൾ പ്രമാണമായി അംഗീകരിക്കാൻ തുടങ്ങിയത്.?
മുജാഹിദുകളുടെ പ്രമാണം ഖുർആനും സുന്നത്തും മാത്രം അല്ലേ.?
ഇമാം നവവി (റ) നബി ﷺ തങ്ങളോട് ശുപാർശ തേടാൻ പഠിപ്പിച്ചത് നിങൾ അംഗീകരിക്കുമോ.? ഈ പരിപാടിയിൽ വലിയ തെളിവായി ഉദ്ധരിച്ച ഞങ്ങളുടെ ഇമാം ഇബ്നു ഹജർ അസ്കലാനി (റ) പഠിപ്പിച്ച നബിദിനം ഹറാമാണ് എന്നല്ലേ നിങ്ങളുടെ വാദം.?
Alhamdulillah barakallha എന്റെ ഫൈസൽ മൗലവിക്ക് അല്ലാഹു ദീർഗാ യുസ് നൽകട്ടെ
ആമീൻ
Ameen.....
ആമീൻ
ആമീൻ
ആമീൻ 🤲
അൽഹംദുലില്ലാഹ്... ഫൈസൽ മുസ്ലിയാരുടെ അറിവിനും ക്ഷമക്കും മുൻപിൽ ദയനീയ പരാജയം ആണ് മർകസ് ദാ അവ... അവർക്ക് അള്ളാഹു ഹിദായ ത്തു നൽകട്ടെ... ആമീൻ
ആമീൻ
Wisdom ത്തെകുറിച്ച്ഈവിഷയത്തസംബന്ധിച്ച്എനിക്ക്ഏറെപ്രയാസമുണ്ടായിരുന്നുഈമുഖാമുഖത്തിലൂടെഫൈസൽമൗലവിഅത്ശുദ്ധീകരിച്ചിരിക്കുന്നു അൽഹംദുലില്ലാഹ് മൗലവിക്ക് തുടർന്നും അല്ലാഹുവിന്റെ മാർഗത്തിൽ കൂടുതൽ കൂടുതൽ ഇത്തരം വെല്ലുവിളികൾ ഏറ്റെടുത്ത് നടത്താൻ അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ
വിസ്ഡം ഇത്തരത്തിലുള്ള ഇസ്ലാമിക വിരുദ്ധമായ ആശയങ്ങൾ ഒഴിവാക്കിയിട്ടുണ്ടോ എന്നൊരു സംശയം എനിക്കു മുണ്ടായിരുന്നു .... എന്നാൽ ഈ പരിപാടിയോട് ആ സംശയം പൂർണ്ണമായും മാറി കിട്ടി
മജീദ്ന്റെ കിതപ്പും , ബേജാറും, വിറയലും, തൊണ്ട ഇടറലലും , മജീദിന്റെ വെള്ളം കുടിയും .. എല്ലാം കണ്ടപ്പോൾ തന്നെ ശ്രോതാക്കൾക്ക് കാര്യങ്ങളുടെ പോക്ക് ശരിക്കും ബോധ്യമായി .
പ്രമാണങ്ങൾ ഒന്നും കാണിക്കാൻ ഇല്ലാതെ ഫൈസൽ മൗലവിയുടെ മുന്നിൽ ചെന്ന് പെട്ട മജീദിന്റെ കോപ്രാട്ടിത്തരങ്ങൾ കാണാൻ സത്യത്തിൽ നല്ല ചേലുണ്ട്.
മജീദ്ന് ഒരു കിതാബ് പോലും കാണിക്കാൻ ഇല്ലാത്തത് കൊണ്ടാണ് മജീദ് കൊണ്ടു വരാതിരുന്നത് .
സത്യത്തിൽ..
Markaz കാരുടെ അഹങ്കാരം കൊണ്ടും, ദുരഭിമാനം കൊണ്ടും മാത്രമാണ് ഇന്ന് നിങ്ങളുടെ സന്മാർഗ്ഗത്തിലേക്കുള്ള ഏക തടസ്സം .
അതല്ലേ സത്യം.
മർകസ് വിഭാഗം വ്യക്തമായ വഴികേടിൽ
സുബഹാനല്ലാഹ്, നമ്മുടെ മുൻഗാമികൾ ആയ അഹ്ലുസ്സുന്നത്തിൻ്റെ ഇമാമുകൾ എത്ര നല്ലവർ, നിസ്വാർത്തരായ മഹാന്മാർ. അല്ലാഹു റഹം നൽകട്ടെ. ആമീൻ.
Al hamdulillah! ഈ സംവാദം ശ്രദ്ധിച്ചു കേൾക്കാൻ ശ്രമിച്ചാൽ പ്രമാണം ആരുടെ പക്ഷത്താണെന്നും പണ്ഡിതന്മാരുടെ ക്വാളിറ്റി എന്താണെന്നും ഏത് സത്യാന്വേഷിയായ സാധാരണക്കാരനും മനസ്സിലാക്കാൻ സാധിക്കും ! ബഹുമാനപ്പെട്ട ഫൈസൽ മൗലവിക്കും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ!
മർകസ് വിഭാഗം വ്യക്തമായും വഴികേടിൽ
റബ്ബ് , ഫൈസൽ മൌലവിക്ക് ദീർഘായുസ്സും, സ്വർഗത്തിൽ വലിയ സ്ഥാനങ്ങൾ കൊടുത്തും അനുഗ്രഹിക്കുകയും ചെയ്യട്ടെ . ആമീൻ
സാധാരണക്കാരനായ എനിക്ക് പോലും ഇതിൽ ആരാണ് പ്രമാണം പറയുന്നത് എന്ന് മനസ്സിലാകന്നു... ആയത്തിലുള്ള അറിവ് മജീദ് മദനിക്ക് ഇല്ല എന്ന് മനസിലാകുന്നു..
മജീദ് മദനിക്ക് അറിവ് ഇല്ല എന്ന് പറയരുത്... ആയതും ഹദീസും ദുർവ്യാഖ്യാനിക്കാനും കിതാബുകൾ കട്ടുവഴിക്കാനും ഒക്കെയുള്ള അദ്ദേഹത്തിന്റെ അറിവ് കണ്ടില്ല എന്ന് നടിക്കരുത്.
ഫൈസൽ മുസ്ലിയാർക്ക് അല്ലാഹു പ്രബോധമേഖയിൽ ആരോഗ്യം നൽകി അനുഗ്രഹിക്കുമാറാവട്ടെ!
ഇതാണ് നേരായ നിലപാട്
ആമീൻ
ആമീൻ
Ameen
ഈ ഒരു ചർച്ചയോട് കൂടി വിസ്ഡം മുജാഹിദ് പ്രസ്ഥാനത്തിലേക്കുള്ള ആളുകളുടെ ഒഴുക്ക് കൂടും
ان شاء الله
😂😂😂😂😂😂😂😂
ഇന്ഷാ അല്ലാഹ്
ഇത് അപ്പോൾ സിഹ്റിന്റെ മുകളിലാണോ നിൽക്കുന്നത്?
😅😅😅😅
സത്യത്തിന്റെ മുകളിൽ@@3amislamicmediaabooamaansa801
മജീദ് മദനിയുടെ ആരോപണങ്ങൾ സമസ്തക്കാർ ക്ലിപ്പാക്കി ഉമ്മത്തിനെ തെറ്റിദ്ദരിപ്പിക്കാൻ ഇടയുണ്ട് ഏതായാലും ഫൈസൽ മൗലവി പ്രമാണം വച്ച് പൊളിച്ചടുക്കി💐
👍👌✔️
👌👍🏻
Super
ഫൈസൽ മൗലവിയെ പോലുള്ള പണ്ഡിതന്മാർക്ക് ആരോഗ്യവും ആയുസ്സും നൽകണേ അദ്ദേഹത്തെ പോലുള്ള പണ്ഡിതന്മാരെ അല്ലാഹു നമ്മളിലേക്ക് ഇറക്കണേ ആമീൻ
ആമീൻ
മജീദ്ന്റെ കിതപ്പും , ബേജാറും, വിറയലും, തൊണ്ട ഇടറലലും , മജീദിന്റെ വെള്ളം കുടിയും .. എല്ലാം കണ്ടപ്പോൾ തന്നെ ശ്രോതാക്കൾക്ക് കാര്യങ്ങളുടെ പോക്ക് ശരിക്കും ബോധ്യമായി .
പ്രമാണങ്ങൾ ഒന്നും കാണിക്കാൻ ഇല്ലാതെ ഫൈസൽ മൗലവിയുടെ മുന്നിൽ ചെന്ന് പെട്ട മജീദിന്റെ കോപ്രാട്ടിത്തരങ്ങൾ കാണാൻ സത്യത്തിൽ നല്ല ചേലുണ്ട്.
മജീദ്ന് ഒരു കിതാബ് പോലും കാണിക്കാൻ ഇല്ലാത്തത് കൊണ്ടാണ് മജീദ് കൊണ്ടു വരാതിരുന്നത് .
സത്യത്തിൽ..
Markaz കാരുടെ അഹങ്കാരം കൊണ്ടും, ദുരഭിമാനം കൊണ്ടും മാത്രമാണ് ഇന്ന് നിങ്ങളുടെ സന്മാർഗ്ഗത്തിലേക്കുള്ള ഏക തടസ്സം
Ameen
പ്രമാണങ്ങൾ ഉദ്ധരിച്ച് വിഷയം കൃത്യമായി അവതരിപ്പിച്ച ഫൈസൽ മൗലവി എന്തുകൊണ്ടും മികച്ച് നിൽക്കുന്നു. കാര്യങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ ഉപകാരപ്പെടും 👍🏻👍🏻
മർകസ് വിഭാഗം വ്യക്തമായ വഴികേടിൽ
ചേകന്നൂരികൾ ആയ ആളുകൾ ഇത്രയൊക്കെ പ്രകോപനങ്ങൾ ഉണ്ടാക്കിയിട്ടും ഫൈസൽ മൗലവി ക്ഷമയോടെ വിഷയങ്ങൾ അവതരിപ്പിച്ചു അല്ലാഹു ഫൈസൽ മൗലവിക്ക് ആഫിയത്തും ദീർഘായുസ്സ് നൽകുമാറാകട്ടെ
Aameen
امين امين يا رب العالمين
ആമീൻ
Chekannoorikalo 😮😮
Enthokeya ee parayunnath 😂
”فإن هذا الدين لمن ذب عنه“
പ്രിയപ്പെട്ട ഉസ്താദ്
ഫൈസൽ മൗലവി حفظه الله ❤️
അല്ലാഹുﷻ ആഫിയത്തോടെ ദീനിന്റെ മഹത്തായ പ്രബോധന വീഥിയിൽ നിലനിർത്തുകയും, അറിവിൽ നിന്ന് സമൂഹത്തിന് ഇനിയും സത്യത്തിന്റെ പ്രകാശം എത്തിക്കാനും പ്രയോജനപ്പെടുത്താനും റബ്ബ് അനുഗ്രഹിക്കുകയും ചെയ്യട്ടെ...
ആമീൻ
ആമീൻ 🤲
ആമീൻ
اللهم أمين 🤲
ആമീൻ
ആമീൻ
അൽഹംദുലില്ലാഹ് faisal moulavi ഇഷ്ട്ടം 🥰🤲🤲🤲
Alhamadulillah.
ഒരുപാടു കാര്യങ്ങൾ പഠിക്കാൻ ഉതകുന്ന ചർച്ച.
സിഹ്ർ വൻപാപം. പ്രമാണങ്ങളോടൊപ്പം ഫൈസൽ മൗലവി ❤
ഫൈസൽ മൗലവി വളരെ കൃത്യമായി പറഞ്ഞു കൊടുത്തിട്ടുണ്ട് ഇത് കേട്ടിട്ടുണ്ട് എങ്കിലും സത്യം മനസ്സിലാക്കിയാൽ നല്ലത്
മാഷാ അള്ളാ,അല്ലാഹുവേ,ഫൈസൽ മൗലവിക്ക് മതത്തിൽ ഇതിലും കൂടുതൽ അറിവ് നൽകണേ... സാധാരണകാർക്ക് കാരൃങ്ങൾ മനസിലാകുന്ന വിധത്തിൽ ഫൈസൽ മൗലവി വിഷയം അവതരിപ്പിച്ചു.അൽഹംദുരില്ലാ....
ആമീൻ
സാധാരണക്കാർക്ക് കൃത്യമായി മനസ്സിലാക്കാവുന്നവൈജ്ഞാനിക ചർച്ച..👍ഫൈസൽ മൗലവി കൃത്യമായും പ്രമാണം ഉദ്ധരിച്ചു കാര്യങ്ങൾ വിശദീകരിച്ചു.. 👍
മർകസ് വിഭാഗം വ്യക്തമായും വഴികേടിൽ
ഗംഭീരം..... Faizal Movulavi.... കലക്കി...... അല്ലാഹു താങ്കൾക്ക് ധാരാളം അനുഗ്രഹം നൽകട്ടെ....... അസത്യവും ന്യായികരണവാദികളും നാശമടയട്ടെ.......
ആമീൻ
*സത്യം ഏതാണ് എന്ന് വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ചർച്ച..* ❤
*അഹ്‌ലുസുന്നയുടെ ഒരു പണ്ഡിതന്റെ പോലും പിൻബലം ഇല്ലാത്ത ആദർശമാണ് ഹദീസ് നിഷേധികളുടെ എന്ന് കൂടുതൽ വ്യക്തമായ സംവാദം..*
മർകസ് വിഭാഗം വ്യക്തമായും വഴികേടിൽ
ഫൈസൽ മൗലവി പ്രമാണ ബന്ധമായി കാര്യങ്ങൾ വിശദീകരിച്ചു ....... മറുപക്ഷം അതിൽ പരാജയപ്പെട്ടു
ഒരുപാട് കാലം ഈ വിഷയത്തിൽ ഒരു വ്യക്തതയില്ലാത്ത എല്ലാ സാധാരണക്കാർക്കും ഈ ചർച്ച വളരെ ഗുണം ചെയ്തു എന്നതിൽ യാതൊരു സംശയമില്ല.
ഹദീസ് നിഷേധത്തിന്റെ ഗൗരവവും വഴി പിഴച്ച ടീമുകളെയും മനസ്സിലാക്കാനായി..
ശരിയാണ് പിശാചിനെ പൂജിച്ചാലും സേവിച്ചാലും അവൻ സഹായിക്കുമെന്ന വിശ്വസമൊന്നും ഞങ്ങൾക്കില്ല എന്നൊക്കെയായിരുന്നു പല വിസ്ഡം പ്രവർത്തകരും പറഞ്ഞിരുന്നത് .... ആ വാദം തങ്ങൾക്ക് ഉണ്ടോ ഇല്ലയോ എന്ന് അവർക്കും നാട്ടുകാർക്കും ബോധ്യപ്പെട്ട ചർച്ച യഥാർത്ഥത്തിൽ വിസ്ഡം എങ്ങോട്ടാണ് തങ്ങളെ അവർക്കും ആലോചിക്കാൻ പറ്റിയ ചർച്ച
ഒരു ഹംദും സ്വലാത്തും😢 പോലും സംസാരത്തിൽ ഉൾപ്പെടുത്താത്ത ഈ മജീദ് മദനി ഞാൻ കണ്ടതിൽ ഒരു വളരെ അതിരു കവിഞ്ഞ അഹങ്കാരി, സ്വയം പണ്ഡിതൻ എന്ന് വിശ്വാസം മാത്രമാണ്.ഒരു അറിവുമില്ലാത്തവൻ
സഹോദരാ, അദ്ദേഹം തുടക്കത്തിൽ തന്നെ ഹംദും സ്വലാതും പറഞ്ഞു കൊണ്ടു തന്നെയാണ് തുടങ്ങിയത്. ഒന്നു കൂടെ തുടക്കത്തിൽ കേട്ടു നോക്കൂ..
ഫുൾ കേട്ടു വിലയിരുത്തി..
ഏതൊരാൾക്കും മനസ്സിലാകും സത്യം ആരുടെ കൂടെയെന്ന്..
അല്ലാഹു "wisdom" എന്ന ഈ കൂട്ടായ്മയെ നിലനിർത്തട്ടെ ആമീൻ ഇതുപോലെയുള്ള ഉസ്താദുമാരെയാണ് നാടിന് ആവശ്യം അൽഹംദുലില്ലാഹ്
ആമീൻ
Aameen
സാദാരണക്കാരനായ എനിക്കുപോലും മനസ്സിലായി ഫൈസൽ മുസ്ലിയാർ പൊളിച്ചടക്കി
മൗലവി ❤❤❤ കൃത്യവും വ്യക്തവുമായി അവതരിപ്പിച്ചു. അബ്ദുൽ മജീദ് മദനി വിഷയത്തിൽ അധിഷ്ഠിതമായി സംസാരിക്കുന്നില്ല, ചോദിക്കുന്ന ചോദ്യത്തിന് ഒന്നും ഉത്തരമില്ല.
ഈ സംവാദം കേരളത്തിലെ മുഴുവൻ മുസ്ലിം ഉമ്മത്തും കേൾക്കണം.
Markaz ലേയും , Knm ലേയും അവശേഷിക്കുന്ന ഭയഭക്തിയുള്ള നല്ലവരായ അണികളെ ഉറപ്പായും ഈ സംവാദം ഇരുത്തി ചിന്തിപ്പിക്കും... Sure.
സിഹ്‌റു പോലുള്ള വിഷയങ്ങളിൽ അനാവശ്യ തർക്കങ്ങൾ നടത്തി പൊതു ജനങ്ങൾക്ക് ശല്യമായി മാറിയ Markas, Knm ചെകന്നൂരി recruiting കമ്പനികൾ ഇതോടെ പൂട്ടേണ്ടി വരുമെന്ന് ഉറപ്പായി .
അല്ലാഹുവിന്റെ സത്യ പ്രകാശങ്ങൾ പ്രബോധനം ചെയ്യുന്നവരെ അല്ലാഹു തിരിച്ചും സഹായിക്കും.
അതാണ് wisdom ന്റെ വിജയം.
അല്ലാഹുവേ...wisdom മുജാഹിദ് പണ്ഡിതന്മാർക്കും, പ്രവർത്തകർക്കും അല്ലാഹു തക്ക പ്രതിഫലങ്ങൾ നൽകി ഇരു ലോകത്തും അനുഗ്രഹിക്കുമാറാകട്ടെ . ആമീൻ.
ആമീൻ
ഫൈസൽ മൌലവി വിഷയങ്ങൾ കൃത്യമായി അവതരിപ്പിക്കുന്നു മറുഭാഗ൦ വൈരുദ്ധ്യങ്ങൾ പറയുന്നു
ദീൻ തീനാക്കിയവരുടെ അവസ്ഥ ഇത് തന്നെ...😅😅😅
മർകസ് വിഭാഗം വ്യക്തമായ വഴികേടിൽ
അബുദുൽ മജീദ് മദനി ഉറക്കം നടിക്കുന്നു
ജാമിയയിലെ കുട്ടികൾ മടവൂരികളെ വല്ലാതെ വേദനിപ്പിച്ചു എന്ന് തോനുന്നല്ലോ
ഇനിമുതൽ പ്രബോധന പോർക്കളം HIKAMI കൾക്കിരിക്കട്ടെ 🔥🔥🔥
ഏതായാലും സത്യം ബുദ്ധിയുള്ള മലയാളിക്ക് മനസ്സിലാവും ഫൈസൽ മൗലവി സത്യത്തിന്റെ ഭാഗം
മർകസ് വിഭാഗം വ്യക്തമായും വഴികേടിൽ
അവസാനം ആ bulgan thaadi de shaddi കീറിയ ചിരി കണ്ടപ്പോൾ കരച്ചിൽ അ വന്നേ
ഒരുപാട് സംശയം ഉണ്ടായിരുന്നു.. ഞാൻ ഒന്നിലും ഇല്ലാത്ത ഒരാളാണ്.. എന്നോട് എന്റെ സുഹൃത്തായ മർകസ്ധവാ പ്രവർത്തകൻ സിഹ്ർ ജിന്ന് ഇതിലൊന്നും പോയി വെറുതെ തർക്കിക്കേണ്ട എന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു...
സത്യം മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് കൃത്യമായ മറുപടി കിട്ടുന്ന ചർച്ച്
മജീദ് നിന്റെ ഭാഷ സംസാരം ശരീര ഭാഷ കേട്ടാൽ ആർക്കും മനസ്സിൽ ആകും
ഇന്ന് മർകസ് dawa പേനയുനതികൾ ഒളിവിൽ ആണ്
അൽഹംദുലില്ലാഹ്
വളരെ വിജ്ഞാനപ്രതമായിരുന്നു
الحمد لله...
അഹ്ലുസുന്നയുടെ നിലപാട് കൃത്യം... വ്യക്തം🙌🏻
പോത്തും ചെമ്പോത്തും അറിയാത്ത മർക്കസുദഅ് വാ പൈസൽ മൗലവി ക്ക് അല്ലാഹു ഇൽമ് ഇനിയും വർദിപ്പിക്കട്ടെ ആമീൻ
Ameeen
ഫൈസൽ മൗലവി. അള്ളാഹു ദീർഘായുസ് നൽകട്ടെ!
വളരെ നല്ല ചർച്ച, പുത്തൻ വാദവും/ഹദീസ് നിഷേധവം യഥാർത്ഥ ദീനി നിലപടും തമ്മിൽ.
ശ്രോദ്ധാക്കൾക് കേട്ട് മനസ്സിലാക്കാൻ പറ്റിയ അവതരണം.....
അല്ലാഹു എല്ലാവരെയും നേർമാർഗത്തിൽ എത്തിക്കുകയും നിലനിർത്തുകയും ചെയ്യട്ടെ..... ആമീൻ
മർകസ് വിഭാഗം വ്യക്തമായും വഴികേടിൽ
മർക്കസ് ദഅവ വിഭാഗത്തിൽ ഈ സംവാദത്തിൽ തങ്ങളുടെ വാദം തെളിയിക്കാൻ കഴിഞ്ഞില്ല
الحمد الله رب العالمين
അഹ്ല്സുന്നയുടെ ആശയങ്ങൾ ജനങ്ങളെ പഠിപ്പിച്ച് ഫൈസൽ മൗലവിയും, സലാം സുല്ലമിയുടെ വാദങ്ങൾ സമർത്ഥിച്ച് മടവൂരികളും.
മർകസ് വിഭാഗം വ്യക്തമായും വഴികേടിൽ
الحمد لله
സാധാരണക്കാർക്ക് വിഷയങ്ങൾ പഠിക്കാൻ പറ്റിയഒരു നല്ല സംവാദം അല്ലാഹു സത്യം മനസ്സിലാക്കാൻ എല്ലാവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടേ ആമീൻ
കുറച്ച് വിവരമുള്ള ഒരാളെ കണ്ടെത്തിയിരുന്നെങ്കിൽ മടവൂരി സഹോദരങ്ങൾക്ക് ഈ ഗതി വരില്ലായിരുന്നു അഹങ്കാരമാണ് ഈ പരാചയത്തിന് കാരണം, ഇടക്കിടെ കുട്ടികളെ പഠിപ്പിക്കാൻ ഉപദേശിക്കുന്ന ഡോക്റ്ററുടെ ഈ സംവാദം പിഴച്ച വിശ്വാസത്തിലകപ്പെട്ട് പോയ KNM നും നേരറിയാൻ ഒരവസരം തന്നെയാണ് അത് കൊണ്ട് തന്നെ ഈ സംവാതത്തിൽ DR ഉം ടീമും പരാചയപെട്ട ങ്കിലും സത്യം മനസ്സിലാക്കി തിരിച്ച് വന്നാൽ വമ്പൻ വിജയമാണ് വരാനിരിക്കുന്നത് ഇൻ ഷാ അല്ലാഹ്
ഈ ചർച്ചയിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത് സിഹ്റിന് ഹഖീഖത്ത് ഉണ്ട് എന്ന് തന്നെയാണ്. പ്രമാണങ്ങളുടെയും, പണ്ഡിതൻമാരുടെയും പിന്തുണയുള്ളതും സിഹ്റിന് ഹാഖീഖത്ത് ഉണ്ട് എന്ന അഭിപ്രായത്തിനാണ്.
ولا يفلح الساحر حيث اتى. ഈ ഖുർആൻ സൂക്തത്തിന്റെ അർതം പറഞ്ഞാലും പ്ലീസ്. സിഹ്ർ വിജയിക്കില്ല: ഖുർആനാണ് പറയുന്നത് : നബി സ ക്ക് സിഹ്ർ ബാധിച്ചോ? ഇല്ല ഇല്ല ഇല്ല
@@MohammedAli-uy3odസിഹ്ർ ചെയ്യുന്നവൻ പരാജിതനാണ് എന്ന് പറഞ്ഞാൽ സിഹ്റിനു യാഥാർഥ്യം ഇല്ല എന്ന് വരുമോ?
വ്യഭിചാരി പരാജിതനാണ് എന്ന് പറഞ്ഞാൽ വ്യഭിചാരം യാഥാർഥ്യം ഇല്ലാത്ത ഒന്നാണ് എന്നാണോ താങ്കൾ പറയുന്നത്?
ഞാനൊരു സുന്നിയാണ്. സിഹ്ർ ഉള്ളത് തന്നെ. എനിക്ക് അനുപവമുണ്ട് ഒരു കൊല്ലം ഞാൻ രോഗിയായി കിടന്നു. മൂന്ന് മാസം കോഴിക്കോട് മെഡിക്കൽ കോളേജിൽ കിടന്നു. എല്ലാ ടെസ്റ്റും ചെയ്തു അവസാനം ഡോക്ടർമാർ തന്നെ പറഞ്ഞു. മറ്റു ചികിത്സ നോക്കാം അങ്ങനെ ഒരു തങ്ങളെ പോയികണ്ടു അദ്ദേഹം അത് മാറ്റിതന്നു. സിഹ്ർ തന്നെയാണ് പ്രശ്നം. എന്റെ ജേഷ്ഠന്റെ ഭാര്യയാണ് എനിക്ക് സിഹ്ർ ചെയ്യിപ്പിച്ചത്. അവൾ സമ്മതിക്കുകയും ചെയ്തു.
സിഹ്റി ൻറേ കാര്യത്തിൽ അഹ്ലുസ്സുന്നയുടെ നിലപാട് വ്യക്തമായി ഈ സംവാദത്തിലൂടെ (അറിയാൻ താൽപര്യമുള്ളവർക്ക്) മനസ്സിലാക്കാവുന്നതാണ്❤
Ma sha allah... സത്യം മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടുന്ന നല്ല ഒരു ചർച്ച...
പ്രമാനങ്ങളിലേക്ക് മടങ്ങുക...
പ്രമാണങ്ങൾ നിഷേധിക്കൽ അവസാനിപ്പിക്കുക..
ഫൈസൽ ഉസ്താദ് ❤️❤️❤️
ഒരു ഭാഗത്തു കിതാബുകളും മറുഭാഗത്തു വെള്ളക്കുപ്പികളും നിരത്തിവെച്ച സുന്ദരമായ ചർച്ച 😀😀😀
ഫൈസൽ മൗലവിക്ക് അല്ലാഹു ബറകത് ചെയ്യട്ടെ
ആമീൻ
ഫൈസൽ ഉസ്താദ് well said
*ഉമ്മ എവിടെ എന്ന് ചോദിച്ചപ്പോൾ വാപ്പ ഹജ്ജിന് പോയി എന്നാണ് മജീദ് പറയുന്നത്* 🤣🤣
പാവം മജീദ് മൗലവിയെ എല്ലാം കൊണ്ടും എടങ്ങാറാക്കുകയാണ് ല്ലേ😢 എന്തായാലും ആളുകൾക്ക് സത്യം മനസ്സിലാക്കാൻ അത് ഏറെ സഹായകമായി😂പാവം മജീദ് മൗലവിയെ എല്ലാം കൊണ്ടും എടങ്ങാറാക്കുകയാണ് ല്ലേ😢 എന്തായാലും ആളുകൾക്ക് സത്യം മനസ്സിലാക്കാൻ അത് ഏറെ സഹായകമായി😂
അല്ലാഹു ഉസ്താദ് ഫൗസൽ മൗലവിക്ക് ആഫിയത്ത് നൽകട്ടെ 🤲🏻
ചർച്ച മുഴുവനായി മനസ്സിരുത്തി കേട്ടാല്‍ അഹ് ലു സുന്നയുടെ പണ്ഡിതൻമാർ സിഹ്റിന് ഹഖീകത്ത് ഉണ്ട് എന്ന് പറഞ്ഞത് മനസ്സിലാകും
ഇല്ലെങ്കിൽ അതിനെ വൻ പാപമായി എണ്ണേണ്ടതില്ല
സിഹ്റ് ഫലിക്കും അത് പിശാചിന് അല്ലാഹു നൽകിയ ഇളവാണ്
നന്മയും തിന്മയും അല്ലാഹു നിന്ന് എന്ന ഈമാൻ കാര്യത്തിൻ്റെ അടിസ്ഥാനവും ഇതാണ്
പക്ഷേ തിന്മയെ പ്രതിരോധിക്കാൻ വഴി തന്നിട്ടുണ്ട് ❤
നിഷ്പക്ഷമായി കേട്ട് ചിന്തിക്കുന്നവർക്ക് അഹ് ലു സുന്നയുടെ പണ്ഡിതൻമാർ സിഹ്റിന് ഹഖീകത്ത് ഉണ്ട് എന്ന് പറഞ്ഞത് മനസ്സിലാകും. മനസ്സിലായിട്ടും പക്ഷം ചേര്‍ന്ന് ന്യായീകരിക്കുന്നത് മുഅ്മിനിന് ചേര്‍ന്നതല്ല.!!!
20 വർഷം കഴിഞ്ഞാലും അബ്ദുൽ മജീദ് മദനി ഫൈസൽ മുസ്‌ലിയാർ വരുന്ന വഴിയിലൂടെ വരില്ല ഫൈസൽ മുസ്‌ലിയാർ ഇഷ്ട്ടം ❤
ഡോക്ടർ മജീദ് ഫൈസൽ മൗലവിയെ പഠിപ്പിക്കാനാന്ന് ശ്രമിക്കുന്നത്, പക്ഷെ പ്രത്യക്ഷത്തിൽ മജീദ് പടിക്കുകയാണ് ചെയ്യുന്നത്, കാണുന്നവർക്ക് ശരിക്കും മനസിലാവും.
ജീവിക്കുന്ന മഹാനേ പെരുമ്പാവൂരിൽ പോയി കാണുക....
ശരിയായ ഈ കാലഘട്ടത്തിലേ വലിയ്യിനേ കാണണേ പെരുമ്പാവൂരിലേ ചെറുപ്പക്കാരനേ കാണണം
തകിടും ഉറുക്കും ഏലസ്സും കണക്കും കൂട്ടലും ഒന്നും ഇല്ലാതേ അവനൊരു ദുആ നമുക്ക് വേണ്ടി ചെയ്ത നമ്മുടേ ഏതൊരു ആവശ്യവും നടത്തി തരും
ചികിത്സ എന്ന അവർക്ക് ഖുർആൻ ആണ്
നടത്തിയ ചികിത്സ സ്വപ്നത്തിലൂടേ കാണുവാനും ചിലർക്ക് സാധിക്കുന്നു
സിഹ്റും മാരണവും കണ്ണേറും മാറാ രോഗങ്ങൾ വരേ മാറ്റിത്തരുന്നു പ്രഷർ ഷുഗർ അപസ്മാരം എന്നിവ വരേ ആധുനിക മെഡിക്കൽ സയൻസ് തോറ്റിടത്ത് അവര് വിജയിക്കുന്നു
വലിയ്യ് എന്ന് മനസ്സറിഞ്ഞു വിളിക്കാം പറഞ്ഞ പറഞ്ഞത് പോലേ അവര് കാര്യങ്ങൾ നടത്തണേ....പക്ഷേ കണ്ടാലോ ഒരു സാധാരണ വേഷം ധരിക്കുന്ന ചെറുപ്പക്കാരൻ
ഖുർആനിക ചികിത്സ എന്ന യാസീൻ ഓതി തകിടിൽ ഊതി കത്തിക്കലോ മുട്ടയിൽ എഴുതി കുഴിച്ചിടലോ തകിട് പൊതിഞ്ഞും പേഴ്സിലും വീട്ടിലും കച്ചവട സ്ഥാപനത്തിലും വെക്കലല്ല
പടച്ചവൻ നിയോഗിച്ച ചിലരുണ്ട് ഈ ഭൂമുഖത്ത് അവരത് നടത്തി തരും അവരേ കാണുവാനായ് നമുക്ക് യോഗം ഉണ്ടേ കാരണം നമ്മുടേ ദുആ പടച്ചവനെടുത്ത അത്തരക്കാരേ കാണുവാനാകും ഞങ്ങളൊക്കേ കണ്ടതാണ്
കിത്താബും പഠിച്ചു വലിയ കെട്ടും കെട്ടി നാളും പേരും നക്ഷത്രവും ജനനതിയതിയും ചോദിച്ചു മാരണം ചെയ്തു കൗമിനേ പറ്റിക്കുന്ന കാഫിറുകള്
ഖുർആനിക ചികിത്സ ഏറ്റവും വിജയകരമാണ്
ഏത് തൊഴിൽ ഇല്ലാത്തവനും തൊഴിൽ ലഭിക്കും പക്ഷേ അതിന് ഖുർആനിക ചികിത്സ പടച്ചവൻ പഠിപ്പിച്ച ആളുകളേ കണ്ടെത്തണം
ഏതൊരു പ്രതിസന്ധിയിലായ കാര്യവും മാറാരോഗവും പ്രഷർ ഷുഗർ അപസ്മാരം ഭ്രാന്ത് ഡിപ്രഷൻ സിഹ്റും കണ്ണേറും തൊഴിൽ ബിസിനസ്സ് ഇവയിലേ എല്ലാ തടസ്സവും തകിട് ഏലസ്സ് ഉറുക്ക് തുടങ്ങി അനിസ്ലാമിക ശിർക്ക് കൂട്ടിച്ചേർത്ത ആചാരങ്ങളില്ലാതേ ശരിയായ ഖുർആനിക ചികിത്സ കൊണ്ട് നടത്തുന്നവരുടേ അടുക്കൽ പോവൂക അവരാണ് വലിയ്യ് അല്ലെങ്കി ഔലിയ
ഞാനത്തരത്തി ഒരാളേ പെരുമ്പാവൂരിൽ കണ്ടു മുട്ടിയ അനുഭവസ്ഥനാണ്
പ്രിയപ്പെട്ടവരെ സിഹറ് കണ്ണേറ് മാറാരോഗം എന്നിവ മാറുന്നില്ല എങ്കി സത്യസന്ധമായ ഖുർആനിക ചികിത്സ നടത്തുന്നിടത്തു പോകുക തകിട് ഏലസ്സ് നൂലുകെട്ട് ജാറം മൂടലൊക്കേ അതിന് പ്രതിവിധിയല്ല
ഞങ്ങളൊക്കെ ഇവരെ വിളിച്ചു ഒന്നു പോയി നോക്കൂ വിശുദ്ധ ഖുർആനിക മാസ്മരികതയേ അനുഭവിച്ചറിയാം
ഈ നമ്പറിൽ വിളിച്ചോ whatsap ചെയ്തോ അവരവിടേ ഉള്ള ദിവസം ചെല്ലുക
പ്രതിമാസം 1500 രൂപ കൊണ്ട് ഷുഗർ പ്രഷർ അപസ്മാര മറ്റു മാറാരോഗ ചികിത്സ അവിടേ ഉണ്ട്
8891953290
الحمد لله
بارك الله فيكم وجزاكم الله خيرا
اللهم يحفظ استاذ فيصل ..مجاهد في الاهل سنة..
Action Speaks More Better Than Words..
ഈ വേദി തന്നെ പറയുന്നു ആരാണ് പ്രമാണത്തിന്റെ കൂടെയെന്ന്..
ഈ സംവാദം കേരളത്തിലെ മുഴുവൻ മുസ്ലിം ഉമ്മത്തും കേൾക്കണം.
Markaz ലേയും , Knm ലേയും അവശേഷിക്കുന്ന ഭയഭക്തിയുള്ള നല്ലവരായ അണികളെ ഉറപ്പായും ഈ സംവാദം ഇരുത്തി ചിന്തിപ്പിക്കും
ഇത് കൊണ്ട് മനസ്സിലായ കാര്യം
ഒരു വിഭാഗം പാടേ സിഹ്ർ നിഷേധിക്കുന്നു.
മറുഭാഗം ഇതിനെ ജീവിത്മാവും പരമാത്മാവുമായി കൊണ്ടു നടക്കുന്നു.
കെ എൻ എം ന് ജിന്നൂരികളിൽ നിന്നും മടവൂരികളിൽ നിന്നും ദീൻ പഠിക്കണ്ട ഗതികേടില്ല.
മടവൂരികളുടെ അഹ്ലുസുന്ന ഏതാണ്?
ഈയിടെ മരിച്ച സലാം സുല്ലമിക്ക് അപ്പുറം എത്തുന്നില്ലല്ലോ.
@@3amislamicmediaabooamaansa801ഇപ്പോ പടിപ്പില്ല... അതന്നേ കൈയ്യിന്ന് പോയി......😅😅😅😅
അപ്പോൾ knm ന് ഇതിൽ എന്താ അഭിപ്രായം @@3amislamicmediaabooamaansa801
@@3amislamicmediaabooamaansa801
2012 ഓടെ മുമ്പ് മടവൂരിസം ഛർദ്ദിച്ചത് വാരി വിഴുങ്ങിയ KNM
Dr മജീദ് മദനി പറയുന്നത് അപ്പുറം ഒന്നും പറയാൻ ഉണ്ടാവില്ല 😂😅
മർക്കസ് ത ഹ വ പൊളിയാൻ ഈയൊരു ഒറ്റ വാദം തന്നെ മതി ഇത് കേൾക്കുന്നവർക്ക് എല്ലാവർക്കും അറിയാം ഫൈസൽ മൗലവി പറയുന്നതാണ് സത്യം 🎉🎉എല്ലാ സമസ്തക്കാർക്കും എന്തിനാ പറയുന്നു 🎉സമാധാനി വരെ 🎉പറഞ്ഞിട്ടുണ്ട് പിശാചിനെ കൂട്ടിപ്പിടിച്ച് സാഹിറമാർ 🎉നടത്തു ന്നതിന് 🎉വല്ലാതെ എതിർകണ്ട എന്ന് 🎉🎉 സ്വർണ്ണം കട്ട് പോയാൽ 🎉🎉തെളിയിക്കാൻ തന്നെയെങ്കിലും 🎉🎉പറ്റുകയില്ലേ എന്ന് 🎉🎉 ഒരു ക്ലിപ്പ് ഞാൻ എടുത്തു വച്ചിട്ടുണ്ട് 🎉🎉അത്ര നല്ലതൊന്നുമല്ല കുറ്റമാണ് തെറ്റാണ് എന്നൊക്കെ അതും പറയുന്നുണ്ട് 🎉🎉🎉എന്തായാലും മർക്കസ് തെഹ്‌വ ഇക്കാര്യത്തിൽ പൊട്ടി 🎉🎉പൊളിഞ്ഞു പോയി🎉🎉 ഇത് കേൾക്കുന്നവർ ആരും നിങ്ങളെ സ്വീകരിക്കുകയില്ല 🎉🎉🎉മുജാഹിദുകളെ തന്നെ മൊത്തത്തിൽ🎉🎉 ജനങ്ങൾ വെറുക്കും ഇങ്ങനെയാണെങ്കിൽ
മാഷാ അല്ലാഹ് ഫൈസൽ മൗലവി 🥰
ഫൈസൽ മൗലവി.... ❤
കുരുട്ട് ബുദ്ധിയും യുക്തിവാദവും അന്വേഷിക്കുന്നവന് മജീദ് മദനിയിൽ നിന്നും ഇൽമ് അന്വേഷിക്കുന്നവന്ന് ഫൈസൽ മൗലവിൽ നിന്നും ഈ ചർച്ചയിലൂടെ ധാരാളം പഠിക്കാൻ ഉണ്ട്
ഞാൻ മർക്കസു ദവ ക്കാരും, KNM മടവൂർകാരും കൂടി നടത്തുന്ന ഒരു പള്ളിയുടെ ഗ്രൂപ്പിൽ ഉണ്ട്. അതിൽ ഈ ചർച്ചയെ പറ്റി ഒരു നോട്ടീസും ഇല്ല, ഒറ്റ ഒരു ചർച്ച പോലും ഇല്ല.
വിസ് ഡ ത്തിൽ ഒന്ന് കൂടി ഉറപ്പിച്ച് നിർത്തുന്ന ചർച്ച!
بارك الله لك في علمك
faisal moulavi well said❤❤❤❤❤🎉🎉🎉
ഫൈസൽ മൗലവി പ്രമാണങ്ങൾ മാത്രം ഉദ്ധരിക്കുന്നു..
മജീദ് മദനി തന്റെ യുക്തിക്കനുസരിച്ചു മതത്തെ വ്യാഖ്യാനിക്കുന്നു..
പഴയതോന്നും അണികൾ മറന്നിട്ടുണ്ടാവില്ല
മാഷാ അള്ളാഹ്🤲🤲🤲
ഹദീസ് നിഷേധവും കടന്ന് കൂടുന്നുണ്ടോ ഈ സംസാരത്തിലൂടെ ... അള്ളാഹുവിൽ ശരണം
athe, hadees pora, Quranil evideyanu theliv ennu oral chodich!!!!
@@abdulrahmanfarooqi2293
പല പ്രാവശ്യം
بارك الله فيكم
മദനി യൊക്കെ വിയർത്തു കുളിച്ചു നിൽക്കുന്ന ഒരവസ്ഥ!!
chinthichu manasilakkunna knm sahodharanghalk satyam ulkond jeevikan kazhiyatte.... faisal moulavik rabb iru lokavum santhoshamakkatte
Masha allaah Faisal moulavi❤ Allahu ayusum arogyam nalkatte..ameen.. samanya bodham ullavark manasilakkan sadhikunna charcha.. markkasu dhavayude athapathanam…
Congratulations to Faisal Moulavi
SubahaNALLAH, SubahaNALLAH, SubahaNALLAH. Alhamdulillah Alhamdulillah summa Al HamduliLLA
പാവപ്പെട്ട മുഅമിനുകളുടെ ഈമാൻ കൊണ്ട് ആറാടി,അവസാനം ഈ കൂട്ടർ മൊത്തം വസ്വാസായി, സംശയത്തിന്റെമേൽ സംശയമായി തല്ലിപ്പിരിഞ്ഞ്,ആഴക്കടലിൽ മുങ്ങിത്താഴുന്നു😢
ഇത്തരത്തിലുള്ള ഒരു വൈജ്ഞാനിക ചർച്ച സമസ്തയിൽ നടന്നത് കാണിക്കാൻ സാധിക്കുമോ....അവിടെ ഇപ്പോഴും cm... km....മുദബ്ബിറുൽ ആലമാണോ...അല്ലേ...എന്നതാണ് ചർച്ച
Alhamdulillah . ഒരു മാർക്സുദ്ദവ ക്കാരൻ്റ സ്വഭാവം മാന്യത ഇതാണോ സംസാരത്തിൽ നിന്ന് മനസ്സിലാക്കാം
I Just read explanation of Kitab At-Tawhid by Sheikh Uthaymeen. it clearly mentions the involvement of shaytan in sihr. It means Markazu-Da'wah people never read Kitab At-Tawhid
Sihr did not start with رسول الله صلى الله عليه وسلم.It started at Babylon and still in practice until this day.Extensively used in politics, intelligence agencies, movie stars and general populace
@@sajinahamed9156 ok, did I say anything contradictory?
@@sbslm1 No just added something to what you already mentioned
@@sajinahamed9156 ok, jazakallahu khairan
മാഷാ അല്ലാഹ് നല്ല ചർച്ച