ഒരു ചക്രവും കിട്ടിയില്ലെങ്കിൽ ശ്രീചക്രം പ്രതിഷ്ഠിക്കാം പിന്നെ സംഭവിക്കുന്നത്....

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 36

  • @artworld5408
    @artworld5408 18 днів тому +15

    ചുമ്മാ ഹിന്ദു വിശ്വാസങ്ങളെ വികലമാക്കുവാൻ ഓരോരുത്തന്മാർ ഇറങ്ങിക്കോളം. എനിക്ക് ഇതുവച്ച് പൂജിച്ച തി്ന് ശേഷമാണ് ഉയർച്ച ഉണ്ടായത്

  • @numinouswishes4073
    @numinouswishes4073 18 днів тому +5

    Spreading fear unwanted

  • @sushav4073
    @sushav4073 17 днів тому +1

    👌~Excellent!🙏🏻

  • @prasannapv1608
    @prasannapv1608 17 днів тому +1

    ശരിയാണ്. ആർക്കും മനസിലാകുന്നില്ല.

  • @0n0p0g
    @0n0p0g 18 днів тому +2

    Imperfect knowledge

  • @Rajesh41045
    @Rajesh41045 18 днів тому +7

    മൂകാംബിക ദേവിയെ ഉപാസികണമെങ്കിൽ ലളിത സഹസ്ര നാമ
    വും ദേവി മഹാമ്യം വും പാരായണം ചെയുക, യഥാർത്ഥ ശ്രീ ചക്ര വും എല്ലാം നമുക്ക് പിന്നീട് ദേവി കണ്ടെത്തി തരും

    • @akashkp8707
      @akashkp8707 18 днів тому

      🙏🙏🙏 സത്യം

  • @IbySabu
    @IbySabu 13 днів тому +1

    Lakshmi yanthram. Vakkam.

  • @Timelocker
    @Timelocker 17 днів тому +1

    സ്വന്തമായി നിലപാടും വ്യവസ്ഥയുമില്ലാത്തവനെ വിളിച്ചിരുത്തി കൊണകൊണ പറയിപ്പിച്ചിട്ട് അത് യൂടൂബിലിടാന്‍ കാണിച്ച അവരാതകന്‍റെ മനസ്സ് നമ്മള്‍ കാണാതെ പോകരുത്..

  • @kjayadevan85
    @kjayadevan85 18 днів тому +3

    ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിൽ ഭദ്ര കാളിയുടെ മുൻപിൽ താഴെ ശ്രീ ചക്രവും സാള ഗ്രാമവും സ്ഥിരമായി അഭിഷേകവും പൂജയും നൽകി സംരക്ഷിയ്ക്കുന്നുണ്ട്... ചെട്ടികുളങ്ങര പ്രദേശം അടിയ്ക്കടി ഉയർച്ചയിൽ ആണ്....
    ഏറ്റവും വലുത് ഭവമാണ്...
    എല്ലാകാര്യങ്ങളും സൃഷ്ടി യുടെ ഗൃഹ നിലയും ആത്മാവിനെ ഉപയോഗപ്പെടുത്തുന്നതും എല്ലാത്തിനുപരി ഭാവവുമാണ് വലുത്...
    ശങ്കരാചാര്യർക്ക് കനകാ ധാരാ സ്തവം ചൊല്ലിയപ്പോൾ സ്വർണ്ണ നെല്ലിയ്ക്ക പൊഴിഞ്ഞത് അദ്ദേഹത്തിന് പെട്ടന്ന് തന്നെ ഉപബോധ മനസ്സിനെയും സ്വന്തം ശരീരത്തിൽ കുടി കൊള്ളുന്ന ബ്രഹ്മത്തെയും സ്വന്തം ശരീരത്തിൽ യോജിപ്പിയ്ക്കാൻ കഴിയുന്നത് കൊണ്ട് മാത്രമാണ് അങ്ങനെ സംഭവിച്ചത്...അതേ സ്തവം ചെല്ലുമ്പോൾ നമ്മൾ വിചാരിച്ചാൽ പൊഴിയാത്തതും അത് കൊണ്ടാണ്...

  • @ShajiPrathap
    @ShajiPrathap 18 днів тому +1

    Sree chakra is the one among cincentration device.

  • @sreejithm1000
    @sreejithm1000 16 днів тому +1

    ഒരുപാടു സ്ഥലത്ത് വെച്ചത് കണ്ടു എന്ന് പറയുന്നത് നിങ്ങൾ തന്നെ പറയുന്നു.. എന്നാൽ പിന്നെ അങ്ങനെ വെച്ചവർ ഇനി എന്ത് ചെയ്യണം എന്ന് കൂടി പറയാൻ ബാധ്യത ഇല്ലേ.. അത് പറയാതെ ഭീതി പരത്തിയിട്ട് എന്താണ് കാര്യം

  • @lod588
    @lod588 18 днів тому +8

    ഇതു വരെ താങ്കൾ കാര്യം പറയുന്നില്ല. ഇങ്ങനെ മറുപടി പറയാനേ അറിയൂ എങ്കിൽ നിർത്തടോ നിന്റെ മറുപടി പറച്ചിൽ

    • @MadhuKumar-vb1nh
      @MadhuKumar-vb1nh 18 днів тому +1

      Mr This is very powerful and Devotional, spiritual, secret -etc -etc matters so please Avoid 🙏🙏🙏🙏🙏🙏🙏🌷

  • @ambilisuku-i8c
    @ambilisuku-i8c 17 днів тому +1

    വീട്ടിൽ ശ്രീ ചക്രം ഉണ്ട്. നമ്മൾ ഉപയോഗിച്ചില്ലങ്കിൽ എന്ത് ചെയ്യണം. വീട്ടിൽ നിന്ന് എങ്ങോട്ട് മാറ്റും. പുഴയിൽ ഒഴുക്കിയാൽ മതിയോ. അതോ എവിടേലും ഭദ്രമായി സൂക്ഷിച്ചാൽ മതിയോ. പ്ലീസ് reply

    • @IbySabu
      @IbySabu 13 днів тому +1

      Khethrathile aaltharayil vakkam😮

  • @srikala6937
    @srikala6937 18 днів тому +1

    ശ്രീചക്രം വെച്ചാൽ പരിശുദ്ധമായ രീതിയിൽ അമ്മയെ ധ്യാനിച്ച് വിളക്ക് വച്ചിരിക്കുക അവിടെ ഐശ്വര്യം ഉണ്ടാകും ഒരു ദേവി സങ്കൽപം ആണല്ലോ ശ്രീചക്രം നശിച്ചുപോകുന്നു എങ്ങനെ പറയാൻ പറ്റും

  • @jayalakshmikg7284
    @jayalakshmikg7284 18 днів тому +1

    Sree chakravum Sree endravum same or different ????

  • @VinodKumar-f5i9x
    @VinodKumar-f5i9x 17 днів тому +1

    അപ്പോൾ സാള്ഗ്രാം വച്ചാലോ

    • @IbySabu
      @IbySabu 13 днів тому +1

      Nashilkum😮

  • @navaneethn3659
    @navaneethn3659 18 днів тому

    I placed it and my home completely ruined

  • @atmadharma1418
    @atmadharma1418 18 днів тому +3

    എന്റെ വീട്ടിൽ ശ്രീചക്രമുണ്ട്, വീട്ടിൽ നിന്നും മാറ്റുന്നതിന് എന്തൊക്കെ ആണ് ചെയ്യേണ്ടത്? 🙏

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq 18 днів тому +1

      ഹരിത കർമ്മ സേനക്കാരെ ഏൽപ്പിച്ചാൽ മതി അവർ കൊണ്ട് പൊയ്ക്കോളും ....,

    • @artworld5408
      @artworld5408 18 днів тому

      @@atmadharma1418 അതുവച്ച് പൂജിച്ചാൽ മതി ജീവിതത്തിൽ ഉയർച്ച ഉണ്ടാവും സംശയിക്കുന്നവനൂ സ്വർഗം ഇല്ല എന്നാണ് ഭഗവത്ഗീത പറയുന്നത്. ഇതുപോലെ ബാധ പിടിച്ച കുറെ കള്ളാ ആചാര്യന്മാർ ഹിന്ദു ധർമ്മത്തെ നശിപ്പിക്കാൻ ഇറങ്ങിക്കോളും. അന്യ ദേവതകൾ ശക്തി പ്രാപിക്കുന്നതിന്ാ ലക്ഷണങ്ങൾ ആണ്.ദേവി അമ്മയാണ് അമ്മയ്ക്കെ തെറ്റുകൾ ക്ഷമിക്കാൻ കഴിയുള്ളൂ. എന്തെങ്കിലും തെറ്റുകൾ പറ്റുന്നില്ലെങ്കിൽ അമ്മ ക്ഷമിച്ചു കൊള്ളും. മുസ്‌ലിംകളുടെ കടയിൽ പോലും ശ്രീചക്ര മുണ്ട്. പിന്നെയാണ് ഇതുപോലുള്ള ഏഴാം കൂലികൾ പറയുന്നത് കേൾക്കുന്നത്

    • @artworld5408
      @artworld5408 18 днів тому

      @@atmadharma1418 അതുവച്ച് പൂജിക്കു. ഉയർച്ച ഉണ്ടാകും. സംശയിച്ചാൽ അവൻ നരകം എന്നാണ് ഗീത പറയുന്നത്. സംശയിക്കാതെ ഇരിക്കൂ. ദേവിയുടെ സ്നേഹം അനുവദിക്കാൻ ശ്രമിക്കുക

    • @gokulk.a4651
      @gokulk.a4651 18 днів тому +6

      താങ്കൾക്ക് കുഴപ്പം ഒന്നും ശ്രീ ചക്രം വച്ചതിനു ശേഷം ഇല്ലേൽ മാറ്റേണ്ട. ഇദ്ദേഹം പറയുന്നത് കേൾക്കേണ്ട. എന്റെ വീട്ടിലും ഉണ്ട് ശ്രീ ചക്രം.

    • @dheerajdivakar
      @dheerajdivakar 18 днів тому +1

      ഈ പൊട്ടൻ പറയുന്നത് മുഴുവൻ വിശ്വസിക്കണ്ട.. 😂😂

  • @svbvkbvv9471
    @svbvkbvv9471 18 днів тому +2

    നിങ്ങൾ വാർത്താളി ദേവിയെ കുറിച്ച് ഒരു പാട് വീഡിയോ ഇട്ടിട്ടുണ്ട് ശരിക്ക് സാധാരണ ഒരു വ്യാക്തിക്ക് ചോല്ലാവുന്നതും ആരാധിക്കാവുന്നതും ആയ ഒരു ദേവിയാണോ ഒരു വിഡിയോ ചെയ്യാമോ സാധാരണക്കാരായ ഒരു ആൾ വാർത്താളി ദേവിയെ കുറിച്ച് ഇത് ചെല്ലിയാൽ ധനം വന്ന് നിറയും എന്ന് കണ്ടാൽ വേഗം ചെല്ലും പക്ഷെ അത് ഒരു ദുരന്തം ആവും വ്യക്തം ആയി ഒരു വിഡിയോ

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo 18 днів тому +1

      Visit Subhash Thantri Kaloor Muvattupuzha Peramangalam Nagaraja Temple

    • @kausthubham01
      @kausthubham01 17 днів тому +1

      Varthaali adhikavum kandittullath durmanthra vadathilanu