ഇങ്ങനെയാണ് ഞാൻ മലയാളത്തിലെ ആദ്യത്തെ AI ക്യാരക്ടർ ക്രിയേറ്റ് ചെയ്തത്, First AI Character In Malayalam

Поділитися
Вставка
  • Опубліковано 7 вер 2024
  • Malayalam Voice Typing : www.techmensla...
    Midjourney : www.midjourney... (Please note: ഞാൻ വീഡിയോ ഇടുന്ന സമയത്തു Midjourney ഫ്രീ ആരുന്നു. നിർഭാഗ്യവശാൽ ഈ അടുത്ത് അവർ അത് paid ആക്കി)
    Listnr : www.listnr.tec...
    D-ID : www.d-id.com/
    Instagram: / pk_video_logs
    Midjourney prompt:
    ----------------------------------
    [ഇമേജിന്റെ ലിങ്ക് ഇവിടെ കൊടുക്കുക] 35 year old female character like this on corporate dress, medium shot, body above abdomen should be visible, background bokeh, studio background, captured with a Canon EOS R3, 35 mm lens, lit with high-key lighting to create a soft and ethereal feel, with a shallow depth of field - ar 2:3 -

КОМЕНТАРІ • 657

  • @applemedia913
    @applemedia913 Рік тому +238

    ഇതൊക്കെ മാസങ്ങൾക്ക് മുമ്പ് ഇംഗ്ലീഷ് യൂ ട്യൂബ് ചാനലുകളിൽ കണ്ടുവെങ്കിലും ഒരു മലയാളം character create ചെയ്യാൻ ഞാൻ പരാജയപ്പെട്ടു. Well done.

    • @civyvarghese9725
      @civyvarghese9725 Рік тому +1

      Njn verutey indaki ,🔥 sanam arnu pine audio de trail version thernu photo vennel photo samsaripikam or face indavum select akkuka

    • @-sheff_X_morphosis
      @-sheff_X_morphosis Рік тому

      @@youtubeBeam-ru2cwhhahahahhhahgahaha athu polich😂😂😂

    • @whatisitagain
      @whatisitagain Рік тому +1

      അത് നിന്റെ യുട്യൂബ് ചാനൽ വീഡിയോകൾ കണ്ടപ്പഴേ മനസ്സിലായി.

    • @applemedia913
      @applemedia913 Рік тому +1

      @@whatisitagain അതിന് നിന്നെ അങ്ങോട്ട് ക്ഷണിച്ചില്ലല്ലോ ? ഞാന്‍ പുതിയ വീഡിയോ കള്‍ ai ടൂളുകളെ കുറിച്ച് upload ചെയ്യുന്നുണ്ട്. അപ്പോള്‍ വിളിക്കാം. അന്നേരം കേറി നോക്കണേ.

    • @AnnannuVendunna
      @AnnannuVendunna Рік тому

      it's easy

  • @joicyabraham4816
    @joicyabraham4816 Рік тому +38

    അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തേ! ശാസ്ത്ര ലോകം
    എത്ര വേഗത്തിലാണ് സ്വയം മാറിമറിയുന്നത് ! സൂപ്പർ !!!😊

  • @adminorange9520
    @adminorange9520 Рік тому +2

    വളരെ നല്ല പ്രസേൻറ്റേഷൻ ഭായ്😍 വളരെയധികം നന്ദി അറിയിക്കുന്നു💖

  • @petersimon985
    @petersimon985 Рік тому +10

    Hello, no nonsense, straight forward presentation. Deep respect for you. Thank you 🎉❤

  • @00000......
    @00000...... Рік тому +34

    ഇനിയിപ്പോൾ ജീവനും കൂടി വെച്ച് ഇങ്ങോട്ട് പോര് 😺👏😻💥😍👍🏻⚡

    • @Aysha_s_Home
      @Aysha_s_Home Рік тому +1

      😜😜😜😜😜😜😜😱😱

    • @lekhaps489
      @lekhaps489 Рік тому +4

      അത് ശരിയാ, പുരുഷന്മാർക്ക് പെണ്ണ് കിട്ടാനില്ല എന്ന ഒരു പ്രശ്നം നിലനിൽക്കുന്നുണ്ട്.

    • @ammu78216
      @ammu78216 Рік тому +1

      Ente mol plus 2 kazhinju computer engineering il AI aanu eduthathu

    • @usmanphph1562
      @usmanphph1562 Рік тому +1

      വിളിക്കണ്ടാ ചെലപ്പോ വരും. Ai ആണേ.. സൂക്ഷിക്കണം..

    • @00000......
      @00000...... Рік тому +1

      @@usmanphph1562 ഇനി എന്തെല്ലാം വരാൻ കിടക്കുന്നു ഇതൊക്കെ വെറും സാംപിൾ മാത്രം 💥😻👏

  • @ivjayaram
    @ivjayaram Рік тому +59

    Congratulations for your personal achievement. But, the impact of this new technology in various fields would certainly be alarming

    • @PKVideoLogs
      @PKVideoLogs  Рік тому +7

      You are correct sir. There are no regulations to imply on this field at the moment. There should be some, as it is high time

  • @jomedia2909
    @jomedia2909 6 місяців тому

    ഞാൻ AI യെക്കുറിച്ചുള്ള ഒരുപാടു യൂട്യൂബ് വിഡിയോകൾ കണ്ടു .അതിൽ നിന്നൊക്കെ വ്യത്യസ്തമായി
    കുറഞ്ഞ സമയത്തിനുള്ളിൽ വളരെവേഗം വ്യക്തമായി പറയേണ്ട കാര്യം പറഞ്ഞു തന്നു .
    നന്ദി .

  • @brightnbest9546
    @brightnbest9546 Рік тому +32

    അടിപൊളി, Shoulder movements/shakes കൂടി ചേർക്കാനാവില്ലേ👏👍

    • @jishnujm3651
      @jishnujm3651 Рік тому +2

      Pattum. . Athu poole work chynm. .c👍

  • @pachappu
    @pachappu Рік тому +7

    First time seeing your channel. Surprisingly superb.
    First-of-its-kind ❤

  • @asishk8910
    @asishk8910 Рік тому +576

    ഈശ്വരാ.. ഇനിയിപ്പോ ടിവിയിൽ വാർത്ത വായിക്കുവാൻ മറ്റും അവതാരകരുടെ ആവശ്യമില്ലല്ലോ... 😯

    • @sharathraj777
      @sharathraj777 Рік тому

      Already und bro...dhe ee video kand nokk 😁
      ua-cam.com/video/qolVPVIn8SE/v-deo.html

    • @RatesReviewtimes-ie1rl
      @RatesReviewtimes-ie1rl Рік тому

      അതെ രജ്ഞിനി ഹരിദാസുമാരുടേയും വീണ തങ്കപ്പന്റെയും പെലയാട്ട് ഇനി സഹിക്കണ്ട.

    • @WarqY-rc4ej
      @WarqY-rc4ej Рік тому +7

      Janmana ne mandana no

    • @vpsh1
      @vpsh1 Рік тому +28

      Athey ഒരുപാട് മനുഷ്യർ ജോലി ഇല്ലാതെ ഇരികും

    • @73635p
      @73635p Рік тому +70

      ​@@WarqY-rc4ejകാര്യമാണ് പറഞ്ഞത്, ഇപ്പോൾ തന്നെ ai വാർത്തകൾ വന്നു തുടങ്ങി 😂😂ഇപ്പോൾ ആര് മണ്ടനായി 😂😂

  • @user-ck1yw1cq7l
    @user-ck1yw1cq7l Рік тому +23

    അവളുടെ ചുണ്ടനക്കം കണ്ടിട്ട് തികച്ചും ആർട്ടിഫിഷ്യൽ ആയി തോന്നുന്നു..
    ഒരു പക്ഷെ 100 വർഷം കഴിഞ്ഞുള്ള കുട്ടികൾ നമ്മുടെ AI യുടെ ആദിമ രൂപം എന്നൊക്കെ പറഞ്ഞ് ഇതിനെ നോക്കി ചിരിച്ചേക്കാം😊

    • @nizarabdul3267
      @nizarabdul3267 Рік тому +5

      100 വർഷം വേണ്ട ഇനി..

    • @Aysha_s_Home
      @Aysha_s_Home Рік тому

      Kaanumbol English samsarikkumpole thoni

    • @ammu78216
      @ammu78216 Рік тому

      100 varsham onnum Venda.athikam vaikathe best version varum.ini ulla kalam AI aanu

    • @Music.rootofficial
      @Music.rootofficial Рік тому +1

      നോ കൂടിപ്പോയാൽ 5 .10 വർഷം

    • @a-zmallu6117
      @a-zmallu6117 Рік тому

      10 years give r take

  • @akshaypalazhi
    @akshaypalazhi Рік тому +12

    കൂലിപ്പണി മുഖ്യം ബിഗിലെ...❤

  • @anilnair466
    @anilnair466 Рік тому +2

    Brother, this is the first time I've subscribed to someone's video immediately. The video was quite informative

  • @alwinalexjohn
    @alwinalexjohn Рік тому +10

    കൊള്ളാം. നല്ല സൃഷ്ടി.

    • @Aysha_s_Home
      @Aysha_s_Home Рік тому +1

      അതേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @AI_bot_0
    @AI_bot_0 Рік тому +15

    ഭാവിയിൽ ഇതിന് മറുമരുന്നയി ആൻഡ്രോയ്ഡ്, iOS ഉം updation കൊണ്ടുവരും. ഏതൊരു AI വീഡിയോ , ഫോട്ടോ ആയാലും "AI" watermark automatically പ്രക്ത്യക്ഷപെടും. Chinese company കൾ ഇതിനായി ഉപയോഗിക്കുന്ന anti ai analysis programmer g'bot കളെ position ചെയ്ത് വെക്കും.but അതിനകം തന്നെ ഏറെക്കുറെ പ്രശ്നങ്ങൾ ഉണ്ടാകും.

  • @VidyadharanNair
    @VidyadharanNair Рік тому +5

    Congratulations 🎉 my son also chose .A I.
    I have forwarded it to my son AADITYA.Thanks

  • @sujithsujith155
    @sujithsujith155 Рік тому +1

    ഇത് റേഞ്ച് വേറെ ആണല്ലോ👍

  • @thomstubes
    @thomstubes Рік тому +4

    👍 പുതുതലമുറയ്ക്ക് ഒരു മാതൃകയാവുന്ന നിങ്ങളുടെ നല്ല പ്രവർത്തികൾക്കെല്ലാം അഭിനന്ദനങ്ങൾ.

  • @whatisitagain
    @whatisitagain Рік тому +6

    Awesome work buddy. That too with normal tools available to all. 👍

  • @allthingsmissd
    @allthingsmissd Рік тому +11

    Dear PK Video Logs,
    I just finished watching your latest video on AI, and I couldn't wait to reach out and share my thoughts with you. Your content never fails to amaze me, but this particular video truly blew me away.
    Your ability to explain complex concepts in such a clear and engaging manner is simply outstanding. I appreciate how you managed to demystify the world of artificial intelligence and make it accessible to viewers of all backgrounds. The way you broke down the technical aspects while maintaining a captivating narrative really demonstrates your expertise and talent as a content creator.
    Moreover, I must comment you on your choice of topic. Artificial intelligence is a rapidly evolving field, and you showcased the latest advancements and applications beautifully. Your video provided valuable insights into the potential impact of AI on various industries and our daily lives, leaving me inspired and intrigued.
    I also wanted to mention that your passion and enthusiasm for the subject matter shine through in every frame. It's contagious! You have a remarkable ability to spark curiosity and foster a genuine interest in AI within your audience. Your dedication to educating and entertaining simultaneously is commendable, and it's no wonder that your channel continues to thrive.
    Thank you for consistently delivering such incredible content. Your videos are both informative and enjoyable, and they have undoubtedly enriched my understanding of AI. I can't wait to see what you have in store for us in the future!
    Wishing you continued success and countless more fascinating videos to come.

    • @PKVideoLogs
      @PKVideoLogs  Рік тому

      Thank you for your kind words and enthusiastic feedback; I appreciate your support as I continue to explore and showcase new Ideas and contents! Thank you!

    • @user-kg3tu7ew9e
      @user-kg3tu7ew9e 11 місяців тому

      എന്തുആടെയ് 😮

  • @pradeepgomez921
    @pradeepgomez921 Рік тому +1

    നന്മകൾ നേരുന്നു.
    പുതിയ അറിവ് നൽകുന്നതിനു അഭിനന്ദനങ്ങൾ.

  • @ranganatharao
    @ranganatharao Рік тому +6

    Wow!!! HO!My God!!! What an invention by you, the young man- I call you a great Scientist.
    Marvelous Creation!
    I think a small movie can be created with participants - Hero, Heroine , Villain, Joker and all the characters involved in a normal movie.. Actors need not travel to foreign nations with beautiful Scenic locations- because all these can be created artificially... Cost of such movie will be abnormally low.
    Best Wishes young Scientist
    Thank you very much for posting this Amazing, Fantastic, wonderful video
    Best Wishes

  • @vichuzgallery7068
    @vichuzgallery7068 Рік тому +1

    ഭീകരൻ 👍🏻

  • @rafeeqraz163
    @rafeeqraz163 Рік тому +6

    എല്ലാ സർകാർ ഓഫീസ് കളിലും. ഇനി ഇത് മതി😂😂

  • @umeshkp4702
    @umeshkp4702 Рік тому +6

    Good video... Appreciate your effort on making this beautiful video.. God bless

  • @SeeyonGeethangal
    @SeeyonGeethangal Рік тому +1

    Super Super Super. എനിക്ക് ഒത്തിരി പ്രയോജനം ഉണ്ട് ഇതുകൊണ്ട്.

  • @bijukoileriyan7187
    @bijukoileriyan7187 Рік тому +1

    ചാനൽ സബ്ക്രൈബ് ചെയ്തു.❤

  • @tantraachu2348
    @tantraachu2348 Рік тому

    ഇതൊക്കെ സബ്സ്ക്രൈബ് ചെയ്തില്ലേൽ വലിയ നഷ്ടം തന്നെയാണ്. Thanks Bro.

  • @Pkd.99
    @Pkd.99 Рік тому +3

    Good effort 🎉
    ഇത്തിരി രക്തകുറവില്ലേ... ന്ന് ഒരു...😂

    • @108-m9v
      @108-m9v Рік тому +2

      😭.. കുറച്ച് വെച്ചതാണ്.. കാണുന്നവർക്ക് രക്തയോട്ടം കൂടണ്ടാന്ന് കരുതി 😭

    • @Pkd.99
      @Pkd.99 Рік тому +1

      @@108-m9v 😂😃🙏

  • @pardhipgp4115
    @pardhipgp4115 Рік тому +5

    Thankyou bro for the text to voice website🙏

  • @mr.fabsyoutubevlog8105
    @mr.fabsyoutubevlog8105 Рік тому

    ഏതായാലും വീഡിയോ അടിപൊളിയായിട്ടുണ്ട്🎉🎉❤❤❤

  • @varungopi3in1
    @varungopi3in1 Рік тому +2

    ഞാൻ ഗൗനിക്കും വലിയകാര്യങ്ങൾ പറഞ്ഞു തരുന്നവരെ ❤️❤️

  • @abymohanan9403
    @abymohanan9403 Рік тому +3

    Mm🤔 interesting and amazing editing 👍🏻, but also Scarry 😮

  • @kkalavi
    @kkalavi Рік тому +2

    Welldone ബ്രോ❤
    ടീച്ചർ മരുടെ പണി പോയി കിട്ടും

  • @abdulkalamp8498
    @abdulkalamp8498 Рік тому +8

    അടിപൊളി...!! Thank you Mr. P.K....Keep going, expecting more new ideas from you...!! It's wonderful...!! ❤😂

  • @akhilpanicker5439
    @akhilpanicker5439 Рік тому +2

    Kallam super 😍

  • @libinde5935
    @libinde5935 Рік тому +1

    നല്ലൊരു പ്രോസസിങ് ഹണി പ്ലാന്റ്. ഞാനും പ്രോസസ്സ് ചെയ്തു

  • @JobiJoy
    @JobiJoy Рік тому

    Nice video man!. These are baby steps to something big. I hope it will help everyone to be more productive and informative

  • @praveenissacs
    @praveenissacs Рік тому +2

    The Perfect Video Tutorial in Malayalam... Great!!! Thank you!

  • @AppuzRocky
    @AppuzRocky Рік тому +20

    Simple explanations. 👍👍👍 good work 👌

    • @Nihal00791
      @Nihal00791 Рік тому

      Bro it has more disadvantage more than advantage 😢

  • @harikrishnanr9250
    @harikrishnanr9250 Рік тому +1

    very good video , you explained it in the most simple way and also in short time .. really good .. Keep it up

  • @narayanaswamyr157
    @narayanaswamyr157 2 місяці тому

    Excellent and simple presentation. Thank you very much. Narayana Swamy R

  • @SwathiSasidharan
    @SwathiSasidharan Рік тому

    വളരെ വളരെ നന്ദി. I subscribed you. Brilliant

  • @ഉമ്മച്ചികുട്ടീസ്

    Ninga poliya tto. Thank you

  • @5c271
    @5c271 Рік тому +3

    Good job bro for the detailed explanation.

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH Рік тому +4

    കിടിലൻ ഐറ്റം വളഞ്ഞത് തന്നെ.... 😂😂😂

  • @JomyZachariah-fx2xr
    @JomyZachariah-fx2xr Рік тому

    You and your tech give alternative job to all news readers....all India news readersv L association protest against it

  • @kamalprem511
    @kamalprem511 Рік тому

    Uhhhff 🎉👉🏼 ഉഗ്രൻ item! വളഞ്ഞത് തന്നെ

  • @printns8709
    @printns8709 Рік тому +2

    Bro suppeerrr👍🏻👍👍👍👍

  • @kl28_heartless
    @kl28_heartless Рік тому +3

    Excellent work

  • @y7nigo
    @y7nigo Рік тому +37

    mark my words ai is far more dangerous than nukes
    _ Elon Musk

  • @neeludan
    @neeludan Рік тому +7

    Appreciated.... Great work...

  • @mikasaakerman77
    @mikasaakerman77 Рік тому +77

    Once a wise man said -" AI is far dangerous than nukes"

    • @sinan.c2245
      @sinan.c2245 Рік тому +5

      Musk

    • @vishnucs98
      @vishnucs98 Рік тому +5

      He uses AI for Tesla 🥴🥴

    • @sateeshanraghavan373
      @sateeshanraghavan373 Рік тому +2

      True! എത്ര മനുഷ്യരുടെ ജീവിതമാണ് താറുമാറാകാൻ പോകുന്നത്, എത്ര കുടുംബങ്ങളാണ് തകരാൻ പോകുന്നത്, ഒരെത്തും പിടിയും കിട്ടുന്നില്ല!!

    • @reenaramankutty7433
      @reenaramankutty7433 Рік тому +1

      ഇനി ആരുടെയൊക്കെ ജീവിതമാണ് നശിക്കാൻ പോവുന്നതെന്ന് കണ്ടറിയണം..

  • @jkjk885
    @jkjk885 Рік тому

    First time watching. Subscribed.

  • @VenkitK
    @VenkitK Рік тому +1

    Very good attempt 💐Nice presentation without lag👏👏👏👏👏👏

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 Рік тому

    Super aayittundallo...

  • @johnsonk.t9822
    @johnsonk.t9822 Рік тому

    കൊള്ളാം കേട്ടോ നന്നായി

  • @PrinceDasilboy
    @PrinceDasilboy Рік тому

    Super chetta video nannanyitund technoledge yude oke oru poke

  • @fasilft6392
    @fasilft6392 Рік тому +2

    What a presentation yaaaaarrr 👌

  • @jaickraju5217
    @jaickraju5217 Рік тому

    Kidu, left hand viralukal koodi onnu chalipikamayirunnu

  • @iFun_Media
    @iFun_Media Рік тому

    ഗൗനിക്കാതെ പോകില്ല. ലൈക്കും, സബ്സ്ക്രൈബും ചെയ്തിട്ടുണ്ട്

  • @hitachi9778
    @hitachi9778 Рік тому

    Brilliant effort, PK.

  • @mullankallel
    @mullankallel Рік тому

    Great, Congratulations!

  • @007Perky
    @007Perky Рік тому +4

    Excellent efforts 👍👍

  • @reviewtimez
    @reviewtimez Рік тому +2

    Super..,👍👌

  • @josephstalin2543
    @josephstalin2543 Рік тому

    Ethu nammude Jyothi miss alee....😮😮😮

  • @anoopaji1469
    @anoopaji1469 Рік тому

    Very informative video.
    Thanks for the effort.

  • @factfindermtp
    @factfindermtp Рік тому

    കൊള്ളാം... അതി വേഗം ബഹു ദൂരം 😂👍

  • @anandnambissan
    @anandnambissan Рік тому +2

    Nice work 🎉

  • @ReflectionsbyAmbilibindu
    @ReflectionsbyAmbilibindu Рік тому

    Super bro ! Very informative and all the best

  • @sajujoseph5651
    @sajujoseph5651 Рік тому

    അടിപൊളി. കൊള്ളാം.🎉

  • @-._._._.-
    @-._._._.- Рік тому +1

    ആശംസകൾ👍

  • @smartdays866
    @smartdays866 Рік тому

    വിശദമായ വിവരണങ്ങള്‍ക്ക് നന്ദി

  • @a.khx.___
    @a.khx.___ Рік тому +39

    Mark my words AI is far more dangerous than nukes
    - Elon Musk
    REMEMBER ‼️‼️‼️

    • @__RAHEES_KP_
      @__RAHEES_KP_ Рік тому

      Onnu podey😂😂

    • @a.khx.___
      @a.khx.___ Рік тому +1

      @@__RAHEES_KP_ Aah pari ne podey 😂😂👏🏻

  • @mohammedarshadabdulrasheed3898

    Well done man…..🎉

  • @habi7630
    @habi7630 Рік тому

    You are very sincere. I understood the three tools

  • @Sohankp107
    @Sohankp107 Рік тому

    Super. Congrats

  • @MyTimesEntertainment
    @MyTimesEntertainment Рік тому +1

    Amazing & informative video. Thank you.

  • @psc2311
    @psc2311 Рік тому

    Kollam bro adipwoly anu

  • @sudheer287
    @sudheer287 Рік тому

    Congrats👍👍👍 Very informative👌

  • @jerryjoseph3268
    @jerryjoseph3268 Рік тому +1

    Superb...😍

  • @sanuts7565
    @sanuts7565 Рік тому

    Pwoli 🥰🥰

  • @ProPottanYtOfc
    @ProPottanYtOfc Рік тому +2

    Oh man... Iniyum enthokke nadakkan pookunnu... Enthokke kaanan pookunnu...!!!

  • @mukeshcv
    @mukeshcv Рік тому +1

    ❤️ Great ❤️ congratulations ❤️❤️❤️

  • @trippinghed9441
    @trippinghed9441 Рік тому +1

    Chat gpt artificial ai ellam koodi manushira niyanthrikum😮

  • @johndas6138
    @johndas6138 Рік тому

    Nice work man 👍

  • @user-wb5jq2df1p
    @user-wb5jq2df1p Рік тому

    Very good
    Good information
    Thank you

  • @valleyofmusic5243
    @valleyofmusic5243 Рік тому

    Informative video bro, Thank you 😍

  • @mlmindianmaster5256
    @mlmindianmaster5256 Рік тому

    വളരെ ഉപകാരപ്രദം, Thank you

  • @prasadps4702
    @prasadps4702 Рік тому

    സൂപ്പർ ബ്രോ 🙌

  • @rafitech433
    @rafitech433 Рік тому

    Adipoli ayi paranju thannu👍

  • @Consumersmedia
    @Consumersmedia Рік тому

    ഈ അറിവിന് നന്ദി. വോയ്സിന് വേഗത കുറയ്ക്കാൻ മാർഗമുണ്ടോ !

  • @shahulhameed8580
    @shahulhameed8580 Рік тому

    ഞാൻ ഉണ്ടാക്കി നോക്കി പൊളി.

  • @sreelalk7213
    @sreelalk7213 Рік тому

    Broo superb......❤❤

  • @ismailac3799
    @ismailac3799 Рік тому +1

    Media One Tv ആണ് ആദ്യമായി ന്യൂസ്‌ ചാനലിൽ പരീക്ഷിച്ചതായി കണ്ടത്.

  • @adarshu8839
    @adarshu8839 Рік тому

    Very informative vedio bro

  • @binilkgeorge5979
    @binilkgeorge5979 Рік тому

    Great effort bro...

  • @arjunvinodv.k7050
    @arjunvinodv.k7050 Рік тому

    Polichu bro 🔥😍🥰

  • @anitajacob22
    @anitajacob22 Рік тому +3

    ഭാവിയിൽ actors നു scope ഇല്ല . Plot കൊടുത്താൽ variety script dialogue 😂 എല്ലാം AI ആയിക്കോളും😂

  • @Alone-di5lv
    @Alone-di5lv Рік тому

    wow....അടിപൊളി ❤❤