#ChempaneerPoovu

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 239

  • @bl87521
    @bl87521 7 годин тому +34

    രേവതി ഇടയ്ക്കു മുടി കെട്ടി വയ്ക്കുക. ആ ചേഞ്ച് കൊള്ളാം 😍 മുഖം കുറച്ചു lean ആയി. നല്ല ഭംഗി ഉണ്ട് ഇന്നത്തെ എപ്പിസോഡിൽ . എന്നും സുന്ദരി. ഇന്ന് കുറച്ചേറെ ❤

  • @lekshmilechu323
    @lekshmilechu323 4 години тому +4

    ഈ സീരിയലിൽ ആദ്യം മുതൽക്കേ രേവതിയായി Reb മതിയായിരുന്നു .. എന്ത് ഭംഗിയാണ് കാണാൻ .. കൂടെ നല്ല അഭിനയവും .. ❤ ആദ്യത്തെ എപ്പിസോഡുകളിലെ ചുരിദാറും, പിന്നെ കല്യാണസാരിയുമൊക്കെ ഉടുത്ത് ആദ്യം മുതലേ reb ഉണ്ടായിരുന്നെങ്കിൽ പൊളിയായേനെ ❤. എല്ലാം miss ആയല്ലോ Reb 😢 സത്യം പറഞ്ഞാൽ രേവതിയെന്ന കഥാപാത്രത്തിന് തികച്ചും യോജിച്ചത് Reb ആയിരുന്നു.. ❤ കുറച്ചു വൈകിപ്പോയി എങ്കിലും ഹാപ്പിയാണ് ഇപ്പോൾ ..😊 പ്രിയയേക്കാൾ എനിക്ക് ഇഷ്ടമായത് റെബേക്കയെയാണ് ❤

    • @gourihaneesh8789
      @gourihaneesh8789 Годину тому +1

      Rebacca ayirunu adyam enkil ethreyum negatives varilayirunu, pakshe serial etreyum hit akilayirunu, arun and priya avarude on screen and off screen kond matrame annu alkare ee seriel attract cheypichahe, adyam mutal rebacca ayirunenkil arun and rebacca priyude koode ulla pole off screen onum kanan okumonu onnum thonunilla

  • @Prk123-
    @Prk123- 8 годин тому +91

    മുടി കെട്ടിവെക്കുമ്പോ റെബേക്കയെ കാണാൻ ഒരു പ്രത്യേക ഭംഗി❤❤

    • @Anu_anuuuu
      @Anu_anuuuu 8 годин тому +12

      അതെ 😍

    • @Aisu1718
      @Aisu1718 8 годин тому +9

      Yes♥️

    • @achuxzz-q5j
      @achuxzz-q5j 8 годин тому +8

      Yes

    • @Lekshmyyy
      @Lekshmyyy 7 годин тому +11

      Athan bhangi❤
      Eppozhum ore hairstyle kanditt maariyappol kollam❤

  • @anju9923
    @anju9923 8 годин тому +45

    Rebecca ഇന്ന് രേവതിയായി തകർത്തു.. സച്ചിയെ കള്ളൻ എന്ന് പറഞ്ഞപ്പോൾ ഉള്ള രേവതിയുടെ expression super ആയിരുന്നു 👌. Emotional scenes മനോഹരമായി ചെയ്തു. ❤️

    • @Prk123-
      @Prk123- 8 годин тому +8

      Yea❤

  • @raheebashabeer9769
    @raheebashabeer9769 6 годин тому +12

    Priya ❤❤😢😢😢😢😢😢

  • @Aparna_Remesan
    @Aparna_Remesan 8 годин тому +48

    ഇന്ന് സച്ചി രേവതിയോട് കുറച്ചു എങ്കിലും ഇഷ്ട്ടത്തിൽ സംസാരിച്ചല്ലോ സന്തോഷം 😍❤️

    • @Anu_anuuuu
      @Anu_anuuuu 8 годин тому +9

      അതെ 😍♥️

  • @anjanaanjuzz8714
    @anjanaanjuzz8714 7 годин тому +17

    Great episode today! Loved it.❤️ Sachi and Revu's scenes had such a feel-good vibe truly enjoyable to watch. 😍

  • @dkshi123-vgh
    @dkshi123-vgh 8 годин тому +38

    Reb മുടി കെട്ടിവെച്ചപ്പോൾ എന്തു ഭംഗിയായിരുന്നു കാണാൻ 😍💗... ഇടയ്ക്ക് ഒരു ചേഞ്ച്‌ ഒക്കെ ആവാം രേവു 😘😍💗

  • @AbdulRahuman-z7b
    @AbdulRahuman-z7b 5 годин тому +11

    Bring back gomathipriy 🙏🙏🙏🙏🙏

  • @AbhiKumar-gr6wo
    @AbhiKumar-gr6wo 8 годин тому +46

    ഈ എപ്പിസോഡിൽ ഒക്കെ രേവതി ആയിട്ട് Priya ആയിരുന്നെങ്കിൽ vere level ആയേനെ miss you priya

  • @faihanfaihan8962
    @faihanfaihan8962 5 годин тому +7

    Gp❤️

  • @NN-ni5es
    @NN-ni5es 7 годин тому +10

    സച്ചി ❤️ അരുണിനെ കാണാൻ വേണ്ടിയാണ് ശരിക്കും സീരിയൽ കാണുന്നത്.. ഇന്നും നന്നായി തന്നെ ചെയ്തു..

    • @arunkp4203
      @arunkp4203 6 годин тому +4

      അരുൺ ന് വേണ്ടി കാണണം എന്നു ഉണ്ടേലും ഇവർ കൂടി വരുമ്പോൾ കാണാൻ തോന്നുന്നില്ല. മുടങ്ങാതെ കാണുമായിരുന്നു. ഇപ്പൊ വല്ലപ്പോളും ആയി

    • @NN-ni5es
      @NN-ni5es 6 годин тому +3

      @@arunkp4203ഞാനും ഇടയ്‌ക്കേ കാണാറുള്ളൂ..

    • @arunkp4203
      @arunkp4203 5 годин тому +3

      ​@@NN-ni5esഇവിടെ കമന്റ കണ്ടു പവിത്രം കണ്ടു തുടങ്ങി. നല്ല മേക്കിങ്. നായിക നായകൻ പെയർ ഉം കൊള്ളാം

    • @ChrisvinVarghese-t3p
      @ChrisvinVarghese-t3p Годину тому +1

      ​@@arunkp4203 Nannayi ee Serial kanan ini varanda *Pavithram* Serial il poyi shift cheyytho Bye bye Tata 😂

  • @nivya44
    @nivya44 8 годин тому +35

    അരുൺ ചേട്ടന് വൈകാതെ തന്നെ നല്ല നല്ല മൂവീസിൽ അവസരം കിട്ടും ഉറപ്പ എന്ന പെർഫോമൻസ്🤩

    • @Anu_anuuuu
      @Anu_anuuuu 8 годин тому +4

      അതെ 😍😍

    • @Sreelakshmi82266
      @Sreelakshmi82266 8 годин тому +3

      💯💯🥰🥰

    • @wlcmtoricefieldsmf
      @wlcmtoricefieldsmf 7 годин тому +3

      അതെ

    • @MayookhaV-o6g
      @MayookhaV-o6g 7 годин тому +2

      Sathyam❤

    • @NN-ni5es
      @NN-ni5es 7 годин тому +3

      കിട്ടട്ടേ.. He desreves it.. സ്വപ്നങ്ങൾ ഒക്കെ നേടാൻ കഴിയട്ടെ..

  • @shaminasiraj6787
    @shaminasiraj6787 8 годин тому +16

    നായകൻ എപ്പോഴും അടിപൊളി ആയി ജീവിക്കുന്നത് കാണാൻ ആണ് ഈ സീരിയൽ ഒക്കെ കാണുന്നത് ഇത് ചുമ്മാ കള്ളന്മാരെ വിശുദ്ധന്മാരാക്കി നായകനെ ഇട്ട് നരകിപ്പിക്കുവാ

    • @Lekshmyyy
      @Lekshmyyy 7 годин тому +7

      അത് ആണല്ലോ നാട്ട് നടപ്പ്😂😂

  • @sapnaaswathi8088
    @sapnaaswathi8088 7 годин тому +7

    സുന്ദരി റെബു ❤❤❤

  • @Anu_anuuuu
    @Anu_anuuuu 8 годин тому +33

    ഓരോ ദിവസം പുതിയ കുറ്റങ്ങൾ കണ്ട് പിടിക്കുന്നവർക്ക് മടുപ്പ് വരുന്നില്ലേ 😨 daily മനപൂർവ്വം ഇങ്ങനെ പറഞ്ഞിട്ട് നിങ്ങൾക്ക് എന്ത് കിട്ടുന്നു 😢 ആ പാവത്തിനെ വെറുതെ വിട്ടേക്കൂ... എത്ര നന്നായി ചെയ്താലും കുറ്റം... ഇത് കാണുന്ന ഞങ്ങൾക്ക് മടുക്കുന്നു negative feel വരുന്നു 🙄

    • @krishnalekshmi-m2q
      @krishnalekshmi-m2q 8 годин тому +8

      Ath angu ignore cheyth vittaal mathy.....rebeca fans kaaranam aanathre rebeca ykk negative kelkkunnath....So ini onnum parayaan nilkkanda.....verthe negativity koottane ath use aakku

    • @anju9923
      @anju9923 8 годин тому +15

      ആ ചേച്ചിക്ക് വിവരവും വിദ്യാഭ്യാസവും ഇല്ല. സ്ഥിരം വന്ന് negative പറയും നാട്ടുകാരുടെ കയ്യിൽ നിന്ന് കണക്കിന് വാങ്ങിച്ചോണ്ട് പോവും. ഇവിടെ ഒരു കുട്ടി English il എന്തോ reply കൊടുത്തു. ബാക്കി എല്ലാം comments ന് പ്രതികരിച്ച chechi അതിന് മാത്രം reply കൊടുത്തില്ല. അത് വായിച്ചു മനസ്സിലാക്കാൻ ഉള്ള വിവരം പോലും ഇല്ല. ആൾക്കാരെ പരദൂഷണം പറഞ്ഞോണ്ട് നടക്കുന്ന കുറേ കുടുംബശ്രീ അമ്മച്ചിമാർ ഉണ്ടായിരുന്നു പണ്ട്. അതിലും കൂടിയ ഇനം 🤣🤣

    • @krishnalekshmi-m2q
      @krishnalekshmi-m2q 8 годин тому +8

      @@anju9923 Yeah...just ignore them

    • @achuxzz-q5j
      @achuxzz-q5j 8 годин тому +13

      ​@@anju9923 chila thatha 🆔 kal und😂 comment kanumbo ariyam vidyabyasatinte nilavaram 😂
      Ath angne kure ennam..

    • @RashidasirajRashii
      @RashidasirajRashii 8 годин тому

      ​@@achuxzz-q5jNee ente vidyabasathinte nee nokkanda neeyano enne padippichath byangara vidyabasathinte uravidam vannekunnu

  • @FathimaFidha47
    @FathimaFidha47 6 годин тому +2

    രേവതി ഇന്നത്തെ ലുക്ക് il ഒന്നൂടെ സുന്ദരി❤

  • @Aisu1718
    @Aisu1718 8 годин тому +18

    Innathe sarevu scenes okke pwoliii ayirunnu waiting to see tmrw hug🥹 Rebecca hair kettivachathum super look ayirunnu😍♥️

  • @krishnalekshmi-m2q
    @krishnalekshmi-m2q 8 годин тому +19

    Shorts il kaanicha pole hair ketti vaykkamo?? She is beautiful......💝💝💝💝💝Sachi also...Handsome❤❤

    • @Lekshmyyy
      @Lekshmyyy 7 годин тому +8

      അതേ hair pony ഒക്കെ കെട്ടി വെക്കാം നന്നാവും✨

    • @krishnalekshmi-m2q
      @krishnalekshmi-m2q 7 годин тому +5

      @Lekshmyyy yeah...nalla bhangi indaavum aa style...

  • @krishnalekshmi-m2q
    @krishnalekshmi-m2q 8 годин тому +18

    Please...dont reply the negative comments....ignorance is best....

    • @Prk123-
      @Prk123- 6 годин тому +3

      @@krishnalekshmi-m2q ok🥲
      കൊടുക്കേണ്ട എന്ന് വിചാരിച്ചതാ....പക്ഷെ 🥲

    • @FathimaFidha47
      @FathimaFidha47 6 годин тому

      ചില ചൊറി കാണുമ്പോ കൊടുക്കെത് ഇരിക്കാനും തോന്നില​@@Prk123-

  • @Anu_anuuuu
    @Anu_anuuuu 8 годин тому +26

    ഇന്ന് സച്ചി രേവതിയോട് സ്നേഹത്തോടെ സംസാരിച്ചല്ലോ 😍😍 രണ്ടു പേരും നല്ല രസം ഉണ്ടായിരുന്നു ഇന്ന് കാണാൻ ❤❤

  • @anju9923
    @anju9923 8 годин тому +24

    രേവതി ഇന്ന് മുടി കെട്ടി വെച്ചത് കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു ❤️

  • @wlcmtoricefieldsmf
    @wlcmtoricefieldsmf 7 годин тому +8

    ഓരോ എപ്പിസോഡിലും അരുൺ സച്ചിയായി ജീവിച്ച് കാണിച്ചു തരുന്നു ഇതുപോ ലെ തന്നെ ഇനിയും മുന്നോട്ട് പോകട്ടെ

  • @Anu_anuuuu
    @Anu_anuuuu 8 годин тому +22

    റെബേക്കയെ ഇന്ന് കാണാൻ പ്രത്യേക ഭംഗി ഉണ്ടായിരുന്നു 🥰🥰 മുടി കെട്ടി വെച്ചത് കൊള്ളാം ❤❤

  • @aparnapramod15
    @aparnapramod15 8 годин тому +21

    രേവതി ❤ reb💎✨

  • @ajusgaming5400
    @ajusgaming5400 8 годин тому +24

    Bring back gomathipriya mathi

  • @saradaagrasala8548
    @saradaagrasala8548 8 годин тому +42

    എന്തൊക്കെ പുകഴ്ത്തി തള്ളിയാലും സച്ചിയുടെ സുന്ദരിയും ശാലീനയും നിഷ്കളങ്കയുമായ രേവതി പഴയ ആൾ തന്നെ🥰❤️😘

    • @shajeelasulthan561
      @shajeelasulthan561 8 годин тому +2

      @@saradaagrasala8548 അതേ 😂

    • @Prk123-
      @Prk123- 8 годин тому +15

      അത് തന്നെ അങ്ങോട്ടും പറയാൻ ഉള്ളു....ഒന്നില്ലെങ്കിലും ഞങ്ങൾ പറയുന്നത് ഈ സീരിയലിൽ ഇപ്പൊ ഉള്ള ആളെ പറ്റിയാണ്...അല്ലാതെ സീരിയലിൽ ഇല്ലാത്ത ആളെ പറ്റിയല്ല

    • @achuxzz-q5j
      @achuxzz-q5j 8 годин тому +8

      ​@Prk123-
      😂

    • @krishnalekshmi-m2q
      @krishnalekshmi-m2q 8 годин тому +2

      ​@@Prk123-just leave them....dont reply....provoking is the main agenda of them....

    • @achuxzz-q5j
      @achuxzz-q5j 8 годин тому +2

      ​@@krishnalekshmi-m2q vivarom velkiyazhem ilata antangal aanu gp de chaverukal..ath avumbo enth paranjalum ketolum alo...
      Fake id vech ernagum kure monnakal

  • @Sreelakshmi82266
    @Sreelakshmi82266 8 годин тому +22

    സച്ചി കാർ കഴുകുന്നത് കണ്ടിട്ട് പാവം തോന്നി 😢😢😢 സച്ചി കാർ ഓടിക്കാൻ പോയ്‌കൂടെ arude എങ്കിലും..

    • @anju9923
      @anju9923 8 годин тому +9

      സച്ചിക്ക് ആരും car ഓടിക്കുന്ന ജോലി കൊടുത്തില്ല 🥲

    • @MayookhaV-o6g
      @MayookhaV-o6g 8 годин тому +4

      Athe😢 serikkum feel ayi😢😢 ingerku engeneya ingane jeevikkan pattunne😢😢

    • @Sreelakshmi82266
      @Sreelakshmi82266 8 годин тому

      Mm​@@anju9923

    • @Ra_Juuu
      @Ra_Juuu 8 годин тому +5

      സച്ചിയുടേ എടുത്ത് ചാട്ടവും ദേഷ്യവും ആണ് ഇപ്പോഴത്തേ അവസ്ഥക്ക് കാരണം. വാടക കാർ പിടിച്ചുകൊണ്ട് പോയതിനുശേഷം അയ്യാൾടേ അടുത്ത് പോയി വീണ്ടും ദേഷ്യപെട്ടു. അയ്യാൾ അവരുടേ സംഘടനയിൽ കാര്യം അറിയിച്ചു. പല സ്ഥലത്തും ജോലി അനോഷിച്ചു കിട്ടാതേ വന്നപ്പോഴാ ഈ ജോലിക്ക് കയറിയത്. സുധിയേ പോലേ പാർക്കിൽ പോയിട്ടു തിരിച്ചു വന്ന സപ്പോർട്ട് ചെയ്യാൻ ചന്ദ്ര നിക്കൂലാ. അതുകൊണ്ട് കിട്ടിയ ജോലി ചെയ്യാൻ തയ്യാറായി. 🙃

    • @Sreelakshmi82266
      @Sreelakshmi82266 8 годин тому +2

      ​@@MayookhaV-o6gഅതേടാ 😢

  • @Anoo96044
    @Anoo96044 7 годин тому +16

    ലെ രേവതി : മുടിയിൽ തൊടാൻ പറ്റാത്ത അവസ്ഥയായല്ലോ ഈശ്വരാ 😂
    കെട്ടിയാൽ ഞങ്ങൾ അടിക്കും.
    അഴിച്ചാൽ ഞങ്ങളും അടിക്കും
    🤣🤣🤣🤣

    • @Vinuabcd
      @Vinuabcd 7 годин тому +3

      🤣🤣

    • @Vinuabcd
      @Vinuabcd 7 годин тому +5

      Rebekka engane aayalum sundariya...pakshe ketti vechappo kurachum bangi koodiya pole...

    • @Ra_Juuu
      @Ra_Juuu 7 годин тому +5

      എന്തായാലും അടി ഒറപ്പാ 😂

    • @Anoo96044
      @Anoo96044 7 годин тому +3

      @@Vinuabcd 😂

  • @mubisana4423
    @mubisana4423 8 годин тому +22

    #Asianet #bringbackgp

  • @aardrak.s.2262
    @aardrak.s.2262 6 годин тому +4

    Gp um rebekkayum meet iyunnath kannan agrahikunavar indo😌

  • @shifanashifa3129
    @shifanashifa3129 8 годин тому +25

    Reb ഇന്ന് മുടി കെട്ടി വച്ച് കാണാൻ നല്ല ഭംഗിയായിരുന്നു 😍👌.

    • @Sherima098
      @Sherima098 8 годин тому +10

      Athe❤

    • @Anu_anuuuu
      @Anu_anuuuu 8 годин тому +7

      അതെ 😍

    • @Aisu1718
      @Aisu1718 8 годин тому +6

      😍

    • @achuxzz-q5j
      @achuxzz-q5j 8 годин тому +6

      Ath kond Thane inn ethu vech kure negative comments varum😂
      Hair ne kurich ath paranju..ith paranju enn paranj

  • @MayookhaV-o6g
    @MayookhaV-o6g 8 годин тому +10

    Mattu seriali ninnum ee serialinte vethyasthanakkunnathu arun anu ella actorsum nannayi abhinayikkum pakshe asianetil thanne njan kandathil vachu oru actor mathrame jeevichu kanikkunnullu athu sachi charectoraya arun anu. Innathe episodu kandappo thanne athu manasilayi endha acting kannu niranju poyi😢😢😢😢😢😢

    • @shajeelasulthan561
      @shajeelasulthan561 7 годин тому +3

      @@MayookhaV-o6g സത്യം... സച്ചി നന്നായി ആക്ട് ചെയ്യുന്നുണ്ട്... ഇടയ്ക്ക് കുറച്ചു എപ്പിസോഡ് artificial ആയി തോന്നി... ഇപ്പോ വീണ്ടും പഴയ സച്ചി ആയി... ഡയറക്ടർ പെട്ടെന്ന് മാറിയതിന്റെ ഒരു പോരായ്മ ആയിരുന്നു അത്... ഇപ്പോ ശരിയായി.. 😍👍🏻

    • @MayookhaV-o6g
      @MayookhaV-o6g 7 годин тому +2

      ​@@shajeelasulthan561arun arunanu thug action sad ellam othinagiya nadan one and only arun mathram❤❤

    • @shajeelasulthan561
      @shajeelasulthan561 7 годин тому +4

      @@MayookhaV-o6g അരുൺ നല്ല നടനാണ്... എന്നുവെച്ച് അരുൺ മാത്രമാണ് നല്ല നടൻ എന്ന അഭിപ്രായം എനിക്കില്ല...

    • @MayookhaV-o6g
      @MayookhaV-o6g 7 годин тому +2

      ​@shajeelasulthan561 athinu njan ente opinion anu paranjathu 😂

    • @MayookhaV-o6g
      @MayookhaV-o6g 7 годин тому +1

      Tug action sad okke ulla ore oru nadane mathrame njan kandittullu arun. serialum athe tug ulla ore oru serail cp mathramanu

  • @anju9923
    @anju9923 8 годин тому +23

    നാളെ ആയിരിക്കും Sachi & Revu hug scene. Waiting 🔥 Sachi & Revu combo നല്ല feel ഉണ്ട് 🥹

  • @lekshmilechu323
    @lekshmilechu323 3 години тому +1

    Negative പറയുന്നവർ അവിടെ കിടന്നു പറഞ്ഞോട്ടെ . ആരും mind ചെയ്യണ്ട . കാളകൂടവിഷത്തിനേക്കാൾ കൂടിയ ഇനങ്ങളാണ് .. രക്തത്തിൽ വിഷം അലിഞ്ഞു പോയി അതുകൊണ്ടു റെബേക്കയെ എന്നല്ല ഇവർക്ക് ഇഷ്ടമല്ലാത്ത ആരെക്കണ്ടാലും കുറ്റങ്ങൾ കണ്ടുപിടിക്കലായിരിക്കും ഇവരുടെ പ്രധാന ജോലി ..ഇവറ്റകളുടെ ഈ സ്വഭാവം മാറ്റാൻ ഉടയതമ്പുരാനുപോലും കഴിയില്ല .. ഇവറ്റകൾക്ക് സൗന്ദര്യമില്ല അഭിനയിക്കാനുള്ള കഴിവില്ല ഒരു ചുക്കും ഇല്ല എങ്കിലും റെബേക്കയെ കാണുമ്പോൾ തുടങ്ങും കുറ്റം പറയാൻ .. നമ്മൾ rply കൊടുക്കുമ്പോൾ ഇവറ്റകളെ mind ചെയ്യാൻ ആരെങ്കിലുമൊക്കെ ഉണ്ടെന്നുള്ള തോന്നൽ കാരണം ഇവറ്റകൾ വിഷം ചീറ്റൽ തുടരും .. So mind ആക്കണ്ട .. ഒരാളെ കുറ്റം പറഞ്ഞു കുറ്റം പറഞ്ഞു ഇവറ്റകളുടെ മനസൊക്കെ വേറെ ലെവലിലാണ് . വിഷം കൂടി കൂടി മനോനില തെറ്റി extrem level ൽ ഇവറ്റകൾ ഉടനേ എത്തും അത് ഉറപ്പാണ് 👍 😅

  • @akshkrm
    @akshkrm 7 годин тому +6

    Guyzz don't reply to the negative comments. Just ignore it . Onnum illengilum enthengilum neg kandpidich spread eyth kalakkavellathil neen pidikunna teams und ivide . Avrodoke marupadi parayan poyal avar vndum vndum vesham thuppum ennallathe nannavilla. Ithinoke arhikkunna value mathram kodukuka. Ivde vann sthiram visham thuppunna chila pannakal und . Avarodoke samsarikaan pokunnavark ulla nilavaram koode pokum 💯. So please reply koduth kooduthal presnam vashalakkarutheee

    • @krishnalekshmi-m2q
      @krishnalekshmi-m2q 7 годин тому +4

      Correct...ippol negative idunnavarkk oru agenda ind.....ath easy aayitt manasilakum...so ignore them......

    • @bl87521
      @bl87521 7 годин тому +5

      Agree 💯
      റെബേക്കയെ മജോറിറ്റി പ്രേക്ഷകർ accept ചെയ്തു . That’s the fact ❤️
      ഇനി ഈ ഹേറ്റേഴ്‌സ് എന്ത് വേണേലും പറഞ്ഞോട്ടെ . അവര് നെഗറ്റീവ്സ് പറയുന്നതിനനുസരിച്ചു റെബേക്കക്കു പ്രേക്ഷകസപ്പോർട്ട് കൂടുന്നു . Many people who don’t watch this serial are speaking up for her 🥹❤️

    • @akshkrm
      @akshkrm 6 годин тому +3

      GP ye Miss cheyyunnu ennoke parayunnath namukk manassilakam athoke ok pakshe .Rebeccayude adi muthal mudivare kuttam parayukayum age and body shame cheyyunnavarudeyum oke manassile vishavum, nilavaram illaymayum manassilakan ivde ulla chila sthiram venomous snakes inte comments thanne dharalam . Avar ippol GP ye Miss cheyyunnu ennonnm parayare illa cb yil varunnath polum Rebeccayude career spoil cheyyuka enn mathrm udheshathode . Athkond ippol GP ke Rebeccaye kalum haters indayi . Ithil ninn thanne manassilakkikoode ivaroke fans allennum hatred spread cheyyanum thammil thallikaanum vndi varunnathan ( mention cheyyand thanne ivdeyulla palarkum aalkare manassilayikanumallo , nte e comments ayal vaykunnundengil ath ningale aan enn thonnunndngil ningal thanneya marabhoothame🐒), allathe GP yod agathamaya premam onnm alla. Arelum enthelum paranjal GP mahathmyavum sentimental dialogues um parayum orumathiri cringe dialogues . Kelkumbo chiriya varika .

  • @Sreelakshmi82266
    @Sreelakshmi82266 8 годин тому +10

    സച്ചി എന്താ താഴെ കിടക്കുന്നത്..

  • @ammuz777
    @ammuz777 7 годин тому +8

    Reb❤️🥹

  • @MayookhaV-o6g
    @MayookhaV-o6g 8 годин тому +8

    Arun ❤❤❤😍

  • @Prk123-
    @Prk123- 8 годин тому +19

    റെബേക്ക❤❤❤

  • @achuxzz-q5j
    @achuxzz-q5j 8 годин тому +11

    Reb❤❤

  • @Anu_anuuuu
    @Anu_anuuuu 8 годин тому +24

    പരസ്പരം താങ്ങും തണലുമായി സച്ചിയും രേവതിയും ❤❤

  • @RashidasirajRashii
    @RashidasirajRashii 7 годин тому +6

    Arun ennathe seenil thagarthu oro emotionsum nalla reethiyil cheythu enganathanne munnottu povatte ethilude chettante swapnathilek ethichetatte cinemayil actor aavan kazhiyatte😊😊

  • @remanibalan9149
    @remanibalan9149 6 годин тому +7

    ഇവൾ 24 മണിക്കൂറും
    സാരിയിലാണോ നടക്കുന്നത്
    അതാ സച്ചിനെ ക്കാളും നീളം തോന്നിക്കുന്നത്
    വല്ലപ്പോഴും ചുരിദാറും നൈറ്റി ഒക്കെ ആവാം

  • @MayookhaV-o6g
    @MayookhaV-o6g 7 годин тому +5

    Ee serialinte thanne thug akki serial anennu thonnuka polum illayirunnu cp serial thug ulla ore oru serial cp 😢athinu karanam sachi ❤❤

    • @arunkp4203
      @arunkp4203 6 годин тому +3

      അത് സത്യം ആണ്. Insta യിൽ ഒക്കെ ഹിറ്റ് ആയിരുന്നു. ഇപ്പൊ ഒരു സാദാ സീരിയൽ ആയിട്ടുണ്ട്. ബോറിങ് ആയി തുടങ്ങി 😪

    • @Sreelakshmi82266
      @Sreelakshmi82266 6 годин тому +1

      Yess ❤ പഴയ അക്കൗണ്ട് കളഞ്ഞോ അരുൺ പ്രിയ pic ഉള്ളത്.

    • @SumishaPonnu
      @SumishaPonnu 6 годин тому

      ​@@Sreelakshmi82266iyale ippol cpyude cb kandittu kure nalayi

    • @MayookhaV-o6g
      @MayookhaV-o6g 6 годин тому

      ​@@Sreelakshmi82266athu poyi edaa new phone a

    • @MayookhaV-o6g
      @MayookhaV-o6g 5 годин тому

      ​@@Sreelakshmi82266Hadaa ithu new phone anu

  • @ebyjhon8886
    @ebyjhon8886 8 годин тому +21

    സച്ചിയുടെ അഭിമാനം കാത്തു സൂക്ഷിക്കാൻ രേവതി ❤️🔥
    ആർക്കു മുന്നിലും വിട്ടു കൊടുക്കാൻ പരസ്പരം തയ്യാറാവാതെ സച്ചിയും രേവതിയും ❤
    ✨ sarevu💕💯💓

    • @Prk123-
      @Prk123- 8 годин тому +5

    • @ebyjhon8886
      @ebyjhon8886 8 годин тому +5

      ​@@Prk123-❤🤗

    • @Anu_anuuuu
      @Anu_anuuuu 8 годин тому +3

    • @ebyjhon8886
      @ebyjhon8886 7 годин тому +2

      ​@@Anu_anuuuu❤
      Gp yil itta comments nu rebecca thanq u paranjallo🫂🥰❤️

  • @Aparna_Remesan
    @Aparna_Remesan 8 годин тому +25

    സത്യത്തിൽ ഇന്ന് റബേക്ക മുടി കെട്ടി വെച്ച് വന്ന സീനിൽ കാണാൻ നല്ലത് ആയിരുന്നു സിമ്പിൾ .😍❤️പഷേ അതിനും കുറ്റം 🙄🙏

    • @Prk123-
      @Prk123- 8 годин тому +15

      മൈൻഡ് ആക്കാൻ നിക്കണ്ട.....😬🥴
      അതിനോട് പറഞ്ഞിട്ട് വല്ല്യ കാര്യമൊന്നുമില്ല....

    • @Sherima098
      @Sherima098 8 годин тому +12

      Athe nalla bhangi indarnnu but Enthenkilum kuttam kand pidikkandee avrk😂

    • @GouriParvathy-z8q
      @GouriParvathy-z8q 8 годин тому +2

      നിങ്ങൾക്ക് നല്ലതായി തോന്നുന്നത് എല്ലാവർക്കും അങ്ങനെ തോന്നണമെന്നില്ല സത്യത്തിൽ ആ സീനിൽ റെബേക്ക വരുന്നത് കണ്ടപ്പോൾ ചിരിയാണ് വന്നത്. മുടി അഴിച്ചിടുന്ന തന്നെയാണ് റബേക്കക്ക് കൂടുതൽ ഭംഗി.

    • @Prk123-
      @Prk123- 8 годин тому +11

      ​​😮@@GouriParvathy-z8qആണല്ലോ...അപ്പോ പിന്നെ പ്രിയയെക്കാൾ നന്നായി റെബേക്ക അഭിനയിക്കുന്നുണ്ട് എന്ന എൻ്റെ അഭിപ്രായത്തോട് താൻ യോജിക്കില്ലേ....☺️
      എതിർപ്പ് ഒന്നുല്ലല്ലോ...എല്ലാവർക്കും ഓരോ അഭിപ്രായം അല്ലെ

    • @Anu_anuuuu
      @Anu_anuuuu 8 годин тому +10

      Daily endegilum കുറ്റം പറയണമല്ലോ 😂😂 കഷ്ടം തന്നെ അവരുടെ കാര്യം

  • @ebyjhon8886
    @ebyjhon8886 8 годин тому +23

    സച്ചിയും രേവതിയും ഒരുമിച്ചു കാണാൻ നല്ല പ്രേത്യേക ഭംഗി തന്നെ ആണ്!!🥰❤️
    റെബേക്കാ ❤സന്തോഷ്‌ ❤️നല്ല രീതിയിൽ ഏറ്റെടുത്ത കഥാപാത്രം ചെയുന്നു... ഓരോ എപ്പിസോഡ് നല്ലത് തന്നെ...🔥
    സച്ചി❤ ന്തൊരു പെർഫോമൻസ് ആണ്... ഇമോഷനസൊക്കെ പ്രേഷകരിലേക്ക് എത്തിക്കുന്ന 🔥മികച്ച അഭിനേതാക്കൾ 🥰❤️ഏതൊരു ജോലിക്കും അതിന്റെതായ മഹത്വം ഉണ്ട്!!എന്നിരുന്നാലും ചില കാഴ്ചകൾ ഹൃദയഭേദകം തന്നെയാണ്.. 🫂🤗ഭാര്യയെ സ്നേഹിക്കുന്ന ഭർത്താവിനെ സ്നേഹിക്കുന്നവർക്കിടയിലെ സഹനത്തിന്റെയും സ്നേഹത്തിന്റെയും നിലക്കാത്ത നിറക്കാഴ്ചകളുമായി ചെമ്പനീർപൂവ്!!🥰🤍🌸

    • @Anu_anuuuu
      @Anu_anuuuu 8 годин тому +4

      😍😍

    • @ebyjhon8886
      @ebyjhon8886 7 годин тому +2

      ​@@Anu_anuuuunammde sachiyum revu🥰❤️

  • @appuminnu4474
    @appuminnu4474 3 години тому +2

    ഈ ഡ്രസ്സ്‌ ചേരുന്നില്ല റെബേകയ്ക്ക്

  • @SarithaRaman-m4f
    @SarithaRaman-m4f 6 годин тому +1

    Rebecca ❤

  • @AbhiKumar-gr6wo
    @AbhiKumar-gr6wo 8 годин тому +31

    Rebecca നല്ല actress ഒക്കെയാണ് പക്ഷേ ഈ character റെബേക്കാക്ക് ചേരുന്നില്ല പിന്നെ സച്ചിക്ക് match അല്ലാ ഈ രേവതി

    • @Prk123-
      @Prk123- 8 годин тому +11

      നല്ല ഒരു ആക്ട്രെസ്സ് ആണെങ്കിൽ എത് റോളും ചേരും..❤

    • @shajeelasulthan561
      @shajeelasulthan561 8 годин тому +7

      ഇന്ന് മുടി കെട്ടിവെച്ചു കണ്ടപ്പോ ഇരട്ടി പ്രായം തോന്നിക്കുന്നു 😂😂

    • @Prk123-
      @Prk123- 8 годин тому +12

      ​@@shajeelasulthan561ഇങ്ങനെ പറഞ്ഞ് കഴിഞ്ഞപ്പോ കുറച്ച് ആശ്വാസം കിട്ടിയല്ലോ... ഇനി പോയി വിശ്രമിച്ചോളൂ....നാളെ ഇടുന്ന പ്രൊമോയിലും വന്നു കുറ്റം പറയാൻ ഉള്ളതല്ലേ.mmm

    • @SajeenaV.k
      @SajeenaV.k 7 годин тому +2

      ​@@shajeelasulthan561 athe

    • @FathimaFidha47
      @FathimaFidha47 6 годин тому +2

      ​@@Prk123- nale hair azhidumbo sheeja de amaayi de prayam und ennu aavum chilapo comment

  • @anshifanshif9954
    @anshifanshif9954 8 годин тому +3

    🥺🥺🥺🥺

  • @ajovarghese5372
    @ajovarghese5372 8 годин тому +4

    🤭🤣🤣

  • @shajeelasulthan561
    @shajeelasulthan561 8 годин тому +31

    തുപ്പാനും വയ്യ ഇറക്കാനും വയ്യ... എന്ന അവസ്ഥയിലാ റെബേക്ക.. 🤭🤭ഇതിൽ നിന്നാലും നാണക്കേട്.. ഇതിൽ നിന്ന് പോയാലും നാണക്കേട് 🤭😂
    ഞാൻ എക്സ്ട്രാ സ്ട്രോങ്ങ്‌ ആയതുകൊണ്ടാണ് ഇതിൽ നിൽക്കുന്നതെന്ന് വരുത്തി തീർക്കാൻ കുറേ എണ്ണത്തിനേ ഇറക്കിയിട്ടുണ്ട്... 🤣🤣
    ഇപ്പോ ഇറക്കിയ കുറേ അന്തം ഫാൻസുകളുടെ വിളയാട്ടം ഇല്ലായിരുന്നു എങ്കിൽ എപ്പോഴേ പ്രിയ ഫാൻസ്‌ എല്ലാം പിന്തിരിഞ്ഞു പോയേനെ ☹️
    ഇപ്പോഴും റെബേക്ക പരിഹാസം ഏറ്റു വാങ്ങുന്നുണ്ടെങ്കിൽ അതിനു കാരണം റെബേക്ക ഫാൻസ്‌ തന്നെയാ 😏😏😂🤣

    • @saradaagrasala8548
      @saradaagrasala8548 8 годин тому +8

      സത്യം😂😂🤣🤣

    • @GouriParvathy-z8q
      @GouriParvathy-z8q 7 годин тому +5

      അത് സത്യമാണ്. ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന ടീംസ് ആണ് അതുകൊണ്ട് പറഞ്ഞിട്ട് കാര്യമില്ല

    • @Lekshmyyy
      @Lekshmyyy 7 годин тому +3

      നിൻ്റെ അത്രേം കടി ആർക്കും ഇല്ല😂എൻ്റമ്മോ😂😂വല്ലാത്ത ജന്മം തന്നെ
      ഒരു നടി നാണക്കേട് കൊണ്ട് പോവാത്ത ആണ് അത്രേ കഷ്ടം...
      നി എന്തൊക്കെ കുരചാലും റെബേക്ക as രേവതി ഓഡിയൻസ് accept ചെയ്തു cry hard😭

    • @bl87521
      @bl87521 7 годин тому +2

      നിങ്ങൾ റെബേക്കയെ മനഃപൂർവം ഡീഗ്രേഡ് ചെയ്യുകയാണ് എന്നതിന്റെ തെളിവുകൾ ധാരാളമായി നിങ്ങൾ തന്നേ ഈ കമന്റ് ബോക്സിൽ കഴിഞ്ഞ രണ്ടു ദിവസമായി കൊടുത്തിട്ടുണ്ട്.
      Cyber Defamation: Publishing false, defamatory, or libelous statements about an individual or entity online with the intent to damage their reputation or credibility constitutes cyber defamation. This includes posting defamatory content on social media, blogs, forums, or other online platforms.
      Online Bullying: Engaging in bullying behavior online, including spreading rumors, making derogatory remarks, mocking, or humiliating individuals based on their characteristics such as race, gender, religion, sexual orientation, or disability, constitutes online bullying or cyberbullying.
      Hate Speech: Posting, sharing, or promoting hate speech, discriminatory content, or inciting violence and hostility against individuals or communities based on protected characteristics constitutes cyber harassment. Hate speech can fuel intolerance, discrimination, and social unrest.
      ഇതെല്ലാമാണ് നിങ്ങൾ ഈ ദിവസങ്ങളിൽ ചെയ്തത് . വേറെ ആരും ഈ കമന്റ് ബോക്സിൽ നിങ്ങളുടെ ലെവെലിലേക്കു താണിട്ടില്ല in last 2-3 days . അത് കൊണ്ട് കൂട്ട് കിട്ടുമെന്ന പ്രതീക്ഷ വേണ്ട . You will be the only one facing the consequences. വീട്ടിൽ ഉള്ളവരെ ഓർത്തിട്ടെങ്കിലും ഇത് നിർത്തിയാൽ നിങ്ങൾക്ക് കൊള്ളാം. Or else they will also be facing the consequences of your heinous acts.

    • @krishnalekshmi-m2q
      @krishnalekshmi-m2q 7 годин тому +2

      ​@@bl87521Ath njan ivarode paranjittnd.....ivark athinte seriousness ariyilla ennu thonnunn.......chundu kondu goshti ennu okke parayunnu....oru cyber law student vicharichal vare simple aayi ivarkk ethire thelivu kondu varaan pattum.....Lips nu defect ullavare motham cyber bullying cheyythu ennu case maatti theerkkan pattum....ivarkk ath onnum ariyikayee illa....

  • @GouriParvathy-z8q
    @GouriParvathy-z8q 8 годин тому +27

    ദയവുചെയ്ത് റബേക്ക മുടി കെട്ടി വയ്ക്കരുത് അല്ലെങ്കിൽ തന്നെ സച്ചിയുടെ കൂടെ നിൽക്കുമ്പോൾ പ്രായം തോന്നിക്കും ഇന്ന് മുടി കെട്ടിവെച്ച് ഒരു സീനിൽ കണ്ടപ്പോൾ ശരിക്കും പ്രായം തോന്നി 😂😂

    • @saradaagrasala8548
      @saradaagrasala8548 8 годин тому +2

      ഞാൻ കണ്ടില്ല😂😂🤣🤣

    • @GouriParvathy-z8q
      @GouriParvathy-z8q 8 годин тому

      ​@@saradaagrasala8548കണ്ടു നോക്ക് ചിരി വരും 😂😂

    • @Anu_anuuuu
      @Anu_anuuuu 8 годин тому +4

      😂😂😂

    • @anju9923
      @anju9923 8 годин тому +12

      ​@@Anu_anuuuuകുറച്ചു ചിരിച്ചേക്കാം 😂😂. കഷ്ടപ്പെട്ട് ചിരിക്കാൻ പറഞ്ഞത് അല്ലെ 🥲

    • @krishnalekshmi-m2q
      @krishnalekshmi-m2q 8 годин тому

      ​@@anju9923mind aakanda....provoking aanu aim

  • @sonamolsonaworld
    @sonamolsonaworld 8 годин тому +1

    ua-cam.com/video/-yXrDzksiUg/v-deo.htmlsi=XRdbSHrSkepV3Gko
    . മൗനരഗത്തിലെ കിരൺ വിവാഹിതനകയാണ്