Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
കിന്നാരം സൂപ്പർ ❤
കാക്കോത്തി കാവിലെ കാവതി കാക്കയ്ക്കുംകായൽ വരമ്പിലെ കാക്കാലൻ ഞണ്ടിനുംകണ്ണിൽ കണ്ണിൽ കാണാ കിന്നാരംകാക്കോത്തി കാവിലെ കാവതി കാക്കയ്ക്കുംകായൽ വരമ്പിലെ കാക്കാലൻ ഞണ്ടിനുംകണ്ണിൽ കണ്ണിൽ കാണാ കിന്നാരംകിന്നാരം കിന്നാരംകാണാ കിന്നാരംകന്നിനിലാവത്തെ കിന്നരിപുള്ളിനുംമഞ്ഞണി പാടത്തെ മാടത്ത തത്തയ്ക്കുംതമ്മിൽ തമ്മിൽ കാണാപുന്നാരംപുന്നാരം പുന്നാരംകാണാപുന്നാരംആറ്റുവക്കിലെ ചേറ്റുവഞ്ചിയിൽ കാത്തിരുന്നോളെകാറ്റു വന്നൊരു കഥപറഞ്ഞത് കേട്ട്നിന്നോളെആകാശം പ്രേമത്താൽപൂത്താടുന്നേഅതിലാദ്യത്തെ തേൻതുള്ളി പേത്താണെന്നേഎന്താണ് പെണ്ണേ നീമിണ്ടാതെ നിൽക്കുന്നെഎന്നാണ് നിൻകല്യാണം [ കാക്കോത്തി....കന്നിവയൽ തുമ്പകളിൽ തുമ്പിവന്നു തൊട്ടുവോപൂവോ നാണത്താൽകണ്ണുപൊത്തിയോകന്നിവയൽ തുമ്പകളിൽ തുമ്പിവന്നു തൊട്ടുവോപൂവോ നാണത്താൽകണ്ണുപൊത്തിയോപതുങ്ങിയെത്തണ പരൽ കുരുന്നിനെ താരാട്ടാനായ് മെല്ലെപറന്നിറങ്ങണ പറവകുഞ്ഞിന് കൊതിയാണെന്നേപതുങ്ങിയെത്തണ പരൽ കുരുന്നിനെ താരാട്ടാനായ് മെല്ലെപറന്നിറങ്ങണ പറവകുഞ്ഞിന് കൊതിയാണെന്നേപൂവരമ്പിൻമേൽ ശലഭങ്ങൾ പറയാ കഥപറഞ്ഞുരാവിതളോരം കണിമഞ്ഞിൻ കുളിരാൽ കുളിരണിഞ്ഞുഒരിക്കലും ചിരിക്കുവാൻ മറന്നൊരീ കുറുമ്പിയാംകിളിമകളുടെ കുരുകുരുന്നിളം കുളിർ മൊഴികളിൽ ചിറകടിക്കുക നീകാണാപൊന്നിൻ പൊന്നേ മഞ്ഞിൻ മണിയേ [ കാക്കോത്തി.....കൺമഷിയാൽ കണ്ണെഴുതും മാൻകിടാവിനിന്നലെമായാചിന്തൂരം മൈനചാർത്തിയോകൺമഷിയാൽ കണ്ണെഴുതും മാൻകിടാവിനിന്നലെമായാചിന്തൂരം മൈനചാർത്തിയോപുഴയ്ക്കു കൊഞ്ചാൻമഴതുള്ളിയ്ക്കൊരു പൂപാട്ടുണ്ടേ എല്ലാംഒളിച്ചുവെക്കണ മനസിനുള്ളിലെ തേൻതെല്ലുണ്ടേപുഴയ്ക്കു കൊഞ്ചാൻമഴതുള്ളിയ്ക്കൊരു പൂപാട്ടുണ്ടേ എല്ലാംഒളിച്ചുവെക്കണ മനസിനുള്ളിലെ തേൻതെല്ലുണ്ടേപൂവുറങ്ങുമ്പോൾ കുറുകാനായ് കനവിൻ കുയിലുണർന്നേരാവുണരുമ്പോൾ മിഴിവാതിൽ തുറക്കാൻകിളിപറന്നേനിലാവുപോൽ തെളിഞ്ഞൊരാൾ വരുന്നെടീ വിരുന്നിന്നായ്തണുവണിപ്പുഴ കടവുടുത്തൊരു കനവുമുണ്ടിലെ കസവണിയുക നീകാണാപൊന്നിൻ പൊന്നേ മഞ്ഞിൻ മണിയേ [ കാക്കോത്തി.....കാക്കോത്തി കാവിലെ കാവതി കാക്കയ്ക്കുംകായൽ വരമ്പിലെ കാക്കാലൻ ഞണ്ടിനുംകണ്ണിൽ കണ്ണിൽ കാണാ കിന്നാരംകാണാ കിന്നാരംകാണാ കിന്നാരംകിന്നാരം കിന്നാരം കിന്നാരംകാണാ കിന്നാരം
നിങ്ങൾക്ക് ആവശ്യമുള്ള കരോക്കെ കമൻ്റ് ചെയ്യുകPlz support and share maximum
Syamayaam gopike song movie name the prince malayalam movie
3 months kazhinnaal nokkuva comment
'Njan kanavil kandoru kanmaniyay 'Agathan movie song
Njanum varatte song dj ayit karokk with lyrics idumo. Nalekk. Tuesday programinu ullathan
Mathapoove muthuppozhichatte
My favorite song
super 👌🏻👌🏻
Rock and roll enna filim o ma ma ma chanda mama athinte karoke
Subhash👌🏻
Chandana Mani sandhyakalude karoke upload cheyyooo... Pls
👌👌👌
Upload more karokes
Useful
Plz share maximum
@@adithyankm5257 👍
@@callmeaadhi3533 chettande channelil iru video le commentil ende chanrlnde link onn pin cheytha mathi Plz chetta
😂😊
കിന്നാരം സൂപ്പർ ❤
കാക്കോത്തി കാവിലെ കാവതി കാക്കയ്ക്കും
കായൽ വരമ്പിലെ കാക്കാലൻ ഞണ്ടിനും
കണ്ണിൽ കണ്ണിൽ കാണാ കിന്നാരം
കാക്കോത്തി കാവിലെ കാവതി കാക്കയ്ക്കും
കായൽ വരമ്പിലെ കാക്കാലൻ ഞണ്ടിനും
കണ്ണിൽ കണ്ണിൽ കാണാ കിന്നാരം
കിന്നാരം കിന്നാരം
കാണാ കിന്നാരം
കന്നിനിലാവത്തെ കിന്നരിപുള്ളിനും
മഞ്ഞണി പാടത്തെ മാടത്ത തത്തയ്ക്കും
തമ്മിൽ തമ്മിൽ കാണാപുന്നാരം
പുന്നാരം പുന്നാരം
കാണാപുന്നാരം
ആറ്റുവക്കിലെ ചേറ്റുവഞ്ചിയിൽ കാത്തിരുന്നോളെ
കാറ്റു വന്നൊരു കഥപറഞ്ഞത് കേട്ട്നിന്നോളെ
ആകാശം പ്രേമത്താൽ
പൂത്താടുന്നേ
അതിലാദ്യത്തെ തേൻതുള്ളി പേത്താണെന്നേ
എന്താണ് പെണ്ണേ നീ
മിണ്ടാതെ നിൽക്കുന്നെ
എന്നാണ് നിൻകല്യാണം
[ കാക്കോത്തി....
കന്നിവയൽ തുമ്പകളിൽ തുമ്പിവന്നു തൊട്ടുവോ
പൂവോ നാണത്താൽ
കണ്ണുപൊത്തിയോ
കന്നിവയൽ തുമ്പകളിൽ തുമ്പിവന്നു തൊട്ടുവോ
പൂവോ നാണത്താൽ
കണ്ണുപൊത്തിയോ
പതുങ്ങിയെത്തണ പരൽ കുരുന്നിനെ താരാട്ടാനായ് മെല്ലെ
പറന്നിറങ്ങണ പറവകുഞ്ഞിന് കൊതിയാണെന്നേ
പതുങ്ങിയെത്തണ പരൽ കുരുന്നിനെ താരാട്ടാനായ് മെല്ലെ
പറന്നിറങ്ങണ പറവകുഞ്ഞിന് കൊതിയാണെന്നേ
പൂവരമ്പിൻമേൽ ശലഭങ്ങൾ പറയാ കഥപറഞ്ഞു
രാവിതളോരം കണിമഞ്ഞിൻ കുളിരാൽ കുളിരണിഞ്ഞു
ഒരിക്കലും ചിരിക്കുവാൻ മറന്നൊരീ കുറുമ്പിയാം
കിളിമകളുടെ കുരുകുരുന്നിളം കുളിർ മൊഴികളിൽ ചിറകടിക്കുക നീ
കാണാപൊന്നിൻ പൊന്നേ മഞ്ഞിൻ മണിയേ
[ കാക്കോത്തി.....
കൺമഷിയാൽ കണ്ണെഴുതും മാൻകിടാവിനിന്നലെ
മായാചിന്തൂരം മൈനചാർത്തിയോ
കൺമഷിയാൽ കണ്ണെഴുതും മാൻകിടാവിനിന്നലെ
മായാചിന്തൂരം മൈനചാർത്തിയോ
പുഴയ്ക്കു കൊഞ്ചാൻ
മഴതുള്ളിയ്ക്കൊരു പൂപാട്ടുണ്ടേ എല്ലാം
ഒളിച്ചുവെക്കണ മനസിനുള്ളിലെ തേൻതെല്ലുണ്ടേ
പുഴയ്ക്കു കൊഞ്ചാൻ
മഴതുള്ളിയ്ക്കൊരു പൂപാട്ടുണ്ടേ എല്ലാം
ഒളിച്ചുവെക്കണ മനസിനുള്ളിലെ തേൻതെല്ലുണ്ടേ
പൂവുറങ്ങുമ്പോൾ കുറുകാനായ് കനവിൻ കുയിലുണർന്നേ
രാവുണരുമ്പോൾ മിഴിവാതിൽ തുറക്കാൻ
കിളിപറന്നേ
നിലാവുപോൽ തെളിഞ്ഞൊരാൾ വരുന്നെടീ വിരുന്നിന്നായ്
തണുവണിപ്പുഴ കടവുടുത്തൊരു കനവുമുണ്ടിലെ കസവണിയുക നീ
കാണാപൊന്നിൻ പൊന്നേ മഞ്ഞിൻ മണിയേ
[ കാക്കോത്തി.....
കാക്കോത്തി കാവിലെ കാവതി കാക്കയ്ക്കും
കായൽ വരമ്പിലെ കാക്കാലൻ ഞണ്ടിനും
കണ്ണിൽ കണ്ണിൽ കാണാ കിന്നാരം
കാണാ കിന്നാരം
കാണാ കിന്നാരം
കിന്നാരം കിന്നാരം കിന്നാരം
കാണാ കിന്നാരം
നിങ്ങൾക്ക് ആവശ്യമുള്ള കരോക്കെ കമൻ്റ് ചെയ്യുക
Plz support and share maximum
Syamayaam gopike song movie name the prince malayalam movie
3 months kazhinnaal nokkuva comment
'Njan kanavil kandoru kanmaniyay '
Agathan movie song
Njanum varatte song dj ayit karokk with lyrics idumo. Nalekk. Tuesday programinu ullathan
Mathapoove muthuppozhichatte
My favorite song
super 👌🏻👌🏻
Rock and roll enna filim o ma ma ma chanda mama athinte karoke
Subhash👌🏻
Chandana Mani sandhyakalude karoke upload cheyyooo... Pls
👌👌👌
Upload more karokes
Useful
Plz share maximum
@@adithyankm5257 👍
@@callmeaadhi3533 chettande channelil iru video le commentil ende chanrlnde link onn pin cheytha mathi
Plz chetta
😂😊