ഞായറാഴ്ച എല്ലാരും ഒരുമിച്ച്🤣മഴയത്ത് അടുപ്പത്ത് ബീഫ് വച്ചാൽ🙈

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 377

  • @SaranyaRahul-xq2yr
    @SaranyaRahul-xq2yr 2 місяці тому +115

    ഇങ്ങനെ ഒരു ഫാമിലിയെ കിട്ടിയ ചേച്ചി ഭാഗ്യവതി ആണ് 😊😊😊😊❤അമ്മേ ഒത്തിരി ഇഷ്ട്ടാണ് 🥰

    • @nihalac-zn9eg
      @nihalac-zn9eg 2 місяці тому +1

      Masha allah satyaam ...chechinte vibe nnn matchaaan

    • @raneeshem8651
      @raneeshem8651 2 місяці тому +3

      ഇതൊക്കെ അഭിനയം അല്ലെ

    • @Cpy-k2x
      @Cpy-k2x 2 місяці тому

      ​@@raneeshem8651എന്ത് അഭിനയം
      ഇജ് അഭിനയിചിട്ടും വീട്ടിൽ ഉള്ളവർ kude നിക്കുന്നില്ല തോനുന്നു 🤣

    • @shanuskitchen7938
      @shanuskitchen7938 2 місяці тому +1

      ​@@raneeshem8651 kashttam snehathode nilkumhavaroke abinayam anoo

  • @jafarjafar5346
    @jafarjafar5346 2 місяці тому +19

    ചേച്ചി യുടെ വീഡിയോ അടിപൊളി 👍ഒരുപാട് ഇഷ്ടം 🥰എനിക്ക് കൂടുതൽ ഇഷ്ടം സംസാരം ആണ് 😄

  • @Life_today428
    @Life_today428 2 місяці тому +44

    ഞാനും സാമ്പാറിൽ പുളി ചേർക്കറില്ല. തക്കാളി രണ്ടോ, മൂന്നോ ചേർക്കും. നല്ല tasty ആണ്. എല്ലാർക്കും ഇഷ്ടമാണ്.

    • @shilpaanish2137
      @shilpaanish2137 2 місяці тому +2

      Evidem..kooduthal puli arkum venda..apol 1 Tomato mathi sambar..pine kalyani de cooking ellam kollam style ale..me from kollam..ellarudem samsaravum kelkumbol enik ente relatives ne anu orma varune.❤

  • @anakhaprakash5890
    @anakhaprakash5890 19 днів тому +1

    ❤❤❤❤ in the world an old man of the day of their traditional food and the girl is the same and the day dear ❤️❤️❤️❤️🎉🎉🎉

  • @Life_today428
    @Life_today428 2 місяці тому +16

    പരിപ്പ് കുതിരിക്കും അല്ല dear ❤❤ കുതിർക്കും 😅

  • @baijusugandha4396
    @baijusugandha4396 2 місяці тому +6

    നാത്തൂൻ്റെ ഭർത്താവ് എവിടെപ്പോയി

    • @avanishrocks
      @avanishrocks Місяць тому +2

      Toilet il poyi... Enthoke ariyanam...😂

    • @baijusugandha4396
      @baijusugandha4396 Місяць тому

      പോടാ

    • @VaishnaVaishna-n5p
      @VaishnaVaishna-n5p День тому

      ചോദിക്കാൻ അല്ലെ കമന്റ്‌ ബോക്സ്‌ ഇട്ടിരിക്കുന്നത് അപ്പൊ ചോദിക്കും 🤨

  • @krishhnendu
    @krishhnendu 2 місяці тому +5

    Chechi oru karyam chodhichotte chechi glutathione iv eduthittundo parayamo..skintone maattam vannittile chechide parayamo

  • @aparnap5566
    @aparnap5566 2 місяці тому +6

    Saketh evde
    Kanar ilalllo ipo videos il onum

  • @Risana929
    @Risana929 2 місяці тому +6

    Njanipadthan chechide videos kandu thudangiye.. Nalla rasan kanan😊😊❤❤❤

  • @priyasreejith5978
    @priyasreejith5978 2 місяці тому +4

    Nalla amma....❤ Makaleyum marumakaleyum oru vythyasavumillathe snehikkunnu....❤

  • @Priya-t3n4p
    @Priya-t3n4p 2 місяці тому +35

    വിറകടുപ്പിൽ വച്ച ബീഫിന്റെ ടേസ്റ്റ് ഒന്ന് വേറെ തന്നെ ആണല്ലേ കല്യാണി ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @Sreekuttysaravanan
    @Sreekuttysaravanan 2 місяці тому +6

    പറയുന്നവർ പറയട്ടെ ചേച്ചി... ചേച്ചി athinu ഒക്കെ മറുപടി പറയാൻ നിൽക്കേണ്ട avarek ഒക്കെ കണ്ണ് കടി ആണ്... Love you ചേച്ചി kutyy🥰🥰🥰🥰🥰

  • @raveenar508
    @raveenar508 2 місяці тому +9

    Kalyani chechide videoke vendi waiting ayirunnu.... 😍

  • @Geethavijayan34
    @Geethavijayan34 2 місяці тому +3

    അമ്മ ആണെല്ലോ ബീഫും ഉണ്ടാക്കിയത് 😂😂😂😂😂

  • @gifysvlog28
    @gifysvlog28 2 місяці тому +4

    ചേച്ചി thumbnail cheyyan ഏത് ആപ് ആണ് use ചെയ്യുന്നത്...

  • @Amminakutty-wk3qh
    @Amminakutty-wk3qh 2 місяці тому +6

    Sruthi chechi husband?

  • @deepavarghese2173
    @deepavarghese2173 2 місяці тому +4

    Where is sister in law husband?

  • @VarshaVipin-l2i
    @VarshaVipin-l2i 2 місяці тому +5

    Sruthy chechiide husband evdaa...

  • @MrBeanTime
    @MrBeanTime 2 місяці тому +1

    ഇത്രേം ആളുകൾക്ക് ഒരു കിലോ beef ഓ പിശുക്കി 😂

  • @jineshathulya5623
    @jineshathulya5623 2 місяці тому +14

    Enjane venam ammayiammaum marumolum ❤ evidem undu oru sathanam 😅

    • @hnhh927
      @hnhh927 2 місяці тому

      😂😂

  • @Saindhavi1999
    @Saindhavi1999 2 місяці тому +1

    ആരാ ഇങ്ങനെ പുറകെ നടന്ന വീഡിയോ എടുക്കുന്നെ

  • @ajujubi3098
    @ajujubi3098 Місяць тому +1

    ഒരു കിലോ എല്ലാവർക്കും തികയുമോ

  • @AnjuAnju-oh2fr
    @AnjuAnju-oh2fr 2 місяці тому +3

    നിങ്ങളെല്ലാം ഒരേ വൈബ് ആണല്ലോ ❤️

  • @sivapriyarajesh5881
    @sivapriyarajesh5881 2 місяці тому +4

    Nalla mother in law... Very friendly... U r lucky... ❤,.... Adhikam age illa ennu thonnunnu ammakku.... Athanu kalyaniude same vibe anu ammaum

  • @reshmabiju9357
    @reshmabiju9357 2 місяці тому +7

    ചേച്ചി പൊളിയാ ഞാൻ ആദ്യമായിട്ടാ കാണുന്നത് 🥰🥰

  • @harsharejeesh5737
    @harsharejeesh5737 2 місяці тому +3

    Moidheeeneee aaa cheriyeee spander ing edukk ippo sheriyakki thara enna lakavathilaa amma parayaneeee ❤❤❤❤

  • @sushmavivek6022
    @sushmavivek6022 2 місяці тому +2

    Sangethine kanunila evideya chechi

  • @Shivanandan-p3e
    @Shivanandan-p3e 19 днів тому

    Chechi maakam enu parayalle ath kannur ulla oru bagavathiyudhe perann

  • @anakhaprakash5890
    @anakhaprakash5890 19 днів тому

    Malayalam Malayalam Akshara koo app for the day dear teacher but njn ninte

  • @srilakshmib5720
    @srilakshmib5720 2 місяці тому +1

    Saralya kilikalde sound njan chechide vloggil kettolam 😅

  • @reshmabr5414
    @reshmabr5414 2 місяці тому +8

    Kalyani chechi interview kodutha shesham chechide oru troll video okke UA-cam il vannu ketto. Kandaayirunno ?

    • @naiyanaahhh
      @naiyanaahhh 2 місяці тому

      Edh channelil ahn

    • @reshmabr5414
      @reshmabr5414 2 місяці тому

      @@naiyanaahhh raavile kandirunnu . But ethu channel il aanennu orkkunnilla . Innu upload cheythitte ulluvaayirunnu

    • @naiyanaahhh
      @naiyanaahhh 2 місяці тому

      @@reshmabr5414 search cheydit kanunila

    • @naiyanaahhh
      @naiyanaahhh 2 місяці тому

      @@akhilakm5462 ahh knduu

    • @reshmabr5414
      @reshmabr5414 2 місяці тому

      @@naiyanaahhh ua-cam.com/video/FarvJC86FdU/v-deo.htmlsi=I2tczrFrFj-H_LQ0

  • @sunithant7444
    @sunithant7444 Місяць тому

    മൈഥിലി യുടെ ഛായ കല്യാണിക്ക് വീഡിയോ അടിപൊളി

  • @faijaskhan8022
    @faijaskhan8022 2 місяці тому +2

    Choolu pidicha kai kayukunne njan shradhichu ❤chechi soopr enikk orupad ishta njan vedeo epppyum kanum

  • @priyankarahul9221
    @priyankarahul9221 Місяць тому +1

    തിരക്കിലാണ് ചേച്ചി 😄... കമന്റ്‌ ഇടാൻ പണ്ടത്തെപ്പോലെ time കിട്ടാറില്ല....busy with the final works our dream home❤... Ennalum വീഡിയോസ് ടൈം കിട്ടുമ്പോൾ കാണാറുണ്ട് മുടങ്ങാതെ ❤

  • @treetire-k6e
    @treetire-k6e 2 місяці тому +22

    i think its very prevalent in our community and indian community in general where we use feminism as a 'stick' to beat other women down which is exactly the opposite. we are meant to support ALL choices of women and you have a supporting family from what we can see and also you are a lovely lady who CHOOSES not to go to work and take care of her child, you have a degree so you can pursue you career if you want to. and you have a successful youtube channel. please don't mind the haters and continue to do what you. its crazy that people are being critical her for living her life the way she choose to

    • @nishraghav
      @nishraghav 2 місяці тому +1

      💯❤️

    • @MyWayByKalyani
      @MyWayByKalyani  2 місяці тому

      ❤️

    • @abvvc574
      @abvvc574 2 місяці тому

      @@treetire-k6e മലയാളത്തിൽ ടൈപ് ചെയുവോ, ഇംഗ്ലീഷ് വായിക്കാൻ മടിയ 🙏🏻🥹

  • @DancingDDs
    @DancingDDs 2 місяці тому +2

    Who was waiting for the video. Like down

  • @abvvc574
    @abvvc574 2 місяці тому +176

    ചേച്ചിയെ ഫസ്റ്റ് ടൈം കണ്ടപ്പോൾ കുലസ്ത്രീ അന്ന് വിചാരിച്ചു പിന്നെ വീഡിയോസ് കണ്ടപ്പോൾ അല്ലെ മനസിലായെ ആളു പാവം ആണ്, നല്ല ഫ്രിൻഡ്‌ലി അന്ന് 💛💛💛✨✨✨

    • @3aswathyJ
      @3aswathyJ 2 місяці тому +20

      Kulastree means bayagri aano😁😁

    • @abvvc574
      @abvvc574 2 місяці тому +5

      @@3aswathyJ കുലത്തിൽ വസിക്കുന്ന സ്ത്രീ,

    • @MyWayByKalyani
      @MyWayByKalyani  2 місяці тому +9

      😂

    • @3aswathyJ
      @3aswathyJ 2 місяці тому +2

      @@MyWayByKalyani Kalluve sugam aano njan video kanum but comment idakku ❤️😜

    • @Absree2000
      @Absree2000 2 місяці тому +5

      Kulasthri ennal entha udheshikunne..ambalathil povunna pittu thodunna byagara sthri ennano ..kulathil vasikunnaval ennan Artham ..kulam means veed..nigalude oke veetilum kanum kulasthrikal..ath moshsm vedalla..kalyaniyum ath mosham pole parayunnundayirunnu..ayye jan athalla enn..etha oru avastha eppol..poyi poyi veetile ammamareyum thalli parayoo

  • @paulvx1580
    @paulvx1580 2 місяці тому +10

    Kalyanide samsaram kelkan nalla resssanu❤

  • @Life_today428
    @Life_today428 2 місяці тому +3

    അങ്ങനത്തെ ഗ്ലാസിൻ്റെ ടീപ്പോയ് ഉപയോഗിക്കണ്ട k to.. അതെന്താ അങ്ങനെ? അപകടമാണല്ലോ? ആദ്യം കാണുവാ ഇങ്ങനെ.

  • @NaseemaNaseema-t8b
    @NaseemaNaseema-t8b Місяць тому

    കല്യാണികുട്ടി വായിൽ വെള്ളം വരുന്നു

  • @vinishaakhilesh6114
    @vinishaakhilesh6114 2 місяці тому +8

    Sageth evide chechi

    • @sherinmuhsin3506
      @sherinmuhsin3506 2 місяці тому

      ഗൾഫിൽ പൊയ്ക്കാണും 😄😄

  • @Cpy-k2x
    @Cpy-k2x 2 місяці тому +1

    Layer cut ആണോ ചെയ്തത് മുടി

  • @shanuskitchen7938
    @shanuskitchen7938 2 місяці тому

    Barya barthav kayichadinte bakiyo barthav barya kayichadinte bakiyo kayikunhail enha ithra thett parayan. Adhoke oro alude ishtaman . E kula sthree enhoke vilikunhavar life start cheyunhade bakki kayichukondalle. Palum payamoke pakufhu pakudhi kayichalle life starting anghane nokiya e parayunhavarum kulasthreeyalle. Endhokeyo negative paranhillel ellathinum chorichilla. Kanan thalparyamillel skip cheyd poya pore

  • @Pdpk-z9w
    @Pdpk-z9w 2 місяці тому +10

    100 th like😊

  • @deepavarghese2173
    @deepavarghese2173 2 місяці тому +8

    Nice cleaning! You should show to saritha salt and pepper how to clean meat and fish. You do a good job

  • @akshayabhanu181
    @akshayabhanu181 2 місяці тому +2

    Vlog ilokke kaanaan nalla bhanghi aanu..pakshe interviews il aake dull look aayi .

    • @MyWayByKalyani
      @MyWayByKalyani  2 місяці тому

      Vayarunneda travel kaziju nere vannath

  • @aneeshchennilam3950
    @aneeshchennilam3950 2 місяці тому +8

    അമ്മയെ ആണ് എനിക്ക് ഇഷ്ട്ടം എന്താ ചിരി 🥰🫰

  • @vaishnavsanthosh6807
    @vaishnavsanthosh6807 2 місяці тому +1

    കല്യാണി ഞാൻ ഇന്റർവ്യൂ കണ്ടു ചിരിച്ചു ചിരിച്ചു വീണ്ടും വീണ്ടും കണ്ടു വിഷമിച്ചിരിക്കുമ്പോൾ കല്യാണിയുടെ വീഡിയോ കണ്ടാൽ മതി❤

  • @vaishusai8638
    @vaishusai8638 2 місяці тому +1

    എനിക്ക് ഭയങ്കര ഇഷ്ട്ടാണ് ചേച്ചി....

  • @BabithaPaaru
    @BabithaPaaru 2 місяці тому +2

    അമ്മ ❤ശ്രുതി ❤കല്ലു സൂപ്പർ

  • @binduradhakrishnan2877
    @binduradhakrishnan2877 2 місяці тому +4

    കല്ല്യാണി ഒരു നിഷ്കളങ്കമായ മോളാണ് നല്ല രസം ഉണ്ട് വീഡിയോ കാണാൻ❤❤❤

  • @modiji7148
    @modiji7148 2 місяці тому

    തല ഉണങ്ങാതെ വിയർക്കുന്ന ജോലി ചെയ്യാൻ പാടില്ല പെണ്ണെ തല നീരിറങ്ങും. ഇപ്പൊ അറിയില്ല കുറച്ചു പ്രായം ആകുമ്പോ body will react negatively. It depends on how you treat your body

  • @lizusfoodparadise8966
    @lizusfoodparadise8966 Місяць тому

    Sageth evde kananilallo

  • @Jeevanjoseph1578
    @Jeevanjoseph1578 2 місяці тому

    ടിപ്പോയിൽ കട്ടി കൂടിയ glass ഇടണം
    1scratch വരാതെ സൂക്ഷിക്കണം
    2 വെയിലത് ഇടരുത്
    3 weight കുടിയ വസ്തുകൾ ഒന്നും glassinu മുകളിൽ വെക്കരുത്

  • @aswathirajan1763
    @aswathirajan1763 2 місяці тому +4

    ❤❤nice video..aadyam itta yellow dress with lines evide ninna vangiyath?

  • @anjusreejithannisree7049
    @anjusreejithannisree7049 2 місяці тому

    Hai കല്യാണി സുഗാണോ... എന്ന് തൊട്ടാണ് earnings കിട്ടിയത്

  • @Aswathy293
    @Aswathy293 2 місяці тому +6

    പറയുന്നവർ അവിടെ കിടന്നു പറയട്ടെ ചേച്ചി സൂപ്പർ ❤ എനിക്ക് ഭയങ്കര ഇഷ്ടമായി വീഡിയോ കാണാം സംസാരം കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്❤🥰

  • @Dreamtraveler_Rajeev
    @Dreamtraveler_Rajeev 2 місяці тому +2

    ഒത്തിരി ഇഷ്ടം കല്യാണി family🥰💖

  • @aaminakabeer5663
    @aaminakabeer5663 2 місяці тому +3

    Super dear ❤

  • @sandhyaphilip8474
    @sandhyaphilip8474 2 місяці тому

    Hi kalyani....sherik ula per enik ariyilla i m a new subscriber..enik ishtaa ningede videos..pinne ippo trolls ett vaangunnud enn manasilaayii..santoor mummy😂.. 😅😂...idhonnum kett thalarilla ramankutty enn ariyaam...chilerkk jolikk poghaan ishtaa chilerkk business cheyaan ishtaa chilerkk veed nokki nadathan aa ishtam..thats all ..adhinum trolls und enn kettu...i just feel ur an open book...edhayalam appukuttanum sijuchetanum oth happy aayii jeevikk......God bless 🙌

  • @thamustar3951
    @thamustar3951 2 місяці тому

    ചേച്ചിടെ mon എവിടെ ഇപ്പോൾ കാണുന്നില്ലല്ലോ (നാത്തൂൻ )

  • @Manju-pp6wd
    @Manju-pp6wd 2 місяці тому +8

    Kalyanee thannem monem enikkum ente makkalkkum othiri ishtaa tto.Njan kalyaneede videos kanan ee aduthaa thudangiye, ishtamayappol subscribe cheythu koode koodi, than bhayankara energetic ayi karyangal cheyyana kanunnath enikk othiri ishtaa.

  • @shibujohn5403
    @shibujohn5403 Місяць тому

    ❤❤❤👍👍👍അടിപൊളി എല്ലാവർക്കും ഹായ് ❤ Blessed family ❤

  • @remuse1232
    @remuse1232 2 місяці тому

    ഭർത്താവിന്റെയും കൊച്ചിനെയും വീട്ടുകാര്യങ്ങളും നോക്കുന്നവരെ മൊത്തം കുലസ്ത്രീ എന്ന് വിളിച്ചാൽ. ഞാനും കുലസ്ത്രീയാണ്. ഞാനും കല്യാണി പോലെയാ. ഒരേ ഒരു വിത്യാസം മാത്രം നല്ല ഭർത്താവിനെ കിട്ടി പക്ഷെ നല്ല ഭർതൃ വീട്ടുകാരെ കിട്ടിയില്ല

  • @sanamaju3653
    @sanamaju3653 2 місяці тому +2

    Kuthirikkum alla😂 kuthiran vakkum or kudirkkum

  • @sunitharameshsuni4010
    @sunitharameshsuni4010 2 місяці тому +1

    Hai വയനാട് ആണോ ടെസ്റ്റ്

  • @reenatitus56
    @reenatitus56 2 місяці тому +13

    Adiboli beef & chicken party. Kalyani you are truly blessed with such a beautiful & wonderful in laws & sister in-law. I am so happy for you kalyani kutty. Every girl should be blessed with such a wonderful beautiful family❤❤❤❤ lots of love

  • @sonyvishnu7465
    @sonyvishnu7465 2 місяці тому

    kulasthree enna vaakkinte artham ellaarum negative aayi manasilaakki vechekkuvaanennu thonnunnu.bharthaavinte adima aayi veettil irunnu thiruvaaykku ethirvaay illaathe jeevikkunnaval ennalla artham.nalla kulathil janichaval ennaanu.uyarnna kulathil pirannaval.ennu vechaal uyarnna jaathiyil janichaval ennumalla.kulathe nila nirthunnaval ennaanu.pandokke kaurava kulam yadukulam surya vamsham enningane oro vamshangalum kulangalum undaayirunnu.avidekku ketti kondu varunna marumakkalaanu kulavadhu.aa kulathe nilanirthunnathu avariloodeyaanu.athukondu thanne vannu kayarunna marumakkalkku aanu praadhaanyam.marumakkal aanennu karuthi avar adimakal alla.bharanathil polum avarkku praadhaanyamundu.bhaaviyile Queen um raaja maathaavum okke avaraanu.nalla arthathil parayunna vaakkaanu kulasthree ennathu.malayala bhasha nere chovve ariyaatha innathe vivaradhoshi feminist kalaanu ee vaakkine ithra negative aakkiyathu.kalyanide husband nte kulam adhavaa kudumbam nilanirthunnathu kalyaniyiloode alle?thaan alle appukkuttante amma.appol thaan aa kulathinte kulavadhu alle?ini aarelum kaliyaakki kulasthree ennu paranjaal athe njn kulasthree thanneyaanennu parayanam.vivahavum kudumbajeevithavum makkalum onnum ellaavarkkum vidhichathalla.nannaayi oru kudumbam kondu pokaanum nalla kazhivu venam.thaan athil success aanu.so proud avoid that stupid comments.

  • @indumathu6704
    @indumathu6704 2 місяці тому

    Hai സുഖമാണോ love u♥️miss u appu🫂

  • @jinin9009
    @jinin9009 2 місяці тому

    ചേച്ചി ഉരുളക്കിഴങ്ങ് റെസിപ്പി ഒന്ന് കാണിക്കൂ

  • @wayanadagirl
    @wayanadagirl 2 місяці тому +1

    Chehi onnu saport chiyyo 😢 orum illla saport chiyyan 😢😢😢chehhi

  • @ashaariya
    @ashaariya 2 місяці тому +1

    Chechi sruthi chechira hus evidayaaa????

    • @Rakhi_sarath
      @Rakhi_sarath 2 місяці тому

      Njan kure nalu kond chodikunude reply illa

  • @sherin7684
    @sherin7684 2 місяці тому +1

    Chechide hight ethrayaa?

  • @justeenajohn2820
    @justeenajohn2820 2 місяці тому +24

    Kettiyonte baki kazhichal enta kuyapam... നമ്മളെ താലി കെട്ടിയ പുരുഷൻ അല്ലെ.. പിന്നെ ബാക്കി കഴിച്ചാൽ എന്താ കുഴപ്പം ഞാൻ എന്റെ കെട്ടിയോൻ കഴിച്ച ബാക്കിയ കഴിക്കുന്നേ... എന്റെ വീട്ടിൽ ആണേൽ എന്റെ അച്ഛൻ കഴിച്ച ബാക്കിയ കഴിക്കുന്നേ.. അതിന് ഒരു അറപ്പും തോന്നാറില്ല... 😍

    • @Mikasaahh__.gaming
      @Mikasaahh__.gaming 2 місяці тому

      😁

    • @Mikasaahh__.gaming
      @Mikasaahh__.gaming 2 місяці тому

      😁

    • @aminaaami7878
      @aminaaami7878 2 місяці тому +2

      Ellarkum ishtm avnam ennilla.

    • @justeenajohn2820
      @justeenajohn2820 2 місяці тому

      @@aminaaami7878 അതും നേരാ പിന്നെ വെറുപ്പ്‌ കാണിച്ചിട്ട് ഒരു കാര്യം ഇല്ല ഇവര് പണിയത് വെയ്ർത്തു കൊണ്ട് വരുന്ന അരി സാദനം ഓകെയാ ഈ നമ്മൾ ഉണ്ടാക്കി കഴിക്കുന്നേ... പിന്നെ അങ്ങനെ വെറുപ്പ്‌ തോന്നേണ്ട കാര്യം ഇല്ല...

  • @shebinmathew2604
    @shebinmathew2604 2 місяці тому

    Veetile Pani ishtapetu cheyunnavare elarum Kulasthree aakkunnnath enthinanu😮😮

  • @preethapreethababu8621
    @preethapreethababu8621 2 місяці тому +5

    ❤❤❤❤

  • @riosithara4682
    @riosithara4682 2 місяці тому

    Chechykutty...innu njan interview kandathu...enik orupadu ishttayi....manasinu oru sugamilathe irikumbol annu chechyude interview kandathu....athu kandathode orupadu chirichu...mind oke ayi...enik ithupole oru chechy undayirunegil....😔orupadu ishtta chechy kuttine
    Rio entta montte name anne...sithara entta name annu

  • @rajalakshmirnair8459
    @rajalakshmirnair8459 2 місяці тому +1

    അരി കുതിരിക്കും 😂.. കുതിർക്കും 🤦🏻‍♀️

  • @anjalikk7065
    @anjalikk7065 2 місяці тому

    Sruthi chechi divorce aano???

  • @MAYASATHYAN-pv4um
    @MAYASATHYAN-pv4um Місяць тому

    അമ്മേടെ പേരാണോ സിന്ധു

  • @SoumyaShiju-uu4tw
    @SoumyaShiju-uu4tw 2 місяці тому +1

    Hi chechi

  • @dhanyar8388
    @dhanyar8388 2 місяці тому

    Karotte ennalla parayendathu tto . Karate.
    Ente mon blue belt aayi😁

  • @ambilysajeev3779
    @ambilysajeev3779 2 місяці тому +1

    നല്ല അമ്മയും മക്കളും ❤️🥰

  • @AmishaAmishaAnoop-xy4rl
    @AmishaAmishaAnoop-xy4rl 2 місяці тому

    Husinte bakki kazhichal entha presnam njn married ane njn ente husinte bakki okk kazhikarunund parennavare parettte eachi❤️❤️💕

  • @jomolvjohn7254
    @jomolvjohn7254 2 місяці тому

    Dosha kallu weght undo

  • @bhagyasree363
    @bhagyasree363 2 місяці тому +2

    First comment 🎉

  • @sruthi776
    @sruthi776 2 місяці тому +1

    Kulasrthree ennu vachal good personality perfect ennanu

  • @ajithaR-ii3zv
    @ajithaR-ii3zv 2 місяці тому

    Kalyani varuthay time kalayathay vlog ready aky send chayyuu

  • @VaniKrishnaK
    @VaniKrishnaK 2 місяці тому +1

    കുതിരികും 😂😂

  • @anamikapalve2301
    @anamikapalve2301 2 місяці тому

    This is your mother or mother in law.

  • @ramyarejeeshrejeesh
    @ramyarejeeshrejeesh 2 місяці тому +1

    Orupadishtam kallu..... Nalla snehamulla family kannu thattathirikkkatte....

  • @salinis9283
    @salinis9283 2 місяці тому +1

    Chechiyea bhayangara ishtamaan neritt kanaan bhayankara agraham aan

  • @UshakumariSreekumar
    @UshakumariSreekumar 2 місяці тому +4

    ഇപ്പൊ ശെരിയാക്കി ത്തരാം....അമ്മ super 👌❤ നടൻ പപ്പു ചേട്ടനെ ഓർമ്മ വന്നു😂😂😂😂😂

  • @dhanujaponnu1761
    @dhanujaponnu1761 2 місяці тому

    Chechi sruthi chechiyuda hus avidaa

  • @resmisanil2171
    @resmisanil2171 2 місяці тому +1

    Ithuvare subscribe cheythilla. But Kure videos kandu😊

  • @AnjanaAnanadhan-fs9jo
    @AnjanaAnanadhan-fs9jo 2 місяці тому +6

    നല്ല അമ്മ നല്ല നാത്തൂൻ 🥰😂

  • @JungkookJk-tb1wf
    @JungkookJk-tb1wf 2 місяці тому

    Njaan enghane aane saambar undakkunnathe tomatto ye edullu

  • @JasminShajahan-sg2lc
    @JasminShajahan-sg2lc Місяць тому

    Kalyanikuty ❤❤❤❤❤❤❤

  • @Aswani-vijeesh
    @Aswani-vijeesh 2 місяці тому +1

    കല്യാണിടെ ഇന്റർവ്യു ടെ താഴെ നെഗറ്റീവ് കമന്റ്‌ കണ്ടപ്പോ സങ്കടം തോന്നി ❤️ഈ വീഡിയോ കണ്ടപ്പോ ആ സങ്കടം മാറി ഈ ഫാമിലി തന്നെ ആണ് കല്യാണിടെ ബലം 🥰🥰🥰🥰🥰

  • @lekshmihari9631
    @lekshmihari9631 2 місяці тому +1

    കല്യാണി ഒത്തിരി ഇഷ്ടം ആണ് ♥️