യഥാർത്ഥത്തിൽ ആനയെ കടുവകൾക്ക് പേടിയാണ്. ആനയെ വളരെ ദൂരത്തു നിന്ന് കാണുമ്പോൾ തന്നെ കടുവകൾ ഒഴിഞ്ഞു മാറി പോകാറാണ് പതിവ്. അതുകൊണ്ട് ചിലപ്പോൾ ആനയുടെ പുറത്തിരുന്ന് വെടിവയ്ക്കാൻ സാധിക്കാതെ പോകും.
വളരെ നല്ലത്..... ഈ ആനയെ തന്നെ ആണ് ഊർങ്ങാട്ടിരിയിൽ കൊമ്പൻ കിണറ്റിൽ വീണപ്പോ കൊണ്ട് വന്നത്.... അവിടുത്തെ ജനങ്ങളെ കണ്ണിൽ പൊടി ഇട്ട് കഴിഞ്ഞു.... ഇനി അടുത്ത നാട്ടിലെ ജനങ്ങളുടെ കണ്ണിൽ പൊടി ഇടാൻ 😂😂😂..... പാവം സർക്കാർ... ഈ ആന ഉള്ളത് കൊണ്ട് പിടിച്ചു നിൽക്കാം 🤭🤭👌🤭
@Adhiye location അറിയാമല്ലോ, അപ്പോൾ മനുഷ്യരുടെ ജീവന് വിലയില്ലേ ഇപ്പോൾ ഒരാളെ ആക്രമി മില്ലേ dogs ഉണ്ടങ്കിൽ സെയ്ഫ്ഫല്ലേ പെട്ടന്ന് മനുഷ്യൻ ചെന്ന് കയറില്ല കടുവയുടെ വായിൽ
അഭിമാനിക്കാം പിണറായി വിജയൻ എന്ന മഹാന്റെ ഭരണത്തിൽ. എത്ര പെട്ടാണെന്നാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നത് . ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു ഉദ്യോഗസ്ഥരെ കൊണ്ട് എല്ലാം ചെയ്യിപ്പിക്കുന്ന പിണറായി വിജയൻ സർ. എത്ര പെട്ടന്നാണ് കുങ്കിയനാകളെ കൊണ്ട് വന്നത്. എന്നും ജനങ്ങൾക്കൊപ്പം ജനകീയ നേതാവ് പിണറായി വിജയൻ ഉയിർ ❤❤❤❤❤ പാർട്ടി ❤❤❤❤❤❤❤❤
മിക്കവാറും കടുവയെ നേരിൽ കാണുമ്പോത്തന്നെ ആന മുങ്ങും 😂😂
യഥാർത്ഥത്തിൽ ആനയെ കടുവകൾക്ക് പേടിയാണ്. ആനയെ വളരെ ദൂരത്തു നിന്ന് കാണുമ്പോൾ തന്നെ കടുവകൾ ഒഴിഞ്ഞു മാറി പോകാറാണ് പതിവ്. അതുകൊണ്ട് ചിലപ്പോൾ ആനയുടെ പുറത്തിരുന്ന് വെടിവയ്ക്കാൻ സാധിക്കാതെ പോകും.
കോന്നി സുരേന്ദ്രൻ വേണം 🔥👍
കടുവ മാറി നിന്ന് ചിരിക്കുന്നുണ്ടാവും
😂😂😂😂
😂😂😂😂😂😂😂😂😂
Kumki ആനകളെ കൊണ്ടുവന്നത് നന്നായി .അവർ ആകുമ്പോൾ കടുവയെ ഓടിച്ചിട്ട് പിടിച്ച് കൂട്ടിൽ കയറ്റുമല്ലോ 😂😂😂😂😂
കടുവയെ പിടിച്ച കിടുവ എന്ന പഴഞ്ചൊല്ല് മാറ്റി ഇനി കടുവയെ പിടിച്ച ആന എന്നാവും😂😂😂😂 ആനക്ക് ഒരു തോക്ക് കൂടി കൊടുക്കാൻ അപേക്ഷ 🙏🙏🙏
കടുവയെ പിടിക്കാൻ എന്തിനാ തുമ്പി ആന 🤔
പൊട്ടാ തുമ്പി ആന അല്ല കുങ്കി ആന!കുങ്കി ആന!!അതായത് ഉത്തമാ കീലേരി അച്ചു നെ ഒതുക്കാൻ കീരിക്കാടനെ കൊണ്ട് വരുന്ന പോലെ 😃ഇപ്പൊ മനസ്സിലായോ?
വളരെ നല്ലത്..... ഈ ആനയെ തന്നെ ആണ് ഊർങ്ങാട്ടിരിയിൽ കൊമ്പൻ കിണറ്റിൽ വീണപ്പോ കൊണ്ട് വന്നത്.... അവിടുത്തെ ജനങ്ങളെ കണ്ണിൽ പൊടി ഇട്ട് കഴിഞ്ഞു.... ഇനി അടുത്ത നാട്ടിലെ ജനങ്ങളുടെ കണ്ണിൽ പൊടി ഇടാൻ 😂😂😂..... പാവം സർക്കാർ... ഈ ആന ഉള്ളത് കൊണ്ട് പിടിച്ചു നിൽക്കാം 🤭🤭👌🤭
😂😂😂😂
കടുവ ആനയെ കാണും ബോൾ മരത്തിൽ കയറി രക്ഷപ്പെടും.
ഇതൊക്കെ കടുവയുടെ ആയുസ് നീട്ടിക്കൊടുക്കാനുള്ള തന്ത്രം.
കുങ്കി ആനക്ക് മദമിളകാതിരുന്നാൽ മതിയായിരുന്നു......
കടുവയെ പിടിക്കാൻ ആനയെ ഇറക്കിയത് നന്നായി 👍
Good news
RRT😢😢😢
നാണമില്ലേ കഷ്ടം
ആന ഇപ്പോൾ കോരിയെടുക്കും തുമ്പിക്കൈയ്യിൽ. എന്തുവായിത്?
Ee aana vannitt entha cheyya ariyajit chothikka😂
റോഡിലെ കാര്യങ്ങൾ നോക്കാൻ Al ക്യാമറ സ്ഥാപിക്കാൻ സാധിക്കുന്നവർക് കടുവായെ കാണുന്ന ക്യാമറ സ്ഥാപിക്കാൻ കഴിയില്ല ?
😏ആന യും കടുവ യും കാത്തിരിന്ന് കാണാ
Koppe pidiikkum
Doctore konduvarunnath ozhivakiyal കുറേ cash labikkam athinu pakaram nalla kazhivulla vettakarundagum😅
Kaduvaye poottan kunkiyana 😅😅😅😅😅😅ha. Haaaaaaa??
കടുവ വന്നാൽ ആ നയും ഓടും
ഹാന യു ടെ ക്ക യിൽ തോ ക്ക് കൊ ട് ക്കു ഡിസ്സ് dess
🐕 Dogs ഇറക്കിയാൽ പറ്റില്ലേ നല്ല പരിശിലനം ഉള്ള
Kaduvayude oru adikk undavilla dogs okke
Dog oke kaduva pidichod povum..
@Adhiye location അറിയാമല്ലോ, അപ്പോൾ മനുഷ്യരുടെ ജീവന് വിലയില്ലേ ഇപ്പോൾ ഒരാളെ ആക്രമി മില്ലേ dogs ഉണ്ടങ്കിൽ സെയ്ഫ്ഫല്ലേ പെട്ടന്ന് മനുഷ്യൻ ചെന്ന് കയറില്ല കടുവയുടെ വായിൽ
കടുവയുടെ കണ്ണിങ് എന്ന് പറയുന്നത് ഇരയുടെ ചങ്കിലാണ്, അതുകൊണ്ടാണ് കടുവ പുലി പോലത്തെ വരെ പേടിക്കേണ്ടത്
പുലിയോട് fight ചെയ്യാൻ പറ്റുന്ന നായ്ക്കൾ ഉണ്ട് പക്ഷെ കടുവയോട് fight ചെയ്ത് ജയിക്കാൻ സിംഹത്തിന് പോലും പറ്റില്ല അപ്പോളാണ് നായ 🥲
Enna kumki...?
Eswara
Aanaye kathu kollane . Kaduvaye vedi vechu konnu kala . Koppu .
😂😂
അഭിമാനിക്കാം പിണറായി വിജയൻ എന്ന മഹാന്റെ ഭരണത്തിൽ. എത്ര പെട്ടാണെന്നാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നത് . ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു ഉദ്യോഗസ്ഥരെ കൊണ്ട് എല്ലാം ചെയ്യിപ്പിക്കുന്ന പിണറായി വിജയൻ സർ. എത്ര പെട്ടന്നാണ് കുങ്കിയനാകളെ കൊണ്ട് വന്നത്.
എന്നും ജനങ്ങൾക്കൊപ്പം ജനകീയ നേതാവ്
പിണറായി വിജയൻ ഉയിർ ❤❤❤❤❤
പാർട്ടി ❤❤❤❤❤❤❤❤
റേഷൻ ഇല്ല പെൻഷൻ ഇല്ല മൊത്തം വില കൂടുതൽ ഇത്ര നശിച്ച ഭരണം കേരളം കണ്ടിട്ടില്ല
😂😂😂
ണ്ടി 😐
@kinkY_TaiL_MapogO അസൂയ 😂😂
@rahoofrahoof5228😮
RRT😢😢😢