Innova used car, scorpio used car, al ameen used cars, low cost innova, ഇന്നോവ കാറുകൾ

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 134

  • @kttraveler8026
    @kttraveler8026 3 роки тому +21

    ക്യാഷ് ഇല്ലെങ്കിലും എല്ലാ വണ്ടി video സും കാണുന്ന ഞാൻ 😉

  • @ibrahimibrahim6692
    @ibrahimibrahim6692 3 роки тому +43

    ഇവിടെ വില കൂടുതൽ ആ ണ്
    ആരും പോയി തല വെച്ച് കൊടുക്കരുത് .... തല വെക്കാൻ
    അത്ര നിർബന്ധം ആണ ങ്കിൽ
    ട്രൈനിനു പോയി വെച്ചോളൂ
    അതാവും നന്നാവുക ..

  • @sharonmj9498
    @sharonmj9498 3 роки тому +18

    കോഴിക്കോട് അത്ര ഡിമാൻ്റ് ഒന്നും ഇല്ല ബ്രോ... പിന്നെ 2007 model bolero 16 മൈലേജ് ആണെങ്കിൽ mahindra യെ വേഗം വിവരം അറിയിക്കണം..കാലനറിയാത്ത മരണമല്ലേ..?

  • @kl50world46
    @kl50world46 3 роки тому +1

    Video kandu spr ഉപകാരപ്രദമായ video

  • @shafeeqabubaker9343
    @shafeeqabubaker9343 3 роки тому +4

    നല്ല അവതരണം....

  • @rahmanblogsyoyo8365
    @rahmanblogsyoyo8365 3 роки тому +1

    Bro detail ayii avadharippichu good

  • @the-nebukid4875
    @the-nebukid4875 3 роки тому +6

    പൊളി കാർ യോ yo

  • @gg60spydey98
    @gg60spydey98 3 роки тому +1

    Nice bro adipoli video chumma valichizhakkathe karyangal manassilakki pettannu theerthu poi nannaittund

  • @surendranpu6916
    @surendranpu6916 3 роки тому

    Thrissur unddo

  • @nibiniha1788
    @nibiniha1788 3 роки тому

    Ertiga super can we buy it b

  • @jommythomas9912
    @jommythomas9912 3 роки тому

    Jeeto private second hand undoo

  • @firoskhanzakkir6819
    @firoskhanzakkir6819 3 роки тому +4

    Rate കൂടുതൽ ആണ്.. ഫ്രീ ആയിട്ടു തരാമോ

  • @anilv1481
    @anilv1481 3 роки тому +16

    എല്ലാ ഗ്ലാസും തേങ്ങാ വീണു മാറിയതാണ് ട്ടോ,ആക്‌സിഡന്റ് അല്ല 🤣🤣🤣🤣

    • @ratheesh8610
      @ratheesh8610 3 роки тому +1

      😂😂അപ്പൊ കേരളത്തിൽ അപകടം ഇല്ല കേട്ടോ... വെറുതെ തെറ്റിദ്ധരിച്ചു

    • @anseeramuhammadali7689
      @anseeramuhammadali7689 3 роки тому

      😃😃😃😃😃😃😃

    • @rishikeshtraj5378
      @rishikeshtraj5378 3 роки тому

      Eee tengayude oke oru karyam 😂

    • @fathahthayyil7026
      @fathahthayyil7026 3 роки тому

      😄😄

  • @shafichnrpk
    @shafichnrpk 3 роки тому +4

    ലോ ബഡ്ജറ്റ് ആണ് പോലും ഇന്നോവ 😂😂ഒരു പൊന്നാട അണിയിച്ചു വെച്ചോട്ടേ 👍

  • @jasiralijaz3571
    @jasiralijaz3571 3 роки тому +20

    കോഴിക്കോട് രജിസ്ട്രേഷൻ എന്താ ഇത്ര ഡിമാൻഡ് ഉള്ളത്??

    • @traveller1181
      @traveller1181 3 роки тому +10

      ഒരു ഡിമാൻഡും ഇല്ല. ചുമ്മാ ഓരോ ഡയലോഗുകൾ. തൃശൂർ, ഉം ഇങ്ങനെ പറയും.

    • @user-fo2dl7rp1t
      @user-fo2dl7rp1t 3 роки тому

      Nammade kasaragod demand aanu karanam vellapokkam varaatha stalamaanu😏

    • @anoopmc8054
      @anoopmc8054 3 роки тому +1

      @@traveller1181 കടൽ തീരം അടുത്തുള്ള പ്രദേശത്തെ വണ്ടികൾക്ക് വില വളരേ കുറവാണ്
      Eg ആലപ്പുഴ, കോഴിക്കോട്, കൊല്ലം, ട്രിവാൻഡ്രം, എറണാകുളം etc...

    • @syamjithmv5168
      @syamjithmv5168 3 роки тому

      Enganethe worst video cheyathe erunnal nanayirikum

    • @noufalkhan9669
      @noufalkhan9669 3 роки тому

      Rasheed ikkantta sthalam. Ayond ayirikum

  • @HariKumar-om6cx
    @HariKumar-om6cx 2 роки тому

    ലൊക്കേഷൻ നും കറക്റ്റ് place കൂടേ ഇനി ചെയ്യുമ്പോൾ പറയണേ

  • @asarafpa6290
    @asarafpa6290 3 роки тому

    Koozikood njan vangi allangilonnu vangi kozigale idamayirunnu

  • @murshidmurshi7358
    @murshidmurshi7358 3 роки тому

    Ford endeavour undo 2011,12

  • @vivekthilaga7271
    @vivekthilaga7271 3 роки тому

    Hard worker. 👌
    Keep it up 👍

  • @lubulabimammu2694
    @lubulabimammu2694 3 роки тому +2

    Bro next kasaragod cheyyu vilakuravanu😉

  • @muhammedshahan2001
    @muhammedshahan2001 3 роки тому +8

    Thumbnail kand vanna aroka pling aayi 🙄

  • @jayarajoa9922
    @jayarajoa9922 3 роки тому

    അടിപൊളി

  • @abilashkumar7664
    @abilashkumar7664 3 роки тому +3

    Scorpio video chahie

  • @VinuNichoos
    @VinuNichoos 3 роки тому

    Good vedio milegekoodi onnu chothikku

  • @everythingmedia8907
    @everythingmedia8907 3 роки тому +4

    എല്ലാം kilometer കൂടുതൽ ആണല്ലോ.. അതിന്‌ അനുസരിച്ച് വിലയില്‍ മാറ്റവും കാണുന്നില്ല

  • @titusjohn7696
    @titusjohn7696 3 роки тому

    Ertiga petrol ano

  • @fasalm564
    @fasalm564 3 роки тому +1

    total rate koodudalanu

  • @mt15boy38
    @mt15boy38 3 роки тому +1

    85 ithil evide vandi kaniche

  • @pravahprvh6617
    @pravahprvh6617 3 роки тому

    അല്ല ഇവിടുന്നൊക്കെ വണ്ടി എടുക്കുന്ന ആളുകൾ ഉണ്ടാവും അല്ലെ ഈ വിലക്കി 💥💥

  • @Ameen-dh6mp
    @Ameen-dh6mp 3 роки тому +13

    ഞാൻ അറിയാതെ എന്റെ പേരിൽ ഒരു സ്ഥാപനമോ

  • @basheerpinji6089
    @basheerpinji6089 3 роки тому

    Super

  • @jishnukk7686
    @jishnukk7686 3 роки тому

    സ്കോർപിയോ പാർട്സ് അവൈലബിൾ ആണോ

  • @adriangel2086
    @adriangel2086 3 роки тому

    Idu new car showroom aano🤔🤔price ketit angane tonunnu....onnu pode alkar mandanmaralla...aa price ketit odikond varan.......

  • @jabirvjabirgood2419
    @jabirvjabirgood2419 3 роки тому

    Xl6 പുതിയ model ഉണ്ടോ

  • @MahiMahi-of2zb
    @MahiMahi-of2zb 3 роки тому

    എനിക്ക് ഒരു ബോലോറോ വാങ്ങി തരുമോ മോഡൽ കുറഞത്തു ഞാൻ കുവൈറ്റിൽ നിന്നാണ് ചോദിക്കുന്നത് ബാങ്ക് c c ഉണ്ടങ്കിൽ നല്ലത്

  • @kevinstephen2719
    @kevinstephen2719 3 роки тому

    Kathy rate

  • @ajithjoseph7321
    @ajithjoseph7321 3 роки тому

    Kozhikode reg demand kuduthalla KL 11

  • @rameshsangukp
    @rameshsangukp 3 роки тому +3

    ❤👍

  • @nayanavijayan4155
    @nayanavijayan4155 3 роки тому +6

    God swift 50000km oodiyathinu athum 2 yrs old nu 6.5 lakhs 🙄enna pinne new model vaangiyapore same rate aanalloo😂

  • @nahanasherin9195
    @nahanasherin9195 3 роки тому +1

    ബ്രോ ആൾട്ടോ എൽ എസ് ഐ മാത്രം ഒരു വീഡിയോ ഇടുമോ

  • @rajuppkozikode6342
    @rajuppkozikode6342 3 роки тому

    വണ്ടിയുടെ ഇൻഷുറൻസ് ടാക്സും കൂടി പറയണം

  • @മുആദ്
    @മുആദ് 3 роки тому +4

    ബയങ്കര വില
    ആരും തല വെക്കണ്ട

  • @pramodsha6828
    @pramodsha6828 3 роки тому +1

    Athyagraha vila aayipoyi

  • @shaijushaiju4942
    @shaijushaiju4942 3 роки тому +1

    നിങ്ങള് ചെയുന്ന വീഡിയോ കൊള്ളാം but ആരും vandi എടുക്കാൻ നിക്കില്ല വില kuduthal

  • @sajurahulsajurahul8004
    @sajurahulsajurahul8004 3 роки тому

    Bro....low klm ചെറിയ വണ്ടികൾ കിട്ടുഒ... alto k10, wagnor, celerio, i10,

  • @alfaonetech
    @alfaonetech 3 роки тому

    Ente ponnneee 2lack km odiya oru vandide vileyaa hooo

  • @sijeshvk1674
    @sijeshvk1674 3 роки тому +1

    അവിടെത്തന്നെ വെച്ചോ

  • @sirashmk8866
    @sirashmk8866 3 роки тому

    റിട്സ്ന്റെ വീടിയോ എന്താ ചെയ്യാത്തദ്

  • @muhammedriswan9070
    @muhammedriswan9070 3 роки тому

    Ent ponnoo 🙏 odukatha rate ane

  • @dileepkalappat9221
    @dileepkalappat9221 3 роки тому

    മനുവീണ്ടും മിന്നുന്നു (ബാങ്ക് ഡീറ്റെയിൽസ് )

  • @redchillies6219
    @redchillies6219 3 роки тому +4

    റ്റാറ്റായുടെ വണ്ടിക്ക് എന്താ ഇത്രയും കുറവ് 🙄

    • @sajijohnthenganal9456
      @sajijohnthenganal9456 3 роки тому

      Tata grand engine complaint ulla vandiyanu athanu vilakkurav re sail value illa

    • @shincenlswr8038
      @shincenlswr8038 3 роки тому

      Grande 2 di enginum und bro ath nallatha. But dicor engine pani ane njn use cheithatha

  • @kumarydy1421
    @kumarydy1421 3 роки тому +1

    കോഴിക്കോട് എന്താ ഡിമാൻഡ് ... അപ്പോൾ കൊല്ലമോ

  • @suhailkp8767
    @suhailkp8767 3 роки тому

    Rate kurachu kuranju pooyo ennollu vilkkano atho kaaanano

  • @mujeebrahman2951
    @mujeebrahman2951 3 роки тому +1

    ഇനി ആര് വാങ്ങിക്കാൻ, മാമൻ പണിതന്നിലെ മക്കളെ 😅😅😅

  • @vineethnv9342
    @vineethnv9342 3 роки тому +2

    തീ പാറുന്ന വില ആഹാ എന്താ അല്ലെ

  • @qirath-alquran
    @qirath-alquran 3 роки тому

    Vila keetu nettunna avataarekhan

  • @shebinshaji3416
    @shebinshaji3416 3 роки тому +8

    എന്ത് കത്തി വില ആടോ 🙄

  • @manojebrahim2626
    @manojebrahim2626 3 роки тому +1

    👍

  • @shihashassan5359
    @shihashassan5359 3 роки тому

    E rate ane onnude video edukkam after two years

  • @muhammedsalihvm9635
    @muhammedsalihvm9635 3 роки тому

    Puthiya swift nthu villa und
    Di engine 16 17 km milage ulla bolero
    Engin vanittu ikkane idikkenda😁😁😁

  • @abhijithabhi327
    @abhijithabhi327 3 роки тому +2

    നല്ല വിലക്കൂടുതൽ ആണല്ലോ

  • @afeefurehmanvaliyat9782
    @afeefurehmanvaliyat9782 3 роки тому

    2005 ആൾട്ടോ ക്ക് ഇപ്പൊ എന്ത് കിട്ടും

  • @rizwanrishu7782
    @rizwanrishu7782 3 роки тому

    magma aa vazhikk pondattoo

  • @shabeerahamedkattikulangar7544
    @shabeerahamedkattikulangar7544 3 роки тому

    Sound problem und

  • @kingmalluvlogs5534
    @kingmalluvlogs5534 3 роки тому

    Support 😍

  • @askarkwt8471
    @askarkwt8471 3 роки тому

    11.39. വേഗിനർ.ലാസ്റ്റ് 2.55ലക്ഷതിന്. മുകളിൽ 🙆‍♂️🙆‍♂️

  • @arshintp6763
    @arshintp6763 3 роки тому +3

    Avar full udayip aan njngal innale avde poyirunnu

  • @jiluvarghese6028
    @jiluvarghese6028 3 роки тому +1

    അണ്ണാ വില വളരെ കൂടുതൽ ആണ്....

  • @ansildavid9643
    @ansildavid9643 3 роки тому

    85000,രൂപയുടെ കാർ എവിടെ പറ

    • @RoadMastermedia
      @RoadMastermedia  3 роки тому

      videoyil undallo.. first you pls watch full video

  • @muhammedaliap6110
    @muhammedaliap6110 3 роки тому

    ഞാൻ ഇവിടെ നിന്നാണ് വണ്ടി എടുത്തത്

  • @pravahprvh6617
    @pravahprvh6617 3 роки тому

    അല്ല ഒരു സംശയം 2 കൊല്ലം ഓടിയ സ്വിഫ്റ്റ് 53000 കെഎം ഓടിയാ വണ്ടിക്കി 650000 രൂപയോ 🤣🤣🤣ചിരിച്ചു ചിരിച്ചു ചാവും. മനു ഏട്ടന്റെ അവതരണം കാണാൻ വേണ്ടി വന്ന ഞാൻ ഒകെ അല്ലാതെ മൊതലാളിന്റെ തള്ളൂ കേൾക്കാൻ അല്ല 😂😂

  • @voiceofsinanalazhari192
    @voiceofsinanalazhari192 3 роки тому +3

    വില കൂടുതലാണ്

  • @Aldrin.Antony
    @Aldrin.Antony 3 роки тому

    അവതാരകൻ: ഈ boleroyk എന്തൊക്കെ features ഉണ്ട്?
    അയാൾ : നാലു ഡോർ window വരും..

  • @sajims1817
    @sajims1817 3 роки тому

    ചുമ്മാ പുളു പറയാതെ ബ്രോ

  • @anugrahatheeram6859
    @anugrahatheeram6859 3 роки тому

    തേങ്ങാ വീണു...

  • @salahudeensalahu797
    @salahudeensalahu797 3 роки тому +2

    ഇതാണോ ചെറിയ വണ്ടികൾ 😁

  • @chandansvlog7231
    @chandansvlog7231 3 роки тому +1

    അയ്യേ.. കത്തി കത്തി..

  • @muhyu9022
    @muhyu9022 3 роки тому +1

    വില കൂടുതലാ

  • @kuruvivlogs4935
    @kuruvivlogs4935 3 роки тому

    Bolero koduthoooo

  • @shalushalu7397
    @shalushalu7397 3 роки тому +3

    അറവ്ശാല ആണല്ലോ ഇത്

  • @muhammedali3148
    @muhammedali3148 3 роки тому

    🤙

  • @ramsadpalakkattil9530
    @ramsadpalakkattil9530 3 роки тому

    Sumo grand വളം 😜😜😜

  • @kannurbadran3935
    @kannurbadran3935 3 роки тому

    എന്ത് കാര്യം ഫോൺ അടിച്ചാൽ എടുക്കാറില്ല

  • @mmuhammedpmnamuhammed4140
    @mmuhammedpmnamuhammed4140 3 роки тому

    അപ്പൊ 50 കിട്ടും

  • @വില്ലാളിവീരൻ-ര4ജ

    Over price

  • @fasalm564
    @fasalm564 3 роки тому

    😏

  • @Usman-td2sw
    @Usman-td2sw 3 роки тому

    ഒന്ന് പോടേയ്......ഒന്ന് രണ്ട് വണ്ടികൾ ഒഴിച്ചാൽ എല്ലാം ഏറെ പഴയ വണ്ടികളാണ്.....

  • @rahmathullaet2388
    @rahmathullaet2388 3 роки тому

    ഒക്കെ തട്ടിയ വണ്ടികൾ ആണല്ലോ