ലാസ്റ്റ് ക്ലൈമാക്സിൽ മുരളിയുമായി ഒരു സീൻ ഇല്ലാത്തതാണെന്ന് തോന്നുന്നു ഈ സിനിമയെ ഇത്രത്തോളം മനോഹരമാക്കിയത്.... 👌👌👌👌👌.... പ്രണയം എന്ന് പറഞ്ഞാൽ ഇതാണ്....♥️♥️♥️♥️♥️.... ശിവാനി ഇപ്പോഴൊക്കെയോ കണ്ണ് നനയിപ്പിച്ചു.... 😊😊😊.... സ്നേഹം ആത്മാർഥമാണെങ്കിൽ.... അതിനി എത്ര കാലം കഴിഞ്ഞാലും തിരിച്ചു കിട്ടുമെന്നതിനു ഉദാഹരണം ആണ് "ശിവാനി"...😍😍😍...നൈസ് മൂവി... 💕💕💕
ഇതൊക്കെ ആണ് യഥാർത്ഥ സ്നേഹം. സാം സൂപ്പർ ആയിട്ടുണ്ട്, നാച്ചുറൽ ബ്യൂട്ടി 😘. climax സൂപ്പർ ആയിട്ടുണ്ട്. ആരുടേയും കണ്ണ് നനയ്ക്കും 💕🪄..... ലാസ്റ്റ് 1 മിനിറ്റ് എങ്കിലും അവരുടെ മുന്നോട്ടുള്ള ജീവിതത്തിന്റെ കുറച്ചു നല്ല moments കൂടി കാണിച്ചിട്ട് പടം അവസാനിപ്പിച്ചിരുന്നേൽ കുറച്ചു കൂടി സന്തോഷം ഈ പടം കണ്ടവർക്ക് കിട്ടിയേനെ 😍😍😍😍 ..... അഭിപ്രായം വ്യക്തിപരം 😁❤️🔥
എല്ലാവരും ശിവനിയെ പറ്റി സംസാരിക്കുന്നു പക്ഷെ എനിക്ക് മറക്കാൻ പറ്റാത്തത് രൂപേഷ് ന്റെ കാര്യം ആണ്... അഞ്ജുവും ഭുവനും പ്രണയത്തിലാണെന്നറിഞ്ഞിട്ടും അവൻ അഞ്ജുവിനെ സ്നേഹിച്ചുകൊണ്ടിരിന്നു.... അഞ്ജുവും ഭുവനും തമ്മിൽ അകന്നിട്ടും അവൾ പല തവണ ആത്മഹത്യക്ക് ശ്രമിച്ചിട്ടും അഞ്ജുവിനെ വിവാഹം കഴിക്കാൻ രൂപേഷ് തയാറായി.... Still nobody is talking about him....😢😢😢😢
തെലുങ്കിൽ ഇത്രേം നല്ലയൊരു ഫിലിം ഉണ്ടായിട്ട് ഇപ്പോഴാണ് കാണാൻ കഴിഞ്ഞത്... No words. സമാന്തയുടെ ഫാൻ ആയിമാറി.. സ്റ്റോറി സോങ്‌സ്, bgm രാജ റാണി ഒക്കെ കണ്ടു കഴിഞ്ഞപ്പോ ഉള്ളൊരു ഫീൽ.. കൊള്ളാം ❤️
സാധാരണ Comments ചെയ്യാത്ത ആളാണു ഞാൻ. പക്ഷേ ഇതിനു comment ചെയ്യണമെന്നു തോന്നി. movie അതിമനോഹരം എല്ലാവരും നന്നായി അഭിനയിച്ചു. നമ്മൾ പ്രതീക്ഷിക്കുന്ന Climax ആയിട്ടു കൂടി അതിൽ വളരെയധികം മികവുപുലർത്താൻ സിനിമയ്ക്കു സാധിച്ചു.
ഈ പാടത്തെ കുറിച്ച് ഈ സിനിമ ഇറങ്ങിയ സമയത്ത് എന്റെ ഒരു ഫ്രണ്ട് പറഞ്ഞിരുന്നു നല്ല മൂവി ആണെന്ന്. പക്ഷെ ആ സമയത്ത് പ്രേമം റീമേക്കിന്റെ ട്രോൾ ഇറങ്ങിരുന്ന ടൈം ആയോണ്ടും നാഗചൈതന്യ എന്ന നടനെ അത്ര ഇഷ്ടമല്ലാത്തതുകൊണ്ടും അന്ന് ആ മൂവി കണ്ടില്ല. പിന്നീട് lock down ടൈമിൽ ആണ് ഈ സിനിമ കണ്ടത്. അതും വലിയ expectation ഒന്നും ഇല്ലാതെ. നല്ല ഒരു മൂവി എക്സ്പീരിയൻസ് ആയിരുന്നു അത്. പ്രതീക്ഷിച്ച തെലുഗ് ക്ളീഷേ കളിൽ നിന്ന് മാറി നിക്കുന്ന ഒരു ഫീൽ ഗുഡ് മൂവി. അഭിനെയാതാക്കളുടെ പ്രകടനവും മികച്ചത് ആയിരുന്നു. പിന്നെ പലരോടും ഈ പടത്തിന്റെ അഭിപ്രായം പറഞ്ഞെങ്കിലും എന്റെ മുൻധാരണയെകാൾ കഷ്ടമായിരുന്നു പലരുടെയും അഭിപ്രായം.പല ടിപ്പിക്കൽ സിനിമ സ്നേഹികളും ഞെട്ടലോടെ ചോദിച്ചു.നാഗചൈതന്യയുടെ പടമോ? തെലുഗു പടമോ? തെലുഗ് പടങ്ങൾ എല്ലാം ഭോഷ്‌ക് ആണ് എന്നുള്ള ഉള്ള മിഥ്യ ധാരണകൾ കാരണം. മലയാളി പ്രേക്ഷകർക്കു ആന്യമായ, നല്ല ഫ്രെയിംകളിൽ സിനിമകൾ ഏറെ ആണ് Play back, mufti, ulithavaru kandanthe Tagaru, jerrcy, syam simha roy(sandalwood& Tollywood )etc (എന്നിങ്ങനെ നീളുന്ന) ഇടുങ്ങിയ പച്ചപ്പ് വാതികൾ അല്ലാത്ത എല്ലാ സിനിമയെയും ഉൾകൊള്ളുന്ന ഒരു നല്ല സിനിമ ആസ്വാതകർ മലയാളികൾകിടയിൽ ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു.
ഇതുവരെ ആയിട്ട് ഒരു പെണ്ണ് എന്നേം ഇഷ്ട്ടന്ന് പറഞ്ഞട്ടില്ല ഞാനും പറഞ്ഞിട്ടില്ല ഇതൊക്കെ ആണ് സ്നേഹം ഇത് കണ്ടാൽ ആർക്കും ഒന്ന് സ്നേഹിക്കാൻ തോന്നും 🥺such a beautiful love❤️
ഇതിലെ samanthayude role ആണ് same എന്റെ real life but കല്യണം ഒന്നും കഴിച്ചിട്ടില്ല ആൾ അറിയാതെ 4 years ആയി സ്നേഹിക്കുന്നു❤ but ആള് ഇത്പോലെ വേറൊരു പെണ്ണുമായി സ്നേഹത്തിലും🙂
After watching this movie, I Feel sad😢 There is a fear somewhere in her eyes that was the fear of losing him which can be seen throughout this movie ❤and also she is a good person too
എനിക്ക് ഒരു പാട് ഇഷ്ടമാണ് ഈ സിനിമ കാണാൻ ഞാൻ തമിഴ് കാണാറുണ്ട് എപ്പോഴു സിനിമ കാണുബോൾ വിഷമംവരും ഈ സിനിമായിൽ ഉള്ളാത് പോലെ തന്നെയാണ് പാകുത്തി വരെ എന്റെ ജിവിതവു സിനിമാ അവസാനത്തെ സിൻ കാണു ഞാൻ കരായു ഞാൻ പ്രണയിവാനെ എനിക്ക് കിട്ടിയിലാല്ലോ എന്ന് ഓർത്ത് 💜💜💜💜💜💜😭😭😭😭😭😭😭😔😔😔😔😔
Orupad nal ayi e film munnil vanu pokunu kanan oru thalparyam thoniyilaj bt enu film nta oru short video kandu apo thane full kanam n thoni I like it heart touching 🔥
2024 ൽ മജിലി കാണാൻ വന്നവരുണ്ടോ ?🥳🥰 സാമന്തയുടെ performanece ഒരു രക്ഷയുമില്ല🥺
Future il ninnano 😅
Nan undee 🎉
2024 ൽ അപ്പനും അമ്മയും ഉണ്ട്
ഇത്രയും നല്ല സിനിമ അപ്‌ലോഡ് ചെയ്ത മലയാളം ഫിലിം നഗറിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
Aarengilum "priyathama priyathama" song kett movie kanan vannavarundo ❤❤
Adipoli film ❤❤
Ys
Njan😢
ആദ്യം കമൻറ് വായിച്ചു സിനിമ നല്ലതാണോ എന്ന് അറിഞ്ഞിട്ട് കാണാൻ വന്നവർ ഉണ്ടെങ്കിൽ കണ്ടോളൂ നല്ല സിനിമ ❤❤❤
@@highclass7205 🤣
Tkzz broh🥂
Tnk bro
Und najan😊
Kand kazhij aan vayichath ❤️😭
ഈ chinima 2024 ഏപ്രിൽ കാണുന്നവരുണ്ടോ 😂😂
Mm😂
hm
S
Yaa
Yaa
Any one after Chai marriage…😢
Yesss❤️🥹
Yes🙂
Marriage kazhinjo? 😢😢😢😢😢
@@spgundoo its been almost one month
Yes Now
ലാസ്റ്റ് ക്ലൈമാക്സിൽ മുരളിയുമായി ഒരു സീൻ ഇല്ലാത്തതാണെന്ന് തോന്നുന്നു ഈ സിനിമയെ ഇത്രത്തോളം മനോഹരമാക്കിയത്.... 👌👌👌👌👌.... പ്രണയം എന്ന് പറഞ്ഞാൽ ഇതാണ്....♥️♥️♥️♥️♥️.... ശിവാനി ഇപ്പോഴൊക്കെയോ കണ്ണ് നനയിപ്പിച്ചു.... 😊😊😊.... സ്നേഹം ആത്മാർഥമാണെങ്കിൽ.... അതിനി എത്ര കാലം കഴിഞ്ഞാലും തിരിച്ചു കിട്ടുമെന്നതിനു ഉദാഹരണം ആണ് "ശിവാനി"...😍😍😍...നൈസ് മൂവി... 💕💕💕
സ്നേഹം ആത്മാർത്ഥമാണേൽ എത്ര കാലം വരെയും കാത്തിരിക്കും 🥺
തിരിച്ചു കിട്ടിയില്ലേലും സ്നേഹം ഒരിക്കലും മാറില്ല
സാമന്ത 🥺❤️
പല സീനിലും കണ്ണ് നിറഞ്ഞു പോയി..
സാമന്തയുടെ കഥാപാത്രം ഞാൻ തന്നെ ആണ് എനിക്ക് നല്ലവണ്ണം കണക്ട് ആയി 🥹
🙂🩷
@@Maskgirl10k1s 🥺
എത്ര മനോഹരമായ സിനിമയാണ് ❤️❤️ ക്ലൈമാക്സ് 🤧🤧എല്ലാവരെയും കരിയിപ്പിച്ചു. കമന്റ് നോക്കി സിനിമ കാണുന്നവർക്ക് ഈ സിനിമ ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു 🤩🤩💜💜
Ni ellayidethum indallio👀😅
Ne kanatha filim illae mone
എന്നാൽ കണ്ടു കളയാം bro
Nee kando aadyam😂
@@shafna5664 അവൻ സിനിമ കണ്ടിട്ട് അവന്റെ അഭിപ്രായം പറഞ്ഞു. ഈ പറയുന്ന നീ സിനിമ കണ്ടോ... 😄😄
ഇതൊക്കെ ആണ് യഥാർത്ഥ സ്നേഹം. സാം സൂപ്പർ ആയിട്ടുണ്ട്, നാച്ചുറൽ ബ്യൂട്ടി 😘.
climax സൂപ്പർ ആയിട്ടുണ്ട്. ആരുടേയും കണ്ണ് നനയ്ക്കും 💕🪄..... ലാസ്റ്റ് 1 മിനിറ്റ് എങ്കിലും അവരുടെ മുന്നോട്ടുള്ള ജീവിതത്തിന്റെ കുറച്ചു നല്ല moments കൂടി കാണിച്ചിട്ട് പടം അവസാനിപ്പിച്ചിരുന്നേൽ കുറച്ചു കൂടി സന്തോഷം ഈ പടം കണ്ടവർക്ക് കിട്ടിയേനെ 😍😍😍😍 ..... അഭിപ്രായം വ്യക്തിപരം 😁❤️🔥
Satyam😍
Sathyum 🙂❤️
Crrct
Enikkum thonni
Natural beauty?? 🙄 sam plastic surgery cheythath alle
ഇപ്പോൾ ഇറങ്ങുന്ന മലയാള സൂപ്പർ സ്റ്റാർ നടന്മാരെ സിനിമയെക്കാളും എത്രയോ മികച്ചതാണ് ഇതുപോലത്തെ അന്യ ഭാഷ ഡബ്ബഡ് മൂവീസ്
2023 l ആണ് ഞൻ ഈ മൂവി കാണുന്നത് ബട്ട് കരയിപ്പിച്ചു കളഞ്ഞു 😥😥😥❤️❤️🥰
Hiii
എല്ലാവരും ശിവനിയെ പറ്റി സംസാരിക്കുന്നു പക്ഷെ എനിക്ക് മറക്കാൻ പറ്റാത്തത് രൂപേഷ് ന്റെ കാര്യം ആണ്... അഞ്ജുവും ഭുവനും പ്രണയത്തിലാണെന്നറിഞ്ഞിട്ടും അവൻ അഞ്ജുവിനെ സ്നേഹിച്ചുകൊണ്ടിരിന്നു.... അഞ്ജുവും ഭുവനും തമ്മിൽ അകന്നിട്ടും അവൾ പല തവണ ആത്മഹത്യക്ക് ശ്രമിച്ചിട്ടും അഞ്ജുവിനെ വിവാഹം കഴിക്കാൻ രൂപേഷ് തയാറായി.... Still nobody is talking about him....😢😢😢😢
അടിപൊളി പടം... ഒരു സെക്കന്റ് പോലും ബോറടിക്കില്ല... ക്ലൈമാക്സ് ❤❤❤മ്യൂസിക് 🔥🔥🔥
ഈ സിനിമാ 2024ൽ കാണാൻ വനവരുടോ😉എനെപോലെ😉
👍🏼
Naga chaithanya yude engagemnt kazhinj kanunnavar undo????
Ond
Hhmm🥲
Yes
Ys
Haaa🫶🏻💗
അടിപൊളി movie. Climax കരയിപ്പിച്ചു.
ഒടുക്കത്ത feel❤
പ്രേമലേഖനത്തിൽ ഉണ്ടാകുന്ന പേരുകൾ കല്യാണ invitation കാർഡിൽ ഉണ്ടാവണം എന്നില്ലല്ലോ.... ആ ഡയലോഗ്⚡️
Ath mathramalla
"Vanji ayalum ship ayalum ore kadalil alle pokunnath...aa dialouge polich❤
000
Njanum karanju 😥😥
02:06:26 also 😟
തെലുങ്കിൽ ഇത്രേം നല്ലയൊരു ഫിലിം ഉണ്ടായിട്ട് ഇപ്പോഴാണ് കാണാൻ കഴിഞ്ഞത്... No words. സമാന്തയുടെ ഫാൻ ആയിമാറി.. സ്റ്റോറി സോങ്‌സ്, bgm രാജ റാണി ഒക്കെ കണ്ടു കഴിഞ്ഞപ്പോ ഉള്ളൊരു ഫീൽ.. കൊള്ളാം ❤️
സാധാരണ Comments ചെയ്യാത്ത ആളാണു ഞാൻ. പക്ഷേ ഇതിനു comment ചെയ്യണമെന്നു തോന്നി.
movie അതിമനോഹരം
എല്ലാവരും നന്നായി അഭിനയിച്ചു.
നമ്മൾ പ്രതീക്ഷിക്കുന്ന Climax ആയിട്ടു കൂടി അതിൽ വളരെയധികം മികവുപുലർത്താൻ സിനിമയ്ക്കു സാധിച്ചു.
2023 il ഖുഷി ഓഡിയോലഉചിൽ സമൻതയുടെ കണ്ണീർ കണ്ടിട്ട് വീണ്ടും ഈ സിനിമ കാണാൻ വന്നവരുണ്ടോ
Njn😅 insta full ith thanne.. movie name aanel ariyem illa.last oru frnd nod chodhich arinj Vann kandu😂
Ys
Ss
Njan ind
ഈ സിനിമ 2024 ൽ കാണാൻ വ൬വരുങോ
സാമന്ത emotional നല്ല രീതിയിൽ work ആക്കിയിട്ടുണ്ട് 😊
Illa
💖
ഈ പാടത്തെ കുറിച്ച് ഈ സിനിമ ഇറങ്ങിയ സമയത്ത് എന്റെ ഒരു ഫ്രണ്ട് പറഞ്ഞിരുന്നു നല്ല മൂവി ആണെന്ന്. പക്ഷെ ആ സമയത്ത് പ്രേമം റീമേക്കിന്റെ ട്രോൾ ഇറങ്ങിരുന്ന ടൈം ആയോണ്ടും നാഗചൈതന്യ എന്ന നടനെ അത്ര ഇഷ്ടമല്ലാത്തതുകൊണ്ടും അന്ന് ആ മൂവി കണ്ടില്ല. പിന്നീട് lock down ടൈമിൽ ആണ് ഈ സിനിമ കണ്ടത്. അതും വലിയ expectation ഒന്നും ഇല്ലാതെ. നല്ല ഒരു മൂവി എക്സ്പീരിയൻസ് ആയിരുന്നു അത്. പ്രതീക്ഷിച്ച തെലുഗ് ക്ളീഷേ കളിൽ നിന്ന് മാറി നിക്കുന്ന ഒരു ഫീൽ ഗുഡ് മൂവി. അഭിനെയാതാക്കളുടെ പ്രകടനവും മികച്ചത് ആയിരുന്നു.
പിന്നെ പലരോടും ഈ പടത്തിന്റെ അഭിപ്രായം പറഞ്ഞെങ്കിലും എന്റെ മുൻധാരണയെകാൾ കഷ്ടമായിരുന്നു പലരുടെയും അഭിപ്രായം.പല ടിപ്പിക്കൽ സിനിമ സ്നേഹികളും ഞെട്ടലോടെ ചോദിച്ചു.നാഗചൈതന്യയുടെ പടമോ?
തെലുഗു പടമോ?
തെലുഗ് പടങ്ങൾ എല്ലാം ഭോഷ്‌ക് ആണ്
എന്നുള്ള ഉള്ള മിഥ്യ ധാരണകൾ കാരണം. മലയാളി പ്രേക്ഷകർക്കു ആന്യമായ, നല്ല ഫ്രെയിംകളിൽ സിനിമകൾ ഏറെ ആണ്
Play back, mufti, ulithavaru kandanthe
Tagaru, jerrcy, syam simha roy(sandalwood& Tollywood )etc (എന്നിങ്ങനെ നീളുന്ന)
ഇടുങ്ങിയ പച്ചപ്പ് വാതികൾ അല്ലാത്ത എല്ലാ സിനിമയെയും ഉൾകൊള്ളുന്ന ഒരു നല്ല സിനിമ ആസ്വാതകർ മലയാളികൾകിടയിൽ ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു.
എത്ര മനോഹരമായിയാണ് പ്രണയത്തെയും ജീവിതത്തെയും....... അവതരിപ്പിച്ചത്......❤❤❤every lovable ❤❤❤❤❤
Sam karayunnat kandathin shesham arelum ഈ cinema kanan agrahicho🙂2023
നല്ലോരു feel good cinema ഒരുപ്പാട് ഇഷ്ടമായി naga chaithanyayum samanthayum തകർത്ത് അഭിനയിച്ചു especially സിനിമയിലെ bgm❤️
ഞൻ ഈ film റിലീസ് ആയ time തമിഴ് ഡബ്ബിങ് കണ്ടിരുന്നു. അന്നേ എനിക്ക് ഈ film ഭയങ്കര ഇഷ്ട്ടായി 🥰✨️ഇപ്പൊ മലയാളം കിട്ടിയപ്പോൾ happy ആയി 🤗🤗
Njan telungu( with eng sub😁)
അതിമനോഹരമായ ഫിലിം.... ക്ലൈമാക്സ് കണ്ണീർ കൊണ്ട് കാണേണ്ടി വരുന്നു.... 🥰🥰✨️✨️✨️✨️❤❤❤❤❤
Enne pole comment nokki film kanunnavar aanenkil dairyamayi kandolu super movie aan 👌
ഈ സിനിമ 2023 ല്‍ കാണാന്‍ varunvarundo
Ys njn 2mathe pravashyam aanu innu edhu kanunne
❤❤❤
❤❤❤
ഒരു പ്രേമം ഇല്ലാഞ്ഞിട് പോലും മൂവി കണ്ടു കരഞ്ഞു അപ്പോൾ പ്രേമിച്ചു കിടത്തവർക് നല്ല വിഷമം ആകും
😔
Committed aayappo ende friend recommend cheythatha ee movie🙈🙈🙈🙈
Achanu amma engane aayirunnu athu poleya enikku evalu Aa dialogue kollam 🌈🖤
നാഗചൈതന്യ സമദ് ജോഡി സൂപ്പർ അവർ ജീവിതത്തിൽ ഇനിയും ഒന്നാകട്ടെ പെർഫെക്ട് കപ്പിൾ 👍♥️🌹
Avar jeevithathil already onnanello mwan😂❤️👍
@@shahinaaskar8034 divorced alle
@@shahinaaskar8034 divorce aayath arinjillee...
Samadoo
Sobhita Dhulipala aayitt engagement kayinju
ഇത്രയും നല്ലൊരു ഫിലിം മലയാളം ഡബ്ബ് തന്നതിന് malayalam film nagar thanks🙏🙏
ഞാൻ ക്ലൈമാക്സ് മാത്രം കണ്ടു സൂപ്പർ മൂവി ധൈര്യമായി കണ്ടോളു ടൈം വെസ്റ്റ് ആകില്ല കിടു മൂവി ❤❤❤
Ee movie innu kaanunnavarundo August 🇨🇮15
Ys
Yes❤
Sam❤ Chaitanya❤....😢avrde divorce nadannan vishwasikan polum patunilla,they were such an adorable couple ❤
നല്ല സിനിമ 🥰🥰കരഞ്ഞു ആണ് കണ്ടത് എന്തൊരു ഫീൽ ആണ് കണ്ടിരിക്കാൻ ❤️❤️❤️
ശിവാനിയുടെ character ഇത്തിരി കൂടെ സെൽഫ് റെസ്‌പെക്ട് കാണിക്കാമായിരുന്നു. ഇത് vere😘ഒരാൾ വേണ്ടി വന്നോ അവളുടെ സ്നേഹം മനസിലാക്കാൻ?
Pinnalland...oola padam
@@cgv9918e̤n̤t̤h̤i̤n̤a̤a̤ k̤a̤n̤ṳ n̤n̤e̤
Who after naga chaithanya's engagement🙃
ഗോപി സുന്ദറിൻ്റെ അസാധ്യ സംഗീതം.. ❤️❤️
സാമന്ത വന്നപ്പോൾ നല്ല ഫീൽ. ചെയ്തു
ഈ സിനിമ 2022 ൽ കാണാൻ വന്നവരുണ്ടോ
Entha 2022 kanane pattulle😏
Aa
As
Undee
Aa
ഈ movie 2023 കാണുന്നവരുണ്ടോ
എന്നെപ്പോലെ ഒന്നിൽ കൂടുതൽ തവണ യൂട്യൂബിൽ ഈ പടം കണ്ടവർ ഉണ്ടോ
ഈ സിനിമ 2024 കാണുന്നവർ undo😅
samantha’s acting and her role is outstanding 💗
♥️Last seen kandu കരഞ്ഞാവർ undo 👍🏻👍🏻👍🏻👍🏻adiii♥️
Adipoli movie 🥰🥰🥰
ക്ലൈമാക്സ് സൂപ്പർ ആണ് കരഞ്ഞുപോയി.
ഇതുവരെ ആയിട്ട് ഒരു പെണ്ണ് എന്നേം ഇഷ്ട്ടന്ന് പറഞ്ഞട്ടില്ല ഞാനും പറഞ്ഞിട്ടില്ല ഇതൊക്കെ ആണ് സ്നേഹം ഇത് കണ്ടാൽ ആർക്കും ഒന്ന് സ്നേഹിക്കാൻ തോന്നും 🥺such a beautiful love❤️
എന്നെയും ഇല്ല എന്നാൽ ഞാൻ ഇന്ന് എന്തെ husbandine സ്നേഹിക്കുന്നു
Ohoo
Same
ആയിക്കോട്ടെന്നാ
I love u 🤷
അടിപൊളി സിനിമ 😍😍സൂപ്പർ ക്ലൈമാക്സ് 💓💓loved it 💓😘😍
സമന്ത ഇതിൽ ജീവിക്കുകയായിരുന്നു കിടു
ഈ സിനിമ 2023 ൽ കാണുന്നവർ ഉണ്ടോ
100% love കഴിഞ്ഞാൽ നാഗ ചൈതന്യയുടെ ഒരു നല്ല സിനിമ
38:35 😍
പിന്നെ എന്നെ തൊട്ടാൽ ഞാൻ നോക്കി കൊണ്ട് നിക്കണോ feel good movie ലാസ്റ്റ് കരയേണ്ടി വന്നു 2023ലും കാണുന്നവരുണ്ടോ 🤗
Yeh
Ya
Samanthaas charector... Spr... What a love story.. Must watch one🥺🥰
👏
Ithupoloru cinima apoorvam mathram .climax❤❤
2025ൽ കാണാൻ വന്നവരുണ്ടോ 😁??
Super ഫിലിം 🌹🌹🌹samantha super🌹🌹🌹❤❤❤❤❤❤climax വല്ലാത്ത ഫീൽ സന്തോഷവും സങ്കടവും തോന്നി ❤❤❤❤❤❤❤❤❤🌹🌹🌹🌹🌹
*Jersey* , *Majili* ഒരേ വർഷം ഇറങ്ങിയ നല്ല രണ്ട് സ്പോർട്സ് മൂവീസ്. 😍💓
But Jersey is Fav 😍💓
പ്രിയതമാ പ്രിയതമാ.... പാട്ട് കേട്ട് കേട്ട് ആണ് ഈ movie കാണുന്നെ നല്ല movie "ഈ കണ്ണുകൾ ഇനി നനയാൻ പാടില്ല" dailog 🙂 😍✨️
Nagachaithanya ❤️
Sam❤️
Adipoli movie 👍👍👍👍 Love it. Comment nokki film kanunnavarod enthayalum ishttavum. Climax polichu.
എന്നാലും ഇവർ പിരിഞ്ഞല്ലോ അതോർക്കുമ്പോൾ ഒരു വിങ്ങൽ 🙂
ഇതിലെ samanthayude role ആണ് same എന്റെ real life but കല്യണം ഒന്നും കഴിച്ചിട്ടില്ല ആൾ അറിയാതെ 4 years ആയി സ്നേഹിക്കുന്നു❤ but ആള് ഇത്പോലെ വേറൊരു പെണ്ണുമായി സ്നേഹത്തിലും🙂
😂😂
@@PscLover-gz1vc 🙁
@@fathimaa19veshamikanda ninak ullath anekil ninte aduthanne verum 😊
After watching this movie, I Feel sad😢 There is a fear somewhere in her eyes that was the fear of losing him which can be seen throughout this movie ❤and also she is a good person too
Climax❤️🔥.. Adipoli feeling adar movie... Supr jodiyarnn ivar pirinjathil orupad sankadamund😢
This movie can't see without tears especially in climax🥺🥺 really heart touching😢
ഈ സിനിമ 2023 ൽ കാണാൻ വന്നവരുണ്ടോ ♥️🥰❣️
കമന്റ് നോക്കാൻ നിൽക്കേണ്ട ധൈര്യമായി കണ്ടോളു നല്ല പടം 😍😍
🤗
😊
ഈ സിനിമ ഇപ്പോൾ കാണുന്നവരുണ്ടോ 😁
എത്ര കണ്ടാലും മതിയാവാത്ത സിനിമ ❤️
സിനിമയുടെ ക്ലൈമാക്സ് കരയിപ്പിച്ചു കളഞ്ഞു🥺
Just feel it❤️
Cinema nallathano ennu nokan comment boxil vanna njn.. Anybody watching 2023
Ya
കൊള്ളാം നല്ല സിനിമ പക്ഷെ ഇത് പോലെ real ലൈഫ്യിൽ പ്രേമിക്കാൻ പറ്റൂല്ല 😘😘😘😘😘😘🤣🤣🤣🤣🤣🤣
Atinalllee sinima enn parayunnath real lifumay daralam difference undavum
Pattum. Ithile samanthayude same situation anu anik
Aaru paranju kazhiyum raduperum manasilaki jeevijal
Premikkam പക്ഷെ life premichath pole pokanamennillaa
Poli film .... heart touching .... One can't see the climax without having tears .... Good one always 😘
S
Super movie ❤️❤️. Last കുറച്ചു കൂടി വേണമാരുന്നു ന്ന് തോന്നി ❤️❤️❤️.
സൂപ്പർ 👏🏻👏🏻👏🏻 ഇഷ്ട്ടപെട്ടു..... ഒരു നല്ല സിനിമ ❤🥰
Samantha ഡിവോസ്ഡ് ആയതിനു ശേഷം ഇത് കാണുന്ന ആരെയേലും ഉണ്ടോ
ഈ സിനിമ raja rani യുടെ ആരായിട്ട് വരും...🤔
ഞാൻ Ved ആണ് ആദ്യം കണ്ടത്. But ഇത് കണ്ടപ്പോ എനിക്കിതാണ് കൂടുതൽ ഇഷ്ടമായത്.
Ee movie ile pole ivarum onnichu but ethra nalathek....they're divorced😢my fav couples
പ്രണയലേഖനത്തിലെ പേരുകളെത്ര
കല്യാണക്കുറിയിൽ വന്നിട്ടുണ്ട് ❤❤super movie👌👌👌
Kooduthalum varathathayirikkille reality
കരഞ്ഞു ഓരോന്ന് മനസ്സിനെ വല്ലാണ്ട് അലട്ടി😭❤️
കാണാൻ വഴുകി പോയി അടിപൊളി മൂവി 💯💯💯❤️
🥲🥲🥲
വഴുകി അല്ല വൈകി👍🏻
😄
😀😀😀
വഴുകി poyo 😂
Ee movie 2023 il kaanunnavarundo?
ഈ സിനിമ 2023 ൽ കാണാൻ വന്നവരുണ്ടോ
ഉണ്ടല്ലോ
2023 കാണാൻ വന്നവരുണ്ടോ 👍🏻
2k24il ee cinema kannunnavar inno😇💜
കണ്ടു കഴിഞ്ഞപ്പോൾ fav movie listil keri ❤️❤️
എനിക്ക് ഒരു പാട് ഇഷ്ടമാണ് ഈ സിനിമ കാണാൻ ഞാൻ തമിഴ് കാണാറുണ്ട് എപ്പോഴു സിനിമ കാണുബോൾ വിഷമംവരും ഈ സിനിമായിൽ ഉള്ളാത് പോലെ തന്നെയാണ് പാകുത്തി വരെ എന്റെ ജിവിതവു സിനിമാ അവസാനത്തെ സിൻ കാണു ഞാൻ കരായു ഞാൻ പ്രണയിവാനെ എനിക്ക് കിട്ടിയിലാല്ലോ എന്ന് ഓർത്ത് 💜💜💜💜💜💜😭😭😭😭😭😭😭😔😔😔😔😔
👍🏻👍🏻👍🏻👍🏻👌🏻👌🏻 ഇതുപോലുള്ള നല്ല മൂവികൾ ഇനിയും പ്രതീക്ഷിക്കുന്നു 👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻👌🏻👌🏻👌🏻
Enthina evar pirineth jeevichudaruno 😢❤orumichu ❤
Orupad nal ayi e film munnil vanu pokunu kanan oru thalparyam thoniyilaj bt enu film nta oru short video kandu apo thane full kanam n thoni I like it heart touching 🔥
Me too
Too 🙌
🙌🏼
Too
Overall നല്ല പടം❤️❤️ Naga Chaithanya de Batting onnu നന്നാക്കാമായിരുന്നു
Priyathama enna song kett kaanaan vannavarundo
😍😥super movie, climax feel ആയി.samantha and nagachaithanya acting👍 👌
ഗോപി അന്നാആആ... 🙌bgm 😘😇🥰🥰🥰🥰scnd hlf Samantha entry uuffff🤗
❤️
സത്യം പറയല്ലോ എനിക്ക് ഈ സിനിമ ഇഷ്ടപ്പെട്ടു samantha poli 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
ഒന്നും പറയാൻ ഇല്ല.. കിടു മൂവി😍
സാമന്ത കൊണ്ടുപോയി 💃🏻💃🏻👏🏻👏🏻
Comment nokki film kanunnavarundo😇
Super film... Climax potti karaipichu😭endoru abhinayam aan. Abinayiccha alla jeevichathm alla athukum mele 😍