Thankyou Rahul Raj ❤ for creating this much beautiful songs...iniyum Sir il ninn nalla pattukal undavatte ..One thing to always mention is that he is always positive,happy and down to earth❤
എനിക്ക് ഇതേ അനുഭവം പണ്ട് ഉണ്ടായിട്ടുണ്ട്. ഞാൻ plus one ഒക്കെ പഠിക്കുന്ന കാലം തൊട്ട് തുടങ്ങിയതാണ് composition ചെയ്യുക എന്നത്. അന്ന് ഞാൻ ചെയ്ത ഒരു song ന്റെ ഒരു ചെറിയ ഭാഗത്തെ tune അതേപോലെ തന്നെ മലയാള സിനിമയിൽ അതിന് ഒരു വർഷത്തിന് ശേഷം വന്ന ഒരു song ന്റെ ഒരു ഭാഗത്തെ tune ഞാൻ ചെയ്ത tune ന്റെ അതേപോലെ വന്നിട്ടുണ്ടായിരുന്നു. പക്ഷെ, അന്ന് ഞാനും ഞെട്ടിപ്പോയി എന്റെ ട്യൂൺ എങ്ങനെ എവിടെയോ ഉള്ള ആ music director ക്കും കിട്ടി എന്ന് കരുതി. Tune അങ്ങനെയാണ് ചില രാഗങ്ങളിലെ tune കൾ എവിടെയെങ്കിലും ഒരു composer ചെയ്ത അതെ പോലെ മറ്റേതെങ്കിലും ആൾ ചെയ്ത tune ന്റെ same ആയി വരാം. പക്ഷെ, ഒരിക്കലും അതിനെ copy എന്നൊന്നും പറയാൻ പറ്റില്ല. ഒരു song മൊത്തത്തിൽ അങ്ങനെ ആണെങ്കിൽ അത് ഉറപ്പായും copy അടി തന്നെ ആയിരിക്കും.
he s a genius and awesome musician❤
ചേട്ടൻ്റെ പാട്ടുകൾ എല്ലാം വളരെ ഇഷ്ടമാണ്
Yes. എല്ലാം സൂപ്പർ songs ആണ്. പുള്ളി ഇനിയും song ചെയ്യണം
Thankyou Rahul Raj ❤ for creating this much beautiful songs...iniyum Sir il ninn nalla pattukal undavatte ..One thing to always mention is that he is always positive,happy and down to earth❤
എനിക്ക് ഇതേ അനുഭവം പണ്ട് ഉണ്ടായിട്ടുണ്ട്. ഞാൻ plus one ഒക്കെ പഠിക്കുന്ന കാലം തൊട്ട് തുടങ്ങിയതാണ് composition ചെയ്യുക എന്നത്. അന്ന് ഞാൻ ചെയ്ത ഒരു song ന്റെ ഒരു ചെറിയ ഭാഗത്തെ tune അതേപോലെ തന്നെ മലയാള സിനിമയിൽ അതിന് ഒരു വർഷത്തിന് ശേഷം വന്ന ഒരു song ന്റെ ഒരു ഭാഗത്തെ tune ഞാൻ ചെയ്ത tune ന്റെ അതേപോലെ വന്നിട്ടുണ്ടായിരുന്നു. പക്ഷെ, അന്ന് ഞാനും ഞെട്ടിപ്പോയി എന്റെ ട്യൂൺ എങ്ങനെ എവിടെയോ ഉള്ള ആ music director ക്കും കിട്ടി എന്ന് കരുതി. Tune അങ്ങനെയാണ് ചില രാഗങ്ങളിലെ tune കൾ എവിടെയെങ്കിലും ഒരു composer ചെയ്ത അതെ പോലെ മറ്റേതെങ്കിലും ആൾ ചെയ്ത tune ന്റെ same ആയി വരാം. പക്ഷെ, ഒരിക്കലും അതിനെ copy എന്നൊന്നും പറയാൻ പറ്റില്ല. ഒരു song മൊത്തത്തിൽ അങ്ങനെ ആണെങ്കിൽ അത് ഉറപ്പായും copy അടി തന്നെ ആയിരിക്കും.
starsingers interview cheyyamo..
18:30 2018 il ആ song റിലീസ് ആയ time മുതൽ കേൾക്കാറുണ്ട് നല്ല പോലെ ഇഷ്ടമുള്ള song 🥰❤️ പക്ഷെ പോപ്പുലർ അല്ല.
❤
pular manju pol enna otta song mathiyalo e manushyane orkaan❤
Ee Anchor sensible aaya kutty aan
ഞാൻ പെട്ടെന്ന് വടിവേലു എന്ന് വിചാരിച്ചു...