ഭൂമിയിൽ ആരും കാണില്ല അല്ലെ പ്രണയിക്കാത്തവരായി.... എല്ലാരുടെയും മനസ്സിൽ ഒരാൾ എങ്കിലും കാണും...... പുരാണ പുഷ്‌തകങ്ങളിലും പ്രണയത്തെ കുറിച്ച് ഒരുപാട് പ്രതിപാതിക്കുന്നുണ്ട്....
സ്നേഹിക്കുന്നവർക്കെല്ലാം ഒന്നിക്കാൻ കഴിയില്ല, ആ അറിവ് നേരത്തെ മനസിലാകുമായിരുന്നെങ്കിൽ ഇത്രമേൽ നിന്നെ ഞാൻ സ്നേഹിക്കില്ലാരുന്നു 😢😢😢this lines makes memories back...
മുൻജന്മത്തിൽ എന്തെങ്കിലുമൊരു ബന്ധം ഉണ്ടായിരുന്നിരിക്കാം അതുകൊണ്ട് കൊണ്ട് സ്നേഹിച്ചു പോയതായിരിക്കാം സാരമില്ല ഇനിയും ഒരുപാട് ജന്മങ്ങൾ ബാക്കിയുണ്ടല്ലോ സമാധാനിക്ക് തിരിച്ചുകിട്ടും സ്നേഹം ദൈവമാണ് ആണ് എന്നുകൂടി ഓർക്കുക അത് ആരിലേക്ക് ഒഴുകണം എന്ന് ദൈവം തീരുമാനിക്കും നമ്മുടെ തീരുമാനം അല്ല അവിടെ നടപ്പിലാക്കുന്നത്
വിരഹ വേദനയിൽ എന്നും ഈ ഗാനം കേൾക്കുന്നവർ 05/06/2024 ൽ ലൈക്ക് ചെയ്യൂ🎉❤❤ദിവ്യ കെ എസ് വെള്ളത്തൂവൽ ❤❤❤❤എനിക്ക് ഒരായിരം ഓർമകൾ സമ്മാനിച്ച് വേർപിരിഞമുതൽ എന്നും ഞാൻ ഈ ഗാനം കേൾക്കും ആ പാവത്തിനറിയില്ല ഞാനെത്ര സ്നേഹിക്കുന്നു എന്ന് 05/06/2024 ഇന്നും രണ്ട് വട്ടം കേട്ടൂ ഈ ഗാനം .... -❤
കാണണമെന്ന് ആഗ്രഹിച്ചിരുന്നു..പ ക്ഷെ കണ്ടപ്പോൾ കനൽ കോരി നെഞ്ചിൽ ഇട്ട പോലെ തന്റെ നോട്ടം...നീ അണിയുന്ന സിന്ദൂരം നെറുകയിൽ ചൂടാൻ ഒരുപാട് കൊതിച്ചിരുന്നു ഞാൻ..ഇന്ന് ആ സിന്ദൂരം മറ്റൊരു പെൺകുട്ടിയുടെ നെറുകിൽ കണുംമ്പോ പൊള്ളുന്നുണ്ട് ഹൃദയം...ഒരുമിച്ച് ഉറങ്ങുന്ന രാത്രികൾ ഉണ്ടായില്ല ഓർത്തുറങ്ങാൻ ആയിരുന്നു വിധി...പുറമെ എത്രെ ദേഷ്യം കാണിച്ചാലും എന്നും നന്നായി ഇരിക്കാൻ പ്രാര്ഥിക്കുന്നുണ്ട്...
സ്വാന്തമാവില്ലന്ന് അറിഞ്ഞിട്ടും ഒരിക്കൽപോലും നേരിൽ കാണാതെ, ഒരു ഫോട്ടോ പോലും കാണാതെ പ്രണയിച്ച ഒരു പ്രണയം എനിക്കും ഉണ്ടായിരുന്നു. കാലങ്ങൾ 12വർഷം കഴിഞ്ഞിട്ടും, ജീവിതത്തിൽ പല മാറ്റങ്ങൾ സംഭവിച്ചിട്ടും ആ പ്രണയം എന്നും എനിക്ക് പ്രിയപ്പെട്ടതാണ്. ആലപ്പുഴയും കോഴിക്കോടും ഇരുന്ന് ഇന്നും ഞങ്ങൾ ആ ബന്ധം തുടരുന്നു. ഒരു miss കോളിൽ തുടങ്ങിയ ബന്ധം ഇപ്പൊ പ്രണയത്തിനപ്പുറം സൗഹൃദം എന്ന് കൂടി വിളിക്കാൻ പറ്റുന്ന ഒരു ബന്ധമായി വളർന്നിരിക്കുന്നു. ആ കാലത്ത് ഒരുപാട് കേട്ട, മൂളിനടന്ന ഒരു പാട്ട്. അന്നും ഇന്നും എന്നും, ഹൃദയത്തിന്റെ ഒരു കോണിൽ ഉണ്ടാവും മരണം വരെ.....
💕💕ഇനിയേതു ജന്മം കാണും നമ്മൾ 💕💕ഇനിയേതു ജന്മം കാണും നമ്മൾ 💕💕കാത്തിരിക്കാം നിനക്കായ് ഞാൻ 💕💕കാത്തിരിക്കാം നിനക്കായ് ഞാൻ നാമൊന്നായ് ചേർന്നോരാ പൂവാകച്ചോട്ടിലായ് നാമൊന്നായ് ചേർന്നോരാ പൂവാകച്ചോട്ടിലായ് കാത്തിരുന്നീടാം ഞാൻ നീ വരുമോ.. 💕💕 ഇനിയേതു ജന്മം കാണും നമ്മൾ 💕💕 ഇനിയേതു ജന്മം കാണും നമ്മൾ 💕💕 കാത്തിരിക്കാം നിനക്കായ് ഞാൻ 💕💕 കാത്തിരിക്കാം നിനക്കായ് ഞാൻ 💕💕 💕💕മിന്നും ഇളം വെയിൽ പൊൻതാലി തീർത്തത്.. നമുക്കൊന്നു ചേരാനല്ലേ (2) 💕💕 💕💕കാത്തുനിൽക്കാതെ നീ പോയതെന്തേ നിലാവേ.. ഒന്നും മിണ്ടാതെ നീ മാഞ്ഞതെന്തേ കിനാവേ.. 💕💕 💕💕ഇനിയേതു ജന്മം കാണും നമ്മൾ ഇനിയേതു ജന്മം കാണും നമ്മൾ കാത്തിരിക്കാം നിനക്കായ് ഞാൻ കാത്തിരിക്കാം നിനക്കായ് ഞാൻ..💕💕 💕💕അരുണോദയം പോലെ അകതാരിൽ വന്നു നീ 💕💕അഴലേകി എങ്ങോ മറഞ്ഞു .. (2) 💕💕ഒന്നു മുന്നിൽ നീ വന്നെങ്കിലൊരു നോക്കു കാണാൻ.. 💕💕എങ്ങു വന്നീടുമാ നെഞ്ചിലലിയാൻ കൊതിയായ് 💕💕ഇനിയേതു ജന്മം കാണും നമ്മൾ 💕💕ഇനിയേതു ജന്മം കാണും നമ്മൾ 💕💕കാത്തിരിക്കാം നിനക്കായ് ഞാൻ.. 💕💕കാത്തിരിക്കാം നിനക്കായ് ഞാൻ.. നാമൊന്നായ് ചേർന്നോരാ പൂവാകച്ചോട്ടിലായ് 💕💕 നാമൊന്നായ് ചേർന്നോരാ പൂവാകച്ചോട്ടിലായ് 💕💕 കാത്തിരുന്നീടാം ഞാൻ നീ വരുമോ.. 💕💕 ഇനിയേതു ജന്മം കാണും നമ്മൾ 💕💕 ഇനിയേതു ജന്മം കാണും നമ്മൾ 💕💕 കാത്തിരിക്കാം നിനക്കായ് ഞാൻ 💕💕 കാത്തിരിക്കാം നിനക്കായ് ഞാൻ💕💕 With Love....JeniRose
ഇക്ക ഞാൻ ഇക്കാനെ ഒരുപാട് മിസ്സ് ചെയുന്നുണ്ട്... ഇനി എന്ന നമ്മൾ ഒന്നു ഒരുമിക്കുന്നത്... കാത്തിരിക്കുന്നു എന്റെ ഇക്കാന്റെ ഒരു വിളിക്കായി... ഞാൻ എന്നും എന്റെ ഇക്കാനെ സ്നേഹിക്കുന്നു.. മിസ്സ് യൂ നാഷിഫ് ഇക്ക... still i love u... അവിടെ ഇരുന്നാലും എന്റെ മനസ്സിൽ ഇക്ക എന്നും ഉണ്ട് ഓർമകൾ ഉണ്ട്... അതുമതി ഇക്ക...
ഒരാള്‍ക് ആത്മാര്‍ത്ഥമായി ഒരിക്കലേ പ്രണയിക്കാന്‍ കഴിയു .... മറക്കാനാവുന്നില്ല ... ആ നാളുകള്‍ .... ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നാളുകള്‍ കണ്ണുകള്‍ നിറഞ്ഞു പോയി ..............
അതാണ് ഏറ്റവും വലിയ ചതി.. ഓരോ ആൾക്കും വ്യക്തിത്വം വ്യത്യസ്ഥമാണ്.. ഈ പറഞ്ഞ ആവർത്തനത്തെ തിരയുമ്പോൾ നഷ്ടമാവുന്നത് ഒന്നുമറിയാത്ത ആ പാവം പെണ്ണിന്റെ ജീവിതമാണ്.
ചില ഗാനങ്ങൾ ഇങ്ങനെയാണ്.. നമ്മെ വിടാതെ പിന്തുടരും. ഓർമ്മകളുടെ ഇത്തിരി വെട്ടത്തിരുന്നു നമ്മെ വീണ്ടും വീണ്ടും കുത്തിനോവിക്കും. ഒത്തിരി ആൽബങ്ങൾ ഈയൊരു കാലഘട്ടത്തിൽ ഇറങ്ങിയിരുന്നു. അവ Dew Drope -ന്റെ ഓർമ്മകളെക്കൂടിയാണ് ഉണർത്തുന്നത്. 2019 ൽ മാത്രമല്ല ജീവനുള്ള കാലം വരെ നമ്മളിവ കേട്ടു കൊണ്ടേയിരിക്കും. കാരണം, അതിൽ നമ്മുടെ ജീവനുണ്ട്.♥️😍👌
ദൈവം അനുഗ്രഹിക്കുന്ന ഏതേലും ഒരു നിമിഷത്തിൽ തനിക്ക് ഈ പാട്ട് ഒന്ന് കേക്കാൻ തോന്നിയിരുന്നു എങ്കിൽ...ഈ commnt ഒന്ന് വായിച്ചിരുന്നു എങ്കിൽ....ഓർമിക്കണം മനുഏട്ടന്റെ രശ്മി ആണ് ഇത്....
നഷ്ട്ടപ്രണയം എന്നും തീരാ നഷ്ട്ടം തന്നെ ആണ്. ഒരിക്കലും നികത്താൻ പറ്റാത്തൊരു നഷ്ട്ടം. അത് മനസ്സിലാവണമെങ്കിൽ അനുഭവത്തിലൂടെ മാത്രം അറിയൂ........... 😭😭😭😥😥😥😥
Who is here in 2018, സ്നേഹിച്ചവളെ കാണുമ്പോൾ നെഞ്ചിൽ ഉരുക്കു കോരിയിട്ടപോലെ തോന്നുന്നത് എനിക്ക് മാത്രമാണോ.. പിരിഞ്ഞിട്ടു കണ്ടത് ഒരുതവണ . അതും ആഗ്രഹിക്കാതെ .
പ്രണയത്തിൽ സത്യമുണ്ടായിരുന്നവർക്ക് ആ കാഴ്ച്ച നല്കുന്നത് നെഞ്ചുപൊട്ടുന്ന വേദന ആണ്. അരികിലേക്കൊന്ന് ഓടിച്ചെല്ലാൻ ആവാതെ ഒരു ശ്വാസം പോലും എടുക്കാൻ കഴിയാതെ ഒന്ന് ചലിക്കാൻ പോലുമാകാതെ നിൽക്കേണ്ടി വരുന്ന ആ അവസ്ഥയുണ്ടല്ലോ അത് അനുഭവിച്ചവർക്കേ ആ വേദന പറഞ്ഞാൽ മനസ്സിലാവൂ. 15വർഷങ്ങൾക്കു ശേഷം ഞാൻ സ്നേഹിച്ചിരുന്നയാൾ എന്റെ മുന്നിൽ വന്നപ്പോൾ എനിക്കത് തന്ന വേദന, ദിവസങ്ങൾ കഴിഞ്ഞിട്ടും നെഞ്ചിലെയാ പിടച്ചിൽ ഇതുവരെ മാറിയിട്ടില്ല. ഇനിയെന്നാ ഞാനതൊക്കെ മറക്കുന്നെ. 15ആം വയസിൽ തോന്നിയ ആ ഇഷ്ടത്തിന് ഒരു ജന്മം മുഴുവനും കരഞ്ഞാലും തീരില്ല.
ഇന്ന് നീ മറക്കാൻ ശ്രമിച്ചതെല്ലാം നാളെ നിനക്ക് ഓർക്കാൻ കഴിഞ്ഞേക്കാം.പക്ഷേ ഇന്ന് നിനക്ക് നഷ്ടമായതൊന്നും നാളെ തിരിച്ച് കിട്ടീ എന്ന് വരില്ല...... i miss u my sweet heart
ഞാൻ ഇനി കാത്തിരിക്കുന്നതിൽ ഒരു അർഥവും ഇല്ല... അച്ചാച്ചന്റെ മനസ്സിൽ ഞാൻ എന്നെ മരിച്ചു കഴിഞ്ഞു... ഈ നിര്ഭാഗ്യവതിയെ വെറുക്കരുത്... അപേക്ഷയാണ്... ഇവിടെ ആണേലും പ്രാർഥിച്ചു കഴിഞ്ഞോളം ഞാൻ.... മറക്കില്ല... ഒരിക്കലും... മരിക്കുന്നത് വരെ......
ഇരുപതു വർഷങ്ങൾക്കു ശേഷവും എല്ലാ ദിവസവും നിന്നെ ഞാൻ ഓർക്കാറുണ്ട് പെണ്ണും കെട്ടി രണ്ടു കുട്ടികളും ആയി എങ്കിലും നിന്നെ മറക്കാൻ കഴിയുന്നില്ല നീ ഇപ്പോളും തനിച്ചാണല്ലോ എന്നുള്ളതാണെന്റെ ഏറ്റവും വലിയ നൊമ്പരം
ഒരു പുഞ്ചിരിയ്ക്കു വേണ്ടി ഞാൻ കാത്തിരിയ്ക്കാൻ തുടങ്ങിയിട്ട് 9 വർഷം കഴിഞ്ഞു. എത്രമേൽ മറക്കണമെന്നു ഞാൻ കരുതുന്നുവോ അത്രമേൽ നീ എന്നിൽ വേരുറപ്പിയ്ക്കുന്നു. ആഗ്രഹത്തിന്റെ കടിഞ്ഞാൽ നിന്നിൽ മാത്രം എനിയ്ക്കു നഷ്ടപെട്ടിരിയ്ക്കുന്നു. നഷ്ടപ്പെടുത്താൻ കഴുയുന്നില്ല ഓരോ ഓർമയും ചേർന്ന് ഇന്നൊരു പേമാരി ആയി മാറിയിരിയ്ക്കുന്നു
ആദ്യം എന്റെ അമ്മ എന്നെ തനിച്ചാക്കി സ്വർഗ്ഗത്തിലേയ്ക് പോയി. ഇപ്പോ ഞാൻ കാരണം ഞാൻ ജീവനു തുല്യമായി സ്നേഹിച്ചവൾ എന്നെ ഉപേക്ഷിച്ചും പോയി....വാവേ(വിനീതേ) നിൻ വരവു കാത്ത് ഞാനിരിപ്പൂ...ഏകനായി....
ഇനിയും കാത്തിരുന്നിട്ടു കാര്യമില്ലന്നറിയാം എന്നിട്ടും നിനക്ക് വേണ്ടി ഈ ജന്മം ജീവിച്ചു തീർക്കുവാ,, നീ ഇന്ന് നിന്റെ ഭാര്യയും മക്കളുമായി sugamayi ജീവിക്കുന്നു 😥😥
ഇ3 ഗാനം ഈ പ്രണയം എൻ്റെ ജീവിതമാണ് മരണം കൊണ്ടു യാത്ര പറയാതെ പോയ.എന്നെ പ്രിയപ്പെട്ടവനെ ഞാൻ കാത്തിരിക്കുന്നു ഈ വരികൾ പോലെ ഇനി ഏത് ജന്മം കാണും നമ്മൾ ഞാൻ എന്നും കാത്തിരിക്കുന്നു
എന്റെ മിഴിനീർ അടക്കിക്കൊണ്ട് ഞാനാപാതയിലൂടെ തിരിഞ്ഞു നോക്കാതെ നടന്നകന്നപ്പോൾ ആശിച്ചു എന്നിലേക്ക് ഓടി വരുന്നത് കൊഴിഞ്ഞ ഇലയും തഴുകിപ്പോയ കാറ്റും സാക്ഷിയായി മൂകം ................
ഒരാൾക്ക് ഒരാളെ മാത്രമേ ആത്മാർത്ഥമായി സ്നേഹിക്കാൻ പറ്റുകയൂള്ളൂ. പിന്നീട് ഉള്ള സ്നേഹം ഒരു കാട്ടി കൂട്ടൽ മാത്രം ആ ആദ്യ ത്തെ സ്നേഹം ഒരിക്കലും മറക്കാൻ പറ്റില്ല
ഒരാൾക്ക് ഒരിക്കലേ മനസോടെ സ്നേഹിക്കാൻ പറ്റു. പിന്നെ എന്നൊന്നില്ല. അതിനു ജീവൻ ഉണ്ടാവില്ല.അതൊന്നും മറക്കാൻ പറ്റുന്നില്ല. എന്റെ മരണം വരെയും മറക്കില്ല ഞാൻ കാത്തിരിക്കാം.
നേടിയതെല്ലാം നഷ്ടപ്പെട്ടു തകർച്ചയുടെ വക്കിൽനിൽക്കുമ്പോഴും'പിന്നിട്ടവഴികളിലൂടെ പലവട്ടം സഞ്ചരിച്ചപ്പോഴും'ഇപ്പൊ അവസാനനാള്കൾ കാത്തിതിരിക്കുമ്പോഴും'ഉറക്കമില്ലാത്ത രാത്രികളിലും ഞാൻ ആശ്രയിച്ചിരുന്നത് ഈ സോങ് ആയിരുന്നു,,😢😢😢😢😢😢😢😢😢😢
ഇനി കാത്തിരുന്നിട്ടും ഫലമില്ലെന്നറിയാം. നിനക്കിപ്പോൾ ഭാര്യയും കുഞ്ഞുമുണ്ടല്ലോ. നീയെനിക്കു തന്ന വാഗ്ദാനങ്ങളും നീ പാലിച്ചു. എനിക്കായിരുന്നില്ല. നീ താലികെട്ടിയ ആ പെൺകുട്ടിക്കാണെന്നു മാത്രം.! വേദന മനസ്സിലേയുള്ളൂടാ... എവിടെയായാലും സുഖമായി ജീവിക്കുന്നുവെന്ന് അറിഞ്ഞാൽ മതി... അതു മതി ഈ നിർഭാഗ്യവതിക്ക് .
ഞാൻ ഇപ്പോഴും പ്രണയിക്കുന്നു...... അകലങ്ങളിൽ ഇരുന്നു.... എന്റെ പ്രണയത്തിന് വല്ലാത്തൊരു നോവാണ്.... എന്റെ പൊന്നൂസിന് മാത്രം സ്നേഹംകൊണ്ട് മായ്ക്കാൻ കഴിയുന്ന ഒരു വല്ലാത്ത നോവ്.... ഒരിക്കലും ഒന്നാവില്ല എന്നറിഞ്ഞിട്ടും പ്രണയിക്കുന്നു ഞങ്ങൾ... ജീവന്റെ ജീവനായി... പ്രണയത്തിന് ഇത്രമാത്രം നോവ് ഉണ്ടോ എന്നും അറിയില്ലായിരുന്നു.....
ആദ്യമായും അവസാനമായും ഒരുത്തിയെ സ്നേഹിച്ചിട്ടുള്ളോ ,,ദെെവവിളിക്ക് ഉത്തരം നല്‍കി പോയെപിന്നെ വല്ലാതെ ഇരിട്ടു കയറിരുന്നു മനസ്സില്‍ ,,എല്ലാം മറക്കാന്‍ മനസ്സിനെ പഠിപ്പിച്ചതായിരുന്നു ,,ഈ song കേട്ടപ്പോള്‍ അറിയില്ല അവളെ വല്ലാതെ
Dhukhaggal ane bhakhiyenkil arum areum kanaathirikkatte....അങ്ങനെ പറഞ്ഞാലും സ്നേഹം ഉള്ളിൽ അങ്ങനെതന്നെ. മരിയ്ക്കാത് കിടക്കും .. ...athalle nallathe...kathirunnal arkkum manasilakkillallo.... അവൾ സ്നേഹിച്ചത് ആരെയാണെന്നോ അത് ആരായിരുന്നെന്നോ ഒന്നും .. അറിയാതിരിയ്ക്കട്ടെ .....so kathirikkam.... ആ നീട്ടി ഉള്ള വിളി എന്നേ മറന്നു പോയിരിയ്ക്കാം .... അടുത്ത ജന്മത്തിൽ കണ്ടുമുട്ടാം എന്ന് വെറുതെ പറയാം ..ഈ ജന്മം ഇല്ലാതെയാണോ ഇനിയൊരു ജന്മം .. സ്വാമി ശരണം .. തത്ത്വമസി ..
Enik ente kakkuvine ee janmam thanne swanthamakkan kazhinju. Alhamdulillah. Orupad ethirpukal undayirunnu, ennitum, i love kakku. Ini ente maranam vare ennum ente koode undavanam. Ee janmathilum, adutha janmathilum.
When I hear this Song, I Remember u my dear.... After three years.... Still I cannt forget you... I knw nw u became wife and Mother..... Eventhough..... As u said in the next Birth.. We ll......dear Rashhhhh.........
ചേട്ടാ... ഒമ്പത് വർഷമായി😲😲😲😲. ചേട്ടൻ സ്നേഹിച്ച പെണ്കുട്ടി ആരാണെങ്കിലും അവർ സന്തോഷം ആയിരിക്കട്ടെ... അതുപോലെ ചേട്ടനും നല്ലൊരു ജീവിതം കിട്ടിയിരിക്കും എന്ന് ആശിക്കുന്നു...
നിന്നെ എനിക്ക് മറക്കാൻ പറ്റില്ല... കാരണം മനസ്സ് കൊണ്ട് വെറുത്തിട്ടല്ല പിരിഞ്ഞത്.. മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി ഞങ്ങളെ ഇഷ്ട്ടങ്ങൾ വേണ്ടാന്ന് വെച്ചതാണ്... ആകെ ഉള്ള ഒരാശ്വാസം എന്റെ കൈ എത്തും ദൂരത്തു നീ ഉണ്ട് എന്നതിലാണ്....
എന്റെ സ്‌നേഹം സത്യമരുന്നു. നീ മനസിലാകില്ല അതു. ഞാൻ കാത്തിരികാം ഈ ജന്മത്തിലും ഇനി എത്ര ജനനംമുണ്ടകിലും അത്രയും ജന്മം നിനക്കായി ഞാൻ കാത്തിരിക്കും. നീ വരുമോ എന്റെ അടുത്ത്
എത്ര ശ്രമിച്ചിട്ടും എനിക്ക് മറക്കാൻ കഴിയുന്നില്ലല്ലോ.. 5 വർഷത്തെ പ്രണയം മറക്കാൻ എനിക്ക് ഇനി 50 വര്ഷം വേണ്ടി വരുമോ... ഇഷ്ടമാണ് അന്നും ഇന്നും എന്നും...... Luv u u u...... miss uuuu.....
തോൽക്കില്ല ഞാൻ ഒരിക്കലും ,വരും നീ അറിയാതെ നിന്നരികിൽ നിന്നെ കണ്ട് കൊണ്ടു എനിക്ക് മരിക്കണം വേറെ ഒരാഗ്രഹവും എനിക്കില്ല .നീ കാണാതെ ദൂരെ നിന്ന് എനിക്ക് നിന്നെ കാണണം ,കാത്തിരിക്കാം നിനക്കായി ഞാൻ .
സ്നേഹിക്കുന്നതിനുമുമ്പ് നി കാറ്റും ഞാനിലയുമായിരുന്നു. കൊടുംവേനലില്‍ പൊള്ളിയ കാലം നിനക്കുകരയാനും ഒരു മഴയാകാനും കഴിഞ്ഞിരുന്നു. തപ്തമായ എന്റെ നെഞ്ചില്‍തൊട്ടുകൊണ്ട് നിന്റെ വിരലുകള്‍ക്ക് ഉഷ്ണ്മാപിനിയാകാനും കഴിഞ്ഞിരുന്നു. ഞാന്‍ തടാകമായിരുന്നു. എന്റെ മുകളില്‍ നീയൊരു മഴവില്ലായിരുന്നു. ഒരു കര്‍ക്കിടകത്തില്‍ നമ്മള്‍ മാത്രം മഴത്തുള്ളികളായിരുന്നു. ഒരു ഋതുവിലൂടെ നിന്റെ ചിരിക്ക് വസന്തമാകാന്‍ കഴിഞ്ഞിരുന്നു. ഒരു മഞ്ഞത്ത് നമ്മള്‍ മാത്രം പുല്‍ക്കൊടികളായിരുന്നു. ഒഴിവുകാലത്ത് നമ്മളും ഒരു ഋതുവില്‍നിന്ന് ആള്‍ക്കൂട്ടവും പിരിഞ്ഞു. ഒരു ശൈത്യത്തില്‍ മരപ്പൊത്തിലൂടെ വലംകൈയിലെ ചൂണ്ടുവിരലിലൂടെ നിനക്കു നീലയാകാന്‍ കഴിഞ്ഞു. . . എ അയ്യപ്പന്
ഇനി ഏത് ജന്മവും കാണുമോ എന്നറിയില്ല എങ്കിലും ഏട്ടാ കാത്തിരിക്കാം ഒരു വേഴാമ്പലിനെ പോലെ നിന്നിലെ ഒരിറ്റു സ്നേഹത്തിനു വേണ്ടി... നിന്നിലെ ആത്മാവിൽ ലയിച്ചുചേരാൻ... എന്ന് ഏട്ടന്റെ മാത്രം ഗൗരി...
മനസ്സിൽ താഴ്ന്നു ഇറങ്ങിയ വരികൾ. കേട്ടപ്പോൾ നിന്റെ ഓർമ്മകൾ മനസ്സിൽ നിറഞ്ഞു. ഈ പാട്ടു കേട്ടാൽ എന്നെ ഓർക്കാതെ ഇരിക്കാൻ നിനക്ക് പറ്റുമോ? പോയില്ലേ എന്നെ തനിച്ചാക്കി
Ende pranayam nashttathinde kalpadavukal kayariya kaalath ende kaamukande hellotune ee songaaayrunnu. More years back ee song kelkkumbol njan aa pazhaya kaalathekk poypovunnu.
അരുണോദയം പോലെ അകതാരിൽ വന്നു നീ അഴലേകി എങ്ങോ മറഞ്ഞു .. ഒന്നു മുന്നിൽ നീ വന്നെങ്കിലൊരു നോക്കു കാണാൻ.. എങ്ങു വന്നീടുമാ നെഞ്ചിലലിയാൻ കൊതിയായ്.................................................
Njan ee type cheyyunnathu comment alla.. Ente manasanu... Ithu njan ente muthinu dedicate cheyyunnu... Njanaittu vittu kalanja ente jeevante jeevanaya neethu marakkilla ninne njan orikkalum !! Bhagyam undenkil ee janmathil naam onnakum... With my lving heart
വിട്ടുകൊടുക്കുകയാണ് ഞാനെന്റെ പ്രിയനെ... ചുറ്റിനും ഞങ്ങളെ സ്നേഹിക്കുന്നവർക്കു വേണ്ടി.. അവരാരും സങ്കടപെടാതിരിക്കാൻ വേണ്ടി.. മറ്റന്നാൾ അവൻ മറ്റൊരാൾക്ക് സ്വന്തം.. എഴുതി തീർക്കുമ്പോൾ മനസ്സിൽ ഒരു ഭാരം കുറയുന്ന പോലെ... ഈ വരികൾ വേദനിപ്പിക്കുന്നു.. ഞങ്ങൾ ദിവസവും കാണേണ്ടവരാണ്.. എന്നാലും ഇനി എന്റതല്ലല്ലോ എന്നോർക്കുമ്പോൾ......
ഇനിയെത് ജന്മം കാണും നമ്മള്‍ കാത്തിരിക്കാം നിനക്കായി...ഞാൻ നാമൊന്നായ് ചേർന്നോരാ പൂവാകച്ചോട്ടിലായ് കാത്തിരുന്നീടാം ഞാൻ നീ വരുമോ.. ഇനിയെത് ജന്മം കാണും നമ്മള്‍ കാത്തിരിക്കാം നിനക്കായി...ഞാൻ മിന്നും ഇളംവെയില്‍ പൊന്‍താലി തീര്‍ത്തത് നമുക്കൊന്നുച്ചേരാനല്ലേ....... കാത്തുനില്ക്കാതെ നീ പോയതെന്തേ നിലാവേ..... ഒന്നും മിണ്ടാതെ നീ മാഞ്ഞതെന്തെ കിനാവെ..... ഇനിയെത് ജന്മം കാണും നമ്മള്‍ കാത്തിരിക്കാം നിനക്കായി...ഞാൻ അരുണോദയം പോലെ അകതാരിൽ വന്നു നീ അഴലേകി എങ്ങോ മറഞ്ഞു .. ഒന്നു മുന്നിൽ നീ വന്നെങ്കിലൊരു നോക്കു കാണാൻ.. എങ്ങു വന്നീടുമാ നെഞ്ചിലലിയാൻ കൊതിയായ്.... ഇനിയെത് ജന്മം കാണും നമ്മള്‍ കാത്തിരിക്കാം നിനക്കായി...ഞാൻ
എന്തോ വല്ലാത്തൊരു വേദനായ ഈ പാട്ട് കേൾക്കുമ്പോൾ. ജീവനായി കണ്ടതൊക്കെയും ഒരു വിളിപ്പാടകലെ നഷ്ട്ടമായതിന്റെ വേദന.
Yes
ഈ ഗാനത്തിന്റെ “Iniyethu Janamam Kanum Nammal Reprised Version” ഇറങ്ങിയിട്ടുണ്ട്...😍 ചാനൽ ഒന്ന് ചെക്ക് ചെയ്താൽ മതി...🤝 ഒന്ന് കണ്ടു നോക്കു...🙌🏻
തിരിച്ചു കിട്ടിയില്ലേ ഷാനവാസിലൂടെ 😍
വല്ലാത്ത ഒരു feel തന്നെ.... എത്ര പേരാണ് ഇങ്ങനെ പ്രണയിച്ചു മരിച്ചുട്ടുണ്ടാകുക.... നഷ്ടപ്രണയങ്ങൾ അല്ലെ....
Yes
Exactly...
15 varshangalkkippuravum ella santhoshangalkidayilum itharathilulla pattukal kelkkumbol neerippukayunna njan.....enkilum thanichirikkumbol ear phone vachu kelkkum .....ormakalkendhu sugandham.......
i miss yyyyyyyyyyyyyyyyyyyyy
ഭൂമിയിൽ ആരും കാണില്ല അല്ലെ പ്രണയിക്കാത്തവരായി.... എല്ലാരുടെയും മനസ്സിൽ ഒരാൾ എങ്കിലും കാണും...... പുരാണ പുഷ്‌തകങ്ങളിലും പ്രണയത്തെ കുറിച്ച് ഒരുപാട് പ്രതിപാതിക്കുന്നുണ്ട്....
സ്നേഹിക്കുന്നവർക്കെല്ലാം ഒന്നിക്കാൻ കഴിയില്ല, ആ അറിവ് നേരത്തെ മനസിലാകുമായിരുന്നെങ്കിൽ ഇത്രമേൽ നിന്നെ ഞാൻ സ്നേഹിക്കില്ലാരുന്നു 😢😢😢this lines makes memories back...
മുൻജന്മത്തിൽ എന്തെങ്കിലുമൊരു ബന്ധം ഉണ്ടായിരുന്നിരിക്കാം അതുകൊണ്ട് കൊണ്ട് സ്നേഹിച്ചു പോയതായിരിക്കാം സാരമില്ല ഇനിയും ഒരുപാട് ജന്മങ്ങൾ ബാക്കിയുണ്ടല്ലോ സമാധാനിക്ക് തിരിച്ചുകിട്ടും സ്നേഹം ദൈവമാണ് ആണ് എന്നുകൂടി ഓർക്കുക അത് ആരിലേക്ക് ഒഴുകണം എന്ന് ദൈവം തീരുമാനിക്കും നമ്മുടെ തീരുമാനം അല്ല അവിടെ നടപ്പിലാക്കുന്നത്
ഈ ഗാനത്തിന്റെ “Iniyethu Janamam Kanum Nammal Reprised Version” ഇറങ്ങിയിട്ടുണ്ട്...😍 ചാനൽ ഒന്ന് ചെക്ക് ചെയ്താൽ മതി...🤝 ഒന്ന് കണ്ടു നോക്കു...🙌🏻
സൂപ്പർ
Mashe vere Peru kade kode nan matteue mon ahuthiua pole thonni mashe aneku vennam
Mashe veshemikeda aneku jeevethemudeki mashenodu opamauirikum
നഷ്ട പ്രണയമുള്ളവർക്കേ ഈ ഗാനം പൂർണ്ണമായും ആസ്വാദിക്കാൻ കഴിയുകയുള്ളു.
realy
very correct
Really.
coract
Really
കാലം പുറകോട്ടുപോയിരുന്നെങ്കിൽ നഷ്ടപ്പെട്ടതിനെ ഇഷ്ടപെടാതിരിക്കാമായിരുന്നു 😔😔😔
😔😔
Sathyam....
😢😔
Crt
Sathyam.. 😥😢😥😢
കൊറോണാ യുഗത്തിൽ സന്ദർശനം നടത്തിയവർക്ക് ലൈക്ക് അടിക്കാൻ ഉള്ള സ്ഥലം
വിരഹ വേദനയിൽ എന്നും ഈ ഗാനം കേൾക്കുന്നവർ 05/06/2024 ൽ ലൈക്ക് ചെയ്യൂ🎉❤❤ദിവ്യ കെ എസ് വെള്ളത്തൂവൽ ❤❤❤❤എനിക്ക് ഒരായിരം ഓർമകൾ സമ്മാനിച്ച് വേർപിരിഞമുതൽ എന്നും ഞാൻ ഈ ഗാനം കേൾക്കും ആ പാവത്തിനറിയില്ല ഞാനെത്ര സ്നേഹിക്കുന്നു എന്ന് 05/06/2024 ഇന്നും രണ്ട് വട്ടം കേട്ടൂ ഈ ഗാനം .... -❤
ഒരാൾക്ക് ഒരിക്കൽ മാത്രമേ ആത്മാര്തമായി സ്നേഹിക്കാൻ കഴിയൂ ആ നല്ല ഓർമ്മകൾ മറക്കാൻ ആവുന്നില്ല ഇനിയുള്ള കാലം ആ ഓർമകളാണ് എന്റെ ജീവിദം
That a true fact.......
Good
Reyale
enteum
Fact
കാണണമെന്ന് ആഗ്രഹിച്ചിരുന്നു..പ ക്ഷെ കണ്ടപ്പോൾ കനൽ കോരി നെഞ്ചിൽ ഇട്ട പോലെ തന്റെ നോട്ടം...നീ അണിയുന്ന സിന്ദൂരം നെറുകയിൽ ചൂടാൻ ഒരുപാട് കൊതിച്ചിരുന്നു ഞാൻ..ഇന്ന് ആ സിന്ദൂരം മറ്റൊരു പെൺകുട്ടിയുടെ നെറുകിൽ കണുംമ്പോ പൊള്ളുന്നുണ്ട് ഹൃദയം...ഒരുമിച്ച് ഉറങ്ങുന്ന രാത്രികൾ ഉണ്ടായില്ല ഓർത്തുറങ്ങാൻ ആയിരുന്നു വിധി...പുറമെ എത്രെ ദേഷ്യം കാണിച്ചാലും എന്നും നന്നായി ഇരിക്കാൻ പ്രാര്ഥിക്കുന്നുണ്ട്...
Ithe avasthaya yenteum.
😢
@@shameeranisam8551 ettavum nalla coment ithaanu nallamanassinte udamayayirikkum sure👌👍🙏
സ്വാന്തമാവില്ലന്ന് അറിഞ്ഞിട്ടും ഒരിക്കൽപോലും നേരിൽ കാണാതെ, ഒരു ഫോട്ടോ പോലും കാണാതെ പ്രണയിച്ച ഒരു പ്രണയം എനിക്കും ഉണ്ടായിരുന്നു. കാലങ്ങൾ 12വർഷം കഴിഞ്ഞിട്ടും, ജീവിതത്തിൽ പല മാറ്റങ്ങൾ സംഭവിച്ചിട്ടും ആ പ്രണയം എന്നും എനിക്ക് പ്രിയപ്പെട്ടതാണ്. ആലപ്പുഴയും കോഴിക്കോടും ഇരുന്ന് ഇന്നും ഞങ്ങൾ ആ ബന്ധം തുടരുന്നു. ഒരു miss കോളിൽ തുടങ്ങിയ ബന്ധം ഇപ്പൊ പ്രണയത്തിനപ്പുറം സൗഹൃദം എന്ന് കൂടി വിളിക്കാൻ പറ്റുന്ന ഒരു ബന്ധമായി വളർന്നിരിക്കുന്നു. ആ കാലത്ത് ഒരുപാട് കേട്ട, മൂളിനടന്ന ഒരു പാട്ട്. അന്നും ഇന്നും എന്നും, ഹൃദയത്തിന്റെ ഒരു കോണിൽ ഉണ്ടാവും മരണം വരെ.....
സത്യം ആണോ
Same to u
കോഴിക്കോട് എവിടെ ആണ്
നഷ്ട്ടപെട്ടതൊക്കെയും വലിയ ഇഷ്ട്ടങ്ങൾ ആയിരുന്നു എന്ന് കാലം ഇന്നും ഓർമിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു.
ഇനിയൊരിക്കലും കാണാതിരിക്കട്ടെ,,എന്റെ ഓർമകൾ പോലും, ഇല്ലാതിരിക്കട്ടെ കാരണം എന്നെ ജീവനായിരുന്നു എന്നു എനിക്കറിയാം ആ കണ്ണുകൾ നനയാതിരിക്കട്ടെ😢
Manoj Ks ഇങ്ങനെ ചിന്തിക്കാൻ വളരെ കുറച്ചുപേർക്കേ കഴിയു
Correct
Marya
@@anuanu6091
അതിനായി ശ്രമിക്കുന്നു ഞാൻ ഇപ്പൊ
Aareyo thechu alle...kuttabodham😁😁
💕💕ഇനിയേതു ജന്മം കാണും നമ്മൾ
💕💕ഇനിയേതു ജന്മം കാണും നമ്മൾ
💕💕കാത്തിരിക്കാം നിനക്കായ് ഞാൻ
💕💕കാത്തിരിക്കാം നിനക്കായ് ഞാൻ
നാമൊന്നായ് ചേർന്നോരാ പൂവാകച്ചോട്ടിലായ്
നാമൊന്നായ് ചേർന്നോരാ പൂവാകച്ചോട്ടിലായ്
കാത്തിരുന്നീടാം ഞാൻ നീ വരുമോ..
💕💕
ഇനിയേതു ജന്മം കാണും നമ്മൾ
💕💕
ഇനിയേതു ജന്മം കാണും നമ്മൾ
💕💕
കാത്തിരിക്കാം നിനക്കായ് ഞാൻ
💕💕
കാത്തിരിക്കാം നിനക്കായ് ഞാൻ
💕💕
💕💕മിന്നും ഇളം വെയിൽ പൊൻതാലി തീർത്തത്..
നമുക്കൊന്നു ചേരാനല്ലേ (2)
💕💕
💕💕കാത്തുനിൽക്കാതെ നീ പോയതെന്തേ നിലാവേ..
ഒന്നും മിണ്ടാതെ നീ മാഞ്ഞതെന്തേ കിനാവേ..
💕💕
💕💕ഇനിയേതു ജന്മം കാണും നമ്മൾ
ഇനിയേതു ജന്മം കാണും നമ്മൾ
കാത്തിരിക്കാം നിനക്കായ് ഞാൻ
കാത്തിരിക്കാം നിനക്കായ് ഞാൻ..💕💕
💕💕അരുണോദയം പോലെ അകതാരിൽ വന്നു നീ
💕💕അഴലേകി എങ്ങോ മറഞ്ഞു .. (2)
💕💕ഒന്നു മുന്നിൽ നീ വന്നെങ്കിലൊരു നോക്കു കാണാൻ..
💕💕എങ്ങു വന്നീടുമാ നെഞ്ചിലലിയാൻ കൊതിയായ്
💕💕ഇനിയേതു ജന്മം കാണും നമ്മൾ
💕💕ഇനിയേതു ജന്മം കാണും നമ്മൾ
💕💕കാത്തിരിക്കാം നിനക്കായ് ഞാൻ..
💕💕കാത്തിരിക്കാം നിനക്കായ് ഞാൻ..
നാമൊന്നായ് ചേർന്നോരാ പൂവാകച്ചോട്ടിലായ്
💕💕
നാമൊന്നായ് ചേർന്നോരാ പൂവാകച്ചോട്ടിലായ്
💕💕
കാത്തിരുന്നീടാം ഞാൻ നീ വരുമോ..
💕💕
ഇനിയേതു ജന്മം കാണും നമ്മൾ
💕💕
ഇനിയേതു ജന്മം കാണും നമ്മൾ
💕💕
കാത്തിരിക്കാം നിനക്കായ് ഞാൻ
💕💕
കാത്തിരിക്കാം നിനക്കായ് ഞാൻ💕💕
With Love....JeniRose
💋
♥♥♥
Nashttamavarku mathram manasilakumma herdhyam thotta varikkal
ഈ ഗാനത്തിന്റെ “Iniyethu Janamam Kanum Nammal Reprised Version” ഇറങ്ങിയിട്ടുണ്ട്...😍 ചാനൽ ഒന്ന് ചെക്ക് ചെയ്താൽ മതി...🤝 ഒന്ന് കണ്ടു നോക്കു...🙌🏻
കൊള്ളാം aasane
ഒരുപാട് സ്വപ്നങ്ങൾ ബാക്കി വെച്ച് വിധിക്ക് അവളെ വിട്ടുകൊടുത്ത ഒരു നീജനാണ് ഞാൻ...സന്തോശമായി ഇരുന്നാൽ മതിയായിരുന്നു...കണ്ണ് നിറയും ഈ lyrics
ഇക്ക ഞാൻ ഇക്കാനെ ഒരുപാട് മിസ്സ് ചെയുന്നുണ്ട്... ഇനി എന്ന നമ്മൾ ഒന്നു ഒരുമിക്കുന്നത്... കാത്തിരിക്കുന്നു എന്റെ ഇക്കാന്റെ ഒരു വിളിക്കായി... ഞാൻ എന്നും എന്റെ ഇക്കാനെ സ്നേഹിക്കുന്നു.. മിസ്സ് യൂ നാഷിഫ് ഇക്ക... still i love u... അവിടെ ഇരുന്നാലും എന്റെ മനസ്സിൽ ഇക്ക എന്നും ഉണ്ട് ഓർമകൾ ഉണ്ട്... അതുമതി ഇക്ക...
☺👍
ഒരാള്‍ക് ആത്മാര്‍ത്ഥമായി ഒരിക്കലേ പ്രണയിക്കാന്‍ കഴിയു ....
മറക്കാനാവുന്നില്ല ... ആ നാളുകള്‍ .... ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നാളുകള്‍
കണ്ണുകള്‍ നിറഞ്ഞു പോയി ..............
😭
😓101%
കാത്തിരിക്കാം നിനക്കായ് പൊന്നൂ സേ , അടുത്ത ജന്മം ഉണ്ടെങ്കിൽ എന്റെ സ്വന്തമാവണേ എന്നാശിച്ചു കൊണ്ട് ...... ....... ...... കാത്തിരുന്നീടാം നീ വരുമോ ......
Mashe adutha jenmamudekil alle apo ejenmam vedele
ഇനി ഏതു ജന്മം കാണും നമ്മൾ അറിയില്ല. ഈ ജന്മത്തിൽ മാത്രമല്ല എല്ലാ ജന്മത്തിലും my ഹസ്ബൻഡ് നിങ്ങൾ തന്നെ. ഐ ലവ് യു. 🥰😢😓
😍😍😍😍
മരിക്കാത്ത ഓർമ്മകൾ സാക്ഷി...
പ്രണയം മധുരം.... അത് തരുന്ന നൊമ്പരം അതിമധുരം
പ്രണയ നോവുകൾക്ക് സ്നേഹത്തിൽ കുതിർന്ന നീറ്റലും
ആത്മാര്‍ഥ പ്രണയം ഒരാളോടേ ഇണ്ടാകൂ...... പിന്നീട് ഒന്ന് ഉണ്ടാകേണ്ടി വന്നാലും തേടുന്നത് ,അവന്റെ\ അവളുടെ ആവര്‍ത്തനത്തേ ആയിരിക്കും.....
Sheriyanu
Sathyam
അതാണ് ഏറ്റവും വലിയ ചതി.. ഓരോ ആൾക്കും വ്യക്തിത്വം വ്യത്യസ്ഥമാണ്.. ഈ പറഞ്ഞ ആവർത്തനത്തെ തിരയുമ്പോൾ നഷ്ടമാവുന്നത് ഒന്നുമറിയാത്ത ആ പാവം പെണ്ണിന്റെ ജീവിതമാണ്.
stym
Sathiyam
ചില ഗാനങ്ങൾ ഇങ്ങനെയാണ്.. നമ്മെ വിടാതെ പിന്തുടരും. ഓർമ്മകളുടെ ഇത്തിരി വെട്ടത്തിരുന്നു നമ്മെ വീണ്ടും വീണ്ടും കുത്തിനോവിക്കും. ഒത്തിരി ആൽബങ്ങൾ ഈയൊരു കാലഘട്ടത്തിൽ ഇറങ്ങിയിരുന്നു. അവ Dew Drope -ന്റെ ഓർമ്മകളെക്കൂടിയാണ് ഉണർത്തുന്നത്. 2019 ൽ മാത്രമല്ല ജീവനുള്ള കാലം വരെ നമ്മളിവ കേട്ടു കൊണ്ടേയിരിക്കും. കാരണം, അതിൽ നമ്മുടെ ജീവനുണ്ട്.♥️😍👌
💘ഇന്ന് നീ മറക്കാൻ ശ്രമിച്ചതെല്ലാംനാളെ നിനക്ക് ഓർക്കാൻ കഴിഞ്ഞേക്കാം.പക്ഷേ ഇന്ന് നിനക്ക് നഷ്ടമായതൊന്നും നാളെ തിരിച്ച് കിട്ടീ എന്ന് വരില്ല......💘
😔
marsalin sm
Shamna N sathyam..
nishashyam
Good
ഈ ഗാനം നന്നായി ആസ്വദിക്കാൻ കഴിയുന്നുണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു. നഷ്ടപ്പെട്ട പ്രണയം വീണ്ടും ഓർമകളിലേക്ക് ഓടിവരുന്നു ഈ ഗാനം കേൾക്കുമ്പോൾ 😭
ദൈവം അനുഗ്രഹിക്കുന്ന ഏതേലും ഒരു നിമിഷത്തിൽ തനിക്ക് ഈ പാട്ട് ഒന്ന് കേക്കാൻ തോന്നിയിരുന്നു എങ്കിൽ...ഈ commnt ഒന്ന് വായിച്ചിരുന്നു എങ്കിൽ....ഓർമിക്കണം മനുഏട്ടന്റെ രശ്മി ആണ് ഇത്....
നഷ്ട്ടപ്രണയം എന്നും തീരാ നഷ്ട്ടം തന്നെ ആണ്. ഒരിക്കലും നികത്താൻ പറ്റാത്തൊരു നഷ്ട്ടം. അത് മനസ്സിലാവണമെങ്കിൽ അനുഭവത്തിലൂടെ മാത്രം അറിയൂ........... 😭😭😭😥😥😥😥
ഈ ഗാനത്തിന്റെ “Iniyethu Janamam Kanum Nammal Reprised Version” ഇറങ്ങിയിട്ടുണ്ട്...😍 ചാനൽ ഒന്ന് ചെക്ക് ചെയ്താൽ മതി...🤝 ഒന്ന് കണ്ടു നോക്കു...🙌🏻
മരണത്തെ ഇത്ര അധികം സ്നേഹിക്കാൻ തോന്നുന്നു പാട്ട് കേട്ട്
എനിക്ക് ഇനി ഒരു ജന്മം ഉണ്ടെകിൽ കാത്തിരിക്കും ഈ ജന്മം കിട്ടാതെ പോയ ഈ സ്നേഹം എനിക്കു മാത്രം ആയി കിട്ടാൻ
Sunitha Aji ohoo
Njanum und eppozum vivaham kazichittilla .eni adutha janmathil entae prana preyasikkayi njan oru janmam koodi janikkum
@@girishkumarm86 എങ്ങനെ കഴിയുന്നു ഇങ്ങനെ കാത്തിരിക്കാൻ എന്റെ വിട്ടുക്കാർ എന്നെ കാത്തിരിക്കാൻ അനുവദിച്ചില്ല. വേറെ വിവാഹം കഴിപ്പിച്ചു.
Verae marriage cheyyan eniku kaziyilla .aval ennae vittupoyathodae njan 5 varsham mental hospital kaziyendi vannu .aval arinjittupolum Ella .entae pranayam sathyamayiru nnu . maranam vareyum njan verae oraleyum snehikkan enikku kaziyilla.eppol nattil temporary postman ayyi Joli cheyyunnu.medicine krithyamayi kazikkund .divasam oru thavana engilum avaludae Facebook pic kandu njan samadhanikkum
@@girishkumarm86 .. താങ്കളുടെ സ്നേഹം സത്യമായിരുന്നു സുഹൃത്തേ. എന്തായിരുന്നു പിരിയാൻ കാരണം
Who is here in 2018,
സ്നേഹിച്ചവളെ കാണുമ്പോൾ നെഞ്ചിൽ ഉരുക്കു കോരിയിട്ടപോലെ തോന്നുന്നത് എനിക്ക് മാത്രമാണോ.. പിരിഞ്ഞിട്ടു കണ്ടത് ഒരുതവണ . അതും ആഗ്രഹിക്കാതെ .
പ്രണയത്തിൽ സത്യമുണ്ടായിരുന്നവർക്ക് ആ കാഴ്ച്ച നല്കുന്നത് നെഞ്ചുപൊട്ടുന്ന വേദന ആണ്. അരികിലേക്കൊന്ന് ഓടിച്ചെല്ലാൻ ആവാതെ ഒരു ശ്വാസം പോലും എടുക്കാൻ കഴിയാതെ ഒന്ന് ചലിക്കാൻ പോലുമാകാതെ നിൽക്കേണ്ടി വരുന്ന ആ അവസ്ഥയുണ്ടല്ലോ അത് അനുഭവിച്ചവർക്കേ ആ വേദന പറഞ്ഞാൽ മനസ്സിലാവൂ. 15വർഷങ്ങൾക്കു ശേഷം ഞാൻ സ്നേഹിച്ചിരുന്നയാൾ എന്റെ മുന്നിൽ വന്നപ്പോൾ എനിക്കത് തന്ന വേദന, ദിവസങ്ങൾ കഴിഞ്ഞിട്ടും നെഞ്ചിലെയാ പിടച്ചിൽ ഇതുവരെ മാറിയിട്ടില്ല. ഇനിയെന്നാ ഞാനതൊക്കെ മറക്കുന്നെ. 15ആം വയസിൽ തോന്നിയ ആ ഇഷ്ടത്തിന് ഒരു ജന്മം മുഴുവനും കരഞ്ഞാലും തീരില്ല.
meenakshi chechiye pole15am vayassil thonniya oru pranayam varsham 10 kazhinju innum enne kanneerkudipikunnu 😞
@@mifusvlog3777 മരിക്കും വരെ ആ വേദന നമ്മളെ വിട്ടു പോവില്ല.
meenakshi chechi kalyanam oke kazhinjille ennittum nashttapranaytinte ormakal iduvare poyille ?
@@mifusvlog3777 അത് എങ്ങനെയാ പറഞ്ഞു തരുന്നത്. ഹൃദയത്തിന്റെ ഒരു കോണിൽ ഒരു നീറ്റലായി അതങ്ങനെ കിടക്കും എന്നും.
ശെരിയാണ് നഷ്ടപ്രെണയം ഒരു തീരാ വേദനയാണ് മരണം വരെ.... എങ്കിലും വല്ലപ്പോഴും കാണാമെന്നുള്ള സമാധാനം ❤❤❤
ഹൃദയസ്പാര്‍ശിയായ ഗാനം...അണിയണ ശില്‍പ്പികള്‍ക്ക് അഭിനന്ദനങള്‍...!!!
ഇന്ന് നീ മറക്കാൻ ശ്രമിച്ചതെല്ലാം നാളെ നിനക്ക് ഓർക്കാൻ കഴിഞ്ഞേക്കാം.പക്ഷേ ഇന്ന് നിനക്ക് നഷ്ടമായതൊന്നും നാളെ തിരിച്ച് കിട്ടീ എന്ന് വരില്ല...... i miss u my sweet heart
Nashttapettathonnum thirichukittilla
sheriyane
Valare,shariyanu kutty
ok .. i like it
ഞാൻ ഇനി കാത്തിരിക്കുന്നതിൽ ഒരു അർഥവും ഇല്ല... അച്ചാച്ചന്റെ മനസ്സിൽ ഞാൻ എന്നെ മരിച്ചു കഴിഞ്ഞു... ഈ നിര്ഭാഗ്യവതിയെ വെറുക്കരുത്... അപേക്ഷയാണ്... ഇവിടെ ആണേലും പ്രാർഥിച്ചു കഴിഞ്ഞോളം ഞാൻ.... മറക്കില്ല... ഒരിക്കലും... മരിക്കുന്നത് വരെ......
ഏതൊരു വിഷമത്തിനും ഒരു പാട്ട് കാണും എവിടെയെങ്കിലും😍
ഒന്നായി എത്തിയ പ്രണയ കാറ്റ് ജാതി മരത്തിൽ തട്ടി രണ്ടായി പിളർന്നു😔😔😔😔 i miss you " anu"😢
@@sandhyagopakumar6762 athe😔
ഇരുപതു വർഷങ്ങൾക്കു ശേഷവും എല്ലാ ദിവസവും നിന്നെ ഞാൻ ഓർക്കാറുണ്ട്
പെണ്ണും കെട്ടി രണ്ടു കുട്ടികളും ആയി
എങ്കിലും നിന്നെ മറക്കാൻ കഴിയുന്നില്ല
നീ ഇപ്പോളും തനിച്ചാണല്ലോ എന്നുള്ളതാണെന്റെ ഏറ്റവും വലിയ നൊമ്പരം
ഒരു പുഞ്ചിരിയ്ക്കു വേണ്ടി ഞാൻ കാത്തിരിയ്ക്കാൻ തുടങ്ങിയിട്ട് 9 വർഷം കഴിഞ്ഞു. എത്രമേൽ മറക്കണമെന്നു ഞാൻ കരുതുന്നുവോ അത്രമേൽ നീ എന്നിൽ വേരുറപ്പിയ്ക്കുന്നു. ആഗ്രഹത്തിന്റെ കടിഞ്ഞാൽ നിന്നിൽ മാത്രം എനിയ്ക്കു നഷ്ടപെട്ടിരിയ്ക്കുന്നു. നഷ്ടപ്പെടുത്താൻ കഴുയുന്നില്ല ഓരോ ഓർമയും ചേർന്ന് ഇന്നൊരു പേമാരി ആയി മാറിയിരിയ്ക്കുന്നു
Ethil comment ettaroki eppo jeevichiripundo ethra aal kar ee lokam vettu poyi kanum❤😢
ഇനിയേതു ജന്മം കാണും നമ്മൾ കാത്തിരിക്കാം നിനക്കായ് ഞാൻ നാമൊന്നായ് ചേർന്നോരാ പൂവാകച്ചോട്ടിലായ് കാത്തിരുന്നീടാം ഞാൻ നീ വരുമോ.....
seena saju hai
da potta .. kozhi.. ith Facebook alla notification pokilla :D
@@ullasmb3289 🤣🤣🤣🤣chirippichu kollarutu.....
ആദ്യം എന്റെ അമ്മ എന്നെ തനിച്ചാക്കി സ്വർഗ്ഗത്തിലേയ്ക് പോയി. ഇപ്പോ ഞാൻ കാരണം ഞാൻ ജീവനു തുല്യമായി സ്നേഹിച്ചവൾ എന്നെ ഉപേക്ഷിച്ചും പോയി....വാവേ(വിനീതേ) നിൻ വരവു കാത്ത് ഞാനിരിപ്പൂ...ഏകനായി....
ഇനിയും കാത്തിരുന്നിട്ടു കാര്യമില്ലന്നറിയാം എന്നിട്ടും നിനക്ക് വേണ്ടി ഈ ജന്മം ജീവിച്ചു തീർക്കുവാ,, നീ ഇന്ന് നിന്റെ ഭാര്യയും മക്കളുമായി sugamayi ജീവിക്കുന്നു 😥😥
Praveena kalyNam kazhicho
@@sinishafeek7624 kazhichu
ഈ ഗാനത്തിന്റെ “Iniyethu Janamam Kanum Nammal Reprised Version” ഇറങ്ങിയിട്ടുണ്ട്...😍 ചാനൽ ഒന്ന് ചെക്ക് ചെയ്താൽ മതി...🤝 ഒന്ന് കണ്ടു നോക്കു...🙌🏻
ഇ3 ഗാനം ഈ പ്രണയം എൻ്റെ ജീവിതമാണ് മരണം കൊണ്ടു യാത്ര പറയാതെ പോയ.എന്നെ പ്രിയപ്പെട്ടവനെ ഞാൻ കാത്തിരിക്കുന്നു ഈ വരികൾ പോലെ ഇനി ഏത് ജന്മം കാണും നമ്മൾ ഞാൻ എന്നും കാത്തിരിക്കുന്നു
ആത്മാർത്ഥ മായി സ്നേഹിച്ചവർ എന്നും കൂടെ ഉണ്ടാവും അല്ലാത്തവർ പാതി വഴിയിൽ വിട്ടിട്ട് പോവും
Sathyam
@@shameerp.s7329 ☺️
കാത്തിരിക്കാം നിനക്കായ് ഞാൻ ❤❤😊 always living ❤
എന്റെ മിഴിനീർ അടക്കിക്കൊണ്ട് ഞാനാപാതയിലൂടെ തിരിഞ്ഞു നോക്കാതെ നടന്നകന്നപ്പോൾ ആശിച്ചു എന്നിലേക്ക് ഓടി വരുന്നത് കൊഴിഞ്ഞ ഇലയും തഴുകിപ്പോയ കാറ്റും സാക്ഷിയായി മൂകം ................
4വർഷം ആയി ഓളെ ഒന്ന് കണ്ടിട്ട് ... രണ്ടര വർഷം മുൻപ് ഓൾടെ കല്യാണം കഴിഞ്ഞു. ഇപ്പോ ഒന്നര വയസുള്ള ഒരു മോളുണ്ട്. കാലം ഞങ്ങളെ പിരിച്ചില്ലായിരുന്നെങ്കിൽ 😢😢😢
ഒരാൾക്ക് ഒരാളെ മാത്രമേ ആത്മാർത്ഥമായി സ്നേഹിക്കാൻ പറ്റുകയൂള്ളൂ. പിന്നീട് ഉള്ള സ്നേഹം ഒരു കാട്ടി കൂട്ടൽ മാത്രം ആ ആദ്യ ത്തെ സ്നേഹം ഒരിക്കലും മറക്കാൻ പറ്റില്ല
പിന്നീട് നാം തേടുന്നതെല്ലാം അതിന്റെ ആവർത്തനത്തെ ആണ്
ഒരാൾക്ക് ഒരിക്കലേ മനസോടെ സ്നേഹിക്കാൻ പറ്റു. പിന്നെ എന്നൊന്നില്ല. അതിനു ജീവൻ ഉണ്ടാവില്ല.അതൊന്നും മറക്കാൻ പറ്റുന്നില്ല. എന്റെ മരണം വരെയും മറക്കില്ല ഞാൻ കാത്തിരിക്കാം.
നേടിയതെല്ലാം നഷ്ടപ്പെട്ടു തകർച്ചയുടെ വക്കിൽനിൽക്കുമ്പോഴും'പിന്നിട്ടവഴികളിലൂടെ പലവട്ടം സഞ്ചരിച്ചപ്പോഴും'ഇപ്പൊ അവസാനനാള്കൾ കാത്തിതിരിക്കുമ്പോഴും'ഉറക്കമില്ലാത്ത രാത്രികളിലും ഞാൻ ആശ്രയിച്ചിരുന്നത് ഈ സോങ് ആയിരുന്നു,,😢😢😢😢😢😢😢😢😢😢
Heart touching lyrics
Thanku ഞാൻ ഒരുപാട് ആയി തിരഞ്ഞ് നടന്ന song.. വല്ലാത്ത ഒരു ഫീലിംഗ്സ് song. എന്റെ favrt song. Thanku
എല്ലാം മറന്നു പോലെ അഭിനയിച്ചു ജീവിതം
Onnum athra pettennu marakkaan pattilla
Marakkkanam
Ormaghalk jivanila
വിധി തമ്മിലകറ്റിയെക്കിലും ഇനിയേതു ജന്മം കാണും നമ്മള്‍
ഇനി കാത്തിരുന്നിട്ടും ഫലമില്ലെന്നറിയാം. നിനക്കിപ്പോൾ ഭാര്യയും കുഞ്ഞുമുണ്ടല്ലോ. നീയെനിക്കു തന്ന വാഗ്ദാനങ്ങളും നീ പാലിച്ചു. എനിക്കായിരുന്നില്ല. നീ താലികെട്ടിയ ആ പെൺകുട്ടിക്കാണെന്നു മാത്രം.! വേദന മനസ്സിലേയുള്ളൂടാ... എവിടെയായാലും സുഖമായി ജീവിക്കുന്നുവെന്ന് അറിഞ്ഞാൽ മതി... അതു മതി ഈ നിർഭാഗ്യവതിക്ക് .
Greeshma Joseph .. നല്ല മനസ്സിന് ഉടമയാണ് താങ്കൾ ...
Saramilla
Saralya chettathi ningalepole nashttaprayathinte vedana kadichamarthi kahiyunnavananu ee njanum 😒😕
Orupadu sangadam tharunathd deivam eavideyo oru padu santhosham tharuna entho onnu karuthi veachitta sister don't be sad
Greeshma Joseph , ellaperum nammude sneham manasilakkanamennilla. Pakshe snehikkunna alkkoppam jevikkan kazinjal atilum valiya bhagyam verella. But agrahikkan matrame kaziyu
ഞാൻ ഇപ്പോഴും പ്രണയിക്കുന്നു...... അകലങ്ങളിൽ ഇരുന്നു.... എന്റെ പ്രണയത്തിന് വല്ലാത്തൊരു നോവാണ്.... എന്റെ പൊന്നൂസിന് മാത്രം സ്നേഹംകൊണ്ട് മായ്ക്കാൻ കഴിയുന്ന ഒരു വല്ലാത്ത നോവ്.... ഒരിക്കലും ഒന്നാവില്ല എന്നറിഞ്ഞിട്ടും പ്രണയിക്കുന്നു ഞങ്ങൾ... ജീവന്റെ ജീവനായി... പ്രണയത്തിന് ഇത്രമാത്രം നോവ് ഉണ്ടോ എന്നും അറിയില്ലായിരുന്നു.....
വിരഹം അനുഭവിക്കുന്നവർക്ക് മുന്നിൽ സമർപ്പിക്കുന്നു.
ആദ്യമായും അവസാനമായും ഒരുത്തിയെ സ്നേഹിച്ചിട്ടുള്ളോ ,,ദെെവവിളിക്ക് ഉത്തരം നല്‍കി പോയെപിന്നെ വല്ലാതെ ഇരിട്ടു കയറിരുന്നു മനസ്സില്‍ ,,എല്ലാം മറക്കാന്‍ മനസ്സിനെ പഠിപ്പിച്ചതായിരുന്നു ,,ഈ song കേട്ടപ്പോള്‍ അറിയില്ല അവളെ വല്ലാതെ
നാളേ നഷ്ടപെടും എന്ന് ഉറപ്പുണ്ടായിട്ടും ഞാൻ സ്നേഹിക്കുന്നു നിന്നെ... മറക്കണോ.. വെറുക്കാനോ ആവത്തെ 💞💞💞💞
Nashedepefumennu mashenu urapedo athukodekum egeneuoke kanikune alle mon athu kanichelum aneku verupo deshemill pene kelkubo athekilum paraum athu apozudekuna deshethenu parannathe analum esheda athu pokill njan penne vilikam kude vere payyanudu vilikam njan
I miss my love. കാലം aganenayanu ishdappettavare nammale eduthuninnu kondupokum. 💜💜💜💜💜💜💜
ഇനിയും കാത്തിരുന്നിട്ടു ഒരു പ്രയോജനം ഇല്ല, നിങ്ങൾ വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനും ആണ്, എല്ലാം അറിഞ്ഞിട്ടും എന്തിനാ എന്നെ വേദനിപ്പിച്ചു
ഓർമ്മകൾ മനസ്സിന്റെ വിങ്ങലാണ്, ഒരിക്കലും തിരിച്ച് കിട്ടാത്ത ആ ഓർമ്മകൾ എന്നും നിനക്കായ് ഞാൻ മനസ്സിന്റെ ആഴങ്ങളിൽ കുഴിച്ചുമൂടി
Dhukhaggal ane bhakhiyenkil arum areum kanaathirikkatte....അങ്ങനെ പറഞ്ഞാലും സ്നേഹം ഉള്ളിൽ അങ്ങനെതന്നെ. മരിയ്ക്കാത് കിടക്കും ..
...athalle nallathe...kathirunnal arkkum manasilakkillallo.... അവൾ സ്നേഹിച്ചത് ആരെയാണെന്നോ അത് ആരായിരുന്നെന്നോ ഒന്നും .. അറിയാതിരിയ്ക്കട്ടെ .....so kathirikkam.... ആ നീട്ടി ഉള്ള വിളി എന്നേ മറന്നു പോയിരിയ്ക്കാം .... അടുത്ത ജന്മത്തിൽ കണ്ടുമുട്ടാം എന്ന് വെറുതെ പറയാം ..ഈ ജന്മം ഇല്ലാതെയാണോ ഇനിയൊരു ജന്മം ..
സ്വാമി ശരണം ..
തത്ത്വമസി ..
ഈ ഗാനം കേൾക്കുമ്പോൾ നെഞ്ചിനകത്തൊരു വിങ്ങൽ
ഇനി ഒരിക്കലും ഒരു ജന്മമുണ്ടാകിൽ പോലും നാം തമ്മിൽ കാണാണ്ട എനികത്തിനുള്ള ശക്തിയില്ല sunu
Enik ente kakkuvine ee janmam thanne swanthamakkan kazhinju. Alhamdulillah. Orupad ethirpukal undayirunnu, ennitum, i love kakku. Ini ente maranam vare ennum ente koode undavanam. Ee janmathilum, adutha janmathilum.
When I hear this Song, I Remember u my dear.... After three years.... Still I cannt forget you... I knw nw u became wife and Mother..... Eventhough..... As u said in the next Birth.. We ll......dear Rashhhhh.........
ചേട്ടാ... ഒമ്പത് വർഷമായി😲😲😲😲. ചേട്ടൻ സ്നേഹിച്ച പെണ്കുട്ടി ആരാണെങ്കിലും അവർ സന്തോഷം ആയിരിക്കട്ടെ... അതുപോലെ ചേട്ടനും നല്ലൊരു ജീവിതം കിട്ടിയിരിക്കും എന്ന് ആശിക്കുന്നു...
@@revathyrevu1535 11 varsham ayi...😊
മറക്കാനാവില്ല ഈ പാട്ടിലെ വരികൾ
എനിക്കായ് കാത്തിരിക്കുമെന്നറിയാം """ഒരു നോക്കു കാണാകഴിഞ്ഞെങ്കിൽ എന്നു ഞാനും കൊതിയോടെ ഓർക്കും""18 വർഷം ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞതല്ലേ""ഇതു നിനക്കു വേണ്ടിയാണ്"""
super.taa
..😢
നിന്നെ എനിക്ക് മറക്കാൻ പറ്റില്ല... കാരണം മനസ്സ് കൊണ്ട് വെറുത്തിട്ടല്ല പിരിഞ്ഞത്.. മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി ഞങ്ങളെ ഇഷ്ട്ടങ്ങൾ വേണ്ടാന്ന് വെച്ചതാണ്... ആകെ ഉള്ള ഒരാശ്വാസം എന്റെ കൈ എത്തും ദൂരത്തു നീ ഉണ്ട് എന്നതിലാണ്....
എന്റെ സ്‌നേഹം സത്യമരുന്നു. നീ മനസിലാകില്ല അതു. ഞാൻ കാത്തിരികാം ഈ ജന്മത്തിലും ഇനി എത്ര ജനനംമുണ്ടകിലും അത്രയും ജന്മം നിനക്കായി ഞാൻ കാത്തിരിക്കും. നീ വരുമോ എന്റെ അടുത്ത്
കണ്ണ് നിറഞ്ഞ് പോയി
എത്ര ശ്രമിച്ചിട്ടും എനിക്ക് മറക്കാൻ കഴിയുന്നില്ലല്ലോ..
5 വർഷത്തെ പ്രണയം മറക്കാൻ എനിക്ക് ഇനി 50 വര്ഷം വേണ്ടി വരുമോ...
ഇഷ്ടമാണ് അന്നും ഇന്നും എന്നും......
Luv u u u...... miss uuuu.....
കാത്തിരിക്കാം ഒരായിരം ജന്മം..... അതിലും കൂടുതൽ....... അത്രയ്ക്കിഷ്ട്ട..........
ILOVE YOU
നഷ്ടം എന്നത് വല്ലാത്തൊരു വേദന തന്നെ ആണ്. അത് അനുഭവിച്ചആളുകൾക്കെ അത് ariyu. അത് ആർക്കും varathirikkett(എന്റെ വിരഹം )😔😔😔😔
കലാലയ ജീവിതത്തിലേക്കൊരു തിരിച്ചു പോക്കുണ്ടായിരുന്നെങ്കിൽ 😢
Njan ikkaya ഒരുപാട് miss ചെയുന്നുണ്ട് eni എന്ന് കാണുo എന്ന് അറിയില്ല ഒരു day ikka vilikum എന്ന് കരുതി njan കാത്തിരിക്കുവാ miss youuuuu ikkaaaaa
തോൽക്കില്ല ഞാൻ ഒരിക്കലും ,വരും നീ അറിയാതെ നിന്നരികിൽ നിന്നെ കണ്ട് കൊണ്ടു എനിക്ക് മരിക്കണം വേറെ ഒരാഗ്രഹവും എനിക്കില്ല .നീ കാണാതെ ദൂരെ നിന്ന് എനിക്ക് നിന്നെ കാണണം ,കാത്തിരിക്കാം നിനക്കായി ഞാൻ .
👍
നല്ല സോങ് നഷ്ട്ടപെട്ട പ്രണയം ഉള്ളവർക്ക് അത് ഓർക്കാൻ പറ്റിയ സോങ്
Ennu oru ormayai nee marakilla love you❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇനിയേതു ജന്മം ഒന്നിക്കുമെന്നറിയില്ല ......
പക്ഷെ .........
അപ്പോളും ഇപ്പോളും ഞാൻ ഏട്ടന്റെതു മാത്രമായിരിക്കും
ഏട്ടന്റെ സ്വന്തം nandutty......😍
Eppol venamakilum പ്രണയികം... athum oru sugamulla nomparam anu ina ഗിയും. Pina ഗിയും .... Lvu so mach
Nothing can explain what's going on in my heart while hearing this song
Miis u selbichaaaaaaaaaaaa❤️......lub u a lot dear😍
Love you to 💋💋💋💋💋💋💋❤️❤️❤️
ഓർമകൾക്ക് ഇത്രയും നൊമ്പരമോ
കൊതിച്ചത് കിട്ടില്ല .വിധിച്ചതെ കിട്ടുകയുള്ളൂ. വരും ജൻമം കാത്തിരിക്കാം.... ഇന്ന് കൊതിച്ചത് അന്ന് വിധിയായ് മാറാൻ
ikkade familykait ikkaye vittu maari... enkilum innum oro nimishavum aa nashtam enne vedhanipikkunnu.. love you a lot.. thammil kaanathe pranayichu.. orayiram janmam orkan ulla sneham enik nalki ikka. orikalum marakan aakilla... orikalum...
സ്നേഹിക്കുന്നതിനുമുമ്പ്
നി കാറ്റും
ഞാനിലയുമായിരുന്നു.
കൊടുംവേനലില്‍
പൊള്ളിയ കാലം
നിനക്കുകരയാനും
ഒരു മഴയാകാനും കഴിഞ്ഞിരുന്നു.
തപ്തമായ എന്റെ നെഞ്ചില്‍തൊട്ടുകൊണ്ട്
നിന്റെ വിരലുകള്‍ക്ക്
ഉഷ്ണ്മാപിനിയാകാനും കഴിഞ്ഞിരുന്നു.
ഞാന്‍ തടാകമായിരുന്നു.
എന്റെ മുകളില്‍
നീയൊരു മഴവില്ലായിരുന്നു.
ഒരു കര്‍ക്കിടകത്തില്‍
നമ്മള്‍ മാത്രം
മഴത്തുള്ളികളായിരുന്നു.
ഒരു ഋതുവിലൂടെ
നിന്റെ ചിരിക്ക്
വസന്തമാകാന്‍ കഴിഞ്ഞിരുന്നു.
ഒരു മഞ്ഞത്ത്
നമ്മള്‍ മാത്രം
പുല്‍ക്കൊടികളായിരുന്നു.
ഒഴിവുകാലത്ത് നമ്മളും
ഒരു ഋതുവില്‍നിന്ന്
ആള്‍ക്കൂട്ടവും പിരിഞ്ഞു.
ഒരു ശൈത്യത്തില്‍
മരപ്പൊത്തിലൂടെ
വലംകൈയിലെ
ചൂണ്ടുവിരലിലൂടെ
നിനക്കു നീലയാകാന്‍ കഴിഞ്ഞു.
.
.
എ അയ്യപ്പന്
ഇനി ഏത് ജന്മവും കാണുമോ എന്നറിയില്ല എങ്കിലും ഏട്ടാ കാത്തിരിക്കാം ഒരു വേഴാമ്പലിനെ പോലെ നിന്നിലെ ഒരിറ്റു സ്നേഹത്തിനു വേണ്ടി... നിന്നിലെ ആത്മാവിൽ ലയിച്ചുചേരാൻ... എന്ന് ഏട്ടന്റെ മാത്രം ഗൗരി...
super
hi
Evide ellarum ethra manohara mayanu pranayathe viseshipichirikane.
❤👌
മനസ്സിൽ താഴ്ന്നു ഇറങ്ങിയ വരികൾ. കേട്ടപ്പോൾ നിന്റെ ഓർമ്മകൾ മനസ്സിൽ നിറഞ്ഞു. ഈ പാട്ടു കേട്ടാൽ എന്നെ ഓർക്കാതെ ഇരിക്കാൻ നിനക്ക് പറ്റുമോ?
പോയില്ലേ എന്നെ തനിച്ചാക്കി
Love uuuu my chacha
good
My feel
Ende pranayam nashttathinde kalpadavukal kayariya kaalath ende kaamukande hellotune ee songaaayrunnu. More years back ee song kelkkumbol njan aa pazhaya kaalathekk poypovunnu.
ഇനി ഏതു ജന്മം കാണും നമ്മള്‍...
കാത്തിരിക്കാം നിനക്കായി ഞാന്‍......
എല്ലാം മറന്ന 11 വർഷങ്ങൾഇപ്പോൾ വീണ്ടും ഓർമ്മ വന്നു 😢😢😢
അരുണോദയം പോലെ അകതാരിൽ വന്നു നീ
അഴലേകി എങ്ങോ മറഞ്ഞു ..
ഒന്നു മുന്നിൽ നീ വന്നെങ്കിലൊരു നോക്കു കാണാൻ..
എങ്ങു വന്നീടുമാ നെഞ്ചിലലിയാൻ കൊതിയായ്.................................................
Ammu syama
athe
ഇനി ഏതു ജന്മം കണ്ടാലും നി നിയയും ഞാൻ ഞാനായി മാത്രം ആകാൻ സാധിക്കില്ല അപ്പോളും ഒന്ന് മാത്രം കാലത്തിന്റെ കാണിക്കുപുസ്ഥകത്തിൽ മായാതെ ഉണ്ടാകും നഷ്ടപ്രണയം
ഓര്‍മ്മകളാണ് സുഖം 💭💔👣💘
Really
@@nasarnichu9729 ദദഢഗ..
ചമ്മൽ ഹസൻ റൂഹാനി. റൺ
ഴളള
ൾ സഭ മുഴുവനുംനിന്ന് ഹൻസിക
.
.
avasanamayi onnu manasuthurnnu samsarikkamulla avasaram polum tharatheya aval poyath....orupadu thavana samsarikkan sremichittum aval ozhinju maripoyi...ini ee jeevithathil avalude sound onnu kelkkan pattilla ennorkkumbol chanku thakararund....vere onnum venda onnu kananenkilum pattiyirunnenkil ennu agrahichu pokunnu........miss u sreekutty.......
Njan ee type cheyyunnathu comment alla..
Ente manasanu...
Ithu njan ente muthinu dedicate cheyyunnu...
Njanaittu vittu kalanja ente jeevante jeevanaya neethu marakkilla ninne njan orikkalum !!
Bhagyam undenkil ee janmathil naam onnakum... With my lving heart
onnayo,,,,,,? snehathode
kitum avale
prarthikam
Neethune marrage cheyto
നിന്റെ ഓർമകൾക്കു പോലും ഇത്രമേൽ വിരഹമെങ്കിൽ.. ഇനിയൊരു ജന്മവും കാണാതിരിക്കട്ടെ... നഷ്ടം എന്റേതുമാത്രമായിരുന്നു...!!
സത്യം
ഞാൻ സ്നേഹിച്ച ആളെ കണ്ടത് 10 വർഷത്തിന് ശേഷം അതും ഒട്ടും പ്രതിഷിക്കാതെ.....
ഓരോ പ്രാവശ്യം കേൾക്കുമ്പോഴു നെഞ്ച് പിടയുന്നു,.... 💞💞💞💞💞😞 പൊന്നു
ഒരുപാട് സ്വപ്നങ്ങളും മോഹങ്ങളും ഉണ്ടായിരുന്നു എല്ലാം തകർത്തു നീ പോയി.. ഒടുവിൽ ഞാൻ തനിച്ചായി !
🤤🤤
😢😢
വിട്ടുകൊടുക്കുകയാണ് ഞാനെന്റെ പ്രിയനെ... ചുറ്റിനും ഞങ്ങളെ സ്നേഹിക്കുന്നവർക്കു വേണ്ടി.. അവരാരും സങ്കടപെടാതിരിക്കാൻ വേണ്ടി.. മറ്റന്നാൾ അവൻ മറ്റൊരാൾക്ക് സ്വന്തം.. എഴുതി തീർക്കുമ്പോൾ മനസ്സിൽ ഒരു ഭാരം കുറയുന്ന പോലെ... ഈ വരികൾ വേദനിപ്പിക്കുന്നു.. ഞങ്ങൾ ദിവസവും കാണേണ്ടവരാണ്.. എന്നാലും ഇനി എന്റതല്ലല്ലോ എന്നോർക്കുമ്പോൾ......
ഇനിയെത് ജന്മം കാണും നമ്മള്‍
കാത്തിരിക്കാം നിനക്കായി...ഞാൻ
നാമൊന്നായ് ചേർന്നോരാ പൂവാകച്ചോട്ടിലായ്
കാത്തിരുന്നീടാം ഞാൻ നീ വരുമോ..
ഇനിയെത് ജന്മം കാണും നമ്മള്‍
കാത്തിരിക്കാം നിനക്കായി...ഞാൻ
മിന്നും ഇളംവെയില്‍ പൊന്‍താലി തീര്‍ത്തത് നമുക്കൊന്നുച്ചേരാനല്ലേ.......
കാത്തുനില്ക്കാതെ നീ പോയതെന്തേ നിലാവേ.....
ഒന്നും മിണ്ടാതെ നീ മാഞ്ഞതെന്തെ കിനാവെ.....
ഇനിയെത് ജന്മം കാണും നമ്മള്‍
കാത്തിരിക്കാം നിനക്കായി...ഞാൻ
അരുണോദയം പോലെ അകതാരിൽ വന്നു നീ
അഴലേകി എങ്ങോ മറഞ്ഞു ..
ഒന്നു മുന്നിൽ നീ വന്നെങ്കിലൊരു നോക്കു കാണാൻ..
എങ്ങു വന്നീടുമാ നെഞ്ചിലലിയാൻ കൊതിയായ്....
ഇനിയെത് ജന്മം കാണും നമ്മള്‍
കാത്തിരിക്കാം നിനക്കായി...ഞാൻ
ഒരിക്കലും ഒന്നിക്കാൻ ആവില്ലെന്നരിഞു കൊണ്ടുതന്നെ നിന്നെ ഇത്രയും ജീവനയികാണാൻ മാത്റം ആരായിരുന്നു നീ എനിക്ക് 😭😭😭