Tirunelli Temple: A Haven for Wildlife Enthusiasts I തിരുനെല്ലി ക്ഷേത്രപരിസരത്തെ വന്യമൃഗകാഴ്ച

Поділитися
Вставка
  • Опубліковано 16 жов 2024
  • #MTI #Wildlife #SaveNature #mtiwildlife #thirunelli #forest #nature #karikkaden
    തിരുനെല്ലി ക്ഷേത്രപരിസരത്തെ വന്യമൃഗകാഴ്ച
    സംഭവ ബഹുലമായ വയനാട് യാത്ര ,ക്ഷേത്ര പരിസരത്തെ വന്യമൃഗങ്ങളുടെ സാന്നിദ്യം ,അപകടങ്ങൾ പതിയിരിക്കുന്ന കാട്ടുവഴികൾ ,ഈ വഴികളിൽ ഇതൊന്നും അറിയാതെ ഇറങ്ങി ഭക്ഷണം പാകം ചെയ്യുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്ന ആളുകൾ ,കാണുക നമുക്ക് മുന്നിൽ ഉള്ളത് ഈ വഴികളിൽ നിന്നുള്ള കാഴ്ചകളാണ്,ഈ കാഴ്ചകൾ അപകടം വിതയ്ക്കുവാൻ സാധ്യത ഉണ്ട് സൂക്ഷിക്കുക
    വെള്ളിയാഴ്ച 11 .05 നമ്മുടെ MTI ചാനലിൽ
    A team of travel enthusiasts who makes regular trips both within and out of country and shares vlogs and blogs on UA-cam and Facebook 👣❤️🏁
    MTI UA-cam Channel: / mtikarikkaden
    Other Social Media Presence:
    MTI Facebook Page: / mtiwildlife
    MTI Facebook Group: / karikkaden
    UA-cam Channel Personal: / karikkaden
    Facebook Page Personal: / jubykarikkaden
    Instagram Personal: / k_a_r_i_k_k_a_d_e_n
    #MyTravelImprints #Karikkaden #MovieTravelInfo #MTIWildlife #MTIKarikkaden

КОМЕНТАРІ • 23

  • @musicwinder_yt
    @musicwinder_yt 2 місяці тому +1

    Nice video 👍 great visuals 😊

  • @naseefpm1803
    @naseefpm1803 2 місяці тому +1

    ❤❤❤❤❤❤

  • @archangelajith.
    @archangelajith. 2 місяці тому +1

    11 വർഷം മുമ്പ് പോയ സ്ഥലങ്ങൾ. 🥰

  • @JerishTraveller
    @JerishTraveller 2 місяці тому +1

    ❤❤❤കൊള്ളാം പുതിയ വീഡിയോ....

  • @muralinairkrishnasree9300
    @muralinairkrishnasree9300 2 місяці тому +1

    നല്ല വിവരണം 👌

  • @SD-dt6qe
    @SD-dt6qe 2 місяці тому +1

    ഉഗ്രൻ ❤❤❤

  • @apntraveller1974
    @apntraveller1974 2 місяці тому +2

    അടിപൊളി

  • @azibayi
    @azibayi 2 місяці тому +2

    വിഡിയോയിൽ എതിരേ വരുന്ന വാഹനങ്ങളെയും കുറ്റവും കുറവും പറയുന്നത് ശരിയല്ല
    അതിലൂടെ പോകുന്നവർ എല്ലാവരും കാട് കാണാൻ വരുന്നവരല
    സ്നേഹത്തോടെ ഒരു subscriber❤❤❤

    • @MTIKarikkaden
      @MTIKarikkaden  2 місяці тому +1

      വാക്കുകളെ തെറ്റിദ്ദരിക്കരുത് ,ആളുകളുടെ കാഴ്ചപ്പാട് മറ്റൊരുതരത്തിൽ ആണ് ,ഇത് വനപ്രദേശം ആണ് അവിടെ പാലിക്കേണ്ടുന്ന മിനിമം കാര്യങ്ങൾ മുന്നറിയിപ്പായി പറയാറുണ്ട് ,അതുകേട്ടു ഒരുപാടു പേര് അത് പാലിക്കാറും ഉണ്ട് ,കുറ്റപ്പെടുത്തൽ ആയി കരുതരുത്

  • @suhnavibes5174
    @suhnavibes5174 2 місяці тому +2

    Old videos aano? Ippo avide full green alle? Videos varand unangiyad aanello

  • @jeep2173
    @jeep2173 2 місяці тому +2

    കാട്ടിലെ മിണ്ടാപ്രാണികൾ പണി തരുമ്പോൾ അണ്ണന് എല്ലാം ശരിയായിക്കോളും 🤣🤣🤣🤣🤣

    • @MTIKarikkaden
      @MTIKarikkaden  2 місяці тому +1

      കാട്ടിലെ മിണ്ടാപ്രാണികളെ പേടിയില്ല നാട്ടിലെ മിണ്ടുന്ന പ്രാണികളെ ആണ് പേടിക്കേണ്ടത്

    • @MTIKarikkaden
      @MTIKarikkaden  2 місяці тому +1

      25 വർഷത്തിന് മുകളിലായി ഈ മിണ്ടാപ്രാണികൾക്ക് അടുത്തേക്കുള്ള യാത്ര തുടങ്ങിയിട്ട് അവയൊന്നും ഇന്നുവരെ പണിയാനും വന്നില്ല .

  • @vasanthakumarkumar9244
    @vasanthakumarkumar9244 2 місяці тому +1

    ❤❤❤❤❤❤