ഇമാം ബുഖാരിയും സമസ്തയും തമ്മിലെന്ത്? | Proof Point | EP 32

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 56

  • @meharali9132
    @meharali9132 7 місяців тому

    വളരെ ഉപകാരപ്രദമായ ചർച്ച..പ്രൂഫ് പോയിന്റ്..Z✅✅

  • @alrhaf
    @alrhaf 7 місяців тому

    നിങ്ങളിൽ എത്ര പേർക്ക് സ്വഹീഹുൽ ബുഖാരി തെറ്റ് കൂടാതെ വായിക്കാൻ പറ്റുന്നവർ ഉണ്ട് 🤔

  • @ajwamedia2434
    @ajwamedia2434 7 місяців тому +3

    Ap ഉസ്താദ് 🌷🌷
    അല്ലാഹു ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

    • @muhammedajmal9074
      @muhammedajmal9074 7 місяців тому +1

      കൂടാതെ ഹിദായത്തും

  • @haseenajasmine7316
    @haseenajasmine7316 7 місяців тому

    👍👍👍

  • @MhdShafi-i8t
    @MhdShafi-i8t 5 місяців тому

    പരിപാടി ഒന്നും ഇല്ലാഞ്ഞിട്ടണോ

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc 7 місяців тому +3

    ചിന്തിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ ചർച്ച.

  • @jamaljamalkappad8266
    @jamaljamalkappad8266 7 місяців тому +6

    نعوذ بالله
    ബുഖാരിയുടെ കിതാബ് തുറന്ന് വച്ച് ബുഖാരിക്കും ഇസ്ലാമിനും എതിരായ ശിർക്കും ഖുറാഫാത്തും ബിദ്അത്തും പറഞ്ഞ് പഠിപ്പിക്കുക -
    ഖുർആൻ ആയത്ത് ഓതി ദുർവ്യാക്യാനിക്കുക

  • @hanefhaneef2719
    @hanefhaneef2719 7 місяців тому +2

    86,,87,, വയസ്സ് പ്രായമുള്ള വിശ്വ പ്രസിദ്ധപണ്ഡിതനാണ് കാന്തപുരം.....
    നിങ്ങൾ എല്ലാവരും കൂടി കാന്തപുരത്തിന് എതിരെ കുറെ കാലമായി തള്ളുന്നത്..
    എന്നിട്ട് എന്തായി ........
    അള്ളാഹു ഉസ്താദിന് ഇസ്സത്ത് കൂട്ടി കൊടുത്തു അല്ലെ
    അതാണ് നമ്മൾ കണ്ട് കൊണ്ടിരിക്കുന്നത്.....

  • @mahinbenganamohammed4824
    @mahinbenganamohammed4824 7 місяців тому

    Islaamile sngikalaanu samasthayenna kufraalayam

  • @AhamedKoyaKoyaka
    @AhamedKoyaKoyaka 7 місяців тому

    Barakallahu feekum 💚💚🌹👍🏽

  • @MhdShafi-i8t
    @MhdShafi-i8t 5 місяців тому

    😂😂😂😂😂 ഇവരുടെ ഒരു കോമഡി
    അസൂയ

  • @zainabid5531
    @zainabid5531 7 місяців тому +2

    വെറും സന്ദർശനം അല്ലാ കാന്തപുരത്തെ അവിടുത്തെ നാട്ടുകാർ ക്ഷണിച്ചതാണ്

  • @MhdShafi-i8t
    @MhdShafi-i8t 5 місяців тому

    കയ്യും കാലും 😂 ചർച്ച കഴിഞ്ഞില്ലേ

  • @latheifklathifkunnoth5422
    @latheifklathifkunnoth5422 7 місяців тому

    കേരളത്തിൽ യഥാർത്ഥ ഇസ്ലാം ആയിരത്തി നാനൂറ് വർഷങ്ങൾക്ക് മുമ്പ് തന്നെ എത്തിയിട്ടുണ്ട് വഹാബികൾ തന്നെ പറയുന്നതനുസരിച്ച് കേരളത്തിലാദ്യമായി മുസ്ലിം സ്ത്രീ പള്ളിയിൽ പോയത് 19 48 ൽ ആണ് അപ്പോൾ അതിന് അർത്ഥം യഥാർത്ഥ ഇസ്ലാം ആയിരത്തി നാനൂറ് വർഷം മുമ്പ് തന്നെ എത്തിയിട്ടുണ്ട് പക്ഷേ വഹാബി മതം എത്തിയിട്ട് നൂറു വർഷം ആകുന്നു

  • @AbdurahimanM-gg4zd
    @AbdurahimanM-gg4zd 7 місяців тому +2

    ഞങ്ങളുടെ നേതാവ് നബി (s) കബർ കെട്ടി പൊക്കിയതിൽ നിങ്ങളുടെ അഭിപ്രായം എന്താണ്.

    • @mrsulfikar6232
      @mrsulfikar6232 7 місяців тому

      Namiyude (s)കബർ ആരാധന കേന്ദ്ര മാക്കാതിരിക്കാൻ വേണ്ടി

  • @meerasahib8396
    @meerasahib8396 7 місяців тому

    Aadyam buhari sahiaanu

  • @Usmann181
    @Usmann181 7 місяців тому +1

    ഇമാംബുഹാ രി വഹാബി ആയിരുന്നോ അബ്ദുൽ വഹ്ഹാബിന്ന ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ കൊലയാളിയുടെ സിങ്കിടികൾ അല്ലെ നിങ്ങൾ ഷെയ്കുനാ ap ഉസ്താദ് 50വർഷം പിന്നിട്ടു ബുഖാരി ദർസ് ഇപ്പോൾ ഇമാം ബുഹാരിയുടെ കുടുംബം അദ്ദേഹത്തിന് ഒരു ആദരവ് നൽകിയിരിക്കുന്നു അതിനു നിങ്ങൾ വെപ്രാളം കാണിച്ചിട്ട് എന്ത് ഫലം

    • @sanaullahpatla1394
      @sanaullahpatla1394 7 місяців тому

      സുഹൃത്തേ, ഒരു fake അക്കൗണ്ട് ഉണ്ടാക്കി ഭീരുവിനെ പോലെ കമന്റ്‌ ഇടുകയല്ല. ഒറിജിനൽ അക്കൗണ്ടിൽ വാ.. ഇച്ചിരി ചരിതം ഞാൻ പഠിപ്പിച്ച് തരാം. താങ്കളെ അല്ലാഹ് നേർവഴിലാക്കട്ടെ...

  • @samadmazi9372
    @samadmazi9372 7 місяців тому +2

    നബി സ തങ്ങളുടേയും ഖബറ് കെട്ടി പൊക്കിയതാണന്ന് എല്ലാർക്കും അറിയാം അതോണ്ടാണ് തുറന്ന് കാണിക്കാൻ ഭയപെടുന്നത്

    • @keralacountryinsouthasia
      @keralacountryinsouthasia 7 місяців тому +3

      ℹ️നബിയുടെ ഖബർ സ്വാഹാബി മുതൽആരും കെട്ടിപൊക്കിയിട്ടില്ല അത് ആർക്കും കഴിയുകപോലുമില്ല ( സമസ്ത ശിയായാക്കൾ കെട്ടി പൊക്കാൻ ശ്രമംനോക്കുന്നുണ്ട് പക്ഷെ ഖിയാമത്ത്നാൾ വരെഅത് നടക്കില്ല എന്ന് മാത്രം😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @riyasmc00
      @riyasmc00 7 місяців тому +2

      അവിടെ പോയ ആളുകൾക്ക് അറിയാം ചുറ്റുമതിൽ അല്ലാതെ ഒന്നും കാണില്ല എത്ര നോക്കിയാലും

  • @Shihamunna2004
    @Shihamunna2004 7 місяців тому +2

    😂😂😂😂😂😂😂
    നിങ്ങള് ഭയങ്കര തമാശക്കാരാട്ടോ..
    എത്ര ചിരിച്ചു ഇത് കണ്ടിട്ട്.......

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc 7 місяців тому +2

      മുടി വെള്ളം കുടിച്ചവർ ഇപ്പോഴും വെള്ളത്തിൽ തന്നെ

    • @adhilmohammed2593
      @adhilmohammed2593 7 місяців тому

      സുഹൃത്തെ പ്രമാണങ്ങൾ കൊണ്ട് സംസാരിക്കൂ

  • @Shihamunna2004
    @Shihamunna2004 7 місяців тому +2

    😂😂😂😂😂😂
    നിങൾ ഭയങ്കര വിറ്റാണ്.....
    😂😂😂😂😂😂........

    • @riyasmc00
      @riyasmc00 7 місяців тому

      കുറച്ച് ദിവസം മുൻപ് ഞാൻ ഒരാളെ പരിചയപ്പെട്ടു മർകസിൽ പഠിച്ച ആളാണ് അയാള് പറയുക രക്ഷപ്പെട്ടു പിഴച്ച വിശ്വാസത്തിൽ നിന്ന് ഇപ്പോ ആണ് ഇസലാമിൻ്റ മധുരം നുകരാൻ യോഗം ഉണ്ടായത്

  • @HarisMokkath-ck6nr
    @HarisMokkath-ck6nr 7 місяців тому

    നിങ്ങൾ ഈ വിഷയത്തിൽ സംവാദത്തിന് തയ്യാറുണ്ടോ?

  • @fahimafathima3341
    @fahimafathima3341 7 місяців тому +5

    സഹീഹുൽ ബുഖാരിയിൽ എത്ര ഹദീസുകൾ മുജാഹിദ് കൾ ള്ഹീഫാക്കി.
    ഖുർആൻ നും ഹദീസും ദുർ വ്യാഖനം നടത്തൽ ആണ് മുജാഹിദ് പരിപാടി

    • @AbdulRaheem-kr9dt
      @AbdulRaheem-kr9dt 7 місяців тому

      Dur വ്യാഖ്യാനം നടത്തിയത് എന്താണ്
      ദഹീഫാക്കിയത് ഏതാണ്

  • @Qamarhasani
    @Qamarhasani 7 місяців тому +1

    തല്ക്കാലം ഒരാശ്വാസം അല്ലാതെന്താ ഇതൊക്കെ

  • @MhdShafi-i8t
    @MhdShafi-i8t 5 місяців тому

    Bukari imam ഖബർ തെറ്റ്
    😂 പൊട്ടത്തരം വിളമ്പല്ലേ

  • @aboobackerkc1244
    @aboobackerkc1244 7 місяців тому +2

    കാന്തപുരം 40 കോടിയുടെ മുടിപള്ളി ഉണ്ടാകി ടുറിസം നടത്തുന്നുണ്ട് പള്ളി ഉണ്ടാകിട്ടില്ല എന്ന് പറയാൻ പാടില്ല

  • @ssjbdjdjdjhdk
    @ssjbdjdjdjhdk 7 місяців тому +2

    ഒന്നലോചിച്ചു നോക്കിയേ.. കാലമെത്രയായി നിങ്ങൾ കാന്തപുരത്തെ വിമർശിക്കുന്നു. എന്നിട്ട് അദ്ദേഹം ഉയരങ്ങൾ കീയടക്കുകയല്ലാതെ പിന്നോട്ട് പോയിട്ടില്ല. ഇന്ന് നിങ്ങള്ക്ക് ഈ അടച്ചിട്ട മുറിയിൽ നിന്ന് എന്ധെങ്കിലും പറയുകയല്ലാതെ പുറത്തിറങ്ങി പറയാൻ പേടിയല്ലേ

    • @muhammedajmal9074
      @muhammedajmal9074 7 місяців тому

      പരലോകം ഉണ്ട് brother

    • @Qamarhasani
      @Qamarhasani 7 місяців тому

      അത് തന്നെയാണ് ഞങ്ങൾക്കും പറയാനുള്ളത്

  • @maryamsuad2912
    @maryamsuad2912 7 місяців тому +7

    എടാ നയിക്കളെ നിങ്ങൾക്കാണോ AP ഉസ്താദിനാണോ ബുഖാരി തിരിയുക. അബ്ദുൽ വഹാബിന്റെ (ബ്രിട്ടീഷ് ചാരൻ ) ആ ശൈത്താൻഅല്ലേ ങ്ങടെ ഷെയ്ഖ്

    • @shafeeqakkara8656
      @shafeeqakkara8656 7 місяців тому +14

      നല്ല സംസ്കാരം കമന്റ്‌ കണ്ടാൽ കാന്ത ഭക്തൻ ആണ് എന്ന്

    • @AbdurahmanMkm
      @AbdurahmanMkm 7 місяців тому

      ഇതാണ് Ap സമസ്തക്കാരുടെ സംസ്കാരം എടോചങ്ങായി
      അവർ കിത്താബുകളിൽ നിന്ന് വായിക്കുന്നത് താൻ കേൾക്കുന്നില്ലേ? താൻ പൊട്ടനാ ണോ?

    • @shabeerek2753
      @shabeerek2753 7 місяців тому +11

      നല്ല സംസ്കാരം😂😂😂

    • @shanuopticals5816
      @shanuopticals5816 7 місяців тому +4

      സുന്നികളെ പറയിപ്പിക്കരുത്.

    • @shafeeqakkara8656
      @shafeeqakkara8656 7 місяців тому

      @@shanuopticals5816 സുന്നി ആകുന്നത് നു മുൻപ് ഇങ്ങള് ഒക്കെ ഒന്ന് മുസ്ലിം ആയി കണ്ടാൽ മതി