അതിശക്തമായതൗഹീദും അടിയുറച്ചപ്രവാചക ചര്യയും മുറുകെ പിടിച്ചു സത്യത്തിന്റെ വക്താക്കളും സ്വർഗത്തിന്റെ അവകാശികളും ഞങ്ങൾ മാത്രമാണ് ബാക്കിഎല്ലാവരും ശിർക്കിന്റെയും ബിദ് അതിന്റെയും ആളുകളാണ് എന്ന് പറഞ്ഞു ആക്ഷേപിക്കുന്നവർ കാലാ ന്തരങ്ങളിലൂടെ മതനിരാസ ത്തിലേക്കും നിരീശ്വര വാദത്തിലേക്കുംവരെ എത്തി പ്പെടുന്നു ണ് നിങ്ങളുടെ സങ്കുചിത ത്തിനും മറ്റുള്ളവരോടുള്ള അന്തമായവിരോധത്തിനും പടച്ചവൻ നൽകുന്ന ശിക്ഷ യാണോഇത് സാഹോദര്യ മനസ്ഥിതി യിലേക്കും ഗുണകാംഷയിലേക്കും നിങ്ങൾ (സെൽഫി കൾ എന്ന് പറയുന്ന വർ ) മടങ്ങി വരിക ദീനീ പ്രബോധനത്തിന്റെ സുന്നത്തായ രീതിയിലേക്കും നബി (സ )യുടെ സ്വഭാവഗുണങ്ങളിലേക്കും നിങ്ങൾ കടന്നു വരിക ഒരു സ്റ്റുഡിയോയിൽ ഇരുന്ന് മൂന്ന് പേര് ഞങ്ങളാണ് വലിയ മഹാപണ്ഡിതൻമാർ ഈചർച്ച യിലൂടെ ലോകം മാറിമറിയും എന്നമൗഡ്യ ചിന്ത നിങ്ങൾ മാറ്റിവെക്കുക
എൻ്റ ഒരു ആഭിപ്രയത്തിൽ ഒരാൾ പറയുമ്പോൾ ബാക്കി ഉള്ളവർ മൗനം പാലിച്ചാൽ നന്നാവും ക്ലിപ്പ് മുറിക്കാൻ ഉപകാരം ആവും ❤ മർകസുദ്ദവയിൽ പെടാതെ രക്ഷപ്പെട്ടതിൽ alhamdulillah
സഹോദര മലക്കുകൾ സഹായിക്കും എന്ന വിശ്വാസത്തോടെ മലക്കിനോട് സഹായം ചോദിച്ചാൽ അത് ശിർക്കാണ് അല്ലാഹു കല്പിച്ചാൽ മാത്രം സഹായിക്കാൻ കഴിയുന്നവർ ആണ് മലക്കുകൾ ആ മലകുകളാൽ അല്ലാഹു ആണ് ബദ്രിൽ മുസ്ലിംങ്ങളെ സഹാഹിച്ചത്
ما شاء الله تبارك الله👌👌👌💯💯💯
👍
അതിശക്തമായതൗഹീദും
അടിയുറച്ചപ്രവാചക ചര്യയും മുറുകെ പിടിച്ചു സത്യത്തിന്റെ വക്താക്കളും സ്വർഗത്തിന്റെ അവകാശികളും ഞങ്ങൾ മാത്രമാണ് ബാക്കിഎല്ലാവരും ശിർക്കിന്റെയും ബിദ് അതിന്റെയും ആളുകളാണ് എന്ന് പറഞ്ഞു ആക്ഷേപിക്കുന്നവർ കാലാ ന്തരങ്ങളിലൂടെ മതനിരാസ ത്തിലേക്കും നിരീശ്വര വാദത്തിലേക്കുംവരെ എത്തി പ്പെടുന്നു
ണ് നിങ്ങളുടെ സങ്കുചിത ത്തിനും മറ്റുള്ളവരോടുള്ള അന്തമായവിരോധത്തിനും പടച്ചവൻ നൽകുന്ന ശിക്ഷ യാണോഇത്
സാഹോദര്യ മനസ്ഥിതി യിലേക്കും ഗുണകാംഷയിലേക്കും നിങ്ങൾ (സെൽഫി കൾ എന്ന് പറയുന്ന വർ )
മടങ്ങി വരിക
ദീനീ പ്രബോധനത്തിന്റെ സുന്നത്തായ രീതിയിലേക്കും നബി (സ )യുടെ സ്വഭാവഗുണങ്ങളിലേക്കും നിങ്ങൾ കടന്നു വരിക
ഒരു സ്റ്റുഡിയോയിൽ ഇരുന്ന് മൂന്ന് പേര് ഞങ്ങളാണ് വലിയ മഹാപണ്ഡിതൻമാർ ഈചർച്ച യിലൂടെ ലോകം മാറിമറിയും എന്നമൗഡ്യ ചിന്ത നിങ്ങൾ മാറ്റിവെക്കുക
എൻ്റ ഒരു ആഭിപ്രയത്തിൽ ഒരാൾ പറയുമ്പോൾ ബാക്കി ഉള്ളവർ മൗനം പാലിച്ചാൽ നന്നാവും ക്ലിപ്പ് മുറിക്കാൻ ഉപകാരം ആവും ❤ മർകസുദ്ദവയിൽ പെടാതെ രക്ഷപ്പെട്ടതിൽ alhamdulillah
👍👍
Aboudhikam,boudhikam ennathinte english vaakartham aarkenkilum ariyo?also arabic please
ജാബിർ അമാനി ആകെ കലിപ്പിൽ ആണല്ലോ