അവളുടെ ഒരു വേഷം കെട്ട്...നിനക്ക് ഞാൻ താരാടി..

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 88

  • @jainpraveen3473
    @jainpraveen3473 Місяць тому +22

    എന്റമ്മേ...
    രാവിലെ തന്നെ ചിരിപ്പിക്കാനിറങ്ങിയിരിക്കുവാ 😂😂😂😂 പക്ഷെ പെട്ടന്ന് തീർന്നു.... 💕💕💕💕💕

  • @sahalmon5653
    @sahalmon5653 Місяць тому +35

    നല്ല രസമുണ്ടായിരുന്നു പക്ഷെ പെട്ടന്ന് തീർന്നു

  • @athirapk2629
    @athirapk2629 Місяць тому +15

    സൂപ്പർ സ്റ്റോറി ആയിരുന്നു.... ബെന്നി ❤പവി ❤❤പെട്ടന്ന് സ്റ്റോറി തീർന്നു...

  • @MANEESHAMOHAN-i3g
    @MANEESHAMOHAN-i3g Місяць тому +16

    സൂപ്പർ അടിപൊളി സ്റ്റോറി നല്ല കേൾക്കാൻ നല്ല രസം ഉണ്ടായിരുന്നു ❤❤❤❤ഒരു കുശുമ്പും വഴക്കോ ഒന്നും ഇല്ലാത്ത നല്ല സ്റ്റോറി ❤❤❤❤❤❤ലാസ്റ്റ് പാർട്ട്‌ സൂപ്പർ 😂😂😂😂😂ഇനി വേഷം കേട്ടില്ല പോലും

  • @Sandrahannazara
    @Sandrahannazara Місяць тому +9

    ഇത്രേം നല്ലൊരു കഥ ഈ അടുത്ത ഇടക്ക് വായിച്ചിട്ടില്ല!! ഇതൊരു long story ആണെന്നാണ് ഞാൻ വിചാരിച്ചത്!! നല്ല വിഷമം ഉണ്ട്!! ഇത്രേം പെട്ടന്ന് തീർക്കണ്ടായിരുന്നു!!🥲❤️❤️

  • @meenakshi-ig5bj
    @meenakshi-ig5bj Місяць тому +14

    എന്ത്ടോ പെട്ട് ന്നു തീർത്തത് നല്ല സ്റ്റോറി യായി runnu👌ഇത്തിരി കൂടെ ഡേയ്‌സ് ഇടയിരുന്നു ലച്ചു പെട്ടെന്ന് തീർന്നപ്പോൾ സകടായി

  • @minimol9867
    @minimol9867 Місяць тому +6

    ഇതു പെട്ടന്ന് തീർന്നു poi😢😢😢😢കഷ്ടം ആയി പോയി പാവം കിട്ടും നോക്കിക്കോ മിണ്ടുല 😂😂😂❤❤❤❤

  • @Aathuul
    @Aathuul Місяць тому +2

    അയ്യോ സ്റ്റോറി തീർന്നോ... കഷ്ട്ടായിപോയി... സൂപ്പർ ആയിരുന്നു ട്ടോ... വീണ്ടും ന്യൂ സ്റ്റോറി കാത്തിരിക്കുന്നു ♥️♥️

  • @shajimp-uo8hq
    @shajimp-uo8hq Місяць тому +4

    ഇത്ര പെട്ടെന്ന് അവസാനഭാഗം സങ്കടം വരുന്നു❤ ബെന്നി പവി

  • @renjurajesh2227
    @renjurajesh2227 Місяць тому +10

    😍😍😍😍😍😍നല്ല കഥയായിരുന്നു 🥰🥰🥰ഇനിയും ഇതുപോലുള്ള കഥകൾ വേണം ❣️❣️❣️❣️❣️

  • @minimol-vm6ko
    @minimol-vm6ko Місяць тому +3

    അയ്യോ പെട്ടെന്ന് തീർന്നു പോയല്ലോ ❤❤❤❤ സൂപ്പർ സ്റ്റോറി ❤❤❤ ലാസ്റ്റ് ആൻ്റണിയെ നന്നാക്കി എന്ന് പറയുമ്പോൾ പവി അയാളെ അന്ന് അടിച്ചതൊക്കെയും ഓർമ്മ വന്ന് ചിരിക്കാൻ നല്ലൊരു വകയായി😂😂😂😂 അടുത്ത കഥ ക്ക് കാത്തിരിക്കുന്നു 🎉🎉❤❤❤❤❤

  • @fasmilapt5529
    @fasmilapt5529 Місяць тому +2

    നല്ല സ്റ്റോറി ❤❤ ❤ പെട്ടന്ന് തീർന്ന് പോയി ❤❤❤

  • @VidyaJithin
    @VidyaJithin Місяць тому +2

    ❤❤❤❤ അത് രസമുണ്ടായിരുന്നു പെട്ടെന്ന് തീർന്നുപോയി ❤❤❤😢😢😢❤

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf Місяць тому +2

    സൂപ്പർ ❤❤❤❤❤❤❤❤വളരെ നല്ല സ്റ്റോറി ❤❤❤❤❤

  • @SarySeena
    @SarySeena Місяць тому +4

    Nalla story ayirunnu pettannu thernnu poyi❤❤❤❤❤Lachu Pani kuravundo

  • @omanajayan9129
    @omanajayan9129 Місяць тому +2

    Nalla story aayirunnu. Short and sweet. 👌👌🌹

  • @SreelekshmySree-x4j
    @SreelekshmySree-x4j Місяць тому +2

    Theerno adipoli story ayerunnu ❤❤❤❤❤❤❤❤❤❤❤❤

  • @faseelaiqbal4298
    @faseelaiqbal4298 Місяць тому +2

    Nalla story ayirun chechi ❤❤vegam theernu❤❤benni pavi super❤❤😊😊chechi pani mariyo

  • @sangeethaajith123sangeetha2
    @sangeethaajith123sangeetha2 Місяць тому +2

    ❤️❤️❤️❤️❤️❤️❤️❤️. Chechikutti fevermariyo 🥰🥰🥰

  • @jaseenan7382
    @jaseenan7382 Місяць тому +1

    Ayyo theernno adipoli aayirunnu ❤സൂപ്പർ ❤❤❤ബെന്നി ❤പവി ❤❤❤❤❤❤

  • @anaghaManoj-f1j
    @anaghaManoj-f1j Місяць тому +1

    Supper ❤❤❤❤oru kariyam chothichotte pranayathandavam2fhagam edamo please ❤❤❤❤

  • @mubashirak9809
    @mubashirak9809 Місяць тому +2

    Super❤❤❤❤❤benny❤pavi❤❤❤❤❤❤❤

  • @athira.e1936
    @athira.e1936 Місяць тому +4

    അവസാനമോ😩😩😩😩😩
    നല്ല ഒരു കഥ ആയിരുന്നു

  • @prabeeshk.p4998
    @prabeeshk.p4998 Місяць тому +3

    Story super.pakshai pettanu avasanichu

  • @bhadraumeshixb4172
    @bhadraumeshixb4172 Місяць тому +1

    Super story ayirunnu enjoyed a lot

  • @Geet59-im7fm
    @Geet59-im7fm Місяць тому

    Really interesting story...... thank you so much soumya ma'am and Lakshmi ma'am for this fabulous work.....pavi❤benny superb couple

  • @chinjinisandeep8798
    @chinjinisandeep8798 Місяць тому +1

    പൊളിച്ചു 👌👌👌👌👌

  • @RajiSuresh-m3e
    @RajiSuresh-m3e Місяць тому

    Athendhayalum. Enikku ishtayi. Jerry and. Antony ❤. Pavi😁😁😁

  • @SarithaV-pl3jn
    @SarithaV-pl3jn Місяць тому

    Super super ❤❤❤

  • @nimmyjinish-ev5td
    @nimmyjinish-ev5td Місяць тому +1

    ❤❤❤❤❤❤ super story ❤❤❤❤

  • @AmrithaKrishna-d5p
    @AmrithaKrishna-d5p Місяць тому

    Super story ayirunnu dear ❤❤❤❤❤pettannu theerunnu💕💕💕💕

  • @banazarsalam8518
    @banazarsalam8518 Місяць тому

    Super story ആയിരുന്നു 🎉🎉🎉🎉 ഇനി next story ഉടനേ കാണുമോ ❤❤❤❤❤❤

  • @vishnug3145
    @vishnug3145 Місяць тому

    Super story ❤❤❤❤❤

  • @jishamolsebastian2485
    @jishamolsebastian2485 27 днів тому

    Superrrrrrrrrrrrrrrrrrr story ❤️

  • @RajeevSumi-u8u
    @RajeevSumi-u8u Місяць тому

    Enthinaannu pettannu theernnathu enikk orupad Ishttamaya story aayirunnu ❤

  • @geethgeevarghese3532
    @geethgeevarghese3532 Місяць тому

    Ayoooo pettan thirnupoyi, Wonderful & Beautiful Story

  • @aswathimanjeri5848
    @aswathimanjeri5848 Місяць тому +1

    ഇത്ര പെട്ടന് തീർക്കണ്ടായിരുന്നു😢

  • @raseenac3672
    @raseenac3672 Місяць тому

    Super story keto. ❤

  • @sparkhelmets7359
    @sparkhelmets7359 Місяць тому

    Super story ayirunnu, vegam thernnu poyi, any way thank u so much for story

  • @AkhilaNishanth-p7f
    @AkhilaNishanth-p7f Місяць тому

    🤩🤩🤩 സുപ്പർ💓💓💓💓🤩🤩🤩

  • @dhyankrishna9181
    @dhyankrishna9181 Місяць тому

    Superrr❤❤ പുതിയ story വേഗ൦ ഇടണേ

  • @jannetjoseph8714
    @jannetjoseph8714 Місяць тому

    Calm & peaceful Nice Story ayirunu, tension free , stress free👌🤝💐

  • @AnsilaCH
    @AnsilaCH Місяць тому +1

    Ayyo theernnoo🫂🥰. Nannayirunnu

  • @geetanair921
    @geetanair921 Місяць тому

    നല്ല കഥ ആയിരുന്നു.❤❤❤❤❤❤

  • @shijilayaseen3990
    @shijilayaseen3990 Місяць тому +1

    Ayyooo....
    Theernno 😢😢😢😢

  • @JayaSree-l7e
    @JayaSree-l7e Місяць тому

    പനിമാറിയോ ❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @indhubalakrishnan8277
    @indhubalakrishnan8277 Місяць тому +1

    പനി കുറഞ്ഞോ❤❤❤❤❤❤❤❤❤

  • @_WaaVeeZ_
    @_WaaVeeZ_ Місяць тому +1

    Enteponnuuu chechi endhaaa engane pettanu theerthondirikane

  • @ratheeshkumar1198
    @ratheeshkumar1198 Місяць тому +1

    Super❤

  • @kbfc2.0shots86
    @kbfc2.0shots86 Місяць тому

    Lakshmiii pani maariile.ithrapettenne theernno
    Idhe ndhayaalum sooper laste chirichu poyii😅ichaayane vendi kaathirikkaaatto

  • @lijileon921
    @lijileon921 Місяць тому +1

    Cllimax super...

  • @gangavanaja6867
    @gangavanaja6867 Місяць тому

    Shoo.. മനു കൂടി അറിയാമായിരുന്നു.😂എന്നാലല്ല ഒരു ഗും ഉള്ളു. Anyway നല്ല കഥ ayirunnu👍

  • @suryanarayanan6547
    @suryanarayanan6547 Місяць тому

    Rudradevam story cheyamo
    Nalla oru story aanu athu onu athu cheyumo lachu plese reply tharana lachu

  • @shaimanoushad9429
    @shaimanoushad9429 Місяць тому +1

    ❤❤❤❤❤❤

  • @athirarajeev6830
    @athirarajeev6830 Місяць тому

    Nalla story pettenn theerkendayrunnu😢

  • @Anjalishan1076
    @Anjalishan1076 Місяць тому +1

    ❤❤❤

  • @rajitk3292
    @rajitk3292 Місяць тому

    ❤b❤❤e❤❤❤s❤❤❤❤t❤❤❤❤❤

  • @TelmaTelu
    @TelmaTelu Місяць тому +1

    ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @RiyuandFriends5836
    @RiyuandFriends5836 Місяць тому +2

    Super

  • @aswathysatheesh5588
    @aswathysatheesh5588 Місяць тому +1

    Pani mariyo kutti♥️🥰

  • @pramodpramod-pl6pd
    @pramodpramod-pl6pd Місяць тому +1

    ലച്ചൂ പനി മാറിയോ ❤

  • @shahikacs2066
    @shahikacs2066 Місяць тому

    നല്ല സ്റ്റോറി ആയിരുന്നു ❤❤❤❤. അടുത്തത് ഞാൻ പറഞ്ഞ സ്റ്റോറി ഇടുമോ pls. പ്രതിലിപിയിൽ ഉണ്ട് സ്റ്റോറി നെയിം താലി (ആരതിക ) 4/1/2024 ഡേറ്റ്. പ്രൊഫൈൽ ഉണ്ണിമുകുന്ദൻ നസ്രിയ അവരുടെ ആണ് . ഇത്രയൊക്കെ പറഞ്ഞില്ലേ pls. ബദ്രി ❤ചിത്തിര....മൈന..pls pls pls ലച്ചുന്റെ സ്വരത്തിൽ കേൾക്കാനുള്ള ആഗ്രഹം കൊണ്ടല്ലേ pls മുത്തേ

  • @mahiratheesh5112
    @mahiratheesh5112 Місяць тому

    Pettenne nirthendayirunnu

  • @sandhyas7137
    @sandhyas7137 Місяць тому

    😢😢😢

  • @reshmakannan3583
    @reshmakannan3583 Місяць тому

    പുതിയ സ്റ്റോറിഇല്ലേ

  • @Priyashivakumar-hl7kf
    @Priyashivakumar-hl7kf 29 днів тому

    Story ille

  • @hiha6329
    @hiha6329 Місяць тому +1

    🥰🥰❤️❤️😍😍💞💞💞💞💞👌💞😍❤️🥰🥰🥰❤️😍💞💞💞

  • @sruthisivankutty
    @sruthisivankutty Місяць тому +1

    🥰🥰❤️❤️😍😘😘❤️🥰❤️😘😘🥰❤️😍❤️🥰❤️❤️😍😘😍🥰🥰😍😍😘😘😘👍

  • @achiiisworld3056
    @achiiisworld3056 Місяць тому

    Ippo thirandarunnu

  • @sreedurgakashi6637
    @sreedurgakashi6637 Місяць тому +1

    😂😂😂😂

  • @FathimaF-g7l
    @FathimaF-g7l Місяць тому +1

    First❤❤

  • @Sheejanimi
    @Sheejanimi Місяць тому +1

    😂😂😂

  • @Aadhi271
    @Aadhi271 Місяць тому

    😢

  • @Aizah1883-v3l
    @Aizah1883-v3l Місяць тому

    നല്ല സ്റ്റോറി യായിരുന്നു എന്താ പെട്ടന്ന് തീർത്തത്

  • @allukidvlog3388
    @allukidvlog3388 Місяць тому

    കഥ അവസാനിച്ചപ്പോൾ വിഷമമായി നല്ല കഥയായിരുന്നു

  • @AmruthaSreekumar
    @AmruthaSreekumar 29 днів тому

    Puthiya katha onnum idunnille

  • @JameelaJameela-w4j
    @JameelaJameela-w4j Місяць тому +1

    ❤❤❤❤❤

  • @roshnasadhiq667
    @roshnasadhiq667 Місяць тому +1

    ❤❤❤❤❤❤❤❤

  • @vidhyasajeevkumar6327
    @vidhyasajeevkumar6327 Місяць тому

    ❤❤❤

  • @one_piece671
    @one_piece671 Місяць тому

    Super

  • @userbutterfly123
    @userbutterfly123 Місяць тому

    😂😂😂😂

  • @fasnaa9747
    @fasnaa9747 Місяць тому

    ❤❤❤❤

  • @SajiniS-uq7sr
    @SajiniS-uq7sr Місяць тому +1

    ❤❤❤❤❤

  • @adwaithsanthosh7865
    @adwaithsanthosh7865 Місяць тому

    ❤❤❤

  • @nabeela5332
    @nabeela5332 Місяць тому

    ❤❤❤❤❤

  • @sathishanu7606
    @sathishanu7606 Місяць тому

    ❤❤❤❤❤❤

  • @Minisha-v2i
    @Minisha-v2i Місяць тому

    ❤❤❤❤❤❤