'ഫോൺ ഓൺ ആയതുകൊണ്ടാ അവനെ കണ്ടെത്താൻ പറ്റിയത്... എന്താ പോകാൻ കാരണമെന്നറിയില്ല'

Поділитися
Вставка
  • Опубліковано 18 вер 2024
  • 'ഫോൺ ഓൺ ആയതുകൊണ്ടാ അവനെ കണ്ടെത്താൻ പറ്റിയത്... എന്താ പോകാൻ കാരണമെന്നറിയില്ല'; വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ കണ്ടെത്തിയതിൽ സഹോ​ദരിയുടെ പ്രതികരണം
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 10

  • @VinodpEramam
    @VinodpEramam 8 днів тому +8

    വന്നയുടനെ കല്യാണം കഴിപ്പിച്ചു.... ഹണിമൂൺ ട്രിപ്പ്‌... സർക്കാർ സഹായത്തോടെ.. ഉറപ്പാക്കണം 🤝👍

  • @You-og4gs
    @You-og4gs 8 днів тому +8

    കേരളത്തിൽ VIP കൾചിലവേറുന്ന കല്യാണങ്ങൾ നടക്കുമ്പോൾ .. അത് കണ്ട് പാവപെട്ട യുവതി യുവാക്കൾ നിരാശരായി നാട് വിടുന്നു....😢

  • @മുഹമ്മദ്അസ്ലം-മ9സ

    Super sadanam

  • @You-og4gs
    @You-og4gs 8 днів тому +1

    ആശ്വാസമായി ...

  • @abiktla2094
    @abiktla2094 8 днів тому +3

    കളി പോലീസിനോട് വേണ്ടാ

  • @PonnusPonnus-y6n
    @PonnusPonnus-y6n 8 днів тому

    500 രുവ ഉണ്ടെങ്കിൽ പോലും കൊന്ന് തള്ളി മോഷ്ടിക്കുന്ന കാലം , ഒരു ലക്ഷം രൂപ കൈയ്യിൽ ഉണ്ട് എന്ന് അറിയുമ്പോൾ ശെരിക്കും ഞാൻ ഭയന്നു , ആ അമ്മയെ ഓർക്കുമ്പോൾ 😢😢😢

  • @Isha-b1g9k
    @Isha-b1g9k 8 днів тому +1

    അവൻ kolallo ആളു. ഒള്ള കാര്യം പറഞിട്ട് പോയപ്പോരേ ഒളിച്ചോടി

  • @abiktla2094
    @abiktla2094 8 днів тому

    അവന്റെ കല്ല്യാണം കഴിഞ്ഞോ