വെറുതെ എന്തെങ്കിലും കാളി കൂളി കാണിച്ചാൽ സിനിമ ആവുമോ |Abraham Koshy |mlayalam cinema

Поділитися
Вставка
  • Опубліковано 21 гру 2023
  • Abraham Koshy The Senior Junior Artist|Exclusive Interview |Part2 |malayalam cinema
    #malayalam #malayalamcinema #juniorartist
  • Розваги

КОМЕНТАРІ • 92

  • @dileep8292
    @dileep8292 6 місяців тому +57

    ചേട്ടൻ പറഞ്ഞ കാര്യങ്ങൾ 100% ശെരി ആണ്....

  • @vijayakumar4163
    @vijayakumar4163 6 місяців тому +26

    Dear Koshy അച്ചായന് ഇനിയും നല്ല നല്ല വേഷങ്ങൾ ചെയ്യാൻ അവസരങ്ങൾ ഉണ്ടാകട്ടെ ..... അഭിനയ ആവേശം കൊണ്ട് സിനിമയിൽ എത്തി ചേർന്ന ആളാണ്...... വേണ്ട അംഗീകാരം കിട്ടിയിട്ടില്ല. വരും കാലങ്ങളിൽ അതിന് അവസരം ഉണ്ടാകട്ടെ!❤

  • @JobyGeorge-rg2fu
    @JobyGeorge-rg2fu 6 місяців тому +62

    റൺവേ മൂവി മറക്കില്ല 👌❤️

  • @muhammadshafeeq32
    @muhammadshafeeq32 6 місяців тому +17

    ഈ ചേട്ടൻ ഇത്രെയും നല്ല മനുഷ്യൻ ആയിരുന്നോ ❤️ നല്ല രസകരമായ ഇന്റർവ്യൂ ചേട്ടന് കൂടുതൽ നല്ല സ്ക്രീൻ പ്രേസൻസ് ഉള്ള വേഷങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @jomonkonni4069
    @jomonkonni4069 6 місяців тому +12

    സത്യം കോശി അച്ചായൻ പറഞ്ഞത് അച്ചായൻ നല്ല നല്ല റോൾ കിട്ടൻ എല്ലവരും പ്രത്ഥിക്കണം

  • @KishorKumar-rd8bn
    @KishorKumar-rd8bn 6 місяців тому +15

    മാവേലിക്കാരൻ ❤❤❤

  • @MohammedAsif-lz3yn
    @MohammedAsif-lz3yn 6 місяців тому +21

    Ne യേത് അര്‍ത്ഥത്തിലാണ് sire എന്ന് വിളിച്ചത് എന്ന് മനസിലായി runwayile dialogue ❤

  • @ThengaMittayi
    @ThengaMittayi 6 місяців тому +18

    അഭിനയിക്കാൻ അറിയാം❤

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 5 місяців тому +5

    ഈ നടനെ ഒരുപാട് ചിത്രങ്ങളിൽ കണ്ടിട്ടുണ്ട്. പേര് അറിയില്ലായിരുന്നു. ഇദ്ദേഹത്തിന്റെ കഴിവ് വച്ച് കുറച്ചുകൂടി നല്ല വേഷങ്ങൾ കിട്ടേണ്ടതാണ്! തമിഴ് ചിത്രങ്ങളിൽ ആണെങ്കിൽ .....രക്ഷപെടുമായിരുന്നു എന്ന് തോന്നുന്നു.

  • @MG-pv4uq
    @MG-pv4uq 6 місяців тому +9

    Very wise man! Very good actor! Deserves more recognition.
    Chettan ippozhathe cinema kurichu paranjathellaam 100% vaasthavam. Especially about the EXIT sign 😂...I too had the same experience!

  • @renjipc4667
    @renjipc4667 6 місяців тому +52

    ഞങ്ങളുടെ മാവേലിക്കരക്കാരൻ കോശി അച്ചായൻ..

    • @kumartara4311
      @kumartara4311 5 місяців тому

      Kochilanallo?

    • @renjipc4667
      @renjipc4667 5 місяців тому

      ​@@kumartara4311 കൊച്ചി ഒന്നുമല്ല, ആലപ്പുഴ മാവേലിക്കര ആണ്..

    • @vishakrk9660
      @vishakrk9660 5 місяців тому +1

      മാവേലിക്കര ആണ് വീട് എന്റെ അയൽവാസി.. ഇപ്പൊ ചില ഫാമിലി പ്രോബ്ലം കാരണം പുള്ളി കൊച്ചിയിൽ ആണ് താമസം.

    • @kumartara4311
      @kumartara4311 5 місяців тому

      My neighbour

    • @AjayKumar-xm9xd
      @AjayKumar-xm9xd 5 місяців тому

      മാവേലിക്കരയിൽ എവിടെയാണ് വീട്

  • @rajeshrajan3124
    @rajeshrajan3124 6 місяців тому +19

    ഞങ്ങളുടെ നാട്ടുകാരൻ (മാവേലിക്കരക്കാരൻ )

  • @nandu854
    @nandu854 5 місяців тому +3

    ഒരു മുറൈ വന്ത് പാർതായ എന്ന സിനിമയിൽ ഇദ്ദേഹത്തിന്റെ റോൾ നല്ല രസം ആയിരുന്നു

  • @dubaiuae1883
    @dubaiuae1883 6 місяців тому +8

    ❤❤❤Runway … orikkalum marakkillaa …

  • @Mathew5644
    @Mathew5644 6 місяців тому +8

    അച്ചായൻ ❤️❤️❤️❤️❤️❤️

  • @sabarinathsuresh6633
    @sabarinathsuresh6633 6 місяців тому +6

    Oru nalla manushyan..
    Nalla veshangal ini kittatte 😊

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 5 місяців тому +4

    Sir ,
    Your several charecters performance and smile is memorable.
    Go ahead.

  • @subinsaly4892
    @subinsaly4892 5 місяців тому +4

    മനോഹരമായ ഒരു ഇന്റർവ്യൂ

  • @sajicherian539
    @sajicherian539 6 місяців тому +8

    Good experience actor one day his time come

  • @drunnikrishnan.k.t7985
    @drunnikrishnan.k.t7985 5 місяців тому +2

    നല്ല സംസാരം കാര്യങ്ങൾ ബുദ്ധിപരവും നയപരവുമായി സംസാരിക്കുന്നു🙏

  • @user-ir6br6jb2j
    @user-ir6br6jb2j 6 місяців тому +11

    റൺവേ സിനിമയിലെ ഛീ നിർത്തട നിന്റെ ഈ സാറ് വിളി എന്ന ഡയലോഗും 😅പാപ്പി അപ്പച്ചയിലെ കരിക്ക് വെട്ടലും മറക്കില്ല 😅

  • @huhnhhjyhhbjjnhhgn
    @huhnhhjyhhbjjnhhgn 5 місяців тому +3

    വ്യക്‌തഥ, കൃത്യത ഉള്ള സംസാരം.❤

  • @venugobal8585
    @venugobal8585 6 місяців тому +8

    😂😂Achayan... A film star.. from Mavelikara.. ❤😂

  • @bineeshmohan8052
    @bineeshmohan8052 6 місяців тому +4

    സംസാരം അടിപൊളി

  • @pavanmanoj2239
    @pavanmanoj2239 5 місяців тому +3

    കോശിച്ചേട്ടന് നമസ്ക്കാരം❤

  • @sajisaji9144
    @sajisaji9144 6 місяців тому +4

    എനിക്ക് ഇഷ്ടപ്പെട്ട ഒരു നടനാണ് ഇദ്ദേഹം🙏🙏👍🌹

  • @ajithk5099
    @ajithk5099 5 місяців тому +3

    Good interview..

  • @KamalJ-ew7zj
    @KamalJ-ew7zj 6 місяців тому +3

    നല്ല നടൻ ആണ്

  • @mohamedalimt1662
    @mohamedalimt1662 4 місяці тому

    Sincerely and truthfully
    speaking

  • @raninair6065
    @raninair6065 6 місяців тому +16

    കഴിവുള്ള നടൻ 🎉❤

    • @shyamtpurakkal2056
      @shyamtpurakkal2056 6 місяців тому +2

      😂😂

    • @vyshakhanand7586
      @vyshakhanand7586 5 місяців тому +2

      raninair6065 1കഴിവില്ലാത്തവൻ കിടന്നു ചിരിക്കുന്നു

  • @HARIKRISHNAN-VETTIYAR
    @HARIKRISHNAN-VETTIYAR 5 місяців тому +1

    Mavelikarakaran❤

  • @SandeepJShridhar
    @SandeepJShridhar 6 місяців тому +5

    കാത് കേൾക്കില്ലെങ്കിലും ഇവൻ്റെ പേര് ഉഷാറാണല്ലോ. . . ബ ദി രെ ൻ

  • @saraths4187
    @saraths4187 6 місяців тому +7

    Haripad vannu chunanakara, cheriyanad, Ninnu private busil kayaripokunna pavam manusyan

  • @muthalavan1122
    @muthalavan1122 5 місяців тому +1

    മാവേലിക്കരയിലെ എത്രയോ നടന്മാരിൽ ഒരാൾ..ഇയാളുടെ ഓഫീസിൽ ആ പാവം പ്യുണിനെ ഇട്ട് പറപ്പിക്കുന്നത് കണ്ടിട്ടുണ്ട്..

  • @user-rt5sd3nq6e
    @user-rt5sd3nq6e 5 місяців тому +2

    ഇന്നാ മത്തായിച്ചാ കരിക്ക്❤

  • @adarshram7620
    @adarshram7620 5 місяців тому

    Super actor❤

  • @greenmediavision
    @greenmediavision 5 місяців тому +1

    chettayi

  • @user-ry6zk7st5i
    @user-ry6zk7st5i 5 місяців тому +2

    👍👍👍👍💯

  • @sunilpkoshypathanapuram
    @sunilpkoshypathanapuram 6 місяців тому +3

    🙏❤🤝

  • @Anupchandran12
    @Anupchandran12 6 місяців тому +3

    കിടു ഇന്റർവ്യൂ ❤

  • @dileepdevas3747
    @dileepdevas3747 5 місяців тому +1

    Sathyam

  • @arunkumararunkumar7649
    @arunkumararunkumar7649 5 місяців тому +2

    👌🏻

  • @kadukvlogs8521
    @kadukvlogs8521 5 місяців тому +2

    കോശിച്ചായൻ, ലീഗൽ മെട്രോളജി ഓഫീസർ, 🙏

  • @alwynsabu3922
    @alwynsabu3922 5 місяців тому

    Samsaram kond esttam onude koodye ulu♥️

  • @bijuvijay8493
    @bijuvijay8493 5 місяців тому +2

    Maturity.....🎉🎉🎉

  • @Canadianmalludiaries
    @Canadianmalludiaries 5 місяців тому

    ❤❤❤

  • @1hayaazad
    @1hayaazad 4 місяці тому

    Dennis Joseph nte sound polind

  • @user-zc1cj4hp5c
    @user-zc1cj4hp5c 5 місяців тому

    👌👌👌👌👌

  • @saamikp9759
    @saamikp9759 5 місяців тому +1

    Avalk vivadamundakan orupad sramichu...adeham escape aayi😅

  • @sojojoy3026
    @sojojoy3026 5 місяців тому +2

    Pappy apachan movie yile thenga karan

  • @jafeerkader1087
    @jafeerkader1087 5 місяців тому

    THATHAMMA....

  • @bibin_----_AK
    @bibin_----_AK 5 місяців тому

    Sensible

  • @KamalJ-ew7zj
    @KamalJ-ew7zj 6 місяців тому

    പുതിയ പടം ഇല്ലെ

  • @PrajaBharath
    @PrajaBharath 4 місяці тому

    ചിരിച്ചു കൊണ്ട്എല്ലാം തുറന്നു പറയുന്ന ആൾ

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 6 місяців тому +1

    truth

  • @unni9603
    @unni9603 6 місяців тому +3

    സാറേ 😜

  • @user-co3hy6hv1j
    @user-co3hy6hv1j 6 місяців тому +6

    മിടുക്കൻ നടൻ ആണ് ദിലീപ്പേ ഒന്ന് പരിഗണിക്

  • @mohanchesnale7315
    @mohanchesnale7315 5 місяців тому +1

    90 പടം അല്ല കഴിഞ്ഞ വർഷം
    234 സിനിമ ഇറങ്ങി

  • @arjunk794
    @arjunk794 6 місяців тому +3

    പാപ്പി അപ്പച്ചാ

    • @amalrai7817
      @amalrai7817 6 місяців тому

      Karikkuvettukaran role...

  • @Canadianmalludiaries
    @Canadianmalludiaries 5 місяців тому +1

    Chanchal😅

  • @hosnivahab
    @hosnivahab 5 місяців тому +2

    Seriously repeat value olla cinemakal illaa

  • @a.g.kshenoy6453
    @a.g.kshenoy6453 6 місяців тому +4

    Meesha madhavan le kallan

  • @AneeshVettamvettam
    @AneeshVettamvettam 5 місяців тому

    നമ്മൾ ഒരുമിച്ച് കാപ്പി കുടിച്ചത് മറന്നോ പിന്നെ പട്ടണത്തിൽ ഭൂതം നമ്മൾ ഒരുമിച്ചു കണ്ടത് മാവേലിക്കരയിൽ

  • @KamalJ-ew7zj
    @KamalJ-ew7zj 6 місяців тому +2

    Anchor name enthaa

  • @ungungalsudhakaran7870
    @ungungalsudhakaran7870 5 місяців тому

    Avishasikal nashathinu prarthikkum parayunnavarano nallathu than poyi paninoku budhiyillathavan

  • @nijunicholas3573
    @nijunicholas3573 5 місяців тому

    കടല കച്ചവടം മോശം അല്ല

  • @MalluBMX
    @MalluBMX 6 місяців тому +2

    പോട്ടെ സാറേ....

  • @ashtray2351
    @ashtray2351 4 місяці тому

    മാവേലിക്കരൻ കുളത്തു പടിറ്റൽ അച്ചായൻ

  • @KamalJ-ew7zj
    @KamalJ-ew7zj 6 місяців тому

    നേര് കണ്ടില്ലേ

  • @richurefi3924
    @richurefi3924 5 місяців тому

    തത്തമ്മ 😂

  • @dasps5934
    @dasps5934 5 місяців тому +1

    കോശിച്ചായാ, ആദ്യ ചിത്രം വെണ്ടർദാനിയൽ സ്റ്റേറ്റ്ലൈസൻസിയാണോ?

    • @renjipc4667
      @renjipc4667 5 місяців тому

      ആണ്, ആ സിനിമയിൽ introducing എന്ന് എഴുതി കാണിക്കുന്നുണ്ട്.. കഥ.. ഫ്രാൻസിസ് ടി മാവേലിക്കര ആണ്..

  • @divakaranmangalam2445
    @divakaranmangalam2445 6 місяців тому +1

    കോശി, ദിവാകരൻ

  • @aruncs576
    @aruncs576 5 місяців тому

    ഇയാളൊക്കെ ഫീൽഡ്ഔട്ട്‌ അല്ലേ

  • @madhuramvlogs4929
    @madhuramvlogs4929 5 місяців тому +2

    കോശിച്ചായൻ ആള് പുലിയാ

  • @harikuz
    @harikuz 5 місяців тому

    🤩

  • @user-zc1cj4hp5c
    @user-zc1cj4hp5c 5 місяців тому

    👌👌👌👌👌